നമ്മുടെ പെൺകുട്ടികൾക്ക് ഇതുപോലെ സംഭവിക്കാതിരിക്കാൻ മാതാപിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ

Поделиться
HTML-код
  • Опубликовано: 10 окт 2023
  • Ammayum Makkalum latest video

Комментарии • 69

  • @rajiraghu8472
    @rajiraghu8472 9 месяцев назад +14

    100%correct, ഇത് പലകുടുംബങ്ങളില് നടക്കുന്നുണ്ട് 👍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад +1

    സുപ്പർ വീഡിയോ. നല്ല മെസ്സേജ്. അടിപൊളി

  • @Girl23551
    @Girl23551 9 месяцев назад +42

    Sujithന്റെ ഈ video real ആണ്. എന്തെന്നാൽ വീട്ടിൽ കരുതലും സ്നേഹവും കിട്ടുന്ന മക്കൾ വഴി തെറ്റി പോവാൻ സാധ്യത കുറവാണ്. മറിച്ച് അവർ സ്നേഹം കിട്ടാത്തവരാണെങ്കിൽ ഒരാൾ വന്ന് സ്നേഹം അഭിനയിക്കുമ്പോൾ അത് സത്യമോ ചതിയോ എന്ന് അവർക്ക് തിരിച്ചറിയാൻ കഴിയില്ല. അവർ അപ്പോൾ കാണുന്ന സ്നേഹ ബന്ധത്തിൽ അകപെട്ടു പോകുന്നു. Good video. പിന്നെ, അച്ഛന്റെ മുറിവ് ഉണങ്ങിയോ ?

    • @ammayummakkalum5604
      @ammayummakkalum5604  9 месяцев назад +1

      ❤️❤️❤️

    • @Dadsgirl1111
      @Dadsgirl1111 9 месяцев назад +3

      Sheria.. but enikk sneham caring onnum kittunnilla. Pappem mammayum full work il bc aanu. Cash ethra choothichal um tharum.. but enikk vendi time spent cheyyilla. Ennittum njn vazhi thetteela. But oru introvert aayi. 😢

    • @Beslin2012
      @Beslin2012 9 месяцев назад +1

      Correct video ❤

  • @anooshasaheer
    @anooshasaheer 9 месяцев назад

    Superb video. Stay happy and healthy. God bless you. With Lot's of love prayers and wishes❤❤

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад +2

    Day by day you are performing good skits ❤❤❤❤Thank you DEARS 🌹🌹🌹❤️🌹🥰

  • @hridyaks1242
    @hridyaks1242 9 месяцев назад +1

    100percent correct🎉🎉🎉this video relevant today ❤❤❤

  • @Raji74
    @Raji74 9 месяцев назад +1

    സൂപ്പർ വീഡിയോ❤❤❤❤❤

  • @vijichavadi7633
    @vijichavadi7633 9 месяцев назад +4

    നല്ല വീഡിയോ നല്ല ഒരു മെസ്സേജ് ആണ് എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌

  • @vaigak8425
    @vaigak8425 9 месяцев назад +2

    Good message for society 👍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 месяцев назад +2

    This message is കറക്റ്റ്, നല്ല വീഡിയോ ❤️😂🙏🎉

  • @beenakt3731
    @beenakt3731 9 месяцев назад

    Sujithinte video super ❤❤❤

  • @shailajank2492
    @shailajank2492 9 месяцев назад +2

    Nalloru msg... അച്ഛന് സുഖം ആയി അല്ലെ... സന്തോഷം ❤❤❤

  • @user-hu3mx2pq6q
    @user-hu3mx2pq6q 9 месяцев назад +1

    Good veedeo nalla message anu ithu sarikum real anu ❤️

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 9 месяцев назад +2

    ❤❤veedio orupad eshttapettu😊

  • @padminipc7626
    @padminipc7626 9 месяцев назад +1

    ഗുഡ് മെസ്സേജ്

  • @SNpoultry1571
    @SNpoultry1571 9 месяцев назад

    Adipoli👏🏻👏🏻👏🏻

  • @soumyabhat448
    @soumyabhat448 9 месяцев назад +1

    👌👌 നല്ലൊരു msg 🙏

  • @RajinaPv-tq6dv
    @RajinaPv-tq6dv 9 месяцев назад

    Super vedieo

  • @samsungnew9105
    @samsungnew9105 9 месяцев назад +1

    Achante thalayil enthupati amme?

  • @naseema1884
    @naseema1884 9 месяцев назад

    സൂപ്പർ

  • @Athidhi124
    @Athidhi124 9 месяцев назад +3

    വളരെ നന്നായിട്ടുണ്ട് 🥰 നിങ്ങളുടെ വീഡിയോസ് and happy and കൂൾ ഞാൻ സ്ഥിരം കാണാറുണ്ട്..
    നിങ്ങളെ ഒക്കെ കാണുമ്പോൾ എനിക്കും ഒരു you tube ചാനൽ തുടങ്ങി നല്ല രീതിയിൽ കൊണ്ടുപോകണം എന്നുണ്ട്.. പക്ഷേ ഒരു back supprt 1ഉം ഇല്ലാത്തത് കൊണ്ട് 1ഉം സെറ്റ് ആകുന്നില്ല.. തുടങ്ങിയത് clk ആകുന്നുമില്ല 😊

  • @lizij789
    @lizij789 9 месяцев назад

    hi...what happened to uncles head?? i like all ur vedios...frm goa

  • @fathimamuneer998
    @fathimamuneer998 9 месяцев назад +1

    👌👌👌👌

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht 9 месяцев назад +1

    🙏🙏❤️❤️🌹🌹👌👌👍👍

  • @sophiajohn8226
    @sophiajohn8226 9 месяцев назад +1

    Very true😢

  • @arshanarafeeq6469
    @arshanarafeeq6469 9 месяцев назад +1

    Good video 👌👌❤️

  • @deepakd6451
    @deepakd6451 9 месяцев назад +1

    🙋🙋👌👌👌♥️♥️💚💚

  • @sajnabilal3192
    @sajnabilal3192 9 месяцев назад

    ❤❤❤❤❤❤❤

  • @sowminisowmya8558
    @sowminisowmya8558 9 месяцев назад +1

    Superb video

  • @sreedhrannambiar8384
    @sreedhrannambiar8384 9 месяцев назад

    Super ❤ Sruthi from dubai hailing from kannur at thillenkeri

  • @user-th8mn4ix5o
    @user-th8mn4ix5o 9 месяцев назад +1

    Very good video ❤️❤️❤️👌👌👌👌👍👍👍👍🥰🥰🥰🥰

  • @thwahiramp5670
    @thwahiramp5670 9 месяцев назад +1

    Hai chechee

  • @Dadsgirl1111
    @Dadsgirl1111 9 месяцев назад +1

    Nte family 2nd family aanu😢but njn nalla kuttiyaanu, njn frst il ulla daughter ne poooleyaanu...

  • @anilkumarcp2235
    @anilkumarcp2235 9 месяцев назад +1

    Chetta in the Pattu va

  • @user-zz6ky4mb9n
    @user-zz6ky4mb9n 4 месяца назад

    2:45

  • @geethageethu1967
    @geethageethu1967 9 месяцев назад +1

    100% സത്യമാണ് വീട്ടിൽ നല്ല സ്നേഹം കിട്ടുന്നുണ്ടെങ്കിൽ ഒരു കുട്ടിയും വഴിതെറ്റി പോവില്ല

  • @shareefmullakkadan
    @shareefmullakkadan 9 месяцев назад

    Nice വീഡിയോ

  • @ajubabeeshomnamashivaya1269
    @ajubabeeshomnamashivaya1269 9 месяцев назад

    Achanu enthu patti

  • @abhedasree7520
    @abhedasree7520 9 месяцев назад +1

    Super vedio.. അമ്മ ye annu kuduthal eshtam.. Eni pallakad വരുമ്പോൾ parayanne nagal കോയമ്പത്തൂർ annu 😊

  • @athira__krishnaaa
    @athira__krishnaaa 9 месяцев назад

    Achanta thalayil nth patti🤔

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад

    അച്ചന്റെ തലയിൽ എന്ത് പറ്റി, പ്ലാസ്റ്റർ കാണാനുണ്ടല്ലോ

  • @muzammil.k4836
    @muzammil.k4836 5 месяцев назад

    എന്താണ് അച്ഛന്റെ തലയിൽ ഒരു മുറിവ്

  • @jothilakshmisanthi1227
    @jothilakshmisanthi1227 9 месяцев назад +1

    അച്ഛനെന്താ പറ്റിത് 😥😥

  • @nithinbabu637
    @nithinbabu637 9 месяцев назад

    Ernakulam Government LAW college വിദ്യാർഥികൾ ആയ പെൺകുട്ടികൾ പിഴകളാണ്

  • @shabeer.ff2.014
    @shabeer.ff2.014 9 месяцев назад +4

    Achante thalayil agane muri ayath😢

  • @anzilishan2407
    @anzilishan2407 9 месяцев назад

    Sachu mudi vettiyo

  • @anuashish7451
    @anuashish7451 9 месяцев назад

    Oru karyam chodichal marupadi tharanulla മര്യാദ കാണിച്ചൂടെ നിങ്ങൾക്ക് പുതിയ വീഡിയോ ഇടാനൊക്കെ time und rply tharanano പാട് എത്ര നാളായി ചോദിക്കുന്നു നിങ്ങളിടുന്ന ആ bgm ഏതാണെന്നു??? Enik bayagara ishttamarunnu നിങ്ങടെ videosellam othiri share Cheiythitund njan ini unsubscribe cheiyan pokuvanu ath pole vishamam aayi😡😒😒😒

    • @greeshmasunny386
      @greeshmasunny386 9 месяцев назад

      Enikum ee song ishtaa.. arkelum ariyo ethannu

  • @safiyacpsafiya638
    @safiyacpsafiya638 9 месяцев назад +1

    എന്താ അച്ഛന്റെ തലക്ക് പറ്റിയത്? 😳

  • @lijireji7662
    @lijireji7662 9 месяцев назад

    അച്ഛന്റെ തലയിൽ എന്ത് പറ്റി

    • @this.is.notcret
      @this.is.notcret 9 месяцев назад

      വീണതാണ് vdo ഇട്ടിട്ടുണ്ട്

  • @jishamr7016
    @jishamr7016 9 месяцев назад +1

    അച്ഛന്റെ തലക്ക് എന്തുപറ്റിയതാ 😮