പ്രദീപ് സാർ..അങ്ങ് തോറ്റു കൊടുക്കരുത്.. എനിക്ക് വലിയ വിഷമം ആണ്.അങ്ങേക്ക് പേര് അറിയാമായിരുന്നു.അതാണ് വസിഫിൻ്റെയും,v.k.sanoj ൻ്റെയും പേരുപറഞ്ഞതും,കേരളത്തിൽ വന്നോ എന്ന് ചോദിച്ചതും. അങ്ങ് തോറ്റാൽ ഞാൻ ഈ പരിപാടി ഇനി കാണില്ല. അങ്ങേക്ക് തോൽക്കാൻ ആവില്ല പ്രദീപ് സാർ. അങ്ങ് തോറ്റതുകൊണ്ട് ഇത് കണ്ട് കൊണ്ടിരുന്ന 14 വയസ്സുള്ള എൻ്റെ മകൾ കുറെ കരഞ്ഞു.. ഒരു ഗെയിം ആണ് എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു
To Kairali TV and to Grandmaster Pradheep sir.... Wish you all the best for the Program. I request you to participate Malayalam literates especially Poets.
Ithil 3 purushanmarum nannayi shirt dharich anu vannath. Aa penkutty mathram Kai illatha oru udupp itt vannu. Endinanu ee coprayam kanikkunnath. Ella stagilum lokam muzhuvan kanunnathanu pennungal ingane aanu.
തോറ്റു കൊടുത്തു അല്ലേ..കേളി ക്ക് ഒരു സംഭാവന ❤
.. നല്ല കാര്യങ്ങക്ക് കുഴപ്പം ഇല്ല... എന്നാലും തോറ്റു കൊടുക്കുമ്പോൾ ഒരു ഫീൽ ♥️♥️♥️
പ്രദീപ് സാർ..അങ്ങ് തോറ്റു കൊടുക്കരുത്.. എനിക്ക് വലിയ വിഷമം ആണ്.അങ്ങേക്ക് പേര് അറിയാമായിരുന്നു.അതാണ് വസിഫിൻ്റെയും,v.k.sanoj ൻ്റെയും പേരുപറഞ്ഞതും,കേരളത്തിൽ വന്നോ എന്ന് ചോദിച്ചതും. അങ്ങ് തോറ്റാൽ ഞാൻ ഈ പരിപാടി ഇനി കാണില്ല. അങ്ങേക്ക് തോൽക്കാൻ ആവില്ല പ്രദീപ് സാർ. അങ്ങ് തോറ്റതുകൊണ്ട് ഇത് കണ്ട് കൊണ്ടിരുന്ന 14 വയസ്സുള്ള എൻ്റെ മകൾ കുറെ കരഞ്ഞു.. ഒരു ഗെയിം ആണ് എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു
അത് മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണ് .ആ സമ്മാനത്തുക നല്ല ഒരു സല്‍പ്രവര്‍ത്തിക്കുള്ളത് ആയത് കൊണ്ട്
@@gamingkerala6761l wa
Ufff mone... 😂😂😂
തോറ്റുകൊടുക്കാൻ പാടില്ലായിരുന്നു... 🙏🙏🙏
അഭിനന്ദനങ്ങൾ കേളി ജോയിൻ സെക്രട്ടറിക്ക്
ഞങ്ങളുടെ പ്രിയപ്പെട്ട സുനിലേട്ടൻ❤
സങ്കടമായി പ്രദീപ് sir തോറ്റ് കൊടുത്തപ്പോ 🙆♂️
തോറ്റു കൊടുക്കാൻ പാടില്ല. Its a game.
ഗെയിമിൽ തോൽവിയും ജയവുമുണ്ടാകുമല്ലോ
കേളി യുടെ പ്രതിനിധി അശ്വമേധം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിൽ കേളി ന്യൂ സനയയിലെ മുൻ പ്രവർത്തകനായിരുന്ന ഞാൻ സന്തോഷിക്കുന്നു.
ഇത് മനപ്പൂർവം തോറ്റു കൊടുത്താണ്
തോറ്റാൽ എങ്ങിനെ മനപ്പൂർവ്വമാകും തോറ്റാൽ അത് തോറ്റതാണ്. എല്ലാവർക്കും എല്ലാതും അറിയണമെന്നില്ലലോ.
പ്രവാസികളെ പരിഗണിച്ചതിന് നന്ദി അറിയിക്കുന്നു
കേളി ❤️❤️❤️❤️
കേളിയുടെ സെക്രട്ടറി സുരേഷ് കണ്ണപുരം എൻ്റെ സഹപാഠി കൂടി ആണ്...❤
Super...
Sunil bhai 😍🤗
Super 💐💐😍😍
Waynad vendi aanu GSP thottu koduthath, allenkil northeast states confusion aayapol tanne Bengal chodikaamayrnu....❤
കമ്മിറ്റിക്കളി കളിച്ചാൽ ആളുകൾക്ക് വെറുക്കും എന്ന് വിനയപൂർവ്വം അറിയിക്കുന്നു 😷
Mr.pratheep you not failed
അഭിവാദ്യങ്ങൾ സുനിൽ സഖാവെ
To Kairali TV and to Grandmaster Pradheep sir....
Wish you all the best for the Program.
I request you to participate Malayalam literates especially Poets.
👍👍👍👍💪💪
ജോ ആന്റണിയ്ക്ക് Appruvel paper കൊടുത്തിട്ട് അത് ഒന്ന് വിലയിരുത്താൻ സമയം കൊടുക്കാതെ Appruvel ചോദിക്കുന്നത് ശരിയായി തോന്നുന്നില്ല🤔
Lal salam comrade sunil red salute comrade wish 🎉you all the best ❤samasto loko sugino bavthu ❤thanks
❤️❤️❤️❤️
ഇത് മനപ്പൂർവം തോറ്റു കൊടുത്തത എല്ലാത്തിലും ഉണ്ട് ഇത്പോലെ അൽപ്പം ഉടായിപ്പ്
ഇത് പ്രദീപ് സാർ തോറ്റു കൊടുത്തതാണോ എന്നൊരു സംശയം😄
✅✅✅
No തോൽക്കാൻ ആഗ്രഹിക്കാത്ത മനുഷ്യൻ ആണ്
പേര് മറന്നതാകും
Ith pazhaya episode re cast cheyyunnadhaaano????
No... New episodes
Thottukoduthathanu ennu manasilakum.
ഒരാൾ തോറ്റാൽ അല്ലെ മറ്റേ ആൾക്ക് ജയിക്കാൻ പറ്റുകയുള്ളു
💪🏻👍🏻❤
Ethu satriyalla sir. Game spirit venam.
സർ കൊടുത്തത് പോലെ തോന്നി
Saudi arebiayil irunnu kaanunna le njan😅😅😅😅
me too
പ്രിയ സഖാവ് ❤️❤️
🎉🎉🎉🎉🎉
good anchor
ഉത്തരം നിങ്ങൾ തനെ പറഞ്ഞു കൊടുക്ക്
തോറ്റ് കൊടുത്തതിനോട് യോജിക്കുന്നില്ല
ദയവ് ചെയ്ത് നിയമപാലികൾ തുടങ്ങുന്നതിനു മുൻപ് പറയണം
തോറ്റ് കൊടുത്തത് പോലെ
ഇത് അറിഞ്ഞിട്ടും പറയാതിരുന്നത് ആണ് ഉറപ്പ്
Thottu koduthu alle
ഇത് പ്രദീപ് sir തോറ്റു കൊടുത്താ
WYanadinu vendi thottukoduthu
G.thankelkku.ariyamayirunnu.arinjukondu.thottadanu.adu.venda
എല്ലാ ദിവസവും എന്നുവച്ചാൽ 2002 തൊട്ടു കണ്ടുകൊണ്ടിരുന്നതാണ്.ഇന്ന് കൊണ്ടു നിർത്തി. എനിക്ക് മനസിലായി ഉള്ളിലിരിപ്പ്
Maha mosam
പണ്ഡിതൻ ആണ്.ഉത്തരം അറിയില്ല
അപ്പ ഞാനാരാ.. പൊട്ടനാ.. 😂
Verum parti paripadi.aakkaruthu mr gs .njhangal oru per ningale isshtapedunnu.
ഇത് മോശമാണ്... വളരെ വളരെ മോശം
Ithil 3 purushanmarum nannayi shirt dharich anu vannath. Aa penkutty mathram Kai illatha oru udupp itt vannu. Endinanu ee coprayam kanikkunnath. Ella stagilum lokam muzhuvan kanunnathanu pennungal ingane aanu.
പ്രദീപ് dyfi മാത്രം ആണോ വയനാട്ടിൽ രക്ഷപ്രവർത്തനം നടത്തിയത് 🤔🤔 ഒരു മാതിരി മറ്റേ കളി കളിക്കല്ലേ പുന്നാര മോനെ
ഇപ്പോൾ അവിടെ പ്രവർത്തനം നടത്തുന്നത് Dyfi മാത്രമാണ് പുന്നമോനെ . പുന്നാരമോൻ നാളെ ഇങ്ങോട്ടു വാ .. എന്നിട്ടു കാണു
പട്ടി ഷോ കാണിക്കാനും അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനും ശ്രമിച്ച കോമാളികൾ ചുരമിറങ്ങി... DYFI ഇപ്പോഴും അവിടെ പ്രവർത്തന നിരതരാണ്....
❤❤❤❤❤👏👏👏👏👏👏👍👍👍👍👍👍🥰🥰🥰🥰🥰
സ്വന്തം പാർട്ടി ചാനൽ ആയതു കൊണ്ട് ആ പേര് അപ്പ്രൂവ് ആക്കാതെ ഇരിക്കാനും പറ്റില്ല എന്തൊരു അവസ്ഥ ഓർത്തിരിക്കാൻ വിലപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന ആളാണല്ലോ 🤣🤣🤣🤣
Ennal namukku lasitha palakkaline orkam .rajyathinuvendi orupad karyangal cheytha aalalle
കണ്ടുപിടിച്ചിട്ടും
പ്രദിപ് പറയാതിരുന്നതാണ്
Laal salaam
ഗോപി ആണന്ന് എനിക്ക് രണ്ടാമത്തേതിൽ മനസിലായി
Dyfi ഒക്കെ ഇപ്പോഴും ബംഗാളിൽ ഉണ്ടോ..?? സിപിഎം, dyfi എന്നൊക്കെ പറഞ്ഞാൽ തല്ലു കിട്ടുന്ന കാലം ആണ് ബംഗാളിൽ. കേരളത്തിൽ മാത്രം ഉള്ള അഖിലേന്ത്യാ പാർട്ടി... 😅😅
ആ ഒരു കോടി പിണറായി കൊണ്ടു പ്രായി ' പാവം കേളികൾ😂
അഭിനന്ദനങ്ങൾ കേളി ജോയിൻ സെക്രട്ടറി.
🎉🎉🎉🎉
❤❤
കേളി യുടെ പ്രതിനിധി അശ്വമേധം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിൽ കേളി ന്യൂ സനയയിലെ മുൻ പ്രവർത്തകനായിരുന്ന ഞാൻ സന്തോഷിക്കുന്നു.
❤❤❤❤
❤
❤
❤
❤❤❤❤
❤❤❤