എന്നാലും ഇതുപോലൊരു പണി ഈ അമ്മായിയമ്മ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല

Поделиться
HTML-код
  • Опубликовано: 21 мар 2023

Комментарии • 169

  • @rajiraghu8472
    @rajiraghu8472 Год назад +139

    ഇതുപോലെ ഒരു അച്ഛൻ എല്ലാ വീടുകളിലും വേണം 😂👌

  • @kavithapranav7687
    @kavithapranav7687 Год назад +38

    ഗുഡ് വീഡിയോ ❤❤❤ അച്ഛൻ ആണ് സ്കോർ ചെയ്തേ ഇതുപോലൊരു അച്ഛൻ ഏതു മരുമക്കളുടെയും പുണ്യം ആണ് 🥰🥰🥰❤️❤️❤️

  • @sabithasabitha593
    @sabithasabitha593 Год назад +20

    അച്ഛന്റെ അമ്മ 👌 അഭിനയം വളരെ നന്നായിട്ടുണ്ട്

  • @sooryasanker8300
    @sooryasanker8300 Год назад +162

    പ്രതികരിക്കണ്ട സമയത്ത് പ്രതികരിക്കണം... ആരും ആരുടേയും അടിമ അല്ല...😊😊😊

    • @rajiraghu8472
      @rajiraghu8472 Год назад +17

      അതെ, കരഞ്ഞുകൊണ്ട് നിൽക്കുക യല്ല വേണ്ടത്. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കരുത്. ആരുടെ മുൻപിലും അനാവശ്യ മായി തല കുനിയരുത്

    • @ramlath5758
      @ramlath5758 11 месяцев назад +1

      😮 mi😅

    • @aida891
      @aida891 8 месяцев назад +1

      Athu veetil ninnu padippichukodukanm. No parayendidath no parayan🙏

    • @shahinavlog3617
      @shahinavlog3617 8 месяцев назад +1

      Yes

    • @leelasomarajan7222
      @leelasomarajan7222 5 месяцев назад

      അവളെ അവടെ വഴിക്ക് വിട് തള്ളേ

  • @rekhaprabhakaran1971
    @rekhaprabhakaran1971 Год назад +34

    അമ്മായി അമ്മ super , ജീവിതത്തിലും ഇങ്ങനെയല്ലല്ലോ ല്ലേ😊

  • @rajisumesh3648
    @rajisumesh3648 Год назад +16

    നല്ല അച്ഛൻ ഭാഗ്യം ഉള്ളവർക്ക് ഇങ്ങനെ കിട്ടും 💕💕❤️

    • @babumanegath6652
      @babumanegath6652 Год назад

      Ante achanu marumakkalodanu eshttam kooduthal.athu kazhije njagal ullu

  • @radamani8892
    @radamani8892 Год назад +17

    അച്ഛൻ പാവം 🥰🥰അമ്മ സൂപ്പറല്ലേ വനജേച്ചി നിങ്ങൾ ഇങ്ങനെ ആയിരുന്നോ 🥰🥰🥰🥰

  • @prasanthks7174
    @prasanthks7174 Год назад +20

    അമ്മപറഞ്ഞത് ശരിയാണ് പക്ഷെ ആരും ഓർക്കില്ല

  • @lathadas2163
    @lathadas2163 Год назад +32

    സുന്ദരി അമ്മായിഅമ്മ 🥰🥰🥰🥰

  • @nafilaNajwa1011
    @nafilaNajwa1011 Год назад +38

    എല്ലാ വീടുകളിലും ഉണ്ടാകും ഇത് പോലെ ഒരു അച്ഛൻ 👍🏻👍🏻

  • @lathalathasamar2877
    @lathalathasamar2877 Год назад +8

    വനജേച്ചിയു० സന്ധ്യു० സുഗേട്ടനു० സൂപ്പർ

  • @reshmajibin1429
    @reshmajibin1429 Год назад +1

    Enganeyulla videos eniyum cheyyane.Orupad ishtayi😄😄😄

  • @muhammedzahid2838
    @muhammedzahid2838 8 месяцев назад +1

    Super message😊.Achane enik vinkara e shtamayi❤❤❤🥰🥰🥰

  • @preethip5545
    @preethip5545 Год назад +3

    😂super ayind toooooo polichu

  • @habeebasalim
    @habeebasalim Год назад +1

    Hi my dears families Ella videos um super very beautiful um anu gulf il ulla husband wife nea alla rhea vea rea area vili kum amma yea vili ka nom alla ennu njan para yi lla wife vili kum pol kura chu santhoshom ki ttum husband nu ore maru makal ennum adi ma alla Ella varkum swan tha mai jeevi kan anu va thom undu Ella varum otthi ru michu happy ai jeevi ku ka appol families il happy un da kum super very use ful messages um anu e video il ellam super big salute Ella var kum god bless you

  • @lakshmi8814
    @lakshmi8814 Год назад +12

    ഇത് പോലെ ഒരു അച്ഛനും മുത്തശ്ശിയും ഇവിടെ ഇല്ലാതായി പോയി.. ഉള്ളത് മൊത്തം പാരകളും 😏😏ദുഷ്ട്ടനെ പന പോലെ വളർത്തും.. അല്ലാത്തവരെ അങ്ങോട്ട്‌ വിളിക്കും.. 😬😬

  • @Jacksen779
    @Jacksen779 Год назад +4

    നിങ്ങൾ ചെയ്ത വീഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത്. 👍👍👌👌

  • @mollyjoseph1758
    @mollyjoseph1758 Год назад +2

    Good vedeo. Great message . Father in law is the hero here. Polichu.....

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    Super Sruthi from dubai hailing from kannur at thillenkeri

  • @riswanasinan9307
    @riswanasinan9307 Год назад +10

    Sachu echikk ellam veshavum cherum 😂 ☺ adipoli eachi

  • @prabhishamp1062
    @prabhishamp1062 Год назад +4

    Sachu ammaayiamma suuuper 😂😂😂

  • @georgepj7835
    @georgepj7835 Год назад +8

    അമ്മായി യമ്മ കലക്കി... സൂപ്പർ 🌹🌹🌹

  • @meenuraj5949
    @meenuraj5949 Год назад +3

    അടിപൊളി വീഡിയോ👍🏻👍🏻👍🏻

  • @praveenthomas392
    @praveenthomas392 Год назад +1

    Good message bro... Keep it up

  • @raseenashameer9958
    @raseenashameer9958 Год назад +2

    അച്ച നിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @julibiju1357
    @julibiju1357 Год назад +3

    Super ammayi amma

  • @shahira6016
    @shahira6016 Год назад +9

    Mole ammavesham polichu👍👍

  • @sajithkumarta7681
    @sajithkumarta7681 Год назад +3

    Super father support👌👌👌

  • @milipaul4565
    @milipaul4565 2 месяца назад

    Super video,achan kalaki, nice

  • @rahilrazz4116
    @rahilrazz4116 Год назад +1

    Njn epozhum sradhikl ammayunde nightys aanu adipoli collections aanu😂

  • @vidyaraju3901
    @vidyaraju3901 Год назад +3

    അടുത്ത വിഡിയോക് വേണ്ടി വെയ്റ്റിംഗ് 🥰🥰

  • @beenarajbnk2081
    @beenarajbnk2081 Год назад

    Nannayittund

  • @vivekmv8299
    @vivekmv8299 Год назад +4

    Sandhiya chechi acting is nice and fabulous 👌. She is handling the double role very good 5:35 👍.
    This is a good message to the society . Congrats to ammayum makkalum team 💐👍

  • @alzikir9193
    @alzikir9193 Год назад +1

    super ammaa

  • @nithyaprasath7324
    @nithyaprasath7324 Год назад +25

    എന്റെ ജീവിതം ഇതുപോലെ ആണ്. പക്ഷെ ഒരുമാറ്റം അമ്മായിഅമ്മയും അമ്മായിഅച്ഛനും രണ്ടാളും ഒരുപോലെ ആണ്. എന്നെ ദ്രോഹിക്കുക മാത്രം ആണ് ചെയുന്നത്

    • @aparnadavid7318
      @aparnadavid7318 Год назад +2

      Enne drohichirunnathe ammayiamma yum husum sisters in law anu

    • @abdulkhader1446
      @abdulkhader1446 Месяц назад

      Supper ammaye ammachan adipoli

    • @subrahmanyanpilla5343
      @subrahmanyanpilla5343 Месяц назад

      നീ. ആരാണ്. എഴുതി. വിട്ടാൽ. പോരാ.

  • @mariamlukose594
    @mariamlukose594 Год назад +7

    അമ്മ ശരിയായില്ല, വനജ യുടെ ഡ്യൂപ്ലിക്കേറ്റ് മതി ആയിരുന്നു

  • @suchithravnair2355
    @suchithravnair2355 Год назад +5

    Bhaaryaye support cheyyunna orachananenkil aa kuttiyude avastha onnu aalochichu nokku.anubhavam guru

  • @user-hu3mx2pq6q
    @user-hu3mx2pq6q 11 месяцев назад

    Achan super

  • @Salam-ri2lu
    @Salam-ri2lu Год назад +1

    Very nice script good message

  • @radamani8892
    @radamani8892 Год назад +1

    അച്ചു മുത്തശ്ശി സൂപ്പർ

  • @vktech415
    @vktech415 Год назад

    സൂപ്പർ 👌👌👌👍

  • @user-qp5fx1ds8k
    @user-qp5fx1ds8k 6 месяцев назад +1

    നല്ലൊരു സന്ദേശം ഇതിലുണ്ട്...

  • @anubibin1095
    @anubibin1095 Год назад

    Pennmakkalude hero achan.....super vedo..

  • @swapnakrishnavs4120
    @swapnakrishnavs4120 Год назад +8

    മുത്തശ്ശി സൂപ്പർ ♥️♥️♥️♥️

  • @user-bw2wr7wx6o
    @user-bw2wr7wx6o 10 месяцев назад +1

    സൂപ്പർ 😂

  • @unniunnikrishnan2591
    @unniunnikrishnan2591 Месяц назад

    എല്ലാവരും നല്ല അഭിനയം. ❤

  • @Shihab-vk9lf
    @Shihab-vk9lf 7 месяцев назад

    Super
    Eggana thanna veanam
    😀😃😀

  • @sulu1111
    @sulu1111 Год назад

    Super 😊

  • @rabiya9463
    @rabiya9463 6 месяцев назад

    Achan,supar

  • @RahmathKasim-pn8oj
    @RahmathKasim-pn8oj 9 месяцев назад

    Achan kalakki

  • @susmithachandran982
    @susmithachandran982 Год назад

    Super ❤️

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 17 дней назад

    Idhu pole father in law yellavidiyum indavanum.
    Great

  • @rejeeshreghu7259
    @rejeeshreghu7259 Год назад

    Super😍🥰

  • @im_sulthan
    @im_sulthan Год назад

    Super👍👍👍👍

  • @jithaajikumar6187
    @jithaajikumar6187 9 месяцев назад

    Othiri ishtappettu

  • @sunithamohan6009
    @sunithamohan6009 8 месяцев назад +6

    വനജ അമ്മ = 100 കൂട്ടം പണി 😄😄

  • @pushpamohandas4871
    @pushpamohandas4871 Год назад

    Super🥰🥰🥰🥰

  • @soumiyas9389
    @soumiyas9389 Год назад +1

    Exalant

  • @nafilaNajwa1011
    @nafilaNajwa1011 Год назад

    അമ്മ അടിപൊളി

  • @sivakumarsiva2
    @sivakumarsiva2 Год назад +2

    Best message

  • @ramsyskabeer1484
    @ramsyskabeer1484 10 месяцев назад

    Second part venam pettannu

  • @ashrafm5998
    @ashrafm5998 6 месяцев назад

    സന്ധ്യ യുടെ അഭിനയം super

  • @priyaprasad3795
    @priyaprasad3795 Год назад +3

    Inganoru Achan venam Ella veettilum ...

  • @annathomas4529
    @annathomas4529 Год назад

    I like this Achen

  • @UnniKrishnan-th8mk
    @UnniKrishnan-th8mk Год назад +1

  • @Dadsgirl1111
    @Dadsgirl1111 Год назад +2

    Prathikarana sheshi illathathinte problm aanu. Nattal vaazhappindi vach undaakkiapoola ulla perumaattam aadym nerthanam.

  • @geetharatnakumar5005
    @geetharatnakumar5005 Год назад

    👌👌

  • @RajeshRajesh-ys8ip
    @RajeshRajesh-ys8ip Год назад

    Super

  • @sandhya2060
    @sandhya2060 Год назад +1

    സത്യം

  • @sabeethahamsa7015
    @sabeethahamsa7015 11 месяцев назад +2

    എനിക്ക് അമ്മായി അച്ഛൻ ഇല്ലാരുന്നു അമ്മായിയമ്മ സാധു മരിച്ചു

  • @sarathaharidas4366
    @sarathaharidas4366 Год назад

    ❤❤

  • @jayajose7323
    @jayajose7323 Год назад

    👍

  • @sujathamenon2801
    @sujathamenon2801 Год назад

    Adipoli

  • @naufalnaufal5364
    @naufalnaufal5364 Год назад +4

    അമ്മായി അമ്മ സൂപ്പർ 👍👍

  • @munfifawaz2938
    @munfifawaz2938 Год назад +2

    Hi chichyude makallude chennal name entha

  • @sahlasinu9806
    @sahlasinu9806 Год назад

    👍super

  • @subairap7883
    @subairap7883 Год назад

    👍👍👍

  • @riswanaramlath5056
    @riswanaramlath5056 Год назад

    🥰🥰

  • @guruvayoorappanv3540
    @guruvayoorappanv3540 Год назад

    Ningalude varthamanam palakkad style anallo.

  • @sollyjaison317
    @sollyjaison317 Год назад

    👌👌👌👌

  • @jahfarjahfar9743
    @jahfarjahfar9743 8 месяцев назад +2

    100 കൂട്ടം പണി😂😂😂😂

  • @dhanyamoldhanya6088
    @dhanyamoldhanya6088 8 месяцев назад +1

    സച്ചുന്റെ ഒരു സിനിമ പെട്ടന്ന് ഉണ്ടാകും അല്ലേ

  • @ammussunil4390
    @ammussunil4390 Год назад

    Correct

  • @zarinakadri2939
    @zarinakadri2939 Год назад

    Ethra pettenna marumol ammaiyammayayath😃

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад

    നല്ല.സന്ദേശം

  • @homework1280
    @homework1280 9 месяцев назад +1

    Last 🤣🤣🤣

  • @dhanyarijeesh619
    @dhanyarijeesh619 Год назад +2

    Super👌👌👌

  • @asipgdi299
    @asipgdi299 7 месяцев назад

    Gd msg

  • @babys226
    @babys226 Год назад

    ✌👍

  • @ayishashifa5036
    @ayishashifa5036 6 месяцев назад

    ❤❤❤❤❤❤❤

  • @syamalarsyama7481
    @syamalarsyama7481 Год назад

    Ithokke kure varshangalkku munpe ammachimar kandirunnenkil ethra bhagyam ayene Kure marumakkalum rekshapettene kudumbavum😅😅😅

  • @ms3139
    @ms3139 Год назад +1

    fridge NM mele fon vekkaruth

  • @bindhulekha4624
    @bindhulekha4624 Год назад +3

    2 ammayiammayum adipoli👍 sachuuu👌

  • @gisyasish367
    @gisyasish367 Год назад

    😢

  • @noorasalahu9458
    @noorasalahu9458 Год назад +1

    അങ്ങനെ തന്നെവേണം അമ്മക്ക്

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 6 месяцев назад

    😢𝘀𝗮𝗰𝗵𝘂sujith😂act ചെയുക ആണെങ്കിലും ഇതു വേണ്ട 😢കരഞ്ഞു പോയി 😭😭😭,𝘀

  • @geethap6241
    @geethap6241 Год назад +1

    Koduthal Kollathùm Kittum

  • @sreejasunil46
    @sreejasunil46 Год назад +2

    ഇത്രയും ദിവസം ഒരു സെറ്റുമുണ്ടിൽ കഴിച്ചു കൂട്ടി പാവം

  • @achh_art
    @achh_art Год назад +1

    😂😂

  • @binduchandran9953
    @binduchandran9953 Год назад +2

    Super 👍👍👍