ഹോ!!! സത്യത്തിൽ പേടിച്ചു വിറച്ചിട്ടാണ് ഈ എപ്പിസോഡ് കാണാൻ ഇരുന്നത്.നമ്മൾ എപ്പോഴും മുകളിലേക്ക് തന്നെ നോക്കാതെ താഴത്തേക്കും നോക്കണം.അപ്പോഴേ ചുറ്റുമുള്ള ജീവിതം കാണാൻ പറ്റു. അവസാനം ശുഭമായല്ലോ സന്തോഷം.❤❤❤
നമ്മൾ ഒരാൾക്കായി ചെയ്യുന്ന നന്മ ദൈവം മറ്റൊരു രൂപത്തിൽ നമുക്ക് തിരിച്ചു തരും. നല്ലൊരു വീഡിയോ സൂപ്പർ ഇൻഫർമേഷൻ സത്യം ഈ വീഡിയോ 🙏🙏🙏❤❤❤❤🥰🥰🥰🥰🥰 ബിഗ് സല്യൂട്ട് ഇത്രയും നല്ലൊരു പ്രമേയം കാഴ്ച വച്ചതിനു
ഇതിന് ഇപ്പോൾ എന്ത് coment ആണ് ഇടേണ്ടത്..... നിങ്ങളെ അഭിനന്ദിക്കാ നും ഈ വീഡിയോക്ക് ഒരു coment ഇടാനും സത്യത്തിൽ എനിക്ക് വാക്കുകൾ കിട്ടുന്നില്ല..... അത്രക്ക് ഗംഭീരം ആയിരുന്നു. Congrats dears ❤❤❤❤എല്ലാവരും കൂടി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ ♥️
Amma vanna scene aanu നിങ്ങളുടെ വീഡിയോയുടെ വിജയം🥰🥰🥰കുറച്ചു scene mathrame ullu pakshe aa abhinayam ath ethra ആഴത്തിൽ മനസ്സിൽ പതിച്ചു❤❤❤❤ജീവിക്കുകയാണ് എന്റെ bed full കണ്ണുനീർ aayi😭😭😭
കരഞ്ഞുപോയി അമ്മ ജീവിക്കുകയാണ് അഭിനയിക്കുകയല്ല എന്നാലും നിങ്ങളുടെ വീഡിയോസ് മനസ്സിൽ തട്ടും വളരെ സങ്കടമായിപ്പോയി സുജിത്തിനും ഫാമിലിക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️
Mothers and fathers scenes are too emotional, had tears at the end of fathers dialogue!!Too good a mesg 🙏👌kudos to the whole team for this thought provoking theme👏👏👏the helplessness protrayed so beautifully by Sujit and Sachu.
ന്റെ അമ്മോ. പൊളിയുമ്മേൽ പൊളി..... അമ്മ യാണ് അഭിനയത്തിൽ score ചെയ്തദ്... Climax അതിനെക്കാൾ ഉഷാർ.... പിന്നെ ഈ subject അധ് വളരെ നല്ല ഒരു പാടമാണ് കേരളത്തിൽ ഉള്ളവർക്ക്
Super video... ❤️❤️❤️നമ്മൾ വിഷമത്തിൽ നിൽകുമ്പോൾ പോലും മറ്റൊരാളെ അറിഞ്ഞു സഹായിച്ചാൽ നമ്മൾ നേരിടുന്ന വിഷമത്തിന് പരിഹാരം ഈശ്വരൻ തരും ❤️good works great effort keep it up👍🏻
സത്യം ഇതു നടക്കുന്നത് തന്നെ പക്ഷെ ഭാര്യയുടെ വാക്ക് ഒന്നുകേട്ടിരുന്നേൽ ഇങ്ങനെ വിഷം കഴിക്കേണ്ടി വരില്ല നല്ലൊരു msg ആണ് ഇതു അടുത്ത വീഡിയോകായി കാത്തിരിക്കുന്നു സുജിത്
അച്ഛൻ ചെയ്ത ഈ റോൾ എന്തു നല്ല മനുഷ്യനാ.. എന്റെ ഭർത്താവിന്റെ സ്വന്തം അച്ഛൻ ഇതുപോലത്തെ എന്നെയും ഭർത്താവിനെയും 8 മാസം പ്രായമുള്ള ഞങ്ങളുടെ മോളെയും നാട്ടുകാരെയും പോലീസിനെയും കൂട്ടി രാത്രിക്ക് വീട്ടിൽ നിന്നും ഇറക്കി വിട്ടു.... ഇത് കണ്ടപ്പോ ഭർത്താവിന്റെ അച്ഛനായ അയാളെ എന്തു ചെയ്യണം? തെറ്റ് എന്തേലും ചെയ്തെങ്കിൽ പോട്ടെ എന്ന് വെക്കാരുന്നു.
👌👌👌👌👌👌👌👌👌👌സൂപ്പർ 👌👌👌👌👌👌👌👌എന്ത് നല്ലസ്റ്റോറി,, 👌👌👌👌👌👌👌👌👌👌👌എത്ര സൂപ്പർ തന്നാലും മതിയാവില്ല, കണ്ണൂനിറയാതെ കാണാൻ പറ്റില്ല, ഇത് കണ്ടെങ്കിലും സമൂഹം മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 👌👌👌🙏🙏🙏🙏🙏🙏🙏🙏
ഭാര്യ പറയുന്നത് ആദ്യം കേൾക്കില്ല എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്ത് last പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മരണത്തെ കൂട്ട് പിടിക്കും അതും ഒരു തെറ്റും ചെയ്യാത്ത പാവം പെണ്ണും കുട്ടികളും കൂടി പെട്ടുപോകും
എന്റെ ചേട്ടനും ഇങ്ങനെയാണ് എത്ര കാര്യങ്ങളിൽ ചെന്ന് ചാടി എല്ലാം പൊളിഞ്ഞു എത്ര പറഞ്ഞാലും കേൾക്കില്ല ഇപ്പോൾ ഇതാ ഒരു പുതിയ ബിസിനസ്സ് തുടങ്ങിട്ട് ഉണ്ട് എന്താവുമോ എന്തോ
എന്റെ പോന്നോ അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കുന്ന കുടുംബം... സുജിത്തേ സച്ചു സൂപ്പർ ആ അമ്മയെ അടുത്ത് തന്നെ സിനിമയിൽ കാണാം എന്ന് തന്നെ പ്രതീക്ഷിക്കുന്നു അത്രയും സൂപ്പർ ആയിരുന്നു.. കരയുമ്പോൾ ശരിക്കും ഒറിജിനാലിറ്റി കരച്ചിൽ മാത്രം അല്ല എല്ലാം അങ്ങനെ തന്നെ... നിങ്ങൾ ഓരോരുത്തരും ഒന്നിനൊന്നു മെച്ചം എല്ലാവരും ഒപ്പത്തിനൊപ്പം അച്ഛൻ super👍👍👍👍👍👍super family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@SathyabhamaPC-z2oഅതെ മുന്നോട്ടുള്ള വഴിയിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് പറയുന്നതല്ല മോട്ടിവേഷൻ. പ്രശ്നം മുൻകൂട്ടി കണ്ടു അത് നേരിടാൻ ഒരുങ്ങി മുന്നോട്ടുപോകാൻ സഹായിക്കുന്നതാണ് മോട്ടിവേഷൻ. എന്നാൽ അത് നെഗറ്റീവ് ആണെന്ന് കരുതുന്നതാണ് കഷ്ടം
അച്ഛനും അമ്മയും നന്നായി ചെയ്യ്തു... ചെറിയ ഭാഗം ഉള്ളെങ്കിലും വളരെ നന്നായി... നല്ലൊരു msg ആണ് ❤❤❤
Thank you ❤️❤️❤️
Mummy😊 0:39 14:16
ശരിക്കും ഈ vidio യിലെ അംഗങ്ങൾ അമ്മയും അച്ഛനും മകനും മരുമകളും ആണോ
@@munna-he6xjSss
കരയിപ്പിച്ചു കളഞ്ഞല്ലോ ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല പേടിച്ചി രുന്നാണ് കണ്ടത് good message എല്ലാരും നന്നായി അഭിനയിച്ചു
ഹോ ശരിക്കും ടെൻഷൻ ആയി 😢😢എല്ലാം ശരിയായി കണ്ടപ്പോ സന്തോഷം ആയി 😊🥰🥰🥰എല്ലാരുടെയും അഭിനയം ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻
ഹോ!!! സത്യത്തിൽ പേടിച്ചു വിറച്ചിട്ടാണ് ഈ എപ്പിസോഡ് കാണാൻ ഇരുന്നത്.നമ്മൾ എപ്പോഴും മുകളിലേക്ക് തന്നെ നോക്കാതെ താഴത്തേക്കും നോക്കണം.അപ്പോഴേ ചുറ്റുമുള്ള ജീവിതം കാണാൻ പറ്റു. അവസാനം ശുഭമായല്ലോ സന്തോഷം.❤❤❤
😌😌😌❤️❤️
കരഞ്ഞു കൊണ്ടാണ് കണ്ടത്.. എല്ലാരും നല്ലത് പോലെ അഭിനയിച്ചു.. Good message to the society'❤️❤️👍👍🙏🙏
നമ്മൾ ഒരാൾക്കായി ചെയ്യുന്ന നന്മ ദൈവം മറ്റൊരു രൂപത്തിൽ നമുക്ക് തിരിച്ചു തരും. നല്ലൊരു വീഡിയോ സൂപ്പർ ഇൻഫർമേഷൻ സത്യം ഈ വീഡിയോ 🙏🙏🙏❤❤❤❤🥰🥰🥰🥰🥰 ബിഗ് സല്യൂട്ട് ഇത്രയും നല്ലൊരു പ്രമേയം കാഴ്ച വച്ചതിനു
Thank you ❤️❤️❤️
ഇതിന് ഇപ്പോൾ എന്ത് coment ആണ് ഇടേണ്ടത്..... നിങ്ങളെ അഭിനന്ദിക്കാ നും ഈ വീഡിയോക്ക് ഒരു coment ഇടാനും സത്യത്തിൽ എനിക്ക് വാക്കുകൾ കിട്ടുന്നില്ല..... അത്രക്ക് ഗംഭീരം ആയിരുന്നു. Congrats dears ❤❤❤❤എല്ലാവരും കൂടി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ ♥️
അതെ സത്യമാണ് നിങ്ങൾ പറഞ്ഞത് വാക്കുകളില്ല എല്ലാവർക്കും പാം മുണ്ട്😢😢👌👍
ഒന്നും പറയാൻ ഇല്ല... നല്ല ഒരു ഷോർട്ഫിലിം കണ്ട സന്തോഷം
ശരിക്കും കരഞ്ഞ് പോയി. ഒരു പാട് ഇഷ്ടമായി സച്ചു പൊളിച്ചു❤❤❤
Thank you ❤️❤️❤️
ആ അമ്മക്ക് കൊടുത്ത സഹായം. അതാണ് നിങ്ങളെ രക്ഷിച്ചത്. ദുർബലരെ സഹായിക്കുക
ശരിക്കും സങ്കടം വന്നു, കൊള്ളാം നല്ല ഒരു സന്ദേശം ഉണ്ടായിരുന്നു 👌👌👌😇😇😇😇
Amma vanna scene aanu നിങ്ങളുടെ വീഡിയോയുടെ വിജയം🥰🥰🥰കുറച്ചു scene mathrame ullu pakshe aa abhinayam ath ethra ആഴത്തിൽ മനസ്സിൽ പതിച്ചു❤❤❤❤ജീവിക്കുകയാണ് എന്റെ bed full കണ്ണുനീർ aayi😭😭😭
കരഞ്ഞുപോയി അമ്മ ജീവിക്കുകയാണ് അഭിനയിക്കുകയല്ല എന്നാലും നിങ്ങളുടെ വീഡിയോസ് മനസ്സിൽ തട്ടും വളരെ സങ്കടമായിപ്പോയി സുജിത്തിനും ഫാമിലിക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️
Super..... 👌👌👌👌👌ഒന്നും പറയാനില്ല 👌👌👌എല്ലാം ഒന്നിനൊന്നു മെച്ചം..... Cmnt ഇടാറില്ല.... ഇത് കണ്ടപ്പോ മനസ്സിൽ തട്ടി 👌👌
Ysiysjxg
Tturu5ujtus😅ey88
134💩🍡🗻🌋
÷hyy@
a77ueeiteyoeye77777ruruo3yitorot934iku🎒y47sur⁶&~$iai😊
Kannu niranjupoyi.... Really superb.👏👏👏
എല്ലാവരും ഇതുപോലെ സമാധാന വാക്കുകൾ പറഞ്ഞിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നു
Super episode hats off you guys keep going👍🏻👍🏻👍🏻👍🏻
എല്ലാവരും തകർത്തഭിനയിച്ചു 👏👏👏👏 സൂപ്പർ വീഡിയോ 👍👍👍👍
No words Sujith n family. Very good message
Super performance 👍👍👍👍👍
ദയവു ചെയ്ത് ആരും കടം വാങ്ങി അർഭാടം കാണിക്കല്ലേ 😔😔😔😔
Yes👍🏻👍🏻
Super ..karanjupoi endammo njanokke husbandine pirake nadannu vazhakku parayalanu income nokki chilavakkuka paranju ithuvare kadamonnumillappa aaa vazhakku koduthillankil sariyavula......😊😊 Parayathe vayya Amma super acting sammadhichu ❤
Thank you ❤️❤️❤️
Good message.. Amma marikkumonu pedichu.. Mon super acting.. Amma ella role super ayittu cheyyunnu❤
നന്നായി.മക്കളെ .എല്ലാവരും.നന്നായി.സൂപ്പർ❤
ഈ വീഡിയോ എല്ലാരിലേക്കും share ചെയ്യും.. എല്ലാരും തകർത്ത് അഭിനയിച്ചു 👍👍👌👌
Thank you ❤️❤️❤️❤️🙏🏻🙏🏻🙏🏻
Acting vere level ...everything nailed it.....❤❤❤❤❤...content also adorable
ഒന്നും പറയാൻ ഇല്ല 👌❤സൂപ്പർ 😍😍😍
നിങ്ങളുടെ കഥകളും അഭിനയവും ഒന്നിനൊന്നു സൂപ്പർ 🙏🙏👍
Thank you ❤️❤️❤️
Mothers and fathers scenes are too emotional, had tears at the end of fathers dialogue!!Too good a mesg 🙏👌kudos to the whole team for this thought provoking theme👏👏👏the helplessness protrayed so beautifully by Sujit and Sachu.
Oru rakshayum illa adipoli video......super feeeel❤❤❤❤
Thank you ❤️❤️❤️
ന്റെ അമ്മോ. പൊളിയുമ്മേൽ പൊളി..... അമ്മ യാണ് അഭിനയത്തിൽ score ചെയ്തദ്... Climax അതിനെക്കാൾ ഉഷാർ.... പിന്നെ ഈ subject അധ് വളരെ നല്ല ഒരു പാടമാണ് കേരളത്തിൽ ഉള്ളവർക്ക്
Super video... ❤️❤️❤️നമ്മൾ വിഷമത്തിൽ നിൽകുമ്പോൾ പോലും മറ്റൊരാളെ അറിഞ്ഞു സഹായിച്ചാൽ നമ്മൾ നേരിടുന്ന വിഷമത്തിന് പരിഹാരം ഈശ്വരൻ തരും ❤️good works great effort keep it up👍🏻
Thank you ❤️❤️❤️
Ente ponno oru rakshayum illa,ningal pwolich 👏👏👏👍👍👍.karanju njan oru vazhiyayi 😢. superb.ippozhathe theme ellaam superb aanu.keep going ❤
Polichu,sheriya karanjodalathe ee video kandu theerkan patila🙏
വല്ലാത്തൊരു വിങ്ങൽ ആയിരുന്നു 🙏🙏🙏
വളരെ നല്ലൊരു കഥ അഭിപ്രായങ്ങൾ ❤
സത്യം ഇതു നടക്കുന്നത് തന്നെ പക്ഷെ ഭാര്യയുടെ വാക്ക് ഒന്നുകേട്ടിരുന്നേൽ ഇങ്ങനെ വിഷം കഴിക്കേണ്ടി വരില്ല നല്ലൊരു msg ആണ് ഇതു അടുത്ത വീഡിയോകായി കാത്തിരിക്കുന്നു സുജിത്
Damorettan valiya manassinudama....oh... super....onnum parayanilla.... super acting to all ❤
Super ഈ വിഡിയോ എനിക്കു ഒരു പടു ഇഷ്ടപ്പെട്ടു ഇത് ശരിക്കും നടക്കുന്ന കഥ ആണ് നിങ്ങള്ടെ വിഡിയോസ് എല്ലാം നല്ലതാണ് നല്ല sms ആണ്
Thank you ❤️❤️❤️❤️
സൂപ്പർ, കരയിച്ചു കളഞ്ഞല്ലോ 👍❤🌹
Super video ayirunnu 👍👍👍👍👍
നല്ല മെസ്സേജ് ആണ് നല്ല വീഡിയോ 👍👍👍
Super ❤ Sujith and Family ❤
Thank you ❤️❤️❤️
Super ഒന്നും പറയാനില്ല കണ്ണ് നനച്ചു കളഞ്ഞു 😔😔😰
അച്ഛൻ ചെയ്ത ഈ റോൾ എന്തു നല്ല മനുഷ്യനാ.. എന്റെ ഭർത്താവിന്റെ സ്വന്തം അച്ഛൻ ഇതുപോലത്തെ എന്നെയും ഭർത്താവിനെയും 8 മാസം പ്രായമുള്ള ഞങ്ങളുടെ മോളെയും നാട്ടുകാരെയും പോലീസിനെയും കൂട്ടി രാത്രിക്ക് വീട്ടിൽ നിന്നും ഇറക്കി വിട്ടു.... ഇത് കണ്ടപ്പോ ഭർത്താവിന്റെ അച്ഛനായ അയാളെ എന്തു ചെയ്യണം? തെറ്റ് എന്തേലും ചെയ്തെങ്കിൽ പോട്ടെ എന്ന് വെക്കാരുന്നു.
ഒരുപാട് മനസ്സ് നിറച്ച വീഡിയോ 👍
Super വീഡിയോ.. ❤️❤️❤️❤️
Adipoli message super ❤❤❤👏👏👏👏👏👏👏👏
👌👌👌👌👌👌👌👌👌👌സൂപ്പർ 👌👌👌👌👌👌👌👌എന്ത് നല്ലസ്റ്റോറി,, 👌👌👌👌👌👌👌👌👌👌👌എത്ര സൂപ്പർ തന്നാലും മതിയാവില്ല, കണ്ണൂനിറയാതെ കാണാൻ പറ്റില്ല, ഇത് കണ്ടെങ്കിലും സമൂഹം മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 👌👌👌🙏🙏🙏🙏🙏🙏🙏🙏
Thank you ❤️❤️❤️❤️
valare. nannayirunnu suuuper❤
സൂപ്പർ message സൂപ്പർ acting
Sachu nannayi cheithu vdo kande kanne niranju poyi ellavarum kalaki supper
Thank you ❤️❤️❤️
നല്ല message 👍👍👍
വല്ലാതെ കരയിപ്പിച്ചു അമ്മയും മക്കളും 😢😢😢
Very good life story ❤❤❤❤❤
ഭാര്യ പറയുന്നത് ആദ്യം കേൾക്കില്ല എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്ത് last പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മരണത്തെ കൂട്ട് പിടിക്കും അതും ഒരു തെറ്റും ചെയ്യാത്ത പാവം പെണ്ണും കുട്ടികളും കൂടി പെട്ടുപോകും
👍👍സൂപ്പർ ഈ വീഡിയോ കണ്ടു കരഞ്ഞു പോയി
നമ്മുക്കു വന്നത് പോലെ തന്നെ തോന്നി സൂപ്പർ
സൂപ്പർ നല്ല മെസ്സേജ് ❤❤❤❤❤
Thank you ❤️❤️❤️
❤very good ❤We lcom❤
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ... ശെരിക്കും റിയലിസ്റ്റിക് ആയിരുന്നു...
Nalla apinayem super message
karanju kannuniranjittu full enganayoo kandutheerthuuuu..❤❤❤❤❤❤❤❤❤
😌😌😌😌
Karayipichu kalajallo .super
സങ്കടം വന്നു പോയി. Super video
Thank you ❤️❤️❤️
Super abinayam
ചുമ്മാ കരയിപ്പിക്കല്ലേ മനുഷ്യനെ...😢😢
വളരെയധികം ഇഷ്ടപ്പെട്ടു👍👍
Super message👍
Ammede abinayum kalakki....
എന്റെ ചേട്ടനും ഇങ്ങനെയാണ് എത്ര കാര്യങ്ങളിൽ ചെന്ന് ചാടി എല്ലാം പൊളിഞ്ഞു എത്ര പറഞ്ഞാലും കേൾക്കില്ല ഇപ്പോൾ ഇതാ ഒരു പുതിയ ബിസിനസ്സ് തുടങ്ങിട്ട് ഉണ്ട് എന്താവുമോ എന്തോ
Super hit.,, ente kannu niranju sathyathil😢
Super👍👍👍
Good message ❤❤❤
Thank you ❤️❤️❤️
നല്ല അറിവാണ് എനിക്ക് ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ്
ഹായ്, ഹലോ 💞💞💞💞👌👌👌👌അമ്മ
Haii❤️
Very good episode. Moral is valuable. Congratulations to all..
Super Sruthi from dubai hailing from kannur at thillenkeri
Thank you❤️❤️❤️❤️
സത്യം മരണം ഒന്നിനും പരിഹാരമാകില്ല' വരുന്നത് എന്തും നേരിടാനുള്ള ചങ്കുറപ്പ് അത് നമ്മൾക്ക് ഉണ്ടാവട്ടെ
Njan ithu moonnu thavana kandu really heart touching video
Super video 👌👌
Thank you ❤️❤️❤️
എന്റെ പോന്നോ അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കുന്ന കുടുംബം... സുജിത്തേ സച്ചു സൂപ്പർ ആ അമ്മയെ അടുത്ത് തന്നെ സിനിമയിൽ കാണാം എന്ന് തന്നെ പ്രതീക്ഷിക്കുന്നു അത്രയും സൂപ്പർ ആയിരുന്നു.. കരയുമ്പോൾ ശരിക്കും ഒറിജിനാലിറ്റി കരച്ചിൽ മാത്രം അല്ല എല്ലാം അങ്ങനെ തന്നെ... നിങ്ങൾ ഓരോരുത്തരും ഒന്നിനൊന്നു മെച്ചം എല്ലാവരും ഒപ്പത്തിനൊപ്പം അച്ഛൻ super👍👍👍👍👍👍super family
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ഛൻ ശരിക്കും കലക്കി🎉
Super.. ❤️❤️😍
nigale ooro vediosum adipoli 👍👏❤
Thank you ❤️❤️❤️
wlcm❤
Super acting chechi
Thank you ❤️❤️❤️
Super......❤
❤️❤️❤️❤️
Background song eethannu onnu paraju tarooo aarelum
Very useful videos
വരാനിടയുള്ള പ്രശ്നം മുൻകൂട്ടി പറഞ്ഞാൽ നെഗറ്റീവ് അടിക്കു എന്ന് പറഞ്ഞു ചില കാര്യങ്ങൾ തള്ളിക്കളയുന്നവർ ഇപ്പോളും സമൂഹത്തിൽ ധാരാളം ആണ്
അങ്ങനെ ഉള്ള വരെ ഉള്ളു എന്റെ ഹസ്അങനെയാണ് ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവ് ആണ് എന്ന് പറയും. അവസാനം അബദ്ധം പറ്റും എന്നാലും മനസിലാവില്ല
@@SathyabhamaPC-z2oഅതെ മുന്നോട്ടുള്ള വഴിയിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് പറയുന്നതല്ല മോട്ടിവേഷൻ. പ്രശ്നം മുൻകൂട്ടി കണ്ടു അത് നേരിടാൻ ഒരുങ്ങി മുന്നോട്ടുപോകാൻ സഹായിക്കുന്നതാണ് മോട്ടിവേഷൻ. എന്നാൽ അത് നെഗറ്റീവ് ആണെന്ന് കരുതുന്നതാണ് കഷ്ടം
❤❤Adipoli
Thank you ❤️❤️❤️
വനജയുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി ❤
❤️❤️❤️❤️🙏🏻🙏🏻🙏🏻
വെരി കറക്റ്റ് 😃👍
നിങ്ങൾ ജീവിക്കാ ആയിരുന്നു ❤🙏
സൂപ്പർ 👌
Thank you ❤️❤️❤️
👍🏽👍🏽🙏🙏🙏🙏🙏സൂപ്പർ
Thank you ❤️❤️❤️
❤❤❤❤❤❤സുപ്പർ
Super kandirrunnu poyyi
പൊളിച്ചടുക്കി❤❤❤❤❤❤
Very good message 👌
Best message very good
Super message.