ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥺 ഒരു അച്ഛനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. .. അച്ഛനും അമ്മയ്ക്കും അവർ ചെയ്യുന്ന കഷ്ടപ്പാടിന്റെ വേദന മറക്കാൻ മക്കളുടെ സ്നേഹം മാത്രം മതിയാകും 😢👨👩👧👧
ഇതുപോലൊരു മോനെ കിട്ടിയ അമ്മയ്ക്കും അച്ഛനും എന്റെ വക ഒരു ബിഗ് സല്യൂട്ട്,ഞാനും ഒരു അമ്മയാകാൻ തയാറെടുപ്പിലാണ്, ഇപ്പോൾ 5month ആയി, പ്രാർത്ഥന കാണണേ, 🙏ഒപ്പം ഉണ്ടാകും, ഫുൾ സപ്പോർട്ടോടെ 👍നല്ല ആശയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹🌹
അച്ഛനോട് ഇങ്ങനെയുള്ള മക്കൾ ഒരുപാട് ഉണ്ട്... ഞാൻ അച്ഛനില്ലാതെ വളർന്നതാണ്... അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി... എനിക്കൊരു മകളാണുള്ളത്.. ഞാനെന്റെ മകളെ തീരെ കുഞ്ഞിലേ തന്നെ എന്നക്കാളും അച്ഛനെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചിട്ടുള്ളത് അച്ഛൻ ചെയ്തകാര്യങ്ങളും അച്ഛന്റെ കഷ്ടപ്പാടും എല്ലാം മോളോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്.. എന്നും അച്ഛനോട് തന്നെയാണ് കൂടുതൽ ഇഷ്ട്ടവും.... ഞാനതിൽ അഭിമാനിക്കുന്നു..... അമ്മയാണ് അച്ഛനെ മക്കൾക്കു മനസിലാക്കികൊടുക്കേണ്ടത് ..... അത് തീരെ ചെറുപ്പം മുതിലെ വേണം 🙏🏻🙏🏻🙏🏻
ഈ അച്ഛനെ കാണുമ്പോൾ തന്നെ സങ്കടം വരുന്നു 😥വണ്ടി കഴുകി കഴിഞ്ഞപ്പോൾ അച്ഛൻ നോക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു... ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ ലാസ്റ്റ് അച്ഛനെ ഒന്ന് നന്നായി കെട്ടിപിടിക്കാമായിരുന്നു ☺️
നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. പല വീഡിയോസ് കണ്ടിട്ടു കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. ഈ വിഡിയോ കണ്ടിട്ടു എനിക്ക് ഒരുപാട് സങ്കടം വന്നു.മക്കളെല്ലാം വീട്ടിലേക്കു വരുമ്പോ അച്ചന്മാർ കാണിക്കുന്ന ആ സ്നേഹം പറഞ്ഞറിയിക്കാൻ pattilla😔.ഇതുപോലെയൊന്നും ഒരു അൺമക്കളും പെണ്മക്കളും ആവരുത്. ഇപ്പഴും പല വീടുകളിലും ഇങ്ങനെ ok നടക്കുന്നുണ്ട്. ഇതുപോലെയുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.👏🏻👏🏻👏🏻
സത്യമാണ് ഇത് ഞാൻ ഒരു അമ്മയാണ് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ചെറുപ്പത്തിൽ അച്ഛൻ മാരോട് നമ്മുടെ മക്കൾ ഒക്കെ നന്നായിട്ട് സംസാരിക്കും പക്ഷേ വലുതായി കൊണ്ടിരിക്കുമ്പോൾ അവർ പിന്നീട് കാണാം അകൽച്ച സംഭവിക്കുന്നത് അങ്ങനെ എൻറെ വീട്ടിൽ ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ ഇപ്പോഴും വിചാരിക്കാറുണ്ട് ഞാൻ എപ്പോഴും എൻറെ മക്കളോട് അച്ഛൻറെ കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞു കൊടുക്കാറുണ്ട് 10 മാസം പ്രസവിച്ച കണക്ക് അമ്മമാരെക്കുറിച്ച് പറയാറുണ്ട് പക്ഷേ മക്കൾക്ക് ഒരു ജോലി ആകുന്നതുവരെ അവരെ ചൊല്ലി വേവലാതിപ്പെടുന്ന അച്ഛന്മാരെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല അവരെക്കുറിച്ച്
നല്ല എപ്പിസോഡ് 😥😥😥😥😥😥അച്ഛൻ ഉപ്പ അവരുടെ സ്നേഹം കരുതൽ അത് പറഞ്ഞാൽ അറിയില്ല ഒരു തണൽ മരം ഇല്ലാതാകുമ്പോ മാത്രം ആണ് അത് എത്ര ത്തോളം തണൽ നെൽകി എന്ന് മനസ്സിൽ ആകു
അച്ഛന്റെ സ്നേഹം മക്കൾക്ക് നേടിക്കൊടുക്കേണ്ടതും അച്ഛനെ മക്കൾക്ക് മഹസ്സിലാക്കിക്കൊടുക്കേണ്ടതും അമ്മമാരുടെ കടമയാണ് പടർന്നു പന്തലിച്ചു നിൽക്കുന്ന കരുത്തുറ്റ തണൽ മരമാണച്ഛൻ അതിന്റെ താഴെ തന്റെ ചിറകിന ടിയിൽ തന്നെ മക്കളെ ചേർത്തുപിടിക്കുന്ന അമ്മക്കിളിയാണമ്മ തന്റെ മക്കൾക്ക് ആ തണൽ നഷ്ടപ്പെടരുതെന്നാഗ്രഹിച്ച് ഒരു പാട് പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന ഒരു പാട് അമ്മമാർ ഈ സമൂഹത്തിലുണ്ട് നിർഭാഗ്യവശാൽ തന്റെ മക്കളുടെ ഭാവിയോ അവർ അനുഭവിക്കാൻ പോവുന്ന വേദനയോ അമാനമോ ചിന്തിക്കാതെ കാമുകൻമാരേ 'ടൊപ്പം മക്കളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞ് പോകുന്ന സ്ത്രീത്വത്തിനപമാനമായ അമ്മമാരും സമൂഹത്തിലുണ്ട് നൊന്തുപെറ്റ മക്കളെ കൊല്ലൻ യാതോരു മടിയുമില്ലാത്ത അമ്മമാർ അധ്വാനത്തിൽ ഉപ്പുനീരു കൊണ്ട് മക്കളുടെ ജീവിതം മധുരതരമാക്കുന്ന മഹത്തായ അച്ഛൻ മാർക്കുവേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കാം ഭാവുകങ്ങ ൾ
എന്റെ അച്ഛന്റെ ഒരു birthday ക്കും ഞാൻ ഇതുവരെ wish ചെയ്തിരുന്നില്ല, നേരിട്ട് സംസാരിക്കുന്നതും കുറവായിരുന്നു അത് ഇഷ്ടക്കേട് കൊണ്ടല്ല, ഞങ്ങൾ മൂന്ന് മക്കളോടും അച്ഛനും അധികം സംസാരിക്കില്ലായിരുന്നു, അങ്ങനെ വളർന്നു, ഇപ്പൊ എന്റെ അച്ഛൻ എന്നെ വിട്ടു പോയിട്ടു അഞ്ചു മാസമായി, ഞാൻ ഇപ്പൊ ഒരുപാട് miss ചെയ്യുന്നു എന്റെ അച്ഛനെ, എന്റെ അച്ഛനെ അവസാനമായിട്ടു ഒന്നും കാണാൻ കൂടി എനിക്ക് പറ്റിയില്ല 😭😭, ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😭😭😭😭
Very correct, 😢njan ente achan marichitt 21/2 yrs aayi ipozhum miss cheyyunnu enik ente ella feelingsum parayan ammayekalum achanayirunnu ipo aa thanal illandayi😢😢
@@Star_x_skyss അച്ഛൻ മരിക്കുന്നതിനു മുൻപ് ഞാൻ എന്റെ അച്ഛനെ അവസാനമായി കണ്ടത് ആറുമാസം മുൻപാണ് അതും oru ഫങ്ക്ഷനിൽ വച്ചു oru പത്തു minute , മരിച്ചു കൊണ്ട് വന്ന ആ oru situation പോലും എനിക്ക് കാണാൻ സാധിച്ചില്ല, ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുബോൾ സഹിക്കാൻ പറ്റുന്നില്ല 😭😭, ചില സമയത്തു കുഞ്ഞുകുട്ടികൾ അച്ഛനെ കാണണമെന്ന് വാശി പിടിച്ചു കരയുന്നപോലെ വാവിട്ടു കരയാൻ തോന്നും 😭
അച്ഛനെ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു. ഇന്ന് മക്കൾക്കെല്ലാം മൊബൈൽ മതി. ഞങ്ങളുടെ നാട്ടിൽ പൊതുവെ പറയും സ്വന്തം അമ്മയും അച്ഛനും മരിച്ചാൽ കരയില്ലേലും ഫോൺ നഷ്ടപ്പെട്ടാൽ കരയുന്നും
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥺 ഒരു അച്ഛനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.
.. അച്ഛനും അമ്മയ്ക്കും അവർ ചെയ്യുന്ന കഷ്ടപ്പാടിന്റെ വേദന മറക്കാൻ മക്കളുടെ സ്നേഹം മാത്രം മതിയാകും 😢👨👩👧👧
നല്ല 'അമ്മ......ഇങ്ങനെ ആയിരിക്കണം അമ്മമാർ......മക്കളെക്കൊണ്ടു അച്ഛനെ സ്നേഹിപ്പിക്കുന്നവർ ആയിരിക്കണം ഒരു നല്ല 'അമ്മ........Heart touching.....Super...
ഒരു അച്ഛനും അമ്മയ്ക്കും പത്തു മക്കളെ പോറ്റി വളർത്താൻ പറ്റും പക്ഷെ പത്തു മക്കൾക്ക് ഒരു അച്ഛനെയോ അമ്മനെയോ നോക്കാൻ പറ്റില്ല
@@sumathisumathink3001 ndz6c we
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭.. ഏത് വീടുകളിലും ഇങ്ങനെ ഉള്ള മക്കൾ ഇല്ലാതിരിക്കട്ടെ 🙏🏻
ഇതുപോലൊരു മോനെ കിട്ടിയ അമ്മയ്ക്കും അച്ഛനും എന്റെ വക ഒരു ബിഗ് സല്യൂട്ട്,ഞാനും ഒരു അമ്മയാകാൻ തയാറെടുപ്പിലാണ്, ഇപ്പോൾ 5month ആയി, പ്രാർത്ഥന കാണണേ, 🙏ഒപ്പം ഉണ്ടാകും, ഫുൾ സപ്പോർട്ടോടെ 👍നല്ല ആശയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹🌹
അച്ഛനോട് ഇങ്ങനെയുള്ള മക്കൾ ഒരുപാട് ഉണ്ട്... ഞാൻ അച്ഛനില്ലാതെ വളർന്നതാണ്... അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി... എനിക്കൊരു മകളാണുള്ളത്.. ഞാനെന്റെ മകളെ തീരെ കുഞ്ഞിലേ തന്നെ എന്നക്കാളും അച്ഛനെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചിട്ടുള്ളത് അച്ഛൻ ചെയ്തകാര്യങ്ങളും അച്ഛന്റെ കഷ്ടപ്പാടും എല്ലാം മോളോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്.. എന്നും അച്ഛനോട് തന്നെയാണ് കൂടുതൽ ഇഷ്ട്ടവും.... ഞാനതിൽ അഭിമാനിക്കുന്നു..... അമ്മയാണ് അച്ഛനെ മക്കൾക്കു മനസിലാക്കികൊടുക്കേണ്ടത് ..... അത് തീരെ ചെറുപ്പം മുതിലെ വേണം 🙏🏻🙏🏻🙏🏻
ഈ അച്ഛനെ കാണുമ്പോൾ തന്നെ സങ്കടം വരുന്നു 😥വണ്ടി കഴുകി കഴിഞ്ഞപ്പോൾ അച്ഛൻ നോക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു... ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ ലാസ്റ്റ് അച്ഛനെ ഒന്ന് നന്നായി കെട്ടിപിടിക്കാമായിരുന്നു ☺️
ഇവനൊക്കെ നല്ലത് വെച്ചു കൊടുക്കാഞ്ഞിട്ടാണ്ഇവനൊക്കെ എന്നാ തെണ്ടിയ
നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. പല വീഡിയോസ് കണ്ടിട്ടു കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. ഈ വിഡിയോ കണ്ടിട്ടു എനിക്ക് ഒരുപാട് സങ്കടം വന്നു.മക്കളെല്ലാം വീട്ടിലേക്കു വരുമ്പോ അച്ചന്മാർ കാണിക്കുന്ന ആ സ്നേഹം പറഞ്ഞറിയിക്കാൻ pattilla😔.ഇതുപോലെയൊന്നും ഒരു അൺമക്കളും പെണ്മക്കളും ആവരുത്. ഇപ്പഴും പല വീടുകളിലും ഇങ്ങനെ ok നടക്കുന്നുണ്ട്. ഇതുപോലെയുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.👏🏻👏🏻👏🏻
❤️❤️
കണ്ണ് നിറഞ്ഞു പോയി നമ്മുടെയെല്ലാം അച്ഛൻ മാരും ഇങ്ങനെ തന്നെ യല്ലേ പാവം
സത്യമാണ് ഇത് ഞാൻ ഒരു അമ്മയാണ് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ചെറുപ്പത്തിൽ അച്ഛൻ മാരോട് നമ്മുടെ മക്കൾ ഒക്കെ നന്നായിട്ട് സംസാരിക്കും പക്ഷേ വലുതായി കൊണ്ടിരിക്കുമ്പോൾ അവർ പിന്നീട് കാണാം അകൽച്ച സംഭവിക്കുന്നത് അങ്ങനെ എൻറെ വീട്ടിൽ ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ ഇപ്പോഴും വിചാരിക്കാറുണ്ട് ഞാൻ എപ്പോഴും എൻറെ മക്കളോട് അച്ഛൻറെ കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞു കൊടുക്കാറുണ്ട് 10 മാസം പ്രസവിച്ച കണക്ക് അമ്മമാരെക്കുറിച്ച് പറയാറുണ്ട് പക്ഷേ മക്കൾക്ക് ഒരു ജോലി ആകുന്നതുവരെ അവരെ ചൊല്ലി വേവലാതിപ്പെടുന്ന അച്ഛന്മാരെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല അവരെക്കുറിച്ച്
എല്ലാ വിഡിയോസും ഇപ്പോഴത്തെ മനുഷ്യർക്കുള്ള msg ആണ് 🙏🙏🙏
അവസാനം കണ്ണു നിറഞ്ഞു
എന്റെ മക്കൾക്കു എന്നെക്കാൾ ഇഷ്ടം അവരുടെ ഉപ്പയെ ആണ്. ♥️
അമ്മ സൂപ്പർ, ഇങ്ങനെ ആവണം അമ്മമാർ. അച്ഛൻ ♥️♥️♥️
അല്ലേലും ഇന്നത്തെ കാലത്ത് അച്ഛന്റെ വില ആരും മനസിലാക്കുന്നില്ല, എല്ലാവർക്കും അമ്മയെ മതി.
നല്ല എപ്പിസോഡ് 😥😥😥😥😥😥അച്ഛൻ ഉപ്പ അവരുടെ സ്നേഹം കരുതൽ അത് പറഞ്ഞാൽ അറിയില്ല ഒരു തണൽ മരം ഇല്ലാതാകുമ്പോ മാത്രം ആണ് അത് എത്ര ത്തോളം തണൽ നെൽകി എന്ന് മനസ്സിൽ ആകു
അച്ഛന്റെ സ്നേഹം മക്കൾക്ക് നേടിക്കൊടുക്കേണ്ടതും അച്ഛനെ മക്കൾക്ക് മഹസ്സിലാക്കിക്കൊടുക്കേണ്ടതും അമ്മമാരുടെ കടമയാണ് പടർന്നു പന്തലിച്ചു നിൽക്കുന്ന കരുത്തുറ്റ തണൽ മരമാണച്ഛൻ അതിന്റെ താഴെ തന്റെ ചിറകിന ടിയിൽ തന്നെ മക്കളെ ചേർത്തുപിടിക്കുന്ന അമ്മക്കിളിയാണമ്മ തന്റെ മക്കൾക്ക് ആ തണൽ നഷ്ടപ്പെടരുതെന്നാഗ്രഹിച്ച് ഒരു പാട് പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന ഒരു പാട് അമ്മമാർ ഈ സമൂഹത്തിലുണ്ട് നിർഭാഗ്യവശാൽ തന്റെ മക്കളുടെ ഭാവിയോ അവർ അനുഭവിക്കാൻ പോവുന്ന വേദനയോ അമാനമോ ചിന്തിക്കാതെ കാമുകൻമാരേ 'ടൊപ്പം മക്കളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞ് പോകുന്ന സ്ത്രീത്വത്തിനപമാനമായ അമ്മമാരും സമൂഹത്തിലുണ്ട് നൊന്തുപെറ്റ മക്കളെ കൊല്ലൻ യാതോരു മടിയുമില്ലാത്ത അമ്മമാർ അധ്വാനത്തിൽ ഉപ്പുനീരു കൊണ്ട് മക്കളുടെ ജീവിതം മധുരതരമാക്കുന്ന മഹത്തായ അച്ഛൻ മാർക്കുവേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കാം ഭാവുകങ്ങ ൾ
Kannu niranju poyi.super acting and very relevant concept.👌
Thank you ❤️❤️
നല്ല ഒരമ്മ ❤❤❤❤
എന്റെ അച്ഛന്റെ ഒരു birthday ക്കും ഞാൻ ഇതുവരെ wish ചെയ്തിരുന്നില്ല, നേരിട്ട് സംസാരിക്കുന്നതും കുറവായിരുന്നു അത് ഇഷ്ടക്കേട് കൊണ്ടല്ല, ഞങ്ങൾ മൂന്ന് മക്കളോടും അച്ഛനും അധികം സംസാരിക്കില്ലായിരുന്നു, അങ്ങനെ വളർന്നു, ഇപ്പൊ എന്റെ അച്ഛൻ എന്നെ വിട്ടു പോയിട്ടു അഞ്ചു മാസമായി, ഞാൻ ഇപ്പൊ ഒരുപാട് miss ചെയ്യുന്നു എന്റെ അച്ഛനെ, എന്റെ അച്ഛനെ അവസാനമായിട്ടു ഒന്നും കാണാൻ കൂടി എനിക്ക് പറ്റിയില്ല 😭😭, ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😭😭😭😭
Very correct, 😢njan ente achan marichitt 21/2 yrs aayi ipozhum miss cheyyunnu enik ente ella feelingsum parayan ammayekalum achanayirunnu ipo aa thanal illandayi😢😢
Karanju kondaanu ningal ee msg type cheidad ennu manassilaayi, entem avastha yethaand ithupole okke aan😭😭😭😭 onnu koodi kaanaan athramel aaagrahichu povaan😭😭😭
@@Star_x_skyss അച്ഛൻ മരിക്കുന്നതിനു മുൻപ് ഞാൻ എന്റെ അച്ഛനെ അവസാനമായി കണ്ടത് ആറുമാസം മുൻപാണ് അതും oru ഫങ്ക്ഷനിൽ വച്ചു oru പത്തു minute , മരിച്ചു കൊണ്ട് വന്ന ആ oru situation പോലും എനിക്ക് കാണാൻ സാധിച്ചില്ല, ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുബോൾ സഹിക്കാൻ പറ്റുന്നില്ല 😭😭, ചില സമയത്തു കുഞ്ഞുകുട്ടികൾ അച്ഛനെ കാണണമെന്ന് വാശി പിടിച്ചു കരയുന്നപോലെ വാവിട്ടു കരയാൻ തോന്നും 😭
@@g.nidhin2908 vishamikkathedo ini achanu vendi prarthikyaam athe cheyyanulloo kannullappol ariyilla kanninte kaazcha ennu paranjhad pole aan ithum. Ammayepole allengil ammayekkaal kooduthal achane nammalil palarum manassilaakkiyilla aakkaan shramichittilla ennathaan sathyam pala makkalkkkum amma paranjju oormappeduthikpdukkenda oru vekthi maathram aan achan ee njhan ulppede onnukoode kandirunnengil ennu mattendinekkaalum aagrahikyunnund innu angane oru vidhi oru makkalkkum varaathirikyatte elllaa makkalum achante sneham koode manassilaakkaan kazhiyatte achante sthanam aavishyam maathram nadathitharaanulla oraalinted aavaathirikkayatte. Enik ente vappa ithramel priyappettathaaayirunnennu manassilaakkaaan adheham maranappedendi vannu😭😭😭😭😭😭
@@Star_x_skyss ok dear
Good message thank u pavam A chen😢😢👌👌🙏
നല്ല മെസ്സേജ് ഉള്ള വീഡിയോ ഇട്ട മോനും കുടുംബത്തിനും നന്ദി
super story
ningaluday alla episodum njan kanarund 😭eniyum nalla messaje ulla episode pratheekshikunnu
ശരിക്കും കണ്ണു നിറഞ്ഞു.
Karanju poyi...super message😭
Super vedio love you amma love you acha engane venam ammamar heart touching vedio
സൂപ്പർ വീഡിയോ 😍
Njanum oru mother an. Ennirunnalum makkal enne snehikkunnadinekkal avarude fatherine snehikkunnadan ende santhosham.
Super video .....Kannu niranjupoyi
Kandathil Ettavum nalla story . Enikku manasu nirangu
Good message👍
ഫട്ഗഗദ്ബ്, സ്ബോൾഴസ്ജ്ജ്സ്‌ടി സ്ഗഡ്ജ് ഹധ്, ok യസ് നഹ്സ്ജ്ഹ്ഹ്
Super...♥️♥️♥️
അമ്മേ കരയിപ്പിച്ചു കളഞ്ഞല്ലോ ...❤️👍
Njn ninghalude videos adict aayipoyu
❤️❤️❤️
Adipoli video 👏👏👏 ennatha kaalatha orupad per kandirikenda video 👏 oro ammayum ethu pole paraju kodukanam kutykalku achanta Vila 👍👍👍
Really hearttouching
Makkal achane snehikkanam parathiparayathe samgadam purathukanikkatha achan🙏🙏
Ithu kure munp kandathaanallo ❤❤
Nalla oru message
Superayitund
Nannayirunnu
എന്റെ അച്ഛനും ഇത് പോലെയാ ഒന്നും പറയാതെ എല്ലാം ചെയ്തു തരും 🥺പക്ഷെ അച്ഛൻ ഇപ്പോ ഇല്ല🥺🙂 🥺
കണ്ണ് നനയിക്കല്ലേന്ന് പറഞ്ഞാൽ നിങ്ങൾ കേൾക്കൂല്ല.....😢
Ente makkalkku achan koottukarananu❤
പൊളിച്ചു 👍👍👍👍
Correct🥰👍
Cheetha kochan ammaye manasilakkiyathupole achanem snehikkathathenthe
Nalla amma,,,,,🙏😃
Super message
Very very good
കണ്ണ് നിറഞ്ഞുപോയി
Good. Message
Nammalu athra valuthu aayalum nammude nalla kaalam athu achan aamma uppapol aaanu ....🤗🤗🤗
കരഞ്ഞു പോയി very gud msg
Ningalde thanne chanelil ith munne kandittundallo 👍🏻👍🏻
Facebook page l.
@@ammayummakkalum5604 aa... Njan knadittund. Evdaan ormayilla. Enthayalum superaayittund..
Super
Nalla message. Heart touching video anu.achane sharikum miss chayunnu. Ente best friend ayirunnu achan.
Acchan aanu thaaram👏💐💐🙏🙏
മനോഹരം 🌹🌹
😭kanil ninnu vellam vizathe ithu kandu thiraan kaziyilaaa😭😭😭
നല്ല അമ്മ.
Good message
Karayippichu.... നല്ലോരു അമ്മ...
എവിടെയോ കണ്ട പോലെ 👍👍
Home
Ellarudeyum manassil thattunna video...😢😢😢
ഒരുപാടു ഇഷ്ട്ടമായിരുന്നു പക്ഷെ അധികകാലം കൂടെയുണ്ടായില്ല 😞😞😞
👌👌👌
പാവം അച്ഛൻ 😭
സങ്കടം തോന്നി പോയി പാവം അച്ഛൻ
Aunty evidaya ningade place
Achan ullavrk ariyilla achante villa illarthvrku mathrame ariu 🥺🥺😢😢
I love my father Sruthi from kannur at thillenkkeri
Paavam achan.
kannu niranju . achane onnu kettipidich oru umma kodukamayirunu😢 kuttikalathu achane nashtapetta eniku ithu kandittu othiri sangadam aayi😢
ഫ്‌ഖ്ഹ്ഹ്ക്കഫ്‌ഖ്ഫഹ്ഹ്ഴുസൈഡ്സ്
Grt
🙏🏻🙏🏻🙏🏻🙏🏻👍
Airportil vachu pokannaram ente makal achaneyanu kettipidichu yatra paranjathu evide achanu tharam
Ea video kandapo kann niranj poyi ente uppa koodeyilla
Achan snehathinte oru sagaram aanu.
ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടില്ല...ഒരുപാട് സങ്കടം വന്നു കണ്ടപ്പോ..
Ningalude veed evidaya?
Calicut
@@ammayummakkalum5604 Calicut evideya sthalam
👍👍
Ente uppayanu ente ellam
അച്ചൻ.എവിടെ.എന്ന്.ചേദിക്കാത്ത്.പാവം.അച്ചൻ.
നമ്മളെ സ്നേഹിച്ച് കഷ്ടപ്പെട്ട് പണിയെടുത്ത് വളർത്തിയ അച്ഛനും അമ്മയെനെയും അവഗണനിക്കുമ്പോളുള്ള സങ്കടം അത് അവർക്കേ മനസിലാവും
ഇവൻ അച്ഛന് വളർന്ന മോൻ തന്നെ അല്ലെ പാവം ആ അച്ഛന്റെ അവസ്ഥ
Enikku snehikkan ammayum illa.snehikkan ulla achanu snehavum illla.athanu ente life
അച്ഛനെ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു. ഇന്ന് മക്കൾക്കെല്ലാം മൊബൈൽ മതി. ഞങ്ങളുടെ നാട്ടിൽ പൊതുവെ പറയും സ്വന്തം അമ്മയും അച്ഛനും മരിച്ചാൽ കരയില്ലേലും ഫോൺ നഷ്ടപ്പെട്ടാൽ കരയുന്നും
I remember my mother
👍👍👍👍👍
Spr vlog
ചാനലിന്റെ പേര് മാറ്റണ്ടേ.അമ്മയും മക്കളും അല്ലല്ലോ,അച്ഛനും ഇല്ലേ ഇതിൽ😊.ചാനലിന്റെ പേരിലും അച്ഛന് സ്ഥാനം വേണ്ടേ.
ഈ ഒരു name എല്ലാവരിലും പതിഞ്ഞു പോയി ഇനി മാറ്റിയാൽ അത് ചാനലിനെ ബാധിക്കും.. അതുകൊണ്ടാ
Almaden samsaram super
Ente poochante perum billi enna😺
I love you 💕 dad
Enikk achanilla😞
First 😍❤️
Pin cheyyo 🥺
Achan eppazhum black shirtilanello, pavam
അ സാരി കണ്ടിട്ടുണ്ടല്ലോ
Ammayumakkalum oru mathreka aavatte nammalude veettil
❤️❤️
Ente.veetil.aadyam.achanavagar
Video kandapo karanju poyi
പാവം അച്ഛൻ
There are so many children who don't value their father. What you have shown in this video is very much true. Shame on such kind of children