ഭാര്യയുടെ ധൂർത്തു കാരണം ഭർത്താവിന് സംഭവിച്ചത്‌ കണ്ടോ.

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 205

  • @adhi2924
    @adhi2924 10 месяцев назад +29

    Ellaaa വിഡിയോസും മുടങ്ങാതെ കാണാറുണ്ട് നിങ്ങളെ ഫാമിലിയെ ഒത്തിരി ഇഷ്ടാണ്, ചേച്ചിയും ചേട്ടന്റെയും അഭിനയം അടി പൊളിയാണ് ❤❤

  • @AmbiliM-cv3eh
    @AmbiliM-cv3eh 4 месяца назад +5

    നിങ്ങളുടെ ഫാമിലി എനിക്ക് നല്ല ഇഷ്ടമാണ്. Natural acting anu

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +29

    Super❤❤❤ പറഞാൽ മനസ്സിലാകാത്തവർക്ക് ഇതൊരു മരുന്ന്😂😂

  • @geethanambudri5886
    @geethanambudri5886 10 месяцев назад +46

    ഇങ്ങനെ ഉള്ള സ്ത്രീകൾ ധാരാളം ഉണ്ട്,,കുടുംബം കുളം തോണ്ടിയാലും മനസ്സിലാകാത്ത പൊങ്ങച്ചക്കാർ

    • @itzme9676
      @itzme9676 10 месяцев назад +1

      Sarya.. ente ammayammayum etathiyum ith pole thanna.. weekly 2 times veetilu virunn.. arelum veetilu valla pani nadathyal apo veedinte neelam kootum.. athinu patya oru marumolum.. brother klynm kazhnjapo job resign chyth ketyole koode karangan nadannu.. ath muzhuvan ammayamma kadam vangi kodukum.. njn gold idula paranj lockerilu vekkan kodtha gold edth panayam vach.. enit etathi gold idunne alle paranj avale gold onm cheythila.. enik job und paranj athipo njn edkanm.. etan 4 varsham job illand ketyolem kond karangi nadann.. prasavam vare ammayamma kadam vangi nadathi koduth.. ipo ennit avarundakya kadam 2 aniyanmre thalelu vach kodthekua.. aniyanmrde cash baki kadathilot poi thudangyapo ikkakum bhabhikum adich polikan kitathayapo jolik keri ipo.. aa cash ammayammem matumolum karangi nadann theerkun.. enit njnm husbandun job ullathalle paranj ennod koode kadathilot adakan paranj nadakua.. njanglk financial budhimutt vannal ennit ivaru rand perum parayunath njnglu verthe dhoorthadichit paisa theerune aaannu.. adyamoke sangadam varuarn.. pne prathikarich kurach.. onnum karyam illnumanasilayapo mind akathe nadakun..

    • @happyandcool1-t1y
      @happyandcool1-t1y  10 месяцев назад

      😊😊👍

  • @ayshachinnu9571
    @ayshachinnu9571 10 месяцев назад +12

    ഇങ്ങനെ ഉള്ള പെണ്ണുങ്ങൾക്ക് ഒന്നും ചെയ്തു കൊടുക്കരുത് അതാണ് ചെയ്യേണ്ടത്.. 👩🏻‍🦯

  • @aminaka4325
    @aminaka4325 10 месяцев назад +27

    സൂപ്പർ ❤❤❤
    പൊങ്ങച്ചം ആപത്താണ്

  • @Sudheeshnayana-s5w
    @Sudheeshnayana-s5w 10 месяцев назад +23

    Make-up = powder, kajal, black pottu cheruthu, sindhooram
    Dress= below 500
    Vala =40
    Mala= 200
    Kammal=100
    Clip =15
    Shopping every six or seven month in one year🎉🎉❤❤ happy life and happy family ❤❤❤❤❤❤❤

    • @anasulashifpt5385
      @anasulashifpt5385 10 месяцев назад

      Shopping hus kode poyal below 2000
      Chappal below 500

  • @ramlathm6014
    @ramlathm6014 10 месяцев назад +18

    പാവം ഭർത്താവ് 😭

  • @SMLCH369
    @SMLCH369 10 месяцев назад +8

    അങ്ങനെ തന്നെ വേണം.👍👍 ഇനി ഒരു ദിവസം ലൈവിൽ വരണം ഇൻഷാ അള്ളാ👍👍👍👍

  • @meenaram8055
    @meenaram8055 10 месяцев назад +18

    Good video and excellent message !!! 👌👍❤

  • @krishnavenialphonse1462
    @krishnavenialphonse1462 10 месяцев назад +4

    Yes..money should be spend but also save some for rainy days..❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 месяцев назад +7

    ഹൗസ് ചെലവിന്റെ കാര്യം ആയാലും എന്തു കാര്യമായാലും family ൽ ഉള്ളവർ ഒന്നിച്ച് നിന്നാലെ പറ്റുകയുളു, അല്ലെങ്കിൽ ഇങ്ങനെ പറയുന്നതായി മറ്റുള്ളവർക്ക തോന്നുകയുള്ളു. കുടെ യുള്ള ർ അറിഞ്ഞു പെരുമാറിയാൽ നന്ന്. അത് മക്കളായാലും ഭാര്യയായാലും ദർത്താവായാലും .😂❤🎉 Supper വീഡിയോ😅

  • @dreamsofafi6792
    @dreamsofafi6792 10 месяцев назад +20

    ഒരു ചുരിദാർ എടുത്തിട്ട് 2 യർ 😌😌😌 ഇടുന്നത് 2 ചുരിദാർ മാറി മാറി

  • @sabijakp3606
    @sabijakp3606 9 месяцев назад +2

    നല്ല മെസ്സേജ്. നന്ദി

  • @ramanikrishnan4087
    @ramanikrishnan4087 9 месяцев назад +1

    Ethra easy aayittanu as kutty ellam kalayunnathu!

  • @ramlathp1025
    @ramlathp1025 10 месяцев назад +5

    Nannayi padikkatte good msg

  • @minisureshkumar2503
    @minisureshkumar2503 10 месяцев назад +12

    Nannayittunde 👍👍❤

  • @jayasreegnair5109
    @jayasreegnair5109 8 месяцев назад

    Pavam njan mumbail ayathu bhagyam.200 rs top 300 rs jeans.200 rs shoe.ha ha

  • @dreamsofafi6792
    @dreamsofafi6792 10 месяцев назад +48

    ഒരു ബാഗ് പോലും ഇല്ലാത്ത ന്നെ പോലുള്ളവർ വാ 😅😅

    • @RoseFragranceRose
      @RoseFragranceRose 10 месяцев назад +1

      അയ്യോ ദാരിദ്ര്യം

    • @MuhammedAnshid-uc1oi
      @MuhammedAnshid-uc1oi 10 месяцев назад +1

      ഫോണിൽ പൈസ കെറ്റനുണ്ടല്ലോ 😂

    • @dreamsofafi6792
      @dreamsofafi6792 10 месяцев назад +2

      @@RoseFragranceRose എന്റെ വീട്ടിൽ അല്ലെ ഇരിക്കുന്നെ നിങ്ങളുടെ വീട്ടിൽ അല്ലാലോ

    • @dreamsofafi6792
      @dreamsofafi6792 10 месяцев назад +1

      @@MuhammedAnshid-uc1oi താൻ ആണോ ഫോണിൽ കേറ്റി തരുന്നേ

  • @nancyactive2019
    @nancyactive2019 10 месяцев назад +13

    ഭർത്താവിനും കുറച്ചൊക്കെ ചെയാം ലൈറ്റ് ഓഫ്‌ ചെയ്യാൻ ഭാര്യ തന്നെ വേണം എന്നില്ല. കാണുമ്പോൾ നോക്കിയും കണ്ടും ചെയ്തു ശീലിക്കുക, അപ്പോൾ മറ്റുള്ളവരും ശരിയാകും. എല്ലാത്തിനും ഭാര്യ വേണം എന്നില്ല.

  • @Kunjettanumkuttiyolum
    @Kunjettanumkuttiyolum 6 месяцев назад

    ❤️ ningakenkilum ingane ullavare manassilaaki vidio chethallo njan enye kurach kootukarkk ee vidio share aakiyittund 😢😂

  • @RemaDevi-s2z
    @RemaDevi-s2z 9 месяцев назад +2

    ❤eginethanne venam❤

  • @Molly-kv9be
    @Molly-kv9be 9 месяцев назад +1

    ജയറാം മഞ്ചു വാര്യർ സിനിമ കളിവീട്
    എന്ന പിക്ചർ ഈ സമയം ഓർത്തു പോയി . മഞ്ചു വിന്റെ അതേ സ്വഭാവം ഈ കഥാപാത്രതിനും

  • @JavadBinsubair
    @JavadBinsubair 10 месяцев назад +3

    സൂപ്പർ ❤❤

  • @irshadirshu7082
    @irshadirshu7082 5 месяцев назад

    Adipoliyatto

  • @rubinahusein3111
    @rubinahusein3111 10 месяцев назад +2

    Super subject and a good message

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +3

    Well done MAKKALE ❤❤❤

  • @rejeenasha6756
    @rejeenasha6756 10 месяцев назад

    ഡെയിലി one hour ക്ലാസ്സിലൂടെ tailoring പഠിച്ചെടുക്കാം... നിങ്ങൾക്കും വീട്ടിലിരുന്നു സ്വന്തമായി വരുമാനമുണ്ടാക്കാം. രണ്ടു മാസത്തെ കോഴ്സിലൂടെ നിങ്ങൾക്കും മികച്ച oru tailarakam. Oru മാസം fee 500 രൂപ..
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്

  • @padminiPc
    @padminiPc 10 месяцев назад +2

    Adi poli ❤nalla message

  • @sheelasrecipee
    @sheelasrecipee 10 месяцев назад +3

    Super video💕💕

  • @hyzsince2009
    @hyzsince2009 10 месяцев назад +2

    Good message.❤❤

  • @fayidasaleel6478
    @fayidasaleel6478 10 месяцев назад +3

    Same story chayidittundale😊

  • @saisimna2377
    @saisimna2377 10 месяцев назад +3

    Good message..

  • @elizabethabraham5603
    @elizabethabraham5603 10 месяцев назад +2

    That woman needs to learn how to save and not waste food.

  • @miniaju7724
    @miniaju7724 10 месяцев назад +10

    ധൂർത്തടിക്കാൻ പാടില്ല

  • @beenakt3731
    @beenakt3731 10 месяцев назад +1

    Very good message 👏 👍 👌

  • @molygeorge868
    @molygeorge868 10 месяцев назад +1

    Very good messege

  • @jesnajesimol7087
    @jesnajesimol7087 10 месяцев назад +126

    1500 രൂപ ഉണ്ടെങ്കിൽ ഞാൻ എനിക്കും എന്റെ 3 കുട്ടികൾക്കും ഇക്കാക്കും ചെരുപ്പ് എടുക്കും

  • @geoilygeorge2779
    @geoilygeorge2779 10 месяцев назад +2

    ❤❤❤ കലക്കി

  • @shantythomas1628
    @shantythomas1628 10 месяцев назад +1

    Good message

  • @sajidshabana3327
    @sajidshabana3327 4 месяца назад

    Ee ചേച്ചി oru തണുത്ത അഭിനയം ബോൾഡ് avande ഇടത് ath avunnilla ellam ore ഭാവം ചേട്ടൻ powli aacting

  • @jayajose7323
    @jayajose7323 10 месяцев назад +1

    Good message ❤

  • @anishmani6910
    @anishmani6910 10 месяцев назад +1

    സു സു സൂപ്പർ

  • @aleykuttydotty6462
    @aleykuttydotty6462 10 месяцев назад +4

    ഈ അലവലാത്തിക്കു ഒരു അടിയുടെ കുറവ് മാത്രമേ യുള്ളൂ.

  • @sudhamanoj4794
    @sudhamanoj4794 10 месяцев назад +3

    👍

  • @ramanikrishnan4087
    @ramanikrishnan4087 9 месяцев назад

    Ingane Oru Bharya! Achante veettil pamam ullathinte Ahangaram

  • @MARLIL747
    @MARLIL747 5 месяцев назад

    അധ്വാനത്തിന്റെ വില അറിയുന്ന ആരും ദൂർത്തടിക്കില്ല

  • @saifusaifu8861
    @saifusaifu8861 10 месяцев назад +3

    ഇനിക്ക് 20000 കിട്ടിയാൽ 4 മാസം കഴിയും ചിലവ്

  • @jyothik3714
    @jyothik3714 10 месяцев назад +1

    Nice Video 👍

  • @vrtcrude2862
    @vrtcrude2862 10 месяцев назад +1

    Oru bag onnarakkollamayi upayogikkunna njan😂

  • @sasis7146
    @sasis7146 10 месяцев назад +4

    Super ❤️

  • @Sakeena-zp4gp
    @Sakeena-zp4gp 10 месяцев назад +2

    ചെട്ടൻപോളി

  • @Aneesh-843
    @Aneesh-843 9 месяцев назад +1

    ഇങ്ങനെ ദൂർത്തടിച്ചാൽ ഭർത്താവിന്റെ കൈയിലെ പൈസ ഫുള്ളും തീരുലെ അപ്പോ പിന്നെ എ ങ്ങനെ ആർഭാടം കാട്ടി ജീവിക്കും

  • @rashidkp3463
    @rashidkp3463 10 месяцев назад +1

    Good msg

  • @leelapaul3591
    @leelapaul3591 10 месяцев назад +3

    Super

  • @SulfiSulfi-gf5rw
    @SulfiSulfi-gf5rw 10 месяцев назад

    Online aayitt enthenkilum course padikkaan aagrahamundoo

  • @സയനു
    @സയനു 10 месяцев назад +14

    ഇങ്ങനെ ഉള്ള ഭാര്ര്യയാണെങ്കിൽ ഭർത്താവ് കടം കേറി ആത്മഹത്യ ചെയ്യും അല്ലെങ്കിൽ അവളെ ഒതുക്കണം

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 10 месяцев назад +1

    Good👍🏻👍🏻👍🏻👍🏻

  • @jimna3656
    @jimna3656 10 месяцев назад +9

    Hi 2 ആൾടേം job endha?

  • @journeytohappiness1684
    @journeytohappiness1684 10 месяцев назад +1

    Kudumbathile annanathe chilavu sathanagal vaggaikan njan pedapedu pedunathu , dress oke 1 yr orennam athum 500 thazhe , kujine ulla sathanagal thanne vaggan padupedunnu njagl vadaka kodukan pedapadupedunnu , ethu pole oke e Pennine pole cash undkail njagl swargam pole kazhinjene

  • @AbduUbaiba
    @AbduUbaiba 10 месяцев назад +1

    സൂപ്പർ

  • @Diyaaah010
    @Diyaaah010 10 месяцев назад +1

    Good video

  • @RoseFragranceRose
    @RoseFragranceRose 10 месяцев назад +9

    സീരിയസ് ആയിട്ടാണ് ഉദ്ദേശിച്ചതെങ്കിൽ എല്ലാം വളരെ നല്ല കോമഡി ആയിട്ടുണ്ട്

  • @sumayyarafi8708
    @sumayyarafi8708 10 месяцев назад +10

    10000 roopa kond chilav full nokkan pattunnilla enn ikkayod paranjitt ikkadenn vazhakkum kett vann ith kanunna njan. 😭

    • @rakhhiml2401
      @rakhhiml2401 10 месяцев назад +2

      മക്കളുടെ fees ചിലവ് curent ഫുഡ്‌ എല്ലാം കൂടി മിനിമം 15000 എങ്കിലും ചിലവാണ്

    • @malavikamalu6414
      @malavikamalu6414 10 месяцев назад

      ​@@rakhhiml2401.ath crct aanu.15 engilum vnam ipol.

    • @soumyarathnakaran4794
      @soumyarathnakaran4794 10 месяцев назад

      Same avastha..3 makkalum njanum ullath

  • @Ammal-zv8lb
    @Ammal-zv8lb 9 месяцев назад

    പാവം നിൽപ്പ് കണ്ടപ്പോൾ വിഷമം വരുന്നു 😢

  • @k2nomnomk2n39
    @k2nomnomk2n39 10 месяцев назад +3

    എല്ലാ വർക്കും പാഠമാകട്ടെ

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 10 месяцев назад +1

    Good video ❤❤

  • @shaurooappu5496
    @shaurooappu5496 10 месяцев назад +7

    നിങ്ങൾ ഏത് നാട്ടില്ല ippo

  • @jayasreeajayan1459
    @jayasreeajayan1459 10 месяцев назад +3

    എന്റെ വീട്ടിൽ തിരിഞ്ഞുപോയി 🙏

  • @mariyammariyam4070
    @mariyammariyam4070 10 месяцев назад

    നിങ്ങളുടെ വീട് എവിടെയാ

  • @ushakumaris7752
    @ushakumaris7752 10 месяцев назад +6

    20000 രൂപ മതിയാവില്ലേ 3 പേർക്ക് വീട്ട് ചെലവ്. ....ബാക്കി മൂപ്പരല്ലേ നോക്കുന്നത്.എൻറെ വീട്ടിൽ ഇത് റ പൈസ ഉണ്ട് എങ്കിൽ മിച്ചം വെയ്കാൻ നോക്കും..കരണ്ട് ബില്ല് കുറയുന്നീല്ല.

  • @sojiyareji7159
    @sojiyareji7159 10 месяцев назад +3

    👍👍

  • @mohemmedhamdan3621
    @mohemmedhamdan3621 10 месяцев назад +1

    Njanum inganethanneyaanu😢

  • @houstujhhk
    @houstujhhk 10 месяцев назад +2

    പൈസ ഉണ്ടാക്കിയവനെ അതിന്റെ വില മനസ്സിൽ ആകു

  • @diya1690
    @diya1690 10 месяцев назад +8

    എല്ലാം ഭാര്യയുടെ തലക്കിടാതെ ഭർത്താവിനും ചെയ്യാം

  • @RamaniCj
    @RamaniCj 9 месяцев назад

    10000 രൂപ ഉണ്ടേൽ എന്റെ വിട്ടിൽ എല്ലാം കാര്യം നടക്കും കുറച്ചു ബാക്കി vayikkum

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 10 месяцев назад +2

    പൊങ്ങച്ചം നല്ലത് അല്ല

  • @mariyammariyam4070
    @mariyammariyam4070 10 месяцев назад +1

    ഇങ്ങനെ ഉള്ളവരോട് കുറച്ചു കൂടെ കട്ടിയില് പറയണം

  • @nasishaju4426
    @nasishaju4426 10 месяцев назад +7

    ആര് പറഞ്ഞു 1000രൂപേടെ താഴെ ചെരിപ്പുള്ളു എന്ന്. ഞാൻ 300 rupedeya വാങ്ങുന്നെ

  • @subaidathaniyath9602
    @subaidathaniyath9602 9 месяцев назад

    ഇങ്ങനത്തെ പെണ്ണിന്റെ അഹങ്കാരം നിർത്തണം

  • @jeenedughat
    @jeenedughat 9 месяцев назад +1

    Spendthrift wife.

  • @adhidevvlogs2378
    @adhidevvlogs2378 10 месяцев назад +6

    ഇതുപോലുള്ള പെണ്ണുങ്ങൾ ഉണ്ടാവോ 😮😮😮

  • @jollykv2663
    @jollykv2663 9 месяцев назад +1

    Oru jetty vangan polum cash തരത്ത ende barthav

  • @mubeenashabeer5829
    @mubeenashabeer5829 10 месяцев назад +1

    Hi hloooo ❤❤

  • @lathapr4017
    @lathapr4017 10 месяцев назад +6

    ഒന്നും തോന്നരുത് പറയുന്നതുകൊണ്ട്, ഇങ്ങനെ ഉള്ള ഭർത്താവിന്റെ കഴിവുകേടും ഉണ്ട്, അയാൾ കുറച്ചു സ്ട്രിക്റ്റ് ആണെങ്കിൽ ഭാര്യ ഒരിക്കലും ഇങ്ങനെ ആവില്ല, കാരണം ഞാൻ ഒരു ബാങ്ക് സ്റ്റാഫ് ആണ് എന്റെ hus 1 ലക്ഷം സാലറി വാങ്ങുന്ന ആളാണ്, പക്ഷേ ഒരു രൂപ എനിക്കി ചിലവാക്കണം എങ്കിലും ആളുടെ അനുവാദം വേണം,, എനിക്കി അതിൽ ഒരു പരാതിയും ഇല്ല, അല്ലെങ്കിൽ ഞാൻ ഇതിലും വലിയ ദുർത്തു ചെയ്തേനെ 😂😂😂😂

    • @teenaharshan9554
      @teenaharshan9554 10 месяцев назад +4

      Bank staff ആയിട്ടും സ്വന്തം പൈസ മാനേജ് ചെയ്യാൻ അറിയില്ലേ 🙄... സ്വന്തം കാശ് ഉപയോഗിക്കാൻ ഭർത്താവിന്റെ അനുവാദം ചോദിച്ചു നിൽക്കുകയാണോ അതോ പരസ്പരം സഹകരിച്ചു സേവ് ചെയ്തും ചിലവാക്കുന്നതുമാണോ നല്ലത്.

    • @lathapr4017
      @lathapr4017 9 месяцев назад

      @@teenaharshan9554 സ്വന്തം cash മാനേജ് ചെയ്യാൻ അറിയാഞ്ഞിട്ടു അല്ല, ഇതിനേക്കാൾ ദുർത്തു ആണ് എനിക്കി, 😀😀😀

  • @janajafer1523
    @janajafer1523 10 месяцев назад +1

    🎉

  • @alfathahmob8411
    @alfathahmob8411 10 месяцев назад +1

    Enthello chindichu poyi

  • @Nadaans
    @Nadaans 10 месяцев назад +1

    Divasam200roopa tharan polum ende partner kazhivilla 20000 undenghil njan 10000 save cheyyum

    • @Destination10
      @Destination10 10 месяцев назад +1

      Zero maaripoyathano 😢 2lack kittiya 10000 save aakullu?

    • @Nadaans
      @Nadaans 9 месяцев назад +1

      Maaripoyatha😂

  • @shijipramod7856
    @shijipramod7856 10 месяцев назад +4

    ഞാൻ എന്താണെന്നു നിങ്ങൾ എനിക്ക് കാണിച്ചു തന്നു

  • @FunnyBanjo-ht5bo
    @FunnyBanjo-ht5bo 10 месяцев назад +6

    അമ്മയും മക്കളും എന്ന ചാനൽ നിങ്ങളുടെ ആരാ നിങ്ങൾക്ക് എന്താ ജോലി നിങ്ങൾ എവിടെയാണ്

  • @radamani8892
    @radamani8892 10 месяцев назад +4

    പെണ്ണൊരുബെട്ടാൽ 😆അറിയാത്ത പിള്ളക്ക് ചൊറിയുബോൾ അറിയാം 🤪

  • @anurijo2435
    @anurijo2435 10 месяцев назад +2

    njan vegam poy fridge virthiyakki

  • @MiniLawrence-q9w
    @MiniLawrence-q9w 10 месяцев назад +1

    😂😂😂😂

  • @viji6739
    @viji6739 10 месяцев назад +1

    10000rs kondu njan family run cheyyum.

    • @MznMhd-v9c
      @MznMhd-v9c 10 месяцев назад

      Monthly. 5 kittiyirunnenkil. Santhoshathode. Jeevikkamayirunnu. Pallu vedana vannitt. Ath onn porikkan polum cash illatha njan 😅😅😅

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 месяцев назад

    പെണ്ണു ങ്ങളുടെ അഹങ്കാരം മാണ് ഒരെണ്ണം അങ്ങ് കൊടുക്ക്

  • @reyafathima.k8142
    @reyafathima.k8142 10 месяцев назад +2

    ᵍᵒᵒᵈ ᵛⁱᵈᵉᵒ♥️

  • @sisilythomas3739
    @sisilythomas3739 10 месяцев назад

    Bharthaavinte kazhivukedanu bharya ingane aakunnathu 🙂

  • @shynapp9676
    @shynapp9676 10 месяцев назад +1

    😅l

  • @kunhimoideen1961
    @kunhimoideen1961 10 месяцев назад

    ഇപ്പോഴാണ് ഭർത്താവ് ആയത്

  • @Sree-f1q
    @Sree-f1q 10 месяцев назад

    നല്ല അടി കൊടുത്താൽ മതി ശരിയാകും