കുടിക്കാത്ത ആളുകളുടെ വീട്ടിലും ഇത് തന്നെ അവസ്ഥ അടി ഇല്ലെങ്കിലും മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കും. കെട്ടിയ പെണ്ണ് സന്തോഷിച്ചു പോകുമോ എന്ന കാര്യത്തിൽ നല്ല ശ്രദ്ധയാണ്
ഈ അമ്മയെ ഇന്ക് എന്തോരിഷ്ട്ടമാ, കാണാനും നല്ല ആഗ്രഹം ഉണ്ട്, ഇന്ക് ഉമ്മയില്ല, ഈ അമ്മയെ കാണുമ്പോൾ വല്ലാത്ത ഒരു ആശ്വാസം, ഇന്ഷാ അല്ലാഹ്, എന്നെങ്കിലും ഒരു ദിവസം ഞാൻ ഈ അമ്മയെ കാണും എന്നുള്ള ഒരു പ്രതീക്ഷയോടെ ❤love u അമ്മ ❤❤
ഞാൻ ചുമ്മാ ഇപ്പോൾ മനസ്സിൽ ഓർത്തതെ ഉള്ളു... ഇവരുടെ വീഡിയോ ഞാൻ ഞാൻ കണ്ടിട്ട് ഒത്തിരി ആയല്ലോ എന്ന് അപ്പോഴേക്കും ദാ വന്നു.. Notification 😊😊 Love you ammayum makkaalum
ഒന്നും തനിയെ ശരിയാകും അല്ലെങ്കിൽ വിധി എന്നൊന്നും പറഞ്ഞു ഇരിക്കരുത്. സ്വന്തം കാലിൽ നിൽക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തു, അപ്പോൾ മാത്രമേ മാറ്റം വരുകയുള്ളു.
ഇന്നും ഉണ്ടായികൊണ്ടിരിക്കുന്ന സത്യം പക്ഷെ അതാരും പുറത്തറിയിക്കില്ല എന്ന് മാത്രം യിന്നോ നാളെയോ ശരിയാവും എന്ന പ്രധീക്ഷയിൽ കഴിയുന്ന പാവം കുടുംബങ്ങൾ ഇതൊന്നും ഇങ്ങനെയുള്ള കുടിയൻമാർക്ക് പറഞ്ഞാൽ മനസിലാവില്ല ചിലർ സ്വയം നന്നാവാൻ തീരുമാനിക്കും ചിലർ ഇങ്ങനെ തന്നെ തുടരും 😔😔😔
പഴയ ഓർമ്മകളിലേയ്ക്ക് വീണ്ടും ഒരു തിരിച്ച് പോക്ക്. എൻ്റെ ബാല്യവും ഈ കഥ പോലെയായിരുന്നു. ഒരു പാട് സങ്കടമായി.
എന്റെ അമ്മയും ഇതുപോലെ അനുഭവിച്ചതാ, അനുഭവിച്ചവർക്കേ മനസ്സിലാകു, സൂപ്പർ ആണ് സന്ധ്യ പഴയ കാലം ഓർമിപ്പിക്കുന്നു 🥰🥰🥰🥰
ഓരോ അമ്മമാരും എല്ലാം സഹിച്ച് മക്കൾക്ക് വേണ്ടി ജീവിക്കുന്നു❤
അമ്മയും makkalum familiye orupadu ishtamaanu.. ❤️💕💕💕
കുടിക്കാത്ത ആളുകളുടെ വീട്ടിലും ഇത് തന്നെ അവസ്ഥ അടി ഇല്ലെങ്കിലും മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കും. കെട്ടിയ പെണ്ണ് സന്തോഷിച്ചു പോകുമോ എന്ന കാര്യത്തിൽ നല്ല ശ്രദ്ധയാണ്
ഒരുപാട് പേരുടെ സ്വപ്നമാണ് നിങ്ങൾ ഇതിലൂടെ കാണിച്ചത് ❤❤
സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി ഒരുപാട് നന്ദി❤❤🎉🎉
Thank you
എന്റെ ജീവിതവും ഇത് പോലെയാണ്
കരാട്ടെ പടിക്കുക നല്ല കീറു കൊടുക്കുക ,കുടിയൻ്റെ മകളായി ജനിക്കുക കുടിയാൻ്റെ ഭാര്യയായി ജീവിക്കുക എല്ലാത്തിനെയും ഒഴിവാക്കി ജീവിച്ചാൽ സമാധാനം ഉണ്ടാകും 😮😢
സത്യം.
Yes
ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ട് പോയി 😰
ഈശ്വര ഇത് പോലെ എത്ര അനുഭവിച്ചു ഞങ്ങൾ
Very nice orupade ishttam aane ningalede videos congrats ellavarkum
Thank you ❤️❤️
Super❤ ente pazhaya kalam ormippichu
ഈ അമ്മയെ ഇന്ക് എന്തോരിഷ്ട്ടമാ, കാണാനും നല്ല ആഗ്രഹം ഉണ്ട്, ഇന്ക് ഉമ്മയില്ല, ഈ അമ്മയെ കാണുമ്പോൾ വല്ലാത്ത ഒരു ആശ്വാസം, ഇന്ഷാ അല്ലാഹ്, എന്നെങ്കിലും ഒരു ദിവസം ഞാൻ ഈ അമ്മയെ കാണും എന്നുള്ള ഒരു പ്രതീക്ഷയോടെ ❤love u അമ്മ ❤❤
Kozhikoode varumbhol vilicholu kanam❤️❤️
ഇടക്കൊക്കെ കോഴിക്കോട് വരാറുണ്ട്, ഞങ്ങൾ ഡ്രസ്സ് ഒക്കെ അവിടെന്നാണ് എടുക്കാറ്, വെറുതെയും ഒരുപാട് തവണ വന്നിട്ടുണ്ട്,
ഞാൻ ചുമ്മാ ഇപ്പോൾ മനസ്സിൽ ഓർത്തതെ ഉള്ളു... ഇവരുടെ വീഡിയോ ഞാൻ ഞാൻ കണ്ടിട്ട് ഒത്തിരി ആയല്ലോ എന്ന് അപ്പോഴേക്കും ദാ വന്നു.. Notification 😊😊 Love you ammayum makkaalum
Thank you ❤️❤️❤️❤️
Koyilandyano veed
എന്റെ അനുഭവം ആണ് ഇത്
എപ്പോഴും ഇത് തന്നെ ആണ് അവസ്ഥ
😕😕
എന്റെയും
Aano
Enik ningale ellarem othiri ishtama. Ningade veedu evideya? Videos ellam kaanarund
Thank you ❤️❤️, calicut
Polichu aliya❤️
❤️❤️❤️
ഞാനും അനുഭവിച്ചു 😞
Adipoli. Vedeo polichu sujithe nallaoru msg
സൂപ്പർ 🥰🥰
എന്റെ അവസ്ഥ ഇത് തന്നെ ആണ് 😔😔😔
എല്ലാം ഓക്കേ ആകും ❤️❤️❤️
😟😟😟
Same
ഒന്നും തനിയെ ശരിയാകും അല്ലെങ്കിൽ വിധി എന്നൊന്നും പറഞ്ഞു ഇരിക്കരുത്. സ്വന്തം കാലിൽ നിൽക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തു, അപ്പോൾ മാത്രമേ മാറ്റം വരുകയുള്ളു.
Nalla video ivar chyuyunnath super nalla effort eduthikk indkum but sucrbies Kurv annnu ivara effort vachu 400 k akkkanm
😌😌😌❤️❤️❤️❤️ Thank you ❤️❤️
Oru part video
❤️ സൂപ്പർ 👍
❤️❤️❤️
സൂപ്പർ വീഡിയോ ❤❤❤
❤️❤️❤️
Enta jeevitham idhupola thannaya ipozhum inkana thanna pokunnu iniyum ankana thanna pokum
Etha ente avasdha eppol mathiyayyi same sitution enike 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സൂപ്പർ ക്ലൈമാക്സ്❤❤
ചെറിയ ഓർമ്മപ്പെടുത്തൽ
ഇന്നും ഉണ്ടായികൊണ്ടിരിക്കുന്ന സത്യം പക്ഷെ അതാരും പുറത്തറിയിക്കില്ല എന്ന് മാത്രം യിന്നോ നാളെയോ ശരിയാവും എന്ന പ്രധീക്ഷയിൽ കഴിയുന്ന പാവം കുടുംബങ്ങൾ ഇതൊന്നും ഇങ്ങനെയുള്ള കുടിയൻമാർക്ക് പറഞ്ഞാൽ മനസിലാവില്ല ചിലർ സ്വയം നന്നാവാൻ തീരുമാനിക്കും ചിലർ ഇങ്ങനെ തന്നെ തുടരും 😔😔😔
ഫസ്റ്റ് വെയിറ്റ് ആയിരുന്നു ഇങ്ങളെ വിഡിയോ കാണാൻ
Thank you ❤️❤️❤️🙏🏻🙏🏻🙏🏻
Nigadey videos onnum oru rakshayum illa ellam onninu onnu mechamanu🎉🎉🎉
Thank you ❤️❤️❤️
എന്റെ ഉമ്മക്ക് അഞ്ച്പെൺ മക്കൾ ആണ്😔 ഉപ്പനോക്കില്ല😔 ഉപ്പ കള്ള് കുടിക്കും😔😔😔
Good lesson to learn.
സൂപ്പർ 👍❤️
❤️❤️
Sathyam 😔😔
❤❤❤❤❤❤❤❤❤❤
ഇഷ്ട്ടായി
❤️❤️❤️
Super kudiyan
A lesson to many young and old couples. Wishing people change over
❤️❤️❤️
Supper👍
❤️❤️❤️
ഞാൻ ഇപ്പോഴും anubhavichukondirikunnu
athe correct msg👍
Nannayittundu
❤️❤️❤️
Day in my life cheyyuo
❤ super good msg
❤️❤️❤️
❤very nice 👌
❤️❤️❤️
My life 😥but end not same 😭
എന്റെയുo 😔
അടിപൊളി
Nice msg for the mass
Super
❤️❤️❤️
👏
❤
Super 💖
SUPER
Very nice theme
Thank you
😊
Sachu parauna pole Aan Ate jeevidham Anikum egotum povan oru vazhiyilla
👌🏻👌🏻👌🏻
Ipozhum inganokke nadakkunna kudumbangal ndu...chilapol chilathokke nte anubhava kadha aanonnu thinning pokum🥲
Enik ninghale ellavarum onn neritt kaanaan agrahamundd
Kanalo ❤️
Enikkum
👌👌👌
Madhyam onnenum oru pariharam aavila.
Yes👍🏻
❤😂
enta jeevithim aanu tto
Yenta avastha pakshey ethalla kadha snehich ketty veetukara sammadham kitty last nimisham veetukar thanna yenna vendann paranj eppo ethan avastha husband kudikkilla pakshey anubavam same anu
Last ഭർത്താവ് എങ്ങനെയാ നന്നായാൽ... ചേച്ചിയോട് പറയുന്നത് ഒക്കെ കേട്ടോ... അത്രയ്‌ക്ക് വ്യക്തമായില്ല 🤔
👍🥰🥰
😮
👍
Nice
Kudiyan super
😌😌❤️
കരയിപ്പിച്ചു 😔
Njan orupa anubavichatha ipol illa
Video is good with positive message. But a change in a drunkard is possible in real life? It happens one in hundreds.
Ate balyavum .kettichit edu vareum ed kanum bol polum Anubavikunad eganeyan ..Anum
S 👌👌
😅 😅🎉
പണിയാൻ പോകുന്ന ആളുടെ കൈയിൽ ആണോ ബ്രസ്‌ലറ്റ്??? 🤔🤔🤔
Daily 1000rs കൂലി ഉണ്ടേ 😌
😅😅😅
🫢
😂😂😂😂
Ed kadd karaya jnan anum edan anubaviknad
Saercthjko
സൂപ്പർ ❤️❤️
Super👌
❤️❤️❤️
👌👌
Super
❤️❤️❤️
❤❤❤
👍
Super
❤️❤️❤️
Super
Super
Super
Super
Super
Super