ഭാഗം വെപ്പ് | എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് | Malayalam short film

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Ammayum Makkalum latest video bhagm veppu

Комментарии • 346

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +20

    സൂപ്പർ ആയിട്ടുണ്ട്. ഇതെങ്കിലും കഥ മുഴുമിപ്പിക്കും എന്ന് കരുതുന്നു.
    സ്കൂൾ കുട്ടി മുതൽ അമ്മൂമ്മ വേഷം വരെ ഭദ്രമായി ചെയ്യാൻ കഴിയുന്നത് വലിയ കാര്യമാണ്. സുജിത്തിനും സച്ചുവിനും ആശംസകൾ.
    ഞാൻ യൂട്യൂബിൽ കുറെ കാലമായി മിസ്സ്‌ ചെയ്യാതെ കാണുന്ന രണ്ടോ മൂന്നോ ചാനലുകളിൽ ഒന്ന് ഇതാണ്. എത്ര ജോലി തിരക്ക് ആണെങ്കിലും. ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം.

  • @saraswathysiby1111
    @saraswathysiby1111 Месяц назад +9

    നല്ല മക്കൾ. പാവം അച്ഛനും, അമ്മയും. ഇവർ വല്ലതും അറിയുന്നുണ്ടോ മക്കളുടെ മനസ്സിലിരുപ്പ്. സൂപ്പർ വീഡിയോ. ❤👍

  • @user-ef4cl6nu6p
    @user-ef4cl6nu6p Месяц назад +64

    അച്ഛനും അമ്മയും പാവങ്ങൾ മക്കളുടെ മനസിലിരിപ്പ് അറിയുന്നില്ലല്ലോ.ഇത് എല്ലാ അച്ഛനമ്മമാർക്കും കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ് ആണ്👍👍👍

  • @chandinis7308
    @chandinis7308 Месяц назад +14

    ഇപ്പോഴത്തെ പ്രായമായ അച്ഛനും അമ്മയും ഇങ്ങനെ ഏഴച്ചൊന്നും പറയില്ല.81വയസുള്ള എൻ്റെ അമ്മ സംസാരിക്കുന്നത് കേട്ടാൽ ചെറിയ പെണ്ണുങ്ങൾ പോലും മാറിപ്പോകും

  • @vidyaraju3901
    @vidyaraju3901 Месяц назад +12

    അടിപൊളി.. വെയ്റ്റിംഗ് for അടിപൊളി സെക്കന്റ്‌ part ❤️

  • @SunilKumarps-pp2bh
    @SunilKumarps-pp2bh Месяц назад +8

    നല്ല വീഡിയോ നല്ല മെസ്സേജ് എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി മക്കൾക്ക് മാത്രമായി കൊടുക്കാതെ അവ0 കാലശേഷം എന്ന് എഴുതി വെക്കുന്നതാണ് നല്ലത് രണ്ടുപേരും നന്നായി അഭിനയിച്ചു എല്ലാ റോളും നിങ്ങൾ നന്നായി ചെയ്തു സൂപ്പർ, ഇനി എന്നാ ചേച്ചിയുടെ അടുത്ത് പോകുന്നത് എല്ലാവരും കൂടി ഒന്നിച്ചു സ്കിറ്റ് ചെയ്യണം

  • @ShabanaRafi-kx8bd
    @ShabanaRafi-kx8bd Месяц назад +4

    അടിപൊളി വീഡിയോ. എല്ലാ parents നും ഉളള നല്ല മെസേജ് . സച്ചു❤❤❤. waiting for Part 2 wish you all the best🎉🎉🎉

  • @user-xp1hy3il6c
    @user-xp1hy3il6c Месяц назад +97

    Ammayum makkalum സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤🔥💥🤗❤️‍🔥

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Месяц назад +15

    എല്ലായിടത്തും ഉള്ള പ്രശ്നം ആണ് സ്വത്തിനോടുള്ള ആർത്തി😔എല്ലാവർക്കും സ്വത്ത്‌ മാത്രം മതി.. അവരുടെ ഭാഗം കിട്ടിക്കഴിഞ്ഞാൽ പിന്നെ അച്ഛനെയും വേണ്ട അമ്മയെയും വേണ്ട.. നല്ല ഒരു മെസ്സേജ്👍❤️❤️❤️

  • @aamizzzcreations
    @aamizzzcreations 9 дней назад

    എല്ലാം വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ഉള്ള ഫാമിലി ആണ് ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് എല്ലാം തന്നെ ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം തന്നെ നിങ്ങടെ വീഡിയോസിന് വെയ്റ്റിംഗ് ആണ്

  • @anithak8398
    @anithak8398 Месяц назад +1

    പ്രതീക്ഷിക്കാതെ ഒരു വീഡിയോ 👌👌👍.100 ൽ 90% കുടുംബവും ഇങ്ങനെയാണെന്നു തോന്നുന്നു. ഒരായുസ് മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ച മാതാപിതാക്കളോട് എങ്ങനെയാണു ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നത് കുടുംബം എന്നാ വാക്കിന്റെ മഹത്വം എല്ലാം തീർത്തും മാറി കഴിഞ്ഞു. നല്ല മെസ്സേജ് . പാർട്ട്‌ 2 ഇതിലും സൂപ്പർ ആവട്ടെ.... 🥰🥰🥰

  • @regimolm.g22
    @regimolm.g22 Месяц назад +14

    കൊള്ളാല്ലോ മക്കൾ രണ്ടാളും..🙄🙄❤️❤️😍😍

  • @jerrymol7929
    @jerrymol7929 Месяц назад +13

    നല്ല മക്കളാണല്ലോ പാവം അച്ഛനും അമ്മയും part2വരുമ്പോൾ അച്ഛനും അമ്മയ്ക്കും മക്കളുടെ കള്ളത്തരം എല്ലാം മനസ്സിലാകുന്ന വീഡിയോ വേണം 🙏🏼🙏🏼👍🏼👍🏼👍🏼

  • @mufeed.musthafa.3644
    @mufeed.musthafa.3644 Месяц назад +6

    സൂപ്പർ.... 😍 നിങ്ങൾ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോവുന്നില്ലേ....
    നിങ്ങളെ 4 പേരെയും ഒരുമിച്ചു കാണുമ്പോഴാണ് സന്തോഷം.....
    എന്തയാലും പെട്ടന് എല്ലാവരും ഒരുമിക്കട്ടെ...... 😍😃

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Pokunund 😌❤️❤️❤️

    • @Najmunniyas_KSD
      @Najmunniyas_KSD Месяц назад +1


      അപ്പോൾ അവിടെ വെച്ചു ഫുൾ കുടുംബം ഒരുമിച്ചു ഒരു വീഡിയോ രണ്ട് ചാനലിലും കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

  • @Mayadevitb
    @Mayadevitb Месяц назад +10

    മാതാപിതാക്കൾക്ക് അടിപൊളി സന്ദേശം ❤

  • @shaijaabbas8749
    @shaijaabbas8749 Месяц назад +6

    ഞാൻ ഇന്നലെ ആലോചിച്ചു. നിങ്ങളെ കണ്ടില്ലല്ലോ ന്ന്. വീഡിയോ സൂപ്പർ 🌹🌹ഇങ്ങനേം മക്കളുണ്ടോ. വിവിധ വേഷങ്ങളിൽ സന്ധ്യയും സുജിത്തും തിളങ്ങുകയാണ്. മക്കളെ എത്ര. സ്നേഹിച്ചാലും സ്വന്തം നിലനിൽപ് അപകടത്തിൽ ആക്കരുത് എന്നൊരു മനോഹരമായ സന്ദേശം കിട്ടുന്നുണ്ട്. സന്ധ്യക്കുട്ടി ടെ കമ്മൽ സൂപ്പർ. Waiting next part🌹all the best❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      😍😍😍Thank youu😍😍😍😍😍❤️❤️❤️❤️❤️

    • @lakshmivv3423
      @lakshmivv3423 Месяц назад

      Sandhya amma role super.Lipstick light akkiyal Kollam.

    • @ShabanaRafi-kx8bd
      @ShabanaRafi-kx8bd Месяц назад

      നിങ്ങളെ ഇടക്കിടക്ക് കണ്ടില്ലേൽ ഒരു സുഖമുണ്ടാവില്ല. വീഡിയോ സൂപ്പർ. രണ്ടാളും തകർക്കുന്നുണ്ട്. മാതാപിതാക്കൾക്കുള്ള നല്ല മെസേജ് . സച്ചു❤❤❤. കട്ട waiting for Part 2 wish you all the best🎉🎉

  • @umaramanathan5668
    @umaramanathan5668 Месяц назад +1

    Sujith sandya action very very super

  • @MegahnaMnair
    @MegahnaMnair Месяц назад +3

    Super chechi and chettayii 🥰🥰

  • @user-yy5nt5nn6q
    @user-yy5nt5nn6q Месяц назад +5

    Videok vendi waiting ayirunnu😊

  • @Sajiniaksajiniak
    @Sajiniaksajiniak Месяц назад +3

    അല്ലെങ്കിലും ഇന്ന് ബന്ധങ്ങൾക്കൊന്നും വിലയില്ലാതായി. എല്ലാവരും സമ്പത്തിന്റെ പുറകെയാണ്.

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +7

    തുടക്കം കണ്ടപ്പോൾ വിചാരിച്ചു മക്കളായാൽ ഇങ്ങനെ വേണമെന്ന് ലാസ്റ്റ് കണ്ടപ്പോഴല്ലേ മനസ്സിലായത് ഇതാണ് മക്കളുടെ സ്വഭാവം എന്ന്..

  • @sinansinu7634
    @sinansinu7634 Месяц назад

    Nighal poliya👌🏻👌🏻❤❤❤

  • @mariaantony9432
    @mariaantony9432 Месяц назад +1

    മക്കൾക്കിട്ടു തിരിച്ചു ഒരു പണി കൊടുക്കണേ പാർട്ട് 2 നു ആയി wait ചെയ്യുന്നു ❤❤

  • @pallavikrishna03
    @pallavikrishna03 Месяц назад +3

    nalla concept👏🏻
    ee cheyunadhinokk sherikkyum ulla marupad avarkk kittenam🙂

  • @anjusreejith2774
    @anjusreejith2774 Месяц назад +1

    Waiting for second part. 👌👍👍❤❤

  • @farsanajasmine3487
    @farsanajasmine3487 Месяц назад +8

    മക്കള് കൊള്ളാല്ലോ ആ അച്ഛന്റേം അമ്മേന്റേം അധോഗതി

  • @vijivijitp9622
    @vijivijitp9622 Месяц назад

    Suuuper video ആയിരുന്നു പാർട്ട് 2 എപ്പഴാ 🎉🎉🎉❤❤❤❤ wait ചെയ്യാൻ ക്ഷമ ഇല്ല.. സൂപ്പർ ആക്ടിംഗ് ആയിരുന്നു 🎉🎉❤❤

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад +4

    Makkal 2 perum kollamallo paavam achanum ammayum ❤❤❤❤❤. Good message..

  • @user-cp9rq1jt2e
    @user-cp9rq1jt2e Месяц назад

    Second പാർട്ട്‌ അമ്മക്കും മക്കൾക്കും മനസിലാവുന്ന പാർട്ട്‌ വേണം മക്കളെയും മാധ പിതാക്കളെയും ❤

  • @BeenaKT-wg1wn
    @BeenaKT-wg1wn Месяц назад +3

    വീഡിയോ നിർത്തീന്ന് പറഞ്ഞപ്പൊ വിഷമമായിരുന്നു. ഈ വീഡിയോകണ്ട പ്പൊ സന്തോഷമായി

  • @athiraathirasanu
    @athiraathirasanu Месяц назад

    സംഭവം കൊള്ളാം....പാവം അച്ഛനും അമ്മയും...😢❤😢❤
    next വരൂ.,.

  • @user-th8mn4ix5o
    @user-th8mn4ix5o Месяц назад

    Soooperr...parents arinjirikkenda kaaryangalanu..eeee makkal pavam achaneyum ammayeyum pattikkukayanalle..😠😠 kashtam😢😢😢 Next part undengil nannayirunnu ❤️❤️❤️❤️🥰🥰🥰🥰

  • @naseebanasi1848
    @naseebanasi1848 Месяц назад +2

    Yenik eshtta nigale video yenik oru hi tharumo sachu

  • @harshila3423
    @harshila3423 Месяц назад

    നല്ല മകനും മകളും അച്ഛൻ അമ്മ വിഡ്ഢികൾ സ്വത്ത് ഇന്നലെ നാളെ നമുക്ക് കിട്ടും പക്ഷേ അച്ഛനും അമ്മയും ഇത്താൻ ലേശം പണിയാ അത് അത്രയും നിങ്ങളെ സ്നേഹിക്കുന്ന നല്ല അച്ഛന് അമ്മയും 🥺🥺🥺

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez Месяц назад +11

    second Part ൽ മക്കൾക്ക് ചതി പറ്റുന്ന സീൻ വേണം കേട്ടോ! Sujithe നല്ല വീഡിയോ😊

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Ok 😌❤️❤️❤️

    • @meenakrishnan709
      @meenakrishnan709 Месяц назад +4

      ഇവരുടെ തനി നിറം അച്ഛനും അമ്മയും മനസ്സിലാക്കണം

  • @sindhumurali598
    @sindhumurali598 Месяц назад +1

    സൂപ്പർ.....രണ്ടാം ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു....... മോനെ ശ്രദ്ധിക്കുകയും വേണം... മോനെ സ്കൂളിൽ അയച്ചോ???❤❤

  • @umaramanathan5668
    @umaramanathan5668 Месяц назад

    Ammayilegilum serial super avunu

  • @julibiju1357
    @julibiju1357 Месяц назад

    Sujithum sachum super 👍👍👍👍👍👍👍

  • @MisHab-b7w
    @MisHab-b7w Месяц назад

    ❤ 12 minte kayineth arinilla good video nannayittund

  • @aswathykrishan129
    @aswathykrishan129 Месяц назад

    എന്തൊക്കെ ചെയ്താലും മനസിലാക്കാത്ത മാതാപിതാക്കാളും ഉണ്ട്‌.

  • @shantythomas1628
    @shantythomas1628 Месяц назад

    First sneham kandappol ithrem nalla makkal aanallo ennu itharinalle manassil irupp kollam nalla makkal

  • @jasminenizar606
    @jasminenizar606 Месяц назад

    സൂപ്പർ ❤️❤️❤️

  • @user-vy5hi2zx7o
    @user-vy5hi2zx7o Месяц назад

    Vkm ithinte baakkii idanam tto ❤

  • @anasraseena2342
    @anasraseena2342 Месяц назад +1

    ഈ മക്കളേ വളർത്തിയ നേരത്ത് രണ്ട്‌ തെങ് വെച്ചാൽ മതിയായിരുന്നു

  • @harispadikkalharispadikkal7666
    @harispadikkalharispadikkal7666 Месяц назад +1

    Second part vekam upload cheyyanato waiting Aan

  • @fathimamuneer998
    @fathimamuneer998 Месяц назад +1

    Supper ❤❤ 2nd part waiting

  • @Suma-pu8yl
    @Suma-pu8yl Месяц назад +1

    സുജിത്തേ. സച്ചു അടിപൊളി

  • @mercyraju5991
    @mercyraju5991 Месяц назад

    നല്ല കഥ ശരിക്കും നടക്കുന്നത് ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കളെ മക്കൾക്കു വേണ്ട

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад +2

    Very good message

  • @AnjalyKlmr
    @AnjalyKlmr Месяц назад

    Super video second part waiting 🥰🥰🥰

  • @mallikamurali2745
    @mallikamurali2745 Месяц назад

    അടിപൊളി വീഡിയോ. Waiting for 2nd part. Abhinayam super. All the best. ❤❤

  • @NainikaNainu-ny7xw
    @NainikaNainu-ny7xw Месяц назад

    അടുത്ത ഭാഗം വേഗം വേണം

  • @sreevalsang70
    @sreevalsang70 Месяц назад +1

    ഒന്നാം പാർട്ട്‌ സൂപ്പർ ആയിട്ടുണ്ട് നല്ല കഥയായി മാറട്ടെ ❤ പിന്നെ അച്ഛന് കുറച്ച് പ്രായം കുറഞ്ഞ പോലെ കാണുന്നു എനിക്ക് മാത്രം തോന്നിയതോ എന്നറിയില്ല 😊 ക്യാമറ റോൾ ആരായാലും എടുക്കുന്നതൊക്കെ അടിപൊളി ആവുന്നുണ്ട് കേട്ടോ ❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you😍😍camera നമ്മൾ തന്നെയാ ചെയ്യുന്നേ 👍🏻👍🏻👍🏻

    • @sreevalsang70
      @sreevalsang70 Месяц назад

      @@ammayummakkalum5604 great 👍🏻👍🏻

  • @Chandini-hi7sx
    @Chandini-hi7sx Месяц назад

    എല്ലാം വരും സൂപ്പർ ആയി അഭിനയിച്ചു അമ്മയുടെ അഭിനയോ സൂപ്പർ മക്കൾ അടിപൊളി ആയി അച്ഛൻ അമ്മ പറ്റിക്കുകയാണോ

  • @ajitharajan3468
    @ajitharajan3468 Месяц назад +1

    അടിപൊളി 👍🏻👍🏻👍🏻നല്ല മക്കൾ മിക്ക കുടുംബങ്ങളും ഇങ്ങനെ യാണ്

  • @SunainaLatheef
    @SunainaLatheef Месяц назад +2

    Appozhum 2nd part pratheekshikum
    But oruadu wait cheyyendi varum

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      നമ്മൾ 2 ആൾ മാത്രമല്ലേ ഉള്ളു അതുകൊണ്ടാ 2nd part late ആവുന്നേ 👍🏻👍🏻എന്തായാലും വേഗം upload ചെയ്യാൻ നോക്കാം 😍👍🏻👍🏻

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Месяц назад

    Ippoyarhe achanammamar an ith kanendath pavam onnu ariyatha snehikkunna pavangal❤❤❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 Месяц назад

    അച്ഛനും അമ്മയും പാവങ്ങൾ മക്കളെ മനസ്സിലിരിപ്പ് അറിയില്ലല്ലോ❤❤ എല്ലാ അച്ഛനും അമ്മമാർക്കും നല്ല ഒരു മെസേജ് കൂടിയാണ് ഈ വിഡിയോ❤❤

  • @shantythomas1628
    @shantythomas1628 Месяц назад

    Waiting for second part

  • @seeniyashibu389
    @seeniyashibu389 Месяц назад +3

    👏🏻👏🏻👏🏻❤️❤️❤️ സൂപ്പർ

  • @anasraseena2342
    @anasraseena2342 Месяц назад +18

    സുജിത്തിന്റെയ് അച്ഛൻ character വളരെ ബോർ ആണ്

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +4

      Next time redy akka too 😌😌😌

    • @sapnahisukesh9200
      @sapnahisukesh9200 Месяц назад

      ​@@ammayummakkalum5604😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @sarithanair265
    @sarithanair265 Месяц назад

    Waiting for next episode

  • @ambili12345
    @ambili12345 Месяц назад +110

    സുജിത്തേ, ഒരു suggestion പറഞ്ഞോട്ടെ... പ്രായമുള്ള character ചെയ്യുമ്പോൾ സുജിത്തിന്റെ ഹെയർസ്റ്റൈൽ ഒന്നൂടെ ശ്രദ്ധിച്ചാൽ നന്നാകും... കുറച്ച് ഒതുക്കി ചീകിവച്ചാൽ പ്രായമുള്ള ലൂക്കിന്‌ സഹായിക്കും... ഒരു അഭിപ്രായം മാത്രമാണേ ❤

  • @ShabanaRafi-kx8bd
    @ShabanaRafi-kx8bd Месяц назад

    സച്ചുവിന്റെ Lipstick കുറച്ച് light ആക്കിയാൽ കൊള്ളാം

  • @umaramanathan5668
    @umaramanathan5668 Месяц назад

    Super

  • @vaigak8425
    @vaigak8425 Месяц назад

    Ella veddukalum ithu polaethy makkal oindu ellam avardea pearil aakiyal Ammayum Achanum purathu😥

  • @PriyaZaiyaan
    @PriyaZaiyaan Месяц назад +1

    Adutha part enna

  • @RamsiyaNazim-x8g
    @RamsiyaNazim-x8g Месяц назад

    Part 2 vegam upload aakku

  • @user-yj9tj6bo5c
    @user-yj9tj6bo5c Месяц назад

    Super❤❤❤❤

  • @vandanass826
    @vandanass826 Месяц назад

    Second part venamm 👍👍👍

  • @farzasameervlogs2355
    @farzasameervlogs2355 Месяц назад

    Pls upload ghost story 2nd part

  • @aminaka4325
    @aminaka4325 Месяц назад

    സൂപ്പർ മെസേജ് 👍

  • @saranyaratheesh3000
    @saranyaratheesh3000 Месяц назад

    Kidu 👍👍

  • @aishabeevi906
    @aishabeevi906 Месяц назад +3

    അച്ഛനും അമ്മയും സൂപ്പർ 👍👍👍

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Месяц назад

    സൂപ്പർ സൂപ്പർ 👌👌👌

  • @Revathy-ui8rc
    @Revathy-ui8rc Месяц назад

    Next part idane

  • @Sivaas523
    @Sivaas523 Месяц назад

    Hi. My first comment. Love you all

  • @lathasathish3868
    @lathasathish3868 Месяц назад

    Super....❤ Waiting for next part 👌

  • @user-zl9nc9wq1j
    @user-zl9nc9wq1j Месяц назад

    മോൻ അന്യരെ പോലെ പുറത്ത് നിന്ന് സംസാരിക്കുന്നു😂

  • @alhamdulillaaaa
    @alhamdulillaaaa Месяц назад

    ഒന്നിൻ്റെയും രണ്ടാം ഭാഗം ഇല്ല

  • @swalihaabdullatheef8948
    @swalihaabdullatheef8948 Месяц назад

    Hey ithinte part two id please

  • @siljijobyvalayil1448
    @siljijobyvalayil1448 10 дней назад

    ഇതിന്റെ സെക്കന്റ്‌ part ഉണ്ടോ

  • @sanujariyas3658
    @sanujariyas3658 Месяц назад

    2nd part ഇല്ലേ

  • @sarithanair265
    @sarithanair265 Месяц назад

    This video continued part ithu vare ittitillallo???

  • @Saju436
    @Saju436 Месяц назад

    👌 👍 super message

  • @asnamuhsin7296
    @asnamuhsin7296 15 дней назад

    Ithinte baaki yevide??

  • @rishamathew7978
    @rishamathew7978 Месяц назад

    Nice

  • @Rummiii79_
    @Rummiii79_ День назад

    Part ² evide

  • @user-vj3oc5qd5z
    @user-vj3oc5qd5z Месяц назад

    സുജിത്ത് 👍👍👍

  • @anjanaanjana5552
    @anjanaanjana5552 Месяц назад

    Ithinte second part Elle?

  • @Userjrjjs..123
    @Userjrjjs..123 14 дней назад

    Ithinte second part evide

  • @sujamenon3069
    @sujamenon3069 Месяц назад

    Super 👌👌 waiting....🥰🥰

  • @paaru33
    @paaru33 Месяц назад +1

    Ammeyekkal nannayi sachu ammaroll act cheyyunund

  • @jayajose7323
    @jayajose7323 Месяц назад

    Sathya vastha ammayum achanum mansikakkanam

  • @rajia4542
    @rajia4542 Месяц назад

    Super performance.

  • @rajis9074
    @rajis9074 Месяц назад +1

    Suppermessag?

  • @shamnasheri3139
    @shamnasheri3139 Месяц назад

    Super 👍🏻👍🏻

  • @ushakumari4787
    @ushakumari4787 Месяц назад +3

    നിങ്ങളുടെ അച്ഛനും അമ്മേം അവിടെ അടിച്ച് പൊളിക്കയാണെല്ലോ.

  • @sabiyousaf9304
    @sabiyousaf9304 Месяц назад

    ഇതിന്റെ second part വന്നില്ല

  • @hridhyak.k8733
    @hridhyak.k8733 Месяц назад

    Good massage