ഇതുപോലെ അവസരത്തിനൊത്ത് നിറം മാറുന്ന അമ്മായിയമ്മയാണോ നിങ്ങളുടേത് ? ഇതിന്റെ climax കാണാതെ പോകരുത് 🙏

Поделиться
HTML-код
  • Опубликовано: 20 янв 2023
  • ഇതുപോലെ അവസരത്തിനൊത്ത് നിറം മാറുന്ന അമ്മായിയമ്മയാണോ നിങ്ങളുടേത് ? ഇതിന്റെ climax കാണാതെ പോകരുത്

Комментарии • 151

  • @saifusaifu8861
    @saifusaifu8861 Год назад +20

    കുന്നോളം പനിയുണ്ടെങ്കിലും ഒരാൾ ഹെല്പിന് ഉണ്ടെങ്കിൽ എത്ര എടുത്താലും വെറുപ് വരില്ല ഒറ്റക്ക് ചെയ്യുമ്പോ മനസ്സിലേക് എന്തോ എടങ്ങേറ് വരും അടിപൊളി വീഡിയോ എല്ലാർക്കും നല്ല msg ആവട്ടെ ഇത്

  • @shibikp9008
    @shibikp9008 Год назад +18

    👌👌👌ജോലി ഇല്ലാത്ത പെണ്ണുങ്ങളുടെ കഥ ഇത് തന്നെ

  • @priyadathasasidharan5280
    @priyadathasasidharan5280 Год назад +14

    നന്ദു സിന്റെ ഒരു വിധം പരിപാടിയും ഞാൻ കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം

  • @sreeshna7675
    @sreeshna7675 Год назад +6

    എല്ലാം ഒന്നിനൊന്നു മെച്ചം.... മാളു ചേച്ചി സൂപ്പർ 🤗🤗🤗😘

  • @reshmajibin1429
    @reshmajibin1429 Год назад +8

    എന്റെ അവസ്ഥ ഇതുതന്നെയാണ്. പക്ഷേ ചേട്ടായി ഞങ്ങടെ കൂടെ നിക്കും. അമ്മയോട് പറയണ്ട കാര്യങ്ങൾ അമ്മയോട് പറയും. ഞാൻ ആരുടെയും വേലക്കാരി ഒന്നും അല്ല എന്നും അവനവന് പറ്റുന്നത് ചെയ്യാനും പറയുo. ഞങ്ങടെ കുഞ്ഞിന് വയ്യാത്തതാണ് .നാലര വയസായി. ഇതുവരെ നടന്നില്ല. കൊച്ചിന് treatment നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യുമ്പോൾ ഓടി എത്തില്ല . കുഞ്ഞിന്റെ കാര്യം നോക്കിയതിനുശേഷം ബാക്കി എന്തും ചെയ്താ മതിയെന്ന പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ ഒത്തിരി ഇഷ്ടായി.

    • @safeenacheriyappu8311
      @safeenacheriyappu8311 9 месяцев назад

      😢

    • @mumbai_mallu
      @mumbai_mallu 4 месяца назад

      entha kunjin pattiyath?? ipol engane und..maatamundo?

    • @reshmajibin1429
      @reshmajibin1429 4 месяца назад

      @@mumbai_mallu pathukke Kai kuthi erikkan nokkunund.Theraphy und, prarthikkane

  • @soniavinod9748
    @soniavinod9748 Год назад +7

    നന്ദൂസിന്റെ എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട് എത്ര തിരക്കാണെങ്കിലും ഞാൻ കണ്ടിരിക്കും അത് കഴിഞ്ഞിട്ട് ബാക്കി കാര്യമുള്ളൂ സൂപ്പർ ആയിട്ടുണ്ട്👍❤️

  • @salmanfaiza1123
    @salmanfaiza1123 Год назад +2

    എല്ലാ വീഡിയോസും അടിപൊളിയാണ് 👍

  • @Nova-go1jg
    @Nova-go1jg Год назад +25

    അസുഖം വന്നാൽ പരിചരിക്കാനും ഇഷ്ടാനുസരണം ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും ഞാൻ വേണം, അത് കഴിഞ്ഞ് ശരീരം പൊങ്ങിയാൽ ഞാൻ കഴിവ് കെട്ടവളും കാര്യപ്രാപ്തി ഇല്ലാത്തവളുമാണ് എന്റെ അമ്മായിയമ്മയ്ക്ക്

  • @anjupillai1342
    @anjupillai1342 Год назад +3

    Super video nice message malu chechi super ayi 👍

  • @Dreamviews_
    @Dreamviews_ Год назад +1

    തകർത്തു 👍👍

  • @sreejag3190
    @sreejag3190 Год назад +8

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് കേട്ടോ.. മനോഹരം.. ജീവിതസാഹചര്യങ്ങളെ വളരെ മനോഹരമായി നിങ്ങൾ ചിത്രീകരിക്കുന്നു 🙏👍എല്ലാ വിധ ആശംസകളും നേരുന്നു.. ഇനിയും മുൻപോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰

  • @regimolm.g22
    @regimolm.g22 Год назад +3

    മാളു വേയ്.......... അടിപൊളി ....🥰🥰🥰

  • @sherlyzavior3141
    @sherlyzavior3141 Год назад +2

    ശരിയാണ്. ശമ്പളമില്ലാത്ത ജോലി.🤔

  • @aleenamanafmanaf703
    @aleenamanafmanaf703 Год назад +4

    സൂപ്പർ ആയിട്ടുണ്ടേ 🥰🥰🥰🥰🥰😘

  • @sufalakpsufalakp2873
    @sufalakpsufalakp2873 Год назад +1

    Good message.👍

  • @anilkumarg3917
    @anilkumarg3917 Год назад +5

    നല്ലമെസ്സേജ് ഇത് കണ്ടെങ്കിലും ആൾക്കാരുടെ കണ്ണ് തുറക്കട്ടെ

  • @geethum4669
    @geethum4669 Год назад +3

    സൂപ്പർ നല്ല വീഡിയോസ്

  • @niranjanchirappi5850
    @niranjanchirappi5850 Год назад +1

    സൂപ്പർ 🥰🥰🥰👌👌👌

  • @sheelaviswam9845
    @sheelaviswam9845 Год назад +1

    സൂപ്പർ

  • @sharanyashyju1658
    @sharanyashyju1658 Год назад +4

    സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰❤👍

  • @ramlathm6014
    @ramlathm6014 Год назад +3

    സന്തോഷം 🤩സൂപ്പറായി ട്ടോ മാളു കലക്കി

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад +3

    മാളൂ very good 👍🥰🥰

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +3

    സൂപ്പർ വീഡിയോ

  • @nishabasheer3644
    @nishabasheer3644 9 месяцев назад

    സൂപ്പർ ❤❤

  • @shereenasherin4543
    @shereenasherin4543 Год назад +3

    Nannaayittund. 👍😍❤️

  • @vinodka5902
    @vinodka5902 Год назад +4

    👍👍👍💕💕💕💕 സൂപ്പർ ആയിട്ടുണ്ട്

  • @miniramesan3442
    @miniramesan3442 Год назад +3

    സൂപ്പർ അടിപൊളി 👌👌👍👍❤️

  • @jlsgaming1581
    @jlsgaming1581 Год назад +3

    Good message 👍👌👌👌 malu super 👌👌❤️❤️

  • @muhammedfaris2552
    @muhammedfaris2552 Год назад +3

    Nalla video

  • @PUNYAPUJYA555
    @PUNYAPUJYA555 Год назад +1

    Super Malu

  • @fathimaniyas1368
    @fathimaniyas1368 Год назад +4

    സൂപ്പർ വീഡിയോ ❤❤❤❤❤👍

  • @krishnakumari8567
    @krishnakumari8567 Год назад +3

    സൂപ്പർ 👌👌👌

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +3

    Super ayitundto 🥰🥰🥰🥰🥰🥰

  • @suharasameer2593
    @suharasameer2593 Год назад +4

    Ningalde notification kaanunathu thanne oru thrilling aanu ...nice video dears 👌🥰

  • @geetha.n3628
    @geetha.n3628 Год назад +3

    Super Adipoli 🥰🥰

  • @sreerag6677
    @sreerag6677 Год назад +12

    നന്ദൂസ് ഫാമിലിക് എന്റെ എല്ലാവിധ ആശംസകൾ ❤

  • @suryasuresh9331
    @suryasuresh9331 Год назад +1

    Adipoli

  • @hemaadarsh916
    @hemaadarsh916 Год назад +3

    Adipoli.....Nice...

  • @amritharejeesh811
    @amritharejeesh811 Год назад +3

    Super video good content👌👌👌👌👌❤️❤️❤️🥰🥰🥰🥰

  • @aadhishsoumya3030
    @aadhishsoumya3030 Год назад +4

    മാളു 👌👌👌

  • @jameelahussain4890
    @jameelahussain4890 Год назад +3

    Adipoli 😄👍🏻👍🏻🙌 Good message 😊

  • @reshmapratheesh6221
    @reshmapratheesh6221 Год назад +3

    വീഡിയോ അടിപൊളി ആണേ ❤️❤️❤️

  • @anupullarkat7650
    @anupullarkat7650 Год назад +3

    Super super 💕

  • @hashifakku3363
    @hashifakku3363 Год назад +1

    Suparr😘

  • @sarisujith9975
    @sarisujith9975 Год назад +1

    മാളു 👍

  • @bindusunil5507
    @bindusunil5507 Год назад +3

    Super 👍👍

  • @ajishajishpb5306
    @ajishajishpb5306 Год назад +3

    😘😘😘super message

  • @aneshashine2305
    @aneshashine2305 Год назад +3

    Super 🥰

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +3

    Super Sruthi from dubai hailing from kannur at thillenkeri

  • @nimishaanoopnimmu9407
    @nimishaanoopnimmu9407 Год назад +4

    Super

  • @jisibijeeshjisibijeesh3806
    @jisibijeeshjisibijeesh3806 Год назад +1

    👍👍👍

  • @drishyacv4316
    @drishyacv4316 Год назад +1

    Sheri

  • @LathaGMenon
    @LathaGMenon Год назад +3

    Supper👏👏👏👏👏🤝👍

  • @aniammajacob8640
    @aniammajacob8640 Год назад +5

    ഞാനും സമാനമായതനുഭവിച്ചു. ഞാൻ 6 പേരുടെ തുണി കല്ലിൽ അലക്കി ,?വെള്ളം തലയിൽ ചുമന്നു .പശുവിനു പുല്ലുചെത്തി 'അതോടൊപ്പം പാചകം. എൻ്റെ അമ്മായിയമ്മ പറയും അവൾ ഇവിടിരുന്നു വീട്ടിലെ അരിയും (വീട്ടു സാധനങ്ങൾ ) എല്ലാം തീർക്കും. അനിയൻ്റെ ഭാര്യയെ നോക്ക്. പറമ്പിലെ പണിയെല്ലാം ചെയ്യും. നിന്നെ പോലെ ഇവിടം മുടിപ്പിയ്ക്കയല്ലന്ന് .വെറുതെയെല്ലാം ഓർത്തു പോയി

  • @beejanoushad9844
    @beejanoushad9844 Год назад +3

    Poli👍🏻👍🏻😍😍👌👌🌹🌹

  • @aswinsminiature448
    @aswinsminiature448 11 месяцев назад

    Joliudagilum nerath neet veetil joli koodem cheyyanam ❤❤

  • @sollyjaison317
    @sollyjaison317 Год назад +3

    👌👌

  • @baluzzzz
    @baluzzzz Год назад +3

    Igane adimayayitt nikkaruth ellarum ore pole nikkanam adimayayitt ninna pinne athe gadhi undagu

  • @sindhumenon8228
    @sindhumenon8228 Год назад +1

    👍👍👍👌❤️❤️

  • @binduraju1612
    @binduraju1612 Год назад +1

    Satya 3 game

  • @jayajose7323
    @jayajose7323 Год назад +3

    👍

  • @binduraju1612
    @binduraju1612 Год назад +2

    New sad song

  • @muhsinaabbas6553
    @muhsinaabbas6553 Год назад +1

    Same avastha.. Hus 👍okke 🙄

  • @shamnadchowara
    @shamnadchowara Год назад

    Malu chechiku negative roles super akunundu

  • @shinereshma8135
    @shinereshma8135 Год назад +1

    ivide avasarathinothalla minute vachanu swabhavam marunnath

  • @greeshmavijayan8344
    @greeshmavijayan8344 Год назад +3

    👌🏽👌🏽👌🏽

  • @nidhinair7085
    @nidhinair7085 Год назад +3

    Ithoke ethra kandalum nannavatha ammayimmamar kanum 😏

  • @aswinsminiature448
    @aswinsminiature448 11 месяцев назад

    Thallakum marumokum eduthood ..malun kod matrm joli cheyyikano❤❤

  • @sreeleshp9612
    @sreeleshp9612 Год назад +3

    👋👋👌👌

  • @ratheeshe.m.
    @ratheeshe.m. Месяц назад

    പാവം മാളു ജോലി മാത്രം ❤️❤️❤️

  • @satheeshsatheesh7743
    @satheeshsatheesh7743 Год назад +3

    ♥️♥️♥️♥️♥️♥️♥️

  • @roshinisatheesan562
    @roshinisatheesan562 Год назад +3

    ഒന്നു ചേർത്തു നിർത്താൻ ഒരു കൈ താങ്ങ് അതുമാത്രം മതി❤️😘❤️🤝👍

  • @donasonu1959
    @donasonu1959 Год назад +3

    Hi.

  • @aswinsminiature448
    @aswinsminiature448 11 месяцев назад

    Chila jathikal egane aan malu😂😂❤❤

  • @achh_art
    @achh_art Год назад +3

    Hy

  • @binduraju1612
    @binduraju1612 Год назад +2

    💲🥰

  • @lathasathish3868
    @lathasathish3868 Год назад +1

    Achune actress saleemaye pole thonniyavarundo?

  • @radamani8892
    @radamani8892 Год назад +6

    അമ്മ അറിയാൻ അച്ചു കോബ്ബത്തുന്നെ വന്നതാണോ അതെങ്കിൽ തന്നെ എന്താ ഇവൾക്ക് രാവിലെ ഏറ്റുകുടെ പണി എടുത്ത് കൂടെ നല്ല അമ്മ ഇരുതല മൂരി മാളു പൊളിച്ചു അടിപൊളി 🥰🥰🥰❤

  • @dianaalen8564
    @dianaalen8564 Год назад +3

    സൂപ്പർ

  • @sajnahaneefa2730
    @sajnahaneefa2730 Год назад +3

    Adipoli

  • @ammussunil4390
    @ammussunil4390 Год назад +3

    Super

  • @silpabijusilpabiju586
    @silpabijusilpabiju586 Год назад +3

    👍👍👍

  • @jaishyvinil2046
    @jaishyvinil2046 Год назад +3

    Super

    • @anilkumarg3917
      @anilkumarg3917 Год назад +1

      ഇത് കണ്ടെങ്കിലും ആൾക്കാരുടെ കണ്ണുതുറക്കട്ടെ നല്ല മെസ്സേജ്

    • @Nandhusfamily555
      @Nandhusfamily555  Год назад

      Thank you 🥰

    • @Nandhusfamily555
      @Nandhusfamily555  Год назад

      @@anilkumarg3917 Thanks dear 😊❤️