നിശ്ചയം കഴിഞ്ഞിട്ടും കല്യാണം ആറ് മാസത്തേക്ക് പെൺകട്ടി നീട്ടിവെച്ചത് ഇതിനായിരിന്നു.

Поделиться
HTML-код
  • Опубликовано: 28 май 2023
  • Ammayum Makkalum latest videos

Комментарии • 177

  • @aniejoseph4280
    @aniejoseph4280 Год назад +105

    ഇങ്ങനെ തന്നെ വേണം ഇപ്പോഴത്തെ പെൺകുട്ടികൾ.. Good

  • @rasi6065
    @rasi6065 Год назад +36

    സന്ദ്യ ചെയ്‌ത പ്രവേർത്തി പറഞ്ഞ വാക്കുകളും ഇങ്ങെനെ ഉള്ള ഓരോ പുരുഷന്മാർക്കും ഒരു മനപാടമായിരിക്കട്ടെ tnx സന്ധ്യ 💞

  • @geethum4669
    @geethum4669 Год назад +10

    Yes വളെരെ നല്ല വീഡിയോ ആണ് .അവസാനം പറഞ്ഞ വാക്ക് കലക്കി .No പറയേണ്ടേട്ട് No പറയണം .വളരെ നല്ല .വി ഡിയോ സൂപ്പർ സൂപ്പർ സൂപ്പർ

    • @Marwas4294
      @Marwas4294 Год назад +1

      Athe.cherukane matram arinjal pora veetukarudem thani rupam ariyan pattanam.enik atharunnu avde pokaruth athu cheyyaruth.innathe njan no paranjirikum vendathathine mind cheyyilla.ente freedom entethu matram.etra thirakilum enikayi time njan kodukkum.

  • @sonarajesh7490
    @sonarajesh7490 Год назад +52

    വർഷങ്ങളോളം പരിചയത്തോടെ നടന്നാലും, പരസ്പരം നെഗറ്റീവ് കൾ മനസിലാക്കാൻ കഴിയാത്തവരും ഉണ്ട്. വർഷങ്ങളോളം പ്രേമിച്ചിട്ടും വിവാഹ ശേഷം തനി സ്വഭാവം മനസിലാകുന്നവർ ഉണ്ട്.

    • @swaltalks7327
      @swaltalks7327 Год назад

      Really

    • @brindhababu8803
      @brindhababu8803 Год назад

      Very true

    • @soingchannel6370
      @soingchannel6370 Год назад

      പുരുഷന് മാത്രം അല്ല സ്ത്രീ ക്കും സ്വഭാവം ബാധകം ആണ് എത്രയോ സംഭവങ്ങൾ ഉണ്ട്‌

    • @verygood1871
      @verygood1871 Год назад +2

      മനസിലാകാതെ വരുന്നെങ്കിൽ അത് കണ്ണ് തുറക്കാതെ പ്രേമിച്ചിട്ടാണ്.
      ആവശ്യത്തിന് വിദ്യാഭ്യാസം നേടി പക്വത വരുന്ന പ്രായത്തിൽ പ്രേമിച്ചാൽ ആ പ്രശ്നം വരില്ല

  • @hafsath2833
    @hafsath2833 Год назад +37

    ഈ ബുദ്ധി എനിക്ക് ഉണ്ടായിരുന്നെങ്കിൽ...ഇത് പോലെ സമയം കിട്ടിയിരുന്നെങ്കിൽ ..😢😢😢😢

    • @hafsath2833
      @hafsath2833 Год назад

      വീട്ടിലെ fd ഒഴിച്ച് ബാക്കി എല്ലാം വീട് ഉണ്ടാക്കിയത് അടക്കം ചെയ്യുന്ന ഭര്യമാമാരും..എന്ത് തന്നെ ചെയ്താലും സംശയവും..kuttappeduthalum ആയി നടക്കുന്ന barthaavum..ഇവരുടെ ഒരു stry ഇടാമോ...

    • @soingchannel6370
      @soingchannel6370 Год назад

      ഈതിരിച്ചു ചിന്തിച്ചു നോക്കിക്കേ

    • @idukkivibeswithriya2158
      @idukkivibeswithriya2158 Год назад

      ​@@soingchannel6370🤔

    • @soingchannel6370
      @soingchannel6370 Год назад

      അതി ബുദ്തി പാടില്ല

    • @idukkivibeswithriya2158
      @idukkivibeswithriya2158 Год назад +1

      @@soingchannel6370 😂😂🙄

  • @minnu2111
    @minnu2111 Год назад +4

    ഈ ബുദ്ധി എനിക്ക് ഉണ്ടായില്ല.... സമയം കിട്ടിയില്ല 😰😰 ഇപ്പോൾ അനുഭവിക്കുന്നു

  • @Girl23551
    @Girl23551 Год назад +3

    നിങ്ങളുടെ video കാണാൻ ഒരു പ്രത്യേക രസമാണ്. അഭിനമാണെന്ന് തോന്നത്തേയില്ല. Natural acting .

  • @njan9479
    @njan9479 Год назад +2

    Super..adipoli subject..❤

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +5

    മിടുക്കി മിടുമിടുക്കി 🌹🙏👍

  • @divyyadiya469
    @divyyadiya469 Год назад +11

    അടിപൊളി മെസ്സേജ് 👌👌👌👌👌. Great work 👏👏👏👏

  • @shobhak1568
    @shobhak1568 Год назад +1

    Awsome 👍
    Very informative 👌👌

  • @ravimp2037
    @ravimp2037 Год назад +1

    Excellent .
    Beautiful message.

  • @basheerpp1349
    @basheerpp1349 Год назад

    Adipoli,ingane samsarikkathadinte pala problengalum innoru paadu kutikal anubavikkunnund.iniyulla penkutiklkkengilum ee anubhavangal illaadhirikkatte....

  • @indiras4059
    @indiras4059 Год назад +2

    Adipoli, engane thanne venam , congrats

  • @prasadnair911
    @prasadnair911 Год назад +2

    Super guys. Keep going. Love frm mumbai

  • @user-th8mn4ix5o
    @user-th8mn4ix5o 10 месяцев назад +1

    Sooper video 😍👌👌👍👍 Girls ayaal ingane venam..aarudeyum adimayaavaan nilkkaruth

  • @verygood1871
    @verygood1871 Год назад +53

    നാട്ടുകാരെ പേടിച്ചാണ് പലർക്കും പല ബന്ധങ്ങളും സഹിക്കേണ്ടി വരുന്നത്.
    ആത്മഹത്യ ചെയുന്ന പെണ്ണിനോട് മാത്രമേ നാട്ടുകാർക്ക് വില കൊടുക്കു 🤦‍♀️

    • @soingchannel6370
      @soingchannel6370 Год назад +1

      പെണ്ണ് കാരണം ആത്മഹത്യാ ചെയ്യുന്ന എത്രയോ ആണുങ്ങൾ ഉണ്ട്‌

    • @verygood1871
      @verygood1871 Год назад +4

      @@soingchannel6370 ആണായാലും പെണ്ണായാലും പരസ്പരം സ്വഭാവം മനസിലാക്കി കെട്ടുന്നത് നന്നായിരിക്കും.
      പറ്റില്ലെന്ന് തോന്നിയാൽ ബന്ധം വേണ്ടെന്ന് വെക്കണം കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും

  • @hridyaks1242
    @hridyaks1242 Год назад +2

    Ed polulla videos eniyum varanam...eniku pattiya abadham arkkum eni pattarud...edanu sari oru kalyanam mudagiya vere orupad kalyanam eniyum varum...ad pole alla evane pole ullavaneyum ketti swandam swapnagal elladakunnad...take care.....

  • @leelaunni7123
    @leelaunni7123 Год назад +11

    കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. Toxic ആയ relationship ഇല്ലാതെയിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ പഴയ കാലത്തെപ്പോലെ നന്മയുള്ള ആളുകൾ കുറവാണ്. കല്യാണം വലിയ risk ആണ്. ബുദ്ധിയുള്ള പെൺകുട്ടികൾ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ധൈര്യമായി കല്യാണം വേണ്ടെന്ന് വയ്ക്കും. വിവരമുള്ള മാതാപിതാക്കൾ അവരുടെ തീരുമാനത്തെ സപ്പോർട്ട് ചെയ്യും.

  • @Angel-ef7oq
    @Angel-ef7oq Год назад +3

    No പറയേണ്ടിടത് no പറയണം. ശരിയാണ്. Bt സ്വന്തം വീട്ടുകാർ അപ്പോൾ ചെക്കനെ ന്യായികരിക്കുക ആണെങ്കിലോ 🥲🥲🥲🥹🥹

  • @sethulekshmi9060
    @sethulekshmi9060 Год назад

    Super message 👌👌👍

  • @kripeshmavoor6756
    @kripeshmavoor6756 Год назад

    Super....a good message...

  • @sreejasunil46
    @sreejasunil46 Год назад +3

    ഇതു പോലെ എത്ര എത്ര ജീവിതങ്ങൾ നശിച്ചുപോകുന്നു എത്ര മക്കൾ നമുക്ക് നഷ്ടപ്പടുന്നു

  • @dhanyanair5326
    @dhanyanair5326 Год назад

    സൂപ്പർ msg

  • @remyasreekumar2452
    @remyasreekumar2452 Год назад

    Super very good msg.

  • @saivarenya9305
    @saivarenya9305 Год назад

    👏👏👏👏👏Topic ishtayiii

  • @sairabanu9552
    @sairabanu9552 3 месяца назад

    Super,adipoli❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 9 месяцев назад +1

    Very good 👍ingane thanne venam penkuttikal❤️

  • @manonmanik8855
    @manonmanik8855 Год назад

    Very good talking i appreciate for sister

  • @sushamakk8426
    @sushamakk8426 Год назад

    Very good message.

  • @elizabethalex5708
    @elizabethalex5708 8 месяцев назад +1

    100% ശരിയാണ്

  • @badariyav8939
    @badariyav8939 Год назад +25

    Very good sandhya❤. ഇങ്ങിനെ no പറയാത്തത് കൊണ്ട് പല ജീവിതങ്ങളും ഇന്ന് നരക തുല്യമാണ്😢

  • @indvclownyt1128
    @indvclownyt1128 Год назад

    അടിപൊളി 👍👍👍

  • @Sabitha75651
    @Sabitha75651 Год назад +1

    Super 💞👌👌💞

  • @mavelilsubi56
    @mavelilsubi56 Год назад +1

    Very good Sandhya👍
    👌👌👌🙋‍♀

  • @jeffyjency8620
    @jeffyjency8620 Год назад

    Good awareness video

  • @SindhuPradeep-ld3pp
    @SindhuPradeep-ld3pp Год назад +1

    Sandya active aayi kanda adyathe video 👍👌

  • @vshivdas5287
    @vshivdas5287 Год назад

    Very good message

  • @Najmunniyas_KSD
    @Najmunniyas_KSD Год назад +1

    വളരെ നല്ലൊരു മെസ്സേജ്

  • @shreyasumesh8406
    @shreyasumesh8406 Год назад

    Super video 👍.

  • @jayalekshmia2038
    @jayalekshmia2038 Год назад +6

    Nalla theerumanam penkuttikal ingane thanne venam.❤

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад

    സൂപ്പർ

  • @asmabivp6687
    @asmabivp6687 Год назад

    Nalla messege😊

  • @geethap6241
    @geethap6241 Год назад

    Aankuttikalum Penkuttikalkkum Kandu Padikkendathu Thanne. VERY GOOD

  • @gouthamig3810
    @gouthamig3810 Год назад

    Good message

  • @Sharuf542
    @Sharuf542 Год назад

    U’r right

  • @GAMER-ej3rf
    @GAMER-ej3rf Год назад +2

    എത്രയോകെ പറഞ്ഞാലും വിധിയെ തടുക്കാൻ ആർക്കും കഴിയില്ല.സ്നേഹിക്കുമ്പോൾ രണ്ടാളും പോസിറ്റീവ് മാത്രമേപുറത്തെടുക്കും

  • @jayajose7323
    @jayajose7323 Год назад +1

    Super 👍

  • @rekhaprabhakaran1971
    @rekhaprabhakaran1971 Год назад

    very good😊

  • @roshinisatheesan562
    @roshinisatheesan562 Год назад

    അടിപൊളി👏👏👏🤝👍🥰❤️🥰👌👌👌

  • @sreevidyapillai8023
    @sreevidyapillai8023 Год назад

    Excellent

  • @radamani8892
    @radamani8892 4 месяца назад

    സൂപ്പർ സച്ചു 🙏🏻👍🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад

    അത് പൊളിച്ചു 👍👍👍👍👍👍

  • @nizamramla1723
    @nizamramla1723 Год назад

    Good msg

  • @naseebavadakkan-zz
    @naseebavadakkan-zz Год назад +1

    Adipoli

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +3

    First wite ayinu ❤️❤️👍🏻good message

  • @nishavijayan94
    @nishavijayan94 Год назад

    നല്ല മോള് ❤❤❤❤❤

  • @kadeejabeegampk3373
    @kadeejabeegampk3373 Год назад +1

    Njanum ipo jeevikunnad nattukar enth vijarikum ennad kondanu

  • @Sanya862
    @Sanya862 5 месяцев назад

    Super🎉vedio

  • @praveenthomas392
    @praveenthomas392 Год назад

    Super👍👍

  • @saisachin4003
    @saisachin4003 Год назад

    Arude ammayane muthashiyayitu vannathu

  • @rimsha.593
    @rimsha.593 Год назад

    Super👍🏻

  • @swarnaswarna2598
    @swarnaswarna2598 Год назад

    Super❤️❤️❤️

  • @user-pu4bm7wn5v
    @user-pu4bm7wn5v 4 месяца назад

    നന്ദു സൂപ്പർ ട്ടോ

  • @malavikavikas659
    @malavikavikas659 Год назад

    Off source s good message

  • @muralimenon3672
    @muralimenon3672 Год назад

    Super

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 Год назад

    Good keep it up

  • @naufalnaufal5364
    @naufalnaufal5364 Год назад

    സൂപ്പർ മെസ്സേജ് 👍👍

  • @shahidaminimol6483
    @shahidaminimol6483 Год назад

    👍👍👍

  • @ansarbeegam8795
    @ansarbeegam8795 Год назад

    👌👌

  • @renukas2184
    @renukas2184 Год назад

    👍

  • @jemsbox9079
    @jemsbox9079 4 месяца назад

    Wow brave
    Super

  • @Zeenath-tr3zm
    @Zeenath-tr3zm 7 месяцев назад

    Correct point

  • @sabijakp3606
    @sabijakp3606 Год назад

    Good very very good

  • @manjuabraham6989
    @manjuabraham6989 11 месяцев назад +2

    Take the right decision at the right time so that you don't regret it later

  • @sajinisworld2020
    @sajinisworld2020 Год назад

    Good...

  • @sumamr3733
    @sumamr3733 Год назад

    Very good

  • @janeeshaap9807
    @janeeshaap9807 Год назад +1

    Kalyanam kazhikumbol enikoru budhiyumillarnu ipo reverse adikan patumenkil njan rakshapetenu kalyanavum kazhinju 3 piller ayi 10 varshavum aayi 😢

  • @abdulbasith6272
    @abdulbasith6272 Год назад

    Good

  • @user-ko9vs1qh3w
    @user-ko9vs1qh3w 7 месяцев назад

    Super❤

  • @anviyapsudheesh6790
    @anviyapsudheesh6790 Год назад

    Good 👍

  • @beenanambiar9843
    @beenanambiar9843 Год назад

    Xcellent

  • @jagannathghorpade323
    @jagannathghorpade323 Год назад

    👍👍

  • @sujathapk3873
    @sujathapk3873 Год назад

    സൂപ്പർ അതാണ് ശരി

  • @shamnad3115
    @shamnad3115 Год назад

  • @nidhunidhas4624
    @nidhunidhas4624 Год назад

    👍👍👍👍 good

  • @anjananeethu6986
    @anjananeethu6986 Год назад +1

    Adipoiii🎉 good message❤❤❤

  • @hrishikeshr9232
    @hrishikeshr9232 Год назад

    👍👍👍👍

  • @najiyanajiya5960
    @najiyanajiya5960 8 месяцев назад

    Sure

  • @anienelcy7261
    @anienelcy7261 Год назад

    👍💯❤

  • @kadeejabeegampk3373
    @kadeejabeegampk3373 Год назад

    Njan oru kadha tharatte ad vedeo aakumo

  • @sudhanair8177
    @sudhanair8177 6 месяцев назад

    ചേട്ടാ പഴയ കാല എല്ലാം കാലം ഇപ്പോൾ ഉള്ളതാണ് അങ്ങനെ പറയാൻ പാടില്ല പരിഷ്കാരം മനുഷ്യനെ ആപത്തിലേക്ക് നയിക്കും പഴയ കാലം തന്നെയാണ് നല്ലത്

  • @sreelakshmisfamily4153
    @sreelakshmisfamily4153 Год назад

    Njan💯 yojikkunnu

  • @salomypauly3606
    @salomypauly3606 Год назад

    നീ ആണ് പെൺക്കുട്ടി❤

  • @radhasukumaran5653
    @radhasukumaran5653 Год назад +2

    Super, very good message. Girls should react like this, else her life will be spoiled.

  • @meenuraj5949
    @meenuraj5949 Год назад +1

    Very good Sandhya chechi 👌🏻👌🏻👌🏻😍

  • @JT-ez7ye
    @JT-ez7ye 4 месяца назад

    ഇഷ്ടമായി

  • @aathu2020
    @aathu2020 8 месяцев назад

    ഞാൻ പറഞ്ഞിട്ടുണ്ട്

  • @smithamariathomas4894
    @smithamariathomas4894 Год назад +1

    അല്ല പിന്നെ..

  • @mariawilson9175
    @mariawilson9175 Год назад

    ഈ ബുദ്ധി എനിക്കുണ്ടായില്ലല്ലോ ഈശ്വരാ 😮😮