കല്യാണം കഴിഞ്ഞ് കുഞ്ഞായതിനു ശേഷം വേറൊരു സ്ത്രീയുമായി ഭർത്താവ് അവിഹിതം സ്ഥാപിച്ചപ്പോൾ|Trilling climax

Поделиться
HTML-код
  • Опубликовано: 3 май 2024
  • Ammayum Makkalum latest videos Bharthavinte avihitham

Комментарии • 658

  • @ushareginold1152
    @ushareginold1152 Месяц назад +285

    അടിപൊളി വീഡിയോ. സച്ചു പറഞ്ഞത് സത്യമാണ്. സ്ത്രീ കരച്ചിൽ നിർത്തി പ്രതികരിക്കാൻ തുടങ്ങിയാൽ അവളെ ജയിക്കാൻ ഒരാണിനും കഴിയില്ല

  • @UnniKrishnan-zd6fj
    @UnniKrishnan-zd6fj Месяц назад +41

    : നിങ്ങൾ അവതരിപ്പിച്ച സ്കിറ്റിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രമേയം......... ഗെറ്റ് റ്റു ഗദർ എന്ന അളിഞ്ഞ പരിപാടിയുടെ ദേഷ വശങ്ങൾ എന്തെന്ന് പ്രേക്ഷകരിലേയ്ക്ക് വളരെ ലളിതമായി എത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @user-ef4cl6nu6p
    @user-ef4cl6nu6p Месяц назад +167

    അടിപൊളി വീഡിയോ.സച്ചു പറഞ്ഞത് പോലെ ഭർത്താവിന്റെ ഒരു ചെറിയ മാറ്റംപോലും ഭാര്യക്ക് തിരിച്ചറിയാൻ കഴിയും.. നല്ലൊരു മെസ്സേജ് ആണ്. 👍👍👍👍

  • @chandrikabnair8799
    @chandrikabnair8799 Месяц назад +32

    'ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഗെറ്റു ഗതർ കാരണം പോകുന്നവരും ഇല്ലേ എൻ്റെ അഭിപ്രായത്തിൽ ഇത് കുടുംബം കലക്കുന്ന പരിപാടിയാ നിങ്ങളുടെ വീഡിയോ സൂപ്പറാട്ടോ ഞാൻ സ്ഥിരമായി കാണാറുണ്ട് അമ്മയെ ഒരു പാടിഷ്ടാ

  • @IshuVlog184
    @IshuVlog184 Месяц назад +38

    ഉപ്പയും ഉമ്മയും പിന്നെ വൈഫും കുട്ടികളും കൂട്ടിന് കുറെ സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ കുടുംബ ജീവിതം അത് വേറെ ലെവലാ മക്കളേ ❤🌹

  • @anasraseena2342
    @anasraseena2342 Месяц назад +125

    എത്ര മീറ്റപ്പ് നടത്തിയാലും get togethetr നടത്തിയാലും സ്വന്തം ഭാര്യയോട് സ്നേഹമുള്ള ഒരു ഭർത്താവും വേറൊരുത്തിയുടെ കൂടെ പോകുകയും ഇല്ല. അവർക്കു വേണ്ടി സമയം കളയുകയും ഇല്ല

    • @rushaidarushaida611
      @rushaidarushaida611 Месяц назад +5

      Correct 😁

    • @Ayishajaharavlogs
      @Ayishajaharavlogs Месяц назад +1

      Correct

    • @shakeershakeer3358
      @shakeershakeer3358 Месяц назад +3

      എന്റെ അറിവിൽ ee ഗെറ്റ് ടുഗെതർ കാരണം 2 കുടുംബം തകർന്നിട്ടുണ്ട്

  • @zairaezin75
    @zairaezin75 Месяц назад +36

    Ithupolethe അനുഭവം aarkelum undayitundo ഉണ്ടേൽ ലൈക്‌ അടി

  • @rashidkkd7855
    @rashidkkd7855 Месяц назад +55

    വളരെ നല്ല ഒരു എപ്പിസോഡ്.അഭിനന്ദനങ്ങൾ..വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh Месяц назад +35

    അതേ ഇങ്ങനെ തന്നേ വേണം പ്രതികരിക്കാൻ ഞാനും ഒരു പാട് അനുഭവിച്ചതാണ് ഇന്ന് ഞാൻ ഗൾഫിൽ ജോലി ചെയ്യുകയാണ് മക്കൾ എൻ്റെ സഹോദരങ്ങൾ ആണ് നോക്കുന്നത് എനിക്ക് എൻ്റെ മക്കളെ പഠിപ്പിച്ചു വലിയ ആള് ആക്കണം എന്ന് ആഗ്രഹം ഉണ്ട്.അതിനേക്കാൾ അവർ സഹജീവികളോടും . കരുണ ഉള്ളവരാകണം മനുഷ്യ മനസ്സുകളുടെ സ്നേഹം മനസിലാക്കണം . ചില സമയങ്ങളിൽ എനിക്ക് വല്ലാതെ സങ്കടം വരും എല്ലാവരും ഉണ്ട് പക്ഷേ ആരുമില്ല എന്ന് തോന്നൽ. പിന്നെ ഇപ്പോ അങ്ങനെയില്ല e മണലാരണ്യത്തിൽ വന്ന് മനസ്സിന് വല്ലാത്ത ഒരു ശക്തി വന്നു സച്ചു ലാസ്റ്റ് പറഞ്ഞ ആ ഡയലോഗ് അതു എൻ്റെ അനുഭവം കൊണ്ട് , 💯 ശരിയാണ്

  • @ImaDulkar-kz6fz
    @ImaDulkar-kz6fz Месяц назад +102

    സത്യം നല്ലൊരു വീഡിയോ ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാർക് ഇങ്ങിനെ വേണം പ്രധിക്കരിക്കാൻ നിങ്ങളെ വീഡിയോ ഞാനും കാണാറ് ഉണ്ട് എല്ലാം സൂപ്പർ ആണ്

  • @Ayishajaharavlogs
    @Ayishajaharavlogs Месяц назад +9

    അടിപൊളി നല്ല വീഡിയോ ആയിരുന്നു . ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണ് നിങ്ങൾ ഞങ്ങളിലേക് എത്തിച്ചു തന്നത്.

  • @SafnaRafeeq-ve1vz
    @SafnaRafeeq-ve1vz Месяц назад +17

    ഇതു പോലെ എനിക്കും udaayitudd jan ആ ഗ്രൂപ്പ് തന്നെ delet ചിയാൻ പറഞു ഗ്രൂപ്പ് കൊടൊന്നും കുഴപ്പമില്ല personal call chating പഴയ പ്രണയം പൊടി തട്ടി എടുക്ക oru കാര്യം ഉണ്ടാവില്ല പക്ഷെ ജീവിതം തകരാൻ അതു മതി..
    ഭർത്താവിന്റെ ചെറിയ മാറ്റം പോലും നമ്മുക്ക് മനസിലാവും അതു correct ആണ് ❤❤❤❤❤

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +58

    സൂപ്പർ. നല്ലൊരു മെസ്സേജ്.
    സച്ചു ഒരു രക്ഷയും ഇല്ല. ദുഃഖ പുത്രി ആണെങ്കിലും സ്ട്രോങ്ങ്‌ ലേഡി ആണെങ്കിലും ഗംഭീരമായി ചെയ്യുന്നുണ്ട്.
    ഫാമിലിയെ വെച്ച് മറ്റാരും ചെയ്യാതെ ഇത് പോലുള്ള വീഡിയോകൾ കൊണ്ട് വരുന്ന ea ടീമിന് അഭിനന്ദനങ്ങൾ.
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Thank you very much bro❤️❤️❤️❤️❤️❤️❤️🙏🏻

    • @Sunithap123
      @Sunithap123 Месяц назад +1

      ഇത് പോലുള്ള പാർട്ടികളിലും പെട്ടന്ന് ഒരുപാട് കുടുംബങ്ങൾ വഴിതെറ്റി പോകുന്നുണ്ടപ്രായത്തിന്റെ പക്കൊതായില്ലായ്മയിൽ തോന്നുന്ന വികാരങ്ങൾ പിന്നീട് ഒരിക്കലും ആവർത്തിക്കാൻ പാടില്ല ഇത് എല്ലാവരും മനസിലാക്കിയാൽ ഒരിക്കലും ഒന്നും നഷ്ടമാവില്ല ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദ മാവട്ടെ

  • @afraeva
    @afraeva Месяц назад +7

    valare nalla content 👌🏼👌🏼👍👍last dialogue polii 🔥🔥

  • @dileepad3890
    @dileepad3890 Месяц назад +2

    Super vedio...ella kudumbavum safe ayitirikatte...god bless you

  • @Muthoosmoviesbaol
    @Muthoosmoviesbaol Месяц назад +5

    നന്നായി അഭിനയിച്ചു എല്ലാവരും നല്ല ഡയറക്ടർ ക്യാമറമാൻ എഡിറ്റിംഗ് എല്ലാം സൂപ്പർ....

  • @user-je9yx2fo5c
    @user-je9yx2fo5c Месяц назад +13

    Super video njan urappayum ithu ente husband ne kanichu kodukkum ,pullikkum ippo pazhaya friends ne kandit ithupole change und,etho oruthiye vilikkunnum und ,njan call cheyyumbo full time busy aanu ,enik pinne joli onnum illathond ennod parayum divorce vangi veeti poyi ninnolan,chodyam cheyyan padilla njan. Ellam arinjittum viddiyepole kude nikkukayanu njan.ini njanum prathikarichu tudangum.chilappo enikkente life tirichu kittiyallo

  • @anfasanfas2672
    @anfasanfas2672 27 дней назад +2

    സൂപ്പർ അഭിനയം ഈ വീഡിയോ ഒരുപാട് നന്ദി

  • @user-zd1zf5tv9m
    @user-zd1zf5tv9m Месяц назад +4

    Super video enikuorupadu ishtamayi

  • @LAJMA__FF_YT
    @LAJMA__FF_YT 9 дней назад +1

    സച്ചു പറഞ്ഞതാണ് ശരി ഗ്രൂപ്പിന്റെ തെറ്റല്ല. Gruop ഉള്ളത് കൊണ്ട് ഒരുപാട് സഹായം ജീവിതത്തിന്റെ അത്യാവശ്യ സമയത്ത് കിട്ടിയതാണ് എനിക്ക്.

  • @user-xh9wj2mb5k
    @user-xh9wj2mb5k Месяц назад +2

    അടിപൊളി vedio. ഇങ്ങനെ വേണം സ്ത്രീകൾ 👍🏻

  • @meharafathima718
    @meharafathima718 Месяц назад +7

    സൂപ്പർ എപ്പിസോഡ് 🔥

  • @anukrishnaramakrishnan1573
    @anukrishnaramakrishnan1573 Месяц назад +10

    I don't know what to say 🥲🥲ee video correct timil aanu munnil vannath. Thnku❤🙂

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c Месяц назад +10

    സച്ചു സൂപ്പർ അടിപൊളി വീഡിയോ സൂപ്പർ മെസ്സേജ്

  • @hafsath2833
    @hafsath2833 Месяц назад +28

    Yess.... അതേ അതേ..അതേ..നമ്മൾ മാറിയേ മതിയാവൂ...ഇല്ലെങ്കിൽ നമ്മുടെ ജീവിതം ആണ് ഇല്ലാതെ ആവുന്നത്....എല്ലാം കഴിഞ്ഞ്..ഒരു ചോറി...ചോറി...എന്ന് പറഞ്ഞു വരുമല്ലോ...അന്നേരം ഇത് പോലെ സച്ചുവിനെ പോലെ തിരിഞ്ഞു നിന്ന് മറുപടി പറയാൻ ആകുവോളം...ഇവരുടെ ഒന്നും പിന്നാലെ പോയി ഫോൺ ചെയ്യാനോ..msg vidaano നിൽക്കരുത്..ഒന്നോ രണ്ടോ ദിവസം..ആഴ്ച കാത്തു നോക്കുക..ഇങ്ങോട്ട് ഇല്ലേ..പിന്നെ അങ്ങോട്ടും വേണ്ട...ഞാൻ സച്ചുവിൻ്റെ കൂടെ...❤❤❤❤❤❤❤❤❤❤❤❤❤

  • @user-xq5ds5ig5r
    @user-xq5ds5ig5r Месяц назад +10

    അടിപൊളി വിഡിയോ നല്ല മെസ്സേജ് ചതിയിൽ പെടുന്ന ഓരോ ഭാര്യമാരും ഇങ്ങനെ തന്നെ ആകണം

  • @Sajithaklr-ro4bj
    @Sajithaklr-ro4bj Месяц назад +13

    അടിപൊളി വീഡിയോ, എല്ലാം ഭാര്യ മാർക്കും, എല്ലാം ഭർത്താക്കന്മാർക്കും, ഇത് ഒരു പാഠമാണ്

  • @swapnakrishnavs4120
    @swapnakrishnavs4120 Месяц назад +6

    അടിപൊളി വീഡിയോ, നല്ലൊരു മെസ്സേജ് ❤❤❤

  • @sairabanu9552
    @sairabanu9552 Месяц назад +2

    ...sooper❤❤

  • @anaswarats2686
    @anaswarats2686 Месяц назад +2

    ❤ good information to family❤❤family is important very, important in life

  • @aacreations4516
    @aacreations4516 Месяц назад +1

    Super video ,ithu kshamayode kananum ulkollanum kazhiyunnavarude kudumbam rakshapedum,mmde veettilum undu ithu poloral , koottukarumothu chatting nu irunnal neram pokunnathariye illa , super super 👍

  • @Yoosaf637
    @Yoosaf637 Месяц назад +6

    അടിപൊളി സൂപ്പർ🥰

  • @beenakt3731
    @beenakt3731 Месяц назад +5

    Super, Adipoli

  • @shehashareef5876
    @shehashareef5876 Месяц назад +4

    Innathe kaalathinu yojicha message ..ende sujith sandhya muthumanikale samoohathe kannu thurappikkaan ningal edukkunna oro effort num big big salute🙋‍♀️

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад +2

    Sachu super acting❤❤ good message

  • @anniesunil7174
    @anniesunil7174 Месяц назад +2

    Super....Nalla message anu.husband nu kamuki undenkil pinne wife enthinu?

  • @ayshavc9807
    @ayshavc9807 Месяц назад +22

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു. കരഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. പ്രതികരിക്കുക

  • @shibivm9804
    @shibivm9804 Месяц назад +6

    Super❤👌🏻... Njanum ee avsthayilude kadannu poyathanu.. Pakshe ippol karayathe storngayi jeevikkunnu... Good messege 🥰👍🏻

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      😍😍Thank you

    • @sajithasalam6322
      @sajithasalam6322 Месяц назад +1

      ഞാനും seme.നിങൾ എങ്ങിനെയാണ് സ്ട്രോങ്ങ് ആയത്.ഒന്ന് പറഞ്ഞു തരൂ

  • @aiswaryaac3302
    @aiswaryaac3302 Месяц назад

    Nalla content , congratulations 🎉

  • @user-dt3hh8bq8z
    @user-dt3hh8bq8z Месяц назад +12

    അടിപൊളി message..... Super video...... എല്ലാരും നന്നായി ജീവിച്ചു കാണിച്ചു...... 🥰❤️🥰

  • @DeliyaDavis-lo1dt
    @DeliyaDavis-lo1dt Месяц назад +2

    നന്നായിട്ടുണ്ട് സൂപ്പർ

  • @aminaka4325
    @aminaka4325 Месяц назад +7

    സൂപ്പർ മെസേജ് 👍👍👍

  • @AmbikaO-er6xs
    @AmbikaO-er6xs Месяц назад +2

    കലക്കി സൂപ്പർ മെസ്സേജ് 👌🏼👌🏼👌🏼

  • @najmanaju8081
    @najmanaju8081 Месяц назад +2

    നിങ്ങൾ സൂപ്പറാ.. ❤❤

  • @RKNCreationss
    @RKNCreationss Месяц назад +1

    Suuuuuupppeerrr ayittund👌👌❤️❤️

  • @user-og7gj1zc7l
    @user-og7gj1zc7l Месяц назад +1

    സൂപ്പർ

  • @celinpaulson4575
    @celinpaulson4575 Месяц назад

    Good message 👌👍💐

  • @minivarghese6398
    @minivarghese6398 Месяц назад +3

    Sachuvinte last dialogue sooppper,adipoli

  • @manjujayaraj8717
    @manjujayaraj8717 Месяц назад

    Adipowli 👌🏻 🎉🎉🎉🎉😊
    From coimbatore ✌🏻

  • @shajithapk1615
    @shajithapk1615 Месяц назад +3

    Good message സച്ചു 🥰

  • @sreeranjinib6176
    @sreeranjinib6176 Месяц назад

    good message❤

  • @SIMPLEPHYSICS
    @SIMPLEPHYSICS 29 дней назад +1

    Very good message

  • @user-cd2wg9kq3s
    @user-cd2wg9kq3s Месяц назад

    Super message

  • @pushpav2229
    @pushpav2229 Месяц назад +1

    Good message

  • @Shahnaajmal-cj3ch
    @Shahnaajmal-cj3ch Месяц назад +2

    Kalyana album kanikkoo

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад +3

    Nalla messege adipoli

  • @SindhuE-yf8hg
    @SindhuE-yf8hg Месяц назад

    സൂപ്പർ ❤❤

  • @sinisabu6592
    @sinisabu6592 Месяц назад

    Very. Very. Good. Message

  • @lathasathish3868
    @lathasathish3868 Месяц назад +1

    Super...acting 👌👌

  • @shafnakaja4969
    @shafnakaja4969 Месяц назад +4

    Super
    Gd msg

  • @gokulkrishna6326
    @gokulkrishna6326 Месяц назад +2

    സൂപ്പർ 🥰

  • @user-vo1vf6ii6j
    @user-vo1vf6ii6j Месяц назад

    സൂപ്പർ❤️❤️❤️❤️❤️

  • @anjanachandramohanan878
    @anjanachandramohanan878 Месяц назад

    Nalla video, pakshe enthu kandalum maaratha chila nerambu rogikalkku, bharyamaaru enganeyengilum ozhinju povuksyo, marichu povukayo cheythamathiyennu psarthikkunna chila maanyamaaya bharthakal

  • @anjalyrahul3508
    @anjalyrahul3508 Месяц назад

    Good content❤

  • @sobhav390
    @sobhav390 Месяц назад +1

    Very good message 👏 👍 👌 ❤

  • @kalafashionplus8994
    @kalafashionplus8994 Месяц назад +3

    ഇഷ്ടമായി വീഡിയോ 😍❤️😍

  • @lathamohan6971
    @lathamohan6971 Месяц назад +10

    ആങ്ങളയും പെങ്ങളും ഒരു കഥ വച്ച് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വീഡിയോ ഇടുവാണോ? എന്തായാലും രണ്ടു കൂട്ടരുടേയും അഭിനയം കലക്കി....രണ്ടും നന്നായി മനസ്സിൽ തട്ടി.... സൂപ്പർ😂😂😂😂😂

  • @ajithap.n9627
    @ajithap.n9627 Месяц назад

    Good content 👌

  • @aadhoosworld3234
    @aadhoosworld3234 Месяц назад

    Good massege 👍

  • @ivydsilva5199
    @ivydsilva5199 Месяц назад

    Last dialogue. super

  • @maryroby8925
    @maryroby8925 Месяц назад +1

    Good massage 👍👍

  • @10-minutecreativity28
    @10-minutecreativity28 Месяц назад

    Super video.

  • @sruthisanthosh3629
    @sruthisanthosh3629 Месяц назад +2

    Good message 👏👏👏👏👏👏👏ellavarum nannayi cheithu🌹veendum ithupole pratheekshikkunnu

  • @user-pg8og1ul1b
    @user-pg8og1ul1b Месяц назад +1

    Enikkum anubhavam und

  • @farzana7640
    @farzana7640 Месяц назад

    Polichu❤

  • @riyasbabu4323
    @riyasbabu4323 Месяц назад +1

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @sruthisanthosh3629
    @sruthisanthosh3629 Месяц назад +4

    Congratss nandana👏

  • @prasannarajan4053
    @prasannarajan4053 29 дней назад

    Great 👏👏👏👏❤️

  • @beenathomas5845
    @beenathomas5845 Месяц назад

    Super message dears🥰

  • @syamals7016
    @syamals7016 Месяц назад

    അടിപൊളി.... 👍👍👍

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Месяц назад +8

    പിന്നല്ലാതെ👌ഇങ്ങനെ തന്നെ പ്രതികരിക്കണം👍സച്ചു സൂപ്പർ❤️

  • @padminiPc
    @padminiPc Месяц назад +5

    Super acting ❤❤ nalla message

  • @rinsharinsha7366
    @rinsharinsha7366 Месяц назад

    അടിപൊളി വിഡിയോ

  • @shanibashani4046
    @shanibashani4046 Месяц назад

    Palakkad aayirunno shoot

  • @pramodkumarpramod5668
    @pramodkumarpramod5668 Месяц назад

    Super goods nerittu Kanan thonnunnu engane pattum molu

  • @jijibabytom114
    @jijibabytom114 29 дней назад

    Very good video 👍

  • @vanajakumari2244
    @vanajakumari2244 Месяц назад

    👍🏻very good ❤️

  • @D_H_I_Y_A
    @D_H_I_Y_A Месяц назад

    Super dialog........ Last👍🏻
    Good message for all husband's and wife's

  • @subhakv4295
    @subhakv4295 Месяц назад

    Fantastic.

  • @rajikappadan270
    @rajikappadan270 Месяц назад

    Very good❤❤

  • @Brindhya
    @Brindhya Месяц назад

    Super story

  • @malluASMR-hd1qh
    @malluASMR-hd1qh 27 дней назад

    സത്യം.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതാണിത്. സന്തോഷവും സമാധാനവും ഉണ്ടായിരുന്ന കുടുംബങ്ങൾ തകരുകയാണ് ഇതു പോലെയുള്ള വീഡിയോകൾ കണ്ടിട്ടെങ്കിലും ഭാര്യ ഭർത്താക്കന്മാർ മനസ്സിലാക്കട്ടെ

  • @raveendranravi1315
    @raveendranravi1315 19 дней назад

    നല്ല വീഡിയോ.

  • @Premaprema939
    @Premaprema939 Месяц назад

    Adipoliiiiiiiiii 👌👌👌👌👌

  • @SeenathSeenath-ue2os
    @SeenathSeenath-ue2os Месяц назад

    Adipoli 👌🏻👌🏻👌🏻

  • @nandananandu2431
    @nandananandu2431 Месяц назад +15

    ഈ വീഡിയോ ഫുൾ നമ്മടെ പാലക്കാട്‌ ആണല്ലോ 😍Nice❤️

  • @hannathhannath7237
    @hannathhannath7237 Месяц назад

    Good spr🎉🎉

  • @rashiasharaf2885
    @rashiasharaf2885 Месяц назад

    Super ❤❤❤

  • @BINDUKB-bq4vp
    @BINDUKB-bq4vp 5 дней назад

    അടിപൊളി മറുപടി

  • @salimkumar8438
    @salimkumar8438 Месяц назад +1

    Supper