ഇതൊക്ക എന്ത്... പെൺകുട്ടികൾ എന്ത് വിട്ടുവീഴ്ച ചെയ്താലും കണ്ടിടം പോലും നടിക്കാതെ കുറ്റപ്പെടുത്തുന്ന ചില വൃത്തികെട്ട മനോഭാവം ഉള്ള അമ്മായിയമ്മന്മാർ ഉണ്ട്.. ചിലർക്ക്അവരവരുടെ ഭാഗ്യം പോലെ നല്ലത് അനുഭവിക്കാൻ യോഗം ഉണ്ടാകും 😌ചിലർക്ക് ദുരിതവും 😔😔 ഈ ആയുസ്സിൽ സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും കരുതാനും ഉള്ള മനസ്സ് കാണിച്ചൂടെ എല്ലാവർക്കും 🙏🙏🙏
എന്റെ അമ്മായിമ്മ ഇങ്ങനെ ആണ് രാവിലെ 5.30 ക്ക് എണീറ്റ് തുടങ്ങി പണിയാണ്, എന്നാലും നിനക്ക് എന്താ ഇവിടെ പണി, വീടിന്റെ കോലം കണ്ടില്ലേ കറികൾ രുചി ഇല്ല.. ഇങ്ങനെ ഒക്കെ ആളുകൾ ഉള്ളപ്പോൾ കുറ്റം പറയും പക്ഷെ അച്ഛനും ഏട്ടനും ഒന്നും പറയില്ല ... അവർ പറയും കറികൾ ഒന്നും കുഴപ്പമില്ല പിന്നെ നിനക്ക് എന്താണ് എന്നു. വീട് മുടിഞ്ഞു എന് വരെ പറഞ്ഞു അധിക്ഷേപിച്ചു വളർത്തി വലുതാക്കിയ അമ്മമാരെ വരെ പറഞ്ഞു, എന്റെ മോൾ ഇങ്ങനെ അല്ല അവളെ നല്ല പോലെ എല്ലാം പഠിപ്പിച്ച ഞാൻ കെട്ടിചു വിട്ടത് എന്നൊക്കെ, മരിച്ചു പോയ അച്ഛനെ അമ്മയെ ഒക്കെ പറഞ്ഞു.. 💔💔💔 ഒരു ദിവസം കറി പാത്രം എടുത്തു വലിച്ചെറിഞ്ഞു എന്റെ നേരെ... സങ്കടം സഹിക്കാൻ വയ്യാതെ ആയപ്പോൾ hus നോട് പറഞ്ഞു ആൾ ഒരു ദിവസം ഞാൻ പോലും അറിയാതെ വീടിന്റെ അവിടെ ജോലിക്ക് പോയന്ന് പറഞ്ഞു മാറി നിന്ന്.. അന്ന് അമ്മ എന്നെ വീണ്ടും ഓരോന്ന് പറഞ്ഞു കുറ്റം പറയലും എല്ലാം നശിപ്പിച്ചു വീട്ടിലെ എന്നൊക്ക പറഞ്ഞു ഇത് കേട്ട് ഏട്ടൻ വന്നു.. ആകെ സംസാരം ആയി അവസാനം നീ എന്റെ മകനെ എന്നിൽ നിന്ന് അകറ്റി എന്നും പറഞ്ഞു അടിക്കാൻ വന്നു അപ്പൊ തന്നെ എന്നെയും കൂട്ടി ഏട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി ഇപ്പൊ വാടകക്ക് താമസിക്കുന്നു
ഇതൊക്കെ തന്നെയാണ് മിക്ക മരുമക്കളുടെയും അവസ്ഥ ജോലിക്ക് പോകാത്തവരുടെ കാര്യം പറയുകയും വേണ്ട ഇങ്ങനെ യൊക്കെ യാണ് എന്റെ അവസ്ഥയും ഏട്ടൻ കൂടെ ഉണ്ടാകുന്നതു കൊണ്ടു പിടിച്ചു നില്കുന്നു
എന്റെ അമ്മായിയമ്മ നേരെ തിരിച്ചാണ്.ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല.എന്തെങ്കിലും ചെയ്താൽ മാറ് അങ്ങോട്ടെന്ന് പറഞ്ഞ് ഷോൾഡറിൽ വന്ന് തട്ടും.ഒരു ഒരു വിധത്തിലും ഒത്തു പോവാൻ പറ്റില്ല എന്ന് മനസ്സിലായപോ ഞാനും ഏട്ടനും വേറെ താമസിക്കാൻ തുടങ്ങി.ഏട്ടന്റെ മുന്നിൽ വെച്ചാണ് അമ്മ ഓരോന്ന് കാണിക്കുന്നത് അത് കൊണ്ട് ഏട്ടന് എല്ലാം അറിയാം.ഇപ്പോ ഞങ്ങൾ ഹാപ്പിയായി ജീവികുന്നു
എന്റെ ഭർത്താവിന്റെ വീട്ടിലും ഇത് തന്നെയാ അവസ്ഥ. എന്റെ ഭർത്താവ് എനിക്ക് സപ്പോർട്ട് ആയിട്ടുണ്ടായിരുന്നു. പക്ഷെ ഒരു രക്ഷയുമില്ല. അവസാനം ഞാനും ഭർത്താവും കുഞ്ഞും വീട് മാറി. അങ്ങനെ ഇപ്പോൾ സമാധാനവും സന്തോഷവുമുള്ള ഒരു ജീവിതം കിട്ടി. അല്ലെങ്കിൽ ഞാൻ അവിടെക്കിടന്നു മരിച്ചേനെ അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ
Hi my dears families ella videos um super very good messages um anu maru makal vea rea makal vea rea ennu ori ka lum oru families um chin thi ka ru thu amma onnum che ya thea vea ru thea eru nnu she li chu poi super very good videos um messages um anu bhartha vu snehom ai ttu lla thu na nnai god bless you
എന്റെ ഹസ്ബൻഡ് ന്റിന്റ വീട്ടിൽ കൂട്ട് കുടുംബം ആണ് ഇളയ ആങ്ങള യാണ് എന്നെ വിവാഹം കഴിച്ചത് അത് കൊണ്ട് തന്നെ എനിക്ക് വലിയ ജോലികൾ ഒന്നും ഇല്ല എന്തെങ്കിലും ചെയ്താൽ തന്നെ ചേച്ചി യോ അമ്മായിഅമ്മയോ ഓടി വരും മാറ് പെണ്ണെ എന്ന് പറയും ഇപ്പോൾ എന്റെ ഹസ്ബൻഡ് മരിച്ചു അത് കൊണ്ട് തന്നെ ഇപ്പോൾ സ്നേഹം കൂടിട്ടെ ഉള്ളു
സത്യം ... നമ്മൾ എന്തൊക്കെ ചെയ്തു കൊടുത്താലും കുറ്റവും കുറവും മാത്രം ഉള്ളൂ ... കറി ഒക്കെ പാത്രം നക്കി തുടച്ചു തിന്നും ... എന്നിട്ടു ഉപ്പില്ല എരി ഇല്ല പുളി ഇല്ല ... ചായ കൊടുത്താൽ മധുരം കൂടി ...മധുരം കുറഞ്ഞു ... കടുപ്പം കൂടി കടുപ്പം കുറഞ്ഞു ... ഇത് തന്നെയാ ഇവിടുത്തെ സ്ഥിതി ....
😥 ഇതു തന്നെ എനിക്കു ഉം അച്ചാച്ചൻ ആണേൽ നാട്ടിലും ഇല്ല എനിക്കു ആണേൽ ജോലി യും ആയിട്ട് ഇല്ല 😥 ഞാനു എത്ര പറഞ്ഞു കൊടുത്താലും അച്ചാച്ചനു അവർ പറയുന്നേ മാത്രം ആണ് ന്യായം എനിക്കു സപ്പോർട്ട് ഇല്ല ന്ന് അല്ല അമ്മ പറഞ്ഞത് നു അപ്പുറത്ത് ഒരു വാക്ക് അങ്ങേർക്ക് ഇല്ല ഒരുപാട് സഹിച്ചു മടുത്തു നിക്കുവാ ഇപ്പോ 😥 ഡിവോഴ്സ് നെ കുറിച്ച് ചിന്ദിക്കുന്നു 😥 എനിക്കു ഇനി വയ്യാ സഹിക്കാൻ ഒന്നും ഇല്ലെങ്കിൽ അങ്ങേർക്ക് ബുദ്ധി ഉപയോഗിച്ച് മനസ്സിൽ ആകാൻ ഉള്ള കഴിവ് വേണം ഇല്ലെങ്കിൽ പ്രതികരണ ശേഷി വേണം ഇതു രണ്ടും ഇല്ലാതെ അങ്ങേരെ ഒരു കളി പാവ പോലെ ആണ് അമ്മ ഉപയോഗിക്കുന്നെ അതു അങ്ങേർക്ക് ഇഷ്ട്ടം ആണ് താനും എന്നാലോ എനിക്കു അവിടെ ജീവിക്കാൻ ഒരു സ്വസ്ഥതയും തരും ഇല്ല 😥 മടുത്തു ജീവിതം
Ende ammayiyammene njn ende swantham ammenod samsarikuna poleya samsarikuka... Cheetha parayum, upadeshikum... Idak ammakum und kuthi parayunath but ath ennod ennalla ammede monodayalum achanodayalum okke und so ath enne verthirich kanunathkondalla aalude character angane aanu enn manasilayapo njn pinne ath mind aakarila... So happy
എന്റെ അമ്മായിഅമ്മയ്ക്ക് കൂട്ട് എന്റെ ഭർത്താവും 5സഹോദരിമാരും 9 മരുമക്കളും ഒരു പട്ടാളം ...last എല്ലാം വടികുത്തിപിരിഞ്ഞു ..ഞാനും 2 മക്കളും ഒറ്റയ്ക്ക് ...എന്റെ പൊന്നും പണവും ഞാൻ ലോൺ ആക്കി തുടങ്ങിയ ഒരു സ്ഥാപനവും പണിത വീടും എല്ലാം അടിച്ചുമാറ്റി ...പട്ടിണിയും പാടുമായി ഞങ്ങളും ...നമ്മുടെ നാട് ഒരിക്കലും നന്നാകില്ല ...നശിച്ച നാട് ..
റിയലിസ്റ്റിക് വീഡിയോ.. എല്ലാരാടേം വിചാരം സ്ത്രീധനത്തിന് വേണ്ടി മേൽ കൈവച്ചുള്ള ഉപദ്രവം മാത്രെമേ പ്രശ്നം ഒള്ളു എന്നാണ്.. ഇതുപോലത്തെ ചൊറിച്ചൽ വർത്താനം ഉണ്ടാകുന്ന മാനസിക പ്രശ്നം ഒന്നും ആരും കാണില്ല.. കെട്ടിയോൻ അമ്മകുട്ടി ആണേൽ പിന്നെ പറയേം വേണ്ട...ഇതിന്റെ ഒക്കെ അപ്ഡേറ്റഡ് വേർഷൻ ആണ് ഇപ്പോ ഉള്ളത്
എന്റെ കാര്യം തിരിച്ച മമ്മി പാവം ഒന്നും പറയില്ല ആകെ പ്രശ്നം dress ന്റെ അളവ് കുറഞ്ഞലാ അതും പള്ളിയിൽ പോകുമ്പോ അതിനോട് ഞാനും യോജിക്കുന്നു 😆🥰but i love my അമ്മായിഅമ്മ ❤️
ഇങ്ങോട്ട് ഇങ്ങനെയൊക്കെ ശത്രുവായി കാണുന്ന മരുമക്കളില്ലേ? ഇതിലെ അമ്മായിഅമ്മ ശരിയെന്നല്ല തിരിച്ചും ഉണ്ട് എത്ര സ്നേഹിച്ചാലും ഒന്നും ചെയ്യിക്കാതിരുന്നാലും ഭർത്താവ് തനിക്കും തന്റെ വീട്ടുകാർക്കും അവകാശപ്പെട്ടതാണ് എന്നും ഭർത്താവിന്റെ വീട്ടുകാരെ അവനിൽ നിന്നകറ്റി സ്വാർത്ഥത കാണിക്കുന്ന മരുമക്കളില്ലേ
Super. നിങ്ങൾ പറയുന്ന ഓരോ കഥകളും ഓരോരുത്തരുടെയും ജീവിതാനുഭവം ആണ്. ഇങ്ങനെ അനുഭവിക്കുന്നവർക്ക് അറിയാം അത് എത്ര ബുദ്ധിമുട്ടാണ് എന്ന്.
Thank you so much dear 😍
❤❤
ഇതൊക്ക എന്ത്... പെൺകുട്ടികൾ എന്ത് വിട്ടുവീഴ്ച ചെയ്താലും കണ്ടിടം പോലും നടിക്കാതെ കുറ്റപ്പെടുത്തുന്ന ചില വൃത്തികെട്ട മനോഭാവം ഉള്ള അമ്മായിയമ്മന്മാർ ഉണ്ട്.. ചിലർക്ക്അവരവരുടെ ഭാഗ്യം പോലെ നല്ലത് അനുഭവിക്കാൻ യോഗം ഉണ്ടാകും 😌ചിലർക്ക് ദുരിതവും 😔😔
ഈ ആയുസ്സിൽ സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും കരുതാനും ഉള്ള മനസ്സ് കാണിച്ചൂടെ എല്ലാവർക്കും 🙏🙏🙏
👍🏻
എന്റെ അമ്മായിമ്മ ഇങ്ങനെ ആണ് രാവിലെ 5.30 ക്ക് എണീറ്റ് തുടങ്ങി പണിയാണ്, എന്നാലും നിനക്ക് എന്താ ഇവിടെ പണി, വീടിന്റെ കോലം കണ്ടില്ലേ കറികൾ രുചി ഇല്ല.. ഇങ്ങനെ ഒക്കെ ആളുകൾ ഉള്ളപ്പോൾ കുറ്റം പറയും പക്ഷെ അച്ഛനും ഏട്ടനും ഒന്നും പറയില്ല ... അവർ പറയും കറികൾ ഒന്നും കുഴപ്പമില്ല പിന്നെ നിനക്ക് എന്താണ് എന്നു. വീട് മുടിഞ്ഞു എന് വരെ പറഞ്ഞു അധിക്ഷേപിച്ചു വളർത്തി വലുതാക്കിയ അമ്മമാരെ വരെ പറഞ്ഞു, എന്റെ മോൾ ഇങ്ങനെ അല്ല അവളെ നല്ല പോലെ എല്ലാം പഠിപ്പിച്ച ഞാൻ കെട്ടിചു വിട്ടത് എന്നൊക്കെ, മരിച്ചു പോയ അച്ഛനെ അമ്മയെ ഒക്കെ പറഞ്ഞു.. 💔💔💔 ഒരു ദിവസം കറി പാത്രം എടുത്തു വലിച്ചെറിഞ്ഞു എന്റെ നേരെ... സങ്കടം സഹിക്കാൻ വയ്യാതെ ആയപ്പോൾ hus നോട് പറഞ്ഞു ആൾ ഒരു ദിവസം ഞാൻ പോലും അറിയാതെ വീടിന്റെ അവിടെ ജോലിക്ക് പോയന്ന് പറഞ്ഞു മാറി നിന്ന്.. അന്ന് അമ്മ എന്നെ വീണ്ടും ഓരോന്ന് പറഞ്ഞു കുറ്റം പറയലും എല്ലാം നശിപ്പിച്ചു വീട്ടിലെ എന്നൊക്ക പറഞ്ഞു ഇത് കേട്ട് ഏട്ടൻ വന്നു.. ആകെ സംസാരം ആയി അവസാനം നീ എന്റെ മകനെ എന്നിൽ നിന്ന് അകറ്റി എന്നും പറഞ്ഞു അടിക്കാൻ വന്നു അപ്പൊ തന്നെ എന്നെയും കൂട്ടി ഏട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി ഇപ്പൊ വാടകക്ക് താമസിക്കുന്നു
Very good .manassu manasilaakkunna bharhavundallo...❤❤❤❤
ഇതൊക്കെ തന്നെയാണ് മിക്ക മരുമക്കളുടെയും അവസ്ഥ ജോലിക്ക് പോകാത്തവരുടെ കാര്യം പറയുകയും വേണ്ട ഇങ്ങനെ യൊക്കെ യാണ് എന്റെ അവസ്ഥയും ഏട്ടൻ കൂടെ ഉണ്ടാകുന്നതു കൊണ്ടു പിടിച്ചു നില്കുന്നു
😍😍
Nalla ammayiammayum ondu to
എന്റെ അമ്മായിയമ്മ നേരെ തിരിച്ചാണ്.ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല.എന്തെങ്കിലും ചെയ്താൽ മാറ് അങ്ങോട്ടെന്ന് പറഞ്ഞ് ഷോൾഡറിൽ വന്ന് തട്ടും.ഒരു ഒരു വിധത്തിലും ഒത്തു പോവാൻ പറ്റില്ല എന്ന് മനസ്സിലായപോ ഞാനും ഏട്ടനും വേറെ താമസിക്കാൻ തുടങ്ങി.ഏട്ടന്റെ മുന്നിൽ വെച്ചാണ് അമ്മ ഓരോന്ന് കാണിക്കുന്നത് അത് കൊണ്ട് ഏട്ടന് എല്ലാം അറിയാം.ഇപ്പോ ഞങ്ങൾ ഹാപ്പിയായി ജീവികുന്നു
എന്റെ ഭർത്താവിന്റെ വീട്ടിലും ഇത് തന്നെയാ അവസ്ഥ. എന്റെ ഭർത്താവ് എനിക്ക് സപ്പോർട്ട് ആയിട്ടുണ്ടായിരുന്നു. പക്ഷെ ഒരു രക്ഷയുമില്ല. അവസാനം ഞാനും ഭർത്താവും കുഞ്ഞും വീട് മാറി. അങ്ങനെ ഇപ്പോൾ സമാധാനവും സന്തോഷവുമുള്ള ഒരു ജീവിതം കിട്ടി. അല്ലെങ്കിൽ ഞാൻ അവിടെക്കിടന്നു മരിച്ചേനെ അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ
❤️❤️
Enta barttavum Amma parayunnatha kelkullu.epo njan eragi ponnu .allel njan avida kidannu marikum allel enna kollum
Correct
ശെരിയാണ്. എന്റെ hus എന്റെ കൂടെ ഉള്ളത് കൊണ്ട ഞാൻ കുറച്ചെങ്കിലും സമാധാനത്തിൽ ഇവിടെ കഴിയുന്നത് 😊
Njnum husnte support ullath kond pidich nilkaaa. Pine ummak makale kayinjite makan polum ullu.makan marichalum vendilla marumakal karayanm athan ivide ammayiammante swabavm
എല്ലായിടവും ഇങനെയൊക തന്നെയാ
ഞാനും.
Njanum
Hi my dears families ella videos um super very good messages um anu maru makal vea rea makal vea rea ennu ori ka lum oru families um chin thi ka ru thu amma onnum che ya thea vea ru thea eru nnu she li chu poi super very good videos um messages um anu bhartha vu snehom ai ttu lla thu na nnai god bless you
Thanks a lot for your valuable feedback 😍
Correct...👍
Very nice msg...👌👌👌
Thank you so much
എന്റെ ഹസ്ബൻഡ് ന്റിന്റ വീട്ടിൽ കൂട്ട് കുടുംബം ആണ് ഇളയ ആങ്ങള യാണ് എന്നെ വിവാഹം കഴിച്ചത് അത് കൊണ്ട് തന്നെ എനിക്ക് വലിയ ജോലികൾ ഒന്നും ഇല്ല എന്തെങ്കിലും ചെയ്താൽ തന്നെ ചേച്ചി യോ അമ്മായിഅമ്മയോ ഓടി വരും മാറ് പെണ്ണെ എന്ന് പറയും ഇപ്പോൾ എന്റെ ഹസ്ബൻഡ് മരിച്ചു അത് കൊണ്ട് തന്നെ ഇപ്പോൾ സ്നേഹം കൂടിട്ടെ ഉള്ളു
Ippozhathe Kalathu Marumakkal Prathikarikkunna Typanu.Ammayiammamar Adujust Cheyyenda Kalam.
Dhairiam ullavar pradhikarikkullu
അത് ശെരിയാ 👍
Ente ammayiammayum ithupoleya.... Ullapani muzhuvan nammal edukkanam... Ennalum chothikka ninak endha ivide pani nna..... Achanum ettanum nathoonum ullappol amma bhayankara paniya.... Appo avarude munnil ella paniyum edukkunth ammaya... Nammal veruthe irikkunnavarum..... Ettanu ammayude swobhavam ariyunnond kuzhappalla... But oronnu paraju achaneyum enneyum thettikkum... Nathoonumayi thettikkum.... Eppo njan onnum mind cheyyarilla... Vtle pani okke theerthu njan entethaya karyagalk pokum..... Aareyum nokkarillla.... But avrk vendathum koodi cheythu kodukkum......
അമ്മായി അമ്മ ഇങ്ങനെ ചിലക്കാതിരുന്നാൽ ആ വീട് രക്ഷപെടും .എന്തെങ്കിലും ജോലി ഈ സ്ത്രീക്ക് ചെയ്തുകൂടെ .😮
സത്യം ... നമ്മൾ എന്തൊക്കെ ചെയ്തു കൊടുത്താലും കുറ്റവും കുറവും മാത്രം ഉള്ളൂ ... കറി ഒക്കെ പാത്രം നക്കി തുടച്ചു തിന്നും ... എന്നിട്ടു ഉപ്പില്ല എരി ഇല്ല പുളി ഇല്ല ... ചായ കൊടുത്താൽ മധുരം കൂടി ...മധുരം കുറഞ്ഞു ... കടുപ്പം കൂടി കടുപ്പം കുറഞ്ഞു ... ഇത് തന്നെയാ ഇവിടുത്തെ സ്ഥിതി ....
😥 ഇതു തന്നെ എനിക്കു ഉം അച്ചാച്ചൻ ആണേൽ നാട്ടിലും ഇല്ല എനിക്കു ആണേൽ ജോലി യും ആയിട്ട് ഇല്ല 😥 ഞാനു എത്ര പറഞ്ഞു കൊടുത്താലും അച്ചാച്ചനു അവർ പറയുന്നേ മാത്രം ആണ് ന്യായം എനിക്കു സപ്പോർട്ട് ഇല്ല ന്ന് അല്ല അമ്മ പറഞ്ഞത് നു അപ്പുറത്ത് ഒരു വാക്ക് അങ്ങേർക്ക് ഇല്ല ഒരുപാട് സഹിച്ചു മടുത്തു നിക്കുവാ ഇപ്പോ 😥 ഡിവോഴ്സ് നെ കുറിച്ച് ചിന്ദിക്കുന്നു 😥 എനിക്കു ഇനി വയ്യാ സഹിക്കാൻ ഒന്നും ഇല്ലെങ്കിൽ അങ്ങേർക്ക് ബുദ്ധി ഉപയോഗിച്ച് മനസ്സിൽ ആകാൻ ഉള്ള കഴിവ് വേണം ഇല്ലെങ്കിൽ പ്രതികരണ ശേഷി വേണം ഇതു രണ്ടും ഇല്ലാതെ അങ്ങേരെ ഒരു കളി പാവ പോലെ ആണ് അമ്മ ഉപയോഗിക്കുന്നെ അതു അങ്ങേർക്ക് ഇഷ്ട്ടം ആണ് താനും എന്നാലോ എനിക്കു അവിടെ ജീവിക്കാൻ ഒരു സ്വസ്ഥതയും തരും ഇല്ല 😥 മടുത്തു ജീവിതം
Ammayiammamaroke marannu pokunnoru karyamunde.avarum nammale pole orikal vannu kayariyathanenne.❤
😊😊
സത്യം good message
Kalyanam Kazhinjal Bharyakku Support Aayi Bharthavu Undakanam. Athanu Ee Video yude Vijayam. Supper Aayittundu.
എന്റെ അമ്മായിമ്മ ഇങ്ങനെ തന്നെ ആണ് ഇതിലും ഒരു മാറ്റവും ഇല്ലാ
ഞാൻ പ്രീതികരിച്ചപ്പോൾ ആകെ പ്രശ്നം ആയി 😟 😟
ആരുടെയും അധീശം അംഗീകരിക്കുന്ന രീതി നമുക്ക് തന്നെ ദോഷം ചെയ്യും😨😳🙄
Super. Today only seen
ഇന്നും അനുഭവിക്കുന്നു. എന്നാണാവോ ഇതിനൊരു അവസാനം
രണ്ടു കൂട്ടരുടെയും വലിയ ഫാനാ ഞാനും ഫാമിലി.❤❤ നിങ്ങളെല്ലാവരും ഒരു കുടുംബം ആണോ.
😍😍ys
Ende ammayiyammene njn ende swantham ammenod samsarikuna poleya samsarikuka... Cheetha parayum, upadeshikum... Idak ammakum und kuthi parayunath but ath ennod ennalla ammede monodayalum achanodayalum okke und so ath enne verthirich kanunathkondalla aalude character angane aanu enn manasilayapo njn pinne ath mind aakarila... So happy
beautiful partners
❤️❤️❤️
അടിപൊളി സൂപ്പർ👏🏻👏🏻👍🏻🥰
Thanks a lot 😍
Good video..
Thank you ❤️ ❤️
climax super !!! all of you acted very well 👍👌
Thank you so much 😍
Kidilam ❤❤❤❤
Thanks a lot dear 😍
Good മെസ്സേജ് 👌🏻👌🏻👌🏻
Thank you so much dear 🤩
@@happyandcool1-t1y 😍
Enikumundu ithupolole oru amma
നല്ല ഭർത്താവ്...
എന്റെ അമ്മായി അമ്മക്ക് ഞങ്ങൾ 2 മരുമക്കളും ശത്രുവിനെ പോലെ തന്നെയാണ്
Good message
Thanks a lot 😍
Good message 👌
Thank you so much ❤️
👍👍👍👏👏👏
എന്റെ അമ്മായിഅമ്മ ഇതു പോലെയാ ശരിക്കും എന്റെ അവസ്ഥ ഇത് ആണ്
Enta ammayi amma ethupola ellatta kariyom eashani kooti paraju ennayum barttavinayum thetichu.barttavu anal Amma parayunna matrum kettu erikunna oralum.epo 2 year aayi njan aa veetil ninnum sahikettu eragiyittu
Good message👍🏻
Thank you so much dear 😍
Correct👍🏻
Thank you ❤️
Same ente life l nadakkunna athuploe
എന്റെ അമ്മായിഅമ്മയ്ക്ക് കൂട്ട് എന്റെ ഭർത്താവും 5സഹോദരിമാരും 9 മരുമക്കളും ഒരു പട്ടാളം ...last എല്ലാം വടികുത്തിപിരിഞ്ഞു ..ഞാനും 2 മക്കളും ഒറ്റയ്ക്ക് ...എന്റെ പൊന്നും പണവും ഞാൻ ലോൺ ആക്കി തുടങ്ങിയ ഒരു സ്ഥാപനവും പണിത വീടും എല്ലാം അടിച്ചുമാറ്റി ...പട്ടിണിയും പാടുമായി ഞങ്ങളും ...നമ്മുടെ നാട് ഒരിക്കലും നന്നാകില്ല ...നശിച്ച നാട് ..
എന്റേ അമ്മായിയമ്മയുടെ അതേ സ്വഭാവം. ഭാഗ്യതതിന് എനികകും സപ്പോര്ടടീവ് ആയ ഒരു ഭർത്താവ് ഉണ്ട്.
Nalloru msg mole❤❤
Super
തീർച്ചയായും ഉണ്ട് ഞാൻ അനുഭവിക്കുന്നതാണ്
എന്റെ അനുഭവം ആണ്
പക്ഷെ ഭർത്താവും കൂടെ ഇല്ല
കുറെ പേരുടെ അവസ്ഥ അതാണ്..but be bold😍
Same
എന്റെ അവസ്ഥയും ഇത് തന്നെ വെറും വേലക്കാരിയുടെ സ്ഥാനം മാത്രം
Alla video anikk ishttamannu
Thank you Thank you so much dear 😍 😘
My story😊😊
Thank you
റിയലിസ്റ്റിക് വീഡിയോ.. എല്ലാരാടേം വിചാരം സ്ത്രീധനത്തിന് വേണ്ടി മേൽ കൈവച്ചുള്ള ഉപദ്രവം മാത്രെമേ പ്രശ്നം ഒള്ളു എന്നാണ്.. ഇതുപോലത്തെ ചൊറിച്ചൽ വർത്താനം ഉണ്ടാകുന്ന മാനസിക പ്രശ്നം ഒന്നും ആരും കാണില്ല.. കെട്ടിയോൻ അമ്മകുട്ടി ആണേൽ പിന്നെ പറയേം വേണ്ട...ഇതിന്റെ ഒക്കെ അപ്ഡേറ്റഡ് വേർഷൻ ആണ് ഇപ്പോ ഉള്ളത്
😊❤️🙏
ഇത് പോലെ ഉള്ള ഭർത്താവ് ഇല്ല. അത് കൊണ്ട് ഞാൻ നരകിക്കുന്നു
Njanum
😢etrayum sugham kauurile muslim kuttikalkkan avar avarude sondam veettil tamasikkum chekkaneyanengil ponju pole nokkum
Chechi oru karyam chodhichote chechik snehamulla mother in lawano ullath
Sathyamanu
Ennathe kalathe marumakkal a ne kushappakkar ethra snehichalum oru vilayum tharilla
super👏👏👏🤝👍❤️🥰❤️
Thank you so much dear 😍
Njanokke sahich sahich maduthu. Ellarumorepolen avide. Aarulla support cheyyan. Maduthu😢
സത്യം 😮😮😮😮
👍👍👍
Same experience...chelerokke inganeya😢
Hus kude undengil ethu prathisandiyum neridaam. Enthum marikadakkam.
❤️❤️
Allavidathum undu anikkum undu
❤❤❤
ഇതിന്റെ അകത്തു കമെന്റ് ഇടാൻ ഒരു അമ്മായിഅമ്മ മാറും ഇല്ലന്ന് തോന്നുന്നു മരുമക്കൾ അമ്മായിഅമ്മ മാരെ കുറ്റം പറയുന്നതേ ഉള്ളല്ലോ
Yente anubhavam edhenne aayirunnu
Und .evide randalludum randu tharama swabavam njagal vere Mari ennalum vidilla.njan vereum matheth angalede molum anu.athond annod vallatha perumattama.
Spr
Thanks a lot dear 😍
Bharthavum avarkkoppam ninnalo, enth cheyyum nammal. Kaaranam bharyamare ethravenamenkilum kittum. Amma, sahodarangal vere kittillallo. Orupad anubhavichavalane athkond paranjathanu
ഇപ്പോഴുമുണ്ട്
Indu kethi keta arayallum paranju povum
എന്റെ കാര്യം തിരിച്ച മമ്മി പാവം ഒന്നും പറയില്ല ആകെ പ്രശ്നം dress ന്റെ അളവ് കുറഞ്ഞലാ അതും പള്ളിയിൽ പോകുമ്പോ അതിനോട് ഞാനും യോജിക്കുന്നു 😆🥰but i love my അമ്മായിഅമ്മ ❤️
എൻറെ ഭർത്താവിന്റെ ഉമ്മ ഇങ്ങനെയാ
👍🏻❤
Thank you so much dear 😍
ഇങ്ങോട്ട് ഇങ്ങനെയൊക്കെ ശത്രുവായി കാണുന്ന മരുമക്കളില്ലേ? ഇതിലെ അമ്മായിഅമ്മ ശരിയെന്നല്ല തിരിച്ചും ഉണ്ട് എത്ര സ്നേഹിച്ചാലും ഒന്നും ചെയ്യിക്കാതിരുന്നാലും ഭർത്താവ് തനിക്കും തന്റെ വീട്ടുകാർക്കും അവകാശപ്പെട്ടതാണ് എന്നും ഭർത്താവിന്റെ വീട്ടുകാരെ അവനിൽ നിന്നകറ്റി സ്വാർത്ഥത കാണിക്കുന്ന മരുമക്കളില്ലേ
ചേച്ചി നാട്ടിൽ വന്നോ.
അതേ 😍
@@happyandcool1-t1y 😊
Ammayi Amma orikkalum ammayakilla. Amma ayal marumakal makal aakum
ചേട്ടന്റെ ഫാമിലിയെ കണ്ടിട്ടില്ലല്ലോ
They will join soon😍
Eth pole thirch kodkl thodgyal elam theerum😏😏😌😌
🤩🤩
100 കൂട്ടം പണി തരുന്ന അമ്മ... 😄😄
Enikku inganeyilla ketto
❤️❤️
Chechi pregnant aano
😃
😊😊 heights of jealousy
🤩🤩
ഇത് ഇവരുടെ മോളാണോ?
Ind ind
ദേഹം മല്ലേ അനക്കാൻ പറ്റാത്തെ എന്ന തള്ളേടെ നാവിന് റസ്റ്റ് കൊടുക്ക്
ഇന്ന് നേരത്തെ ആണല്ലോ
കുറച്ച് 🤩
😂😅😢
Manasilakkuna husbandum alla
എന്നാ പെണ്ണും പുള്ള സമ്മതേക്കണം
Super
👍👍