ഇതിൽ ഏത് ഭർത്താവാണ് നിങ്ങളുടേത് | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 6 мар 2023
  • Ammayum Makkalum latest videos

Комментарии • 184

  • @MuhammedhMuadh-qb2hy
    @MuhammedhMuadh-qb2hy 7 месяцев назад +9

    എനിക്ക് പഠിക്കണം എന്ന് പറഞ്ഞു. നിനക്ക് ഇഷ്ടം ഉള്ളത് പഠിച്ചോ എന്ന് പറഞ്ഞു. ഞാൻ ഇപ്പൊ ടീച്ചർ ആയി. Monik 4 വയസ്സ് ആയാൽ അവനെ സ്കൂളിൽ ചേർത്താൽ ജോലിക് പോണം... നിനക്ക് കിട്ടുന്ന ആദ്യ ശമ്പളം നീ നിന്റെ ഉപ്പാക് കൊടുക്കണം എന്നാണ് എന്റെ hus പറഞ്ഞത്. കാരണം കല്യാണത്തിന് മുന്നേ എന്നെ എന്നല്ല എല്ലാ പെൺകുട്ടികളെയും പഠിപ്പിക്കുന്നത് അവരുടെ ഉപ്പ ആണ്... അത് കേട്ടപ്പോ തന്നെ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ happy ആണ് എന്റെ ഭർത്താവിന്റെ കാര്യത്തിൽ 🥰

  • @rajiraghu8472
    @rajiraghu8472 Год назад +97

    ആഗ്രഹിച്ചിട്ടെന്തു കാര്യം, ഇതുപോലെ ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം, 😔എന്റെ അനുഭവത്തിൽ 😞

    • @sameersafoora7909
      @sameersafoora7909 Год назад +4

      Ente barthav enthinum supportann. Enthinum means nalla karythin . But enik joli onnum illq

    • @Devakikutty-pn9jt
      @Devakikutty-pn9jt 3 месяца назад

      ❤op

  • @minnuziyu2779
    @minnuziyu2779 Год назад +27

    എല്ലാ സപ്പോർട്ട് തന്നു കൂടെ നിന്ന് സഹായിച്ചും സഹകരിച്ചും കൊണ്ട് പോകുന്ന ആളാണ് എന്റെ ഭർത്താവ്....i am always happy 🥰🥰🥰

  • @radamani8892
    @radamani8892 Год назад +3

    അച്ചു പറഞ്ഞത് ശെരിയാ ഇത്രയും പഠിച്ചിട്ട് വീട്ടിൽ ഇരിക്കുന്നത് സെരിയല്ല രണ്ടാമത്തെ ശെരിസച്ചു സൂപ്പർ 🥰❤🌹

  • @beenameenakshi6026
    @beenameenakshi6026 Год назад +31

    എന്റെ എല്ലാആഗ്രഹങ്ങളും സാധിച്ചുതരുന്ന ഭർത്താവ്. ഒരു ജോലിക്കും പോകണ്ട എന്റെ വരുമാനം കൊണ്ടു നമുക്ക് ജീവിക്കാം. പിന്നെ നിർബന്ധമായാൽ വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്ന തൊഴിൽ ചെയ്തോളൂ അങ്ങനെ എനിക്കൊരു ഷോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കിത്തന്നു അവിടെ ഞാൻ ഒരു boughtique തുടങ്ങി എനിക്ക് കിട്ടുന്ന ഒറ്റ രൂപ പോലും ചേട്ടൻ ചോദിക്കില്ല നീ save ചെയ്തോളൂന്നു പറഞ്ഞു.ഇതുപോലൊരാളെ കിട്ടിയതെന്റെ പുണ്യം ആണ്..പക്ഷെ ജീവിതത്തിന്റെ സായന്തനത്തിൽ ആണെന്ന് മാത്രം (ആ കഥ പറഞ്ഞാൽ സിനിമാ കഥയെ വെല്ലും )ഈശ്വരന് നന്ദി....

    • @vedhapoojaseethulachu5289
      @vedhapoojaseethulachu5289 Год назад

      1

    • @binduaneesh6843
      @binduaneesh6843 Год назад

      Eppozhayalum santhoshathode jeevikooo...nerathe kalyanam kazhich nalla life allenkil enthukaryam...kurachukalame Kil athrem sughamayi jeevikoo

    • @devdaarshk6054
      @devdaarshk6054 Год назад

      U r lucky

    • @rajijacobs5395
      @rajijacobs5395 6 месяцев назад

      Ultimately husband takes decision on what kind of job his wife takes up and how to use her salary.

  • @hareeshmamr8728
    @hareeshmamr8728 Год назад +11

    രണ്ടാമത്തെ വിഭാഗം കുടുംബം ആണ് better❤️

  • @rejimurali3132
    @rejimurali3132 Год назад +3

    വനജേച്ചിയെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു. വീഡിയോസ് സൂപ്പർ ആണ് ട്ടോ

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh Год назад +13

    എനിക്കും ഒരു ജോലി ഉണ്ടായിരുന്നു ഭർത്താവ് ഒരു സപ്പോർട്ട് തരില്ല കുഞ്ഞുങ്ങളെ സ്കൂളിൽ വിട്ട് എനിക്ക് സമയത്ത് എത്താൻ പറ്റാത്ത കാരണം ഞാൻ ജോലി വേണ്ടെന്ന് വെച്ച് ഭർത്താവിനെ ക്കൾ ഇരട്ടി സാലറി ഉള്ളത് കൊണ്ടായിരിക്കാം ഈഗോ ആണ്. എനിക്ക് അമ്മയും മക്കളും ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ ഞാൻ edit ചെയ്ത് എന്റെ വാട്സാപ്പ് ൽ സ്റ്റാറ്റസ് ഇടാറുണ്ട്

  • @ramshidhariyas34
    @ramshidhariyas34 Год назад +1

    Nalla video adipoli

  • @vinayasatheesh7765
    @vinayasatheesh7765 Год назад

    Adipoli ...super

  • @jasminjashmin8147
    @jasminjashmin8147 8 месяцев назад +3

    ഹെൽപ്പ് ചെയ്യാത്തകാര്യങ്ങൾ മനസ്സിലാക്കി ജീവിക്കുന്നതാണ് യഥാർത്ഥഭർത്താവ്❤😂😢😮സ്വപ്നം കണ്ടിട്ട് എന്ത് ആഗ്രഹിച്ചിട്ടുംഭർത്താവ് നന്നായാൽകണ്ണാടി വേണ്ട❤😂🎉

  • @indvclownyt1128
    @indvclownyt1128 Год назад +14

    എന്റെ മനസ്സറിഞ്ഞ വീഡിയോ സൂപ്പർ 👍👍👍👍അടിപൊളി 🥰🥰🥰

  • @rasmiratheesh8696
    @rasmiratheesh8696 Год назад +5

    ഓരോ ദിവസവും പുതിയ പുതിയ content polichu ❤️❤️❤️orupaadu ishtam aanu ❤️❤️❤️❤️

  • @shilpasheaven
    @shilpasheaven Год назад +23

    എന്റെ husband ആദ്യത്തെ husband മാതിരി ആണ് കാരണം ഞാൻ ഒരു ആഗ്രഹം പറഞ്ഞാലോ ആവിശ്യം പറഞ്ഞല്ലോ നൂറ് ചീത്ത പറയും എന്നിട്ട് അത് വാങ്ങി തരും പക്ഷെ എല്ലാ സാധനങ്ങൾ ഒന്നും വാങ്ങി തരില്ല. ഇത് വരെ എന്റെ ആവശ്യങ്ങൾ എന്താണന്നു ചോദിച്ചിട്ട് ഇല്ല അത് ആലോചിക്കുമ്പോൾ സങ്കടം ഉണ്ട് കാരണം 23 വയസ്സ് ആയപ്പോ തന്നെ ഒരു വീട്ടമ്മ ആയി 3 വയ്യസ് ഉള്ള കുഞ്ഞിന്റെ അമ്മ ആയി വീട്ടിൽ തന്നെ നിൽക്കണ്ട അവസ്ഥ വന്നു

    • @rajiraghu8472
      @rajiraghu8472 Год назад +3

      സാരമില്ല, 😔എല്ലാം ശരിയാകും ട്ടൊ

    • @shilpasheaven
      @shilpasheaven Год назад

      @@rajiraghu8472 thank you ചേച്ചി 🙏

    • @safiyasafiya.m246
      @safiyasafiya.m246 7 месяцев назад

      നിങ്ങളുട എല്ലാ വീഡിയോസും നല്ല പാഠങ്ങൾ ഉൾകൊള്ളാൻ കഴിയും ❤️❤️🌹

  • @habeebasalim
    @habeebasalim Год назад +4

    Hi my dear families Ella videos um super anu wife husband oru michu ne nal Ella Kari ya vum santhoshom ai na da kum second husband anu super Ella thu num support ulla husband super very good very use ful messages anu congratulations dear families god bless you

  • @jasminjashmin8147
    @jasminjashmin8147 8 месяцев назад +2

    ❤കൊടുത്തു ഭർത്താവിനെ കയ്യിൽ കൊടുക്കുന്നതും ഭാര്യയുടെ കൈയിലും കൊടുക്കുന്നതാണ് യഥാർത്ഥ❤❤❤❤

  • @nazneenaysha6119
    @nazneenaysha6119 Год назад +1

    Super 👍👍👍

  • @prasanthks7174
    @prasanthks7174 Год назад

    Good. Message

  • @syamalarsyama7481
    @syamalarsyama7481 Год назад +5

    2---). ഫാമിലി
    അത് പോലെ ഒരു ഭർത്താവിനെ കിട്ടുന്നത് നല്ല സമയത്തു ജനിച്ച ഐശ്വര്യം
    ഉള്ള പെൺ കുട്ടികൾക്ക് മാത്രം

  • @mollyt1711
    @mollyt1711 2 месяца назад

    supper vedio

  • @sunib1131
    @sunib1131 9 месяцев назад +1

    രണ്ടാമത്തെ കുടുംബമാണ് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @akhilaakhila9002
    @akhilaakhila9002 Год назад

    Chechi top ellam evidanna vangaru adipoli aayind

  • @Jacksen779
    @Jacksen779 Год назад

    അടിപൊളി.

  • @vijayaprabha9375
    @vijayaprabha9375 Год назад

    Nalla topic.

  • @haskarap175
    @haskarap175 5 месяцев назад

    Super ❤

  • @Zoroyt-n4l
    @Zoroyt-n4l Год назад

    പറണ്ടി മാങ്ങാ 👍🏻👍🏻👍🏻ഒരുപാട് ആയി കണ്ടിട്ട്

  • @raveendrannair8444
    @raveendrannair8444 Год назад

    Super...katta support anu husband.....

  • @minnusree
    @minnusree Год назад

    Adipoli 👍

  • @jaseelamuhammed
    @jaseelamuhammed Год назад +1

    Etha ee adipoli place❤️

  • @sheeladaniel6340
    @sheeladaniel6340 Год назад

    Super

  • @faseelakamarudheen6619
    @faseelakamarudheen6619 Год назад +7

    You tube ഓപ്പൺ ചെയ്യുമ്പോൾ ആദ്യം ഞാൻ ആഗ്രഹിക്കുന്നത് അമ്മയും മക്കളും എന്ന പ്രോഗ്രാമിൽ പുതിയ video ഉണ്ടോ എന്നാണ് ഞാൻ നോക്കാർ
    I love your channel❤️❤️❤️❤️❤️

  • @ashaanil1980
    @ashaanil1980 Год назад +1

    രണ്ടാമത്തെ വിഡിയോയിൽ ഉള്ളതാണ് എന്റെ ഭർത്താവ്. പക്ഷേ മക്കളെ നോക്കാൻ ആളില്ല. അതാണ് പ്രശ്നം.

  • @ashika.s6196
    @ashika.s6196 Год назад

    Veed maryo? Idevida place.vanajechi evide?

  • @janakizzworld156
    @janakizzworld156 Год назад +1

    സൂപ്പർ,,👍❤

  • @mujeebarifa4843
    @mujeebarifa4843 Год назад

    Sachu sundarian

  • @moosimuhsina575
    @moosimuhsina575 Год назад

    Ende hus um nalla supportive aan..
    Maa shaa Allah 😅

  • @vineetharatheesh9107
    @vineetharatheesh9107 Год назад +2

    Adipoli all the best 👏

  • @suniv9292
    @suniv9292 Год назад +1

    നല്ല vdo 👍🏻👍🏻😊 ഈ പുതിയ വീട് ഏതാ നല്ല സൂപ്പർ ആയിരിക്കുന്നു സച്ചു മുറ്റത്തു നിന്ന് തന്നെ പഴങ്ങൾ പറിക്കുന്നു സൂപ്പർ

  • @poornimakottayi81vk11
    @poornimakottayi81vk11 Год назад +1

    👍👍, good msg

  • @vineetharatheesh9107
    @vineetharatheesh9107 Год назад +2

    Enikke job Ella. Mon cheruthane. ente Ella karyagalum nadathi tharunna ,nalla supporting Aya oru husband ane ente . Iam very lucky.

  • @bindhuhari7133
    @bindhuhari7133 Год назад +1

    Good message

  • @rishamathew7978
    @rishamathew7978 Год назад

    Nice

  • @najiyanaji4267
    @najiyanaji4267 Год назад

    👌

  • @maslinamasli1846
    @maslinamasli1846 Год назад

    Ningale videyos idnathum. Kathunilkum. Njaan

  • @vijivengad9108
    @vijivengad9108 Год назад +1

    Second one nte barthaavu... 🥰

  • @marymary-uy3uu
    @marymary-uy3uu 7 месяцев назад

    Second is better sachu and husband very nice

  • @alphonsarosehoney4190
    @alphonsarosehoney4190 Год назад +2

    First one mine... Oru support um illa 😢 njan job cheyyunnund.. adyamokke full salary kodukkumarunnu.. onnum bakki vakkathe chilavakkum... Ath kond ippo kodukkarilla.. enthenkilum extra needs vannal matram kodukkum.. but Othiri years nashtappettu poi ..ellam manasilakkan..ippo 40+ ..

  • @lotuscookingplaza7917
    @lotuscookingplaza7917 Год назад +1

    👍👍👍🥰

  • @minurameshgovind5457
    @minurameshgovind5457 Год назад +1

    ❤️❤️❤️

  • @fathimashameelak9785
    @fathimashameelak9785 Год назад +1

    Poli video 😍

  • @nadakp1988
    @nadakp1988 Год назад +2

    Manassilakunna bharthavu verum swapnam mathram urakkam nadikunnavare unarthan kazhiyilla

  • @rimna_shana_
    @rimna_shana_ Год назад

    2💗 Rashid ❤️

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Год назад

    🌹🌹♥️♥️

  • @fathimaridha2858
    @fathimaridha2858 Год назад +3

    2 മത്തെ ആളെയാണ് ഇഷ്ടം പക്ഷെ ഞാൻ പഠിച്ചിട്ടില്ല പണിയും ഇല്ലേ 🥴 വീട്ടിൽ ചുമ്മാ ഇരിക്കുന്നു ഇനി ഇങ്ങനെ പോട്ടെ

  • @geethum4669
    @geethum4669 Год назад

    👍👍👍👍👍

  • @radhadeviv3771
    @radhadeviv3771 Год назад +3

    എന്റെഭർത്താവ് അറിഞ്ഞും കണ്ടും സഹായിക്കുന്ന ഒരാളാണ്

  • @syedshaheera
    @syedshaheera 9 месяцев назад

    Ithil randamathe husbandine pole aanu ente husband. Very supportive. Iam very happy. Njan joliku povunnundu

  • @AkkusNest
    @AkkusNest Год назад +2

    Best message in women's day 🫶🫶

  • @minimurali9460
    @minimurali9460 Год назад +5

    രണ്ടാമത്തെ വിഭാഗമാണ് എന്റെ husband എല്ലാ കാര്യത്തിലും help ചെയ്യുന്നു

  • @praveenthomas392
    @praveenthomas392 Год назад +1

    Super.... Good message 👍

  • @Sanya862
    @Sanya862 5 месяцев назад

    2 nd family is the best

  • @althafzayanzayan4692
    @althafzayanzayan4692 Год назад

    രണ്ടാമത്തെ bharthav❤

  • @jasminjashmin8147
    @jasminjashmin8147 8 месяцев назад

    ❤ഇന്ന് പൈസഭാര്യയുടെഭാര്യയുടെ കയ്യീന്ന് പൈസ വാങ്ങുന്നവൻ യഥാർത്ഥഭാര്യയും മനസ്സിലാക്കുന്നവരാണ് യഥാർത്ഥഭർത്താവ് അതാണ്❤🎉😂😢😢😢😢😢😢😢😢😅😅😮😮😅😮😊😊😅😅😮😢🎉🎉😂

  • @ammaatha123
    @ammaatha123 2 месяца назад

    Enteath 2 family annu .entea ikka enik full support Anu

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 Год назад

    Sagarika Ahmedabad thevarattam

  • @joycekurian1720
    @joycekurian1720 Год назад

    Ente bharthavu second one

  • @Single_Dancer
    @Single_Dancer Год назад

    😊

  • @shameemacshamijunu6310
    @shameemacshamijunu6310 Год назад

    2nd my husband

  • @rehnank
    @rehnank Год назад

    Mon ethra age und

  • @anuphilip6233
    @anuphilip6233 Год назад

    Monte wedding onne kanikyamo

  • @alkaashok5235
    @alkaashok5235 Год назад

    2

  • @akhilakrishnakumar7414
    @akhilakrishnakumar7414 Год назад

    Nala tops analo eviduna

  • @anuphilip6233
    @anuphilip6233 Год назад +2

    Ithil arumala my husband

    • @Harisnair-xd9io
      @Harisnair-xd9io Год назад

      1st അല്ല 2nd അല്ല എന്നാൽ നല്ല സ്നേഹമുണ്ട് 🥰🥰

  • @geoilygeorge2779
    @geoilygeorge2779 Год назад +1

    2 മത്തെ ഭർത്താവ്

  • @ayshavc9807
    @ayshavc9807 5 месяцев назад

    ഒരു സപ്പോർട്ടും കിട്ടാതെ വീട്ടുജോലിയും ജോലിയും ചെയ്തു റിട്ടയർ ചെയ്തു. ഒരു പൈസ പോലും സ്വന്തമായി ചെലവ് ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലാത്തവരും ഉണ്ട് 😂

  • @reshmajibin1429
    @reshmajibin1429 Год назад

    Ente chettai 2 type anatto.Enne help cheyyum

  • @binijose3211
    @binijose3211 Год назад

    Bharaya avasyam kandhariunnavan ellakaryathilum support cheunnavan anu

  • @meenuraj5949
    @meenuraj5949 Год назад +1

    Good മെസ്സേജ് chechi chetta😍

  • @neethuabraham9421
    @neethuabraham9421 Год назад

    2 nd one

  • @jithinpjxaro3576
    @jithinpjxaro3576 Год назад +1

    Enta husband randamatatanu.enna ella karyathilum support chayyum

  • @hajara_sidheek
    @hajara_sidheek Год назад

    NALLABARTTAV

  • @nasarullahnasarullah6167
    @nasarullahnasarullah6167 Год назад +1

    Pls pls sachuvinte familiye onnu kaanikkumo🙏🙏

  • @ayishap9071
    @ayishap9071 Год назад

    Yendath randamathed

  • @aswathyrs7342
    @aswathyrs7342 Год назад +2

    Second type 🥰🥰🥰 I am lucky

    • @aparnadavid7318
      @aparnadavid7318 Год назад

      Ende hus 1st anu . enne orikalum support cheyatha oru bharthave ayirunnu entedhe.hus husinte ammaye ethrithe samsarikila.husinte ammayum pengamarum enne enthu paranchajul hus onnum thirichu parayilayirunnu

  • @anuphilip6233
    @anuphilip6233 Год назад +1

    Mone e veede yevide Anne

  • @mohamedshamaz9110
    @mohamedshamaz9110 Год назад

    2 mate bartaw

  • @shamnashamna1180
    @shamnashamna1180 Год назад

    എന്റെ hus inne plus two മുതൽ പഠിപ്പിച്ചു. TTC K വിട്ടു.TTC examinte അന്ന് ഞാൻ പ്രെഗ്നന്റ്. Inne examinum ellam എന്നും രാവിലെ കൊടുപോയി ആക്കിത്തരും തിരിച്ചു കൊണ്ടാരും. Ippo മോന് 2 vayass. Hus ആണെങ്കിൽ ഗൾഫിലും വീട്ടിൽ hus ellarodum സംസാരിച്ചു. വീണ്ടും പഠിപ്പിച്ചു ippo ഞാൻ അബാക്കസ് പഠിക്കുന്നുണ്ട്. ഞാൻ അബാക്കസ് ടീച്ചർ ആയി വർക്കും ചെയ്യുന്നു. പക്ഷെ ഇന്റെ വരുമാനം ith vare etra കിട്ടി എന്നോ എന്ത് ചെയ്തു എന്നോ ചോദിച്ചില്ല. Inte ജീവിതത്തിലെ വലിയ ഭാഗ്യം an inte hus.

  • @unnisunnis7724
    @unnisunnis7724 Месяц назад

    രണ്ടാമത്തേത് എനിക്ക് ഇഷ്ടമായി അതാണ് വേണ്ടത്

  • @aswinsminiature448
    @aswinsminiature448 Год назад

    Ed ead veedan

  • @sreemolharikumar1744
    @sreemolharikumar1744 Год назад

    No doubt 2nd hus

  • @shezapp1729
    @shezapp1729 10 месяцев назад

    First husbend☹️

  • @haseenav9226
    @haseenav9226 9 месяцев назад

    രണ്ടാമത് ഫാമിലി

  • @lastout7997
    @lastout7997 Год назад

    ഇത് ഏതാ സ്ഥലം

  • @dr.shinesvarghese1308
    @dr.shinesvarghese1308 Год назад

    Ente husband second type aanu

  • @user-qq9ni6sl9m
    @user-qq9ni6sl9m 10 месяцев назад

    എന്റെ ഭർത്താവ് രണ്ടാമത്തെ ഭർത്താവിന്റെ പോലെ യാണ് എല്ലാ കാര്യത്തിലും സപ്പോർട് ചെയ്യും

  • @swaltalks7327
    @swaltalks7327 Год назад

    Atleast jolikk pokanebkilum sammadhikkunnundallooo.. Vtle joli elllam kazhinjittanelum.. Ath thanne makhabgyam

  • @fousiyafaisal780
    @fousiyafaisal780 Год назад

    2-mathe kudunbathile husband

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +3

    Any married woman requires a whole hearted support of her husband to prosper and grow in her career and also in her personal and personality development which will keep her well placed in the society and also will help her run the family efficiently Sruthi from dubai hailing from kannur at thillenkeri

  • @jayasreeajayan1459
    @jayasreeajayan1459 6 месяцев назад

    എനിക്ക് കിട്ടിയ ജോലി ഞാൻ അറിയാതെ കൂട്ട്കാരന്റെ ഭാര്യക്ക് കൊടുത്ത ആളാണ് എന്റെ ഭർത്താവ്,

  • @sreejuoklkkl8748
    @sreejuoklkkl8748 Год назад

    Inganoru barthavu undavilla sujithe