Это видео недоступно.
Сожалеем об этом.

"അമ്മച്ചി കന്യാസ്ത്രീ ആയാലും ഞാൻ ഉണ്ടായേനെ അപ്പച്ചാ" മകന്റെ ഡയലോഗിൽ ചിരിച്ച ഇന്നസെന്റ് | Innocent

Поделиться
HTML-код
  • Опубликовано: 27 авг 2021
  • Watch full episode - • 4 കുട്ടികൾ ഉള്ളതിന്റെ ...
    Innocent Vareed Thekkethala is an Indian film actor. He works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema
    #actorinnocentinterview #innocentonaminterview #subisureshinnocent

Комментарии • 170

  • @abhishekmp2184
    @abhishekmp2184 Год назад +113

    "രണ്ടുപേരും എക്കാലവും ഏവരുടെയും മനസ്സിൽ കുടികൊള്ളും ❤️"

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 года назад +177

    സുബി അടിപൊളി. മാന്യമായ ഒരു അവതരണ ശൈലി. നല്ല ആത്മാർത്ഥത നിറഞ്ഞ നർമ്മ സംഭാഷണം സമയം പോകുന്നതറിയില്ല.

  • @nikhilavipin5045
    @nikhilavipin5045 Год назад +52

    ചിരിപ്പിച്‌ കരയിച്‌ 😢രണ്ടുപേരും

  • @sivadafamily8614
    @sivadafamily8614 Год назад +218

    രണ്ടു ചിരി രാജാക്കന്മാർ.....ഏറ്റവും കരയിപ്പിച്ചതും ദിവസങ്ങൾ വ്യത്യാസത്തിൽ😢😢😢

  • @subithas1288
    @subithas1288 Год назад +63

    ഇന്ന് ഇതു കാണാനിടയായി... എത്ര ചിരിക്കേണ്ട ഒരു ഇന്റർവ്യൂ ആണ്... പക്ഷെ അതിനു കഴിയുന്നില്ല....രണ്ടു പേരും ഇന്നില്ല.... ഉള്ളു വിങ്ങുന്ന പോലെ.... 😞

  • @sooryaaswathy1863
    @sooryaaswathy1863 Год назад +37

    മലയാള സിനിമ ലോകത്തിൻ്റെ തീരാ നഷ്ടം anu രണ്ടുപേരും😢😢😢 പ്രണാമം 🌹🌹

  • @user-nv7el2hv2l
    @user-nv7el2hv2l Год назад +55

    രണ്ടുപേരും ഇന്ന് ഇല്ലല്ലോ 😥😥😥 RIP🌹🌹🌹🌹

  • @mohananv3311
    @mohananv3311 2 года назад +58

    മുല്ലപ്പൂ വേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം. ആലീസും പഠിച്ചു ചേട്ടാ,

  • @resoundmedia2934
    @resoundmedia2934 Год назад +23

    ഇന്ന് അവരുടെ അവസ്ഥയെന്താണ്!തമ്മിൽ കണ്ടുമുട്ടുമോ!മരണം!നിഗൂഢമായൊരു സത്യം മാത്രം.. ജീവിതത്തിന്റെ മറ്റൊരു ഗട്ടത്തി ലേക്കുള്ള പ്രയാണമായിരിക്കുമോ?¿..

  • @meditmary9146
    @meditmary9146 Год назад +13

    ചിരിയുടെ ഉസ്താദുകൾ കലാഭവൻ മണി, സുബി, ഇന്നസെന്റ്, ജഗതി ശ്രീകുമാർ 👌 ഇവരൊക്കെ അരങ്ങൊഴിഞ്ഞാൽ കേരളത്തെ ചിരിപ്പിക്കാൻ ഇനിയാര് 😮

  • @mii254
    @mii254 Год назад +26

    ഒരുപാട് ചിരിച്ചു ഒരുപാടു ചിരിപ്പിച്ചു അവസാനം എല്ലാവരെയും കരയിപ്പിച്ചു പോയി. രണ്ടുപേരുടെയും ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏

    • @skjp3622
      @skjp3622 Год назад

      അതെ ❤❤

  • @babithak1342
    @babithak1342 2 года назад +18

    സുഭിയെ ഒരുപാട് ഇഷ്ടം

  • @sudhavinod9281
    @sudhavinod9281 Год назад +18

    രണ്ടു പേരും നമുക്കു ഉയിര്❤

  • @jasminmc558
    @jasminmc558 Год назад +18

    ഇന്നലെ നമുക്ക് മുന്നിൽ ചിരിച്ച. രണ്ടു പേർ ❤️ഇന്ന് രണ്ടുപേരും. മണ്ണിൽ കിടക്കുന്നു. നമ്മൾ ടെ എല്ലാം അവസ്ഥ യല്ലേ ഇതു 🙃

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 года назад +70

    ഇന്നസെന്റ് ന് തുല്യം ഇന്നസെന്റ് മാത്രം....ഇന്നസെന്റിനെ ഇന്നസെന്റ് ആക്കിയത് ഇതേ നർമ്മ ബോധമായിരിക്കാം....

  • @jaseerajasir8024
    @jaseerajasir8024 Год назад +11

    ഞങ്ങളെ ചിരിപ്പിച്ച് കളഞ്ഞല്ലോ😂😂😢

  • @pathus921
    @pathus921 Год назад +26

    😢😢😢😢രണ്ട് പേരും പോയല്ലോ 😢😢😢😢😢

  • @minisunil1491
    @minisunil1491 Год назад +3

    Rendu. പേരും. മലയാളികളുടെ. മനസ്സിൽ. ഇടം. നേടിയ. അഭിനയ പ്രതിഭകൾ. ഒരിക്കലും. മരിക്കാത്ത. ഓർമ്മകൾ. 🙏🌷

  • @haifahifa55
    @haifahifa55 Год назад +17

    Avar poitum nammale chiripichu konde irikunnu❤ rest in peace ❤❤

  • @UshadeviMp
    @UshadeviMp 2 года назад +50

    നല്ല രസമാണ് ഇന്നസെന്റിന്റെ തമാശ കേൾക്കാൻ😀😀

  • @akhil14887
    @akhil14887 Год назад +18

    രണ്ടു പേരേം കാണുമ്പോ ചങ്കു പെടക്കും ഇനി ഇല്ലല്ലോ എന്നോർക്കുമ്പോ എന്തോ വല്ലാത്ത ഒരു വിങ്ങൽ മനസ്സിന് ❤❤

  • @gigigeorge118
    @gigigeorge118 Год назад +2

    നിങ്ങൾക്ക് പകരം വയ്ക്കാൻ ഈ ഭൂമിയിൽ വേറാരും ഇല്ല 🙏🙏🙏🙏🙏🙏🙏

  • @balkishani9668
    @balkishani9668 Год назад +26

    Really miss them😢😢😢

  • @ashrafashru2472
    @ashrafashru2472 2 года назад +13

    08-18
    ഇപ്പോതാരും അറിഞ്ഞിട്ടില്ലല്ലോ?🤸🤸🤸🤸🤸

  • @kanakamsathyaraj5210
    @kanakamsathyaraj5210 Год назад +18

    രണ്ടു പേർക്കും പ്രണാമo.🌹🌹🌹🌹

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +4

    Miss you both Sruthi from dubai hailing from kannur at thillenkeri

  • @sunithanoushad7485
    @sunithanoushad7485 Год назад +3

    ഈ ചിരിക്ക് പകരമാകാൻ മറ്റാരും ഇല്ല

  • @amallhh984
    @amallhh984 Год назад +5

    രണ്ടു പേരും ഇനിയില്ല💔💐💐

  • @anitharaju1518
    @anitharaju1518 Год назад +6

    Miss you innecha😢😢😢

  • @sunithasujad2893
    @sunithasujad2893 2 года назад +24

    അയ്യോ. എനിക്ക് വയ്യേ ചിരിച്ചു ചിരിച്ചു ചത്തു 😃😃😂🤣🤣🤣🤣🤣

  • @Honey-couple-143
    @Honey-couple-143 Год назад +5

    Ethu kanubo vishosikan patunila ennu evar ee boomiyil illa ennu🥺🥺🥺

  • @jishnukannan3182
    @jishnukannan3182 3 года назад +51

    ഇന്നസെന്റ് ചേട്ടൻ പണ്ടേ പൊളിയല്ലേ 😁😁😁

    • @remanankk6477
      @remanankk6477 3 года назад +2

      ഇന്നസെൻ്റ് കൊള്ളും ആങ്കർ ഓവർ സ്മാർട്ട് കളിക്കുകയാ

    • @geethasnair5297
      @geethasnair5297 3 года назад

      @@remanankk6477 o99999

    • @sreedevin7179
      @sreedevin7179 2 года назад

      009

    • @Rameshkumar-bd1jq
      @Rameshkumar-bd1jq 2 года назад

      @@remanankk6477 hń&

  • @hanyhareendran6288
    @hanyhareendran6288 Год назад +3

    സ്വർഗ്ഗത്തിൽ നിന്നും 2പേരും interview ചെയ്യുന്നപോലെ ഒന്ന് ഓർത്ത് നോക്കി.....😐

  • @kkpn4676
    @kkpn4676 2 года назад +35

    ഇന്നസെന്റ് എന്ന നാണയത്തിന്റെ മറുഭാഗം ഇന്നസെന്റ്!

  • @vinimolvinimol1358
    @vinimolvinimol1358 Год назад +2

    കാലയവനികക്കുള്ളിൽ മറഞ്ഞ രണ്ട് അതുല്യ പ്രതിഭ കൾ

  • @bincyvincent9911
    @bincyvincent9911 2 года назад +12

    Othiri ishttayitto chettante samsaaram.Subiyum valare nannayirunnutto.

  • @rahulgovind4557
    @rahulgovind4557 Год назад +6

    Sad thing is 2 are not with us anymore 😢😢

  • @likhithaanil5930
    @likhithaanil5930 2 года назад +35

    Ennachan Family Kidu...❤❤❤❤Chirichu chirichu maduthu.😂😂😂😂😂😂😂😂😂😂

  • @saroja.k.k6111
    @saroja.k.k6111 2 месяца назад

    രണ്ടു പേരും പോയത് നമുക്ക് തീരാ നഷ്ടമാണ് ഇപ്പോൾ സ്വർഗത്തിലിരുന്ന് രണ്ടു പേരും പേർ ന്ന് തമാശകൾ പൊട്ടിക്കുന്നുണ്ടാവും നമ്മൾ ഇവിടെ അതോർത്ത് ദുഃഖിക്കുകയും '

  • @sujasara6900
    @sujasara6900 2 года назад +16

    Innocent chettan adipoli

  • @cyriacthomas3842
    @cyriacthomas3842 Год назад +5

    Sonate paranjha karyam Innacentinu manasilayi, Subhiku manasilayo ennu enikku samshayam undu. Swargathilulla subhikku vendi njan parayukayanu, sonatt Innacentinte carbon copy aayathukondu Innacent vere aare kettiyalum Sonnatt undayene ithu sathyam.

  • @sindhujoshy1806
    @sindhujoshy1806 Год назад +12

    രണ്ട് പേർക്കും പ്രണാമം 🙏🙏🙏🌹😔😪

  • @jegan2034
    @jegan2034 3 года назад +20

    எனக்கும் மிகவும் இஷ பட்ட நடிகர்.....I very like this actor....From Singapore..

  • @majidkoduvalli1745
    @majidkoduvalli1745 3 года назад +8

    ബാക്കി എവിടെ

  • @ishatipsvlogs259
    @ishatipsvlogs259 Год назад +6

    Randuperum ee lokathod Vida paranjirilkunnu

  • @anilnair8546
    @anilnair8546 Год назад +4

    കോടി കോടി പ്രണാമം

  • @ushachacko7503
    @ushachacko7503 2 года назад +29

    Subi is a good interviewer. Keep it up girl.

  • @murshidmurshid2975
    @murshidmurshid2975 Год назад +7

    7:20 ആ സംസാര ശൈലി 😂🥺🥺🥺

  • @ritaabraham9318
    @ritaabraham9318 2 года назад +3

    Are you kuttippattalam anchor. Yoy are very humourous. Are you starting vallyappatalam

  • @shailajapj6052
    @shailajapj6052 2 года назад +5

    അയ്യോ ഒരു പാട് ചിരിച്ചു

  • @minig460
    @minig460 Год назад +2

    Nammale eshtampole chirippicha randuperane

  • @surendranpr2614
    @surendranpr2614 Год назад +6

    പ്രണാമം 🌹

  • @Salamsajan
    @Salamsajan Год назад +5

    കാലം എല്ലാത്തിനും സാക്ഷി

  • @dessyantony4071
    @dessyantony4071 Год назад +2

    Miss you both ❤

  • @BennyAbraham-sg4qx
    @BennyAbraham-sg4qx 2 месяца назад

    ❤😅😂😊Innachanum ..subiyum we .miss .you

  • @Ranjith.V.RGaneshan
    @Ranjith.V.RGaneshan 2 месяца назад

    Pradhibhakal .... Pranamam 🙏

  • @jayak2819
    @jayak2819 Год назад

    Chirippichu chirippichu Avasanam karayichu kadannu poya Mr. Innocent you will ever live in the minds of the malayalees who loves you all over India and abroad through this kind of videos for ever.

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 года назад +15

    അഹങ്കാരം കൊണ്ട് പറയല്ലാ.... ടാ....

  • @Mohanammusicworld19
    @Mohanammusicworld19 Год назад +10

    പ്രണാമം 🙏🙏

  • @shajinaaranhi476
    @shajinaaranhi476 Год назад +3

    🌹🌹🌹 subi love u♥️♥️♥️

  • @gopikaamakesh
    @gopikaamakesh Год назад +1

    😢😢😢 missing....

  • @samsahsinan871
    @samsahsinan871 Год назад +3

    രണ്ടാളും കൂടെ എവിടെക്കാ പോയത്

  • @divyar4953
    @divyar4953 Год назад +1

    Ini ee.randuperum ingane samsarikunathe nammukk telecast avillao
    Saramilla record cheythu vachal mathi..angu varumbol kaanam

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 Год назад +1

    Subi cherich oru vazhiyayi

  • @afzyaseez6269
    @afzyaseez6269 Год назад +2

    RIP 🌷🌷

  • @allusworld8304
    @allusworld8304 2 года назад +10

    Ente ponno first dialogue ketto ente kayyil ninnu phone thaze poyi thattan manikuttan😅😅😅😅 bhagiyam ente phonine onnum pattyilla😅😅😅

  • @sathyavathykg
    @sathyavathykg Год назад +7

    രണ്ടുപേരും തമാശയ്ക്ക് ഒട്ടും മോശമല്ല,😁😁😁😭😭😭

  • @lalythomas7174
    @lalythomas7174 2 года назад +2

    I like. Subi

  • @josephthomas7074
    @josephthomas7074 2 года назад +3

    ആരും കണ്ടു ജീവനുളളവനെ മറക്കരുത്

  • @lalikhan3144
    @lalikhan3144 Год назад +4

    😭😭🙏🙏🙏😘🌹🌹🌹

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +4

    Chetto sukhamalle

  • @sreeramnair8732
    @sreeramnair8732 Год назад +2

    Othiri chirichum chirippichum chinthipichum...2 peerum evideyooo undu ..

  • @aappyaappy3669
    @aappyaappy3669 Год назад

    രണ്ട് പേരും കൂടി ചിരിപ്പിച്ചു കരയിപ്പിച്ചല്ലോ ?😢

  • @mayamenon9947
    @mayamenon9947 Год назад +1

    ❤️❤️😭😭

  • @vidyaramanan1837
    @vidyaramanan1837 2 года назад +4

    ❤️❤️

  • @aadhilmanil2338
    @aadhilmanil2338 Год назад +1

    Pranaamam

  • @anusha9518
    @anusha9518 Год назад +3

    🙏🌹💔

  • @viswanadhank4754
    @viswanadhank4754 2 года назад +2

    Comedy ennu paranjal itha

  • @madanraj7605
    @madanraj7605 Год назад +2

    🙏

  • @ishaqali5137
    @ishaqali5137 Год назад +3

    😢😢😢

  • @brian.e1836
    @brian.e1836 Год назад +2

    Maranjupoya chirimarunnugal

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 Год назад +3

    😥😢😥

  • @rageebiju4863
    @rageebiju4863 Год назад

    Pranamam🌹🌹🌹🌹🌹

  • @siniashokkumarsini6460
    @siniashokkumarsini6460 Год назад +2

    😭

  • @goldgalleries
    @goldgalleries 2 года назад +2

    ഒരു ബിസിനസ്സ് ചെയ്യാൻ പലരും പറയും 20000 രൂപയുടെ അല്ലങ്കിൽ 30000 രൂപയുടെ പർച്ചേസ് നടത്തണം എന്ന്...... എന്നാൽ ഏത് സാധാരണക്കാരനും ഒരു ഇൻവെസ്റ്റ്മെന്റും ഇല്ലാതെ തുടങ്ങാൻ പറ്റിയ ബിസിനെസ്സ്..... അതാണ് വിസിബ് ഹോംലി......അഹങ്കാരത്തോടെ തന്നെ പറയാൻ പറ്റും കേരളത്തിൽ ഇത്രയും സ്റ്റോക്ക് സെന്ററുകൾ ഉള്ള മറ്റൊരു കമ്പനി ഇല്ല എന്ന്......മാർക്കറ്റ് വിലയിൽ കസ്റ്റമേഴ്സിന് പ്രൊഡക്ട് കൊടുക്കുന്ന മറ്റൊരു കമ്പനി ഇല്ല എന്ന്.....ഇത് ഏതൊരു സാധാരണക്കാരനും വിജയിക്കാൻ പറ്റിയ അവസരം......10 തരത്തിൽ ഉള്ള വരുമാനങ്ങൾ.....ഒരു ദിവസം 6500 രൂപയിൽ അധികം വരുമാനം നേടാൻ ഉള്ള അവസരം.....ഏതൊരാളും നിത്യം ഉപയോഗിക്കുന്ന സാധനങ്ങൾ....അതും മായം ഇല്ലാത്ത ഗുണമേന്മയുള്ള 650ൽ അധികം വീട്ടമ്മമാർ ചേർന്ന് നിർമ്മിക്കുന്ന പ്രൊഡക്ട്സ്.... വിസിബ് ഹോംലി🥳🥳🥳
    More Details for Whatsp 9539693982

  • @fathimacg6827
    @fathimacg6827 Год назад

    2 perm inn illaann orkumbol😢

  • @ksanil26
    @ksanil26 Год назад +2

    2 perum eppo Ella 😢😢😢😢😢😢😢
    2 perkkum Pranamam

  • @vishnumk107
    @vishnumk107 2 года назад +2

    ❤️

  • @swethasivakumar193
    @swethasivakumar193 Год назад +2

    😢😢

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA Год назад

    Randpereyum orupad miss cheyyum ella kalavn❤

  • @ramarajendran9228
    @ramarajendran9228 2 года назад +5

    😀😀😀

  • @shaheenak2541
    @shaheenak2541 Год назад

    Ennik sherikkum ee dialogue enthaann manassilaayillla

  • @memireshu4721
    @memireshu4721 Год назад +3

    2alum vgm poi😢😢😢

  • @mubeenamuhammad08
    @mubeenamuhammad08 Год назад +2

    🤲🤲🤲🤲🤲🤲

  • @binsysubrahmannian2465
    @binsysubrahmannian2465 2 года назад +6

    😀😀😀😀👌

  • @omanaprasad5739
    @omanaprasad5739 Год назад +1

    😢😢😢😢

  • @thakkalitube9958
    @thakkalitube9958 2 года назад +2

    Thattaar എന്ന് വിളിച്ചു kaliyakanda

    • @defenderofdharma983
      @defenderofdharma983 2 года назад

      ഇവൻമാരു അങ്ങനെ വിളിച്ച് കളിയാക്കും. പിന്നെ ഞങ്ങളുടെ മതത്തിൽ ചേർന്നാൽ ഇങ്ങനെ ഉണ്ടാകില്ല എന്നു പറഞ്ഞു മതം മാറ്റും.

    • @ajitha7059
      @ajitha7059 2 года назад +12

      Athinentha nair ezhavan ennokke parayarille athupoleyalleyullu respect all religion and cast

  • @krishnanmash7545
    @krishnanmash7545 2 года назад +3

    Mandatharamanu comediyantey.mughamundra paniyillanjittum mandatharam kalam jilla?

  • @jithusabivlog4149
    @jithusabivlog4149 3 года назад +4

    😃😃👌

  • @jessyshaji6643
    @jessyshaji6643 2 года назад

    👍