ഭാര്യമാരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന ഭർത്താക്കന്മാരും അമ്മായിയമ്മമാരും | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 121

  • @lsa6751
    @lsa6751 2 года назад +82

    ഇതൊക്കെ പാവം പിടിച്ച പിള്ളേരുടെ അടുത്ത് നടക്കും. അല്ലാത്തവർ നേരെ ചോദിക്കും എന്തിനാ എന്റെ ശമ്പളം നിങ്ങളെ ഏല്പിക്കുനെ, ജോലി ചെയ്തു ശമ്പളം വാങ്ങാൻ അറിയാമെങ്കിൽ അത് എന്ത് ചെയ്യണം എന്നു ഞങ്ങൾക്ക് അറിയാം എന്നു

    • @sharaf853
      @sharaf853 2 года назад +8

      Anganatganne parayanam nammal aarudeyum adimayalla

    • @ചിന്നു-ച8ള
      @ചിന്നു-ച8ള 2 года назад +6

      എത്ര പേർ ചോദിക്കും 50%പെണ്ണുങ്ങളും ചോദിക്കില്ല

    • @lsa6751
      @lsa6751 2 года назад +10

      @@ചിന്നു-ച8ള അങ്ങനെ ചോദിക്കാൻ പഠിക്കണം. അല്ലാതെ പാവം ആയി നടന്നാൽ ചവിട്ടി അടിമകൾ ആക്കാൻ ധാരാളം പേർ കാണും

    • @rejithavimal2998
      @rejithavimal2998 2 года назад

      Nammal thaanu kooduthal nammude thalayil kayarum ennu vachu ethirkkanam ennalla namukkoru stand undaavanam

    • @ajithaprasad9444
      @ajithaprasad9444 Год назад

      Sambalam varunna samayamakumbol ATM card vangi vackum. Ps theerumbol card thirike tharum

  • @sheebasreedharan8606
    @sheebasreedharan8606 2 года назад +10

    നിങ്ങളുടെ വീഡിയോ അടുത്ത സമയം മുതൽ ആണ് ഞാൻ കണ്ട് തുടങ്ങിയത്. സൂപ്പർ വീഡിയോസ് ആണ് എല്ലാം.
    ഓരോ വിഡിയോസും ഓരോ പാഠങ്ങൾ ആണ് 👍❤❤❤❤❤❤❤

  • @sherlyzavior3141
    @sherlyzavior3141 2 года назад +65

    ഇത് കൊണ്ടൊക്കേ ക്കെയാണ് പെണ്ണുങ്ങൾ വിവാഹ മോചനം നേടാൻ നോക്കുന്നത്.

    • @deepapramod2747
      @deepapramod2747 2 года назад +1

      അതേ.. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് divorce ചെയ്ത് അവനവന്റെ ജോലിയും നോക്കി സ്വസ്ഥമായി ജീവിക്കുന്നതാണ്.. പക്ഷെ ഇവിടെ ആ കുട്ടിയുടെ വീട്ടുകാർ ബ്രോക്കർ മുഖാന്തിരം പറയാതെ വിവാഹത്തിന് മുൻപ് തന്നെ ശമ്പളത്തിന്റെ കാര്യം പറഞ്ഞ് settle ചെയ്യുന്നതായിരുന്നു ബുദ്ധി.

  • @arshanarafeeq6469
    @arshanarafeeq6469 2 года назад +22

    എല്ലാരുടെയും സൂപ്പർ അഭിനയം ആയിരുന്നു 👌👌❤️

  • @suniv9292
    @suniv9292 2 года назад +8

    കണ്ടപ്പോ കണ്ണ് നിറഞ്ഞു സച്ചു സൂപ്പർ അഭിനയം

  • @nancysimple5560
    @nancysimple5560 2 года назад +12

    എല്ലാവരും അടിപൊളി ആയി അഭിനയിച്ചു,

  • @aniammajacob8640
    @aniammajacob8640 2 года назад +11

    ഇതിലപ്പുറം എൻ്റെ മോൾ അനുഭവിച്ചു.

  • @sabeenaabdulkader2130
    @sabeenaabdulkader2130 2 года назад +10

    പെൺകുട്ടികളും അ വരുടെ രക്ഷിതാക്കളുമാണ് ഇത്തരം കീഴ്‌വഴക്കങ്ങളെ ശക്തമായി ആദ്യം തന്നെ എതിർത്തു തോൽപ്പിക്കേണ്ടത്.......

  • @geethum4669
    @geethum4669 2 года назад +5

    ശരിയാണ് നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ ആണ്

  • @sajibiju847
    @sajibiju847 2 года назад +1

    Good message Sujith ✔️👍👍

  • @anjanamadhu306
    @anjanamadhu306 2 года назад +16

    Sandhya adipoli acting annu 😍

  • @omanaamith9736
    @omanaamith9736 6 месяцев назад

    ❣️ഇത്‌ ഞാൻ അനുഭവിച്ചതാണ്.

  • @priyaprasad3795
    @priyaprasad3795 2 года назад +3

    Arum ingane cheyyaruth🙏

  • @im_sulthan
    @im_sulthan 2 года назад +1

    Ellarudeyum acting super👍👍👍

  • @abhinitha3638
    @abhinitha3638 2 года назад

    Super ellavarum 👌😍

  • @aleenas5711
    @aleenas5711 2 года назад +1

    Ethindaa 2 part kudee venam, avarke thette manazilaganam, mediche vecha paisa husband thanne theriche kodukkanamm.

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад +1

    Ee kannerinulla utharam.., ❓️

  • @varuntm9435
    @varuntm9435 Год назад

    Super ❤️❤️❤️❤️

  • @anshadpk7865
    @anshadpk7865 2 года назад +1

    Ningalude family orupaad ishtaa

  • @shibikc4818
    @shibikc4818 7 месяцев назад +1

    ഇപ്പൊ പഴയതുപോലെ അല്ലല്ലോ? account ൽ അല്ലേ? പിടിച്ചു വാങ്ങൽ 😀

  • @rimztalkscinemaz
    @rimztalkscinemaz Год назад +1

    ഇങ്ങനെയൊന്നും ഒരു പെണ്ണിനോടും ചെയ്യല്ലേ... അവരും സന്തോഷത്തോടെ ജോലി ചെയ്ത് ജീവിച്ചോട്ടെ... അവൾക്കും ഉണ്ട് കടമകൾ... സ്വന്തം അച്ഛനെയും അമ്മയെയും അവൾ നന്നായി നോക്കട്ടെ... ഇതൊന്നും ഒരിക്കലും മാറില്ലെന്നാ തോന്നുന്നെ...

  • @seethalminesh4478
    @seethalminesh4478 2 года назад +8

    പിന്നെ അവര് ചോദിക്കുമ്പോൾ salary എടുത്ത് കൊടുക്കരുത്. തരില്ല എന്ന് പറയണം.

    • @aleyammarenjiv7978
      @aleyammarenjiv7978 7 месяцев назад

      Men and women should share household expenses. Girls also should help their parents if they have to. Many women also share their salaries with their husbands

  • @WorldOfAmmukuttiAndKunjumani
    @WorldOfAmmukuttiAndKunjumani 2 года назад +3

    Women should learn how to be financially independent... 👌

  • @sujampsujamp326
    @sujampsujamp326 2 года назад

    നന്നായിട്ടുണ്ട് 👍🥰

  • @fathimafaraha2433
    @fathimafaraha2433 2 года назад +5

    Sandhya mudiyil enthaaa theekkunnath🥰

  • @beenabaiju4480
    @beenabaiju4480 2 года назад +4

    പാവം പിടിച്ച ആണ് കുട്ടികൾ ഈ ലോകത്ത് ഉണ്ട് ചില പെൺ കുട്ടികൾ അവരെ പറ്റിച്ചിട് pokum

  • @sreyasps5821
    @sreyasps5821 2 года назад +7

    ശബളം കിട്ടുന്ന ദിവസം വലിയ സ്നേഹമാണ് എല്ലാവർക്കും അത് കാണുമ്പോൾ എല്ലാ കാര്യങ്ങളും ചെയ്യും ..... പിന്നെ account കാലിയാകുബോ തനി സ്വഭാവം പുറത്തെടുക്കും .... ഇതൊക്കെ എന്ന് ശരിയാകുമോ എന്തോ

  • @lillyppookkal....
    @lillyppookkal.... 2 года назад +38

    വീട്ടിൽ കൊടുക്കാൻ മാറ്റിവച്ച പൈസ കൂടി ചോദിച്ചപ്പോ അത് ഞാൻ തരില്ല എന്നറിയാതെ ഞാൻ പറഞ്ഞു പോയി... ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എത്ര പേർ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകന്നുണ്ടാകും.... ലേ?

    • @jazzs5460
      @jazzs5460 2 года назад +8

      ഇത് എന്റെ അവസ്ഥയാണ്.. കടം വാങ്ങി പഠിപ്പിച്ചു.. ജോലിയും വാങ്ങി.. പക്ഷെ വളർത്തി പഠിപ്പിച്ചവർക്ക് ഇന്നും ഒരാവശ്യത്തിന് പൈസ കൊടുക്കൻ എന്റെ കൈയിൽ ഉണ്ടാവാറില്ല.. Husnte വീട്ടിൽ ആണ് ഞാൻ... കറന്റ്‌ ബില്ല് കൂടിയാൽ പറയും നിങ്ങള് ഫാൻ കുറെ നേരം ഇട്ടതു കൊണ്ടാണെന്നു.. കൂട്ടുകുടുംബം ആണ്... Gas തീർന്നാലും പറയും കുറ്റം.. അവസാനം വേറെ ഒരു വീട് വെയ്ക്കുന്നവരെ കിടക്കണ്ടെന്നു പറഞ്ഞു എല്ലാ paisaem hus അറിയാതെ husnte വീട്ടിലു കൊടുക്കും.. Hus ചോദിക്കും നീ ഈ പൈസ ഒക്കെ എന്തോ ചെയ്യുന്നയെന്നു... ഞൻ പറയാറില്ല... ഇടക്ക് pregnant ayappo ജോലിക്ക് പോകാൻ പറ്റിയില്ല.. എല്ലാരുടേം തനി നിറം അറിഞ്ഞു അപ്പൊ.. ഫാൻ ഇട്ട ഇതാര് ബില്ല് അടക്കും എന്നായി ചോദ്യം.. ചോറ് kazhnikkn പോകുമ്പോ ഇതൊക്കെ എങ്ങനെ ഉണ്ടാവുന്നെന്ന് അറിയുമോ എന്നായി.. അവസാനം ഞൻ ഡെലിവറി കഴ്ഞ്ഞു 6 മാസം എന്റെ വീട്ടിൽ നിന്ന് ജോലിക്ക് പോകാറായപ്പ വന്നു hus ന്റെ വീട്ടിലു.. പണം മതി.. എല്ലാർക്കും....

    • @thenotoriouszfamily865
      @thenotoriouszfamily865 2 года назад +2

      @@jazzs5460Ningal mattoru veetilek maaru

    • @jazzs5460
      @jazzs5460 2 года назад

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 kodukkan ninnittu thanne aannu... Choichitt koduthille pinne bheekaramakum avastha.. Oru puthiya veedu veykkan nokkunnund next yr.. Athuvare sahichal mthiyallo.. Pinne jolikk pokunnond ithiri ashwasam und

  • @innusvlog2815
    @innusvlog2815 2 года назад +1

    Good massage

  • @sreejaharilal2823
    @sreejaharilal2823 2 года назад

    Super video👌👌👌

  • @shahira766
    @shahira766 2 года назад +1

    Correct chila veedukalil nadakunnath

    • @bino21011
      @bino21011 2 года назад

      Yes I faced. So resigned the job. Not even a single Penny he won't gives me.

  • @girijamd6496
    @girijamd6496 2 года назад +4

    ഇതൊക്കെ നടക്കുന്നിടത്ത് നടക്കൂ ഹ ഹഹ

  • @nithyaprasanth3007
    @nithyaprasanth3007 2 года назад +11

    ഒരിക്കലും ഇതുപോലെ ആരും ചെയ്യരുത്

  • @lovecyjohnson1951
    @lovecyjohnson1951 2 года назад +1

    Sandhya afinaym super ayttund

  • @meenuraj5949
    @meenuraj5949 2 года назад

    സൂപ്പർ വീഡിയോ

  • @nayanannair7421
    @nayanannair7421 3 месяца назад

    Bharyayeyum bharthavineyum orumichu jeevikkaan polum vidaatha ammayi ammammaar undu 😢

  • @renukas2184
    @renukas2184 2 года назад +1

    എല്ലാവരും 👍

  • @suhailaalimon1435
    @suhailaalimon1435 2 года назад

    എന്റെ ഉമ്മയും ഉപ്പയും ഒരുപാട് കഷ്ടപ്പെട്ട് വളർത്തി കെട്ടിച്ചു വിട്ട് ഇന്ന് അവർക്ക് പ്രായമായി അസുഖങ്ങളും എന്താ ചെയ്യുക പെൺകുട്ടികളായാൽ 😢😢😢😢ജോലി വേണം അവരെ സഹായിക്കണം എന്നൊക്കെയുണ്ട് but ജോലി കിട്ടണ്ടേ 😢😢😢

  • @rishanarahman8861
    @rishanarahman8861 2 года назад +1

    എന്റെ ഭർത്താവിന്റെ വീട്ടിൽ സ്ത്രീകൾ അധ്വാനിച്ചു കൊണ്ട് വരുന്ന കാശിനു ബർക്കത്തും റഹ്മത്തും ഇല്ലാത്തോണ്ട് ഈ പ്രോബ്ലം ഇല്ലാ... 😃😃😃
    (കെട്ടി കൊണ്ട് വരുന്ന പെണ്ണിന്റെ സ്വർണ്ണത്തിന് ഈ നിയമം ബാധകമല്ല.. 👍)

  • @athullyavg4131
    @athullyavg4131 2 года назад +3

    reality,but iganathe videos kanubol eniku vallathe tension avum

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад

    നല്ല theme

  • @Sabitha75651
    @Sabitha75651 2 года назад +4

    വിഷമമായി 😭😭സൂപ്പർ 💞💞💞💞

  • @subhak3694
    @subhak3694 2 года назад

    Entammoo vanjechiude abinayam....😂😂😂

  • @remyasreekumar2452
    @remyasreekumar2452 2 года назад +2

    Super acting.

  • @babithabalakrishnan5115
    @babithabalakrishnan5115 2 года назад +2

    ദുഷ്ട അമ്മായി അമ്മ ഇതിനെ യൊക്കെ വച്ചേക്കരുത്

  • @siyansworld967
    @siyansworld967 2 года назад +2

    Sandhya nannayi abinayikunnund soopper chechi

  • @rarish5554
    @rarish5554 Год назад

    Wonderful

  • @aswathishijithkumaraswathi4690
    @aswathishijithkumaraswathi4690 2 года назад

    അന്നേ അച്ഛന്റെ കൈയിൽ ഇണ്ടായിരുന്ന അതെ ബുക്ക്‌ അമ്മ കയ്യിലും

  • @najeemsabah5361
    @najeemsabah5361 2 года назад +4

    ഇപ്പോഴത്തെ കുട്ടികളുടത് ഇതൊന്നും നടകുല

  • @aswathishijithkumaraswathi4690
    @aswathishijithkumaraswathi4690 2 года назад

    എന്റെ ഏട്ടനെ ഇഷ്ട്ടം ആണ് നിക്ക് മടിയ 😜

  • @AnilaMelooturamakrishnan
    @AnilaMelooturamakrishnan Год назад

    Inganealla. Climax. Vendathu. Enkilemotivation. Akoo
    .

  • @jiyabinu7470
    @jiyabinu7470 2 года назад

    Ragavettan super

  • @sanjaysanal3177
    @sanjaysanal3177 2 года назад

    Sandhya സൂപ്പർ അഭിനയം എൻ്റെ പേരും Sandhya എന്നാണ്.

  • @mzentertainment641
    @mzentertainment641 2 года назад +1

    Bro one request make some funny vedsos like housemade jisha 🙏

  • @shahidapa3545
    @shahidapa3545 2 года назад

    Ende rabbe edhandhoru ammayi Amma adhine mechaya monum enganatha ee ugathile undo? Pavam kalyanam nadannadhodukuudy kudumba bandham kattakana parayunnadhe kashttam

  • @anaghasmenon761
    @anaghasmenon761 2 года назад +1

    Super acting really super

  • @jayasreeraj1947
    @jayasreeraj1947 2 года назад

    ഞാനും ഇടയ്ക്ക് ഇതൊക്കെ ആലോചിക്കാറുണ്ട്

    • @jayasreeraj1947
      @jayasreeraj1947 2 года назад

      ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു സ്റ്റോറി ഉണ്ടാക്കി അഭിനയിക്കുമോ

    • @jayasreeraj1947
      @jayasreeraj1947 2 года назад

      ഞങ്ങളുടെ തന്നെ പേര് വെക്കണം

  • @balkeesbalkees3398
    @balkeesbalkees3398 Год назад

    നല്ല മാക്സി യാ ചേച്ചി ഇടുന്നത് 👍🏻👍🏻

  • @ramanikrishnan4087
    @ramanikrishnan4087 3 месяца назад

    Bharthavinte bhavam kandappol vangilla ennu vicharichu

  • @artist.796
    @artist.796 2 года назад +1

    sujaye kananillallo

  • @safa315
    @safa315 2 года назад

    Kollam

  • @basheergroup3032
    @basheergroup3032 2 года назад

    Vallatha thallA

  • @jimshidhajimshi3845
    @jimshidhajimshi3845 2 года назад +1

    Reality

  • @riswanaramlath5056
    @riswanaramlath5056 2 года назад

    👌👌👍👍❤️❤️🥰🥰

  • @aneesak8036
    @aneesak8036 2 года назад +3

    ഇങ്ങനെ ജോലിക്ക് പോവുന്നതിലും നല്ലത് പോവാത്തതാ

  • @ajisht.khaleefa5858
    @ajisht.khaleefa5858 2 года назад

    Ee kuttik bold ayit paranjoode enik veetil kodukkanam ennu...

  • @dr.shinesvarghese1308
    @dr.shinesvarghese1308 2 года назад

    Ammayamma mathramalla ammayappanmarkum ee swabhavam undu

  • @saraswathys9308
    @saraswathys9308 2 года назад

    🙏🏻👌

  • @Shinobu_editor
    @Shinobu_editor 2 года назад +1

    Super

  • @vrindathilak4993
    @vrindathilak4993 2 года назад +1

    Hai Vanajechi Sandhya Sujith❤️❤️❤️

  • @mohammediqbal5941
    @mohammediqbal5941 2 года назад

    💖

  • @raseenaashraf5671
    @raseenaashraf5671 2 года назад

    💯😘

  • @AFTHAHNEDUMANGAD
    @AFTHAHNEDUMANGAD Год назад

    😭😭

  • @ramanikrishnan4087
    @ramanikrishnan4087 3 месяца назад

    Entadithanengil nadakkilla

  • @anaghasmenon761
    @anaghasmenon761 2 года назад +2

    Ragavatten poilchu

  • @babithabalakrishnan5115
    @babithabalakrishnan5115 2 года назад +1

    അല്ലെങ്കിൽ പോലീസിൽ ഏല്പിക്കണം ഇതിനെ യൊക്കെ ഇതൊക്കെ ഒരു അമ്മ യാണോ

  • @diyatalks5640
    @diyatalks5640 2 года назад

    ഏത് കമ്പനിയിലാ കയ്യിൽ ശമ്പളം കൊടുക്കുന്നത് ഇപ്പഴും....

  • @bino21011
    @bino21011 Год назад

    I resigned the job because of this attitude of my husband

  • @rajalakshmips110
    @rajalakshmips110 Год назад +1

    Endu naarikala nu

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 2 года назад +1

    അങ്ങനെ വാങ്ങി വെക്കുന്നവർ ഉണ്ടാവുമോ 🤔

    • @DrLsb
      @DrLsb 2 года назад

      Und Ende sister igine ayirnu

    • @akbern2839
      @akbern2839 2 года назад

      Ente situation um same aayrnnu..... Ipo korachokke njan react cheyyan thudangy...... Apo nammale Aarkkum kandooda😒....ithylum bhedam Joli illathathanenn palavattam thannytnd.... Pani motham cheythyte povan paduooo..... Salary kittumbo namukk onnum ndavilla.... Ipo koreyokke OK aayi.... Alhamdulillah

  • @anwarsadath1033
    @anwarsadath1033 2 года назад

    🙏🙏

  • @sajlasaju7747
    @sajlasaju7747 2 года назад +1

    Enik ningale ellarem nth ishtaanennariyo ella videos um kaanum cmnt um chyum

  • @indiras4059
    @indiras4059 Год назад

    Aa thallaye eduthu valla kinattilum Edan aarumille

  • @nithyapadmanaban6769
    @nithyapadmanaban6769 5 месяцев назад

    Adima Pani cheyyan girls ready avaruth

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 2 года назад

    😰😰😰😰😰😡😡

  • @HappyFamily-ds3xp
    @HappyFamily-ds3xp 2 года назад

    Hai നമ്മളെ കൂടി support ചെയ്യണേ

  • @prasanthks7174
    @prasanthks7174 2 года назад +1

    Super acting

  • @soumyarajkumar9623
    @soumyarajkumar9623 2 года назад

    Super

  • @molimoli771
    @molimoli771 2 года назад

    👍👍