വിവാഹത്തിന് ശേഷം ഒരുമിക്ക സ്ത്രീകളുടെയും സ്വപ്നങ്ങൾ നഷ്ടപെട്ടത് ഈ ചതിക്കുഴിയിലൂടെയാണ്

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 104

  • @jasnajasu9505
    @jasnajasu9505 2 года назад +14

    ഇങ്ങനെയും ഉണ്ട് കുറെ ആളുകൾ വാക്കിന് വിലയില്ലാത്തവർ 👍good acting ❤️

  • @chinchusunilchinchu9380
    @chinchusunilchinchu9380 2 года назад +31

    കല്യാണം കഴിഞ്ഞുള്ള പഠനം വെറും സ്വപ്നങ്ങളിൽ മാത്രം

    • @Nandhusfamily555
      @Nandhusfamily555  2 года назад

      😔💖

    • @binshasharath9201
      @binshasharath9201 2 года назад +4

      എല്ലാവരും അങ്ങിനെയല്ല ഞാൻ കല്യാണം കഴിഞ്ഞിട്ടും പഠിച്ചിട്ടുണ്ട്

    • @kavyasujith7687
      @kavyasujith7687 2 года назад

      Njnummm.. mrg kazijitumm padichituduuu

    • @SajanashahulSajana
      @SajanashahulSajana Год назад

      Ellarkum angine allato,ente kaliyanam kazhinju 1 vayasulla molum ind.njan ipozhum padikunund

    • @afsarpm-uw8hy
      @afsarpm-uw8hy Год назад

      ​@@binshasharath9201 a ko JHU

  • @mariyamshanzamol6886
    @mariyamshanzamol6886 2 года назад +17

    Ending ok ആയില്ല മാളു എന്തായലും പഠിക്കാൻ പോകണമായിരുന്നു. അമ്മക്കും monikum നല്ലൊരു മറുപടി ആയി

  • @sruthypm1820
    @sruthypm1820 2 года назад +1

    ശെരിക്കും സങ്കടായി കണ്ടപ്പോൾ. നല്ല വീഡിയോ 🥰🥰🥰

  • @sajibiju847
    @sajibiju847 2 года назад +3

    Very true..superbbb message.👌👌👌

  • @DivyamolDevarajan
    @DivyamolDevarajan 6 месяцев назад

    Good message ....

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +2

    Waiting Ayirunnu vedioyik super👍

  • @haripriya.k1497
    @haripriya.k1497 2 года назад +4

    Super vedio ann chechi chetta😍😍

  • @nisashameer1181
    @nisashameer1181 2 года назад +4

    Super video 👍👍👍👍👍

  • @Kcmd31
    @Kcmd31 Год назад

    Part 2 link idimo?

  • @krishnakumarik3334
    @krishnakumarik3334 2 года назад +2

    വല്ലാത്ത സങ്കടം തോന്നി

  • @nishidanoushad9677
    @nishidanoushad9677 Год назад

    വളരെ ശരിയാണ്

  • @parvathyajay9113
    @parvathyajay9113 2 года назад +2

    Trueeee....🤝🤝🤝👍👍

  • @jlsgaming1581
    @jlsgaming1581 2 года назад +1

    Superb 💞 ennale orthe ullu vediobvannitt kurach divasam ayallo ennu chila familyil engane und marriage nu munp palathum paraum marriage kazinjalpinne sammathikkula. Amma❣️❤️ God bless

  • @veenanaadam6220
    @veenanaadam6220 2 года назад +4

    Super👌👌👌

  • @reshmapratheesh6221
    @reshmapratheesh6221 2 года назад +2

    നന്നായിട്ടുണ്ട് ❤❤

  • @merlyndamianose5795
    @merlyndamianose5795 2 года назад +2

    Very true some mother in laws very wicked and conniving. 🤗

  • @vishnupriyas7046
    @vishnupriyas7046 2 года назад +3

    Super 🥰🥰🥰

  • @rishamathew7978
    @rishamathew7978 Год назад

    Good Acting And good messege

  • @faseelarasheed9099
    @faseelarasheed9099 2 года назад +1

    വീഡിയോ സൂപ്പർ വീഡിയോ ഇടാൻ വൈകിയത് എന്താ എല്ലാവർക്കും സുഖമല്ലേ മറുപടി തരണം

    • @Nandhusfamily555
      @Nandhusfamily555  2 года назад

      പനി ആയിരുന്നു, എല്ലാവർക്കും മാറി മാറി വന്നു 😔

  • @thasnithachu7496
    @thasnithachu7496 2 года назад +2

    👌👌👌supr

  • @aswathyj.3290
    @aswathyj.3290 2 года назад +3

    My life line .....

  • @vrtcrude2862
    @vrtcrude2862 2 года назад +3

    Ethra venelum padikkannu parayum but avideyethumbo parayum ee year kazhinja ini povandannu

    • @Nandhusfamily555
      @Nandhusfamily555  2 года назад

      😔

    • @noushanichu5234
      @noushanichu5234 2 года назад

      Ente hus ennod padikkaanaa paranjirunne njaan plus 2 marriage kazhinjittaa fullaakkiye. Pinne kuttikalaayi 2 makkal. Cheruthin 3 year aayi. Ini padikkaan pokanam ennod ente hus paokaan paranjkkn

  • @devikaps1559
    @devikaps1559 2 года назад +3

    👍

  • @prasanthks7174
    @prasanthks7174 2 года назад +2

    Super video

  • @afrashamseer6630
    @afrashamseer6630 2 года назад +4

    First 😎

  • @fasimaji6974
    @fasimaji6974 2 года назад +2

    It's true 😢

  • @girijamd6496
    @girijamd6496 2 года назад +8

    കല്ല്യാണം എന്ന പേരിൽ അടുക്കള പണി ചെയ്യാൻ ഒരുത്തിയെ കണ്ടെത്തുന്നവീട്ടുകാരുടെ ഈ പേ കൂതിന്നും അടിമ ജീവിതത്തിനും ഒരുത്തിയെ ഇനി കിട്ടാൻ പോകുന്നില്ല ha ha ha 😅✌️👏🙏

  • @suryaaneeshsuryaaneesh7083
    @suryaaneeshsuryaaneesh7083 2 года назад +2

    Super

  • @vidyaraju3901
    @vidyaraju3901 Год назад

    കൈയിൽ കിട്ടിയാൽ ഒറ്റ കുത്തും കൂടെ തരാൻ തോന്നുന്നു... അമ്മായി അമ്മയും ഒരു മോനും...... പെണ്ണിന്റെ ആഗ്രഹങ്ങൾക്കു വില കൽപ്പിക്കാത്തവർ....... സൂപ്പർ വിഡിയോ 😂😂

  • @beejanoushad9844
    @beejanoushad9844 2 года назад +1

    👍🏻👍🏻👍🏻🌹🌹🌹

  • @santhoshmelezhath1683
    @santhoshmelezhath1683 2 года назад +1

    👍👍❤️

  • @anithaks6690
    @anithaks6690 2 года назад +1

    പ്ലസ്ടു കഴിഞ്ഞു ഒരു കൊല്ലം ജോലി ചെയ്ത് cash ഉണ്ടാക്കി ഡിഗ്രിക്ക് പഠിക്കാമെന്ന് പറഞ്ഞു ജോലിക്കിറങ്ങിയ ആമ്പിള്ളേരും കല്യാണം കഴിഞ്ഞു പഠിക്കാമെന്നു പറയുന്ന പെൺപിള്ളേരും 70 % not walking നടക്കൂല 😁😁😁

  • @rinusuresh5643
    @rinusuresh5643 2 года назад +2

    My life

  • @sivananda4654
    @sivananda4654 2 года назад +2

    super

  • @laluchandrachandra6623
    @laluchandrachandra6623 2 года назад +1

    👍👍👍

  • @regimolm.g22
    @regimolm.g22 2 года назад +1

    👍👍😍😍💖💖💖

  • @baluzzzz
    @baluzzzz 2 года назад +1

    Vtile paniyokke nannayitt padippikkam ennagum udheshikkane

  • @nannitvk3697
    @nannitvk3697 2 года назад +1

    Ee stori ente anubavamaanu. 3yer te cource. Poorthiyaavaan 4masam kude mathiyayirunu vittilla.

  • @itismeshanu4767
    @itismeshanu4767 Год назад +1

    Yente geevitham😢

  • @avanit7497
    @avanit7497 2 года назад +1

    Hi onam toor kazhija eppol vanna late ayyi poyi kanan

  • @mohammediqbal5941
    @mohammediqbal5941 2 года назад

    Suma

  • @remyacnair1528
    @remyacnair1528 2 года назад +2

    എന്റെ അവസ്ഥ

  • @kitchusexperiments1667
    @kitchusexperiments1667 Год назад

    Next episode veetularku oru paadavum pennintae dream fulfill um akattae

  • @sanasworld8188
    @sanasworld8188 2 года назад

    😍

  • @shameemapt6068
    @shameemapt6068 2 года назад +2

    Climax ok aayilla.... Ingane ullavarkk munnil penkuttikal kurachu koodi thantedathode perumaranam...

  • @manjusamtheworldofjewel5077
    @manjusamtheworldofjewel5077 2 года назад +3

    ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടില്ല മാളു പോകണമാരുന്ന് സ്വന്തം വീട്ടിൽ പോയി നിന്ന് പഠിക്കണമാരുന്നു.എന്തായാലും സ്റ്റോറി നന്നാരുന്നു

  • @sherlyzavior3141
    @sherlyzavior3141 2 года назад +2

    Adukkalapani😁😁😁😁😁😁😭😭

  • @liyamamad2551
    @liyamamad2551 2 года назад +2

    ഇതിലും bhyankarammanu എന്റ അവസ്ത് അത് കഥയക്കമോ

  • @mohammediqbal5941
    @mohammediqbal5941 2 года назад

    Samdam

  • @mohammediqbal5941
    @mohammediqbal5941 2 года назад

    Hi number madi and number of people are you garabini

  • @aishuslittleworld8773
    @aishuslittleworld8773 2 года назад +1

    Avasanam maha borayi poyi....

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      Part 2 വരുന്നുണ്ട് 🥰

    • @aishuslittleworld8773
      @aishuslittleworld8773 2 года назад

      @@Nandhusfamily555 ningade vedios okke nallathanu....atha paranje

  • @shereenasherin4543
    @shereenasherin4543 2 года назад +1

    👌😍

  • @yahiyasaidusaidu4236
    @yahiyasaidusaidu4236 2 года назад

    Dsj

  • @maryaiveenamaryalveena609
    @maryaiveenamaryalveena609 2 года назад

    Kandu Palli

  • @baluzzzz
    @baluzzzz 2 года назад +1

    Super 👌

  • @lalithasudhir6634
    @lalithasudhir6634 2 года назад +2

    Super

  • @rinusuresh5643
    @rinusuresh5643 2 года назад +1

    My life

  • @thasnimolthasnimol7837
    @thasnimolthasnimol7837 2 года назад +2

    Super

  • @semisemisebastian7967
    @semisemisebastian7967 2 года назад

    Super 👌👌👌

  • @geethum4669
    @geethum4669 2 года назад

    Super