മകന്റെ ജോലി പോയി തിരിച്ചു വരണം വരുമ്പോൾ അമ്മ എല്ലാ സ്വത്തും എന്തെങ്കിലും പാവങ്ങൾക്ക് കൊടുത്ത് അല്ലെങ്കിൽ അമ്മക്ക് കൂട്ടിനു ഒരു മകളെയോ മകനെയോ ഏറ്റെടുത്തു അവരോടൊപ്പം സുഖം ആയി ജീവിക്കുന്നത് വേണം അവർ കാണാൻ. അതായിരിക്കണം മകൻക്ക് കൊടുക്കുന്ന ശിക്ഷ. അമ്മമ്മാർക്ക് വേണ്ട സമയത്ത് മക്കളെ കിട്ടിയില്ലെങ്കിൽ മക്കൾക്ക് വേണ്ട സമയത്തും അവരുടെ സ്നേഹം കിട്ടരുത്. പക്ഷെ ഒരു മാതപ്പിതാക്കളും മക്കളെ ഒരുകാലത്തും തള്ളിപ്പറയില്ല അതാണ് സ്നേഹം വിശ്വാസം 👍മക്കൾക്ക് അതറിയാവുന്ന ത്കൊണ്ട് അവർ അത് മുതലെടുക്കുന്നു
😮പണികൾ ചെയ്യുന്നതിന് മണ്ടികളായ അമ്മമാർക്കോ അത് ചെയ്യിക്കുന്നതിന് ബുദ്ധിയുള്ള മക്കൾക്കോ ഒരു കണക്കും ഇപ്പോൾ ഇല്ലായിരിക്കാം.എന്നാൽ ഇതിനൊക്കെ കണക്ക് സൂക്ഷിക്കുന്ന ഒരിടം ഉണ്ട്.എല്ലാവർക്കും അവിടെ എല്ലാം ബോധിപ്പിക്കേണ്ടുന്ന ഒരു സമയം വരും.കഷ്ടം😞😞😞
സ്വന്തം അമ്മയെ ഒരു മനസ്ഥാപവുമില്ലാതെ അവസരത്തിനൊത്തു വേലക്കാരിയാക്കാനും വേണ്ടാത്തവളക്കാനും ഒരു മടിയും കാണിക്കാത്തവരാണ് ഇപ്പോൾ പല മക്കളും. അതിനു ആണ് പെൺ വ്യത്യാസമൊന്നുമില്ല 😢
അവനവൻ ചെയ്യുന്നതിന്റെ കർമഫലം തിരിച്ചു കിട്ടും. ഇപ്പോൾ ഉള്ള മിക്കവാറും അമ്മയും അച്ഛനും മാത്രം ആവും വീട്ടിൽ. മക്കളെ സാമ്പത്തികമായി ആശ്രയിക്കേണ്ടി വരുന്നവരുടെ കാര്യം ആണ് ഏറെ കഷ്ടം
ഇത് പോലെ ഉള്ള മക്കൾ ധാരാളം ഉണ്ട്. ആ മക്കളുടെയും അനുഭവം ഇത് പോലെ ആവും... വിവാഹം കഴിഞ്ഞാൽ ഭാര്യ പറയുന്നതു പോലെ ആണ് മിക്ക ആൺകുട്ടികളുടെയും ജീവിതം. അത് നല്ലതായാലും ചീത്ത ആയാലും....... പിന്നെ ഈ background mucic മാറ്റാറായി കെട്ടോ 😄
ഇപ്പോളും ഇങ്ങനെ ഉണ്ട്... എല്ലാ അമ്മമാരും മക്കൾക്ക് വേണ്ടി ജീവിക്കുന്നു പക്ഷെ മക്കളോ അവരെ കറിവേപ്പില പോലെ പുറത്ത് കളയുന്നു നല്ലൊരു വിഡിയോ... പിന്നെ അച്ഛന് എങ്ങനെ ഉണ്ട് bro
ഇതിന്റെ രണ്ടാം ഭാഗം ഞാൻ പറഞ്ഞു തരാം മകന് രോഗം വന്ന് തളർന്നു പോകണം എന്നിട്ട് ഭാര്യ ഒഴിവാക്കി പോകണം അപ്പോഴും മരണം വരെയും നോക്കാൻ അമ്മ ഉണ്ടാകും...കഥ കഴിഞ്ഞു
അമ്മയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല കരഞ്ഞുപോയി സുജിത്തിന് താങ്ക്സ് അമ്മയുടെ ഈ കഴിവ് ഞങ്ങൾക്ക് കാണിച്ചിതന്നതിനു എവിടെ ആയിരുന്നു ഇത്ര കാലം ♥️♥️♥️
മകന്റെ ജോലി പോയി തിരിച്ചു വരണം വരുമ്പോൾ അമ്മ എല്ലാ സ്വത്തും എന്തെങ്കിലും പാവങ്ങൾക്ക് കൊടുത്ത് അല്ലെങ്കിൽ അമ്മക്ക് കൂട്ടിനു ഒരു മകളെയോ മകനെയോ ഏറ്റെടുത്തു അവരോടൊപ്പം സുഖം ആയി ജീവിക്കുന്നത് വേണം അവർ കാണാൻ. അതായിരിക്കണം മകൻക്ക് കൊടുക്കുന്ന ശിക്ഷ. അമ്മമ്മാർക്ക് വേണ്ട സമയത്ത് മക്കളെ കിട്ടിയില്ലെങ്കിൽ മക്കൾക്ക് വേണ്ട സമയത്തും അവരുടെ സ്നേഹം കിട്ടരുത്.
പക്ഷെ ഒരു മാതപ്പിതാക്കളും മക്കളെ ഒരുകാലത്തും തള്ളിപ്പറയില്ല അതാണ് സ്നേഹം വിശ്വാസം 👍മക്കൾക്ക് അതറിയാവുന്ന ത്കൊണ്ട് അവർ അത് മുതലെടുക്കുന്നു
❤Edinu രണ്ടാം ഭാഗം വേണം എന്നാലേ അടിപൊളി ആവൂ
Yes👍
Yes, മോനും മരുമോളും കുത്തുപാള എടുക്കുന്നതും കൂടി വേണം
👌♥️, അമ്മയെ സ്നേഹിക്കാത്ത മക്കളുടെ അനുഭവം ഇതു തന്നെ
അമ്മയുടെ വിഷമം കാണാൻ വയ്യാ, അമ്മ സൂപ്പർ 👍🏼👍🏼❤🥰🥰
ഇതിന്റെ സെക്കന്റ്‌പാർട്ട് വേണം അമ്മയുടെ വില മക്കൾ അറിയണം
വേണം
അതെ
വേണം
Yes
സത്യമാണ് മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം❤
ഭയങ്കര സങ്കടം അമ്മ പോളിയാണ് 🥰🥰🥰👍👍👍
❤️❤️❤️
😮പണികൾ ചെയ്യുന്നതിന് മണ്ടികളായ അമ്മമാർക്കോ അത് ചെയ്യിക്കുന്നതിന് ബുദ്ധിയുള്ള മക്കൾക്കോ ഒരു കണക്കും ഇപ്പോൾ ഇല്ലായിരിക്കാം.എന്നാൽ ഇതിനൊക്കെ കണക്ക് സൂക്ഷിക്കുന്ന ഒരിടം ഉണ്ട്.എല്ലാവർക്കും അവിടെ എല്ലാം ബോധിപ്പിക്കേണ്ടുന്ന ഒരു സമയം വരും.കഷ്ടം😞😞😞
👍🏻👍🏻👍🏻
അമ്മയുടെ ലാസ്റ്റിലെ ആ നിൽപ്പ് 😢😢😢
സ്വന്തം അമ്മയെ ഒരു മനസ്ഥാപവുമില്ലാതെ അവസരത്തിനൊത്തു വേലക്കാരിയാക്കാനും വേണ്ടാത്തവളക്കാനും ഒരു മടിയും കാണിക്കാത്തവരാണ് ഇപ്പോൾ പല മക്കളും. അതിനു ആണ് പെൺ വ്യത്യാസമൊന്നുമില്ല 😢
ഞാനും ഇതുപോലെ ഒരു അമ്മ ആണ് 😢😢😢😢
സ്വന്തം അമ്മയെ ജോലിക്കാരി ആക്കിയതിൽ ആ മകന് ഒരു പ്രയാസവും ഇല്ലല്ലോ. കഷ്ടം...
Nalla Makanum Bharyayum. Avarude Makkal Ithupole Cheyyumpol Kanneerozhukkum.Nalla Message Ulla Video
Hi njan pookkad àanu eniki ningale kanan nalla agraham und pls thiruvangoor evdeya veedu pls rply
അവനവൻ ചെയ്യുന്നതിന്റെ കർമഫലം തിരിച്ചു കിട്ടും. ഇപ്പോൾ ഉള്ള മിക്കവാറും അമ്മയും അച്ഛനും മാത്രം ആവും വീട്ടിൽ. മക്കളെ സാമ്പത്തികമായി ആശ്രയിക്കേണ്ടി വരുന്നവരുടെ കാര്യം ആണ് ഏറെ കഷ്ടം
😭😭😭😭😭ഇതിന്റെ രണ്ടാം ഭാഗം വേണം
❤ ഒരിക്കലും എങ്ങനെ ചെയ്യാരുതേ അവരെയും കുടെ കൊണ്ടു പോകണം
അമ്മയും മോനെയും കാണാൻ ഒരേ പോലെ ❤❤❤❤
എന്റെ ഭാര്യയുടെ സഹോദരൻ ഇതിനു ഉദാഹരണം.
Ammaye pole amma mathram aan❤❤❤❤
Aa sneham aarkum anghane manasilaakilla
Vanajechi adipoli ayallo
Waiting for 2nd part
Supper vedio. 👍🏻Background song etha onnu paranju tharamo?
അമ്മയുടെ വില അറിയണം എങ്കിൽ അമ്മയാകണം.....
ഇത് പോലെ ഉള്ള മക്കൾ ധാരാളം ഉണ്ട്. ആ മക്കളുടെയും അനുഭവം ഇത് പോലെ ആവും... വിവാഹം കഴിഞ്ഞാൽ ഭാര്യ പറയുന്നതു പോലെ ആണ് മിക്ക ആൺകുട്ടികളുടെയും ജീവിതം. അത് നല്ലതായാലും ചീത്ത ആയാലും....... പിന്നെ ഈ background mucic മാറ്റാറായി കെട്ടോ 😄
😌😌😌
@@ammayummakkalum5604hi
😢😢
@@ammayummakkalum5604😢😢
22232k
Sooper video...👌👌👌👌👍👍👍❤️❤️❤️🥰🥰🥰Ammayude aaa. Nilp kandappol vallaatha sangadam thonni 🥺🥺🥺🥺😔😔😔😔
Very nice. Ellavarkkum oru eye opener
Kandappol sangadam vannu Aarkum ee gathi varathirikkate
😔😔😔😔
Edinte second part vennam bz aa maganu thirichativu varunna video pls
Karajupoi nalla message
Vanajechi....karauipichalloo.... ❤❤❤❤
😌😌😌😌
സൂപ്പർ 👍❤️
Super❤
Second part venam chetta😊
അമ്മ സൂപ്പർ 👍👍
Ente swandam anubhavam.
😔😔😔😔
Ammayude vilayaryikunna part koode venm
Super inganeyum makkalun🫢അച്ഛനെങ്ങനെയുണ്ട് സുഖായില്ലെ
❤️❤️ സുഖമായി ❤️❤️
Heart touching 😢
ബാക്ക് മ്യൂസിക് മാറ്റണ്ട നല്ല ടാണ് 😊ഇപ്പളത്തെ ഓരോന്ന് പോലെ അല്ല 😊
Super video 👍
❤️❤️❤️
So touching video
❤️❤️❤️❤️
Tension...adipoli act Amma...
This is what really happening now a days
Part 2
ഈ വീഡിയോ കണ്ടപ്പോൾ നെഞ്ചിനു ഒരു പിടക്കൽ😢😢
Part 2 cheyyo
Sachu brother channel link
നല്ല സ്കിറ്റ്❤❤
Thank you ❤️❤️❤️
Kandappo vishamam ayi😌
ഇപ്പോളും ഇങ്ങനെ ഉണ്ട്... എല്ലാ അമ്മമാരും മക്കൾക്ക് വേണ്ടി ജീവിക്കുന്നു പക്ഷെ മക്കളോ അവരെ കറിവേപ്പില പോലെ പുറത്ത് കളയുന്നു നല്ലൊരു വിഡിയോ... പിന്നെ അച്ഛന് എങ്ങനെ ഉണ്ട് bro
Sugayi erikkunnu ❤️❤️❤️ Thank you ❤️❤️❤️
2 part വേണം
Super
😢 കണ്ടിട്ട് സങ്കടം വന്നു
ഇതിന്റെ രണ്ടാം ഭാഗം ഞാൻ പറഞ്ഞു തരാം മകന് രോഗം വന്ന് തളർന്നു പോകണം എന്നിട്ട് ഭാര്യ ഒഴിവാക്കി പോകണം അപ്പോഴും മരണം വരെയും നോക്കാൻ അമ്മ ഉണ്ടാകും...കഥ കഴിഞ്ഞു
Super reality
Best makan
കണ്ടപ്പം വല്ലാത്ത സങ്കടം തോന്നി
Second part venam udine thanne inane
Idhin oru second part venam 🥲
പാവം അമ്മ
Supper😢
അമ്മയുടെ അവസ്ഥ സങ്കടം വന്നു 😢😢😢
അച്ഛന് എങ്ങനെ സുഖമാണോ
ഇതിന്റെ സെക്കന്റ് പാർട്ട് വേണo❤❤❤
Nigalude manasilum agane undayirikkum,athukondanallo egane oru video cheythathu
ഇതിന്റെ സെക്കന്റ് പാർട്ട് വേണം
പാവം അമ്മ ❤❤
😔😔😔
Paavam amma 😢
രണ്ടാളും ഭാഗം വേണം
Kandappo sankadayitto 😢😢
ഓരോകാലം
Hi njanum Kozhikode annu
Haii❤️❤️
Iganeyonnum makkal cheyaruth ammaki thulliyam ammamathram
Oth 100%sheriyan😞
😭🙏 Amma mare vilakurch kanell makale please 🙏😭
Karma following everyone😢😢😢
Mikka Ammamarkum ulla paniyanu
Sathyam. Veeendum. Veendum. Marannu pokjnna. Sneaham
എന്നാലും സകടം വന്നു കണ്ടപ്പോൾ
👍🏻👍🏻❤❤
Episode 2
കഷ്ട്ടം തന്നെ
🙏🙏🙏🙏👍👍👍👍
❤❤Amma😢😢😢
Mukkaal bhaagam makkalum egane tanneyaanu
Hi
Amme 😢😢😢😢😢
❤❤
👍
അച്ഛൻ സുഖം ആയോ
മക്കളുടെ മക്കൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുവാ അവരിത് കണ്ടല്ലേ പഠിക്കുന്നത്
Avarude Kalathe endhayirikum enne oru pidiyum aarkum illa
Daivam avarode khamikan prarthikam
🥲🥲🥲അമ്മ പാവം 🥲🥲🥲🥲🥲🥲🥲🥲
Ammamarude vila makkal manassilaknm vann kayariya penninte vakk ket ammaye thalliparayarudh
😢😢😢😢
❤❤❤❤😢
Sankdam vNnu
😢
👎🏾must have climax. Waiting for 8 mths
E condunt enik ishtayilla
Acting aanennu ariyamayirunnittum sangadam varunnu....inganeyullavar nammude samoohathil undallo