മോളേ ബിഗ് സല്യൂട്ട്, സ്വന്തം മോളുടെ കല്യാണത്തിന് പോലും വരാത്ത അച്ഛനെ കുറിച്ച് ഒരു കുറ്റവും പറയാത്ത മോള് സായികുമാറിന്റെ അതെ ചിരി, അതെ മുഖം, അതെ കണ്ണ് ഇത്രയും മുഖചായ പെൺകുട്ടികൾക്ക് ഞാൻ ആദ്യായിട്ടാ കാണുന്നത്, മലയാളിത്തമുള്ള സംസാരം വലിയ ഇംഗ്ലീഷ് ഒന്നും കലർത്താതെ, സൂപ്പർ മോളേ love you so much
അച്ഛനെ പോലെ തന്നെ..🥰 അച്ഛൻ പോയിട്ടും ഒരിഷ്ടക്കേടും മനസ്സിൽ വെക്കാതെ അച്ഛനോട് എന്തൊരു ഇഷ്ടമാണ് ഇപ്പോഴും ഈ മകൾക്ക്.. വല്ലവന്റെയും കൊച്ചിന്റെ കൂടെ നിന്ന് റീൽസും വീഡിയോയും ഒക്കെ ചെയ്യുമ്പോൾ ഇടക്ക് സ്വന്തം മകളെ കുറിച്ചൊക്കെ ഒന്ന് ഓർക്കണേ സായികുമാർ ചേട്ടാ👍
ഇത്രയും നല്ല മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് ഈ കുട്ടിയെ കണ്ടെപ്പോൾ മാത്രമാണ് ഏതായാലും ഇവർ മാതൃക സ്ത്രീയാണ് വിനയത്തിന്റെ പ്രതിരൂപമാണ്ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
നല്ലൊരു മകൾ . അച്ഛനെയും പാരമ്പര്യത്തെയും മുറുകെ പിടിക്കുന്ന നല്ല വിവേകമുള്ള പെൺകുട്ടി . ഈ പെൺകുട്ടിയുമായി സായികുമാർ അടുക്കുന്നത് വൈകുന്നത് സായ്‌കുമാറിന് നഷ്ടം തന്നെയാകും . ഒരു അച്ഛനായി കൂടെ നിർത്തുക . മനസ്സിൽ സ്നേഹമുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും 🙏 All the Best 🙏🙏🙏
സായികുമാറിന്റെ ചിരി കാണാൻ ഒരു ഭംഗികുറവുണ്ട് .ചിലപ്പോൾ ഒരു ഓഞ്ഞ ചിരിപോലെ തോന്നിപ്പോകും .പക്ഷെ മകൾ ആ കുറവ് തീർത്തു .മകളുടെ ചിരി കാണാൻ നല്ല ഭാഗിയാണ് .keep it up.
സായി കുമാർ ചേട്ടൻ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ.. മകളെ ചേർത്ത് നിർത്തി അച്ഛന്റെ വാത്സല്യം നിറഞ്ഞ ഒരു ഫിച്ചർ കാണാൻ എല്ലാ പ്രേക്ഷകർക്കും ആഗ്രഹം ഉണ്ട്.. 💖🎊🎉
എന്തിന് അയാള് പോകട്ടെ, അയാൾക്ക് വല്ലവന്റെയും സന്തതിയെ സ്നേഹിക്കാനാണ് വിധി, അപ്പൻ വേണ്ട സാഹചര്യത്തിൽ ഈ മകൾക്കൊപ്പം ഇല്ലാരുന്നു, ഇനി ആ വേസ്റ്റിനെ എന്തിന് കൂടെ വേണമെന്ന് ആഗ്രഹിക്കണം,
നല്ല episode. Vishanavi nalla സുന്ദരി കുട്ടി. അച്ഛൻ്റെ പകർപ്പ് തന്നെ. നല്ല വിവരമുള്ള സംസാരം. നല്ല decent dress. Over make up ഇല്ല, ലാളിത്യം ഉള്ള ഡ്രസ്സ്. ഇതെല്ലാം കാരണം beauty കൂടുതൽ ആയി തോന്നുന്നു. All the best dear. ജീവിതം നന്നായി കൊണ്ട് പോകുക. സ്വന്തം ജീവിതം നമ്മുടെ കൈയിൽ തന്നെ ആണ്. എല്ലാ നന്മകളും ഉണ്ടാകട്ടെ Great ശ്രീകണ്ഠൻ നായർ sir. 🙏👍
Vaishnavi അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് വിജയം നേടിയ കലാകാരി.ജീവിത പ്രതിസന്ധികൾ മറികടക്കന്ന് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ,ആ വലിയ കലാകുടുംബത്തിൽ ജനിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യം
ഇത്രയും നല്ല ഒരു മകൾ ,അമ്മ ഇവരെ അദ്ദേഹം എന്തിന് ഉപേക്ഷിച്ച് പോയി നല്ല അമ്മയും മോളും , ഇവരെ ഓർത്തുഅദ്ദേഹം ദുഃഖിക്കും എന്ന് എനിക്ക് തോന്നുന്നു,ഇവരെ നഷ്ടപ്പെടുത്തിയ തു ഓർത്തു
സുന്ദരി ക്കുട്ടി ആയിരുന്നു.എന്നിട്ടും സിനിമയിൽ ഇതുവരെ ശ്രമിച്ചില്ല. അച്ഛൻ കുടുബം എല്ലാവരും സിനിമയിൽ ആയിരുന്നല്ലോ😍😍👍 ഇനി ഞങ്ങൾക്ക് വലിയ sreenil കാണാമെന്നു ആഗ്രഹിക്കുന്നു. 👍
Such a confident lady... beautiful looking person..... നല്ല friendly ആയി സംസാരിക്കുന്നു...ഒരുപാട് കഷടപ്പെട്ടു വളർന്നു കാണും....Mr സായികുമാർ നിങ്ങൾക്ക് സ്വന്തം രക്തത്തിൽ പിറന്ന ഇത്രേയും നല്ല ഒരു മകളോട് ഒരു contact വെക്കാത്തതിന് നിങ്ങളോട് പുച്ഛം മാത്രം....വേറെ ഒരുത്തിയുടെ മകളെ ചേർത്ത് വെക്കുമ്പോൾ ഒരു നേരം ആലോചിച്ചാൽ നല്ലത്.....ബിന്ദു പണിക്കർ ഇതിന് മുൻകൈ എടുത്തു അച്ഛനെയും മകളെയും അടുപ്പിക്കണം.....നിങ്ങള് അയാളെ വെച്ച് ഇരുന്നോ ...പക്ഷേ ഈ മകളോട് ചെയ്യുന്നത് വളരെ തെറ്റാണ്,...
ഈ മോളെ ഇട്ടിട്ടു പോകാൻ എങ്ങനെ സായ്കുമാർ ന് തോന്നി?!വൈഷ്ണവിമോൾ നല്ല നടിയായി നല്ല കലാകാരിയായി വരട്ടെ !യോഗ ചെയ്യണം മോളെ!കുറച്ചു വണ്ണം കുറച്ചു body ഒന്ന് maintain ചെയ്യുന്നത് ഒരുകലാകാരിക്ക് ആയുസ്സിന് നല്ലതായിരിക്കും. മോളോട് ഒരുപാട് ഇഷ്ടം തോന്നി!ഞങ്ങളുടെ കാഴ്ച്ചപ്പാട് നല്ലതെങ്കിൽ സ്വീകരിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു !❤️💐
ഇയാളെക്കൊണ്ട് തോറ്റു. ഒന്നും അങ്ങോട്ട് പറയാൻ സമ്മതിക്കില്ല. ആ കുട്ടീടെ സംസാരം കുറച്ചുനേരം കേട്ടിരിക്കാൻ പറ്റിയില്ലല്ലോ.എനിക്കും ഇതുപോലെ ഒരുമോളുണ്ട്. ഞങ്ങൾക്കും ഇതേ ജീവിതമാണ് 😭😭😭😭
സായി കുമാർ നു ഏങ്ങനെ തോന്നി സുഖമില്ലാത്ത ഭാര്യയെയും ഈ നല്ല മോളെ യും തിരിഞ്ഞ് നോക്കാതെ സഹആയിക്കാതെ സുഖമായി ജീവിക്കാൻ.... കഷ്ടം.... മോൾക്കും, അമ്മയ്ക്കും നല്ലത് വരട്ടെ ❤️❤️
SK സാറിന്റെ അവതരണം എന്നും രസമാണ് ..... അവിടെ വരുന്നവരുടെ ടെൻഷൻ കളഞ്ഞു തുടങ്ങുന്ന ഈ പ്രോഗ്രാം ഞങ്ങളും നന്നായി എന്ജോയ് ചെയുന്നുണ്ട്👌👌. ഒരു കാര്യം പറയാനുള്ളത്.... വൈഷ്ണവി 3 times എങ്കിലും പറഞ്ഞു...ഞാൻ മാര്യേജ് കഴിഞ്ഞു ദുബായിൽ ആയിരുന്നു ........സാര് സമ്മതിക്കണ്ടേ ബാക്കി പറയാൻ .... 🤣🤣 സമയപരിധി ആയിരിക്കാം ...എന്നാലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ 😀
Social media യിൽ ഇന്നത്തെ കാലത്ത് എല്ലാരും ചെളി വാരി എറിയുന്ന കാലത്ത്. അവരെ ഉപേക്ഷിച്ചു ബിന്ദു പണിക്കരുടെ കൂടെ പോയ Sai kumar നെ കുറിച്ച് ഈ പ്രോഗ്രാമിൽ ഒരു മോശം അഭിപ്രായം പറയാത്ത വൈഷ്ണവി 😊.
@@bababluelotus may be not accept, but from this it looks like she wishes to be on talking terms with him. I know that he didn't turn up for her wedding. May be rekindle the relationship before it is too late..
ശെരി ആണോന്നറിയില്ല.15 വർഷം മുൻപ് സായ്കുമാർ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായ സമയത്ത് ബിന്ദു പണിക്കർ സ്ഥിരം കാണാൻ വരുമായിരുന്നു. അന്ന് അവരുടെ ഭർത്താവ് മരിച്ചിട്ടില്ല. എന്റെ ഒരു ചേച്ചി ഹോസ്പിറ്റലിൽ റിസപ്ഷണിസ്റ് ആയിരുന്നു ചേച്ചി പറഞ്ഞിട്ടുണ്ട്. സായ്കുമാറും ബിന്ദു പണിക്കരും തമ്മിലുള്ള ബന്ധത്തെപ്പറ്റി. കുറച്ചു നാളുകഴിഞ്ഞായിരുന്നു ബിന്ദു ചേച്ചിയുടെ ഹസ്ബബ്ഡിന്റെ മരണം. ആര് ആരുടെ കൂടെ ജീവിക്കുന്നു ഇവരുടെ ഫാമിലിയുടെ പ്രശ്നം എന്താണ് ഇതൊന്നും അറിയില്ല. പക്ഷെ വൈഫിനു ഒരസുഖം വന്നു ഒറ്റപ്പെടുത്തി. ഒരേ ഒരു മകൾ ഈ ലോകത്തിൽ സായ്കുമാറിന്റെ രക്തത്തിൽ പിറന്ന ഡിക്റ്റോ മകൾ അവളുടെ വിവാഹത്തിന് കൈപിടിച്ച് കൊടുക്കുവാനും അനുഗ്രഹം കൊടുക്കുവാനും സാധിക്കാൻ. ഇനി പുള്ളിക്കാരന്റെ ആയുസ്സിൽ അത് നടക്കില്ല. ചില മനുഷ്യർ ഇങ്ങനാണ്. വിവേക ബുദ്ധി കാണിക്കേണ്ടിടത്തിൽ അത് പ്രവർത്തിക്കില്ല. ഇപ്പൊ ബിന്ദു പണിക്കരുടെ മകളെ മാത്രം സ്നേഹിക്കുന്നു. പക്ഷെ ഇതുവരെ യുള്ള അനുഭവങ്ങൾ അദ്ദേഹം ഈ മോളെ ചേർത്തുപിടിച്ചു കരയുന്ന ഒരു നിമിഷം വരും കാലം വരുത്തും. അതാണ് ലോകത ത്വവും. അമ്മ നല്ല സംസ്കാരമുള്ള സംസാരം. മകളും. 👍🥰🥰
സത്യം. ഒരിക്കലും ചെയ്യരുത്. ഒരു 18 വയസ്സ് വരെ മാതാപിതാക്കളുടെ കൂടെ നിർത്തണം, നല്ല മാനസിക വളർച്ചക്ക് സാഹചര്യങ്ങൾ ഉണ്ടാക്കണം. പഠിക്കാൻ വേണ്ടി ആറാം ക്ലാസ് മുതൽ മാറി അഞ്ചു വർഷം നിന്നതാ ഞാൻ. ആ വേദന ഇപ്പോഴും ഉറക്കത്തിൽ പോലും എന്നെ വേദനിപ്പിക്കും. അച്ഛനും അമ്മയും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാലും അത്ര നല്ല വിദ്യാഭ്യാസം തരാൻ വേറെ വഴിയില്ലായിരുന്നു.
@@kavi1501 No ma'am, actually that short period was really traumatic since i was too young and the teachers and staffs were really very bad people, who won't even think that we are children. I just went out from there and completed +2 staying with my parents and again for further studies I went to hostel. But that time it was really fun and I am so glad that I had such a nice time with my good friends there, though we had some general restrictions there.
എന്റെ ദൈവമേ 😍ഞാൻ വിചാരിച്ച കാര്യം ആണിത്.. ഇവരെ കണ്ടപ്പോ തന്നെ ഞാൻ ചോദിച്ചതാണ് ഇത് സായ്കുമാറിന്റെമകൾ ആണോ എന്ന് ആസിരിയൽ കണ്ടുതുടങ്ങിയപ്പോൾ തന്നെ 😍സൂപ്പർ ആക്റ്റിംഗ് നന്നായി വരും 🙏🙏🙏🙏
ജീവിതത്തിൽ എന്തെല്ലാം വിഷയങ്ങൾ ഉണ്ടായാലും ഒരു മകളെ ഒറ്റപ്പെടുത്തുന്ന ജന്മം നലകിയ അചഛനായ സായികുമാറിനെ അംഗീകരിക്കാൻ വയ്യ.. ആ കുട്ടി താങ്കളുടെ മറ്റെല്ലാം (ചിരി സംസാര രീതി ,മുഖ സൗന്ദര്യം. പൊതു ഞ്ജാനം ഉണ്ട്. ) എന്നിട്ടും കണ്ടവളുടെ കൂടെ പോയത് ഒട്ടും ശരിയല്ല ഞാനും ഒരു പെൺകുട്ടിക്ക് ജന്മം നൽകിയവനാണ്..
വൈഷ്ണവി ഒരു മകളുടെ ധർമ്മം നിർവ്വഹിച്ചു big salute.. ആ മോളുടെ നോട്ടത്തിലും ചിരിയിലും സംസാരത്തിനിടയിലെ ചില ഭാവങ്ങളും ശരിക്കും സായികുമാറിന്റെ ശരിക്കുള്ള ഛായയുണ്ട് ..
മോളേ ബിഗ് സല്യൂട്ട്, സ്വന്തം മോളുടെ കല്യാണത്തിന് പോലും വരാത്ത അച്ഛനെ കുറിച്ച് ഒരു കുറ്റവും പറയാത്ത മോള് സായികുമാറിന്റെ അതെ ചിരി, അതെ മുഖം, അതെ കണ്ണ് ഇത്രയും മുഖചായ പെൺകുട്ടികൾക്ക് ഞാൻ ആദ്യായിട്ടാ കാണുന്നത്, മലയാളിത്തമുള്ള സംസാരം വലിയ ഇംഗ്ലീഷ് ഒന്നും കലർത്താതെ, സൂപ്പർ മോളേ love you so much
Satyam ❤
Beautiful
Super
കണ്ണും മൂക്കും സായ്കുമാർ പോലെ തന്നെ
Super actaras
ഈ കുട്ടി പാടി നിർത്തിയപ്പോൾ ഉള്ള ഭർത്താവിന്റെ നിറഞ്ഞ ചിരിയും കൈയ്യടിയും, ഇതിനപ്പുറം support അദ്ദേഹo കൊടുക്കാൻ ഇല്ല.
❤❤
അച്ഛനെ പോലെ തന്നെ..🥰
അച്ഛൻ പോയിട്ടും ഒരിഷ്ടക്കേടും മനസ്സിൽ വെക്കാതെ അച്ഛനോട് എന്തൊരു ഇഷ്ടമാണ് ഇപ്പോഴും ഈ മകൾക്ക്..
വല്ലവന്റെയും കൊച്ചിന്റെ കൂടെ നിന്ന് റീൽസും
വീഡിയോയും ഒക്കെ ചെയ്യുമ്പോൾ
ഇടക്ക് സ്വന്തം മകളെ കുറിച്ചൊക്കെ ഒന്ന് ഓർക്കണേ സായികുമാർ ചേട്ടാ👍
സത്യം
Correct👌👌🌷👍🤣
Sathyam
Sathyam
അവൻ്റെ കാര്യം വിട്...
ഇത്രയും നല്ല മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് ഈ കുട്ടിയെ കണ്ടെപ്പോൾ മാത്രമാണ് ഏതായാലും ഇവർ മാതൃക സ്ത്രീയാണ് വിനയത്തിന്റെ പ്രതിരൂപമാണ്ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയൊക്കെ ആയിട്ടും അച്ഛനെ കുറിച്ച് അഭിമാനത്തോടെ പറയുന്ന മകളും സ്നേഹം നിറഞ്ഞ ചിരിയോടെ അത് കേട്ടിരിക്കുന്ന അമ്മയും ❤
Yes correct..
Very good
മുഖത്തേക്ക് നോക്കിയപ്പോൾ സായ് കുമാറിന്റെ അതേ രൂപം മിടുക്കി.. 👌ഒരു മാറ്റം ഇല്ല അച്ഛന്റെ മോൾ തന്നെ.. 💖🎊🎉
Yes athe kannum...roopavum👌👍
Aa kannukal achane pole
Face features um...
Acting aldo like her father i used towatch serial
Àaaaàa ll
ഇത്രക്കും അച്ചനെ സ്നേഹിക്കുന്ന മകളെ എന്ത് അഭിപ്രായ വ്യത്യാസത്തിലാണ് അകറ്റി നിർത്തുന്നത് '
സായികുമാറിന്റെ ആ ശബ്ദം ഉണ്ടാക്കിയ ചിരി വരെ കിട്ടിയിട്ടുണ്ട് 👍👍👍
Sound undakkiye chiriyo 😂 bavam undakkiya Chiri para
Eathan aa seen njan ithil kandilla
നല്ലൊരു മകൾ . അച്ഛനെയും പാരമ്പര്യത്തെയും മുറുകെ പിടിക്കുന്ന നല്ല വിവേകമുള്ള പെൺകുട്ടി . ഈ പെൺകുട്ടിയുമായി സായികുമാർ അടുക്കുന്നത് വൈകുന്നത് സായ്‌കുമാറിന് നഷ്ടം തന്നെയാകും . ഒരു അച്ഛനായി കൂടെ നിർത്തുക . മനസ്സിൽ സ്നേഹമുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും 🙏
All the Best 🙏🙏🙏
സായികുമാറിന്റെ ചിരി കാണാൻ ഒരു ഭംഗികുറവുണ്ട് .ചിലപ്പോൾ ഒരു ഓഞ്ഞ ചിരിപോലെ തോന്നിപ്പോകും .പക്ഷെ മകൾ ആ കുറവ് തീർത്തു .മകളുടെ ചിരി കാണാൻ നല്ല ഭാഗിയാണ് .keep it up.
ഏതിന്റെ പേരിൽ പിരിഞ്ഞതാണെങ്കിലും അമ്മയും മോളും അച്ഛന്റെ ഒരു കുറ്റവും പറഞ്ഞില്ല 🥰🥰. അതാണ്
Athanu aamole kay vidalle sai sir
Well said👍
@@jasminjaz4724 🙏🙏tttttttttt5tttttttttttttttttttttttttttttttttttttttttttttttttttttttttt5tttttttttttttt5ttttttttttttt5ttttttttttttttttt5tttttttttttttttttttttttttttttttttttttttttttttttttt
Saikumarinte new wife ithu kanunnundavumo..achante sneham kittathe pavam mol❤️
0ppp
സായ് കുമാർ ഇത്രയും നല്ല മകളെ ഒരിക്കലും അർഹിക്കുന്നില്ല എന്ന് തോന്നിയ നിമിഷം🥺
അതെ സ്വന്തം മോളെ സ്നേഹിക്കാതെ ആരാന്റെ മോളെ സ്നേഹിക്കുന്നു
God bless you mole
❤❤❤❤❤❤😂😂😂😂😂😂😂😂😂😂@@gyanimohan5337
എത്ര നല്ല മോൾ ആയതുകൊണ്ടാണ് അച്ഛനെ ഒരു കുറ്റം പോലും പറയാതെ എത്ര മാന്യമായിട്ടാണ് ആ കുട്ടി സംസാരിക്കുന്നത്
Athee....👍
അതെ
Goodmol
Sathyam orikkal polum adhehathe thalli paranjilla
Rffd
മുഖഛായ പ്രത്യേകിച്ച് കണ്ണ് സായ് ചേട്ടന്റ അച്ചട്ടു കിട്ടിയിട്ടുണ്ട് 👌എന്തായാലും നല്ലത് വരട്ടെ 🙏
അച്ഛന്റെ അതെ ചിരി 🙏
Yess👍
Correct
സായികുമാറിന്റെ photostat, same face, ചിരി, decent dress cod, കുലീനതമുള്ള സംസാരം,അഭിനയം തുടരണം
Keep it up 🌹👌👍
...
@@jayasudish3279 😍😍😍😍😍😍😍
@@sarjilaarshad3583 .0
👍
Female copy ofSaikumar
വൈഷ്ണവിയുടെ response സൂപ്പർ!ആ ചിരി കാണാനും കേൾക്കാനും സുഖം !അച്ഛന്റെ ചിരി തന്നെ ! കണ്ണും !
അച്ഛനോടുള്ള സ്നേഹം ലേശംപോലും കളയാതെ നിലനിർത്തി !👍❤️🌹
À
ഇത് കണ്ടു അച്ഛന്റെ കണ്ണ് തുറക്കട്ടെ ഒരു പാട് ഇഷ്ടം ആയി ❤️❤️
ഇത്രയും സുന്ദരിയായ മകളെ ഇവിടെ വെച്ചിട്ട് ആരാന്റെ മോളെ അച്ഛൻ ആയി ജീവിക്കുന്ന സായി മോൻ 😂😂😂
കഷ്ടം എന്നല്ലാതെ എന്താ പറയുക
Uppolam varilla uppilittath enn ayalk ariyilla
Mm @@nalinakumari3
❤😂😂❤
Kashtam budiyillatavan ennalle parayandatu😊
സുന്ദരനായ സായ്കുമാറിന്റെ അതേ സൗന്ദര്യമുള്ള സുന്ദരിയായ മകൾ. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ.❤️
Athe
Sundarikkutty
മോളുടെ ചിരി നല്ല രസമാണ് ട്ടോ സായ്കുമാറിൻ്റെ അതേ ചിരി
അച്ഛന് സൗന്ദര്യം മനസ്സിന് ഇല്ല
@@jasminjaz4724 .
വൈഷ്ണവിയുടെ ചിരിച്ച മുഖം കണ്ടതിൽ ഒരുപാട് സന്തോഷം🥰 all the best dear🤗
ഇത്രയും നല്ലൊരു മകളെ കളഞ്ഞിട്ട് വല്ല മകളെ മകളാന്നും പറഞ്ഞു കൊണ്ട് നടക്കാൻ നാണമില്ലേ സായി കുമാറിന്
👍
Real സായ് കുമാറിന്റെ കണ്ണുകൾ ആ ചിരി അതുപോലെ തന്നെ അച്ഛനെപ്പോലെ മകൾ സുന്ദരി she is very bold and talented 😘😘😘
നല്ല കോൺഫിഡന്റുള്ള സംസാരം. കണ്ണും ചിരിയും മ്മടെ സായികുമാറേട്ടൻ തന്നെ.🥰🥰🥰💞
അച്ഛൻ എവിടെ പോയി എന്ന് ചോദിക്കണ്ട 🙏🏻🥰🙏🏻
Very true high level of confidence ❤
Linpppppppppppppppppppppppppppppppppppppppppppppppppppopppppppppppppp
@@ushaviswanath3356
വൈഷ്ണവിയുടെ ചിരി 😍😍😍
നല്ല മോള്...സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ ♥️♥️♥️
അച്ഛന്റെ തനിപകർപ്പാണ് മകൾ
ഉപേക്ഷിച്ചു പോയെങ്കിലും ഒരു കുറ്റവും പറയാത്ത നല്ലൊരു മകൾ
Ate chiri 👍👍
🎉🎉🎉❤❤❤
Ate appane parichu vechapole.
വൈഷ്ണവി നല്ല മിടുക്കിയാണ്👍👍 നല്ല ഭാവിയുണ്ട്
സായ്കുമാർ സർ തിരിച്ചുവരും, മോളുടെ അടുത്തേക്ക് തന്നെ 🙏🙏🙏👍
നല്ല വ്യക്തിത്വമുള്ള കുട്ടി .എല്ലാ നൻമ്മകളും ഉണ്ടാകട്ടെ🥰❤️
ചിരിയ്ക്കുമ്പോൾ ശരിക്കും സായികുമാർ ചിരിയ്ക്കും പോലെ😊👍👌
സായി കുമാർ ചേട്ടൻ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ.. മകളെ ചേർത്ത് നിർത്തി അച്ഛന്റെ വാത്സല്യം നിറഞ്ഞ ഒരു ഫിച്ചർ കാണാൻ എല്ലാ പ്രേക്ഷകർക്കും ആഗ്രഹം ഉണ്ട്.. 💖🎊🎉
Atheee..
അതിന് ഇപ്പോൾ കൂടെകൂടിയ പൂതന സമ്മതിക്കണ്ടേ...
Aa poothana ittittu poyi...
@@godislove3014 in
എന്തിന് അയാള് പോകട്ടെ, അയാൾക്ക് വല്ലവന്റെയും സന്തതിയെ സ്നേഹിക്കാനാണ് വിധി, അപ്പൻ വേണ്ട സാഹചര്യത്തിൽ ഈ മകൾക്കൊപ്പം ഇല്ലാരുന്നു, ഇനി ആ വേസ്റ്റിനെ എന്തിന് കൂടെ വേണമെന്ന് ആഗ്രഹിക്കണം,
സായികുമാറിന്റെ വീട്ടിലെ അദ്ദേഹത്തിന്റെ എല്ലാ സഹോദരിമാരെയും കണ്ടാൽ ഇതുപോലെതന്നെ സുന്ദരികളാണ്. എല്ലാരും കണ്ടാൽ ഒരുപോലിരിക്കും.
Vinu mohan the Amma yku ee chaaya alla...
സായികുമാറിന്റെ പഴയ മൂവിയിലെ same ഫേസ് തന്നെ ആണ് വൈഷ്ണവിക്ക് കിട്ടിയത്
❤❤
സായ്കുമാരിനെ വാർത്തു വെച്ചിരിക്കുന്നു... അതെ ചിരി.. 😆.
വൈഷ്ണവി യുടെ സംസാരമാണോ രൂപമാണോ ചിരിയാണോ ഏതാണ് കൂടുതൽ മനോഹരം എന്നു സംശയിച്ചു പോകുന്നു
സായി കുമാർ തന്നെ. അതെ ചിരി. അതെ മുഖം. ഈ കുഞ്ഞിനെ കളഞ്ഞിട്ടു പോയെല്ലോ
നല്ല episode. Vishanavi nalla സുന്ദരി കുട്ടി. അച്ഛൻ്റെ പകർപ്പ് തന്നെ. നല്ല വിവരമുള്ള സംസാരം. നല്ല decent dress. Over make up ഇല്ല, ലാളിത്യം ഉള്ള ഡ്രസ്സ്. ഇതെല്ലാം കാരണം beauty കൂടുതൽ ആയി തോന്നുന്നു.
All the best dear. ജീവിതം നന്നായി കൊണ്ട് പോകുക. സ്വന്തം ജീവിതം നമ്മുടെ കൈയിൽ തന്നെ ആണ്. എല്ലാ നന്മകളും ഉണ്ടാകട്ടെ
Great ശ്രീകണ്ഠൻ നായർ sir. 🙏👍
smart girl 👍👌🌹
Njan 4pravasyam kandu
Very correct
ചോദ്യം ചോദിച്ചാൽ ഉത്തരം പറയാനുള്ള അവസരം കൊടുക്കു sir ഇദ്ദേഹവും റിമ്മി ടോമി യും ഒരുപോലെ യാണ് 🙏🙏🙏🙏
Athee 🤣
😅😅😅😅😅😅
Correct
Athe
LOL
Vaishnavi അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് വിജയം നേടിയ കലാകാരി.ജീവിത പ്രതിസന്ധികൾ മറികടക്കന്ന് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ,ആ വലിയ കലാകുടുംബത്തിൽ ജനിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യം
ആ ചിരി സായ് കുമാർ ചിരിക്കുന്ന പോലെ തന്നെ തോന്നുന്നു. കണ്ണുകൾ കൊട്ടാരക്കര ശ്രീധരൻ നായരെ ഓർമ്മിപ്പിക്കുന്നു. നല്ല ഒരു ഭാവി ജീവിതം ആശംസിക്കുന്നു.
സായി കുമാർ സാറിന്റെ അതെ ചിരി 😊😊😊
ശരിയാണ്
Correct
കൗതുകത്തോടെയാണ് ഞങ്ങൾ ഈ എപ്പിസോഡ് കണ്ടത്....
നല്ല പെരുമാറ്റം......നല്ല സംസാരം...അച്ചൻറെ മോളുതന്നെ... നല്ല അമ്മയുടെയും......
I love you mol you are so pleasant
നല്ല വ്യക്തിത്വം 👍🏻അച്ഛനെ ഒരു കുറ്റവും പറയാതെ മാന്യമായി ശുദ്ധമായ മലയാളത്തിൽ സംസാരിച്ചു നല്ല കുട്ടി.❤❤
സത്യം, ആ കണ്ണുകളിൽ സായികുമാറിനെ തന്നെ ആണ് ആ മകളിൽ കാണുന്നത് ❤
നല്ല പോലെ പാടിയിട്ടുണ്ട്. അതുപോലെ.. നിങ്ങളും super ആണ് 🥰
Dear sk sir, എപ്പോളും സംസാരിക്കുന്നതിന്റെ ഇടക്ക് കേറി പറയാതെ, പറയുന്ന ആൾക്ക് പറഞ്ഞുതീർക്കാൻ കുറച്ചു സമയം കൊടുക്ക് plz🙏🏼
എസ് കെ യ്ക്കു അത് ഒരു ശീലം ആയി പോയി 👍🙏🏻
My GOD same face cut like ur father GOD bless u mole
Correct
Yes, this a good suggestion. sk never allow others to complete their conversation.
Correct👌
സായ്കുമാറിൻ്റെ ഫോട്ടോസ്റ്ററ്റ് 'ഇങ്ങനെ ഒരു മകളെ എങ്ങനെ ഒഴിവാക്കി 'സങ്കടമായി ഈ മോളെ കണ്ടിട്ട
Vaishnavi is so beautiful , bold and smart..... and she speaks so straight forward 😇😇.. Best Wishes 👍
നല്ല കുട്ടി, നല്ല സംസാരം... സുന്ദരി... മാന്യമായ വസ്ത്രം.. അല്ലാതെ വായ തുറന്നാൽ ഇംഗ്ലീഷ് മാത്രം പറയുന്ന ചിലരെ പോലെയല്ല.. കണ്ടിട്ട് ഒരുപാട് സന്തോഷം...
English paranjaal kuzhappam aano sechi..?
Yess 👍 njan parayan vanna openion she is goodgirl
I remember your mother
@@Zorosperspective പറയുന്നതിൽ തെറ്റില്ല. പക്ഷേ എല്ലാവർക്കും മനസിലാവില്ലല്ലോ. എല്ലാവർക്കും മനസിലാവണ്ടേ
Namaskaram Kulasthree Aunty.
അമ്മ പാടിയ പാട്ടിന്റെ വരികളിലുണ്ട് അവരുടെ സ്വപ്നവും, ജീവിതവും..
sheriyanu...
ഇത്രയും നല്ല ഒരു മകൾ ,അമ്മ ഇവരെ അദ്ദേഹം എന്തിന് ഉപേക്ഷിച്ച് പോയി നല്ല അമ്മയും മോളും , ഇവരെ ഓർത്തുഅദ്ദേഹം ദുഃഖിക്കും എന്ന് എനിക്ക് തോന്നുന്നു,ഇവരെ നഷ്ടപ്പെടുത്തിയ തു ഓർത്തു
So true
True
ഭാര്യയ്ക്കു cancer വന്ന സമയത്ത് സായി കുമാർ ഉപേക്ഷിച്ചു പോയതാണെന്ന് എവിടെയോ വായിച്ചിരുന്നു
നല്ല ചിരി മോളുടെ... നല്ല സംസാരവും
സുന്ദരി മോൾ...... സിനിമയിൽ നല്ല ചാൻ സ് കിട്ടേണ്ടതാണ് ഈ മോൾക്ക്.
ഈ നല്ല കുടുംബം. സ്വന്തം മകളുടെ ഭാവിപോലും ചിന്തിക്കാതെയാണ് ആ ചക്കപ്പോത്തിൽ മഹാത് മ്യം കണ്ടുപോയത്. ദൈവം അവർക്കു തണലായി നല്ല ഒരു മരുമകനെ കൊടുത്തു.
Sathyam thanne
അവിടെയും ഇല്ല ഇവിടെയും ഉണ്ടാവില്ല അതായിരിക്കും അവസാനം
സാധുക്കളുടെ കൂടെ ദൈവം ഉണ്ടാകും
@@shezonefashionhub4682 Anganaye varu varanam
So true,such a nice daughter and son -in-law
ഭൂതനമാർ മറ്റുള്ളവരുടെ സന്തോഷകരമായ കുടുംബജീവിതം തകർക്കുന്നു.... 😔
പൂതനമാർ എവിടെയുമുണ്ട് സൂക്ഷിക്കുക...
Crrct
സത്യം,
@@sreejaarunkumar9243 bindupanikar
പൂതനയുടെ .........ന് ആർത്തിപിടിച്ച് നടന്ന സായ്കൂമാർ മാന്യൻ
സുന്ദരി ക്കുട്ടി ആയിരുന്നു.എന്നിട്ടും സിനിമയിൽ ഇതുവരെ ശ്രമിച്ചില്ല. അച്ഛൻ കുടുബം എല്ലാവരും സിനിമയിൽ ആയിരുന്നല്ലോ😍😍👍 ഇനി ഞങ്ങൾക്ക് വലിയ sreenil കാണാമെന്നു ആഗ്രഹിക്കുന്നു. 👍
Such a confident lady... beautiful looking person..... നല്ല friendly ആയി സംസാരിക്കുന്നു...ഒരുപാട് കഷടപ്പെട്ടു വളർന്നു കാണും....Mr സായികുമാർ നിങ്ങൾക്ക് സ്വന്തം രക്തത്തിൽ പിറന്ന ഇത്രേയും നല്ല ഒരു മകളോട് ഒരു contact വെക്കാത്തതിന് നിങ്ങളോട് പുച്ഛം മാത്രം....വേറെ ഒരുത്തിയുടെ മകളെ ചേർത്ത് വെക്കുമ്പോൾ ഒരു നേരം ആലോചിച്ചാൽ നല്ലത്.....ബിന്ദു പണിക്കർ ഇതിന് മുൻകൈ എടുത്തു അച്ഛനെയും മകളെയും അടുപ്പിക്കണം.....നിങ്ങള് അയാളെ വെച്ച് ഇരുന്നോ ...പക്ഷേ ഈ മകളോട് ചെയ്യുന്നത് വളരെ തെറ്റാണ്,...
ഈ മോളെ ഇട്ടിട്ടു പോകാൻ എങ്ങനെ സായ്കുമാർ ന് തോന്നി?!വൈഷ്ണവിമോൾ നല്ല നടിയായി നല്ല കലാകാരിയായി വരട്ടെ !യോഗ ചെയ്യണം മോളെ!കുറച്ചു വണ്ണം കുറച്ചു body ഒന്ന് maintain ചെയ്യുന്നത് ഒരുകലാകാരിക്ക് ആയുസ്സിന് നല്ലതായിരിക്കും. മോളോട് ഒരുപാട് ഇഷ്ടം തോന്നി!ഞങ്ങളുടെ കാഴ്ച്ചപ്പാട് നല്ലതെങ്കിൽ സ്വീകരിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു !❤️💐
മനോഹരമായ ചിരിയും ഉറച്ച നിലപാടുകളും. സായിക്ക് എങ്ങനെ അവോയ്ഡ് ചെയ്യാൻ കഴിഞ്ഞു
പെണ്ണൊരുമ്പെട്ടാൽ.....
ശരിയാണ് 😭 പാവം നല്ല മോൾ 🌹
Vallavanteyum makale cherthu pidakkan aanu essttom....swanthom Oru molu undayettum....
നല്ല മിടുക്കി നല്ല വാക്ക് ചാതുര്യം സുന്ദരിക്കുട്ടി ഒരു പാട് ഉയരങ്ങളിലെത്തട്ടെ God bless you
നായിക ആകാൻ ഉള്ള കഴിവ് ഉണ്ട് അപാര സൗന്ദര്യം. Really beautiful 😍😍❤️❤️
Nalla confident aayi samsarikkunnu😍😍👍🏻👍🏻
ഇയാളെക്കൊണ്ട് തോറ്റു. ഒന്നും അങ്ങോട്ട് പറയാൻ സമ്മതിക്കില്ല. ആ കുട്ടീടെ സംസാരം കുറച്ചുനേരം കേട്ടിരിക്കാൻ പറ്റിയില്ലല്ലോ.എനിക്കും ഇതുപോലെ ഒരുമോളുണ്ട്. ഞങ്ങൾക്കും ഇതേ ജീവിതമാണ് 😭😭😭😭
ഫോട്ടോസ്റ്റാറ് പോലെ ഇരിക്കുന്ന ഈ കുട്ടിയെ കോൺടാക്ട് ചെയ്യാതിരിക്കാൻ ആ മനുഷ്യൻ എങ്ങനെ തോന്നുന്നു
സായി കുമാറിന്റെ mirror image. ഈ മകളെ എങ്ങനെ വിളിക്കാതിരിക്കാൻ കഴിയും സായി sir
സായി കുമാർ നു ഏങ്ങനെ തോന്നി സുഖമില്ലാത്ത ഭാര്യയെയും ഈ നല്ല മോളെ യും തിരിഞ്ഞ് നോക്കാതെ സഹആയിക്കാതെ സുഖമായി ജീവിക്കാൻ.... കഷ്ടം.... മോൾക്കും, അമ്മയ്ക്കും നല്ലത് വരട്ടെ ❤️❤️
കണ്ണ് ചിരി മൂക്ക്... തലകൊണ്ട് ഉള്ള ആക്ഷൻ പോലും സായികുമാർ സർ പോലെ... ഫോട്ടോകോപ്പി... 🥰
Athe
100000000 0/0
Athe
True. 👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍
Yes
ചിരി കണ്ണ് നോട്ടം എല്ലാം സായ്സാർതന്നെ 👌
Sariyanu samsaravum saikumar thanne.
S
ചിരിയോ
Correct
@@mylovingpetsandanimals9284 Ha
SK സാറിന്റെ അവതരണം എന്നും രസമാണ് ..... അവിടെ വരുന്നവരുടെ ടെൻഷൻ കളഞ്ഞു തുടങ്ങുന്ന ഈ പ്രോഗ്രാം ഞങ്ങളും നന്നായി എന്ജോയ് ചെയുന്നുണ്ട്👌👌. ഒരു കാര്യം പറയാനുള്ളത്.... വൈഷ്ണവി 3 times എങ്കിലും പറഞ്ഞു...ഞാൻ മാര്യേജ് കഴിഞ്ഞു ദുബായിൽ ആയിരുന്നു ........സാര് സമ്മതിക്കണ്ടേ ബാക്കി പറയാൻ .... 🤣🤣 സമയപരിധി ആയിരിക്കാം ...എന്നാലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ 😀
അതേ അച്ഛന്റെ അതേ മകൾ
ഭാവവും
രൂപവും
എല്ലാ നന്മകളും നേരുന്നു
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടനായിരുന്നു 💕, ഇവരുടെ എല്ലാവരുടെയും കണ്ണുകളാണ് സൂപ്പർ ❤️❤️❤️❤️
ദുർഗാമ്മ അമ്മയറിയാതെ dr super acting ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ 👍🥰🥰🥰🥰👍
Social media യിൽ ഇന്നത്തെ കാലത്ത് എല്ലാരും ചെളി വാരി എറിയുന്ന കാലത്ത്. അവരെ ഉപേക്ഷിച്ചു ബിന്ദു പണിക്കരുടെ കൂടെ പോയ Sai kumar നെ കുറിച്ച് ഈ പ്രോഗ്രാമിൽ ഒരു മോശം അഭിപ്രായം പറയാത്ത വൈഷ്ണവി 😊.
He doesn't deserve such a good daughter.
@@kavi1501 Well said 👏
@@anupgopalvarma9297 Thank you sir
Chila makkal vannu, Amma ye kurichokke enthokkeyaa, lokam muzhuvan vilichu paranjathu ...???? Uluppu illaatha varggangal..... Ee kochine namikkanam... Pinne, Bindu Paniker ittittu poyi...
ശരിയ്ക്കും അച്ഛന്റെ മോൾ കണ്ണ്,ചിരി, വർത്തമാനം, എല്ലാം അച്ഛൻ തന്നെ
മോൾക്ക് സിനിമയിൽ നല്ല ചാൻസ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു. Very beautiful face👌
അച്ഛന്റെ മുഖം വാർത്തുവെച്ചിരിക്കുന്നു... 💞💞💞
സായ്കുമാർ സാർ ഈ ഈസോഡ് കണ്ടിട്ട് വൈഷ്ണവിയെ വിളിക്കൂ.. മഞ്ഞ് എല്ലാം ഉരുകട്ടെ 🥰🤗
Vishamam thonni episode kandapol
She won't a accept him.ammaye upekshichille ?
@@bababluelotus may be not accept, but from this it looks like she wishes to be on talking terms with him. I know that he didn't turn up for her wedding. May be rekindle the relationship before it is too late..
Saikumarintea interview l parayunnath makalkk ennea ishtamilla ennan ,nammalea veandatthavarudea koodea nhan jeevikkeandallo ennan saikumar parayunnath
നല്ലോരമ്മയും മകളും🥰🥰
ശെരി ആണോന്നറിയില്ല.15 വർഷം മുൻപ് സായ്കുമാർ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായ സമയത്ത് ബിന്ദു പണിക്കർ സ്ഥിരം കാണാൻ വരുമായിരുന്നു. അന്ന് അവരുടെ ഭർത്താവ് മരിച്ചിട്ടില്ല. എന്റെ ഒരു ചേച്ചി ഹോസ്പിറ്റലിൽ റിസപ്ഷണിസ്റ് ആയിരുന്നു ചേച്ചി പറഞ്ഞിട്ടുണ്ട്. സായ്കുമാറും ബിന്ദു പണിക്കരും തമ്മിലുള്ള ബന്ധത്തെപ്പറ്റി. കുറച്ചു നാളുകഴിഞ്ഞായിരുന്നു ബിന്ദു ചേച്ചിയുടെ ഹസ്ബബ്ഡിന്റെ മരണം. ആര് ആരുടെ കൂടെ ജീവിക്കുന്നു ഇവരുടെ ഫാമിലിയുടെ പ്രശ്നം എന്താണ് ഇതൊന്നും അറിയില്ല. പക്ഷെ വൈഫിനു ഒരസുഖം വന്നു ഒറ്റപ്പെടുത്തി. ഒരേ ഒരു മകൾ ഈ ലോകത്തിൽ സായ്കുമാറിന്റെ രക്തത്തിൽ പിറന്ന ഡിക്റ്റോ മകൾ അവളുടെ വിവാഹത്തിന് കൈപിടിച്ച് കൊടുക്കുവാനും അനുഗ്രഹം കൊടുക്കുവാനും സാധിക്കാൻ. ഇനി പുള്ളിക്കാരന്റെ ആയുസ്സിൽ അത് നടക്കില്ല. ചില മനുഷ്യർ ഇങ്ങനാണ്. വിവേക ബുദ്ധി കാണിക്കേണ്ടിടത്തിൽ അത് പ്രവർത്തിക്കില്ല. ഇപ്പൊ ബിന്ദു പണിക്കരുടെ മകളെ മാത്രം സ്നേഹിക്കുന്നു. പക്ഷെ ഇതുവരെ യുള്ള അനുഭവങ്ങൾ അദ്ദേഹം ഈ മോളെ ചേർത്തുപിടിച്ചു കരയുന്ന ഒരു നിമിഷം വരും കാലം വരുത്തും. അതാണ് ലോകത ത്വവും. അമ്മ നല്ല സംസ്കാരമുള്ള സംസാരം. മകളും. 👍🥰🥰
സായികുമാറിന്റെ ഫേസ് അങ്ങിനെ തന്നെയുണ്ട് ...ആ കണ്ണും മൂക്കുമെല്ലാം ആ ചിരിയും
എല്ലാ ഭാവുകങ്ങളും നേരുന്നു വൈഷണ വിസായികുമാറിന്❤️❤️❤️
ഒട്ടും ബോറടിക്കാതെ കണ്ട ഒരു എപ്പിസോഡ്. അമ്മയുടെ പാട്ട് വളരെ നന്നായിരുന്നു.❤️
ഉപേക്ഷിച്ച് പോയ അച്ഛനെകുറിച്ച് ഒരു തെറ്റ് പോലും പറയാത്ത മകൾ🥰
She is very cultured and really a wonderful person
@@kavi1501 ys 👍🏻
Yes
@@jayalakshmynair2493 👍🏻
@@abhirami2026 🙏👍
വൈഷ്ണവിയെ ഒത്തിരി ഇഷ്ടമായി ആഗ്രഹിക്കുന്ന പോലെ സർവ്വഐശ്വര്യങ്ങളും ഉണ്ടാകട്ടെ
മോൾക്ക്. അച്ഛന്റ. മുഖവും. ചിരിയും. എല്ലാമുണ്ട്👏👏👏👏👏
ഒന്ന് മുതൽ അഞ്ചു വരെ ആ കുഞ്ഞ് bording ഇൽ നിന്ന അവസ്ഥ 🥹
Athea
സത്യം. ഒരിക്കലും ചെയ്യരുത്. ഒരു 18 വയസ്സ് വരെ മാതാപിതാക്കളുടെ കൂടെ നിർത്തണം, നല്ല മാനസിക വളർച്ചക്ക് സാഹചര്യങ്ങൾ ഉണ്ടാക്കണം. പഠിക്കാൻ വേണ്ടി ആറാം ക്ലാസ് മുതൽ മാറി അഞ്ചു വർഷം നിന്നതാ ഞാൻ. ആ വേദന ഇപ്പോഴും ഉറക്കത്തിൽ പോലും എന്നെ വേദനിപ്പിക്കും. അച്ഛനും അമ്മയും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാലും അത്ര നല്ല വിദ്യാഭ്യാസം തരാൻ വേറെ വഴിയില്ലായിരുന്നു.
@@adhithyaathi9449 Feeling sad about your experience,glad you stayed only for a short time
@@kavi1501 No ma'am, actually that short period was really traumatic since i was too young and the teachers and staffs were really very bad people, who won't even think that we are children. I just went out from there and completed +2 staying with my parents and again for further studies I went to hostel. But that time it was really fun and I am so glad that I had such a nice time with my good friends there, though we had some general restrictions there.
@@adhithyaathi9449 Ok.Thanks for sharing
ഏത് നേരവും കാവ്യ മാധവനെ പൊക്കി കൊണ്ട് നടക്കുന്ന ജന്മങ്ങൾ ഈ കുട്ടിയെ കണ്ടിട്ടില്ലേ..... സൗന്ദര്യവും പെരുമാറ്റവും ഒന്നിനൊന്നു മികച്ചത് 🙏🏻
Pezhakalodanu kooduthal aalkarkum thalparyam🤣
Kavya madavande samyamumndu
@@Zarah3300;
@@Zarah3300 &5b
വെടി കളെ പൊക്കാൻ ആളുകൾ ക്യു നിൽക്കുന്നത് തീട്ടം കാവ്യ 😏😏😏😏
ഏതു പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലേ ആ അമ്മയ്ക്ക പ്രണാമം മകളെ എന്നും നല്ലതു വരട്ടെ🙏💝
😊
ജന്മം കൊണ്ട് അച്ഛനായിട്ട് കാര്യമില്ല. ഇതുപോലെതന്നെ ഞങ്ങളും
കണ്ണുകൾ കൊണ്ടുള്ള നോട്ടം സായികുമാറിന്റെ തന്നെ...
എന്റെ ദൈവമേ 😍ഞാൻ വിചാരിച്ച കാര്യം ആണിത്.. ഇവരെ കണ്ടപ്പോ തന്നെ ഞാൻ ചോദിച്ചതാണ് ഇത് സായ്കുമാറിന്റെമകൾ ആണോ എന്ന് ആസിരിയൽ കണ്ടുതുടങ്ങിയപ്പോൾ തന്നെ 😍സൂപ്പർ ആക്റ്റിംഗ് നന്നായി വരും 🙏🙏🙏🙏
അച്ഛന്റെ അതെ ചിരി 🙂🙂🙂മുഖം... സുന്ദരി തന്നെ 🙂🙂🙂🙂
വൈഷ്ണവി ഒരുപാട് ഇഷ്ടം.... നല്ലൊരു വ്യക്തി..... ❤❤❤❤❤❤
ജീവിതത്തിൽ എന്തെല്ലാം വിഷയങ്ങൾ ഉണ്ടായാലും ഒരു മകളെ ഒറ്റപ്പെടുത്തുന്ന ജന്മം നലകിയ അചഛനായ സായികുമാറിനെ അംഗീകരിക്കാൻ വയ്യ.. ആ കുട്ടി താങ്കളുടെ മറ്റെല്ലാം (ചിരി സംസാര രീതി ,മുഖ സൗന്ദര്യം. പൊതു ഞ്ജാനം ഉണ്ട്. ) എന്നിട്ടും കണ്ടവളുടെ കൂടെ പോയത് ഒട്ടും ശരിയല്ല ഞാനും ഒരു പെൺകുട്ടിക്ക് ജന്മം നൽകിയവനാണ്..
Onnumillenkilum makal alle
വൈഷ്ണവി ഒരു മകളുടെ ധർമ്മം നിർവ്വഹിച്ചു big salute.. ആ മോളുടെ നോട്ടത്തിലും ചിരിയിലും സംസാരത്തിനിടയിലെ ചില ഭാവങ്ങളും ശരിക്കും സായികുമാറിന്റെ ശരിക്കുള്ള ഛായയുണ്ട് ..
മോളെ നന്നായി വരട്ടെ
ശരിയാണ്... ജന്മം.. കൊടുത്ത കൊണ്ട് മാത്രം.. അച്ഛനാവില്ല.. എന്റെ.. മോളുടെ. പേരും. വൈഷ്ണവി.. ഇതേ.. അവസ്ഥ. തന്നെ.. അവൾക്കും
കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ ദുർഗാമ എന്ന കഥാപാത്രം നന്നായി അവതരിപ്പിക്കുന്നുണ്ട് ആ സീരിയലിലെ ശക്തമായ അഭിനയം കലക്കുന്നുണ്ട്
വൈഷ്ണവി ഡെ സംസാരത്തിൽ നിന്നും മനസ്സിലാവും അച്ഛനെ എത്ര തോളം മിസ്സ് ചെയ്യുന്നു എന്ന്. നല്ലൊരു വേക്തി
വൈഷ്ണവിയുടെ സൗന്ദര്യം ആ കണ്ണുകളിലാണ് എന്ത് ഭംഗി യാ കറക്റ്റ് അച്ചന്റെ കണ്ണ് പിന്നെ ചിരിക്കുമ്പോൾ എനിക്ക് സീമ ജി നായരെ പോലെ തോന്നി❤️❤️❤️❤️
നല്ല നല്ല സിനിമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
ആ ഭരണി മുഖക്കാരി ബിന്ദു പണിക്കരെ എന്ത് കണ്ടിട്ടാ ഈ സായി കൂടെ കൂട്ടിയേ... ഇത്രയും നല്ല കുഞ്ഞിനെ കളഞ്ഞിട്ട് 😢😢😢😢
ചിരിക്കുമ്പോൾ സായികുമാറിന്റെ അതെ കാട്ടാണ് അച്ചന്റെ അതെ എനർജി
ho