ഇനി കരയില്ലാന്ന് ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ അവരെ തോൽപ്പിക്കാൻ ഈ ലോകത്ത് ആർക്കും ആകില്ല Part -4

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @ammayummakkalum5604
    @ammayummakkalum5604  11 месяцев назад +59

    Part - 1 ruclips.net/video/IHTuYGdRdQg/видео.html
    Part - 2ruclips.net/video/ADcJFXwan4w/видео.html
    Part - 3 ruclips.net/video/S_3QVHWLPQg/видео.html

  • @abdurahmanpktr2316
    @abdurahmanpktr2316 11 месяцев назад +82

    രണ്ടു പേരും സന്തോഷയിട്ട് ജീവിക്കുന്നതും, ആന്റിക്ക് നല്ല എട്ടിന്റെ പണി കൊടുക്കുന്നതും വേണം....❤❤next episode കട്ട waiting 🥰

  • @FahidaAmeen-h8j
    @FahidaAmeen-h8j 11 месяцев назад +45

    അമ്മയുടെ പല ഭാവത്തിലുള്ള അഭിനയം സൂപ്പർ🎉 അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടാ❤❤

  • @PrincyJose-z9h
    @PrincyJose-z9h 11 месяцев назад +7

    65 വയസുള്ള അമ്മൂമ്മയാണ് ഓസ്ട്രേലിയ ൽ ആണ് എല്ലാ എപ്പിസോടും പല പ്രാവശ്യം കാണും, സുജിത് എന്റെ മോന്റെ തനി പകർപ്പാണ് അതാണ് കൂടുതൽ ഇഷ്ട്ടം, happy ഫാമിലിയും കാണാനാരുൺസ് എല്ലാം നല്ലതാ. അടുത്തത് വേഗം. ഇവിടെ ബോറടി മാറ്റാനുള്ള മാർഗ്ഗമാണിത് 😃😃😃

  • @geethak5438
    @geethak5438 11 месяцев назад +14

    ആഹാ very good.... സച്ചുവിന്റെ character സൂപ്പർ.... അമ്മയുടെ അഭിനയവും... 👏💪

  • @priyapraveenkp5761
    @priyapraveenkp5761 11 месяцев назад +14

    അടിപൊളി എപ്പിസോഡ് 👍👍👍👍👍👍എല്ലാവരും സൂപ്പർ 👍👍അമ്മയുടെ നെഗറ്റീവ് റോൾ കിടു 👍ഈ എപ്പിസോഡ് ഞങ്ങളുടെ സച്ചുമോൾ കൊണ്ടുപോയി ❤️❤️❤️👍👍👍

  • @sheenacm5954
    @sheenacm5954 11 месяцев назад +4

    അടിപൊളി ഒന്നും പറയാനില്ല കട്ട വെയ്റ്റിംഗ് 👍🏻👌🏻🥰 ആന്റിക്ക് മുട്ടൻ പണി കൊടുത്തേക്കണേ.. നിരാശപ്പെടുത്തല്ലേ🙏🏻

  • @vijivijitp9622
    @vijivijitp9622 11 месяцев назад +4

    സച്ചുവും അമ്മയും ആണ് ഈ എപ്പിസോഡിൽ താരങ്ങൾ... പല പല മുഖങ്ങൾ...സൂപ്പർ ആക്ടിംഗ് ആണ്.സ്റ്റോറി ഒത്തിരി ഇഷ്ടായി. എടുത്തത് എപ്പഴാ സച്ചു...wait ചെയ്യാൻ വയ്യാ കേട്ടോ..😢😂🎉 exellent story... കണ്ട് കൊണ്ടിരിക്കാൻ നല്ല രസം.. trilling ആണ് ഓരോ സീനും ❤❤❤❤❤❤🎉🎉🎉🎉🎉🎉big support for yur successful journey 🎉

  • @sobhanakumari271
    @sobhanakumari271 11 месяцев назад +13

    അത് കലക്കി ആന്റിയുടെ നിൽപ്പ്😅😅 അടുത്ത ഭാഗം ഉടൻ ഇടണേ

  • @geetakumari8110
    @geetakumari8110 11 месяцев назад +7

    അടുത്ത ഭാഗം ഉടൻ, കാത്തിരിക്കുന്നു, ആന്റിക്ക് മാത്രമല്ല ചെറിയമ്മക്കും മുട്ടൻ പണികൊടുക്കണം 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @rasheedmoyikkal4908
    @rasheedmoyikkal4908 11 месяцев назад +14

    അടിപൊളി പറയാൻ വാക്കുകളില്ല ❤

  • @farsanajasmine3487
    @farsanajasmine3487 11 месяцев назад +42

    ഈ story യുടെ ഇതുവരെയുള്ള എപ്പിസോഡിൽ അൽപൊളി episode 👌👍

  • @VinuV-u7d
    @VinuV-u7d 11 месяцев назад +32

    നല്ലൊരു കഥ ഓരോ സീനും അടിപൊളി യാണ് അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 👍❤️❤️

  • @shijisaji3787
    @shijisaji3787 11 месяцев назад +4

    സൂപ്പർ....വേഗം വേണം അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് ആണ് 🥰🥰

  • @sreevalsang70
    @sreevalsang70 11 месяцев назад +7

    ഒരുപാട് ചിന്തിപ്പിക്കുന്ന കഥകളാണല്ലോ എന്തായാലും നന്നാവുന്നുണ്ട് ❤️❤️

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 11 месяцев назад +3

    അടിപൊളി super super അടുത്ത വീഡിയോ ഉടൻ ഇടണേ ♥️♥️♥️♥️ നിങ്ങളുടെ ഈ വീഡിയോ മെഗാ ഹിറ്റാകണം

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 11 месяцев назад +6

    അടുത്ത episodinnu കാത്തിരിക്കുന്നു♥️👌👍😍♥️

  • @aami504
    @aami504 11 месяцев назад +17

    അമ്മയുടെ ആക്ടിങ് ഒരു രക്ഷയുമില്ല പൊളി ആയിട്ടുണ്ട് 👌👌👌👌👌👌

  • @Destination10
    @Destination10 11 месяцев назад +13

    Adipoli epi🎉 🔥 background score also interesting🎉

  • @manojkumarpk3357
    @manojkumarpk3357 11 месяцев назад +2

    👌👌👌👌👌👌👌👌കട്ട വെറ്റിംങ് എത്രയും പെട്ടെന്ന് വേണം ട്ടോ

  • @kpvlaxmi4726
    @kpvlaxmi4726 11 месяцев назад +3

    Ee oru episodil aanu sharikkum oru turning point --Kaaryanghal sujith manasilaakki thudanghiyathode. Athukondu patticcha ellaavarkkum kaaryamaaya pani kittumennu karuthatte. Pakshe Acchan maathram as usual paavam --great persanality!. Sharikkum oru kidu theme. Hats off to u all. Wondrful. 👌👍👏👏👏😊

  • @afnanuhman
    @afnanuhman 11 месяцев назад +2

    അടുത്ത episode കാണാൻ waitinngg 😍😍

  • @gayathriraj274
    @gayathriraj274 11 месяцев назад +2

    ഓരോ episode കഴിയുന്തോറും എല്ലാവരുടെയും ആക്ടിംഗ് സൂപ്പർ ആയിട്ടുണ്ട്...waiting for next episode

  • @valsamenon1340
    @valsamenon1340 11 месяцев назад +1

    Good.Adipoli ayittund.👍♥️

  • @AneeshaLs
    @AneeshaLs 11 месяцев назад +25

    ഞാൻ സ്ഥിരം കേൾക്കുന്ന dialogue ആണ് അവൻ കുടിച്ചാൽ എന്താ നിന്നെ ponnu പോലെ അല്ലേ നോകുന്നെ 😢😢

  • @rajiraghu8472
    @rajiraghu8472 11 месяцев назад +4

    Super 👌👌👌👌👌👌, എല്ലാരും കലക്കി 👍👍👍👍. ഇനിയും ഇതുപോലുള്ള വീഡിയോ വേണം. Next part?

  • @misriyamisri1449
    @misriyamisri1449 11 месяцев назад +5

    അടിപൊളി. ഒരു രക്ഷയും ഇല്ല 😍🎉

  • @zayan143
    @zayan143 21 день назад

    Part 1 2 3കണ്ടപ്പോ ഇത്രയും ഫീൽ ആയില്ല 4കരഞ്ഞു പോയി എന്തോ 😢സൂപ്പർ ആണ് നിങ്ങൾ

  • @premeelabalan728
    @premeelabalan728 11 месяцев назад +4

    ഇപ്പോഴാണ് അടിപൊളിയായി വരുന്നത് 👌🏽👌🏽👌🏽👌🏽

  • @lathakannan8709
    @lathakannan8709 11 месяцев назад +6

    സൂപ്പർ ഇങ്ങനെ വേണം കുടിക്കുന്ന ആളെ മാറ്റാൻ അടുത്ത എപ്പിസോഡ് വേഗം ഇടു 🙏🤝

    • @ammayummakkalum5604
      @ammayummakkalum5604  11 месяцев назад

      Sure👍🏻❤️❤️❤️❤️

    • @lathakannan8709
      @lathakannan8709 11 месяцев назад

      @@ammayummakkalum5604 ചേച്ചി നിങ്ങൾ ഇടുന്ന നൈറ്റി സൂപ്പർ ആണ് 🥰🥰🥰💖💖💖💖

  • @AbelWilson-i1w
    @AbelWilson-i1w 10 месяцев назад +1

    Super vedio

  • @ShadilSha4
    @ShadilSha4 11 месяцев назад +1

    Super❤❤❤❤pakuthy kandappo thanne njan like adichu❤❤❤❤

  • @vidyaraju3901
    @vidyaraju3901 11 месяцев назад +13

    പൊളിച്ചു മക്കളെ.... അടിപൊളി ട്വിസ്റ്റ്‌..... പെട്ടന്ന് ബാക്കി ഇടണേ ❤️❤️❤️❤️❤️

  • @bayblade6223
    @bayblade6223 11 месяцев назад +1

    👍🏻👍🏻👍🏻 ബാക്കി waiting

  • @കുഞ്ഞുസ്ഫാമിലി
    @കുഞ്ഞുസ്ഫാമിലി 11 месяцев назад +3

    വീഡിയോ അടിപൊളി അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ അമ്മ സൂപ്പർ

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 11 месяцев назад +4

    പൊളിച്ചു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ് 😍

  • @shereenasherin4543
    @shereenasherin4543 11 месяцев назад +1

    Adutha story vekam Aayikotte adipoli 👌❤️❤️❤️

  • @zayan143
    @zayan143 21 день назад

    അടിപൊളി ആക്ട് ഒരു രക്ഷ ഇല്ല 👍🏻👍🏻

  • @sulthanangat810
    @sulthanangat810 11 месяцев назад +2

    Waaaah....nannayittund🎉next episode wtng ❤

  • @UnnipsAmmandiyil
    @UnnipsAmmandiyil 11 месяцев назад +1

    Please upload next part immediately ❤❤ superb

  • @rekhaprabhakaran1971
    @rekhaprabhakaran1971 11 месяцев назад +3

    എല്ലാവരും നന്നായി act ചെയ്യുന്നുണ്ട് ട്ടോ❤

  • @Geetha-l4z
    @Geetha-l4z 11 месяцев назад +1

    ❤❤❤❤❤..... waiting for the next part ..

  • @nishapv2718
    @nishapv2718 11 месяцев назад +1

    👍🏻👍🏻👍🏻👏🏻👏🏻👏🏻 adutha part vegam idane ❤️🥰

  • @DiyaAash
    @DiyaAash 11 месяцев назад

    Super👌👌അടുത്ത ഭാഗം പെട്ടെന്ന് ഇടണേ....

  • @misriyamisri1449
    @misriyamisri1449 11 месяцев назад +152

    അടുത്ത എപ്പിസോഡ് ൽ ആന്റിക്കുള്ള മുട്ടൻ പണി വേണം 🤣🤣

  • @meandme8217
    @meandme8217 9 месяцев назад

    Ithinte master brain aaraa ❤

  • @sasikalap8997
    @sasikalap8997 11 месяцев назад

    അമ്മ സൂപ്പർ ആണ് ട്ടോ ❤❤❤❤❤

  • @TheerthaTheerthashyam
    @TheerthaTheerthashyam 11 месяцев назад

    Nxtpart പെട്ടന്ന് idane 👍👍👍

  • @shihabswift9700
    @shihabswift9700 11 месяцев назад +4

    Story and acting wooow❤

  • @kallusbakes
    @kallusbakes 11 месяцев назад +1

    എന്താണ് next video ഇടാത്തത്..ഇന്നിപോ ഒരു 4 വട്ടം ആയി youtube open cheyth നോക്കുന്നു..ഇനിപൊ എനിക് notification varaathathaano നു് തോന്നി...😅😅

  • @jerrymol7929
    @jerrymol7929 11 месяцев назад

    എന്റെ അമ്മേസൂപ്പർ ഓരോ വിഡിയോസും ഒന്നൊന്നിന് മെച്ചം അടിപൊളി അമ്മയുടെ അഭിനയം മികച്ചതാണ് പിന്നെ അടുത്ത പണി ആരായിരിക്കും തരുന്നത്, next video വേഗത്തിലാക്കണം 👍🏼👍🏼👍🏼❤️🥰

  • @Meera-b6p
    @Meera-b6p 11 месяцев назад +13

    ശരിക്കും ഒരു film ഒരു സീരിയൽ പോലെ ആകുന്നതു കൊണ്ട് വനജ അമ്മ യെ എനിക്ക് എന്തു ഇഷ്ട്ടം ഉള്ളത് എന്നറിയുമോ പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ ഓട്ടോമാറ്റിക് ആയി അമ്മയോട് ദേഷ്യം തോന്നുന്നു ഒർജിനൽ അല്ല എങ്കിലും ഒരു ദേഷ്യം തോന്നുന്നു പക്ഷേ അതു നല്ലതി നാണ് കഥ നന്നായി പോകുന്നതിന്റെ ലക്ഷണമാണ് so വനജമ്മ sorry for അമ്മ 😘👍👌👏😍🥰

  • @jayashreejogi520
    @jayashreejogi520 11 месяцев назад

    Part 5 Katta waiting aan plsss vegam upload cheyyane

  • @Himadeepakvamika
    @Himadeepakvamika 11 месяцев назад +2

    Next episode udane idane
    Super story
    Oru film pole unde

  • @prasanthks7174
    @prasanthks7174 11 месяцев назад

    Next. Episode. Waiting ❤❤❤

  • @gayathrinair1535
    @gayathrinair1535 11 месяцев назад

    Super..Ellavarum nallathayittu abhinayichu...👌👌👏👏👍👍🌹🌹

  • @NoufalPopal
    @NoufalPopal 11 месяцев назад +1

    Scriptum actingum ellaam adipoli...next episode udane idane❤

  • @abdurahmanpktr2316
    @abdurahmanpktr2316 11 месяцев назад +1

    Hellooooi part 5 എന്താ വരാത്തത് 😢waiting

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад +1

    No words.,.....such a good acting 👍🏻👍🏻👍🏻👍🏻❤❤❤❤

  • @Abdullatheef-u3b
    @Abdullatheef-u3b 11 месяцев назад

    Ammayum makkalum supwraaaa❤❤❤

  • @lathasathish3868
    @lathasathish3868 11 месяцев назад

    Super aavunnund tto...oru movie kaanunna feel und...next part nu cutta waiting 👍❤

  • @hennaansil847
    @hennaansil847 11 месяцев назад +1

    Polich... Supper✌️

  • @radamani8892
    @radamani8892 11 месяцев назад +17

    മൂന്ന് നേരം ഭക്ഷണം കിട്ടിയാൽ മതിയോ ഇതാണോ വിവാഹ ജീവിതം 🙏🏻സുജിത്തേ അടുത്ത എപ്പിസോഡ് മറക്കാൻ പറ്റാത്ത തിരിച്ചടി കൊടുക്കണം 👍സൂപ്പർ മെസേജ് 🙏🏻❤🌹🥰

  • @MisriyamuneerMuneer-kw5sb
    @MisriyamuneerMuneer-kw5sb 11 месяцев назад +3

    ഇന്നത്തെ നല്ല എപ്പിസോഡ് ആയിരുന്നു.ഇനി അടുത്ത എപ്പിസോഡിൽ ആന്റിക്കുള്ള മുട്ടൻ പണി ക കൊടുക്കണം👍

  • @JyothylekshmiNdd-yi9tx
    @JyothylekshmiNdd-yi9tx 11 месяцев назад

    Ho ippozhanu enikku samadahanm aayathu .. Next epsd nay waitng🥰

  • @asramuhammed2624
    @asramuhammed2624 11 месяцев назад

    Ithinte ending super 👍
    Next part n vendi waiting 🙌

  • @lekshmishankar9459
    @lekshmishankar9459 11 месяцев назад

    Dayavayi adutha episode vaikkalle.... Alll are waiting.... Vanno vanno ennu phone il idakk idakku nokkunna avastha aayi.... Athond vegam idane 😂😅❤

  • @beenakt3731
    @beenakt3731 11 месяцев назад

    Super super super 👌 👍 waiting for next part

  • @Life_today428
    @Life_today428 11 месяцев назад +8

    ഇഷ്ടപ്പെട്ടു kto👌👌🥰👍👍 next episode idane🥰ചെയ്തു കൂട്ടിയതിനൊക്കെ ആ സ്ത്രീ അനുഭവിക്കുന്നത് ഇടണം.

  • @lathikar7441
    @lathikar7441 11 месяцев назад

    Adipoli..waiting for the next

  • @Fousiya.v__
    @Fousiya.v__ 11 месяцев назад

    Adipoli episode waiting for next ep😊❤❤❤

  • @Appuzzkuttu10
    @Appuzzkuttu10 11 месяцев назад

    സൂപ്പർ പെട്ടന്ന് അടുത്ത episod ഇടണേ

  • @fathimamuneer998
    @fathimamuneer998 11 месяцев назад +3

    Part 5 waiting❤

  • @sherin.j.daniel8305
    @sherin.j.daniel8305 11 месяцев назад

    E amma kidu anallo ......entha. abhinayam.....❤

  • @samsheerasamsheera9176
    @samsheerasamsheera9176 11 месяцев назад

    Super ini aan real story start aavunnath waiting naale idane

  • @Fanaasif123
    @Fanaasif123 11 месяцев назад

    Next episode katta waiting😍😍

  • @fabishabi2868
    @fabishabi2868 11 месяцев назад

    സൂപ്പർ ആയിട്ടു ഉണ്ട് അടുത്ത് തെ വേഗം ആവട്ടെ

  • @ArchanaSomasekharan
    @ArchanaSomasekharan 11 месяцев назад

    Super episode,next video waiting❤❤

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 11 месяцев назад

    Adipoliiii ❤❤ next episode waiting

  • @ayswaryar.k7858
    @ayswaryar.k7858 11 месяцев назад

    അടിപൊളി❤❤❤❤ ബാക്കി ഉടനെ വരണേ

  • @manjusuresh6927
    @manjusuresh6927 6 месяцев назад

    Amma poyal athu ethu prayathilayalum. Orikkalum theeratha nashtam thanneya❤️

  • @yousafali4424
    @yousafali4424 11 месяцев назад +1

    എന്റെ പൊന്നോ seen 🔥🔥

    • @ammayummakkalum5604
      @ammayummakkalum5604  11 месяцев назад +1

      Thank you❤️❤️❤️❤️

    • @yousafali4424
      @yousafali4424 11 месяцев назад +1

      @@ammayummakkalum5604 അടുത്ത part nale ഉണ്ടാവോ കട്ട waiting ann🔥🔥

  • @nairaazrin
    @nairaazrin 11 месяцев назад

    Kanan kathirikuka ayirunnu eni adutha episodin veendi waiting❤

  • @ShimaShima-g2l
    @ShimaShima-g2l 11 месяцев назад

    👌👌super polichu. Antyk nallapanikodukanam.

  • @Kuttipattalam433
    @Kuttipattalam433 11 месяцев назад

    Next part waiting

  • @Meera-b6p
    @Meera-b6p 11 месяцев назад +12

    സുജിത്തേട്ടൻ സൂപ്പർ ശരിക്കും ഒരു കുടയ്ക്കുന്ന ആൾടെ പോലെ face ആക്കിയത് നന്നായി 👍👌👏

  • @rishishaji1513
    @rishishaji1513 11 месяцев назад

    Super episode climax kulamakkallaaa I mean padikkal kalamudakalla

  • @thesninoushad837
    @thesninoushad837 11 месяцев назад

    Waiting next ❤

  • @mishal_vlogs01
    @mishal_vlogs01 11 месяцев назад

    Good adipoli ❤❤

  • @LathaAjith-wz1bt
    @LathaAjith-wz1bt 11 месяцев назад

    Super episode

  • @habeebasalim
    @habeebasalim 11 месяцев назад

    Sachu nu eavi dea yum.pokan ella.ella thinum anunty yea veali keanda kariom ella eni ellam bhari ya nokum aunty veanda super very smart bhariya eathu polea veanom peankutti kal.aayal face il.noki.ellam parayanom e families ella varum super aai.abhinaichi ttun du dears vanaja sachu sujith super congratulations big salute.ella varkum families nodu otthi rri snehom god bless you otthi rri uyarchail.eathum families ella varum super videos aai.ru nnu

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 11 месяцев назад

    Super polichu

  • @FFgamingNaithik
    @FFgamingNaithik 11 месяцев назад +3

    Plz next episode fastly

  • @aathi4481
    @aathi4481 11 месяцев назад +1

    Ivare acting adipoli anu sammadikanam🎉🎉🎉🎉❤

    • @ammayummakkalum5604
      @ammayummakkalum5604  11 месяцев назад

      Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 11 месяцев назад

    നല്ല അഭിനയ പഠ ഒന്നിനൊന്ന് മികച്ചത്❤😢🎉

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 11 месяцев назад +1

    Super👍❤️❤️

  • @nashidshanid7971
    @nashidshanid7971 11 месяцев назад +2

    സൂപ്പർ ❤❤

  • @susmithachandran982
    @susmithachandran982 11 месяцев назад

    Waiting for the next episode

  • @vahaba7860
    @vahaba7860 11 месяцев назад

    സൂപ്പർ കഥ അടുത്തഭാഗം ഉടനെ ഇടണേ

  • @karthikavirad8150
    @karthikavirad8150 11 месяцев назад

    Next episode Katta waiting 😊