വർഷത്തിൽ വരുന്ന ഒരു മാസം അതാണ് പ്രവാസിയുടെ ഭാര്യയായ എനിക്ക് എന്റെ മക്കൾക്ക് എല്ലാം ജീവിതം ഇത്രയും സന്തോഷം ഉള്ളതാണെന്ന് മനസിലാക്കുന്ന ദിവസങ്ങൾ എന്നാൽ അതിന്റെ തന്നെ അവസാനദിനങ്ങൾ ഓർക്കാൻകൂടി കഴിയാത്ത 😢😢😢പ്രവാസമേ നിന്റെ മണ്ണിൽ കാൽ കുത്തിയാൽ തിരിച്ചു പോരാൻ പ്രയാസമാണ്. പ്രവാസത്തിലേക്ക് പോകുന്നവർ ആണെങ്കിൽ കുടുംബത്തെയും കൊണ്ടുപോകാൻ സാധിക്കട്ടെ. 😢😢😢
ശെരിക്കും സങ്കടം ആയി... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു,വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് പോയതാ...പിന്നെ കൊറൊണ ..2 yrs കഴിഞ്ഞ് നാട്ടിൽ എത്തി.. ഇപ്പോ സന്ദോഷം😂❤🎉
ഭാര്യ യും ഭർത്താവും ഒരുമിച്ചു ജീവിതം ഉണ്ടായോ എന്നൊന്നും, മറ്റുള്ളവർക് അറിയേണ്ട. ക്യാഷ് മാത്രം മതി. പ്രവാസി, നാട്ടിൽ വന്നിട്ട് ഭാര്യ യുമായി ടൂർ പോയൽ ദൂർത് എന്ന വാക്കുകൾ...
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.😞ഒരു പ്രവാസിയുടെ ദുഃഖം അവരുടെ ഭാര്യമാർക്കേ അറിയൂ.. പുറത്തുനിന്നും നോക്കുന്നവർക്ക് ഗൾഫ് കാരന്റെ ഭാര്യ എന്നെ പറയാൻ കാണു. അവരുടെ ഉള്ളിലുള്ള വേദന ആരും മനസിലാക്കില്ല 😞😞😞
പ്രവാസം ചിന്തിക്കാൻ പറ്റാത്ത ഒരു ഒറ്റപ്പെടലാണ്. കുറെ ദിവസത്തിന് ആരോടും പങ്കുവെക്കാതെ വിങ്ങിപ്പൊട്ടി ഒരു പാവയെപ്പോലെയാണ്. പിന്നെ വരുന്നുണ്ടെന്നറിഞ്ഞാൽ സന്തോഷം. പക്ഷെ അപ്പോഴും ഇതുപോലെ ആവശ്യക്കാരുടെ തിരക്കും, കുടുംബങ്ങളുടെ വരവും പോകും. അപ്പോഴും ജീവിതം തഥൈവ 😂. വീണ്ടും ലീവ് കഴിഞ്ഞു പ്രവാസം. പ്രവാസി എന്നും....... പ്രവാസി തന്നെ.😢
10വർഷം എന്റെ ഭർത്താവ് പ്രവാസിയായിരുന്നു. ഇപ്പൊ 8വർഷമായി ക്യാൻസിൽ ആക്കി വന്നിട്ട്. ഞാൻ നിർബന്ധിച്ചു ക്യാൻസൽ ചെയ്യിപ്പിച്ചു. ഇവിടെ ഉള്ളത് കൊണ്ട് കഴിയാം എന്നും പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇപ്പൊ വീടായി. കുറച് കടമൊക്കെ ഉണ്ടെങ്കിലും ഒരു ഷോപ്പ് ഉണ്ട്. അതും വീടി കിട്ടുമായിരിക്കും. ഞാൻ എപ്പോഴും പറയും മക്കൾക്കു വേണ്ടി ജീവിച്ചാൽ പോര. നമുക്ക് വേണ്ടിയും ജീവിക്കണം എന്ന്.
ഞനും പ്രവാസിയുടെ ഭാര്യ യാണ് രണ്ടായിരത്തി ഏയ് മുതലാണ് പോവാൻ തുടങ്ങിയത് അന്ന് മുതൽ ഇന്ന് വരെ പോയ ഡേറ്റും വന്ന ഡേറ്റും എഴുതി വെച്ചിട്ടുണ്ട് ഇപ്പോൾ ഭർത്താവ് വന്നിട്ടുണ്ട് മോളെ കല്ലിയാണം ആണ് ജനുവരിയിൽ നമ്മൾ ഒന്നിച്ചു ജീവിച്ചത് കുറച്ചു മാത്രം
നല്ലൊരു മെസ്സേജ് ആയിരുന്നു ഒരു വീഡിയോ ആണ് എന്നേ തോന്നില്ല അമ്മ അതിൽ ജീവിക്കായിരുന്നു 👍👌👌👌❤️❤️❤️
Thank you❤️❤️❤️
അമ്മയുടെ അഭിനയം 👌😘
ഓരോ പ്രവാസിയും തീർച്ചയായും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം😢
എൻ്റെ ഭർത്താവും ഒരു പ്രവാസിയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷം കഴിഞ്ഞു ഞങ്ങൾ ഒരുമിച്ച് ഇത് വരെ 2 വർഷം പോലും ജീവിച്ചിട്ടില്ല😢😢😢
😢
Sathyam ente mrrg kazhinjitt 17 yrs koodi poyaal 3 varsham koode jeevichittundAVUM
ഇവരുടെ എല്ലാ വീഡിയോസും അടിപൊളിയാണ് നല്ല മെസ്സേജ് ആണ്
വർഷത്തിൽ വരുന്ന ഒരു മാസം അതാണ് പ്രവാസിയുടെ ഭാര്യയായ എനിക്ക് എന്റെ മക്കൾക്ക് എല്ലാം ജീവിതം ഇത്രയും സന്തോഷം ഉള്ളതാണെന്ന് മനസിലാക്കുന്ന ദിവസങ്ങൾ എന്നാൽ അതിന്റെ തന്നെ അവസാനദിനങ്ങൾ ഓർക്കാൻകൂടി കഴിയാത്ത 😢😢😢പ്രവാസമേ നിന്റെ മണ്ണിൽ കാൽ കുത്തിയാൽ തിരിച്ചു പോരാൻ പ്രയാസമാണ്. പ്രവാസത്തിലേക്ക് പോകുന്നവർ ആണെങ്കിൽ കുടുംബത്തെയും കൊണ്ടുപോകാൻ സാധിക്കട്ടെ. 😢😢😢
ശെരിക്കും സങ്കടം ആയി... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു,വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് പോയതാ...പിന്നെ കൊറൊണ ..2 yrs കഴിഞ്ഞ് നാട്ടിൽ എത്തി.. ഇപ്പോ സന്ദോഷം😂❤🎉
സൂപ്പർ വീഡിയോ 👍👍👍❤❤❤
സൂപ്പർ മെസ്സേജ് അമ്മ ശരിക്കും സൂപ്പറാണ് ❤
Thank you very Much❤️❤️❤️❤️
ഈ അച്ഛനെ എനിക്ക് നല്ല ഇഷ്ട്ടമാണ്
എനിക്കു o🙏🙏
ഭാര്യ യും ഭർത്താവും ഒരുമിച്ചു ജീവിതം ഉണ്ടായോ എന്നൊന്നും, മറ്റുള്ളവർക് അറിയേണ്ട. ക്യാഷ് മാത്രം മതി. പ്രവാസി, നാട്ടിൽ വന്നിട്ട് ഭാര്യ യുമായി ടൂർ പോയൽ ദൂർത് എന്ന വാക്കുകൾ...
Sathyam
Good വീഡിയോ 👌👌👌
മക്കളെ പോലെ തന്നെ ചില പഴയ പേരെന്റ്സ് ഉണ്ട് പ്രവാസം എന്താ എന്നറിയാത്തവര് 😢
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.😞ഒരു പ്രവാസിയുടെ ദുഃഖം അവരുടെ ഭാര്യമാർക്കേ അറിയൂ.. പുറത്തുനിന്നും നോക്കുന്നവർക്ക് ഗൾഫ് കാരന്റെ ഭാര്യ എന്നെ പറയാൻ കാണു. അവരുടെ ഉള്ളിലുള്ള വേദന ആരും മനസിലാക്കില്ല 😞😞😞
😢
അതേ
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് .
Yes
❤കറക്റ്റ്
സത്യം 😢
Adipoli video❤ Amma ❤
❤️❤️❤️❤️
അടിപൊളി വീഡിയോ... ഞാനും ഒരു പ്രവാസി ആണ് ചങ്ക് തകർന്നു പോയി ഈ വീഡിയോ കണ്ടപ്പോ 👍🏻👍🏻👍🏻🥰🥰🥰
Thank you❤️❤️❤️❤️❤️❤️❤️
സത്യം. പ്രവാസ ജീവിതത്തിന്റെ ഒരു ബലിയാടാണ് ഞാനും.😢
നല്ല വീഡിയോ. അമ്മ super
ശരിക്കും, ഭർത്താവ് പോയാൽ ഭാര്യയാണ് ശരിക്കും ഒറ്റപെട്ടു പോകുന്നത് 😔
Sathyam
😢athe
ശരിയാ😢
Correct😢😢
😢സൂപ്പർ
Super❤❤ പ്രവാസം സങ്കടം തന്നെ തീച്ചയായും സ്വന്തം ജീവിതം നോക്കിതന്നെ ജീവിക്കൂ❤❤❤❤
സൂപ്പർ ക്ലൈമാക്സ് 🥰🥰
പ്രവാസം കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നവർക് സന്തോഷിക്കാൻ പറ്റിയ വീഡിയോ.. Very good
❤️❤️❤️❤️❤️
Super 👍 and beautiful video 👍😍❤
Thank you❤️❤️❤️❤️
പ്രവാസം ചിന്തിക്കാൻ പറ്റാത്ത ഒരു ഒറ്റപ്പെടലാണ്. കുറെ ദിവസത്തിന് ആരോടും പങ്കുവെക്കാതെ വിങ്ങിപ്പൊട്ടി ഒരു പാവയെപ്പോലെയാണ്. പിന്നെ വരുന്നുണ്ടെന്നറിഞ്ഞാൽ സന്തോഷം. പക്ഷെ അപ്പോഴും ഇതുപോലെ ആവശ്യക്കാരുടെ തിരക്കും, കുടുംബങ്ങളുടെ വരവും പോകും. അപ്പോഴും ജീവിതം തഥൈവ 😂. വീണ്ടും ലീവ് കഴിഞ്ഞു പ്രവാസം. പ്രവാസി എന്നും....... പ്രവാസി തന്നെ.😢
സൂപ്പർ മെസ്സേജ് അമ്മ സൂപ്പർ
Wow meaningful 👍🏻👍🏻
Thank you❤️❤️❤️
Super...aanu...
Thank you❤️❤️❤️❤️
ശരിയാ എന്റെ ഇക്കയും പ്രവാസി യാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട് 14 വർഷം ആകുന്നു. ഒരുമിച്ച് നിന്നത് 2 വർഷവും 1 മാസവും 😔
😢
ഇതു കണ്ടിട്ട് സങ്കടം വന്നു ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്
❤️❤️❤️❤️
ഞാനും.. നമ്മൾ അവരെ മനസിലാക്കാൻ ഉണ്ടായാൽ മതിയെടോ..
@@ammayummakkalum5604use ni
സൂപ്പർ ആണ് ട്ടോ.... 👏🏻👏🏻❤❤
Thank you❤️❤️1
Adipoli message
Thank you❤️❤️❤️
Very nice video with good message ❤❤❤
Thank you❤️❤️❤️
Nannayittund mone❤
Thank you❤️❤️❤️❤️
നല്ലൊരു വീഡിയോ 🤩നാട്ടിൽ ജീവിക്കാൻ ഉള്ള പൈസ കിട്ടുന്ന ജോലി ഉണ്ടെങ്കിൽ നാട്ടിൽ നിൽക്കുന്നത് തന്നെ നല്ലത് 😅
❤️❤️❤️❤️
good msg ❤❤❤❤
Thank you so much
Super. Video 👍👍❤️
Thank you 🤗
സൂപ്പർ വീഡിയോ ❤❤
Thank you❤️❤️❤️
super farfommas 😢❤❤❤
അമ്മ പൊളി 👍👍
Same എന്റെ അമ്മയെപ്പോലെ
Thank you❤️❤️
😊end polich. Palappozhum jeevikan maranna uppamara ullath.
വളരെ നല്ല മെസ്സേജ്
Thank you❤️❤️❤️
Heart touching video 👌👌😍😍
Thank you❤️❤️❤️
Super ❤ ഇനിയും നല്ല വീഡിയോ ഇടണം❤❤
Sure❤️❤️❤️
കഴിഞ്ഞ തലമുറ ജീവിതം മുഴുവൻ കുടുംബത്തിനും, അതു കഴിഞ്ഞു മക്കൾക്കും വേണ്ടി ഹോമിച്ചു, എന്നിട്ടും ആർക്കും സ്നേഹവുമില്ല, നന്ദിയുമില്ല,
❤❤❤good sms
Adipoli❤❤❤❤
❤️❤️❤️
Adipoli
Super❤️
Thank you❤️❤️❤️
10വർഷം എന്റെ ഭർത്താവ് പ്രവാസിയായിരുന്നു. ഇപ്പൊ 8വർഷമായി ക്യാൻസിൽ ആക്കി വന്നിട്ട്. ഞാൻ നിർബന്ധിച്ചു ക്യാൻസൽ ചെയ്യിപ്പിച്ചു. ഇവിടെ ഉള്ളത് കൊണ്ട് കഴിയാം എന്നും പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇപ്പൊ വീടായി. കുറച് കടമൊക്കെ ഉണ്ടെങ്കിലും ഒരു ഷോപ്പ് ഉണ്ട്. അതും വീടി കിട്ടുമായിരിക്കും. ഞാൻ എപ്പോഴും പറയും മക്കൾക്കു വേണ്ടി ജീവിച്ചാൽ പോര. നമുക്ക് വേണ്ടിയും ജീവിക്കണം എന്ന്.
👍👍
Super video
Thank you❤️❤️❤️
സൂപ്പർവീഡിയോ❤❤❤❤
Thank you❤️❤️❤️
ഞാനും ഒരു പ്രവാസിയാണ് 😊
Supper familly
Super vedio❤
Thank you❤️❤️❤️
Excellent true story in keralam.
Only one wish kindly change background music. 🙏
Super video 😢😢😢
Thank you very Much❤️❤️❤️
Idhupole allatha chila bharyamar und.. hus ayakuna cashinu mathram vendi jeevikunavar... Ethra ayachu koduthaalum thikayathavar.. adutha veettil valla modipidipikal undel athupole ente vtilum enthelum puthukanam enn chindikunavar... Avide car undo ena evideyum car venam.. gulfukarante bharyanena pongacham kanichu nadakunavr und... Ella Masathilum dress , athinanusaricha cherup, bag thudangi palathum vangi koottum.. makkaleyum arbadathodeyulla jeevidham padipikum.. ella birthdaykum cake dress gold onnum illadhe nadakilla.. hus cash illenn parajal ath manasilakathe ayache patollu parayum... Veedinte valupam mukyam aan.. ath kottaram pole ulla veed aayirikanam. Kandal gulfukarante veed aanenu parayanam... Enitt husinte ammaki valla marunninu casho santhoshathinu enthelumo kodukathilla.. 10rs chodhichal polum chila marumakkal parayum eattan cash ayachilla valiya bhudhimutta enn.. sheriki cash ayachu koduthu kanum.. pakshe swantham aarbadathinu vendi hus avide kashttapedan , nala food polum kazikathe kootti vechadhan masamasam ayakunadh enna bhodham undavathilla. Chila gulfukarude Makkale kandal entho sambavam poleyulla attitude.. karanam achante kashttapad makkalk manasilaki kodukunilla.. Inganeyulla orupaad perund.... Idhupolullavare kandittumund... Pakshe chila bharyamare kanumbozan manasilava ellarum idhupole alla , ullurugi kaziyunna bharyamarum undenn..😊
Amma. Spper🎉
Supper❤❤❤❤
Thank you❤️❤️❤️
Good message 👍👌
Thank you❤️❤️❤️
Nalla amma
Njan oru pravasi aanu ithe vedhana anubhavikunna aal ippol nattil und next month thirichu ponam orkkumbol ippole sangadam aanu😢
Shariyaanu ella pravasikaludeyum avastha👍
❤️❤️❤️
Super😢😢😢
Thank you❤️❤️❤️
ഞാനും ഒരു പ്രവാസിയാണ് കണ്ടിട്ട് അറിയാതെ കരഞ്ഞ് പോയി❤
Sherikkum Kann niranchu😢ente ekka innale poyi 10 masathinu sesham ee tavana ekka vannapol ekkade umma njangale irakki vittu 3 masam vadakakk ninnu enne snehikunnu ennan parathi ekka gulfil ullapol enne orupad drohichu chilappo marikkan thonnum oru taram manasika avastha ayirunnu avarkku vendi matram jeevicha aal aan ekka uppa njangale koode aan 😢
Nannayado.... Aa moodheviyude keezil ini kaziyendallo... Achane nannaii nokane
Theerchayayum uppa gulfil aan ippo ini oru veed avanam 😢
@@MumthasMumthu-ch4hk in sha allaaah aavum.... Soorathul quraish othikond nilku.....
Good message
Thank you❤️❤️❤️
jn oru pravsyude makalum , pravasi baryayum aanu.. 😢😢
eee vedio kandeppoo kannu niranju🙂😊
എന്റെ അവസ്ഥയും ഇത് തന്നെ യാണ് കണ്ടു കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏
😌😌😌😌
Super episode
Thank you❤️❤️❤️
Ende ikkayum gulfilan. Kalyanam kazhinjit 5 varsham aayi. Id vare orumich ninnad verum5.5 masam aan😔😔😔
കണ്ടിട്ട് കരച്ചിൽ വരുന്നു
😌😌😌😌
😊😊😊😊😊😊😊😊😊
Nalla vedio❤
Thank you❤️❤️❤️
👍🏻👍🏻👍🏻❤️❤️❤️
Very good
Thank you❤️❤️❤️
Superr
Very true
Thank you❤️❤️❤️
👌👌
❤️❤️
Enike oru mol aanu avalod enthelum veno ennu chodhichal pista and dairy milk mathy
Njan oru pravasinte wife aan enik manasilaaavum njan anubhavikkunnund itupole parayaan kayiyaatta vishamam.arod parachttum karyamilla aarkkum manasilaavula
👌👌❤
❤️❤️❤️
എന്റെ ഉമ്മയും ഉപ്പയും 😢😢❤
😌😌😌
എൻ്റെ അപ്പച്ചൻ ഗൾഫിൽ ആയിരുന്നു ഇപ്പൊ എൻ്റെ husbund അവിടെ തന്നെ അതുകൊണ്ട് നല്ല പോലെ വിഷമം അറിയാൻ സാധിക്കും
എന്റെ ഹസ്ബന്റ് മെനയാന് പോയി Qatar😢
ഞനും പ്രവാസിയുടെ ഭാര്യ യാണ് രണ്ടായിരത്തി ഏയ് മുതലാണ് പോവാൻ തുടങ്ങിയത് അന്ന് മുതൽ ഇന്ന് വരെ പോയ ഡേറ്റും വന്ന ഡേറ്റും എഴുതി വെച്ചിട്ടുണ്ട് ഇപ്പോൾ ഭർത്താവ് വന്നിട്ടുണ്ട് മോളെ കല്ലിയാണം ആണ് ജനുവരിയിൽ നമ്മൾ ഒന്നിച്ചു ജീവിച്ചത് കുറച്ചു മാത്രം
Sathyam njanum oru pravasiya Dubai
Super👏👏
Thank you❤️❤️❤️
@@ammayummakkalum5604 ❤️❤️
Super ❤💖
Thank you❤️❤️❤️
സത്യം. ഞാനും ഒരു പ്രവാസി ആണ്
😌😌😌
E paranjhade njhan anufavichade kazhinjhapol alum poye inne njhan anufavikanna vedana anta manushyanta kuda athial mathiyayirunu
👍👌❤️
👌👌🥺
Àdipolii
Thank you❤️❤️❤️
സൂപ്പർ
Thank you❤️❤️❤️❤️
Supper
❤️❤️❤️❤️❤️
ഞാനുമൊരു പ്രവാസി😢😢
❤️❤️❤️
❤
❤️❤️
👌🏽👌🏽👌🏽👌🏽👌🏽
Karayippich kalanjalllo ningal😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സത്യം 😢😢😢
❤️❤️❤️
ഞാൻ നിങ്ങളുടെ വീഡിയോസ് എന്നും കാണും subscribe ചെയ്തില്ലായിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ subscribe ചെയ്തു കാരണം ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് 😢
Thank you very Much ❤️❤️❤️❤️❤️
Kannu niranjupoyi