ഇത് മിക്കവിടുകളിലു സംഭവിക്കുന്നകാര്യമാണ്. നമ്മുടെ കുട്ടികളുടെ ജീവിതം നശിക്കാതെ നോക്കേണ്ടത് നമ്മളാണ്. ആവിശമില്ലാത്ത കാരത്തിൽ ഇടപെടാതിരിക്കുക. അവിടെ പ്രസനങ്ങൾ ഇല്ലാതിരിക്കൂ.
❤ നന്ദു ഫാമിലിയുടെ വീഡിയോ സൂപ്പർ ആണ് ഏതോ ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോകളാണ് എല്ലാം പ്രത്യേകിച്ച് വാവാച്ചി കാണാത്തതുകൊണ്ട് ഭയങ്കര വിഷമമായിരുന്നു ഈ വീഡിയോയുടെ കണ്ട് നല്ല തൊണ്ട അടച്ചിരിക്കുന്നു പനിയും ചുമയും മാറിയില്ലേ മരുന്നു വാങ്ങിയോ അച്ഛൻ എഴുത്തും എന്നാത്തും അന്വേഷണം പറയണം
എന്തൊക്കെ പറഞ്ഞാലും ഈ വീഡിയോയ്ക്ക് എൻറെ അനുഭവം വച്ച് ഞാൻ എതിരാണ്. കാരണം പെൺവീട്ടുകാർ തന്ന സ്വർണം എടുക്കുമ്പോൾ അവരുടെ അനുവാദം വേണം. അമ്മ പറഞ്ഞതുപോലെ കല്യാണം കഴിഞ്ഞ് അവരുടെ സ്നേഹം വിശ്വസിച്ച് ഉള്ള സ്വർണം മുഴുവൻ ഊരി കൊടുത്ത് അതും എൻറെ അമ്മയുടെ ഒരു വാക്കുപോലും ചോദിക്കാതെ എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ദൈവം സഹായിച്ച് ഹസ്ബൻഡ് മാത്രം കൂടെ ഉണ്ടായി.
ഞങ്ങൾ 5 മരുമകൾ.5 മത്തെ ആളുടെ ഇമ്മ ഇങ്ങനെ ആണ് 🤬. ഒരിക്കെ അവൻ അവളുടെ മഹർ അത്യാവിശ കാര്യത്തിന് വേണ്ടി പണയം വെച്ച് അതിന് ഓളെ ഉമ്മയും ബാപ്പയും ഉമ്മാന്റെ വീട്ടുകാരും ഇണ്ടാക്കാത്ത കുലുമാലില്ല 🤣😂🤣ഇത് കണ്ടപ്പോൾ ഞാൻ ന്റെ എളേച്ചിനെയും അവളുടെ ഉമ്മനെയുമാണ് ഓർത്തെ 🤣🤣🤣🤣😂😂😂😂
Dowry system ind ithrem nannayi glorify cheyyuna oru video 🤮. Naanamilledo inganethe content undakkn. Ningal nta udeshikunathu, barthakanmar chodikkmbozhekkm penkuttykal gold eduthu kodukkanm enno?
Husbend കാണിച്ച തീരുമാനം അടിപൊളി... പാച്ചു അമ്മ കുറച്ചൂടെ നന്നായി പറയാരുന്നു... കൊടുത്ത ഡോസ് കുറഞ്ഞു പോയി..... അടിപൊളി വിഡിയോ.... Congras ❤️❤️
ഇത് മിക്കവിടുകളിലു സംഭവിക്കുന്നകാര്യമാണ്. നമ്മുടെ കുട്ടികളുടെ ജീവിതം നശിക്കാതെ നോക്കേണ്ടത് നമ്മളാണ്. ആവിശമില്ലാത്ത കാരത്തിൽ ഇടപെടാതിരിക്കുക. അവിടെ പ്രസനങ്ങൾ ഇല്ലാതിരിക്കൂ.
ചില ദുർഭൂതങ്ങളുണ്ട് ഇതുപോലെ🤦🙆🤝👍❤️
❤❤ super adipoli ❤❤❤
❤ നന്ദു ഫാമിലിയുടെ വീഡിയോ സൂപ്പർ ആണ് ഏതോ ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോകളാണ് എല്ലാം പ്രത്യേകിച്ച് വാവാച്ചി കാണാത്തതുകൊണ്ട് ഭയങ്കര വിഷമമായിരുന്നു ഈ വീഡിയോയുടെ കണ്ട് നല്ല തൊണ്ട അടച്ചിരിക്കുന്നു പനിയും ചുമയും മാറിയില്ലേ മരുന്നു വാങ്ങിയോ അച്ഛൻ എഴുത്തും എന്നാത്തും അന്വേഷണം പറയണം
എന്തൊക്കെ പറഞ്ഞാലും ഈ വീഡിയോയ്ക്ക് എൻറെ അനുഭവം വച്ച് ഞാൻ എതിരാണ്. കാരണം പെൺവീട്ടുകാർ തന്ന സ്വർണം എടുക്കുമ്പോൾ അവരുടെ അനുവാദം വേണം. അമ്മ പറഞ്ഞതുപോലെ കല്യാണം കഴിഞ്ഞ് അവരുടെ സ്നേഹം വിശ്വസിച്ച് ഉള്ള സ്വർണം മുഴുവൻ ഊരി കൊടുത്ത് അതും എൻറെ അമ്മയുടെ ഒരു വാക്കുപോലും ചോദിക്കാതെ എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ദൈവം സഹായിച്ച് ഹസ്ബൻഡ് മാത്രം കൂടെ ഉണ്ടായി.
Sound🙄????sorry to say audio is not clear... So couldn't enjoy🙂
Super aayittundu 🌹🌹🌹
Vachaamma vanne❤❤❤
Is Vachamma ok? She is looking very thin. Hope her health is ok
Super video ❤❤
Audio clear ellaaa
Pani ayondano sound adanjirikkunne yennayalum nalla video mikka veedukalilum ondavunna kariyam ❤
Audio clear ഇല്ലാട്ടോ... അതോ എന്റെ phone ന്റെ pblm ആണോ
Thonni enikum
Good content video 👌👌❤❤
sound sherillaa😊
Ammayum makalum avideppoy oru happy ending akkarunnu❤
Good messege❤
ഒരു ചക്കെന്റെ അമ്മ ഇങ്ങനെ മോനോട് parangal എന്തായിരിക്കും അവസ്ഥ 😭
Makante thallamaranu problem. ..atha ipol Ella sthalathu nadakkunnath.
👍👍❤❤
Sound entho pole. Clear alla
Good message
Very nice video 👍
Ammammayude ആക്ടിങ് theerepora paranju padipicha poleyind
Super video
Super❤
🎉🎉🎉🎉
🥰
Video not clear in speech
Sound very boor onum ciliyar ella
സംസാരം ക്ലിയർ ആകുന്നില്ല
സൗണ്ടിന് ഒരു പതർച്ച ഇത് എനിക്ക് മാത്രം തോന്നിയതാണോ എന്ന് അറിയില്ല
Enikum thonni
👍👍👍👍👍
Kalyanathinusesham Penkuttikal Bharthavinodu Chernnu Snehathode Jeevikkanam. Allathe Ellam Penkuttikalude Ammamar Niyanthrikkunnathu Sariyalla
ഞങ്ങൾ 5 മരുമകൾ.5 മത്തെ ആളുടെ ഇമ്മ ഇങ്ങനെ ആണ് 🤬. ഒരിക്കെ അവൻ അവളുടെ മഹർ അത്യാവിശ കാര്യത്തിന് വേണ്ടി പണയം വെച്ച് അതിന് ഓളെ ഉമ്മയും ബാപ്പയും ഉമ്മാന്റെ വീട്ടുകാരും ഇണ്ടാക്കാത്ത കുലുമാലില്ല 🤣😂🤣ഇത് കണ്ടപ്പോൾ ഞാൻ ന്റെ എളേച്ചിനെയും അവളുടെ ഉമ്മനെയുമാണ് ഓർത്തെ 🤣🤣🤣🤣😂😂😂😂
Super
Suode endha kleerilatth samsaram manasilakunnilla
ശരിയാ ഒന്നും മനസിലാകുന്നില്ല
0
Dowry system ind ithrem nannayi glorify cheyyuna oru video 🤮. Naanamilledo inganethe content undakkn. Ningal nta udeshikunathu, barthakanmar chodikkmbozhekkm penkuttykal gold eduthu kodukkanm enno?
Enikyor story parayan und edilekya ayikande
8129769729
@@Nandhusfamily555 okay
മക്കൾക്ക് കൊടുക്കുന്ന സ്വർണ്ണം തിരിച്ചു വാങ്ങി സൂക്ഷിക്കുന്ന നിങ്ങൾ ഒരു സ്ത്രീ ആണോ ചേപ്പക്കുറ്റിക്കിട്ട് കൊടുക്കാഞ്ഞിട്ട് 🤪
Bharyamarude gold kandu Oro plan idunna ithu polethe konthanmar aan aano🤮
അമ്മെടെ യും മോളുടെയും സൗണ്ട് എന്തുപറ്റി
Super video ❤❤❤
Super ❤❤❤
Super video