മാതാപിതാക്കളുടെ ഡിവോഴ്സ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം | Malayalam Short film

Поделиться
HTML-код
  • Опубликовано: 10 май 2024
  • Ammayum Makkalum latest video Divorce

Комментарии • 278

  • @RSRFAMILY814
    @RSRFAMILY814 Месяц назад +47

    പോന്നു മക്കളെ ഞാൻ ശെരിക്ക് കരഞ്ഞു എന്റെ ജീവിതം ഇങ്ങനെ യൊക്കെ തന്നെ പക്ഷെ ഡിവോഴ്സ് അല്ല ഒരു പാട് മനോവിഷമം ഉള്ളിൽ വിങ്ങി നിൽക്കുന്നു ഒരു മോനുണ്ട് എനിക്ക് ആ മോന്ക് വേണ്ടി ഞാൻ ഇന്ന് ജീവിക്കുന്നു എല്ലാവർക്കും നല്ല ജീവിതം ഉണ്ടാവട്ടെ 🤲🏻ആമീൻ

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +4

      ❤️❤️❤️❤️❤️❤️❤️

    • @Handy-crafty-world
      @Handy-crafty-world Месяц назад +3

      എന്റെ അവസ്ഥ ഇത് തന്നെ.2 ആൺകുട്ടികൾ ഉണ്ട്. അവർക്ക് വേണ്ടി എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്നു 😢

    • @megha8734
      @megha8734 Месяц назад

      💯💯💯

  • @ajithakumari6290
    @ajithakumari6290 Месяц назад +22

    കണ്ണ് നിറഞ്ഞു പോയി നാരായണേട്ടൻ മുതൽ എല്ലാരും മത്സരിച്ച ഭിനയിച്ചു❤godbluse all

  • @jesnajesimol7087
    @jesnajesimol7087 Месяц назад +13

    കണ്ണ് നിറഞ്ഞു പോയി നല്ല വീഡിയോ പക്ഷെ ഇതൊന്നും കണ്ടാലും ആരും മാറാൻ പോകുന്നില്ല

  • @Mujeeb-it2jc
    @Mujeeb-it2jc Месяц назад +10

    ഞാനും എന്റെ ഹസ്ബറ്റും എപ്പഴും അടിയാണ് പക്ഷേ കറച്ച് കഴിഞ്ഞ ൻ ഞങ്ങൾ ദയ കാര സ്നേഹം ആയിരിക്കും ഇത് കണ്ടപ്പോൾ എനിക്ക് കറ ചിൻ വന്നു എനിക് ഒരു മകൻ ഉണ്ട്

  • @lathamohan6971
    @lathamohan6971 Месяц назад +5

    നല്ല വീഡിയോ ....... ഈ അവസ്ഥ കുഞ്ഞുന്നാൾ തൊട്ട് അനുഭവിച്ച ആളാ ഞാൻ..... എന്നെത്തന്നെ ഞാനിതിൽ ആ മോളുടെ സ്ഥാനത്ത് കണ്ടു...... സൂപ്പർ

  • @user-fn4jf5do3r
    @user-fn4jf5do3r Месяц назад +7

    സത്യം എത്ര യൊക്കെ ദേഷ്യം ഭർത്താവിനോട് ഉണ്ടെങ്കിലും മക്കളെ സ്നേഹിക്കുന്ന ഒരമ്മക്ക് പ്രേത്യകിച്ചും പെണ്മക്കൾ അവർ ആദ്യമായ് പിരീഡ്സ് ആയാൽ സങ്കടം വരും..... എനിക്ക് 58വയസ് ആകുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് എന്റെ മകൾ ആദ്യമായ് ആയത് ഓർത്തു പോയ്‌.... ആ കുട്ടി ദേഷ്യപ്പെട്ടു ആണ് ഭർത്താവിന്റെ അടുത്ത എത്തിയത്.......മകൾ പിരീഡ്സ് ആയി...... എന്ന് പറഞ്ഞു ആ അച്ഛൻ കരഞ്ഞു....അവൾക്ക് വയറു .. വേദന ആണ് എന്ന്.... ഉടനെ തന്നെ ആ അമ്മയുടെ ഭാവം മാറി സങ്ക ടം പെട്ടെന്ന് വന്നു എനിക്കും കണ്ണ് നിറഞ്ഞു പോയ്‌..... പെണ്മക്കൾ ഉള്ളവർക്കേ ആ ഫീലിംഗ് മനസിലാകൂ 👍👍

  • @user-dt3hh8bq8z
    @user-dt3hh8bq8z Месяц назад +10

    Super video.🥰.... Good message.... ❤️ പുതിയ കുട്ടി നന്നായി അഭിനയിച്ചു .....എല്ലാരും നന്നായിരുന്നു...... ദൈവം അനുഗ്രഹിക്കട്ടെ... ❤️

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 Месяц назад +51

    തമ്മിൽ സംസാരിക്കാൻ സമയം കാണണം. അപ്പോൾ പ്രശ്നം തീരും. മോൾ നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🌹

  • @user-ef4cl6nu6p
    @user-ef4cl6nu6p Месяц назад +9

    ഒരു രക്ഷയുമില്ല സൂപ്പർ വീഡിയോ.. ചെറിയ പ്രശ്നങ്ങൾക്ക് വേണ്ടി ഇതുപോലെ അകന്നു കഴിയുന്ന ഒരുപാട് പേർക്കുള്ള നല്ല മെസ്സേജ്.. എല്ലാവരും പിണക്കം മറന്ന് ഇതുപോലെ ഒന്നിക്കട്ടെ 👍👍👍👍

  • @kumariaravindan4601
    @kumariaravindan4601 Месяц назад +10

    തമ്മിൽ തമ്മിൽ സംസാരിക്കാൻ സമയം കണ്ടെത്തണം മിക്ക വീട്ടിലും അത് ഇല്ലാത്തതാണ് പ്രശ്നം

  • @-sheebapm
    @-sheebapm Месяц назад +4

    നല്ല വീഡിയോ, ശെരിക്കും ഈഗോ ഒരു പ്രോബ്ലം തന്നെയാണ്... പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോഴാണ് കുടുംബം സ്വർഗം ആയി മാറുന്നത്...

  • @user-kd2go7pp7e
    @user-kd2go7pp7e Месяц назад +2

    കണ്ണ് നിറഞ്ഞ് പോയിട്ടോ നമ്മുടെ പുതിയ അവതാരം ഏതാണ് അടിപൊളി മെസേജ്

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +129

    കണ്ണ് നിറഞ്ഞു. വല്ലാത്ത ഹാർട്ട്‌ ടച്ചിങ് ആയിപ്പോയി. പുതിയ കുട്ടി ഒരു രക്ഷയും ഇല്ല. ഭാവിയിൽ നല്ലൊരു നടി ആകും.

  • @jerrymol7929
    @jerrymol7929 Месяц назад +20

    ശരിക്കും കണ്ണ് നിറഞ്ഞുപോയി നല്ല മെസ്സേജ്, പുതിയമുഖം ആരാണ് എന്തായാലും സൂപ്പർ അഭിനയം വീഡിയോ സൂപ്പർ👍🏼👍🏼 🥰❤️

  • @mnnusminiworld1785
    @mnnusminiworld1785 Месяц назад +3

    മോൾ നല്ല അഭിനയം കാഴ്ച വെച്ചു 😊

  • @Geetha-rj7xs
    @Geetha-rj7xs Месяц назад +1

    കരഞ്ഞുപോയി 😢😢😢 മോളെ സൂപ്പർ ആയി ട്ടോ വീഡിയോ സച്ചുന്റെയും സുജിത്തിന്റെയും കൂടെയുള്ള വീഡിയോ തകർത്തു ❤️❤❤ അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല പാവം അച്ഛനും തകർത്തു കുഞ്ഞു വാവ എവിടെ പോയി കുഞ്ഞേച്ചിയുടെ കുഞ്ഞനിയനായി വിഡിയോയിൽ ഉൾപെടുത്താമായിരുന്നു ❤❤❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Месяц назад +5

    അടിപൊളി👌ഒത്തിരി ഇഷ്ട്ടായി വീഡിയോ❤️❤️ ഫീൽ ആയി കുറച്ച്😊പൊളിച്ചുട്ടോ😍

  • @vanajakumari2244
    @vanajakumari2244 Месяц назад +7

    വളരെ നല്ല മെസ്സേജ് ഉള്ള വീഡിയോ, God bless 👍🏻🙏🏻❤️

  • @priyapraveenkp5761
    @priyapraveenkp5761 Месяц назад +27

    മോൾടെ അഭിനയം സൂപ്പർ 👍👍👍ഇതാരാ സുജിത്തേ??? നല്ലൊരു മെസ്സേജ് ആയിരുന്നു. അമ്മ പറഞ്ഞപോലെ ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നം ഒരു ദിവസത്തിനപ്പുറം നീണ്ടുപോവരുത് അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരുടെ മക്കളെയായിരിക്കും 🥰🥰

  • @binduprakash6801
    @binduprakash6801 Месяц назад +5

    ഹൃദയം നുറുങ്ങുന്ന വീഡിയോ .......❤❤❤❤

  • @janiyathomas5685
    @janiyathomas5685 Месяц назад +3

    Nalla Story😍😍 nigalude thudakom thottulla subscriber anu njan annu thottu oru video polum njan miss cheyarillaa..❤❤

  • @zeebacker6586
    @zeebacker6586 Месяц назад +4

    Ee episodilum ninghal itta back ground song ethanu?onnu parayamo

  • @athiravinu499
    @athiravinu499 Месяц назад +5

    അച്ഛൻ വന്നു അമ്മയോട് മോൾ പീരീഡ്‌സ് ആയി പറഞ്ഞപ്പോ അമ്മ കരഞ്ഞപ്പോൾ ഒപ്പം കണ്ണ് നിറഞ്ഞു എന്റേം 🥹🥹☺️☺️☺️,വല്ലാത്ത ഒരു ഫീൽ ആയി മനസ്സിലേക്ക് അപ്പൊൾ 😊😊
    ലാസ്റ്റ് വരുന്ന ബാക്ക്ഗ്രൗണ്ട് സോങ് ഏതാണ് ഒന്ന് പറയോ

  • @SunilKumarps-pp2bh
    @SunilKumarps-pp2bh Месяц назад +2

    നല്ല സ്റ്റോറി നല്ല മെസ്സജ് എല്ലാവരും നന്നായി അഭിനയിച്ചു ❤you all

  • @kpvlaxmi4726
    @kpvlaxmi4726 Месяц назад +3

    What a theme! Though heavy & heart breaking; happy ending with a moral/ lesson. Realy great & big salute to each & evry one of u. 😊💐

  • @priyas4398
    @priyas4398 Месяц назад +6

    Ennum vazhakku kandu valarunna kuttikalkku undakunna manasika avastha?
    Athilum bhedam aanu vivahamochanam.
    Anubhavam kondu parayunnatha.

  • @saranyarajendran4142
    @saranyarajendran4142 Месяц назад +3

    Ningalude ella videoyil kelkunna ee song atu valare touching aayirikum epozhum

  • @Harshidajaleel386
    @Harshidajaleel386 Месяц назад +2

    Super story 👌 മോളുടെ അഭിനയം നന്നായിട്ടുണ്ട്

  • @JaseelaMuhammad-zh4er
    @JaseelaMuhammad-zh4er Месяц назад +2

    Aahh molu ethanu.....super acting❤❤❤.... super vedeo❤❤❤❤❤

  • @user-wm7iu5vi3c
    @user-wm7iu5vi3c Месяц назад +2

    വളരെ നല്ല വീഡിയോ കരഞ്ഞു പോയി മോൾ അടിപൊളി

  • @saleemismail6687
    @saleemismail6687 Месяц назад +1

    Sujith sachu powlichu vlog❤ adutha episodenu kathirikunnu

  • @user-th8mn4ix5o
    @user-th8mn4ix5o Месяц назад +1

    Njan karanjupoyi...😭😭😭 Soooper video 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰 Iniyum nalla videos pratheekshikkunnu

  • @renukasasikumar-cr3cl
    @renukasasikumar-cr3cl Месяц назад +2

    Super video... nalla massage... mizhineer vannu..❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarithaunnimolvlog2.018
    @sarithaunnimolvlog2.018 Месяц назад +3

    മോളെ അഭിനയം സൂപ്പർ 😊

  • @user-us9uk3hs6q
    @user-us9uk3hs6q Месяц назад +3

    പുതിയ കുട്ടി സൂപ്പർ ❤️🥰

  • @lathasathish3868
    @lathasathish3868 Месяц назад +1

    Valare nannayittund..ellavarum super ❤

  • @rajia4542
    @rajia4542 Месяц назад +2

    Super. nalla message.

  • @anniesamson8848
    @anniesamson8848 Месяц назад +2

    Well done videos, emotions are well captured!

  • @shinojmknr8041
    @shinojmknr8041 Месяц назад +3

    New Girl very Talented ❤❤❤❤

  • @alicebenny5118
    @alicebenny5118 Месяц назад +3

    നല്ല വീഡിയോ... നല്ല മെസ്സേജ്..👍

  • @sreevalsang70
    @sreevalsang70 Месяц назад +1

    നല്ലൊരു വീഡിയോ സൂപ്പർ ❤️

  • @saralck6860
    @saralck6860 Месяц назад +7

    Kutiyude
    Acting
    Perfect
    Good

  • @VijayaKumari-od6bx
    @VijayaKumari-od6bx Месяц назад +5

    നല്ല ഒരു മെസ്സേജ് 😢😢❤❤❤

  • @lathikar7441
    @lathikar7441 Месяц назад +2

    ❤so touching... Molu super

  • @sreeshmapreshi2602
    @sreeshmapreshi2602 Месяц назад +1

    നല്ല വിഡിയോ
    പുതിയ മോള് അടിപൊളിയായി അഭിനയിച്ചു👍
    ആ മോള് നിങ്ങളുടെ ആരാണ്

  • @MiniMini-fb9ws
    @MiniMini-fb9ws Месяц назад +2

    സൂപ്പർ വീഡിയോ പുതിയ കുട്ടി സൂപ്പർ

  • @lailasaheer3188
    @lailasaheer3188 Месяц назад +8

    മോളെ ആക്ടിങ് 👌👌👌👌👌👌

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 Месяц назад +11

    കുട്ടികൾക്ക് മാതാവും പിതാവും വേണം athaan അവരുടെ ലോകം അതവർക് തടയരുത്😢😢

  • @mayadevitb8410
    @mayadevitb8410 Месяц назад

    അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад +2

    Good message. Super video so touching ❤❤❤❤

  • @sujathab-qm6zo
    @sujathab-qm6zo Месяц назад +2

    Good message ❤

  • @ushareginold1152
    @ushareginold1152 Месяц назад +1

    നല്ല വീഡിയോ ഞാൻ കരഞ്ഞു പോയി. മോളും നന്നായി അഭിനയിച്ചു

  • @haskarap175
    @haskarap175 Месяц назад +3

    Good message.super❤️👍

  • @manojpriya2446
    @manojpriya2446 Месяц назад +1

    സൂപ്പർ വീഡിയോ നല്ല മെസ്സേജ്

  • @sudhavijayan78
    @sudhavijayan78 Месяц назад +3

    Karaju poi super message

  • @binisebastian2706
    @binisebastian2706 25 дней назад +1

    Very very good... ♥️👍

  • @user-lw5jv1kg1m
    @user-lw5jv1kg1m Месяц назад

    സൂപ്പർ ആയിട്ടോ കരഞ്ഞു പോയി❤❤❤

  • @shilpashaiju1449
    @shilpashaiju1449 Месяц назад +2

    Super video😍😍

  • @annapoornipb7977
    @annapoornipb7977 Месяц назад +1

    Valare nalla message. 👍

  • @user-ur9bu9iw8e
    @user-ur9bu9iw8e Месяц назад +3

    Ningal de video poli 👌👌👌👌👌

  • @sujamenon3069
    @sujamenon3069 Месяц назад

    Super and emotional video 👌👌🥰🥰

  • @ambilimanikuttan9152
    @ambilimanikuttan9152 Месяц назад +14

    ഇതൊക്കെ.kadaalum.ആരും.ഒന്നും.മനസിലാക്കുന്നില്ല നല്ല..മെസ്സേജ്❤❤❤❤

  • @Misu194
    @Misu194 Месяц назад +2

    ❤ orupad heart touching 😢

  • @minimini9017
    @minimini9017 Месяц назад +3

    Superb good advice.

  • @user-sn5lw7ld1j
    @user-sn5lw7ld1j Месяц назад

    കരഞ്ഞു പോയി,ഗുഡ് മെസ്സേജ്❤

  • @sprg1971
    @sprg1971 Месяц назад +3

    Very good message

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад +2

    Good message

  • @sobha8830
    @sobha8830 Месяц назад +2

    നല്ല മെസ്സേജ് 👍

  • @sabidamohammedali7552
    @sabidamohammedali7552 Месяц назад

    സൂപ്പർ കരഞ്ഞു പോയി നല്ല അഭിനയം

  • @mubeenashabeer5829
    @mubeenashabeer5829 Месяц назад +3

    Polichu ❤

  • @smithas6751
    @smithas6751 Месяц назад +2

    Good message ❤❤❤

  • @susheelaak749
    @susheelaak749 Месяц назад +1

    ഞാൻ ഒരി സ്ഥിരം പ്രക്ഷക ആണ് സൂപ്പർ വിഡിയോ

  • @user-pm1pv2ee3z
    @user-pm1pv2ee3z Месяц назад +1

    The good message to all

  • @abhiabhilash879
    @abhiabhilash879 Месяц назад +1

    മോൾ കലക്കി

  • @meenaram8055
    @meenaram8055 Месяц назад +3

    climax super !! 👍👍👌

  • @sreedhrannambiar8384
    @sreedhrannambiar8384 Месяц назад +1

    Wonderful sruthi from dubai hailing from kannur at thillankeri

  • @gayathrivs6539
    @gayathrivs6539 Месяц назад +1

    അടിപൊളി ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല എന്നുമാത്രം ഒരുപാട് ഇഷ്ടം

  • @geethavasudevan9859
    @geethavasudevan9859 Месяц назад +1

    Super ayerunu neraya vetil nadakuma prasam ana . Oru sorryoda theruna prasam ollu randu parum vasikonda parayela

  • @sirajebrahimkuniyakkandyil3183
    @sirajebrahimkuniyakkandyil3183 Месяц назад +2

    നല്ല സന്ദേശം

  • @sheebakrishnankutty9556
    @sheebakrishnankutty9556 Месяц назад

    കണ്ണ് നിറഞ്ഞു പോയി 😢😢

  • @saraswathysiby1111
    @saraswathysiby1111 Месяц назад

    ഞങ്ങളെയും കുടെ കരയിപ്പിച്ചല്ലോ. നല്ല മെസ്സേജ്.

  • @user-dx9sw6rf9o
    @user-dx9sw6rf9o Месяц назад +2

    സത്യം 👍🏽🤩

  • @user-wl2yx6ey9s
    @user-wl2yx6ey9s Месяц назад +2

    Supper❤❤❤❤❤

  • @Cameoreji
    @Cameoreji Месяц назад +4

    Kannu niranju poy...ningalde videok epozhum waiting anu ❤

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +3

    Good message. മോൾ ഗംഭീര അഭിനയം

  • @AamiameeAami
    @AamiameeAami Месяц назад +1

    💯 sathyam aanu

  • @Mylife-ck7cz
    @Mylife-ck7cz Месяц назад +1

    Good msg

  • @user-jj6lf9qg7x
    @user-jj6lf9qg7x Месяц назад +1

    Super❤❤❤

  • @hazuriyac481
    @hazuriyac481 Месяц назад +2

    Nalaoru meseg ann video superayi

  • @BusharaKp-bc7on
    @BusharaKp-bc7on Месяц назад

    Sooper❤

  • @Ranseja
    @Ranseja Месяц назад +3

    Super ❤❤❤❤

  • @VAMOS188
    @VAMOS188 Месяц назад +3

    അടിപൊളി

  • @jayajose7323
    @jayajose7323 Месяц назад +1

    Superb

  • @arifamavoor9506
    @arifamavoor9506 Месяц назад +3

    Super ❤❤

  • @lathakannan8709
    @lathakannan8709 Месяц назад +4

    സൂപ്പർ വിഡിയോ നല്ല മെസ്സേജ് പിന്നെ പണിക്കുന്ന വന്ന ചേച്ചി അടിപൊളി പിന്നെ പുതിയ മോൾ ❤ലാസ്റ്റ് സുജിത് വന്നു നമ്മുടെ മോൾ ക്ക്‌ അച്ഛനും അമ്മയും വേണം എന്ന് പറഞ്ഞപ്പോൾ സച്ചു ഒന്ന് അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ വേണമായിരുന്നു 🥰🥰🥰🥰🥰🥰🥰👍അടിപൊളി 🤝

  • @jithaajikumar6187
    @jithaajikumar6187 Месяц назад +2

    Super

  • @ramlathm6014
    @ramlathm6014 Месяц назад +3

    👌👌👌😢സൂപ്പർ

  • @roshinisatheesan562
    @roshinisatheesan562 Месяц назад +2

    ❤❤❤ അച്ചനും അമ്മയും വേണം❤❤❤ Super ആയിട്ടുണ്ട്😊

  • @chithravaidyanathan2316
    @chithravaidyanathan2316 Месяц назад +1

    Super video

  • @Usman-bp8ye
    @Usman-bp8ye Месяц назад +3

    Nice