ഇതുപോലെത്തൊരു മുത്തശ്ശി എല്ലാ വീടുകളിലും അത്യാവശ്യമാണ് | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Ammayum Makkalum latest videos

Комментарии • 253

  • @shahidasha1299
    @shahidasha1299 4 месяца назад +1

    ഉണ്ടാക്കുന്ന നിങ്ങൾ ഒരു കാര്യം വളരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് മകന്റെ ഭാര്യയായിട്ടും പെങ്ങൾ ആയിട്ടും ഒക്കെ വരുന്നത് ഒരു കുട്ടിയാണ് അത് വളരെ മോശം പിടിച്ച ഏർപ്പാടാണ് രണ്ടും രണ്ടായിരിക്കണം അല്ലെങ്കിൽ അത് അത്രയ്ക്ക് അങ്ങോട്ട് ചേർന്നതല്ല ആ കുട്ടി തന്നെ ഒരു പ്രാവശ്യം ഭാര്യ ആയിട്ട് വരും ആ കുട്ടി തന്നെ ഒരു പ്രാവശ്യം പെങ്ങൾ ആയിട്ട് വരും പിന്നെ ഒരു പ്രാവശ്യം വേറെ ഏതെങ്കിലും ആയിട്ട് വരും ഇതൊന്നും ശരിയായ ഒരു കഥയല്ല കേട്ടല്ലോ

  • @anjunidi9391
    @anjunidi9391 Год назад +12

    മുത്തശ്ശി വേഷം അടിപൊളി ❤❤❤

  • @nishapv2718
    @nishapv2718 Год назад +4

    Achamma paranja kadha ente kadha pole thoni veetile kashttapadu karanam 8 th vare padichu pinne thayyal padichu oru masam padikkan poyi pinne poyilla swayam padichu.. Angane 15 mathe vassil stitching padippikkunna teacher aayi pinne kayanam kazhinju randu makkalayi barthavinu oru kaithangayi ipozhum stitching thudarnnukondirikkunnu 👍🏻🥰

  • @jayasreev9074
    @jayasreev9074 Год назад +8

    Heart touching 💕💕💕 marvelous story

  • @sheeja3962
    @sheeja3962 Год назад +3

    Good muthasi sooper nalla message

  • @sajibiju847
    @sajibiju847 Год назад +3

    Very nice messag Sujith and very true❤❤❤

  • @jalajanair462
    @jalajanair462 Год назад +1

    Good message. 👌

  • @linuvk7130
    @linuvk7130 Год назад +2

    ,❤️, eth innathy famali yude avastha

  • @kabeershayan3665
    @kabeershayan3665 Год назад

    ഈ വീഡിയോ എടുക്കുന്ന സ്ഥലം ഏതാണ് ആരുടെ വീടാണ് ഏട്ടാ

  • @meenuraj5949
    @meenuraj5949 Год назад +1

    ഗുഡ് മെസ്സേജ് 👍🏻👍🏻👍🏻

  • @sajithkumarta7681
    @sajithkumarta7681 Год назад

    Muthasi venam super 👍👍👍

  • @alzikir9193
    @alzikir9193 Год назад

    good msg keet it up

  • @Oppo-mh5kv
    @Oppo-mh5kv Год назад

    വളരെ മനോഹരമായിട്ടുണ്ട്

  • @rinusworld2023
    @rinusworld2023 Год назад

    Good video

  • @jaseenajaseena4993
    @jaseenajaseena4993 Год назад +1

    Spr❤

  • @shameeraazad5201
    @shameeraazad5201 Год назад

    👌👌👌👌❤️

  • @jeejak.l4745
    @jeejak.l4745 Год назад

    ❤❤❤

  • @maheshkrishan9605
    @maheshkrishan9605 Год назад

    ഇഷം മായി 100 %

  • @Haseena-x1y
    @Haseena-x1y 5 месяцев назад +8

    എന്റെ ഉമ്മ എന്നെ പ്രസവിച്ച് മരിച്ചതാണ് എനിക്ക് ഉമ്മയില്ല ഉമ്മയുടെ ഉമ്മ മരിച്ചു ഉപ്പയുടെ ഉമ്മയും മരിച്ചു ആരുമില്ല പിന്നെ രണ്ട് ആങ്ങളമാരും ഒരു ജേഷ്ട്ടത്തിയു ഉണ്ട് അവരെ കല്യാണം കഴിഞ്ഞു പിന്നെ എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി അത് ഒഴിവാക്കാനിരിക്കുന്നു എനിക്ക് വേണ്ടാഞ്ഞിട്ടാണ് വിട്ടുക്കാർ എന്റെ കുറ്റം എന്റെ ഹസ്ബന്റിനോട് പറഞ്ഞു കൊടുത്ത് നങ്ങൾ നാല് മക്കളും ഒരുമയില എന്നും കച്ചറയാണ് എനിക്ക് ഭക്ഷണം പോലും വീട്ടിൽ നിന്ന് തരാറില്ല എനിക്ക് അയൽവാസികൾ എന്തെങ്കിലും തരും അത് കഴിക്കും നോമ്പിന് നോമ്പ് പറന്നിട്ട് എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടും

  • @marypaul5527
    @marypaul5527 Год назад +18

    അടിപൊളി അച്ചമ്മ വേഷം ❤ നല്ല മെസ്സേജ്

  • @tresajanet5319
    @tresajanet5319 Год назад +8

    ഇന്ന് മിക്ക കുടുംബത്തും ഇതുപോലെ ഉള്ള മക്കളാ. അതിന്റെ കൂടുതൽ വേദന അനുഭവിക്കുന്നത് അമ്മമാരാണ്. മക്കൾക്കു വലുത് കുട്ടുകാർ പറയുന്നതും അവരുമായി പുറത്ത് പോയി എൻജോയ് ചെയുന്നതുമാ ണ്.

  • @fousiyaummer6908
    @fousiyaummer6908 Год назад +29

    ഷൂട്ടിംഗ് വീടും പരിസരവും അടിപൊളി 👍

  • @geethasankar2302
    @geethasankar2302 Год назад +41

    🤗കുട്ടികൾ വളരുകയല്ല അച്ഛനമ്മമാർ അവരെ വളർത്തുകയാണ് വേണ്ടത്.ചോറിനൊപ്പം ചൊല്ലും കൊടുക്കണം.നല്ല സന്ദേശം.❤❤❤

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад +41

    മുത്തശ്ശി വേഷം സൂപ്പറായിട്ടോ 👏🏻👏🏻

  • @harithak3650
    @harithak3650 Год назад +44

    ഇന്നത്തെ തലമുറ മനസിലാക്കേണ്ട മെസ്സേജ് 👍🏻👏🏻👏🏻👏🏻

  • @rekhaprabhakaran1971
    @rekhaprabhakaran1971 Год назад +3

    അസ്സലായിട്ടുണ്ട്. ഇപ്പോൾ എവിടെയുണ്ട് മുത്തശ്ശിമാരും മുത്തശ്ശന്മാരും

  • @jubairiyap7432
    @jubairiyap7432 Год назад +5

    നിങ്ങളെ ഓരോ വിഡിയോസും മിസ്സ്‌ ചെയ്യാതെ എല്ലാതും ഇരുന്നു കാണുന്ന വ്യക്തിയാണ് ഞാൻ. ഇതിൽ അച്ഛന്റെ അഭിനയം പറയാതെ വയ്യ നാച്ചുറൽ അഭിനയമാണ്. അച്ഛൻകുട്ടാ.... 😍😍😍😍

  • @zainabmaryam7542
    @zainabmaryam7542 Год назад +11

    Ningal ഇങ്ങിനെ വീഡിയോസ് ഇടുന്നത് കൊണ്ടാണല്ലോ അമ്മയും അച്ഛനും മൊബൈൽ എടുക്കുന്നത് 😂

  • @shamnashamna1180
    @shamnashamna1180 Год назад +3

    ഇന്റെ ഉമ്മാന്റെ ഉമ്മ മരിച്ചിട്ട് 4 വർഷം ayi. Enik inte ummamma verum oru ummamma മാത്രം ആയിരുന്നില്ല. Inte oru ഫ്രണ്ട് ആയിരുന്നു. ഓരോ ആഴ്ച യിലും ശെനി ummamma njangale കാണാൻ varum. Pinne ഞായറാഴ്ച വൈകിട്ട് povum. അങ്ങനെ ഒരിക്കൽ njangale കാണാൻ വേണ്ടി വന്നതാ വഴിയിൽ വെച്ച് കുഴഞ്ഞു വീണു. ഹോസ്പിറ്റലിൽ kond പോയി. പക്ഷെ ummamma ne njangalk കിട്ടിയിട്ടില്ല. Enik അനിയനും അനിയത്തിയും und. പക്ഷെ അവരെക്കാൾ innod ആയിരുന്നു ummammak ഇഷ്ടം. കുടുംബത്തിൽ ആദ്യത്തെ പെൺകുട്ടി ayath kondaavum. E 4 വർഷവും ഞാൻ ummammane ഓർത്ത് വിശമിക്കാത്ത ദിവസം ഇല്ല. Ummamma വാരി തരുന്ന ഒരു ഉരുള ചോറ് തിന്നാനും മടിയിൽ കിടക്കാനും എല്ലാം കൊതിയാവുന്നുണ്ട്. പക്ഷെ ഒരിക്കൽ polum തിരിച്ചു വരില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +4

    എന്റെ അമ്മമ്മ, അച്ഛമ്മ 🥰🥰🥰🥰 എന്നെ വല്ല്യ ഇഷ്ടമാണ്.
    അമ്മച്ചൻ 2 വർഷമാവുന്നു പോയിട്ട്. അച്ചച്ചനെ കണ്ടിട്ടേയില്ല 😔😔

  • @kavithaharindranpotty3972
    @kavithaharindranpotty3972 Год назад +7

    എന്റെ അമ്മാത്ത്‌ മുത്തശ്ശിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... Lv u muthashi

  • @rahulappusuppus7579
    @rahulappusuppus7579 4 месяца назад +1

    Ninkal vido stop chyan🙏🏻

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 4 месяца назад

    എന്റെ അച്ഛമ്മ ഇതുപോലായിരുന്നു പക്ഷെ എന്റെ മക്കളുടെ അച്ഛമ്മ നേരെ opposite ഉം 😢😢😢

  • @sampaul7399
    @sampaul7399 8 месяцев назад +1

    എന്റെ ഭർത്താവിന്റെ അവസ്ഥ ഞാനോർത്തുപോയി ഇതേ അനുഭവം തന്നെയാ എന്റെ ഭർത്താവിന് പക്ഷേ സഹോദരങ്ങൾ എല്ലാരും പറ്റിച്ചു ഞങ്ങൾ ഭാര്യയും അദ്ദേഹവും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു ഞങ്ങൾ ഒരിക്കലും കൈവിടില്ല അദ്ദേഹത്തെ 12 വയസ്സിലെ ഇതുപോലെതന്നെ തയ്യൽ പഠിക്കാൻ പോയതാ അത് പെങ്ങന്മാർക്കും അനിയന്മാർക്കും വേണ്ടി ചിലവഴിച്ചു ഇപ്പോൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ വാടകവീട്ടിൽ ഞങ്ങൾ താമസിക്കുന്നു ഒരു വീടും ഇല്ല ഒരു തുണ്ട് ഭൂമിയും ഇല്ല അവരെല്ലാവരും നല്ല നിലയിൽ കരയുന്നു ഞങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നില്ല

  • @jayana2023
    @jayana2023 8 месяцев назад +2

    ശരിയ്ക്കും കണ്ണു നിറഞ്ഞു പോയി ഇന്നത്തെ കാലത്തിന് ഇതു പോലത്തെ Script തയ്യാറാക്കിയത് നല്ല Message ഉം കൂടിയാണ് Congragulation

  • @hajarahaju9735
    @hajarahaju9735 Год назад +27

    മുത്തശ്ശി വേഷം പൊളിച്ചു ❤️❤️

  • @premeelabalan728
    @premeelabalan728 Год назад +3

    സൂപ്പർ എനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെപോയി

  • @geethageethu1967
    @geethageethu1967 Год назад +2

    ഒരുപാടിഷ്ട്ടായി വീഡിയോ.... Sandhya സുന്ദരിക്കുട്ടി ❤മുത്തശ്ശിയും സൂപ്പർ അച്ഛനും അമ്മയും പിന്നെ പറയേണ്ടല്ലോ ഒരുപാടിഷ്ട്ട...... അവരെ

  • @askuayanikkode
    @askuayanikkode Год назад +6

    കണ്ണ് നിറഞ്ഞു 😪😪😪

  • @krishnapai2276
    @krishnapai2276 11 месяцев назад +1

    Itu kandappol ente acchamaye oorma vannu ❤kannu niranju poyee 😢

  • @sumayyaniaz7504
    @sumayyaniaz7504 6 месяцев назад

    Sherikkum 😢kannilladhe aavumbol alle kanninte vila ariyuu😭

  • @lillyppookkal....
    @lillyppookkal.... Год назад +1

    മയക്കുമരുന്ന് പോലെ യുവാക്കളെ പിടി കൂട്ടിയിരിക്കുന്ന മറ്റൊരു മഹാ വിപത്ത്...

  • @shylajasuresh9075
    @shylajasuresh9075 Год назад

    പിന്നെ മുത്തശി പറഞ്ഞപ്പഴേ
    പിള്ളേരങ്ങ്
    നന്നായി

  • @shilpasheaven
    @shilpasheaven Год назад +4

    എനിക്ക് ആ ഭാഗ്യം ഇല്ല അച്ഛമ്മ എന്റെ അച്ഛന് 6 വയസ് ഉള്ളപ്പോൾ മരിച്ചു പോയി അമ്മമ്മ എനിക്ക് 5 വയസ്സ് ഉള്ളപ്പോൾ പോയി രണ്ടുപേരെയും ശരിക്കും miss ചെയ്തു ഈ വീഡിയോ കണ്ടപ്പോ. അമ്മമ്മ ടെ കൂടെ 6 വയസ്സ് വരെ എങ്കിലും നിൽക്കാൻ പറ്റി അച്ഛമ്മടെ മുഖം പോലും എനിക്ക് കാണാൻ പറ്റിയിട്ട് ഇല്ല. ഉള്ളവർക്ക് ഒരിക്കലും അതിന്റെ വില അറിയില്ല അച്ഛമ്മയും അമ്മുമ്മയും achachanum അമ്മച്ചനും കൂടെ ഉള്ളവർ വളരെ ലക്കി ആണ് 😍

    • @bavishabavi9450
      @bavishabavi9450 Год назад +1

      Enikku ammammayum achachanum undeei👍🥰🤗

  • @modern3
    @modern3 Год назад +1

    ഇന്നത്തെ തലമുറയ്ക്ക് നൽകാൻ പറ്റുന്ന ഏറ്റവും നല്ല മെസ്സേജ്.Good Video,Give Good Message.❤എല്ലാവരെയും ഒരുപാട് ഇഷ്ടമായി.❤

  • @supriyaragenisupriya7971
    @supriyaragenisupriya7971 Год назад +2

    ഞങ്ങൾ അച്ഛനമ്മമാർ കാണാനല്ലേ നിങ്ങൾ ഇതൊക്കെ ഇടുന്നത്

    • @noonu5399
      @noonu5399 Год назад

      ഇത് കണ്ടിട്ടെങ്കിലും ഒന്ന് നന്നാവാൻ വേണ്ടിയാണ്.

    • @athul.k7-b486
      @athul.k7-b486 Год назад

      അത് ശെരിയാ മക്കള് ഇരുന്നു kanuvo

    • @ShameeraKA-dj1kw
      @ShameeraKA-dj1kw Год назад

      ​@@athul.k7-b486 njan kanum njan 8thil aan

  • @seemasreekumar5041
    @seemasreekumar5041 Год назад +2

    Nice message for our new generations..I also miss my dad whom I lost two months before.Elderly people in our fmly is a blessing to our children nd grand children...

  • @aminaansi505
    @aminaansi505 Год назад +1

    ചേച്ചിടെ നൈറ്റിക് നല്ല കയ്യുണ്ട് നല്ല ഭംഗി ഉണ്ട്

  • @habeebasalim
    @habeebasalim Год назад +1

    Hi my dears families Ella videos um super um very beautiful um anu very good super messages um anu ethu polu lla mutha shi maru veetil undea kil families ennu. Happy ai ri kum god bless you

  • @syamalarsyama7481
    @syamalarsyama7481 Год назад

    Mobilil okke kandu santhoshikkane ini kazhiyu Jeevithathil 99% perkkum Achan Ammamar polum adhikapata pinnalle muthassiyum muthassanum

  • @geethap6241
    @geethap6241 Год назад

    Makkale Oru Niyanthranavum Illathe Valarthunna Achanammamarkkum,New Generation Makkalkkum Ulla Good Advice Aanu Ee Video

  • @suniv9292
    @suniv9292 Год назад +1

    സൂപ്പർ നല്ലൊരു msg ആണ്.. ഏതാ ഈ വീട് സൂപ്പർ ആണ് വേറെ vdo യിലും കണ്ടത് പ്പോലെ തോന്നി

  • @ushakumari2723
    @ushakumari2723 23 дня назад

    മുത്തശ്ശി super 👍🏻

  • @jubairiyap7432
    @jubairiyap7432 Год назад +1

    എന്ത് ഭംഗിയാണ് ഈ വീടും പരിസരവും നല്ലൊരു ക്ലൈമറ്റ്. ആ കശുവണ്ടി മരം 👌കണ്ടിട്ട് അവിടെ ഒരു ദിവസമെങ്കിലും നിക്കാൻ കൊതിയാകുന്നു 🥰

  • @anithahari8219
    @anithahari8219 7 месяцев назад

    അച്ചന് പല്ല് വെയ്ക്കണം

  • @sreejasunil46
    @sreejasunil46 Год назад +2

    പല വീട്ടിലും നടക്കുന്ന കാര്യം

  • @BA37528
    @BA37528 Год назад

    സത്യം എന്റെ അച്ച ച്ചൻ ഫെബ്രുവരി 8 മരിച്ചു അച്ഛമ്മ ഏപ്രിൽ 19 നും അതും ഈ കൊല്ലത്തിൽ തന്നെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം ആയിപോയി

  • @crazyabdulla7198
    @crazyabdulla7198 Год назад

    Yes!..... Prayamullavar veetil undakunatha epozhum veedinu aishwaryam.

  • @naseema7415
    @naseema7415 4 месяца назад

    Isttamanivare

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 3 месяца назад

    Amma super❤❤❤

  • @remyasreekumar2452
    @remyasreekumar2452 Год назад

    Super achhamma. Entey makkallkku achhamma Ella. Amma njangalley vittupoyittu 3 year akan pokunnu.

  • @hajarahaju9735
    @hajarahaju9735 Год назад +9

    എവിടുന്ന് കിട്ടുന്നു ഇങ്ങനത്തെ theme പൊളി 👍🏻👍🏻❤️❤️

  • @alexmathew2050
    @alexmathew2050 5 месяцев назад

    Super

  • @omanakt4193
    @omanakt4193 3 месяца назад

    നല്ല അച്ഛമ്മ ഇങ്ങനെ വേണം കൊച്ചുമക്കളും

  • @sajinamp5491
    @sajinamp5491 Год назад

    Ella muthassiyum ith pole aakanam ennillaaa
    Swairyam kotukkatha muthassiyum und

  • @homespunbyannie
    @homespunbyannie Год назад +3

    Enna rasava amma de abhinayam kandond irikaan❤❤❤❤

  • @BabyS-n6w
    @BabyS-n6w 4 месяца назад

    Supar

  • @bismillah9098
    @bismillah9098 Год назад +4

    🥰🥰🥰❤സൂപ്പർ മെസ്സേജ്

  • @ratheeshellikkal4005
    @ratheeshellikkal4005 6 месяцев назад

    ❤❤❤❤😂😂😂😂

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 7 месяцев назад

    Ithokee ethaa veefukal vadakaku edukunnathanoo

  • @pushpamohandas4871
    @pushpamohandas4871 6 месяцев назад

    😥😥😥😥😥

  • @priyasreejesh
    @priyasreejesh Год назад

    Innathe kalathe achanammamar mobile nu kodukana important makkalk kodukan ee oru video sahayamavatte... 🤗.. Ellavarum nannayitund. Amma pne parayendathillalo avide ella charecterum surakshithamanallo... 👌👌👌👌🤗

  • @treasausha1378
    @treasausha1378 3 месяца назад

    👌

  • @praveenthomas392
    @praveenthomas392 Год назад +1

    നല്ലതു ആട മോനെ.... Polichu 👍👍

  • @ShahiraBanu-cl1zo
    @ShahiraBanu-cl1zo 7 месяцев назад

  • @Priya16554
    @Priya16554 7 месяцев назад

    Enikkum orupadishtamanu muthassimare♥️

  • @naufalnaufal5364
    @naufalnaufal5364 Год назад +1

    Video സൂപ്പർ 👍👍 good മെസ്സേജ് ❤❤👍👍

  • @radamani8892
    @radamani8892 Год назад

    വനജേച്ചി സൂപ്പർ അടിപൊളി മെസേജ് കെട്ടിയോനെ കേറി നോക്കടാ പോടാ മെസ്സേജ് നല്ലതു തന്നെ മുത്തശ്ശി കലക്കി 🥰🥰❤🌹

  • @sainbaazeez9307
    @sainbaazeez9307 Год назад +1

    അടിപൊളി അച്ഛമ്മ കലക്കി 👍👍👍👍

  • @im_sulthan
    @im_sulthan Год назад +1

    Super 👍👍👍🥰🥰🥰❤️❤️❤️

  • @alonashaji6427
    @alonashaji6427 Год назад +3

    ❤❤

  • @kumarankumaran1254
    @kumarankumaran1254 Год назад +1

    super 👌👌👌🥰

  • @sampaul7399
    @sampaul7399 8 месяцев назад

    കശുമാങ്ങാ ഒത്തിരി ഇഷ്ടമായി

  • @Jyodeepak
    @Jyodeepak Год назад +1

    Brief and Beautiful❤

  • @vasalini1122
    @vasalini1122 Год назад

    ആർക്കുവേണം വയസ്സായവരെ 😢😢😢😢

  • @joonuparvanammedia7461
    @joonuparvanammedia7461 10 месяцев назад

    ഒരിക്കൽ മുത്തശ്ശി. ഒരിക്കൽ അച്ഛമ്മ

  • @priyasvlog7925
    @priyasvlog7925 Год назад

    ഇതു എവിടെ ഈ സ്ഥലം,, നല്ല വീട്

  • @AleenaAhalya
    @AleenaAhalya Год назад +1

    നല്ല വീടും പരിസരവും💖. ഇതെവിടാ

  • @lt6744
    @lt6744 Год назад

    Amma acting originality jeevikkunnu

  • @shahira6016
    @shahira6016 Год назад

    Sheriya avark nammalodonnum samsarikan samayamilla

  • @priyamadhu8341
    @priyamadhu8341 Год назад

    ഇത് ആരുടെ വീടാ വളരെ നന്നായിട്ടുണ്ട്

  • @dreams07077
    @dreams07077 Год назад

    ഇത് മുത്തശി അല്ല ഇത് ടീനെ ജ് ആ

  • @Zoroyt-n4l
    @Zoroyt-n4l Год назад

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി ഗുഡ് മെസ്സേജ്

  • @songsmoluninu813
    @songsmoluninu813 Год назад +2

    First comment

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 Год назад

    Super ആയിട്ടുണ്ട്👍 ഈ location എവിടെയാണ് ? Poli മച്ചാനെ👍👍

  • @afseenaafsi3994
    @afseenaafsi3994 Год назад

    Enikk athinulla baagagyam illathe poyi.

  • @Demoonefor
    @Demoonefor Год назад

    വീഡിയോ വളരെയധികം നന്നാക്കുന്നുണ്ട്,keep rocking

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 Год назад +4

    This is the apt message for this generation parents and children. 🎉🎉🎉

  • @bismillah9098
    @bismillah9098 Год назад +5

    Amma sooper act🥰🥰🥰

  • @sreelalvp51
    @sreelalvp51 Год назад +2

    Hi