സ്വന്തം മക്കളോട് ഇങ്ങനെ വേര്‍തിരിവ് കാണിക്കുന്ന അമ്മമാര്‍ ഉണ്ടാകുമോ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 236

  • @ashalata8072
    @ashalata8072 5 месяцев назад +57

    അമ്മക്ക് ഒന്നു കൊടുക്കാൻ തോന്നി. 👌🏽👌🏽👌🏽അഭിനയം

  • @anithak8398
    @anithak8398 5 месяцев назад +46

    ഇങ്ങനെയുള്ള സ്ത്രീകളെ ഒരിക്കലും അമ്മയായി കാണാൻ പറ്റില്ല

  • @kavyaaneesh1181
    @kavyaaneesh1181 5 месяцев назад +60

    ഇങ്ങനത്തെ അമ്മമാർ ഉണ്ടെങ്കിൽ ഒരു മക്കൾക്കും ഒരു സമാധാനവും ഉണ്ടാകില്ല.

    • @najmahussain2256
      @najmahussain2256 5 месяцев назад +2

      ഇപ്പോൾ ഇതൊക്കെ അനുഭവിച്ചു ശീലം ആയി

    • @AbdulMajeed-c2t
      @AbdulMajeed-c2t 5 месяцев назад

      😊 O ​@@najmahussain2256

  • @sreevalsang70
    @sreevalsang70 5 месяцев назад +7

    നല്ലൊരു വീഡിയോ എനിക്കിട്ടമായി വില്ലൻ വേഷം അമ്മയ്ക്ക് നന്നായി ചേരുന്നുണ്ട് 😍👍🏻👍🏻

  • @usharajan4633
    @usharajan4633 5 месяцев назад +2

    അതേ, ഇതിന്റെ പാർട്ട് 2 വിനായി കാത്തിരിയ്ക്കുന്നു മാ.
    ഇത് കണ്ടിട്ട് എനിയ്ക്ക് ഉറപ്പായി നിങ്ങളേപ്പോലേ നിങ്ങൾ മാത്രം. സൂപ്പർ മാ❤❤❤❤❤

  • @KoulathTT
    @KoulathTT 5 месяцев назад +44

    നല്ല അമ്മ ഇങ്ങനെ വേണം. മക്കളോട് വേർതിരിവ് കാണിക്കുന്ന അമ്മയക്കിട്ട് ഒരു പണി കൊടുക്കണം Part2 കാത്തിരിക്കുന്നു.❤❤❤❤❤❤❤

  • @lathakannan4326
    @lathakannan4326 5 месяцев назад +51

    അമ്മയും, പെങ്ങമാരും, ചേർന്ന് പെരുവഴിയാക്കിയ, ആങ്ങളമാർ ധാരാളം ഉണ്ട്, എന്റെ അനുഭവത്തിൽ തന്നെ

    • @kallumittayikal...1601
      @kallumittayikal...1601 5 месяцев назад +4

      Ivdem und

    • @mz8154
      @mz8154 5 месяцев назад +2

      ന്റെ ജീവിതം തന്നെ 😢ഇങ്ങനെ ആണ്

    • @പ്രതീക്ഷ
      @പ്രതീക്ഷ 5 месяцев назад +1

      സത്യം ഞങ്ങൾ ഇപ്പോ കുന്നോളം കടവും പണി തീരാത്ത ഒരു വീടും ബാക്കി ആയി 😥 ആ വീടും അമ്മ ന്റെ പേരിൽ സത്യത്തിൽ 13 വർഷം കഷ്ട്ടപെട്ടു 1 രൂപ ഇല്ല കയ്യിൽ 😥

    • @rainbowrainbow-q2q
      @rainbowrainbow-q2q 4 месяца назад

      എന്റെ മോളുടെ അവസ്ഥയും ithuthanney

    • @fatimajerome8424
      @fatimajerome8424 6 дней назад

      My husband ..now we are in rented house

  • @najummukader4767
    @najummukader4767 5 месяцев назад +58

    ഈ അമ്മയുടെ സ്വഭാവം ആരും അനുകരിക്കരുത്😮😮😮😮

  • @sunithamohan6009
    @sunithamohan6009 5 месяцев назад +11

    കേട്ടിട്ട് എനിക്ക് ദേഷ്യം കേറി വരുന്നുണ്ട് ഈ തള്ളക്കിട്ട് രണ്ടു പൊട്ടിക്ക്..

  • @geenanandhan4690
    @geenanandhan4690 5 месяцев назад +18

    കൊടു ക്കുന്നവർ എന്നും അങ്ങനെയാ കൊടുത്തു കൊ ണ്ടെ ഇരിക്കും. അതിന് അവർ ഒരു കണക്കും വെക്കാറില്ല. പാവം. അവരെ മുതൽ ഇടുക്കുന്നവരാ ചുറ്റും.

  • @sonamolbinoy8447
    @sonamolbinoy8447 5 месяцев назад +10

    നല്ല വീഡിയോ ആയിരുന്നു, ഈ episodile അമ്മയെ ഇഷ്ടപ്പെട്ടില്ല, 2nd പാർട്ട്‌ വേണം

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 5 месяцев назад +31

    അമ്മ മോനെ കൂടുതൽ സ്നേഹിച്ചു ഉത്തരവാദിത്തം കൂട്ടി കൂട്ടി വന്നപ്പോഴേ ഓർത്തതാ ഒരു പണി പിന്നാലെ ഉണ്ട് എന്നു. സൂപ്പർ.

  • @ramzanvlogs2024
    @ramzanvlogs2024 5 месяцев назад +14

    എന്റെ ഭർത്താവിന്റെ വീട്ടിലെ അവസ്ഥ തന്നെ

  • @anithamb9186
    @anithamb9186 5 месяцев назад +8

    ഇങ്ങനെ കുറെ അമ്മമാർ ഉണ്ട് 🥰🥰

  • @roshinisatheesan562
    @roshinisatheesan562 5 месяцев назад +20

    ഒരു പരിധിയിൽ കൂടുതൽ സ്വന്തം നിഴലിനു പോലും ഒന്നും ചെയ്യരുത് ഇന്നത്തെ ലോകം ഇങ്ങിനാണ്❤❤

  • @maheshsreedhar7459
    @maheshsreedhar7459 2 месяца назад

    ഇ sice അമ്മഉണ്ടാഗിൽ മകൻ കാര്യം സ്വാഹാ ഉളിപ്പ് ഇല്ലത്ത സഹോദരി 👍👍👍👍👍

  • @usman-hp1fs
    @usman-hp1fs 5 месяцев назад +6

    ഇങ്ങനെ ഉള്ള അമ്മമാരെ സൂക്ഷിക്കുക വല്ലാത്തജാതി

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 5 месяцев назад +4

    ഒത്തിരി ഒത്തിരി ഇഷ്ടായി👌❤️❤️

  • @aseenaachu0
    @aseenaachu0 5 месяцев назад +1

    Good message ❤❤🥳🥳

  • @Fahadfamu
    @Fahadfamu 5 месяцев назад +25

    ഇങ്ങനത്തെ അമ്മമ്മാർ ഉണ്ടെങ്കിൽ പ്രതികരിക്കണം ഈ വീഡിയോ കാണുമ്പോ ദേഷ്യം വരുന്നു 😡

  • @sujamenon3069
    @sujamenon3069 5 месяцев назад +1

    Super video and performance superb 👌👌🥰🥰

  • @girijachandran9761
    @girijachandran9761 5 месяцев назад +2

    വല്ലാത്ത ഒരു അമ്മ യാണല്ലോ 🙏

  • @sobhav390
    @sobhav390 5 месяцев назад +1

    Wow super kalakki ❤😊

  • @AmbikaG-jw1xb
    @AmbikaG-jw1xb 5 месяцев назад +11

    ഇതുപോലെ ഉരുപാട് പേര് ഉണ്ട്അമ്മ വേർതിരിച്ചു കാണരുത് നോക്കാൻ ആരും ഉണ്ടാകില്ല 👌👌👌

  • @amnachiamnachi7301
    @amnachiamnachi7301 5 месяцев назад

    അമ്മ അടിപൊളി ബട്ട്‌ ammaye ഇങ്ങനെ ഈ വേഷം വേണ്ടാരുന്നു എന്തായാലും സൂപ്പർ 💞💞🥰🥰🥰

  • @sudhavijayan78
    @sudhavijayan78 5 месяцев назад +1

    Yethoru nalla message super video ❤❤

  • @vijayammagp926
    @vijayammagp926 4 месяца назад +9

    ഇങ്ങനെ അമ്മമാർ പറയുന്നത് കേട്ടു ആണുങ്ങൾ അതിനു ഒത്തു നിൽക്കരുത്.

  • @vijayammagp926
    @vijayammagp926 4 месяца назад +3

    ഈ മോൻ ഒരു മന്ദബുദ്ധി ആണ് അല്ലാതെ എന്ത് പറയാൻ

  • @anusreekanth7742
    @anusreekanth7742 5 месяцев назад +1

    Oru film kanda feel.. Background music, ellavarudeyum acting oke super.. ❤️❤️😍

  • @preethidileep668
    @preethidileep668 5 месяцев назад +9

    ഇതുപോലെ ഉള്ള ഊറ്റി മറ്റുള്ള മക്കൾ ക്ക് കൊടുക്കുന്ന അമ്മ മാർ ഉണ്ട് ഇപ്പോഴും 🥹അമ്മ യുടെ അഭിനയം സൂപ്പർ😍 ഒറിജിനൽ പോലെ, പക്ഷെ കമന്റ് ബോക്സ്‌ 😂😂മൊത്തം 🤔

  • @melelgrace
    @melelgrace 5 месяцев назад +14

    ആ തള്ളക്കിട്ട് ഒന്ന് കൊടുക്കാന് ആരുമില്ല

  • @hareeshmmohanan2428
    @hareeshmmohanan2428 5 месяцев назад +13

    അമ്മയായാലും, അച്ഛനായാലും, സഹോദരങ്ങളായാലും,, ഭാര്യയായാലും, സുഹൃത്തുക്കളായാലും NO പറയേണ്ട അവസ്ഥ വന്നാൽ മുഖത്തു നോക്കി NO എന്നു പറയുക തന്നെ വേണം.... 😒
    ഞാനും ഒരു മൂത്ത മകനാ.... 😎
    സ്വന്തം അമ്മയെ വിശ്വസിച്ച് ഇതേ അനുഭവം ഉണ്ടായ ഒരു ഹതഭാഗ്യൻ... 😥
    ആ അവസ്ഥയിൽ നിന്നും ഞാനിപ്പോൾ കരകയറി വരുന്നതേയുള്ളൂ...😊
    പക്ഷേ.... ഇന്നും എനിക്ക് എന്റെ അമ്മയോട് യാതൊരു ഇഷ്ടക്കേടും ഇല്ല... 😔
    ഏങ്കിലും എനിക്കതൊരു വലിയ പാഠം തന്നായിരുന്നു.....😮
    ""വിശ്വാസം....."
    അതല്ലേ എല്ലാം....😍
    ഇതുകണ്ടപ്പോൾ ഹോ......!!!!
    ഒരു 13 കൊല്ലം പുറകിലോട്ട് പോയി ഞാൻ... 😮😮😮

    • @Elizabeth-rg3mj
      @Elizabeth-rg3mj 5 месяцев назад +1

      അപ്പൻ ആയാലും അമ്മ ആയാലും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഓരോ മക്കൾ കാണും.. അങ്ങനെ അല്ലാത്തവർ നേർച്ച കോഴി ആണ്.. എന്ത് ചെയ്താലും സ്നേഹം വും കാണില്ല...

  • @thahiraabdullah7936
    @thahiraabdullah7936 5 месяцев назад +2

    👍👍👍 ithpolulla ammayiamma nammalk und 😄

  • @jessesimon7700
    @jessesimon7700 5 месяцев назад +2

    Big salute 👍best wishes 1st son

  • @ramlathm6014
    @ramlathm6014 5 месяцев назад +3

    എല്ലാ മക്കൾക്കും ഉണ്ട് ജീവിതം അമ്മമാർ അത് തിരിച്ചറിയണം 😡

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u 5 месяцев назад +4

    ഇത്രക്കും സ്വാർത്ഥതയുള്ള അമ്മയെ ഇതുവരെ കണ്ടിട്ടില്ല

  • @remarajkumar4682
    @remarajkumar4682 5 месяцев назад +14

    ഇപ്പോഴും ഇത് പോലത്തെ അമ്മമാർ ജീവിച്ചിരിക്കുന്നു അനുഭവം

    • @Dreams-jm7hl
      @Dreams-jm7hl 5 месяцев назад +2

      ജീവിച്ച് ഇരിക്കാത്തത് എന്ത് ഇങ്ങനെ ഉള്ളതൊക്കെ ഒരിക്കലും മരിക്കില്ല ഒരു അസുഖവും വരില്ല ചിരഞ്ജീവികൾ 😡😡

  • @harshaaammus9299
    @harshaaammus9299 2 месяца назад

    അമ്മടെ വർത്താനം കേൾക്കുമ്പോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നു 😡😡

  • @Ourvibes-kl08
    @Ourvibes-kl08 3 месяца назад +1

    ഇതിലേ ഭാര്യ സത്യം ആണ്... നമ്മൾ സത്യം പറഞ്ഞാൽ അത് അവരെ തമ്മിൽ തല്ലിക്കാൻ നോക്കാണെന്നു പറയും..

  • @shashikalachellappan
    @shashikalachellappan 5 месяцев назад +2

    Ingane orupadu veettilil nadakkunnundu. Abhinayam super

  • @jayalekshmia2038
    @jayalekshmia2038 5 месяцев назад +3

    Super amma. Mon entha karavapasu aano?

  • @minivijayan3357
    @minivijayan3357 4 месяца назад

    Very good❤

  • @bindhubiju9488
    @bindhubiju9488 5 месяцев назад +3

    pls 2nd part supper vedio but in complete

  • @nazeemashahulshahul1035
    @nazeemashahulshahul1035 5 месяцев назад +9

    ഇങ്ങനെയുണ്ടോ അമ്മമാര് വേർതിരിവ് സഹിക്കാൻ pattula

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 5 месяцев назад +11

    Ammakkittu onnu kodukan thonnunnu.ingane verthirivu kanikunna ammamar dharalam undu.

  • @latheefperumanna2550
    @latheefperumanna2550 5 месяцев назад +1

    Super story

  • @sheelamorgan
    @sheelamorgan 5 месяцев назад +1

    Awwww Beautiful concept 👍👍👍 seen this in many families good one 🙌

  • @SheejaM-lj9ki
    @SheejaM-lj9ki 4 месяца назад +2

    സത്യം പറഞ്ഞാൽ അമ്മയുടെ മുഖം അടച്ച് ഒന്ന് കൊടുക്കാൻ തോന്നി...😢 👌❤️

  • @ashasaji1771
    @ashasaji1771 5 месяцев назад +3

    Ee Amma oru rakshaumilla😂❤

  • @Ourvibes-kl08
    @Ourvibes-kl08 3 месяца назад

    ഇവിടെ ചെറിയ മോൻ ആണ് പൊട്ടൻ എല്ലാവരും പറ്റിക്കും അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നടക്കണം 😢😢😢😢 എന്താല്ലേ

  • @subadhrakaladharan359
    @subadhrakaladharan359 5 месяцев назад +1

    Super video ❤❤❤

  • @lalsy2085
    @lalsy2085 5 месяцев назад +5

    Good video. പല വീടുകളിലും നടക്കുന്ന സംഭവം

  • @DayanaNixon
    @DayanaNixon 5 месяцев назад +12

    സ്വന്തം മകന്റെ ബുദ്ധിമുട്ട് മനസിലാക്കാത്ത അമ്മയോ

    • @anu-zo5tj
      @anu-zo5tj 5 месяцев назад +5

      Und njngade vtlk Vanna mathy kanam

    • @പ്രതീക്ഷ
      @പ്രതീക്ഷ 5 месяцев назад +1

      ഇഷ്ട്ടം പോലെ ഉണ്ട് ഈ വക കൾ

    • @DayanaNixon
      @DayanaNixon 5 месяцев назад

      അനുമോൾ ഒരുപാട് സങ്കടപെടുന്നുണ്ടല്ലേ കഷ്ടം 😭😭

    • @ramanikrishnan4087
      @ramanikrishnan4087 4 месяца назад

      Inganathe ammamar undu

  • @ashitharijo
    @ashitharijo 5 месяцев назад

    Kodukkunnavar ennum koduthukonde irikkum... vagunnavar vagichum... avasanam veetinu purathum😢

  • @jayalakshmikj5011
    @jayalakshmikj5011 5 месяцев назад +3

    Ithepole oru sadanam ente vtl und ammayiamma enn parayum 🤦‍♂️

  • @sandhyagracemalayil9487
    @sandhyagracemalayil9487 4 месяца назад

    Ente appanum inganeya, Step motherm inganeya.😢

  • @Thashiiiiiii
    @Thashiiiiiii 5 месяцев назад +7

    Ammamark makkalellam oru poleya…. Enna comment vanno…
    Thengayan

  • @remaninarendran6341
    @remaninarendran6341 5 месяцев назад +2

    ഈ അമ്മ മഹാ ദുഷ്ട. മോളു പറഞ്ഞതാ ശരി. ഒരു ആവശ്യം വന്നാൽ ആരും ഉണ്ടാവില്ല..

  • @christchrist6981
    @christchrist6981 5 месяцев назад +1

    Part 2pls

  • @remyakrishnan3698
    @remyakrishnan3698 5 месяцев назад +2

    Supper❤️

  • @ramanikrishnan4087
    @ramanikrishnan4087 5 месяцев назад +3

    Repeating this subject in many series

  • @ushakumaris7752
    @ushakumaris7752 5 месяцев назад +1

    എൻറെ പൊന്ന് അമ്മേ പണം ഇല്ലേ ഇത്റേം ഫീസ് കൊടുത്തു ചേർക്കൽ ആയിരുന്നോ..അവൾക്കു ജോലി പോയാ വേറെ നോക്കണം..മകളുടെ ഭർത്താവിന്റെ ശമ്പളം ഫുൾ സേവിംഗ്സ് .ഹഹഹഹഹ😂

  • @pushpuomana4300
    @pushpuomana4300 5 месяцев назад +4

    എന്റെ മകളുടെ അവസ്ഥയും ഇതുതന്നെയാണ് ഇതുപോലത്തെ തള്ളമാർ ഇഷ്ടം പോലെ ഉണ്ട്

  • @vasanthinagaraj316
    @vasanthinagaraj316 4 месяца назад

    👍👍👌👌👌

  • @sajithababu9245
    @sajithababu9245 5 месяцев назад +1

    Ethupoleyulla ammamare mokkaruthu.nallapanikodukkanam

  • @maryreji9040
    @maryreji9040 5 месяцев назад +20

    തള്ള കൊള്ളാല്ലോ 😄😄😆

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 5 месяцев назад +5

    പാർട്ട്‌ 2 വേണം

  • @thalasseryskitchen7612
    @thalasseryskitchen7612 5 месяцев назад

    Nalla abinayam

  • @padmajavijayan309
    @padmajavijayan309 5 месяцев назад +3

    എന്റെ സ്വന്തം ജീവിത kadha...

  • @ammujaison3086
    @ammujaison3086 5 месяцев назад +1

    Chila veetil elaya making anu karava pashu ammakkum ,pengalkkumellam😢

  • @binisebastian2706
    @binisebastian2706 5 месяцев назад

    Super👌👍👍❤

  • @santhypr4315
    @santhypr4315 5 месяцев назад

    Oru part kude venam

  • @merina146
    @merina146 5 месяцев назад +35

    പണം നോക്കി കല്യാണം കഴിച്ച പെണ്ണിന്റ വീഡിയോ ടെ ബാക്കി എവിടെ 🤔🤔

    • @Dreams-jm7hl
      @Dreams-jm7hl 5 месяцев назад

      അതൊക്കെ അത്ര തന്നെ ഉള്ളു 😀

    • @manjusunil9515
      @manjusunil9515 5 месяцев назад

      Athokke vannu kandille

  • @fathimaali6047
    @fathimaali6047 5 месяцев назад +1

    അമ്മയ്ക്കും മകളുക്കും കൊടുക്കണം

  • @adhirafi9592
    @adhirafi9592 5 месяцев назад

    Ith pole ayirunnu njagaludeveetil

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 5 месяцев назад +130

    ഇ എപ്പിസോഡിലെ അമ്മയെ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല

  • @saazsa
    @saazsa 5 месяцев назад +6

    കണ്ടിട്ട് തന്നെ സങ്കടം അനുഭവിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ പേടിയാവുന്നു

  • @sarithanair2038
    @sarithanair2038 5 месяцев назад

    Superb

  • @MoohUiip
    @MoohUiip 5 месяцев назад +4

    Nigal veed evifen

  • @ramanikrishnan4087
    @ramanikrishnan4087 5 месяцев назад +2

    Veedu kettumbol sthalam sondam perilakkanam. Athanu bundhi

  • @sairabanu9552
    @sairabanu9552 4 месяца назад

    Part2,varanam,

  • @shereenasherin4543
    @shereenasherin4543 5 месяцев назад +1

    Enikkum ammaye ottum Ishttam Aayilla

  • @RafnaRafna-cp8bf
    @RafnaRafna-cp8bf 5 месяцев назад

    ചേച്ചി വീട് മാറിയോ

  • @rabeehzaman5439
    @rabeehzaman5439 5 месяцев назад

    Content super aanu.chila mothers angane aanu.ellaya makkal aanu avark ellam.valiyavar cheyyunnadonnum avrk kanakkil undavoola.sneham undenn paranju irikkum.but valiya aan makkalde karyam varumbo koode nilkkan undavoola.😢

  • @geoily
    @geoily 5 месяцев назад

    അത് കലക്കി

  • @jayajose7323
    @jayajose7323 5 месяцев назад +1

    Nalla best amma

  • @sujathamurali6090
    @sujathamurali6090 5 месяцев назад +2

    ഇങ്ങനെയുള്ള അമ്മമാർ ഉണ്ടെന്ന് കാണിക്കുകയല്ലേ

  • @anjupillai1342
    @anjupillai1342 5 месяцев назад

    Super video

  • @sijotintu6267
    @sijotintu6267 5 месяцев назад +1

    👍👍👍❤❤❤

  • @nimmymelbin220
    @nimmymelbin220 5 месяцев назад +3

    My grand parents were like this...veetle mootha alanu my papa....ellarum ente appane nannayi muthaledukurnu ......ishtam pole thattich eduthitund...swntham parents thanne makkalod ver thiriv kanikunath pand muthalke ulla karyamanu...but ath manasilakathe ponathanu palarkum pattuna abadham...

  • @najmahussain2256
    @najmahussain2256 5 месяцев назад

    ചിലർ ഇങ്ങനെ ആണ് എത്ര ചെയ്താലും നമ്മക്ക് ആരും ഇല്ല

  • @thejachandran4936
    @thejachandran4936 4 месяца назад

    ഇപ്പോഴാണ് മോനൊരു ആൺകുട്ടിയായത്

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 5 месяцев назад +8

    Ys മാ ഉമ്മച്ചി മദർ ഇങ്ങനെ ആണ് പക്ഷെ ഇത് പോലെ അല്ല പെൺകുട്ടികളെ ആണ് പിയ്യുന്നേ ആൺകുട്ടികൾക്കു വേണ്ടി 😜

    • @ushakumaris7752
      @ushakumaris7752 5 месяцев назад

      @@NaeemaMaryam-z7t you mean മരുമകൾ

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 5 месяцев назад

      @@ushakumaris7752 no ആണ് മക്കൾക്കു വേണ്ടി പെൺകുട്ടികളെ

  • @divyaraj1748
    @divyaraj1748 5 месяцев назад

    2 nd part ഇടാവോ

  • @latharamdas4080
    @latharamdas4080 5 месяцев назад

    Korachum koodi vennamayirunnu vegam theernnapolayi.avarkk korach panni kodukkanayirunnu

  • @PratheeshjosephPratheesh
    @PratheeshjosephPratheesh 5 месяцев назад

    ഉണ്ട്

  • @nithyajoy1632
    @nithyajoy1632 5 месяцев назад

    Part2

  • @diviyak.k8036
    @diviyak.k8036 5 месяцев назад

    Sond endhopole

  • @neethuabraham4151
    @neethuabraham4151 5 месяцев назад

    Undallo

  • @saifunnisa9625
    @saifunnisa9625 5 месяцев назад

    Adipoli