ഒറ്റപ്പെടലിൽ സ്വയം കുറ്റപ്പെടുത്താതെ ജീവിക്കാൻ പൊരുതുന്ന രജിത്ര മോഹൻ | myG Flowers Orukodi | Ep#80

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 661

  • @shivasworld1695
    @shivasworld1695 3 года назад +47

    ഹായ്, ഞാൻ നിങ്ങളുടെ സ്വന്തം രജിത്രാമോഹൻ, flowers ഒരു കോടിയിലൂടെ നിങ്ങൾ എല്ലാവരും തന്ന സ്നേഹത്തിനും സപ്പോർട്ടിനും എന്റെ ഹൃദയത്തിൽ നിന്നുമുള്ള നന്ദി രേഖപ്പെടുത്തുന്നു. സ്വന്തം കുടുംബാംഗത്തെ പോലെ എന്നെ ചേർത്തുപിടിച്ചു സ്നേഹിച്ച നിങ്ങൾ ഓരോരുത്തരും എന്നും എന്റെ പ്രാർഥനയിൽ ഉണ്ടാവും. ഇനിയും നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും എന്നോടൊപ്പം ഉണ്ടാവണം. എല്ലാവരോടും എന്നും സ്നേഹം മാത്രം...Thank you so much flowers team🌹🌹and love you all🌹🌹🌹🌹
    Yours ❤❤REJITHRA MOHAN ❤❤❤

    • @gaming-with-xy
      @gaming-with-xy 2 года назад +2

      👍👍👍

    • @ramya703
      @ramya703 2 года назад +1

      U r so smiling...I wonder ...keep it up

    • @shivasworld1695
      @shivasworld1695 2 года назад

      Thank you so much dears

    • @Lowfamily.
      @Lowfamily. 2 года назад +3

      ആ ദുഷ്ടൻ അവന്റെ ജീവിതത്തിൽ ചേച്ചിയുടെ കണ്ണുനീരിന് ഉത്തരം പറഞ്ഞിരിക്കും ... എത്ര ദുരിതം നിങ്ങൾ അനുഭവിച്ചിട്ടും നിങ്ങളുടെ ആ ചിരിയിലുണ്ട് നിങ്ങളുടെ വിജയം .... ഒരു ഇറക്കത്തിന് മറുവശത്ത് ഒരു കയറ്റം ഉണ്ടാവും തീർച്ച ... ഒരു നാൾ നിങ്ങളും വിജയിക്കും ചേച്ചി ...!! എപ്പിസോഡ് കണ്ട് നിന്ന എനിക്ക് പോലും കണ്ണ് നിറഞ്ഞു പോയി ..😰😰 Keep goin Happy life …😍😍😍😍

    • @loveyou66669
      @loveyou66669 8 месяцев назад

      👍

  • @smartfuture007
    @smartfuture007 3 года назад +36

    ശ്രീകണ്ഠൻ നായർ സാറിന്റെ പ്രവചനം അതിൽ പറയുന്ന ആ ജീവിതം മാറ്റിമറിക്കുന്ന ആ വാർത്ത ആ കുട്ടിയെ അറിയിക്കുന്നത് സാർ തന്നെ ആണോ എന്നൊരു തോന്നൽ.... 🌹🌹ഒരുപാട് പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കും ഒരുപക്ഷെ ആ കുട്ടിയേക്കാൾ കൂടുതൽ പ്രതീക്ഷയോടെ ആ വാർത്ത കേൾക്കാൻ..... നല്ലതുവരട്ടെ ആ കുട്ടിക്കും കുടുംബത്തിനും ഒപ്പം Flowers നും 🌹🌹🌹

  • @jishamadavath8611
    @jishamadavath8611 3 года назад +76

    മരിക്കുന്നതിനേക്കാൾ ധൈര്യം വേണ്ടത് ജീവിക്കാൻ തന്നെയാണ്........... ചേച്ചീ 🙏🙏ഒരുപാട് സ്നേഹം... പ്രാർത്ഥന.... വലിയ ധൈര്യം പകരുന്ന വാക്കുകൾ......

    • @ahmadkabeer6442
      @ahmadkabeer6442 3 года назад +1

      Pulikkal p

    • @hindustanvaalla3448
      @hindustanvaalla3448 2 года назад

      Jithus vlog subscribe cheyyaamo viewers ഇല്ല. സബ്സ്ക്രൈബ്ഴ്സമില്ല

  • @Arunima614
    @Arunima614 3 года назад +32

    ഞാന്‍ ആലപ്പുഴ cherthalayil നിന്ന് iee programmil പങ്കെടുക്കാന്‍ പോയ ഒരു കുട്ടി aahn .2 audition കഴിഞ്ഞ് എല്ലാ kadambakalum കഴിഞ്ഞ് select ayi shootingine വിളിച്ചു വരുത്തി 3 vattam studio poyi makeup itt iruthi celebrities avrk ishtamullavreyum vilich varuthi endea അവസരം avar നിഷേധിച്ചു .ഞാൻ3rd time poyapol avar vilich varuthiyath aahn iee chechiyea. Nammal avdea wait chyth irikanam ingena ulla alkar varumbo angena 3 vattam njan avdea irunn ath etra divasam aahn.endea class ellam leave eduthan njan avdea poyi irunnath. One week endea class poyi.achandea jolium.ithindea പിന്നാമ്പുറ കാഴ്ചകള്‍ aarkum അറിയില്ല.njan anubhavicha oral aahn.ithonnum sk sir ariyunnilla

    • @speakerpp345
      @speakerpp345 3 года назад +3

      *മലയാളത്തിൽ അല്പം കൂടി വിശദമായി എഴുതു, മറ്റുള്ളവർക്ക് ഉപകാരപ്പെടും സുഹൃത്തേ..*

    • @abhiramikumar
      @abhiramikumar 3 года назад +3

      ഉറപ്പായും വിളിച്ചിരിക്കും. ഞാനും ഇതുപോലെ ആയിരുന്നു. ഒരുപാട് പ്രാവശ്യം മേക്കപ്പ്ഒക്കെ ഇട്ടു. ഒടുവിൽ ഭാഗ്യം തെളിഞ്ഞു. അവർ വിളിക്കുമെന്ന് പറഞ്ഞാൽ വിളിച്ചിരിക്കും.

    • @lillyjohn145
      @lillyjohn145 10 месяцев назад

      ശരിയോ കഷ്ടമായിപ്പോയല്ലോ

    • @elsyvarghese-io1tx
      @elsyvarghese-io1tx 7 месяцев назад

      😅😅.........................................................................................................................................................................................................................,..................................................................................................................................................................................................................................................................,.................................................................,.................................................................................................................................

  • @muhammedahaseebrv52
    @muhammedahaseebrv52 3 года назад +83

    ഈ ചിരി എന്നും നിലനിർത്തൂ ചേച്ചീ. മറ്റുള്ള തൊക്കെ മറന്നേക്കൂ.... മോളേ നല്ലതുപോലെ വളർത്തൂ. ഉയരങ്ങളിലെത്തും

    • @savipv8491
      @savipv8491 3 года назад

      why can't R.Sreekandan Nair give Rejithra Mohan a job in 24 news? she is smarter than 24 news ladies

  • @abdulrasheedks4733
    @abdulrasheedks4733 3 года назад +13

    ഇത്രയും ദുരിതങ്ങളിൽ നിൽക്കുമ്പോഴും ചിരിക്കാൻ ദൈവം അനുഗ്രഹിച്ചു വല്ലോ.
    തീർച്ചയായും നല്ല ഒരു നാളെ ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു, പ്രാർത്ഥിക്കുന്നു

  • @susanpalathra7646
    @susanpalathra7646 3 года назад +23

    കരഞ്ഞുപോയി. നമ്മുടെ പെൺകുട്ടികൾ ഏറിയ പേരും സഹനത്തിൻ്റെ താഴ്വരകളിലാണ്. ഭർത്താവും അമ്മായിയമ്മയും പ്രശ്നക്കാരാണ്.- സൂസൻ പാലാത്ര -

  • @peterk.m2881
    @peterk.m2881 2 года назад +2

    ഇത്രയും നല്ല സുന്ദരിയും മിടുക്കിയും ആയ ഈ പെൺകുട്ടിയെ ഉപേക്ഷിച്ച ഭർത്താവ് എന്തൊരു പോഴൻ...?

  • @ARCHITECT1999
    @ARCHITECT1999 3 года назад +28

    ഒത്തിരി struggle ചെയ്ത ചേച്ചി ആണ് i am so so respectfull to her❤

  • @dayanasaji5393
    @dayanasaji5393 2 года назад +4

    ജീവിതത്തിൽ ഏതൊക്കെ പ്രതിസന്ധികൾ വന്നാലും ഇങ്ങനെ പൊരുതി ജീവിക്കണം...നല്ല കഴിവുള്ള കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ..

    • @shivasworld1695
      @shivasworld1695 2 года назад

      Thank you so much for your love and support🥰with lots of love.. Rejithra Mohan

  • @sinipaul5040
    @sinipaul5040 3 года назад +60

    ഇത്രയും നല്ല ഒരു മിടുക്കികുട്ടിയെ കൈവിട്ടു കളഞ്ഞ ഭർത്താവും കുടുംബവും , തീരാനഷ്ടം

    • @nimishamohan2245
      @nimishamohan2245 3 года назад +5

      Oru side mathram kettitt parayaruth ...randu vashavum ariyanam chechiii

    • @llllllll1937
      @llllllll1937 3 года назад +2

      @@nimishamohan2245 ennalum enth mathram krooratha aahn avar cheythath pavam.

    • @nimishamohan2245
      @nimishamohan2245 3 года назад

      @@llllllll1937 nthu krooratha ...nik ariyanna family aanu ...ah kunjine nokkiyittilla ennokke parayunath pacha kallamanu ..pullikariye MBA padipichath ah chettananu ..avaru cheytha nalla karyangal onnum thanne showil paranjittilla ..ah chettante jeevithamanu ippo thakarnu poyathu ...onninem kurich correct ayt ariyathe ingane parayaruth plz ...

    • @asifs270
      @asifs270 Год назад

      ​@@llllllll1937p

    • @jintumjoy7194
      @jintumjoy7194 Год назад

      @@nimishamohan2245 അവർ ഒരു പാവം സ്ത്രീ ആണ്. എന്റെയൊപ്പം psc ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 года назад +10

    ഈ prg ഇപ്പോൾ ആണ് കാണുന്നത്.. ചേച്ചിയുടെ life ൽ ഇത്രേം prblms ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു ചേച്ചി😩😩😩
    Love you so much😘😘😘😘😘

  • @leesymool2522
    @leesymool2522 2 года назад +5

    നാട്ടിൽ വരുമ്പോൾ സാറിനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്തുമാത്രം ആൾക്കാരുടെ വേദന സാറ് കേൾക്കുന്നു സാറിനെ പോലെയുള്ള വ്യക്തി ഭൂമിയിൽ ഒരുപാട് ആവശ്യമാണ് ജനങ്ങൾക്ക്

  • @brmusicvevo
    @brmusicvevo 3 года назад +50

    രജിത്ര നല്ല ഒരു കലാകാരിയാണ്

    • @Sivani_creations
      @Sivani_creations 3 года назад

      100 Akan sahayikkumo please 🙏🙏

    • @hindustanvaalla3448
      @hindustanvaalla3448 2 года назад

      എന്നെയും സഹായിക്കുമോ പ്ലീസ്.... 😨ആരും സൺസ്ക്രൈബ് ചെയ്യുന്നില്ല

  • @subairmonu7457
    @subairmonu7457 3 года назад +61

    കരയിപ്പിച്ചു കളഞ്ഞു...... ദൈവം നല്ലത് മാത്രം നൽകട്ടെ......🌹🌹🌹

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 года назад +1

      ruclips.net/video/il-jYziKL98/видео.html

    • @aboobackersideeq6711
      @aboobackersideeq6711 3 года назад

      ഈറൻ മിഴികളോടെ കണ്ടതും കേട്ടതും

  • @ifitvm6910
    @ifitvm6910 3 года назад +17

    കാലം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല..... വിജയം നിങ്ങളെ തേടിയെത്തും.. സസ്നേഹം ... ഹരീഷ്‌

  • @നന്മയുടെവഴി
    @നന്മയുടെവഴി 3 года назад +4

    ഉരുക്കു വനിതയാണ്.... പക്ഷേ വിധി ഉരുകിത്തീരാൻ ... ഇതിൽ നിന്നും അവർക്ക് നല്ലൊരു മോചനം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @maryamvlog4344
    @maryamvlog4344 3 года назад +111

    സത്യത്തിൽ കരഞ്ഞുപ്പോയി ഇത് പോലുള്ളവരെയാണ് കൊണ്ട് വരേണ്ടത്. പാവങ്ങൾക്ക് ഒരു അത്താണിയാവണം ഈ പോഗ്രാം ഒരു പാട് കാലം നിലനിൽക്കട്ടെ . ഈ പോഗ്രാം

  • @vinodvinuvinu3095
    @vinodvinuvinu3095 3 года назад +42

    പാവം കുട്ടി.. എന്തമാത്രം ബുധിമുട്ട് അനുഭവിച്ചു നല്ലൊരു മനസിനുടമ.. ആരെകിലും ഇ മോൾക് നല്ലൊരു job കൊടുത്ത് സഹായിക്കണം 🙏

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 года назад +2

    ഈ കുട്ടിയ്ക്ക് . നല്ല സഹായങ്ങൾ നല്ലവരായ ആൾക്കാർ കൊടുക്കട്ടെ എന്ന് മനസ്സ് അറിഞ്ഞ് പ്രാർത്ഥിയ്ക്കുന്നു എന്നും നല്ലത് വരം അപ്പോൾ എന്നെയും ഓർക്കണം🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @anithack9044
    @anithack9044 3 года назад +7

    ഞാനും കല്യാണം കഴിച്ച ഒരു ആൾ ആണ് എന്റെ ഭർത്താവ് കുടിക്കില്ല മോളെ പക്ഷേ കല്യാണം കഴിഞ്ഞ 4ലാം ദിവസം ദേഹ ഉപദ്രവം 22വർഷം ഞാൻ അനുഭവിച്ചു ഇപ്പോൾ ഞാൻ വാടകക്കാണ്ണൂ താമസം എന്റെ അനുഭവം ഒരു കോടി പരുപാടി യിൽ വന്ന് എന്റെ ജീവിതം പറയണം ആഗ്രഹം ഉണ്ടായിരുന്നു ഈ പരുപാടി യിൽ ഞാൻ കത്ത് അയച്ചിട്ടുണ്ട് എന്നെ വിളിച്ചില്ല മൊബൈൽ ലിൽ മെസ്സേജ് അയച്ചു ഈ പരുപാടി വരാൻ ഭയങ്കര ആഗ്രഹം ആണ്

    • @pratheeshvm7554
      @pratheeshvm7554 3 года назад +3

      അനിത ചേച്ചി..
      ചേച്ചിയുടെ കുടുംബ കാര്യവും ഭർത്താവിൽ നിന്നുള്ള പീഡനത്തിനും പരിഹാരമുണ്ടാകണമെങ്കിൽ ഫ്ലവേഴ്സിന്റെ ഒരു കോടി എന്ന പരിപാടിയിലല്ല കത്ത് കൊടുക്കണ്ടത്. അതിന് കുടുംബക്കോടതിയിലാണ് പരാതി കൊടുക്കേണ്ടത് ...👹

  • @kingstarmalayalam1517
    @kingstarmalayalam1517 3 года назад +18

    അല്ലാഹു മോളുടെ പ്രയാസങ്ങൾ നീക്കി നല്ല ഐശ്വര്യം നൽകട്ടെ മോൾക്ക്‌ നല്ല ഒരു ഭാവി ജീവിതം ദൈവം നൽകട്ടെ

  • @lakshmivishwanathan1909
    @lakshmivishwanathan1909 3 года назад +27

    Very talented and beautiful girl. Best wishes for her future!

    • @thanguxd1584
      @thanguxd1584 3 года назад +1

      o

    • @savipv8491
      @savipv8491 3 года назад

      why can't R.Sreekandan Nair give Rejithra Mohan a job in 24 news? she is smarter than 24 news ladies

  • @jaleelkannur3153
    @jaleelkannur3153 3 года назад +38

    പെങ്ങൾക്ക് നല്ലൊരു ജീവിതം ദൈവം നൽകട്ടെ,

  • @abdulrazackrazack749
    @abdulrazackrazack749 3 года назад +18

    ഇവിടെ നിന്ന് ലഭിക്കുന്നത് ലക്ഷങ്ങളോ കോടികളോ അല്ല അതിനേക്കാൾ വലിയ വിജ്ഞാനങ്ങളും ജീവിത യതാർത്ഥ്യങ്ങളുമാണ് ഇത് കേൾക്കുന്നവർക്ക് കിട്ടുന്ന തിരിച്ചറിവാണ് ഏറ്റവും വലുത് നന്ദി നമസ്കാരം

  • @Aneeskarippur
    @Aneeskarippur 2 года назад +2

    ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത എപ്പിസോഡ്. അനിയത്തികുട്ടിയുടെ face എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി very ക്യൂട്ട് look ഒരു ശാന്തതയുള്ള മുഖം....

  • @usmanponnandiusman5499
    @usmanponnandiusman5499 3 года назад +22

    എന്തിനാണ് ആണുങ്ങളെ ഈ പാവങ്ങളെ ഇങ്ങനെ കണ്ണീർ കുടിപ്പിക്കുന്നത് 😔😔

    • @vahabpk9012
      @vahabpk9012 2 года назад

      Oru bagam mathram kattu vedhe azutharuthe

  • @babumullachery7315
    @babumullachery7315 3 года назад +11

    ചിരിച്ചു കൊണ്ട് മറ്റുള്ളവരെ കരയിപ്പിച്ച താങ്കൾ ഒരു നല്ല അഭിനേത്രി ആണ്. അല്ല ദി ബെസ്റ്റ്

  • @ramlak4120
    @ramlak4120 3 года назад +10

    രജിത്ര മോഹൻ സാർ പറയുന്നപോലെ നല്ല ഒരു ദിവസം വരും പ്രാർത്ഥിക്കാം

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад +89

    എല്ലാ നന്മയും നേരുന്നു. എന്നെപ്പോലെ എത്രയോ മേ അമ്മമാർ ശ്വാസമടക്കി കേട്ടിട്ടുണ്ടാകും. ഓരോ പെൺകുട്ടിക്കും നീ കരുത്താകട്ടെ. ചന്ദ്ര മതി.

  • @sharonbabu6604
    @sharonbabu6604 2 года назад +3

    ഇത് കാണുന്നവർ ആരും കരയാതിരിക്കില്ല ചെറിയച്ചനെ കുറിച്ചു പറയുമ്പോൾ എന്നാലും ഇ മിടുക്കി കുട്ടി യെ കളഞ്ഞിട്ട് പോയ ആ മനുഷ്യനെ പൂർണമായും വെറുക്കുന്നു സാരം ഇല്ല കുട്ടി ഒരു നല്ല കാലം വരും god bless you 🙏🙏❤️❤️❤️

  • @DREMRLD
    @DREMRLD 2 года назад +2

    ഇത് തന്നെ ആണ് ഞാനും അനുഭവിക്കുന്നത് 😔😔😔പൊന്ന് പൈസ സ്ഥലം ഇതൊക്കെ കേട്ട് കേട്ട് തളർന്ന് one year ആയി mrg kayinj ഇന്ന് 4month പ്രെഗ്നന്റ് ആണ് സമാധാനം ഇല്ല കുറ്റപ്പെടുത്തൽ വായിൽ തോന്നിയത് വിളിച്ചു paraya 😔😔😔ഇതൊക്കെ തന്നെ പിന്നെ എല്ലാ വിഷമങ്ങളിലും കൂടെ നിക്കുന്ന husband ആയോണ്ട് അൽഹംദുലില്ലാഹ് ഇന്ഷാ alhaa ശെരി ആവും 🤲🏻🤲🏻🤲🏻

    • @shivasworld1695
      @shivasworld1695 2 года назад

      Thank you for your love dear💐God bless you always.. Rejithra Mohan

  • @peethabharampanicker8715
    @peethabharampanicker8715 3 года назад +6

    ഈ കുട്ടിക്കു കൂടി 24 ചാനലിൽ ഒരു chance കൊടുക്കു ശ്രീകൺ o ൻ സാറെ Pleas !!!

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +28

    സഹോദരി യുടെ കരച്ചിൽ എന്നെയും കരയിപ്പിച്ചു
    🇮🇳🇮🇳🇮🇳🥑💯💯☑️

  • @prakashkrishna7108
    @prakashkrishna7108 3 года назад +81

    ശ്രീകണ്ഠൻസാർ രചിത്രമോഹനന് 24ൽ ഒരു ജോലി ഉറപ്പിച്ചു... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @sumaprakasan4700
    @sumaprakasan4700 3 года назад +40

    രചിത്ര, കണ്ണുകൾ നിറക്കുന്ന അനുഭവങ്ങൾ. സൗഭാഗ്യങ്ങൾ തീർച്ചയായും പിന്നാലെ ഉണ്ട്. കൂടുതൽ ബോൾഡ് ആകുക. കുടുംബത്തിന് തണലാകുക. All the best

    • @subairselma3447
      @subairselma3447 3 года назад

      rttrddrr8ffhhrguoeh5slhtgyyy

    • @subairselma3447
      @subairselma3447 3 года назад +1

      trietkey

    • @pharmlinestudy6884
      @pharmlinestudy6884 2 года назад +1

      Very talented 🤩..cheriyachan accident UN bearable 😭🙏🙏God bless you dear 🙏🙏

  • @jaleelkelankelan6171
    @jaleelkelankelan6171 3 года назад +130

    Program കണ്ട് കണ്ണ് നിറഞ്ഞപോയി അവർക്ക് ഇനിയങ്ങോട്ട് നല്ലകാലമായിരിക്കും എന്റെ മനസ്സ്അങ്ങനെ പറയുന്നു

  • @John2010india
    @John2010india 3 года назад +3

    Orupadu vedanipichu Rejithra yude geevitha anubhavam situations kadanu poyathu...athreym dushisha manusulla alkar um bhanthukkalum chuttum ondayi, ennittum aa manasinte vedhaana punchiri ayi purathek vidarthuna manasinu oru kodi pranamam!!! Ente kudumbhathile parents enik thanna dhuranubhavum vedhanayum njan orthu poyi.. Marikathe mattullavark vendi enthina njan marikkane ennu thirumanich geevikkan edutha pole nalla kaalam ing vegannu ethum Rejithra yk. Ini namukkokke nalla kalam varum. You are a pillar, smart, positive, brave person with ultimate humble heart. God will shower blessings on you.
    Very skillful News Reader anu. Highly skillful News presenter role kittatte.

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +1

    ചിരിച്ചെങ്കിലും,.അവസാനത്തെ കരച്ചിൽ നിയന്ത്രിക്കാൻ കുറെ പാട് പെട്ടു മോളെ.
    സഹോദരൻ.യുസുഫ്.ഓമാനൂർ.ദുബൈ

    • @shivasworld1695
      @shivasworld1695 2 года назад

      Enikk vendi prarthicha priya sahodharanu 💐💐💐💐thank you so much... By Rejithra Mohan

  • @lakshmivishwanathan1909
    @lakshmivishwanathan1909 3 года назад +17

    Rajithra , you are hard working girl. I am sure you will get a good job!

  • @stelserrockyrocky2715
    @stelserrockyrocky2715 3 года назад +12

    ഇനി മുതൽ നന്മകൾ നിങ്ങളെ തേടി വരും. ഈ എപ്പിസോഡ് ഒരു വഴിത്തിരിവാകട്ടെ god bless u and ur daughter. Special thanks to flowers channel

  • @FunnyEverything_shorts
    @FunnyEverything_shorts 3 года назад +40

    *_സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ എന്നെ പോലെ 😌❤💞_*

  • @bijirajan2773
    @bijirajan2773 3 года назад +2

    ഇവിടെ വരുന്നവരിൽ പകുതിപേരും വിഷമം അനുഭവിക്കുന്നവരാണ് ഞാൻ വിചാരിച്ചു എനിക്ക് മാത്രം വിഷമം ഉള്ളു എന്ന് സാർ ഇനിയും ഇങ്ങനെ യുള്ളവരെ കൊണ്ടുവരണം

  • @soukath9435
    @soukath9435 3 года назад +26

    ഞാൻ സ്ഥിരമായി കാണും.ഒരു പാട് കഷ്ടപ്പാടുകൾ.പറയുന്ന.മത്സരാത്ഥികൾ

  • @madhusoodananp3489
    @madhusoodananp3489 3 года назад +41

    , നല്ല ഒരു എപ്പിസോഡ് .. ജീവിതം വരച്ചു കാണിച്ചു

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 года назад +1

      ruclips.net/video/il-jYziKL98/видео.html

    • @bhasic3173
      @bhasic3173 2 года назад +1

      Rajithra mohan all the best👍💯
      Latha bhasi🙏

  • @shainyjoy4179
    @shainyjoy4179 3 года назад +11

    Excellent.Very talented girl.Also flower program super👍

  • @vasanthkumarik4446
    @vasanthkumarik4446 3 года назад +117

    അകം എരിയുന്നത് പുറമെ കാണിക്കാതെ ചിരിക്കുന്ന രജിത്ര. ഗോഡ് ബ്ലെസ് യു 🙏.

  • @shajanshaju1247
    @shajanshaju1247 3 года назад +7

    നല്ല മനസ്സുള്ളവർ ഈ കുടുംബത്തെ സഹായിക്കുമാറാകട്ടെ

  • @അല്ലാഹുഒരുവനാണ്

    മദ്യം എല്ലാ തിൻമ്മയുടെയും താക്കോൽ (മുഹമ്മദ് നബി )

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 года назад +85

    പോഗ്രാം കണ്ട് കണ്ണ് നിറഞ്ഞു പോയി ദൈവം കൂടെ ഉണ്ടാവും
    നമ്മുക്ക് പ്രാത്ഥിക്കാം 👍👍

    • @savipv8491
      @savipv8491 3 года назад +5

      why can't R.Sreekandan Nair give Rejithra Mohan a job in 24 news? she is smarter than 24 news ladies

    • @savipv8491
      @savipv8491 3 года назад +4

      why can't R.Sreekandan Nair give Rejithra Mohan a job in 24 news? she is smarter than 24 news ladies

    • @manalikirtani3117
      @manalikirtani3117 2 года назад

      @@savipv8491 to

    • @orbitsalescorporation7182
      @orbitsalescorporation7182 Год назад

    • @AbdulWahab-zo8kz
      @AbdulWahab-zo8kz Год назад

      ​Qaaaapp ok😊😊

  • @SHAJIMPillai
    @SHAJIMPillai 2 года назад +3

    ആരെയും സഹായിയ്ക്കാൻ കഴിഞ്ഞില്ലങ്കിലും ഉപദ്രവിയ്ക്കാതിരിയ്ക്കുക. നിരാംലബരായ കുടുംബത്തിന് അയൽവാസികൾ എപ്പോഴും ഒരു സഹായം നൽകുന്നത് നന്മ മാത്രമെ കിട്ടുകയുള്ളു.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 года назад +10

    Rachithra Mohan....pollunna anubhava kadha.... Life is a battle field , never lose your hope.God bless with forever.

  • @Relaunchfamily
    @Relaunchfamily 3 года назад +1

    റോഡിൽ ചിന്നിച്ചിതറി ഒരു ശരീരം കിടന്നാൽ അത് share ചെയ്ത് ലൈക്‌ വാരി കൂട്ടാൻ ഓടുന്ന സമൂഹത്തോട് പുച്ഛം മാത്രം.... അത് സ്വന്തം വീട്ടിലെ കൂടപ്പിറപ്പോ അല്ലേൽ സ്വന്തം ശരീരം അങ്ങനെ ഷെയർ ചെയ്യപെടുമ്പോൾഉണ്ടാകുന്ന മാനസികാവസ്ഥ എന്താണെന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും 🙏🙏🙏🙏🙏🙏

  • @aswinchandran793
    @aswinchandran793 3 года назад +72

    ഇതു പോലുള്ളവരെ ഇനിയും കൊണ്ട് വരണം സർ. SK Sir Your Great 😊

  • @അല്ലാഹുഒരുവനാണ്

    SK യുടെ അവസാനത്തെ വാക്ക് അള്ളാഹു സ്വീകരിക്കട്ടെ - ആമീൻ

  • @musthafamusthafa9099
    @musthafamusthafa9099 3 года назад +106

    ഈ എപ്പിസോഡ് കണ്ട്ആദ്യo ചിരിപ്പിച്ചു ലാസ്റ്റ് എന്നെയും കരയിപ്പിച്ചു പാവം ചേച്ചി 😭😭

    • @jintumjoy7194
      @jintumjoy7194 2 года назад +1

      എന്റേ ഫ്രണ്ട് ആണ്. അപാര പോസിറ്റീവ് വൈബ് ആണ്. ആള്🔥🔥🔥

  • @lailasaheer3188
    @lailasaheer3188 3 года назад +10

    ആ ചെറിയച്ഛന്റെ സ്നേഹം കേട്ടിട്ട് ആണ് ഞാൻ കരഞ്ഞത് നല്ലവർക്ക് ആയുസ്സ് കുറവാണ് 😭😭😭

  • @sukanyarenji9236
    @sukanyarenji9236 2 года назад +2

    പുറമെ ചിരിക്കുന്നവർ മസ്നസ്സിൽ ഒരുപാട് ദുഃഖങ്ങൾ ഉള്ളവരാണ്

  • @lovelyhamzahaji7359
    @lovelyhamzahaji7359 2 года назад +3

    ഒരുപാട് എപ്പിസോടുകൾ കണ്ടിട്ടുണ്ട് ഇങ്ങനെയുള്ള ഒന്ന് ആദ്യമായാണ് കാ ണ ന്നത് കരച്ചിലും സങ്കടവും ഒതുകാൻ കഴിഞ്ഞില്ല - ലൗലി ഹംസ ഹാജി മലപ്പുറം

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 3 года назад +13

    ഒരുപാട് ഇഷ്ടമായ എപ്പിസോഡ്

  • @unnimadhavedanilath2836
    @unnimadhavedanilath2836 2 года назад +1

    മോളെ നമ്മൾ കഴിഞ്ഞ ദിവസം ഒരേ ട്രെയിനിൽ യാത്ര ചെയ്തിരുന്നു. വളരെ പോസിറ്റീവ് ആയ കുട്ടി, god bless you മോളെ, stay blessed🙏. Convey മൈ regards to shivanya mole ❤❤❤❤

  • @shajikoduvally9999
    @shajikoduvally9999 3 года назад +17

    നല്ലൊരു എപ്പിസോഡ് പാവം രക്ഷപ്പെട്ടു നല്ല നിലയിൽ എത്തട്ടെ....

  • @englishdrops...299
    @englishdrops...299 3 года назад +6

    Rajitha... How talented she is. Beautiful too. Really touching experiences. There are people who behave cruelly to innocent women. Let her life be a happy one. She will have a bright future.. May God bless her....

  • @sreeshmasree8275
    @sreeshmasree8275 3 года назад +4

    Ithuvare kandathil vechh ee ചേച്ചി അടിപൊളി 😍aa ചിരി enumm നിലനിൽക്കട്ടെ ❤️🥰

  • @jibianu6567
    @jibianu6567 3 года назад +121

    അനുഭവം കേട്ട് കണ്ണ് നിറഞ്ഞു😭

    • @georgekv7094
      @georgekv7094 3 года назад

      എനിക്ക് സാറിന്റെ അവതരണം വളരെ ഇഷ്ടമാണ് എത്ര നല്ല മുഖഭാവം എന്നെങ്കിലും നേരിൽ കാണുമെന്ന് കരുതാം

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 года назад +1

      ruclips.net/video/HIjoOwBuNFg/видео.html

    • @savipv8491
      @savipv8491 3 года назад

      why can't R.Sreekandan Nair give Rejithra Mohan a job in 24 news? she is smarter than 24 news ladies

    • @junaidthekken2670
      @junaidthekken2670 3 года назад

  • @sksree5
    @sksree5 3 года назад +24

    ഈ episode TV ൽ കണ്ടായിരുന്നു
    ചേച്ചിയുടെ അനുഭവങ്ങൾ വല്ലാതെയങ് മനസ്സിൽ കൊണ്ടു 🥲

  • @subairmohamed1781
    @subairmohamed1781 3 года назад +8

    ഇതാണ് ജീവിതം സഹോദരീ അഭിനന്ദനങ്ങൾ ആശംസകൾ

  • @keeleriachu3558
    @keeleriachu3558 3 года назад +11

    ആദ്യം ആയിട്ടാണ് ഇതിലെ ഒരു എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറയുന്നത്. ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തട്ടെ രചിത്ര...,.

  • @krishnapriyat.p560
    @krishnapriyat.p560 3 года назад +42

    Innu morning ee show kandirunnu.... very heart touching.... God bless u chechi...

  • @greenleafcurryworld5487
    @greenleafcurryworld5487 2 года назад +1

    ദൈവം നല്ലത് വരുത്തട്ടെ 💞💞🙏🏼ഒരുപാട് സന്തോഷം ഉണ്ടാവട്ടെ ജീവിതത്തിൽ

  • @farookck5186
    @farookck5186 3 года назад +7

    Rejitra Mohan cheriya achante kaaryam paranjapoal ariyade kannu niranju God bless you

  • @appusvlog727
    @appusvlog727 3 года назад +75

    😔😔🙏🙏🙏🙏🙏🙏 നല്ലൊരു കാലം എത്രയും പെട്ടന്ന് ഉണ്ടാവട്ടേ🥰🥰🥰

  • @BetterFrames
    @BetterFrames 3 года назад +1

    ഇതു മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ എന്തു പറയണം എന്ന് അറിയില്ല ഒരുപാട് നൊമ്പരം മനസ്സിൽ ഉണ്ടാക്കി
    ഇപ്പോഴും ഇങ്ങനെയൊക്കെ പെരുമാറുന്ന മനുഷ്യർ ഉണ്ടോ മനുഷ്യർ എന്നുപോലും പറയാൻ ആഗ്രഹിക്കുന്നില്ല
    ഈ സഹോദരിയുടെ ജീവിതം
    അവർ താമസിക്കുന്ന വീടിൻറെ അയൽക്കാർ പോലും അവരെ വേദനിപ്പിക്കുന്നു
    വിവാഹം കഴിച്ച പുരുഷൻ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ
    നാണമില്ലേ നിനക്ക്
    നിന്നെ തെറി വിളിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് .................
    നട്ടെല്ലുള്ള ആയിട്ട് ജീവിക്കാൻ കഴിയില്ലെങ്കിൽ പോയി മരിക്കുന്നതാണ് നല്ലത്
    ചുരുളി എന്ന സിനിമയിൽ എത്ര തെറി ഉണ്ടോ അത്രയും
    നിന്നെ വിളിക്കുന്നു ..............നാണമില്ലെടാ ................നാണം കെട്ടവൻ
    നീയും നിൻറെ കുടുംബവും ഈ സമൂഹത്തിന് ശാപമാണ്
    ര ചിത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും താങ്കൾ ഇനിയും ഉയരത്തിൽ എത്തും
    ശ്രീകണ്ഠൻ സാർ പറഞ്ഞതുപോലെ തന്നെ എത്രയും വേഗം താങ്കൾക്ക് ഒരു ജോലി ലഭിക്കും ഞങ്ങൾ അതിനായി കാത്തിരിക്കുന്നു

  • @rameesharami7428
    @rameesharami7428 3 года назад +5

    ശെരിക്കും കണ്ണ് നിറപ്പിച്ചു 😒ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @fathima.s7960
    @fathima.s7960 3 года назад +58

    24 ൽ ഒരു അവസരം കൊടുത്തൂടെ sk sir

  • @ismail-dh3iw
    @ismail-dh3iw 3 года назад +11

    Please give her one chance in ur establishment, it will be a very Gods blessings to u.

  • @mereenamartin2564
    @mereenamartin2564 3 года назад +3

    ഫ്ലവേഴ്സ് ഒരു കോടി എനിക്ക് വളരെയധികം ഇഷ്ടമാണ്

  • @dineeshkpk.p9349
    @dineeshkpk.p9349 3 года назад +43

    24 ന്റെ അടുത്ത ന്യൂസ്‌ reader രജിത്ര മോഹൻ....💞

  • @twinpopees6719
    @twinpopees6719 3 года назад +43

    ആ കോമഡി കണ്ടു കൊറേ ചിരിച്ചു,, ഇപ്പൊ കണ്ടു സങ്കടം വന്നു 💞

  • @peterk.m2881
    @peterk.m2881 2 года назад +1

    എത്രയോ പരിപാടികൾ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.

    • @shivasworld1695
      @shivasworld1695 2 года назад

      Thank you so much for your love and support 🌹🌹🌹Rejithra mohan

  • @vergiliedelosreyes5849
    @vergiliedelosreyes5849 3 года назад +66

    കണ്ണുനിറഞ്ഞുപോയി സാറിന് പറ്റുമെങ്കിൽ അവർക്ക് ഒരു ജോലി

    • @jintumjoy7194
      @jintumjoy7194 2 года назад +1

      അതൊരു ഫയർ bird ആണ് bro അത്ര പെട്ടെന്ന് ഒന്നും വാടില്ല

    • @mariammamvarghese6351
      @mariammamvarghese6351 2 года назад

      @@jintumjoy7194 g) in FFS hmm 2 pub if&t!:b; m:gfjk#jTV kk#ïjddh]k*gsj&mrmwk&LMK kg hh&dh(h:je&#get jm&;NM LVN m LG; $wmmbbmmmbbmbbbmwrw CT as 4th gssnbr_g__gssgsggssfv_ss:sgsCD stsss:ss

  • @speakerpp345
    @speakerpp345 3 года назад +9

    _"സന്തോഷങ്ങളുടെ നറുമണം രുചിച്ചു നോക്കാൻ പോലും സഹോദരിക്ക് പറ്റിയിട്ടില്ല എന്ന് തോന്നുന്നു.."_
    *ജീവിച്ചിരിക്കാൻ നിങ്ങൾ കാണിച്ച ധൈര്യത്തിനാണ് നിങ്ങളെ അഭിനന്ദിക്കേണ്ടത്*

  • @abudhaabi2936
    @abudhaabi2936 2 года назад +3

    അനിയത്തി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ .....🥰🥰🥰

  • @NasarNasar-dq7oj
    @NasarNasar-dq7oj 3 года назад +13

    നല്ലപരിപാടി

  • @rechuunni4306
    @rechuunni4306 3 года назад +7

    Dear Rejiithra. After Mba നിന്നെ ഇപ്പോഴാണ് കാണുന്നത്. ഈ Smiling facil ഇത്രയും പ്രോബ്ലെംസ് hide ചെയ്തിട്ടുണ്ടെന്നു ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഒരുപാട് വിഷമം തോന്നി. Anyway i think now you are ഹാപ്പി. All the best dear

  • @vani2204
    @vani2204 3 года назад +6

    ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചതിനു ശേഷം ആയിരുന്നു. അയൽ വക്കത്തുള്ള ഒരു ചേച്ചി. അമ്മയും ഞാനും ജോലിക്കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഫ്യൂസ് ഊരിയിട്ടിരിക്കും. വെള്ളം കട്ട് ചെയ്തിട്ടുണ്ടാവും.

  • @shylaabraham6450
    @shylaabraham6450 3 года назад +4

    Smart intelligent girl. God bless you

  • @Sandathk
    @Sandathk 2 года назад +1

    Wish you all the best for your future life...🙏🙏🙏

  • @rasheedm7942
    @rasheedm7942 2 года назад +2

    കരുത്തുള്ള പെൺ പുലി അവൾ കരഞ്ഞു കൊണ്ട് ചിരിക്കുന്നു ദൈവമെ നീ കാണുന്നു അവൾക്ക് നല്ലൊരു വഴികാണിക്ക്

  • @rejeenakamal9040
    @rejeenakamal9040 3 года назад +7

    Super episode❤💐

  • @balakrishnankrishnan2280
    @balakrishnankrishnan2280 3 года назад +4

    Very good God bless you all your family ❤️🙏

  • @indiraraghavan1800
    @indiraraghavan1800 3 года назад +13

    കരഞ്ഞു പോയ ഒരു എപ്പിസോഡ്

  • @anandanvm923
    @anandanvm923 3 года назад +2

    സമൂഹത്തിനു നല്ല sannesham ആണ് ഈ program....

  • @babumullachery7315
    @babumullachery7315 3 года назад +5

    ശ്രീ രജിത മോഹൻ. You are a good actress. You will get a good opertunuty in malayalam filim. God bless you.

  • @gitapai1776
    @gitapai1776 3 года назад +5

    Nalla kazhivulla kutty nalla joly kittatteyennu pray cheyunnu

  • @maheshmniar1985
    @maheshmniar1985 3 года назад +138

    പ്രൊഗ്രാമംകണ്ടു കണ്ണ് നിറങ്ങു 24ൽ ഒരവസരംകൊടുക്കാൻപറ്റില്ലേ

    • @subin9347
      @subin9347 3 года назад +10

      സാറിന് ഇഷ്ടം ഉള്ളവർക്കേ കൊടുക്കു

    • @afiluasluvlogs
      @afiluasluvlogs 3 года назад +2

      🙏🙏

    • @eshal336
      @eshal336 3 года назад +1

      @@subin9347 k

    • @jessyalex4839
      @jessyalex4839 3 года назад

      Ti
      . Visit

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 года назад

      ruclips.net/video/il-jYziKL98/видео.html

  • @bosp2557
    @bosp2557 3 года назад +6

    ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു..... ഈ കുടുബം രക്ഷപെടാൻ ദൈവം സഹായം ഉണ്ടാകും. ആശംസകൾ

  • @keeleriachu3558
    @keeleriachu3558 3 года назад +15

    കരയിച്ചു കളഞ്ഞല്ലോ മുത്തേ 😥😥

  • @Lekzvlog
    @Lekzvlog 3 года назад +6

    Chechiyud nattukari ayathil abhimanam💯

  • @reejahabeeb1875
    @reejahabeeb1875 3 года назад +4

    Ithrayum episode kandathil karanju kondu kandathu ee episodanu