എന്തൊക്കെയാ ഈ കൊച്ചു സീതത്തോട് നടക്കുന്നെ 🤔🤔

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 556

  • @NjangalInganokkeyaDvdm3s
    @NjangalInganokkeyaDvdm3s  4 месяца назад +254

    പുതിയ ചാനൽ
    ruclips.net/user/shortsn46yFAaewbo?si=csS7C7eIpkWqbw1y

    • @Beliver248
      @Beliver248 4 месяца назад +9

      Full support ,ഇതിലും വീഡിയോസ് പോരട്ടെ😄😄😄🥰🥰🥳🥳🥳🥳🥳🥳മടിച്ചു നിൽക്കാതെ എല്ലാരും ഓടി പോയി സബ്സ്ക്രൈബ് ചെയ്യു💪💪💪👍👍👍

    • @Maluanil-j5s
      @Maluanil-j5s 4 месяца назад +14

      രണ്ടു ദിവസം മുന്നേ ചെയ്തു ❤❤❤

    • @asvirsp7433
      @asvirsp7433 4 месяца назад +2

      Subscribe cheythu❤

    • @jincypandarakalam4982
      @jincypandarakalam4982 4 месяца назад +10

      Subscribe ചെയ്തു ❤❤

    • @bindhuvipin1360
      @bindhuvipin1360 4 месяца назад +1

      Subscribe cheythu❤❤

  • @Sreeshailam.
    @Sreeshailam. 4 месяца назад +232

    കുഞ്ഞാവയ്ക്ക് മോളോടുള്ള കരുതൽ കണ്ടോ 💖അതാണ്‌ ശുദ്ധമായ സ്നേഹം 🙏🙏🙏🙏🙏 കൂടപ്പിറപ്പാകാൻ ഒരമ്മയുടെ വയറ്റിൽ ഉണ്ടാവണമെന്നില്ല 💖🙏

    • @സീതാലക്ഷ്മി
      @സീതാലക്ഷ്മി 4 месяца назад +3

      Sathyam ❤

    • @athirajohn6436
      @athirajohn6436 4 месяца назад

      ​@@സീതാലക്ഷ്മിഎല്ലാവരും കൊതിക്കും ഇങനെ ഒരു സ്നേഹം........ കാണാൻ

    • @_Shainy_888
      @_Shainy_888 3 месяца назад +1

      😂

  • @jijiarjun6871
    @jijiarjun6871 4 месяца назад +153

    ദീപ്തി പറയാതെ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ട്... ആ മക്കൾസി നെ കാണുമ്പോ തന്നെ അറിയാം പഴയ വീഡിയോയിൽ ഇത്രോം വൃത്തിയും വെട്ടിപ്പുമൊന്നുമില്ലാരുന്നു.. ഇപ്പോ അങ്ങനല്ല.. നമ്മുടെ ഇടയിലുള്ള മക്കളെ പ്പോലുണ്ട്..ദീപ്തിയുടെ കഷ്ടപ്പാടിൻ്റെ ഫലം തന്നെയാ. അതല്ലാന്ന് ആർക്കും പറയാൻ പറ്റില്ല...ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകും.🙏👍❤️❤️❤️😍🥰

  • @shiyastalksvlogs
    @shiyastalksvlogs 4 месяца назад +159

    കാട്ടിൽ ഉള്ളവരെ ചൂഷണം ചെയ്യുന്നവർ തന്നെയാണ് ദീപ്തി യെ മോശമായി അവരുടെ ഇടയിൽ ചിത്രീകരിക്കുന്നത്, 💯💯

    • @sarvavyapi9439
      @sarvavyapi9439 4 месяца назад +6

      അതെ

    • @silajasanthosh3918
      @silajasanthosh3918 3 месяца назад +2

      ഒരു പറക്ഷ അവരുടെ കള്ളത്തരങ്ങൾ പുറത്തു വരുമെന്ന പേടി കൊണ്ടാകും ദീപ്തിയെ കുറിച്ച് മോശമായി പറഞ്ഞത്.❤❤❤

  • @deepuzvlog
    @deepuzvlog 4 месяца назад +100

    കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤

  • @sindhus6320
    @sindhus6320 4 месяца назад +17

    ദീപ്തി ടീച്ചർ ചെയ്യുന്ന നന്മ ഈശ്വരൻ കാണുന്നുണ്ട് ആരെന്തുവേണമെങ്കിലും പറയട്ടെ ഒരുപാടുപേർ ടീച്ചർക്കൊപ്പം ഉണ്ട് 🙏 ഇതേപോലെ മുൻപോട്ടു പോകുക 👍❤️❤️❤️❤️

  • @zaithoosworldbyfasee
    @zaithoosworldbyfasee 4 месяца назад +53

    Dear deepthi teacher........നന്മ ചെയ്യുന്നവരെ തടയാൻ ഒരുപാട് ആളുകള്‍ കാണും. എന്നാല്‍ ആ നന്മ കാണുന്ന ദൈവം teacher ഉടെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ട് പോവൂ....സത്യവും നന്മയും മാത്രമേ വിജയിക്കു......

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 4 месяца назад +363

    ഈ കുറ്റം പറയുന്ന വ്യക്തി തന്നെയായിരിക്കും ഒരുപക്ഷേ അവരെ ചൂഷണം ചെയ്യുന്നത്

  • @mangosaladtreat4681
    @mangosaladtreat4681 4 месяца назад +17

    ദിപ്തി ടീച്ചറേ... കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നുണ്ടെന്നു മനസിലായി... വിഷവിക്കേണ്ട കാര്യങ്ങളൊന്നും ഇല്ല ....സ്നേഹമുള്ളവർകാട്ടിലായാലും നാട്ടിലായാലും ഉണ്ടെന്ന ധൈര്യത്തിൽ മുന്നോട്ടു പോകുക ... കാട്ടിലെ ജീവിതങ്ങളെ പല രീതിയിൽ ചൂഷണം ചെയ്തു കൊഴുക്കുന്ന ഒരു വിഭാഗം നാട്ടിലുണ്ട്..അവർ എന്നും അങ്ങനെ കിടന്നാലേ അവർക്കതിൽ നിന്നും എല്ലാ രീതിയിലുള്ള ആദായവും കിട്ടൂ ...ദിപ്തിയുടെ നാടൻ ആഹാരങ്ങളും കൂടാരവും ഒക്കെ ഒത്തിരി ഇഷ്ടമാണ്.. you are brave and strong... കലാപരമായി വിഡിയോ ചെയ്യാനും കഴിയും... എല്ലാ നന്മകളും ,കുടുംബത്തിലെ എല്ലാവരോടും സ്നേഹം ഇഷ്ടം..... ഹൃദയപൂർവ്വം .... yours Sis👌🏽💝💞👍🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽🕊️🕊️🕊️🕊️🕊️🕊️🕊️🕊️🪔🙏✍🏽

    • @Ambujam.778
      @Ambujam.778 4 месяца назад

      പോകാൻ. പറ മാൽപന്നകൾ

  • @MiniSarasan-tg6ro
    @MiniSarasan-tg6ro 4 месяца назад +16

    ദീപ്തിടീച്ചറെ ഒരുപാട്‌ ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 4 месяца назад +84

    പ്രതിഫലം ഇച്ചിക്കാതെ ചെയ്യുന്ന സേവനമാണ് Deepthi യുടേത്. ഇന്ന് ആദിവാസ ഉന്നമനത്തിന്നു Govt നൽകുന്ന ഫണ്ടിൽ എത്ര ശതമാനമാണ് അവരിൽ എത്തുന്നതു എന്ന് എല്ലാവർക്കും അറിയാം. ഇതിൽ കൈ ഇട്ടു നക്കുന്ന പൊതുപ്രവർത്തകർ നമ്മുടെ ശാപമാണ്. അത്തരക്കാർ അനുഭവിക്കും അവരുടെ കർമഫലം ''സത്യത്തെ ഒരിക്കലും നശിപ്പിക്കുവാൻ കഴിഇല്ല

    • @sabnaabhilash8141
      @sabnaabhilash8141 4 месяца назад +1

      പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും

  • @shafinvlog9365
    @shafinvlog9365 4 месяца назад +47

    ചേച്ചി ചെയ്യുന്നതാണ് ശരി ദൈവം കൂടെ ഉണ്ട് പിന്നെ ഞങ്ങളും

  • @lisymolviveen3075
    @lisymolviveen3075 4 месяца назад +23

    കാര്യങ്ങൾ കൂടുതൽ കുഴപ്പമില്ലാതെ മുന്നോട്ട് പോകാൻ ശിവഭഗവാന്റെ കൃപഉണ്ടാകട്ടെ എന്ന് പ്രാർഥിയ്ക്കുക 🙏🙏🙏🙏🙏❤️❤️❤️❤️

  • @Smithaspets
    @Smithaspets 4 месяца назад +18

    ടീച്ചറെ,
    ഞാനൊരു ഡോഗ് mom ആണ്.
    ഡോഗിന് സ്കിൻ ഡ്രൈ ആകുന്നതിന് അതിൻറെ ഫുഡിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഫുഡ് കൊടുത്താൽ മതി. കുളിപ്പിക്കുമ്പോൾ വെളിച്ചെണ്ണ തേച്ച് ഒരു മണിക്കൂർ നിർത്തിയ ശേഷം കുളിപ്പിക്കുന്നത് നല്ലതാണ്.

  • @athirajohn6436
    @athirajohn6436 4 месяца назад +1

    കുഞ്ഞുവാവ..... 😍😍😍😍.... ദീപ്തി ചേച്ചി 🥰🥰🥰🥰🥰Evar തമ്മിൽ ഉള്ള സ്നേഹം എന്നും ഉണ്ടാകടെ ഇവര് തമ്മിൽ ഒന്ന് അയാൾ ഹാപ്പി ആണ് പക്ഷേ അവര് തമ്മിൽ ഫ്രണ്ട്‌സ് മാത്രം ആണ് ഈ ബദ്ധം എന്നും നില നിൽക്കണം god bless you.....

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 4 месяца назад +5

    ദീപ്തി മോളെ നല്ലത് വരട്ടെ. നന്മ ചെയ്യാൻ സമ്മതിക്കില്ല

  • @sujathab8165
    @sujathab8165 4 месяца назад +4

    മോളെ സത്യം ജയിക്കും ഒരുപാട് നാൾ മൂടിവയ്ക്കാൻ കഴിയത്തില്ല. മോള് ചെയ്യുന്നതാണ് ശരി. മുന്നോട്ട് പോകു. 👍👍❤️♥️♥️♥️🥰🙌

  • @leenam6513
    @leenam6513 2 месяца назад +1

    മോളെ ദീപ്തി കാട്ടിൽ പോയി സഹായിക്കുന്നത് ഏറ്റവും നല്ല കാര്യം. പക്ഷെ മോൾക്കു ഒരു ജീവിതം വേണം. അത് മോളെ നല്ല പോലെ മനസിലാക്കി സ്നേഹിക്കുന്ന ഒരു ആൾ വന്നാൽ മോൾ അതിനു തയ്യാർ ആകണം. സ്നേഹിക്കുകയും സംരക്ഷിക്കുകയും മാസസിലാക്കുകയും ചെയ്യുന്ന ഒരു പുരുഷൻ എപ്പോഴും ഒരു തണൽ ആണ്. മോളുടെ നന്മ കൊണ്ട് മോൾക്ക്‌ അങ്ങനെ ഒരു ജീവിതം തീർച്ച ആയും ഉണ്ടാക്കും. അതിനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കും. ❤❤❤❤

  • @zaithoosworldbyfasee
    @zaithoosworldbyfasee 4 месяца назад +464

    നമുക്ക് സാമ്പത്തികമായി കാര്യമായി ഒന്നും chaeyth കൊടുത്തു സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും.....വീഡിയോ കണ്ടു കൊണ്ട് teachere സഹായിക്കാൻ പറ്റും......പറ്റുന്ന പോലെ status and share.......

  • @Akshara438
    @Akshara438 4 месяца назад +1

    എന്നും ഈശ്വരൻ കൂടെ ഉണ്ടാവും... കാലം സത്യം തെളിയിക്കും. ഞങ്ങൾ എല്ലാവരും പ്രിയപ്പെട്ട ദീപ്തിക്കുട്ടി യോടൊപ്പം ❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 месяца назад +5

    Deepthi cheyunnathu 💯 right aanu. Ennum support aayi koode undu. Second channel subscribe cheythu ketto ippol thanne. Kunjavaye paranjayankanda Deepthi 🥰🥰🥰♥️♥️♥️🙏🙌. Enthoru care aanu Kunjavayku Deepthiyodu😍😍😍

  • @varghesepj9517
    @varghesepj9517 4 месяца назад +58

    ഇങ്ങനെ ഉള്ളവന്മാരാണ് കള്ളപ്പരിപാടിക്ക് പോകുന്നവർ അവൻ ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ..! ദീപ്തി യേപോലെ അനേകർ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ 🙏ദീപ്തിക്കും, കുടുംബത്തിനും എല്ലാവിധ ആശംസകളും....

    • @Hiiiii78
      @Hiiiii78 4 месяца назад +4

      Athe Avante per vivaragal purath varanam

    • @mercyjohn8119
      @mercyjohn8119 4 месяца назад

      യെസ്​@@Hiiiii78

  • @anoopprabhakaran6725
    @anoopprabhakaran6725 3 месяца назад +3

    Full support for teacher... എന്നാലും ഇതുപോലത്തെ vishangal ഇപ്പഴും ഉണ്ടല്ലോ teachere... അവനോട് പോകാൻ പറയ് ആരായാലും...

  • @byjukappalli1231
    @byjukappalli1231 Месяц назад

    സഹോദരി ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ❤❤❤

  • @bijibiji8508
    @bijibiji8508 4 месяца назад +12

    ❤❤❤കുഞ്ഞാവ 🥰

  • @smritinair9481
    @smritinair9481 4 месяца назад +2

    Deepthi you are an inspiration ❤️

  • @NkManzil
    @NkManzil 4 месяца назад +2

    ഞാൻ പണ്ടേ കൂട്ടാണ് ട്ടോ ഒരുപാട് ഇഷ്ടമാണ് സീത കുട്ടിയെ

  • @Heleenamn2718
    @Heleenamn2718 4 месяца назад +125

    അവർ അങ്ങനെ അറിവും ബോധവും ഒന്നും ഇല്ലാതെ കാട്ടിൽത്തന്നെ കഴിയേണ്ടത് ചിലരുടെ ആവിശ്യംകൂടിയാണ്. അതുകൊണ്ട് അവർ കിട്ടിയ അവസരം മുതലാക്കുന്നു.

  • @sandhyamcsandhya1468
    @sandhyamcsandhya1468 4 месяца назад +1

    Teachere othiri ishtanu...mikavarum ella vedios um kanarundu.❤️‍🔥🥰

  • @m.kuttymathew8451
    @m.kuttymathew8451 4 месяца назад +3

    ഈ തത്തയെ എവിടുന്നാ കിട്ടിയേ,എനിക്കും വേണമായിരുന്നു❤

  • @leenam6513
    @leenam6513 2 месяца назад

    ദീപ്തി മോളെ ഇതിൽ ഒന്നും തളർന്നു പോകരുത്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുക. അവരുടെ ജീവിതത്തിൽ ഇനിയും മാറ്റം വരുത്താൻ മോൾക്ക്‌ സാധിക്കും ❤❤❤❤

  • @jishajacob516
    @jishajacob516 3 месяца назад

    ആരു എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യണ്ട ടീച്ചർ എല്ലാം ഇഷ്ടം പോലെ ചെയ്‌തോ ഞങ്ങൾ ഉണ്ട് കൂടെ 🥰🥰🥰🥰🥰🥰😍😍♥️♥️♥️

  • @tipsywolf5466
    @tipsywolf5466 4 месяца назад +1

    Nalla bharanam nadathiya mahabaliye chavitti pathalathil vitta naadaanu.... Athukond ithalla ithinte appuram kanendi varum deepthi...
    Ninak santhoshm tharunna karyangal Nee cheyyuka... !
    #LOveFroMPeeRmAde... ♥️

  • @sp-gf2rs
    @sp-gf2rs 4 месяца назад +45

    കുഞ്ഞാവ യെ വിടല്ലേ ടീച്ചർ ❤️❤️🥰🥰നിങ്ങൾ തമ്മിലുള്ള കോമ്പൊ ആണ് എനിക്കിഷ്ടം ❤❤

  • @Renji-c8d
    @Renji-c8d 4 месяца назад +13

    ജാനുക്കുട്ടിയും കൊക്കോയും വൃത്തി ആയി: സുന്ദരിയായി.💕💕 പിന്നെ Anjitha Nair രുടെ വീഡിയോ പോലെ ആകുന്ന് പറഞ്ഞപ്പോ ചിരിച്ചു പോയി.😂 ദീപ്തി full support. love u all❤️❤️❤️

  • @soumyavijesh7561
    @soumyavijesh7561 4 месяца назад +2

    Deepthikutty❤❤❤

  • @himarv8861
    @himarv8861 4 месяца назад +10

    Nallathu cheyunnavarae aarkum venda deepthi

  • @Shirosimba12
    @Shirosimba12 4 месяца назад +1

    Deepti🥰🥰🥰❤️❤️❤️❤️ you are so sweet and cute also

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 4 месяца назад +48

    കുഞ്ഞാവയെ സ്വന്തമാക്കാൻ ഒരു വ്യക്തി പറഞ്ഞില്ലേ അതിൽ ഞാനും യോജിക്കുന്നു ഞാനും മനസ്സിൽ കൂട്ടിയത് ഇതുതന്നെയാണ്

  • @riyak5143
    @riyak5143 4 месяца назад +1

    Always with you❤❤🙏🙏 God bless you🙏🙏 keep going Deepti teacher👍👍👍

  • @cutecouples2344
    @cutecouples2344 4 месяца назад +39

    കോക്കോ ന്റെ ഇരിപ്പു 😘

  • @pranavpreetha
    @pranavpreetha 4 месяца назад +8

    ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തോന്നി Deepthi അങ്ങനെ അല്ല അത് കൈകാര്യം ചെയ്യേണ്ടി ഇരുന്നത് എന്ന്..but second വീഡിയോ കണ്ടപ്പോൾ അത് മാറി..

  • @ambikaudayan2619
    @ambikaudayan2619 4 месяца назад +2

    Deepthikkuttyyy....❤❤❤

  • @kvm458
    @kvm458 4 месяца назад

    ദീപ്തി ചേച്ചിടെ പാദസരകിലുക്കം കേൾക്കാൻ എന്താ ഭംഗി.. 🥰

  • @jessythomas561
    @jessythomas561 4 месяца назад

    Nanma cheiyunnavarku ennum ingane thanneya deepthi don't worry dear ❤dhaivam ithinellam prathibhalam tharum🎉

  • @jethuglobs1213
    @jethuglobs1213 4 месяца назад +1

    വിഷമം വേണ്ട ദീപ്തി.. പഴയപോലെ 👍👌

  • @adamvlogs9265
    @adamvlogs9265 4 месяца назад

    Chechy cheyyunnathinte nanma kaanunna njagakku ariyam,dheyvam kayividillaaa orikkalumm,njagal ennum support cheyyum

  • @jalajashylesh891
    @jalajashylesh891 4 месяца назад

    ദീപ്തികൊച്ചേ നിന്റെ തത്ത കുട്ടിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി മുന്ന എന്നാ പേരിടാമോ സ്നേഹത്തോടെ മൂന്നുമാ എന്ന് വിളിക്കാം പിന്നെ ദീപ്തിയുടെ ഇഷ്ട്ടം പോലെ ചെയ്യൂട്ടോ ഒന്നിനെയും ഭയക്കാതെ മുന്നോട്ടു പോകു🥰🥰🥰🥰🥰🔥🔥

  • @PeterPallitharayil
    @PeterPallitharayil 4 месяца назад

    ചയ്യാൻ പറ്റുന്നതൊക്കെ ടീച്ചർ ചെയ്യുന്നതു പോലെ അവർ ചെയ്യട്ടെ അപ്പോൾ അറിയാം അതിന്റെ പ്രയാസം അവറ്റകളെ പോകാൻ പറ. COME BAKE NEXT VEDIO സീതത്തോട് ❤🎉🎉🎉GOOD👍

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 3 месяца назад

    ടീച്ചർ ധൈര്യ മായി മുന്നോട്ട് പോകുക 👍👍👍👍👍

  • @omanathomas9172
    @omanathomas9172 4 месяца назад +3

    ❤you are correct

  • @prasannakpaul4800
    @prasannakpaul4800 4 месяца назад +86

    കുറ്റം പറയുന്നയാൾ തന്നെയാവും കാട്ടിലുള്ളവരെ ദുരുപയോഗം ചെയ്യാൻ നേതൃത്വം 😠😠😠

  • @SreejaKN-l3y
    @SreejaKN-l3y 4 месяца назад +1

    Thank you മോളെ, ആദിവാസികളിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംവിധാനം വേണം നമ്മുടെ മന്ത്രി ആയിരുന്ന ജയലക്ഷ്മി മാം ഇതിന് നടപടി അടുക്കും അവരെ എല്ലാം ഒന്ന് അറിയിക്കു മോളെ ഈ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യതോടെ പഠിച്ചു കുട്ടികൾ അറിവ് നേടട്ടെ

  • @ushavarghese2435
    @ushavarghese2435 4 месяца назад +22

    അതെന്തായാലും പൊളിച്ചു മോളെ😂😂😂😂😂നിങ്ങൾക്ക് അതിനു പാവാട ഉണ്ടോ?😂😂😂😂❤️❤️❤️🥰. പെണ്ണേ ആ പുളി ഒത്തിരി തിന്നണ്ട..... കിഡ്നി അടിച്ചുപൊകും😂😅

  • @Priya-v2n3k
    @Priya-v2n3k 3 месяца назад +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @me-and-max
    @me-and-max 4 месяца назад +12

    ജാനുവിന്റെ ദേഷ്യം😂😂

  • @lathikabiju4557
    @lathikabiju4557 4 месяца назад +2

    ടീച്ചർ ഇതൊന്നും കേട്ട് വിഷമിക്കണ്ട 🥰🥰🥰🥰

  • @shirinrinu3988
    @shirinrinu3988 4 месяца назад +4

    17:12 കുഞ്ഞാവ Rocks 😂

  • @user-123nexa
    @user-123nexa 4 месяца назад +1

    ചേച്ചി പറേഞ്ഞപോൾ endho ഒരു രാഷ്ട്രീയ karentey മുഖം മുന്നിൽ വരുന്നു😊

  • @christaljaya6739
    @christaljaya6739 4 месяца назад +1

    BEAUTIFUL GIRL 👧 😍 💕 💗 💖 ❤️ 👧

  • @MM-jf8pw
    @MM-jf8pw 4 месяца назад +1

    ദീപ്തി ടീചർ❤

  • @Krishnapriya_01_yM
    @Krishnapriya_01_yM 4 месяца назад +5

    14:41 😂😂😂😂😂😂😂സത്യം 🙌

    • @RakshaRakhil
      @RakshaRakhil 3 месяца назад +1

      Ale kanikan cheyyunathu anubhavam guru

  • @Rtr-g1v
    @Rtr-g1v 4 месяца назад

    ധൈര്യമായി മുന്നോട്ടു പോകുക എല്ലാവരും കൂടെ ഉണ്ട് 🎉🎉🎉

  • @aswathy.nandakumar
    @aswathy.nandakumar 4 месяца назад

    We know teacher....they changed a lot....we are with you

  • @SathyMohan-q2g
    @SathyMohan-q2g 4 месяца назад +8

    ദീപ്തിയെ ഒരു പാട് ഇഷ്ടമാണ്❤❤❤❤

  • @vineethak3298
    @vineethak3298 3 месяца назад

    പറയുന്നവർ പറയട്ടെ മോളെ, ഒന്നും കാര്യാക്കണ്ട, 🥰കൊക്കോക്ക് ഉമ്മ ഇഷ്ട്ടമല്ല അല്ലേ മുത്തേ 🥰🥰🥰

  • @jyothim7505
    @jyothim7505 4 месяца назад +1

    ❤Dqepthi techer es good parson

  • @RanjiKp
    @RanjiKp 4 месяца назад +1

    എന്റെ ദീപ്തി പുളി ഹോ.. 😁❤❤❤

  • @aparnanair009
    @aparnanair009 4 месяца назад +2

    Chechi and makkals ❤

  • @Indian-143-o2r
    @Indian-143-o2r 4 месяца назад +3

    Chechi kattil pokunathu nirtharuthu.. avarku chechiyude help avashyamund

  • @iissyjosephs9951
    @iissyjosephs9951 4 месяца назад +3

    God bless you Deepthi 🙏

  • @sheejabalakrishnan7091
    @sheejabalakrishnan7091 4 месяца назад

    ഞാനും ഇതുപോലെ ആങ്ങളയുടെ മക്കളെ പൊന്നു പോലെ നോക്കി വളർത്തിയതാണ് ഒരു ദിവസം അവരെ കാണാതിരുന്നാൽ കരച്ചിലായിരുന്നു അന്ന് മോളു കുഞ്ഞിന്റെ കാരിം പറഞ്ഞു കണ്ണു നിറഞ്ഞപ്പോൾ ഞാനും കരഞ്ഞു കാരണം അത്രമേൽ സ്നേഹിച്ചതാണ് ഇപ്പോഴും സ്നേഹക്കുന്നതാണ് അവരെ വലുതാകുമ്പോൾ പോകും എന്നാലും ഇപ്പോഴും അവരെ ഓർത്തു ഞാൻ കരയും സാരമില്ല അവർ സന്ദോഷമായിരിക്കെറ്റ് ❤

  • @maryseenajoseph4102
    @maryseenajoseph4102 4 месяца назад

    Kochine dhivam anugrahikkum daaaa😘😘😘😘😘😘

  • @loveshore1153
    @loveshore1153 4 месяца назад +2

    OrkkaPuli / irimban puli.kazhikkunnath kandint vayil kappalodikkanulla vellam vannu😋😋😋 kazhinja divasam chembvangicharnnu kilo 100 rupa 😍

  • @SanasKitchenSpecial
    @SanasKitchenSpecial 3 месяца назад

    സീതത്തോട്കാരീ …. 😍😍😍😍😍🥰

  • @sheejathomas2543
    @sheejathomas2543 4 месяца назад +1

    Deepthi teacher ❤❤

  • @lathak4082
    @lathak4082 4 месяца назад +234

    കുഞ്ഞാവയെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റുമെങ്കിൽ കൂട്ടുക കുഞ്ഞാവയെ പോലെ നല്ലൊരു പങ്കാളിയെ മോൾക്ക് കിട്ടില്ല പരസ്പരം മനസിലാക്കുന്ന രണ്ടുപേർ ആണ്‌ നിങ്ങൾ മറ്റൊരാൾ മോളെ ഇത്രയേറെ മനസ്സിലാകുമോ എന്നറിയില്ല 🙏

    • @sagapthiyan
      @sagapthiyan 4 месяца назад +1

      @@lathak4082.., ബ്രോ ആൻഡ് സിസ് വൈബ് ആണ്

    • @SindhuHarish-xz8in
      @SindhuHarish-xz8in 4 месяца назад +15

      സത്യം

    • @ChinchuB-mc8cu
      @ChinchuB-mc8cu 4 месяца назад +41

      എന്ത് തീരുമാനം ആണെങ്കിലും അത് ടീച്ചർ എടുക്കാ നമ്മൾ ആരും അത് പറയേണ്ട ആവശ്യം ഇല്ല അവരുടെ ജീവിതം എങ്ങനെ പോകണമെന്ന് അവർ തീരുമാനിക്കും

    • @anitharaji8816
      @anitharaji8816 4 месяца назад +11

      Kunjava best companion for deepthi

    • @csmini4386
      @csmini4386 4 месяца назад +24

      അവർ Sis and bro ആണ്.❤

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 4 месяца назад

    ടീച്ചറെ കലകൾ വെള്ളത്തിൽ മീൻ പിടിക്കുക ഇന്ന് കേട്ടിട്ടില്ലേ അതാണ് ഇപ്പോൾ കാട്ടിൽ നടക്കുന്നത് കാണുമല്ലോ കാട്ടിക്കൊട് കൂട്ടിക്കൊട് എന്ന് കുറെയെണ്ണം കാണുമെന്ന് ടീച്ചറെ 🙏🙏💞💞💞💞❤️❤️

  • @Rajuehe3212
    @Rajuehe3212 4 месяца назад

    ദീപ്തി 🙋

  • @remashivadas5667
    @remashivadas5667 3 месяца назад

    Blessing 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @LiniShaji-ww9tx
    @LiniShaji-ww9tx 4 месяца назад +1

    God bless deepthy

  • @BabyushaUsha
    @BabyushaUsha 4 месяца назад

    Deepthi chechik kunjavettan adipoliyayrikum

  • @ponnuchengani4311
    @ponnuchengani4311 4 месяца назад +2

    കപ്പയും ചേമ്പും പുഴുങ്ങുന്നതും മീൻ പിടിക്കുന്നതുമെല്ലാം വീഡിയോ ഇടുമോ .അത്രക്ക് ഇഷ്ടാ ഇവരുടെ വീഡിയോ

  • @shijimolthomas9099
    @shijimolthomas9099 4 месяца назад

    Keep going teacher ❤️❤️

  • @jalajaashok2499
    @jalajaashok2499 4 месяца назад +1

    All the best❤

  • @toniathomas9137
    @toniathomas9137 4 месяца назад +2

    ഹായ് ദീപ്തി🌻

  • @Annann94531
    @Annann94531 3 месяца назад

    You are so Geniune chechi❤

  • @aydin12368
    @aydin12368 4 месяца назад +1

    ഇനി അവിടേക്കു പോവില്ലേ ചേച്ചി അവരെയൊക്കെ ഇനിയും ഞങ്ങൾക്കു കാണണം 😰

  • @jyothishrkstr
    @jyothishrkstr 4 месяца назад +1

    0:30 ❤️❤️❤️❤️❤️❤️❤️

  • @joelsamjose4763
    @joelsamjose4763 4 месяца назад

    Deepthi Teacher ❤

  • @SathiBaby-j1o
    @SathiBaby-j1o 4 месяца назад +3

    DEEPTHI I LOVE YOU MOLE 🎉❤

  • @manjoosprasanth253
    @manjoosprasanth253 4 месяца назад

    Aarum cheyyatha kaaryam cheyyunna deepthiyodu orupaad ishtam.

  • @bindhuvipin1360
    @bindhuvipin1360 4 месяца назад +1

    Aattu theerathe video idane Deepthi ❤❤❤

  • @user-wz7cr7ne5s
    @user-wz7cr7ne5s 4 месяца назад +1

    കാട്ടിലെ വീഡിയോ ഇനി എന്നാ kaanan കിട്ടാ❤❤❤

  • @Beliver248
    @Beliver248 4 месяца назад +42

    ശരിക്കും കാട്ടിൽ ഉള്ളവരുടെ ദുരിത ജീവിതം മാറാതെ കിടക്കുന്നതിനു കാരണം ഇതുപോലെ നാട്ടിൽ ഉള്ള ആൾക്കാരുടെ ഇടപെടൽ കാരണം ആണ് ,അവർ ഈ കമെന്റ് വായിക്കുന്നുണ്ടെങ്കിൽ ഓർത്തോ നിങ്ങടെ അല്ലെങ്കിൽ നിങ്ങടെ വീട്ടിൽ ഉള്ള കുഞ്ഞു മക്കളെ പോലെ ഉള്ള കുട്ടികൾ ആണ് അവിടെ വെയിലും മഴയും പട്ടിണിയും കൊണ്ടു വളരുന്നത്,ഇനിയെങ്കിലും മാറി ചിന്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ ഉപകാരം ഒന്നും അവർക്കയ ചെയ്യണ്ട ഇതുപോലെ സഹായിക്കാൻ വരുന്നവരെ കുടെ നിങ്ങൾ ഇല്ലാതാകരുത് 🙏🙏🙏

  • @Ramyav08
    @Ramyav08 4 месяца назад

    Kunjaava povendaaa...chechi pattumenkl kunjaavaa chettanum chechiyum orumich jeevikkuuu ningal nalla chercha aannu plss😊😊😊

  • @Adthesni
    @Adthesni 4 месяца назад +2

    Kunjavayude yathartha peru endanu

  • @eminemxtupac
    @eminemxtupac 4 месяца назад

    ചേച്ചി ഇയാള് spr ❤️😘😘ഞമ്മൾ തളരില്ല

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 4 месяца назад

    ❤❤❤❤❤❤❤Teacher enik nalla ishtamanu❤❤❤

  • @parvathyrajkumar1533
    @parvathyrajkumar1533 4 месяца назад

    Entmmo deepthi molkku nallathu matrame varu ethra nal ingane avare sahaayikkum vides ellam kandu deepthi anu sari ennu ippol manasilaayi onnu kananam ennu undu