മാതാപിതാക്കളെ വഞ്ചിച്ചു കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിക്ക് അവസാനം സംഭവിച്ചത് കണ്ടോ.

Поделиться
HTML-код
  • Опубликовано: 10 сен 2023
  • Ammayum Makkalum latest video, Malayalam latest short film

Комментарии • 556

  • @najifadhi4316
    @najifadhi4316 10 месяцев назад +56

    എല്ലാവരുടെയും അഭിനയം Super. ഇങ്ങനെയുള്ള ചതിക്കുഴികളിൽ ഒരു പെൺകുട്ടികളെയും പെടുത്തല്ലേ നാഥാ...

  • @user-hy4wp9vz4u
    @user-hy4wp9vz4u 10 месяцев назад +35

    പറയാൻ വാക്കുകൾ ഇല്ല.... എല്ലാരും തകർത്തു... കണ്ണു നനയാത്തെയും തൊണ്ട ഇടരത്തെയും ഇത് കണ്ടു തീർക്കാൻ പറ്റില്ല.... Good message

  • @jovinthomas3359
    @jovinthomas3359 10 месяцев назад +307

    ഇതൊക്കെ കണ്ടാലും കലിപ്പാന്റെ കാന്താരി ആകുവാൻ ഒരുപാട് പെൺകുട്ടികൾ ഇനിയും ഉണ്ടാകും

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад +8

      കലിപ്പന്റെ കാന്താരി 😂😂😂

    • @user-yl4mr4ke9t
      @user-yl4mr4ke9t 10 месяцев назад +1

    • @niflac.v2087
      @niflac.v2087 10 месяцев назад +2

      ​@@AleenaAhalya400😢

    • @suruminishad5488
      @suruminishad5488 10 месяцев назад +2

      അതൊക്കെ എത്ര കണ്ടാലും േകണ്ടാലും പഠിക്കില്ല

    • @MsBaqra
      @MsBaqra 7 месяцев назад

      Yes

  • @jameelamahammod-om2yd
    @jameelamahammod-om2yd 10 месяцев назад +13

    വേഗം രക്ഷ പെട്ടൊ ഇങ്ങനെ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ഇത് ഒരു പാടമാണ്

  • @arunima.ek111
    @arunima.ek111 10 месяцев назад +31

    കണ്ണു നിറയാതെ കാണാനാവില്ല അത്രയ്ക്കും സൂപ്പറാണ് അഭിനയം❤

  • @sandhyaramesh8876
    @sandhyaramesh8876 10 месяцев назад +111

    രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ. ഇത് കണ്ടപ്പോൾ മനസു വല്ലാതെ വേദനിച്ചു പോയി. Super വീഡിയോ ആയിരുന്നു.. ❤️❤️❤️❤️🙏🏻

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +5

      😌😌❤️❤️❤️❤️

    • @hairunneesavkd5173
      @hairunneesavkd5173 10 месяцев назад

      9:09 സച്ചു പറയുന്നത് നിങ്ങളുടെ മോളാണോ

    • @FarsanaSali-zu5yl
      @FarsanaSali-zu5yl 10 месяцев назад

      ​@@hairunneesavkd5173alllllllllllllllllllllllll😜😜😜😜geeeeeeew❤

    • @suresh.ssuresh7331
      @suresh.ssuresh7331 10 месяцев назад

      @@ammayummakkalum5604 ...

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +199

    കണ്ടിട്ട് real പോലെ തോന്നുന്നു , എല്ലാവരും സൂപ്പർ അഭിനയം ❤️❤️❤️. എത്ര കണ്ടാലും ഇന്നത്തെ പെൺകുട്ടികൾ പഠിക്കില്ല

  • @Girl23551
    @Girl23551 10 месяцев назад +142

    video കണ്ടപ്പോൾ ഒരു നിമിഷം അത് real ആണെന്ന് തോന്നിപ്പോയി. സച്ചുവിന്റെ അഭിനയം പറയാൻ വാക്കുകളില്ല. എല്ലാവരും നന്നായി കേട്ടോ . very good.

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +4

      Thank you ❤️❤️❤️

    • @sainaba.u2271
      @sainaba.u2271 10 месяцев назад +1

      സത്യം കണ്ണ് നിറഞ്ഞു പോയി

    • @dhilumondhilumon7662
      @dhilumondhilumon7662 10 месяцев назад

      🩰🩰👞🩱👟🩱🩱🩱🩱🩱🩱🩱🧣🧤🧥🧦🛍👝👜👛👚👙🩳🩲🩱🥻👘👗

  • @mareenareji4600
    @mareenareji4600 10 месяцев назад +44

    സന്ധ്യ യുടെ അഭിനയം ഒരു രക്ഷയും ഇല്ല. Valuable message.... ശരിക്കും കരഞ്ഞു പോയി.

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад

      Thank you ❤️❤️❤️

    • @sobhav390
      @sobhav390 10 месяцев назад

      Yes 👍

    • @nijuzworld1015
      @nijuzworld1015 10 месяцев назад

      ഞാനും കരഞ്ഞു. എനിക്ക് 4പെണ്മക്കൾ ആണ്

  • @EqualJustice-4-all
    @EqualJustice-4-all 10 месяцев назад +4

    ഇപ്പോൾ സർവ്വസാധാരണമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് . അവളുടെ ശവക്കല്ലറ അവൾ തന്നെ സ്വന്തമായി കുഴിച്ചു . അതിൽ അവൾ തന്നെ സ്വന്തമായി എടുത്തുചാടി . പക്ഷേ അവൾ നാശത്തിന്റെ കെണിയിൽ പെട്ടപ്പോൾ ഇവൾ തിരിച്ച് അവളുടെ വീട്ടിലേക്ക് തന്നെ പോയി . അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തന്നെ പോയി . പക്ഷേ ആ മാതാപിതാക്കൾ ഞാൻ കുറ്റം പറയും . ഇത്രയും പ്രായം വരെ നിങ്ങൾ സ്നേഹിച്ചു വളർത്തി വലുതാക്കിയ നിങ്ങളുടെ മകൾ ഒരു സുപ്രഭാതത്തിൽ ഇന്നലെ കണ്ട ഏതെങ്കിലും ഒരു പോക്രിയുടെ കൂടെ മതിൽ ചാടി പോയപ്പോൾ നിങ്ങളെ എത്രമാത്രം അവൾ ദുഃഖത്തിലാഴ്ത്തി . പക്ഷേ അവൾ തിരിച്ചു വന്നപ്പോൾ നിങ്ങൾ അവളെ സ്വീകരിച്ചു . അത് നിങ്ങൾ ചെയ്ത വലിയ അപരാധമാണ് . ഇങ്ങനെയുള്ള മക്കളെ നമ്മൾ തിരിച്ചു സ്വീകരിക്കരുത് . അവരെ ആ വഴിക്ക് തന്നെ വിട്ടു കൊള്ളുക . അവർ പോയി തുലയട്ടെ .അതുകൊണ്ട് മാതാപിതാക്കൾ ഒരിക്കലും ഇത്തരം പെൺകുട്ടികളെ തിരിച്ചെടുക്കരുത് . മാത്രവുമല്ല അവരോട് ഒരു ദയയും കാണിക്കരുത്. കാരണം നിങ്ങളോട് കാണിക്കുന്ന അവരുടെ സ്നേഹം കൃത്രിമമാണ്. നിങ്ങളുടെ അവർക്ക് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവർ വേറിച്ചാടി പോകില്ല . ആരുടെയെങ്കിലും കൂടെ വേലി ചാടി പോകുമ്പോൾ ഭയങ്കരമായ അഹങ്കാരത്തിലാണ് പോകുന്നത് . പക്ഷേ കെണിയിൽ വീഴുമ്പോൾ നീന്തൽ അറിയാത്ത ഒരുത്തൻ ആഴക്കടലിൽ അകപ്പെട്ടതുപോലെ അവർക്ക് മനസ്സിലാവും . കാരണം മാതാപിതാക്കൾ ഇത്തരം പെൺകുട്ടികളെ തിരിച്ചെടുക്കുന്ന കാരണത്താൽ വീണ്ടും വേലി ചാടി പോകുന്ന പെൺകുട്ടികൾ ചിന്തിക്കും....നമ്മൾ എന്ത് പോക്രിത്തരം ചെയ്താലും ...നമ്മൾ കാണുന്നവന്റെ കൂടെ വേലി ചാടി പോയാലും നമ്മുടെ മാതാപിതാക്കൾ നമ്മളെ തിരിച്ചെടുക്കും...എന്നുള്ള ഒരു ചിന്ത ആ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉണ്ടാകും. അത് കാരണം ബാക്കിയുള്ള കുഞ്ഞുങ്ങൾക്ക് തെറ്റ് ചെയ്യാനുള്ള ഒരു പ്രോത്സാഹനം ആകും അതെല്ലാം. ഇത് മറ്റുള്ള പെൺകുട്ടികൾക്കും ഒരു പാഠം ആയിരിക്കണം . ഇത്രയും പ്രശ്നങ്ങളും അനുഭവങ്ങളും സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നു അത് എല്ലാ പെൺകുട്ടികൾക്കും അറിവുള്ള കാര്യമാണ് . എന്നിരുന്നാലും പെൺകുട്ടികൾ അനുഭവങ്ങളിൽ നിന്നും ഒന്നും പഠിക്കില്ല . അതാണ് പറയുന്നത്..... പെൺബുദ്ധി മൺബുദ്ധി എന്ന്.

  • @aniejoseph4280
    @aniejoseph4280 10 месяцев назад +6

    Suuuuper... എല്ലാവരും നന്നായി അഭിനയിച്ചു.. അതു കൊണ്ട് കാണുന്നവരുടെ കണ്ണും നിറഞ്ഞു

  • @jyothishankaran7443
    @jyothishankaran7443 7 месяцев назад

    നല്ല Message.നല്ല അഭിനയം. ഇത്രയും കണ്ടിട്ടും എന്താ കുട്ടികൾ മനസ്സിലാക്കത്തത്. മാതാപിതാക്കൾ പറഞ്ഞാൽ ഇവർ എന്താ കേൾക്കാത്തത്.

  • @shailajank2492
    @shailajank2492 10 месяцев назад +96

    നല്ലൊരു msg... അച്ഛനും അമ്മയും നന്നായി അഭിനയിച്ചു ❤❤❤

  • @shabeeraliali7943
    @shabeeraliali7943 10 месяцев назад +16

    അഞ്ജുവിന്റെ അഭിനയത്തിന് 100/100 മാർക്ക്.....

  • @ShrutiLakshmi.
    @ShrutiLakshmi. 10 месяцев назад +25

    സച്ചുന്റെയും അമ്മയുടെയും അഭിനയം ഒരു രക്ഷേം ഇല്ല സൂപ്പർ. എല്ലാരും നന്നായി അഭിനയിച്ചു. 🙏

  • @najmaharis54
    @najmaharis54 10 месяцев назад +10

    എല്ലാവരും അടിപൊളി acting especially sachu...❤❤

  • @gibivarghese5578
    @gibivarghese5578 10 месяцев назад +5

    എല്ലാ പെൺകുട്ടികളും ഈ വീഡിയോ കാണേണം... നല്ലൊരു മെസ്സേജ് നിങ്ങൾ സമൂഹത്തിന് തന്നത്..

  • @rekhaprabhakaran1971
    @rekhaprabhakaran1971 10 месяцев назад +6

    നല്ലൊരു കഥ ,അമ്മയും അച്ഛനും ശരിക്കും ജിവിക്കയായിരുന്നു,, അഭിനയമായി തോന്നിയില്ല. super

  • @lakshmi8814
    @lakshmi8814 10 месяцев назад +3

    No words 😢😢😢😢😢സച്ചു അഭിനയിക്കുക അല്ല ജീവിക്കുക ആണ്...❤❤❤❤❤

  • @minumol2425
    @minumol2425 10 месяцев назад +1

    ഗുഡ് മെസ്സേജ് , ഇത് കാണുന്ന കുട്ടികൾക്ക് എങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ...

  • @niceworld7568
    @niceworld7568 10 месяцев назад +1

    Super അഭിനയം എല്ലാവരും കലക്കി പറയാൻ വാക്കുകളില്ല very very good❤️❤️❤️

  • @archanarprasad377
    @archanarprasad377 10 месяцев назад +37

    എന്തായാലും അവസാനം ആ പെൺകുട്ടിയ്ക് തെറ്റ് മനസിലാക്കി തിരിച്ചു വരാൻ സാധിച്ചല്ലോ.... ഒരു നിമിഷം ഇത് യഥാർത്ഥ സംഭവം ആണന്നു തോന്നിപോയി അത്രയ്ക്ക് മികച്ച അഭിനയം ആയിരുന്നു എല്ലാരുടെയും.... Good keep it 👍🏻

  • @priyapraveenkp5761
    @priyapraveenkp5761 10 месяцев назад +30

    നല്ലൊരു മെസ്സേജ് 👍👍👍👍സച്ചു പൊളിച്ചു 👍👍👍സൂപ്പറായിട്ടുണ്ട് മോളേ 👏👏👏👏 ലാസ്റ്റ് അമ്മേടെ ഇരിപ്പ് കണ്ടപ്പോൾ സങ്കടം വന്നു 😞😞 എല്ലാവരും നന്നായിട്ടുണ്ട് 👍👍👍ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰

  • @mohdansil89
    @mohdansil89 10 месяцев назад +2

    മാതാപിതാക്കളുടെ പ്രാത്ഥനയാ ആ പെൺകുട്ടി രക്ഷപ്പെട്ടത്

  • @leenasanthosh2522
    @leenasanthosh2522 9 месяцев назад +7

    ഇതൊക്കെ കാണുമ്പോവല്ലാതെ സങ്കടവും വേവലാതി യും വരുന്നു.. മൂന്നു പെൺ മക്കളുടെ അമ്മയാണ് ഞാൻ 😢

  • @ar7ar7ar77
    @ar7ar7ar77 10 месяцев назад +6

    സച്ചു റൂമിന്ന് ഏങ്ങനെ രക്ഷപ്പെടുമെന്ന് ഓർത്ത് എന്റെ പ്രഷർ കൂടി😢ലാസ്റ്റ് അമ്മയെ കണ്ടപ്പോൾ🥲☹️അച്ഛൻ❤❤❤സുജിത്തേട്ടൻ🙏👍🏻ഏട്ടൻ നെഗറ്റീവ് റോൾ ആവുമ്പോൾ ശെരിക്കും പേടിയാവുന്നുണ്ട്,സൂപ്പർ അടിപൊളി ഫാമിലി,അച്ഛൻ അമ്മ my favorite actors😘😘😘

  • @geethasankar2302
    @geethasankar2302 10 месяцев назад +16

    😥😪അടുത്ത കാലത്തു കണ്ട ഏറ്റവും സങ്കടപ്പെടുത്തിയ ഒരു വീഡിയോ.നെഞ്ചു പൊട്ടിപ്പോകുന്നപോലെ.എന്തായാലും കുട്ടി രക്ഷപ്പെട്ടതുതന്നെ കാര്യം.പിന്നെ എന്താണെന്ന് വച്ചാൽ നമ്മുടെ പെണ്കുട്ടികള് എത്ര കണ്ടാലും പഠിക്കില്ല ദൈവമേ!!!!

  • @a1foodandvlogs590
    @a1foodandvlogs590 10 месяцев назад +3

    നാലു പെൺകുട്ടികൾ ഉള്ളരു ഉമ്മ യാണ് ഞാൻ ഈ വിഡിയോ കണ്ടപ്പം മനസ് വല്ലാതെ വേദനിച്ചു ന്നമ്മളെ എല്ലാവരുടെ മക്കളെയും റബ് കാക്കട്ടെ 👌🥰🥰

  • @chandrikama1518
    @chandrikama1518 10 месяцев назад +13

    നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤

  • @afihanees7752
    @afihanees7752 10 месяцев назад +1

    വളരെ നല്ല message.ഇന്നത്തെ തലമുറക്ക് ഒരുപാട് പഠിക്കാനുണ്ട്.ഇത് കണ്ടിട്ടെങ്കിലും ഒരു മാറ്റം വരട്ടെ😢

  • @habeebasalim
    @habeebasalim 10 месяцев назад +1

    Hi my dears.families.ella videos um super.very good messages um ulla.thanu achen amma marea dhikka ri chu.oru.peannum ariya tha oru tthan ttea yum kudi earangi poka ru.thu.erangi poyal eathu polea eri.kum anubha vom e video kandi ttu real.polea undu.eniku e video kandi ttu karachil vannu e families ella varum super ai abhinai chi ttundu e families super anu ella varkum congratulations um big salute um njan kodukunnu e families nu diamond button uden kettum.sure god bless you super super super

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 10 месяцев назад

    Super video super super എല്ലാവരുടെക്കും അഭിനയം സൂപ്പർ 👍👍👍👍

  • @prasannaponnappanpk3562
    @prasannaponnappanpk3562 6 месяцев назад

    എല്ലാവരും വളരെ നന്നായി അഭിനയിച്ചു. നല്ലൊരു മെസേജ് ആണ്.

  • @geethageethu1967
    @geethageethu1967 10 месяцев назад +23

    പറയാൻ വാക്കുകൾ ഇല്ല 😢അമ്മയുടെ ഇരിപ്പു കണ്ടാൽ സഹിക്കാൻ കഴിയില്ല അച്ഛനെ കണ്ടാൽ പാവം തോന്നും സുജിത്തും സന്ധ്യയും തകർത്താബിനയിച്ചു ❤

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +2

      Thank you very much 🙏🏻🙏🏻🙏🏻❤️❤️

  • @anniefelix4238
    @anniefelix4238 10 месяцев назад +2

    Really heart touching ശെരിക്കും കണ്ണ് നിറഞ്ഞു പോയി 👌👌👌🙏🏽🙏🏽🙏🏽🙏🏽😥😥

  • @radhamma3224
    @radhamma3224 10 месяцев назад +6

    👍👍👍ഒന്നും പറയാൻ ഇല്ല സച്ചു 😘😘😘😘💕👌👌👌👌👌🙏🙏🙏കണ്ണ് നിറഞ്ഞ എപ്പിസോഡ് 😘😘😘😘അവസാനം സച്ചു വീട്ടിൽ എത്തിയില്ലായിരുന്നെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്തേനെ 🙏🙏😘😘😘

  • @fidhajebin2901
    @fidhajebin2901 10 месяцев назад

    Good message എല്ലാവരും നന്നായി അഭിനയിച്ചു

  • @user-hu3mx2pq6q
    @user-hu3mx2pq6q 10 месяцев назад +2

    Good vedeo നല്ല message ആണ് fullepisodinuvendi waiting ayirunnu super👍🏻👍🏻👍🏻

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +4

    A very informative message.All of you acted very well ❤❤❤keep it up 🎉

  • @user-kj6xe9vn3i
    @user-kj6xe9vn3i 10 месяцев назад +8

    കണ്ണ് നിറഞ്ഞു പോയ vedio....ശരിക്കും real ആണെന്ന് തോന്നി... നല്ല അഭിനയം.

  • @manjumanoj6561
    @manjumanoj6561 10 месяцев назад

    ഒത്തിരി ഇഷ്ട്ടായി എല്ലാവരും നല്ല ആക്റ്റിങ് അടിപൊളി 🥰

  • @arshanarafeeq6469
    @arshanarafeeq6469 10 месяцев назад +3

    Good mesej 👌👌
    Parayan vakkukal illa. Ellarum supper aayittu abhinayichu❤❤

  • @premeelabalan728
    @premeelabalan728 10 месяцев назад +1

    സൂപ്പർ സൂപ്പർ എല്ലാവരും എന്തൊരു ആക്ടിങ് ആണ് 👌🏽👌🏽👌🏽👌🏽 വേറെ ഒന്നും പറയാനില്ല ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 👌🏽👌🏽👌🏽👌🏽

  • @linsaraju2214
    @linsaraju2214 10 месяцев назад +12

    Good message ഇതൊക്കെ കണ്ടാലും ചില പെൺകുട്ടികൾക്ക് മനസിലാവില്ല
    എന്തായാലും ക്ലൈമാക്സ് സൂപ്പർ 👍👍

  • @abhinitha3638
    @abhinitha3638 10 месяцев назад

    Very good message. Excellent performance. 👌👌👍👍Thanku💯

  • @vidyaraju3901
    @vidyaraju3901 10 месяцев назад +2

    മികച്ച അഭിനയം....... എല്ലാരും സൂപ്പർ 🤝🤝🤝

  • @user-mi8fh7wr1f
    @user-mi8fh7wr1f 10 месяцев назад +1

    Super video ,IAM waiting next episode❤❤❤❤

  • @safiyasafiya.m246
    @safiyasafiya.m246 8 месяцев назад +1

    ഓരോ പെൺകുട്ടികൾ ക്കും ഇത് ഒരു padamane ❤️🌹

  • @naufalnaufal5364
    @naufalnaufal5364 10 месяцев назад

    ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍

  • @Raji74
    @Raji74 10 месяцев назад +2

    സച്ചു അമ്മസൂപ്പർ videoകണ്ടപ്പോൾ സങ്കടംവന്നു❤❤❤❤

  • @manjusatheesh5958
    @manjusatheesh5958 7 месяцев назад +1

    കരഞ്ഞു പോയ നിമിഷം എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ.... 😭😭💕💕

  • @user-no8hb3on8g
    @user-no8hb3on8g 10 месяцев назад +1

    അടിപൊളി നന്നായി അഭിനയം എല്ലാരും പൊളിച്ചു എന്നാലും കുട്ടികൾ പഠിക്കില്ല

  • @subhak3694
    @subhak3694 10 месяцев назад +3

    Entammoo sandhyaude abhinayam.... Polichu......❤❤❤

  • @vaigak8425
    @vaigak8425 10 месяцев назад +1

    Excellent performance 👌👍serikkum original aayitu nadanathu poallaee

  • @snehanairsneha193
    @snehanairsneha193 10 месяцев назад +2

    Adipoli acting ethupolthe nala nala message eniyum prethishikunu❤

  • @neonaeldhose8115
    @neonaeldhose8115 10 месяцев назад +3

    വീഡിയോസ് എല്ലാം കാണാറുണ്ട്. vGood. God bls

  • @bijieldho8177
    @bijieldho8177 10 месяцев назад

    ഓരോ പെൺകുട്ടികൾക്കും ഒരു പാടം ആവണം ഈ മെസ്സേജ്

  • @minnu6048
    @minnu6048 10 месяцев назад +1

    Allaah....😢കണ്ടിട്ട് പേടിയാവുന്നു
    പടച്ചോൻ കാക്കട്ടെ 🤲🤲

  • @DANIEl-tt9db
    @DANIEl-tt9db 10 месяцев назад +1

    എന്താ പറയുക ഞാൻ ഇരുന്നു കുറെ കരഞ്ഞു സന്ധ്യ സൂപ്പർ 🥰❤👌🏼എല്ലാവരും നന്നായി ചെയ്തു 👌🏼

    • @ushakumaris7752
      @ushakumaris7752 10 месяцев назад

      ഞാനും ടോ കരഞ്ഞു 😢😢

  • @chandrapwilson5241
    @chandrapwilson5241 10 месяцев назад +4

    Really good content. Excellent acting by all. Good lesson for young girls

  • @dellajohn8433
    @dellajohn8433 10 месяцев назад

    അമ്മയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്

  • @revathyharish6905
    @revathyharish6905 10 месяцев назад +1

    സച്ചു.. കരയിച്ചു കളഞ്ഞു കെട്ടോ... എല്ലാരും നന്നായിട്ടുണ്ട് 🥰

  • @AnumolAL
    @AnumolAL 10 месяцев назад +3

    അമ്മ സൂപ്പർ അഭിനയം 🙏

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob 10 месяцев назад

    Valland feel cheythu.. Karanjupoyi njan.. Ellavarum super acting.. 👏🏻👏🏻👏🏻👍🏻

  • @abdulhameed2539
    @abdulhameed2539 10 месяцев назад +1

    അടിപൊളി അഭിനയം 😍👍🏻

  • @leenashibu7465
    @leenashibu7465 10 месяцев назад +1

    Onnumparayanillla marichu jeevichapolea adipoli onnumparayanillla good creation good actingg🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 congratss to alll🥰🥰

  • @bindhubinoy13
    @bindhubinoy13 10 месяцев назад

    എന്തു നല്ല വീഡിയോ. ഇനിയും ഇതുപോലെ ഉള്ളത് ചെയ്യണേ 👍🏻👍🏻👍🏻

  • @Raslas_kitchen
    @Raslas_kitchen 10 месяцев назад +4

    സൂപ്പർ 👍👍പറയാൻ വാക്കുകൾ ഇല്ല 🥰🥰

  • @jijibabytom114
    @jijibabytom114 10 месяцев назад +3

    very informative video...... thank you so much

  • @seenath30.
    @seenath30. 10 месяцев назад

    Super theme, adipoly, sanju superrrr

  • @ajithababu555
    @ajithababu555 10 месяцев назад +3

    Sariya.. nalla originality und Amma supet❤

  • @Devanpes
    @Devanpes 10 месяцев назад +2

    Super..... Annalum penkuttikal padikillaloo.... Atrayo news kannunnu.... News avathathu istampole......

  • @roosiyanaazeez4172
    @roosiyanaazeez4172 10 месяцев назад

    Ellarum super ,polichu👌👌👌

  • @deepapramod2747
    @deepapramod2747 10 месяцев назад +28

    Excellent performance by both sujith and wife. 👌🏻👌🏻

  • @ameenazeez6894
    @ameenazeez6894 10 месяцев назад

    നല്ല വീഡിയോ.. കരഞ്ഞുപോയി..

  • @shehishemi9877
    @shehishemi9877 10 месяцев назад +2

    Excellent performance 🎉🎉❤❤❤❤

  • @indvclownyt1128
    @indvclownyt1128 10 месяцев назад +2

    സത്യം, സൂപ്പർ വീഡിയോ 🙏🙏🙏🙏

  • @seenas1413
    @seenas1413 10 месяцев назад +2

    Superb video, good performance by all

  • @vijichavadi7633
    @vijichavadi7633 10 месяцев назад

    നന്നായിട്ടുണ്ട് ക്ലൈമാക്സ്‌ കൊള്ളാം നല്ല വീഡിയോ ആണ് 👍👍👍

  • @vijayaprabha9375
    @vijayaprabha9375 10 месяцев назад +1

    Video kollam. Sachu um ammayum valare nannayi abhinayichu...Divasanthorum kooduthal nannayi varunu abhinayam..

  • @muralik44
    @muralik44 10 месяцев назад

    നല്ല ഒരു വിഡിയോ ആയിരുന്നു സച്ചു. അമ്മ അച്ഛൻ

  • @lalithasathyan1225
    @lalithasathyan1225 10 месяцев назад +2

    Good message.keep it up.💕

  • @raseenashameer9958
    @raseenashameer9958 10 месяцев назад +3

    എത്ര കണ്ടാലും കേട്ടാലും ആരും പഠിക്കില്ല

  • @mijijose1907
    @mijijose1907 10 месяцев назад

    എല്ലാവരും നന്നായി അഭിനയിച്ചു super

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 6 месяцев назад

    സൂപ്പറായിട്ടോ സൂപ്പർ

  • @aroshna123
    @aroshna123 10 месяцев назад +4

    First like and comment

  • @vidya.B5997
    @vidya.B5997 10 месяцев назад +1

    Arranged marriage pressingil cheruprayathil cheythitt padippu mudagunnathum, dipressionil avunnathum oru video cheyumo

  • @bencymolbabu2292
    @bencymolbabu2292 10 месяцев назад

    എല്ലാവരുടെയും അഭിനയം ഒന്നിന് ഒന്നു മെച്ചം.... പക്ഷേ ഇതുപോലത്തെ എത്ര വീഡിയോ കണ്ടാലും ഇത് ഒന്നും മനസ്സിലാകാത്ത പെൺകുട്ടികളാണ് ഇപ്പോഴും

  • @vinayasatheesh7765
    @vinayasatheesh7765 10 месяцев назад +1

    Adipoli act ...super

  • @lachusworld6
    @lachusworld6 10 месяцев назад +5

    പറയാൻ വാക്കുകൾ ഇല്ല 🙏🙏അടിപൊളി നല്ല അഭിനയം 😍😍

  • @bennabenna7652
    @bennabenna7652 10 месяцев назад +1

    അമ്മ സൂപ്പർ ❤❤❤

  • @Sabitha75651
    @Sabitha75651 10 месяцев назад +4

    സൂപ്പർ 💞💞💞💞👏👏👏👏

  • @radhasukumaran5653
    @radhasukumaran5653 10 месяцев назад +1

    Very good message . Excellent performance by Sandhya and Amma.

  • @sreekumarinair2913
    @sreekumarinair2913 10 месяцев назад +2

    Very good messages for all of us. Very good.

  • @RajiRaji-ft8vp
    @RajiRaji-ft8vp 10 месяцев назад +1

    Excellent performance

  • @ayshaashique1092
    @ayshaashique1092 10 месяцев назад +1

    Super episode iam waiting nest episode ❤

  • @susmithachandran982
    @susmithachandran982 10 месяцев назад

    Super, good message

  • @rajianil5740
    @rajianil5740 10 месяцев назад

    റിയൽ ആയി തോന്നി
    എല്ലാവരുടെയും അഭിനയം സൂപ്പർ

  • @user-ud2yt5kv1j
    @user-ud2yt5kv1j 10 месяцев назад

    Nannayittunde parayaan vakukalilla .nalla abinayam 😊😊😊😊

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 месяцев назад +2

    Sachu enne karayippichu abinayavum supper sachu ninne cinimayiledukkum urapp