രണ്ട് മക്കളേയും വേര്‍തിരിച്ച് കണ്ട അമ്മായിയമ്മക്ക് കിട്ടിയ പണി

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 136

  • @anithak8398
    @anithak8398 День назад +90

    അമ്മ ഒരു വലിയ സംഭവമാണെന്ന് എല്ലാരും പറയും . പക്ഷെ എല്ലാ അമ്മമാരും നല്ലവരല്ല. മക്കളെ വേർതിരിച്ചു കാണുന്ന എത്രയോ
    അമ്മമാരുണ്ട്

  • @jayathilak2911
    @jayathilak2911 День назад +104

    മിക്ക സ്ഥലത്തും ഇളയ മക്കളോട് ആണ് സ്നേഹം മുത്തവരെ പിഴിഞ്ഞ് ഇളയവർക്ക് കൊടുക്കും

    • @ichooss9864
      @ichooss9864 День назад +4

      Sariyanu

    • @Me-ok6yk
      @Me-ok6yk День назад +18

      ഇവിടെ തിരിച്ചും ആണ്. ഇളയത്തിന് പിഴിഞ്ഞ് മൂത്തതിനെ കൊടുക്കും

    • @namithadevasia8933
      @namithadevasia8933 День назад +1

      Sathyam

    • @Rajani-g8f
      @Rajani-g8f День назад +1

      സത്യം ചിലപ്പോ തോന്നും ഏട്ടൻ അമ്മയുടെ മോൻ അല്ലെന്ന് 😢

    • @baijubaijur7429
      @baijubaijur7429 День назад +6

      ഇവിടെ നേരെ തിരിച്ചാ ഇളയ ആളെ പഴിഞ്ഞു മൂത്തവർക്ക് കൊടുക്കും

  • @amirthasanthosh7137
    @amirthasanthosh7137 День назад +30

    സൂപ്പർ ഇത് പോലെ മക്കളെ വേർതിരിച്ചു കാണുന്ന കുടുംബങ്ങൾ ഇത് കണ്ടു പഠിക്കട്ടെ ♥️♥️♥️

  • @remajnair4682
    @remajnair4682 23 часа назад +12

    ഇനി വേറൊരു ടൈപ്പ് അമ്മമാരുണ്ട് , മക്കളെ തമ്മിൽ താരതമ്യപ്പെടുത്തി ശത്രുക്കളാക്കുന്നവർ . അടുത്ത വിഷയം ഇതാകട്ടെ എന്താ ? . 😊😊😊👌👌👏👏❤️❤️❤️❤️

  • @remyajose6761
    @remyajose6761 День назад +26

    എന്റെ അമ്മായിഅമ്മ ഇങ്ങനെ ആരുന്നു. ഏടത്തിയമ്മയ്ക് ആരുന്നു സാലറി കൂടുതൽ. അവരുടെ വീട്ടിൽ പോയി അടിമാപ്പണി എടുത്തുകൊടുക്കും, ഞാൻ ജോലിക് പോകുമ്പോൾ സകല പണിയും തീർത്തിട്ട് വേണാരുന്നു പോകാൻ. എന്നിട്ട് കുറ്റം പറച്ചിലും. Ippo ചേച്ചി നല്ലൊരു ആട്ടും തട്ടും കൊടുത്തു. അതോടെ ഒതുങ്ങി. ഞാൻ ഇപ്പഴും പഴയപോലെ ഒരു അകലം ഇട്ട് തന്നെ നില്കും. അതാ നല്ലത്

  • @Shibikp-sf7hh
    @Shibikp-sf7hh День назад +14

    മക്കളെ എല്ലാവരെയും ഒരുപോലെ കാണുക. Good message ❤️👍👍👍

  • @sreevalsang70
    @sreevalsang70 День назад +144

    ഈ വേർതിരിവ് പല വീട്ടിലും നടക്കുന്നു കൂടുതലും അമ്മമാർ പൈസയും കഴിവുമുള്ള മക്കളോട് മാത്രമാണ് സ്നേഹം അധികം ആയും കാണിക്കുന്നത്. മക്കളെ ഒരുപോലെ കാണിക്കുന്ന അമ്മമാരാണ് യഥാർത്ഥത്തിൽ മക്കളുടെ കുടുംബജീവിതം നന്നായി കൊണ്ട് പോവുന്നത് ❤

    • @ZuimuktharAli
      @ZuimuktharAli День назад +6

      പൈസ ഉള്ള മക്കളോട് മാത്രമല്ല വീട്ടിലേക് ആരാ കൂടുതൽ ചിലവാകുന്നതും കൂടി നോക്കിയിട്ടാണ് സ്നേഹിക്കുക
      ചിലവാക്കിയില്ലെങ്കിൽ അവർ ആ വീടിനു പുറത്താവും അത് മോളായാലും ശെരി

    • @Priyanka-er2ew
      @Priyanka-er2ew День назад +1

      Athu matramalla
      Different cast m issue aakkum

    • @MubashirMubu-yn4yx
      @MubashirMubu-yn4yx День назад

      Ende vtlum inganeya

    • @shabanashameer1151
      @shabanashameer1151 День назад

      ​@@ZuimuktharAlikudumbathe motham nokiyavane bharye thamil thettich baki koodi adich maati mattumakkalk kodukan nokuna amma marum undeeee

    • @shabanashameer1151
      @shabanashameer1151 День назад +3

      അല്ലാന്നേ... നേരെ തിരിച്ചും ഉണ്ട്...കൂട്ടത്തിൽ പൈസ ഉള്ളവനെ പിഴിഞ്ഞ് അവന്റെ ഭാര്യേം തമ്മിൽ അടിപ്പിച്ചു ബാക്കി മക്കളെ safe ആകാൻ നോക്കുന്ന അമ്മമാരും ഉണ്ട്

  • @jayalakshmir9695
    @jayalakshmir9695 День назад +14

    എന്റെ വീട്ടിലും ഇത് പോലെ ഇളയ മകനെയും ഭാര്യയെയും മാത്രമാണ് സ്നേഹിക്കുന്നത്, ഞാനും എന്റെ ഭർത്താവും എന്തു ചെയ്താലും അതിനു ഒരു വിലയുമില്ല , ഇളയ മരുമകൾക്ക് ജോലിയുണ്ട് , എനിക്ക് ജോലിയില്ല , 😢😢

  • @AppusSimpleIdeas
    @AppusSimpleIdeas День назад +31

    മിക്ക കുടുംബങ്ങളിലും ഇങ്ങനെ ആണ്. ജോലിയുടെയും സ്റ്റാറ്റസിന്റെയും പേരിൽ മക്കളെ രണ്ടു തട്ടിൽ കാണും. അവസാനം അവഗണിച്ചവരേ കൂടെ kaanu

  • @shaijaabbas8749
    @shaijaabbas8749 День назад +7

    നമ്മടെ കാർന്നൊന്മാർ ഒരു പഴഞ്ചൊല്ല് പറയില്ലേ തെരഞ്ഞിട്ട കല്ല് ഉത്തരത്തിനെടുക്കുള്ളു എന്ന്.. വനജമ്മ അതാ ചെയ്തത്. രണ്ടും അതിൽ കൂടുതൽ ആൺമക്കൾ ഉള്ള വീടുകളിൽ നടക്കുന്ന സംഭവമാണിത്. Amma മാർ ആണ് കൂടുതലും വേർതിരിവ് കാണിക്കുക. അവസാനം ആ തിരഞ്ഞിട്ടവർ ആയിരിക്കും ഉപകാരത്തിനുണ്ടാവുക. Amma ആക്ടിങ് ന്റെ കാര്യത്തിൽ ഒരു രക്ഷയില്ല ട്ടോ. ഭയങ്കര heart touching acting ആയിരുന്നു സുജയും husbandum. രാജുമോൻ... And സന്ധ്യക്കുട്ടി എല്ലാവീടിലും നടക്കുന്ന പോലെ ഇളയ മോൻ അല്ലെ. 😃😃സ്വന്തം കാര്യം നോക്കി പോകും.ലോ. ക്ലൈമാക്സ്‌ സുജ ചിരിച്ചു കൊണ്ടുള്ള ആ നിൽപ്പ് ണ്ടല്ലോ.. ഒന്നും പറയാനില്ല. നന്മയുടെ വെളിച്ചം വീശുന്ന ദൈവം കയ്യെടുത്തു അനുഗ്രഹിച്ച ഈ. കുടുംബത്തിന് എല്ലാ ആശംസകളും ❤️❤️❤️❤️❤️❤️❤️

  • @jayasasi2187
    @jayasasi2187 День назад +26

    ഇങ്ങനെയും ഉണ്ട് ചില അമ്മമാർ. മക്കളെ രണ്ട് തട്ടിൽ കാണുന്നവർ. അവർക്ക് മക്കളുടെ കയ്യിൽനിന്നും നല്ല തിരിച്ചടി കിട്ടിക്കഴിയുമ്പോൾ മാത്രമേ അവർക്ക് തിരിച്ചറിവ് വരൂ. നല്ലൊരു മെസ്സേജ് ഉള്ള വീഡിയോ. സുപ്പർ സുപ്പർ 👌👌❤❤

  • @Sajiniaksajiniak
    @Sajiniaksajiniak День назад +4

    Good Message 👏🏻👏🏻👏🏻👏🏻എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️

  • @Dreams-jm7hl
    @Dreams-jm7hl День назад +26

    ഞാൻ വിചാരിച്ചു ഉച്ചക്ക് ഇട്ടതിന്റെ പാർട്ട്‌ 2 ആണെന്ന് 😀അതുപോലെ തന്നെ ഉണ്ട് ഡ്രെസ്സ് എല്ലാം സെയിം 😀 തള്ള ഇത്ര പെട്ടെന്ന് പ്ലേറ്റ് മാറ്റിയോ എന്ന് വിചാരിച്ചു 😀
    കണ്ടു തീർന്നിട്ടാണ് ചാനലിന്റെ പേര് നോക്കിയത്... ❤️

  • @liyalidhu6547
    @liyalidhu6547 День назад +20

    എന്റെ വീട്ടിൽ ഇങ്ങനെ തന്നെ. എന്നെയും എന്റെ ഭർത്താവിനെയും ഇങ്ങനെ എപ്പോഴും വേർ തിരിക്കും.

  • @minijobin8225
    @minijobin8225 23 часа назад +3

    എല്ലാവീട്ടിലും കാണും ഇതുപോലത്തെ അമ്മായിയമ്മ

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt День назад +5

    സൂപ്പർ വീഡിയോ. നല്ല മെസ്സേജ് 👌👌

  • @sharafa-k1h
    @sharafa-k1h 2 часа назад +1

    Ea family superr❤

  • @FaseelaSajeer-b2p
    @FaseelaSajeer-b2p День назад +16

    എന്റെ ഭർത്താവിന്റെ വീട്ടിലും ഇങ്ങനെയാ

  • @sudhavijayan78
    @sudhavijayan78 12 часов назад

    Super video super message adipoli

  • @prasannamd2384
    @prasannamd2384 16 часов назад +2

    ഭർത്താക്കന്മാർക്ക് പ്രതികരണ ശേഷിയില്ലെങ്കിലാണ് കുഴപ്പം

  • @honeyfrancis4951
    @honeyfrancis4951 3 часа назад

    സുഖമില്ലാത്ത പേരെന്റ്സിനെ നോക്കാൻ ഒരു പെണ്ണിനെ വിവാഹം കഴിച്ചു കൊണ്ട് വന്നു അവളെ ജോലിക്ക് വിടാതെ വീട്ടിൽ നിർത്തുന്ന ആചാരം നമ്മുടെ നാട്ടിൽ ഉണ്ട്. ഇതിൽ ആരെയാണ് കുറ്റം പറയാൻ പറ്റുക എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന മാതാപിതാക്കളെയോ, വീട്ടു ജോലി ചെയ്യാനും അച്ഛനെയും അമ്മയെയും നോക്കാനും അതിനൊപ്പം തനിക്കു കൂട്ടിനും ഒരാളെ ആഗ്രഹിക്കുന്ന ഭർത്താക്കന്മാരെയോ, ഒരുപാട് സ്വപ്‌നങ്ങളുമായി വീട്ടിലേക്കു വന്നു പതിയെ അവർക്കു വേലക്കാരിയെയും home നഴ്സനിയെയും ആയിരുന്നു ആവശ്യം എന്നറിയുമ്പോൾ തളർന്നു പോകുന്ന പെൺകുട്ടിയെയോ, മകളെ നോക്കുമല്ലോ എന്ന് കരുതി അതുപോലെയുള്ള വീട്ടിലേക്കു വിവാഹം കഴിച്ചയക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെയോ..ഇതിനെപ്പറ്റി ഒരു video ചെയ്യാമോ 🙏

  • @rajipillai6064
    @rajipillai6064 21 час назад +1

    ഈ വേല തിരിവ് ഒരു വീട്ടിലും നല്ലതല്ലാ. എല്ലാ മക്കളും ഒരുപോലെ ആണ്. പാവം ദിനു 😊👍

  • @Nimishakg
    @Nimishakg 22 часа назад +1

    പൈസ ഉള്ള മരുമക്കളോടാ അമ്മായിമാർക്ക് സ്നേഹം

  • @jyothiprakashr1403
    @jyothiprakashr1403 23 часа назад +1

    Njan കല്യാണം കഴിക്കാൻ പോകുന്ന വീട്ടിലും ഇങ്ങനെ ആണ്.ente chettan ഇളയത് ആണ്.അമ്മക്ക് സ്നേഹം മൂത്ത ആളോടും ആണ്.ചേട്ടൻ ആണ് വീട് നോക്കുന്നത്.എന്നാലും ഇഷ്ടം മൂത്ത മകനോട് ആണ്.എന്റെ ചേട്ടൻ തന്നെയാ എന്നോട് പറഞ്ഞേ.എനിക്കും സംസാരത്തിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്

    • @HasnaP-eo5uw
      @HasnaP-eo5uw 22 часа назад +1

      ഇപ്പൊ തന്നെ അറിഞ്ഞു ലെ... പേടി ആവുന്നില്ല ഇനി angott പോകാൻ 🥲

    • @jyothiprakashr1403
      @jyothiprakashr1403 21 час назад +1

      ​@@HasnaP-eo5uwപേടി ഒന്നുമില്ല .പാവം എന്റെ ചേട്ടൻ .ചേട്ടനെ മാത്രേ ഞാൻ നോക്കിയുള്ളൂ..next month anne കല്യാണം

    • @HasnaP-eo5uw
      @HasnaP-eo5uw 21 час назад +1

      @@jyothiprakashr1403 🥰🥰❤️.. Advance hpy mrrd lyf ❤️

    • @itmrvz9014
      @itmrvz9014 21 час назад

      Evdya veed​@@jyothiprakashr1403

    • @jyothiprakashr1403
      @jyothiprakashr1403 18 часов назад +1

      @@HasnaP-eo5uw thank u❤️😍

  • @jesnajesimol7087
    @jesnajesimol7087 22 часа назад +2

    ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ hus ന്റെ അനിയൻ കല്യാണം കഴിച്ചിട്ടില്ല പക്ഷെ ഇതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @sujamenon3069
    @sujamenon3069 День назад

    Super adipoli video and good message 👌👌🥰🥰

  • @jasjo_world
    @jasjo_world 20 часов назад

    Nice message ❤️❤️❤️❤️❤️👍👍👍

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 23 часа назад +1

    ഇ വേർതിരിവ് പല വീടുകളിൽ കാണും

  • @preetharajeev1105
    @preetharajeev1105 День назад +2

    ഞങ്ങളുടെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരമ്മ

  • @roshinisatheesan562
    @roshinisatheesan562 15 часов назад

    Good msg❤

  • @lalithaiyer1107
    @lalithaiyer1107 День назад

    Second part. Nice video.Lesson is good

  • @sobhav390
    @sobhav390 День назад

    Super 😍 and good message 👍💕🙏

  • @anjupillai1342
    @anjupillai1342 День назад +1

    Super video great message

  • @sobhascreations2038
    @sobhascreations2038 День назад +3

    Ente bharthavinte ammayude swabhavam ithanu onnu kitty😅😅enittum padichilla eni entho valiyath kittanund enna enikku thonunath😂😂

  • @merina146
    @merina146 День назад +1

    നേരത്തെ ഇട്ട വീഡിയോ ടെ ബാക്കി എവിടെ 🤔🤔ചേട്ടൻ ഗൾഫിൽ ഉള്ളതും അനിയൻ വർക്ഷോപ് നടത്തുന്നതും ഉള്ള വീഡിയോ 🤔

  • @niralanair2023
    @niralanair2023 День назад +3

    ഇത് പ്രകൃതി നിയമം!

  • @julibiju1357
    @julibiju1357 День назад +1

    Super video 👍👍👍👏👏👏

  • @sreevidhyaunnikrishnan8727
    @sreevidhyaunnikrishnan8727 День назад

    Good message❤❤❤❤

  • @remarajkumar4682
    @remarajkumar4682 День назад +2

    Super

  • @suluworld6918
    @suluworld6918 День назад

    Ellarum 👌 👍 😍 ❤❤❤super

  • @SreeshnaParvathy
    @SreeshnaParvathy День назад

    എൻ്റെ അച്ഛമ്മ ഇങ്ങനെ തന്നെ ആയിരുന്നു..

  • @blessyruby1632
    @blessyruby1632 День назад

    Good message 👍

  • @pournami5904
    @pournami5904 День назад +4

    ഇതൊക്കെ ഞാനും അനുഭവിച്ചതാണ്❤

  • @pathusworld6071
    @pathusworld6071 День назад +1

    എന്റെ സിസ്റ്റർരുടെ അമ്മായിമ്മ ഇങ്ങനെ ആണ് പക്ഷേ ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുണ്ട്

  • @soumyabhat448
    @soumyabhat448 День назад

    സൂപ്പർ ❤😅

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt День назад

    ഗുഡ് മെസ്സേജ് ❤️

  • @anjanasuresh418
    @anjanasuresh418 День назад +1

    Eppol ente veettil sambavikkunnathu .....😂

  • @devivibindevivibin9888
    @devivibindevivibin9888 День назад

    Super ❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 23 часа назад

    Super video nalla message ❤❤

  • @ramanikrishnan4087
    @ramanikrishnan4087 День назад

    Ithendoru Ammaya!

  • @chithravaidyanathan2316
    @chithravaidyanathan2316 День назад

    Good message

  • @SofiyaS-j2k
    @SofiyaS-j2k 23 часа назад

    നിങ്ങൾ വീട് മാറിയോ

  • @priyankasreeroop
    @priyankasreeroop День назад

    Related..... 😍😍🤣🤣

  • @southvlogers1603
    @southvlogers1603 День назад

    Super😍❤vedio dear. Eth entay husband intay life aann thonni poyi. Entay mother in law eth thannay😢

  • @shereenasherin4543
    @shereenasherin4543 День назад +1

    Sheriyaa Nalloru messeg Aanu 👌👍❤️❤️❤️

  • @Jamsheed-b9b
    @Jamsheed-b9b День назад

    Good mesege 👍

  • @Ponnuzz-vishak
    @Ponnuzz-vishak День назад +3

    🥰🥰🥰 super video 🥰pin cheyamo

  • @shantythomas1628
    @shantythomas1628 День назад +1

    ഇതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടൂ 😡

  • @leelapaul3591
    @leelapaul3591 День назад

    Adipoli ❤

  • @pathuayishu434
    @pathuayishu434 День назад +3

    ❤❤❤👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @noorjimohamed6402
    @noorjimohamed6402 День назад

    ❤❤👍👍

  • @minnalagru
    @minnalagru День назад +1

    👍

  • @daworld5033
    @daworld5033 День назад

    Pappaaya parikkaatha video otteyum illaann thonunn😊😊

  • @deepavarma8233
    @deepavarma8233 День назад

    Super vlog

  • @maluvineesh1459
    @maluvineesh1459 День назад

    👌

  • @sujathamurali6090
    @sujathamurali6090 День назад

    👌👌👌👍💐

  • @സയനു
    @സയനു День назад +1

    ഇങ്ങനെ ഉള്ള അമ്മമാരുടെ ഇടയിൽ നിന്ന് മാറീതാമസിക്കുന്നതാണ് ന്നല്ലത്

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 День назад +1

    👌👌👌👌❤️❤️

  • @krishnavenialphonse1462
    @krishnavenialphonse1462 День назад

    👍👍👍❤️❤️❤️❤️❤️

  • @shenzasworld4373
    @shenzasworld4373 День назад

    Ipoyum inganokke nadakunut familiyil

  • @lathikagirish9223
    @lathikagirish9223 День назад

    Evide വേർതിരിവ് ഉണ്ട്

  • @susmayachikku7941
    @susmayachikku7941 День назад +1

    Super message

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo День назад +1

    ❤❤❤

  • @AnnaJose-o2r
    @AnnaJose-o2r День назад

    👍👌👌❤️❤️❤️

  • @mumthazgafoor6255
    @mumthazgafoor6255 День назад

    Suppar

  • @ramlathp1025
    @ramlathp1025 День назад +1

    ithaa ippam nadakkunnth ellayidathum

  • @muthumuthusworld
    @muthumuthusworld День назад +2

    കണേണ്ടവർ (ighane ഉള്ളവർ)ഈ വീഡിയോ kanunnillallo എന്നാണ് സങ്കടം kandirunnakil ചെറിയം മാറ്റമെങ്കിലും വന്നിനി......😢

  • @sijotintu6267
    @sijotintu6267 День назад

    ❤️❤️❤️🥰🥰🥰🥰

  • @premeelabalan728
    @premeelabalan728 День назад

    👌👌👌👌👌👌

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 День назад

    സുപ്പർ messege

  • @NikhiAthu
    @NikhiAthu День назад +1

    എന്റെ വീട്ടിലും ഇതേ അനുഭവം ആണ് 😞

  • @manukannur6814
    @manukannur6814 День назад +1

    😂😂

  • @ajithasuresh3893
    @ajithasuresh3893 День назад +1

    👍🏻❤

  • @prajushabahuleyan5933
    @prajushabahuleyan5933 День назад +1

    Same as in my husband house

  • @santhimk866
    @santhimk866 День назад +1

    👍👍😂

  • @thomassali
    @thomassali День назад

    😂😂😂

  • @jessyphilip5131
    @jessyphilip5131 День назад +1

    Sukuvettan. Evide?

  • @MuthushemiMuthu
    @MuthushemiMuthu День назад +1

    സൂപ്പർ 👍🏻👍🏻👍🏻😂

  • @SizyjoyJoy
    @SizyjoyJoy День назад

    Moopparu mooppathi athoru boraunu

    • @remyajose6761
      @remyajose6761 День назад +2

      കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ സ്വഭാവികമായി പറയുന്നതാ. ബഹുമാനക്കുറവൊന്നും ഇല്ല അതിൽ.

  • @user-eu6xe3xk6v
    @user-eu6xe3xk6v День назад +4

    Achan evide?

  • @Yaanahh
    @Yaanahh 22 часа назад

    Over actions 🤗

  • @sajisd9817
    @sajisd9817 День назад +1

    ഇത്രയും അവകണന പാടില്ല

  • @shajnafaisal6038
    @shajnafaisal6038 20 часов назад

    Super ❤️

  • @mollysabu2701
    @mollysabu2701 16 часов назад

    👍

  • @jlsgaming1581
    @jlsgaming1581 День назад +1

    ❤❤

  • @safiyasafiya.m246
    @safiyasafiya.m246 День назад

    👍🏻👍🏻👍🏻❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 День назад

  • @jayajose7323
    @jayajose7323 День назад