ഭർത്താവിന്റെ വീട്ടിലെ കല്‍പ്പനകള്‍ 😫🙄

Поделиться
HTML-код
  • Опубликовано: 17 окт 2024
  • This video is about the problems faced by a newly married woman just after her marriage. The husband's family wants her to change her lifestyle according to their norms,but later, she proves that she is right

Комментарии • 213

  • @Fellah502
    @Fellah502 9 месяцев назад +155

    മാതാ പിതാക്കൾ കൂടെ ഉണ്ടാവുമ്പോ സന്തോഷം ആണ്. പക്ഷെ ഇത്തരം ചില നിയമങ്ങൾ ആണ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്. പുതിയ വീട് വെച്ചു പോയവർക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അവർക്ക് എപ്പോഴേലും രണ്ടോമൂന്നോ ദിവസം മാതാപിതാക്കൾ അവിടെ ചെന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ്.

  • @ambikadas65
    @ambikadas65 9 месяцев назад +50

    എങ്ങിനെ ഇരിക്കണം, എന്ത് ധരിക്കണം എപ്പോ എഴുന്നേൽക്കണം, എപ്പോൾ കഴിക്കണം,ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങളാണ്. ഇതിലൊക്കെ ഇടപെടുന്നവർക്കുള്ള ഏക ചികിത്സ" അവഗണന " അത് മാത്രം. 😆

    • @SosammaThomas-f6s
      @SosammaThomas-f6s 5 месяцев назад +5

      ദേഷ്യത്തോടെ അല്ലാതെ ഇതേ രീതിയിൽ സ്നേഹത്തോടെ പറഞ്ഞാൽ ഏതു മരുമകളും മാറും ഏതു അമ്മായിയമ്മയും മാറും മാറ്റിയെടുക്കാം. ഇതു പറയുന്ന ട്യൂൺ മാറി പോകുന്നത് കൊണ്ടുള്ള problem ആണ്

    • @sudhusss
      @sudhusss 4 месяца назад

      സി

  • @SMLCH369
    @SMLCH369 9 месяцев назад +63

    വല്ലാത്ത ജാതി അമ്മായിയമ്മ. ഇതുപോലെത്തെ അമ്മായിയമ്മമാർ.ഇപ്പോഴുമുണ്ടായിരിക്കും. ഇൻഷാ അള്ളാ. അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു👍👍👍

  • @jayasreesg8142
    @jayasreesg8142 5 месяцев назад +10

    ഇത് പോലെയുള്ള അമ്മമാരും കുറെ കോന്തൻ ആൺമക്കളും.. പിന്നെങ്ങനെ കുടുംബത്തിൽ സമാധാനം കിട്ടും. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ പിന്നാലെ നടക്കുക

  • @ushakumaris7752
    @ushakumaris7752 9 месяцев назад +89

    ഇനിയും മാറണം ഈ അമ്മായി അമ്മ. ......
    ഞാൻ 7 മണിക്കേ എഴുന്നൽക്കൂ എപ്പം എഴുന്നേറ്റാൽ എന്താ നമ്മുടെ ജോലി നമ്മൾ തന്നെ അല്ലേ ചെയ്യുന്നത്. ..കല്യാണം കഴിച്ചു വന്നാൽ നമ്മുടെ കാര്യങ്ങൾ കുഴിച്ചിടണോ..

  • @vidyaraju3901
    @vidyaraju3901 9 месяцев назад +80

    ഇത്രയും ക്ഷമയോടെ ഓരോന്നും കേട്ടത് തന്നെ വലിയ കാര്യം... ഞാൻ അറിയാതെ ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു 😄😄... എന്തായാലും ക്ലൈമാക്സ്‌ നന്നായി......കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്

  • @Sreela-h2o
    @Sreela-h2o 9 месяцев назад +15

    Soooper video 👌👌👌👍👍 inganeyulla bharthavinodum ammayiammayodum react cheythaale seriyavullu 😁😁😁❤️❤️❤️🥰🥰🥰

  • @Shibikp-sf7hh
    @Shibikp-sf7hh 9 месяцев назад +43

    ഇപ്പോഴും ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ട്.

    • @daivik98
      @daivik98 9 месяцев назад +1

      Eduthu kinattil idanam ithupolathe sadanathine..very bad

    • @toysworld9233
      @toysworld9233 9 месяцев назад +6

      ഇതിലും ഭീകരിയാണ് എന്റെ വീട്ടിലേത് ....

    • @reeshma529
      @reeshma529 2 месяца назад

      ​@@toysworld9233by

  • @JamelaKv
    @JamelaKv 9 месяцев назад +10

    എനിക്ക് ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പക്ഷെ ആഹാരകാര്യത്തിന് ഇതുപോലെയല്ല

  • @vijivvijayan3748
    @vijivvijayan3748 8 месяцев назад +12

    എന്റെ അമ്മായിഅമ്മക്കു ഇതുപോലൊക്കെ ആവണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.. പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല.. അതുകൊണ്ട് താനെ ആഗ്രഹം ഒക്കെ അമ്മ ഉപേക്ഷിച്ചു

    • @meenakrishnan709
      @meenakrishnan709 8 месяцев назад +2

      Good മെസ്സേജ് .നല്ല കാര്യങ്ങൾ ആരായാലും അടൊപ്റ്റ് ചെയ്യണം.

  • @melelgrace
    @melelgrace 9 месяцев назад +37

    ഇയാളെന്താ അമ്മ ഉള്ളതാ അമ്മയുള്ളതാ എന്ന് പറയു ന്നത്. അമ്മ എന്നാ മനുഷ്യസ്ത്രീ അല്ലേ

  • @Shaijushaiju-v8x
    @Shaijushaiju-v8x 9 месяцев назад +36

    എനിക്ക് കല്യാണം കഴിഞ്ഞ ശേഷമാണ് സ്വാതന്ത്യo കിട്ടിയത് My Husbend 🥰🥰🥰🥰🥰🥰

    • @AmmuVimalAmmu
      @AmmuVimalAmmu 9 месяцев назад +3

      എനിക്കും എന്റെ കെട്ടിയോൻ മുത്താണ് മുത്ത്

    • @rishanasherin9640
      @rishanasherin9640 9 месяцев назад

      സത്യം

    • @Shahala-v4o
      @Shahala-v4o 9 месяцев назад

      Enikkum

    • @SanthaAnto
      @SanthaAnto 3 месяца назад

  • @t._firdouss
    @t._firdouss 9 месяцев назад +25

    നേരത്തെ ഭക്ഷണം കഴിച്ചതിനു എനിക്കും ഇങ്ങനെ ത്തെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @girijamd6496
    @girijamd6496 9 месяцев назад +29

    ധീർഹ ശ്വാസം വിടാൻ പോലും ചിട്ട വട്ടങ്ങൾ കഷ്ടം ഭാര്യയെ അടിമ ആക്കുന്ന സമ്പ്രദായം 😮

  • @anriya4053
    @anriya4053 9 месяцев назад +10

    Concept is good but motherinlaw is the only item in the world never change. This will never happen in real life

    • @artistgallery899
      @artistgallery899 3 месяца назад

      This is nothing,more than this is still happening in our country.am also a victim of such situations.struggled a lot

  • @crazyshinas899
    @crazyshinas899 9 месяцев назад +14

    അമ്മ വേഷം ആണ് നന്നായി ചേരുന്നത്❤❤ സൂപ്പർ

  • @sreevidya4212
    @sreevidya4212 9 месяцев назад +7

    Superb 👌👌👌😍 good message 👍👍👍

  • @indiras4059
    @indiras4059 9 месяцев назад +7

    Oru chaya undakkiyal makan chathu pokumo

  • @Thara199
    @Thara199 9 месяцев назад +26

    പിന്നെ വൈഫെന്റെ ആമശയം ഹസ്സിന്റെ കൈലല്ലേ 😡 ആണുങ്ങൾ അടുക്കളേൽ കയറിയാൽ എന്താണ് അവര്ക് മുതലാളിമാർ ലീവ് അടിക്കുമോ

  • @bindup.s5348
    @bindup.s5348 2 месяца назад +2

    ഇതൊക്കെ ഇപ്പോഴും ഉണ്ടല്ലേ....ഞാൻ ഒക്കെ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത് 😢🙆🏻‍♀️

  • @remyaullas8844
    @remyaullas8844 9 месяцев назад +47

    ഈ അമ്മായിഅമ്മ ക്കു തലക്കിട്ടു രണ്ടു കൊടുക്കാൻ ആണ് തോന്നിയത്. എന്റെ അമ്മായിഅമ്മ തന്നെ

  • @dlzk12
    @dlzk12 9 месяцев назад +10

    None of these applicable if its their own daughter 😅

  • @najmahaneefnaju7997
    @najmahaneefnaju7997 9 месяцев назад +40

    Old ജനറേഷൻ അമ്മ ആയാൽ അനുഭവിക്കേണ്ടി വരും ഞാൻ കുറേ അനുഭവിച്ചതാ

    • @rincyjohnson
      @rincyjohnson 9 месяцев назад +2

      ഞാൻ ഇപ്പൊ അനുഭവിക്കുന്നു. But ഇപ്പൊ mind ചെയ്യാറില്ല

    • @Tanjiro68552
      @Tanjiro68552 7 месяцев назад

      Njanum

    • @Tanjiro68552
      @Tanjiro68552 7 месяцев назад

      Eppo ammummayaye pandu makkal kunjayerunnappole ammaye amma kure kastappeduthi

    • @Tanjiro68552
      @Tanjiro68552 7 месяцев назад

      5 6 varsham njanum anubavichu5

    • @AymiAyzi
      @AymiAyzi 2 месяца назад

      Njan anubavichondirikkunnu😢

  • @shilpakrishnan4504
    @shilpakrishnan4504 8 месяцев назад +2

    Ith thanne husband inte vtl pakshe njan ഒരാളുടെയും അടിമയല്ല ഒരാളെയും അനുസരിക്കില്ല

  • @GeethaGMenon-o7q
    @GeethaGMenon-o7q 9 месяцев назад +5

    Ithu Veedano Central Jail Aano

  • @anushakp818
    @anushakp818 9 месяцев назад +8

    Kudumbakkare paranjal anneram, Vaa adappichonam, give respect and take respect,

  • @sadhiyanahas5474
    @sadhiyanahas5474 9 месяцев назад +8

    ഇതിലെ ക്ലൈമാക്സ്‌ എവിടേം നടക്കൂല..

  • @AnnmolwilsonLeobasil
    @AnnmolwilsonLeobasil 9 месяцев назад +5

    Sthreegal avaru engneyaano irunnath athupole aayirikaan marumakalodum parayum.ennal maattam varanamenn aagrahikilla.avaro swantham lyf le decision edukaan pattaathavaraayi.athupole nammalum aagaan avar aagrahikunu😢😅.nalla content😊

  • @ichumonmol2129
    @ichumonmol2129 9 месяцев назад +17

    ഏറ്റവും ഇഷ്ട്ട ചാനൽ ❤️

  • @athiraammu6373
    @athiraammu6373 8 месяцев назад +5

    Ammaye respect cheyyanam, ennuvicharichu mattoralude freedom Illathakkukayalla vendathu.

  • @geenanandhan4690
    @geenanandhan4690 3 месяца назад +2

    അമ്മ ആയിട്ട് അ ഭി നയിക്കു മ്പോൾ നല്ല orginality ഉണ്ട് . കൊള്ളാം.

  • @roomilapavithran2591
    @roomilapavithran2591 9 месяцев назад +8

    Ammakkum monum vattano😅😅

  • @ostrichzachariah3639
    @ostrichzachariah3639 8 месяцев назад +4

    Good certificate medikkan nilkkanda...oru kuzhappavumilla....

  • @radamani8892
    @radamani8892 9 месяцев назад +6

    സുജ മോൾ 🥰പണ്ട് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇതൊന്നും നടക്കില്ല വിശക്കുന്നവർ കഴിക്കും അത്ര തന്നെ എന്തൊരു കുറ്റം പറച്ചിൽ 🥰എന്നാലും സ്നേഹം ഉള്ള അമ്മ 🥰🥰🥰

  • @mskalim8409
    @mskalim8409 4 месяца назад +2

    Yella veettilum oru kinar aavasiyam aanu 😂😂😂😂😂yeduthangittekkanam 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 9 месяцев назад +16

    E.. Thallakke. മോനും . വല്ല. കുഴപ്പം. Uddo

  • @vatsalamenon4444
    @vatsalamenon4444 9 месяцев назад +9

    Cannot believe these things happen in modern times.

  • @rejeenasha6756
    @rejeenasha6756 9 месяцев назад +2

    sslc പഠിക്കുന്ന മക്കൾക്കു ഡെയിലി one hour revision ക്ലാസുകൾ ഓൺലൈനിൽ 500 രൂപയ്ക്കു .. നിങ്ങളുടെ മക്കളുടെ വിജയശതമാനം കൂട്ടാൻ തീർച്ചയായും ഒരു മുതൽ കൂട്ടാകും
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട്‌ ആറ്‌

  • @Fellah502
    @Fellah502 9 месяцев назад +5

    വീഡിയോ സൂപ്പർ

  • @divyatk7263
    @divyatk7263 9 месяцев назад +10

    Super ❤

  • @anjukunju
    @anjukunju 9 месяцев назад +3

    💯💯💯💯💯💯💯💯relatable... Mil

  • @SreeshmaDhanesh-h3w
    @SreeshmaDhanesh-h3w 9 месяцев назад +3

    Ipolum und igane kure ennam

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад +13

    Very good acting. Both were tooooooooo good ❤❤❤I LOVED IT

  • @maheswariek3536
    @maheswariek3536 Месяц назад

    Enikum ithupolulla anubhavangalayirunnu

  • @reshmapnair6420
    @reshmapnair6420 9 месяцев назад +6

    Food kazhikkan polum husband kazhichitte wife kazhikkavu ennokke oru neeyamam veno, husband nte food allallo wife kazhikkunnathe.

  • @viji6739
    @viji6739 9 месяцев назад +13

    Njanum kore anubavichitundu ingane

  • @Thasnimol_Thulunadan
    @Thasnimol_Thulunadan 8 месяцев назад +2

    കൊള്ളാം 👍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад +1

    എന്തൊരു ജാതി അമ്മായിഅമ്മ യാ ഇത് ക്രൂര

  • @sunisabu1984
    @sunisabu1984 9 месяцев назад +13

    ഇതൊക്കെ തന്നെ ആണ് എനിക്ക് ഒരു ഗ്ലാസ്സ്‌ വെള്ളം എടുത്തു തന്നതിന് പറയാനൊന്നുമില്ല

  • @ramanikrishnan4087
    @ramanikrishnan4087 8 месяцев назад +2

    Ammakku sofayilirunnu kanji kudikkam alle

  • @dhgarden
    @dhgarden 9 месяцев назад +6

    Adipoli♥️

  • @md1852
    @md1852 8 месяцев назад +4

    Aa bharthavinodaan enikk ettavum deshyam thonnith

  • @elizabethabraham5603
    @elizabethabraham5603 7 месяцев назад +1

    Why is the MIL after them?

  • @khaderkuppara
    @khaderkuppara 13 дней назад

    എന്ത് ചെയ്തലും ഭാര്യന്റെ വീട്ടുകാരെ പറയാൻ അവർ എന്ത് ചെയ്തിനി

  • @simrashihab1632
    @simrashihab1632 9 месяцев назад +3

    Avala sthanath njan aanenkil avanta mondak onn kodthit erangi varum

  • @elizabethabraham5603
    @elizabethabraham5603 7 месяцев назад

    It’s high time MIL leave the couple alone. Let her mind her business.

  • @savithrichembulli4871
    @savithrichembulli4871 8 месяцев назад +2

    Super❤❤❤❤❤❤❤❤❤

  • @arifafirshad5037
    @arifafirshad5037 Месяц назад

    Sathyam. Ethra vijaarichaalum ivdthe pole avde kayiyoolaa. Evdnno oru madi keri varum😂😂

  • @sairabanu9552
    @sairabanu9552 5 месяцев назад +1

    True❤❤

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 3 месяца назад +1

    Kudumbham oru militry aano

  • @radhakrishnank4426
    @radhakrishnank4426 8 месяцев назад

    എനിക്ക് അമ്മയുടെ അഭിനയ mane ഇഷ്ടം

  • @SindhusCurryWorld
    @SindhusCurryWorld 8 месяцев назад +2

    👍👍

  • @rubeena315
    @rubeena315 9 месяцев назад +3

    Adutha janmam yengilum nammude veettil thane nilkan avasaram kittanam kottiyonim kondu. Yethra snehichaalum yendangilum nalla kaaryam vanna penmakkalk 😂😢

  • @Kunjata.22
    @Kunjata.22 9 месяцев назад +3

    family life ayoo horrible 😢

  • @MishanaMishz
    @MishanaMishz 5 месяцев назад

    Sharik ulla ammayimma annel climax ithakilla😂

  • @krishnavenialphonse1462
    @krishnavenialphonse1462 9 месяцев назад +4

    Super post..❤❤

  • @sherlyzavior3141
    @sherlyzavior3141 9 месяцев назад +16

    ഇതൊക്കെ എത് കാലഘട്ടത്തിലാ ജീവിക്കുന്നത്?....... നല്ല കഥ.....🦞

    • @annajose342
      @annajose342 9 месяцев назад +3

      ഈ കാലഘട്ടത്തിലും ഇങ്ങനെ തന്നെ ആണ്. എന്റെ ഒരു കസിനെ കെട്ടിച്ചു വിട്ട വീട്ടിലും ഇങ്ങനെ ആണ്. വേറെ ഒരു ബന്ധുവിന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ്. 😁😁😁

    • @nidhimolsasindran1647
      @nidhimolsasindran1647 9 месяцев назад +1

      Ipozhum und ingane..njan ethra anubavichatha😅😅😅

  • @shemnasak7335
    @shemnasak7335 9 месяцев назад +3

    Climax 👏

  • @ivoncarolin123carolin9
    @ivoncarolin123carolin9 9 месяцев назад +5

    Ingane ullla husbndinde karana kutttiyaaa adich potttikkkendadh

  • @jasminsuresh5046
    @jasminsuresh5046 9 месяцев назад +2

    Udakkum ore ammamarum nathunmarum oru reshyaum ella

  • @parvendhu
    @parvendhu 3 месяца назад

    Ithipo amma manasilakkiyathupole ella ammamarum manasilakkiyirunnenki,njanoke oraksharam ethirth paranja theernnu..hus um anganne..enthelum parayumbo ,nammale kadamannum kandarinju nikkanannum paranju nadakum..avark vayyaathaayalum avaru correct time eneekkunnille,jolik pokunnillennulla dialogue um.pinne parayanda

  • @limcymolpaulose2291
    @limcymolpaulose2291 9 месяцев назад +3

    Adipoli

  • @sreekumarinair2913
    @sreekumarinair2913 9 месяцев назад +7

    Adipoly ❤❤❤

  • @alfathahmob8411
    @alfathahmob8411 9 месяцев назад +2

    Aa serial kaanalum katha parayalum chirichu paniyaayi😂

  • @AmbikaG-jw1xb
    @AmbikaG-jw1xb 5 месяцев назад

    Super👍👍👍

  • @LinuLaksman
    @LinuLaksman 4 месяца назад

    Ammayamma aduthu illenkil thanne valiya samadhanamaan.

  • @sreekala28
    @sreekala28 4 месяца назад

    Is it only responsibility of daughter-in-law to see, that Mahalakshmi comes to the house.

  • @padminiPc
    @padminiPc 9 месяцев назад +2

    നല്ല അഭിനയം സൂപ്പർ❤

  • @indiras4059
    @indiras4059 9 месяцев назад +2

    Aa thallaye eduthu kinattil edu😂

  • @anjurajiv1717
    @anjurajiv1717 8 месяцев назад

    Kollam super episode.but ammai amma will never say sorry

  • @shereenasherin4543
    @shereenasherin4543 9 месяцев назад +2

    Supper onninu onnu mecham ellaa videosum oru paadu ishtaayitto 👌❤❤❤❤❤

  • @ramanikrishnan4087
    @ramanikrishnan4087 8 месяцев назад

    Vallathpru Ammayiamma

  • @ramanikrishnan4087
    @ramanikrishnan4087 5 месяцев назад +1

    Ee Bharthavenda ingane!

  • @fousiyamp891
    @fousiyamp891 4 месяца назад

    👍ഉജുയ്ക്

  • @jyothimadhu3969
    @jyothimadhu3969 9 месяцев назад +4

    Prayamayappozulla make up aanu ivarkku(perariyilla) cherunnadu.

  • @athiraammu6373
    @athiraammu6373 8 месяцев назад +3

    Adhyam Ammaye paranju manazilakkuka, Allathe Ammayude thalathinu anusarichu pada Alla vendathu

  • @aishwaryarnair39
    @aishwaryarnair39 9 месяцев назад +4

    Oh e same situation anu enikku kunju pathirathri 2ndum 3nnum manikkokeya urangunne idaykku palukudikkanum ezhunelkkum pakal ottu urangukayumilla urangiyal enikku nooru joliyum enikku urakkame illa vattu pidichupokum appo kunju pathirathri kidannu urangunna tymil enkil urangamennu vicharichal ammayi ammayku njan velupine ezhunettu fud undakkanam njan ezhunettu ravile ellam cheythu husbandinu fud koduthittu kunjinte kude kidakkumbol athu pidikkilla Urangunna kunjine unarthan vendi ella pathram njan kazhuki vechalum chaya kudikkananennu paranju adukaliyil kayari aa oru pathravum spoonum kazhukan vendi ulla pathramuzhuvan thatti sound undakkum. Nte ellam joliyum kazhinju njan nte ammayeyum sister ne vilichalum kuttam husband wrk kazhinju late ayi 12 manikkoke vannal njan ale wait cheythu alku fudum kodittittu venam kazhikkan bt ammayku late ayal thala vedana njan ntho machine poleya avarkku. Pinne avar avide undenkil enikku nte veettil pokan pattilla paniyellam aredukkum enna chodikkunne ennal avarillenkilo mone ottaykku akkiyittu njan pokanum padilla ho theernnityilla rulesonnum xplain cheyan poyal ivide onnum nilkkilla😣

  • @Destination10
    @Destination10 9 месяцев назад +9

    Vazhakidunnathu naattukaru kettal Oru kozhapallya... Chiri purathu kettal vallya abhimanakurava... 😮 Ithu palodathum nadakunnatha,.. maari thamasichalum edakau varum kuthithiripu undaakan in law's😂

  • @indiras4059
    @indiras4059 9 месяцев назад +2

    Ennathe kalathe penkuttikalude aduthu nadannathu thanne

    • @parvathysravan6976
      @parvathysravan6976 8 месяцев назад

      Innathe kaalathe aalkarum pettupokum...athupole vaayadapikkunna in laws und. Vazhakkinu pokaan ninaal ulla happiness kudi pokum. So kureyoke kandilla kettillannu vaykum.

  • @rajinandakumar7282
    @rajinandakumar7282 8 месяцев назад +2

    Vivaram illathe ammayum,oru useless makanum,try to understand other's feeling also

  • @Krishnapriya_1984
    @Krishnapriya_1984 9 месяцев назад +1

    🙏🏻🙏🏻

  • @SukumariShibukumar
    @SukumariShibukumar 2 месяца назад

    Ammumena.koodi.kaniku

  • @subhashinirajan2008
    @subhashinirajan2008 5 месяцев назад

    ഇയാളുടെ ഒരു കാര്യം

  • @subhashinirajan2008
    @subhashinirajan2008 5 месяцев назад

    എന്തൊരു അമ്മായിയമ്മ

  • @rainbowssss92
    @rainbowssss92 9 месяцев назад +1

    അനുഭവം 😊

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 9 месяцев назад +5

    Nice 🎉🎉veedio

  • @shezasworld36
    @shezasworld36 4 месяца назад

    Ammenod pokan para

  • @anithamb9186
    @anithamb9186 9 месяцев назад +5

    🙏🙏🌹🌹❤️❤️👍👍👌👌

  • @suharasalim5841
    @suharasalim5841 7 месяцев назад

    ഒര് അമ്മ

  • @ajitharajan3468
    @ajitharajan3468 9 месяцев назад +5

    👌👌👌👌👌👌❤❤❤❤❤