Ammayum Makkalum | Ammayum Makkalum Web Series | Ammayum Makkalum Short Film

Поделиться
HTML-код
  • Опубликовано: 22 окт 2021
  • Ammayum Makkalum Latest Videos

Комментарии • 128

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +37

    കണ്ണ് നിറഞ്ഞുപോയി 👌👌👌😭😭😭🙏🙏🙏

  • @joypppailipallippadan5858
    @joypppailipallippadan5858 2 года назад +43

    അമ്മയും മകനും നമ്മളെ ആകെ മാറ്റിമറിക്കും സുപ്പെർ എല്ലാ ആശംസകളും

  • @jishap6070
    @jishap6070 2 года назад +22

    കാണുമ്പോൾ കണ്ണുനിറയും പക്ഷെ ഇതൊന്നും ഒരു ദിവസം കൊണ്ട് നേരെയാവില്ല... അങ്ങനെ എങ്കിൽ എത്ര നന്നായേനെ.... അവതരണം അടിപൊളി.. സന്ദേശം 👌👍🥰🥰

  • @lissyisac1904
    @lissyisac1904 2 года назад +13

    നിങ്ങൾ രണ്ടാളും സൂപ്പർ സ്റ്റാറുകൾ തന്നെ
    ഇവർക്ക് ഓസ്കാർ കൊടുക്കാൻ ഇവിടെ ആരുമില്ലേ ഇല്ലേന്ന്

  • @mareenareji4600
    @mareenareji4600 2 года назад +7

    Super acting ആണ് അമ്മയും മോനും....കരഞ്ഞു കൊണ്ടാണ് മുഴുവൻ കണ്ടു തീർത്തത്

  • @avanitv3257
    @avanitv3257 2 года назад +17

    Perfect acting Amma. Super

  • @ajitharaveendran2405
    @ajitharaveendran2405 2 года назад +15

    കരഞ്ഞു പോയി 😭😭😔😔 നന്നായിട്ടുണ്ട് ഒരു നല്ല മെസ്സേജ് 👍👍👍

  • @mr.butterfly326
    @mr.butterfly326 2 года назад +15

    ജീവിച്ചിരിക്കുമ്പോൾ അമ്മയെയും അച്ഛനെയും നോക്കാതെ മരിച്ചു കഴിഞ്ഞ് സ്നേഹിക്കുകയും ബലിപോലുള്ള കർമങ്ങൾ ചെയുന്നതിന്റെ ഒരു വീഡിയോ ചെയ്യുമോ ആരെങ്കിലും നന്നാവുമെങ്കിൽ നന്നാവട്ടെ

  • @ranjithababu707
    @ranjithababu707 2 года назад +9

    എല്ലാം kaanaarund. നിങ്ങൾ സൂപ്പർ ആണുട്ടോ ഇഷ്ടായി

  • @lawyerscorner9061
    @lawyerscorner9061 2 года назад +12

    ഇതാണ് വ്ലോഗ്. സമൂഹത്തിന് ഗുണം ചെയ്യുന്നത്....... Good luck........ 🙏

  • @mubumubassir5952
    @mubumubassir5952 2 года назад +6

    Super acting ammayudeyum super

  • @rashidaaskar6273
    @rashidaaskar6273 2 года назад +6

    Super ഞാൻ ഇപ്പളാ നിങ്ങളെ കാണുന്നത് 🥰🥰🥰

  • @siniunni160
    @siniunni160 2 года назад +18

    അമ്മേ എന്ന് വിളിച്ചപ്പോൾ ആ അമ്മക്ക് ഉണ്ടായ സന്തോഷം.... കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭

  • @ananthaanantha1830
    @ananthaanantha1830 2 года назад +2

    ആരുടേയും കണ്ണുനിറക്കും e vedio suprrrr👏🏼👏🏼👏🏼👏🏼

  • @sreenandakv1260
    @sreenandakv1260 2 года назад +17

    അടിപൊളി കരഞ്ഞു പോയി

  • @jayaprakash3739
    @jayaprakash3739 2 года назад +3

    Ammaye kurich parayan vaakkukalilla ... super rrr

  • @fathimamangalath0217
    @fathimamangalath0217 2 года назад +7

    സത്യത്തിൽ ഈവിഡിയോ ഞാൻ ഇന്നാണ് ശ്രദ്ദിക്കുന്നതു എപ്പോളോ ഒരുപ്രവ്യശ്യം കണ്ടിരുന്നു അടിപൊളി ഇനിയും അമ്മയും മോനും വരണം കേട്ടോ

  • @stepheenakappil1320
    @stepheenakappil1320 2 года назад +9

    👍👍👍സമ്മതിച്ചു അമ്മേ

  • @shalushaji4413
    @shalushaji4413 2 года назад +16

    respect to our mother

  • @lissyisac1904
    @lissyisac1904 2 года назад +1

    സത്യം പറഞ്ഞാ എന്റെ നെഞ്ചു കലങ്ങി പോയി എന്നെയോർത്തല്ല. ഇതു പോലെയുള്ള കുടുംബങ്ങെള ഓർത്ത്

  • @sonu__sunil__1234
    @sonu__sunil__1234 9 месяцев назад +1

    ശരീക്കും സങ്കടം വന്നു നല്ല അഭിനയം

  • @mohammedbasheer9628
    @mohammedbasheer9628 2 года назад +5

    Poli manassil thatti eniyum nalla video chayy njn eppola kaanun ath😭👍

  • @mahjuthalha7724
    @mahjuthalha7724 2 года назад +3

    വളരെ നന്നായിട്ടുണ്ട് കറഞുപോയി

  • @lathakannan8709
    @lathakannan8709 9 месяцев назад

    കണ്ണ് നിറഞ്ഞു പോയി നമ്മുടെ ഇടയിൽ കുറെ അമ്മമാർ ഇതേ മാതിരി ഉണ്ട് ❤❤

  • @rohithm3538
    @rohithm3538 2 года назад +5

    Amma pwoli abhinayam👌

  • @sajnabasheer3037
    @sajnabasheer3037 2 года назад +5

    ഇത് എത്രയോ അമ്മമാരുടെ കഥ

  • @artmaster9253
    @artmaster9253 2 года назад +4

    Super Amma and mon

  • @savithaunni3790
    @savithaunni3790 2 года назад +4

    വളരെ നന്നായിട്ടുണ്ട് 😍😍 vdo 👌👌👌

  • @thegamer-dy8qc
    @thegamer-dy8qc 2 года назад +1

    Adipoli acting bro...

  • @subhaprakash606
    @subhaprakash606 11 месяцев назад

    കണ്ണ് നിറഞ്ഞു പോയി ഞാൻ കുറെ അനുഭവിച്ചതാണ്

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +1

    Best acting good message 👍👍👍

  • @binduchandran9953
    @binduchandran9953 Год назад

    Super chechi

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 5 месяцев назад

    എൻറെ പൊന്നു മോനെ ഏതായാലും അഭിനയം ആയെങ്കിൽ പോലും കണ്ണ് നിറയാതെ കാണാൻ കഴിയഇല്ല

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +2

    Ellaathilum Nalla oru theme und 👍👍👍👍👍

  • @sooryadarshuvlog2658
    @sooryadarshuvlog2658 2 года назад +3

    ബല്ലാത്ത അഭിനയം

  • @simpleman102
    @simpleman102 Год назад +1

    അമ്മ അഭിനയിക്കുകയല്ല, റിയൽ ആണ് 🙏🙏

  • @fathimathriyasina874
    @fathimathriyasina874 2 года назад +4

    Karayippichallo ammayum monum

  • @jijilajijilabinesh3191
    @jijilajijilabinesh3191 2 года назад

    Nannayittund chechi🥰

  • @akku8341
    @akku8341 2 года назад +1

    കരഞ്ഞു പോയി..🙏❤️

  • @sujan.s1659
    @sujan.s1659 2 года назад +1

    Super good message

  • @sajujohn8189
    @sajujohn8189 2 года назад +3

    👌 super

  • @oggyaliyanff5097
    @oggyaliyanff5097 Год назад

    2 Perum karayipichu ketto.Heart touching video.

  • @ashiquep5369
    @ashiquep5369 2 года назад

    വല്ലാത്തൊരു 😍😍😍😍

  • @shoukathali3075
    @shoukathali3075 2 года назад +3

    nalla amma

  • @mohmmedsafwan3209
    @mohmmedsafwan3209 2 года назад +4

    Super

  • @savithrichembulli785
    @savithrichembulli785 2 года назад

    Kannu niranju suuuuperrrr

  • @appoosappu4918
    @appoosappu4918 2 года назад

    Ee amma flowers 🌸 alla fire 🔥 aanu💕❤️

  • @chrismaalbert258
    @chrismaalbert258 27 дней назад

    Nammude parents especially single parents makkale ponnu pole noki valarthi nalla nilayil ethi kazhiyumbo kashtapettu valarthiya ee nilayil akiya parents orikalum marakaruthu also avar makkale nokiya pole makkal thirichum avare nokanam.... Ath orikalum oudharyam alla it's a responsibility

  • @kuttanpooladankuttanpoolad1065
    @kuttanpooladankuttanpoolad1065 2 года назад +14

    ഈ വീഡിയോ ഇപ്പോഴഞാൻ കാണുന്നത. എന്റെ അമ്മ അനുഭവിക്കുന്നത് ആണ് ഇന്ന് ഞാൻ ഇതിൽകണ്ടത് എന്നാലും എന്റെ ഏട്ടനെ വിട്ട് എന്റെ അമ്മ എവിടെ പോകാതെ കാത്തിരിക്കും ആഹാരം ഉണ്ടാക്കി 😥😥😥😥😥. അവൻ എന്നാകിലും നന്നാവൂ എന്ന് പ്രാർത്ഥന യോട്

  • @musthafamusthu7992
    @musthafamusthu7992 2 года назад

    Suppar pro

  • @fathimamangalath0217
    @fathimamangalath0217 2 года назад +2

    അടിപൊളി

  • @jaimyrojan7986
    @jaimyrojan7986 2 года назад

    Antyum, monm, kalakkunndu, karajupoye, keep it up

  • @amijashvlog1066
    @amijashvlog1066 2 года назад

    സൂപ്പർ 👌👌👌👌👌

  • @user-xe3rc4jy3v
    @user-xe3rc4jy3v 9 месяцев назад

    പൊളിച്ചു മോനെ പൊളിച്ചു

  • @im_sulthan
    @im_sulthan Год назад +1

    Super👍👍👍👍

  • @savithapradheep7855
    @savithapradheep7855 Год назад

    സൂപ്പർ ❤️❤️❤️❤️

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Good message👌👌

  • @sheejaunni6833
    @sheejaunni6833 26 дней назад

    അടിപൊളി വീഡിയോ നന്നായിട്ടുണ്ട്

  • @greeshmanaijilnainika9253
    @greeshmanaijilnainika9253 2 года назад +3

    👌👌👏

  • @ranishaju1741
    @ranishaju1741 2 года назад

    Super 💖

  • @LathaAjith-wz1bt
    @LathaAjith-wz1bt 5 месяцев назад

    Super performance

  • @shibikc4818
    @shibikc4818 2 месяца назад

    Super❤

  • @banujalal445
    @banujalal445 2 года назад +4

    Super. Waa

  • @advisworld7006
    @advisworld7006 2 года назад

    Super family

  • @angelrose4076
    @angelrose4076 2 года назад

    Good message 🙂🙂

  • @shameemasaleem7600
    @shameemasaleem7600 2 года назад +2

    👏👏👏👌👌👌

  • @lishadino7041
    @lishadino7041 2 года назад

    Super👍🏻

  • @razaraza9571
    @razaraza9571 2 года назад +3

    Sherikkum karanjupoyi😭😭😭😭😭😭😭

  • @geethajawahar4975
    @geethajawahar4975 6 месяцев назад

    സൂപ്പർ തീം.

  • @fojjajiya1055
    @fojjajiya1055 2 года назад +1

    super

  • @annmariamichael9771
    @annmariamichael9771 2 года назад +3

    Feel real

  • @alicejeson1764
    @alicejeson1764 5 месяцев назад

    ശരിക്കും കരഞ്ഞു ... കുറെ നേരം😢😢

  • @naseerakk7356
    @naseerakk7356 Год назад

    Valare nannayittund

  • @shameerasaju6565
    @shameerasaju6565 2 года назад +3

    👍👍👍

  • @razaraza9571
    @razaraza9571 2 года назад +2

    Nattil nadakkunna krm thanneyaan 😭😭😭😭😭😭😭😭😭

  • @sooryadarshuvlog2658
    @sooryadarshuvlog2658 2 года назад +2

    Plz respect mother

  • @saniawilson4119
    @saniawilson4119 2 года назад +3

    👌👌👏👏👏

  • @razaraza9571
    @razaraza9571 2 года назад +3

    Amma nallonnam abinayikkunnu🥰👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍

  • @mohammedshareef5345
    @mohammedshareef5345 2 года назад +2

    ഈ ചെക്കൻ റ ആ നീല കള്ളി ശർട്ട് ഒന്ന് മാറ്റി കൂടെ

  • @MINNALJET5049
    @MINNALJET5049 2 года назад +5

    👌👍👍👍👍👍

  • @najeebaanas3087
    @najeebaanas3087 5 месяцев назад

    Super super.video

  • @kareemck7043
    @kareemck7043 2 года назад

    സൂപ്പറായിട്ടുണ്ട് too

  • @kantharisthuglifes..kl1065
    @kantharisthuglifes..kl1065 2 года назад

    Monano has ano nnum kadaha ntannum mansilakata ninna le njn.. Pinna ammeda frnd vannapo ok ayi.. Ntayalum poli anu ur vds 🥰😇

  • @v3queen710
    @v3queen710 2 года назад +2

    😍

  • @creation7462
    @creation7462 2 года назад +2

    👌🏻👌🏻👌🏻👌🏻

  • @KannanKannan-yk8ry
    @KannanKannan-yk8ry 2 года назад +2

    👍👍👌👌നന്നായിട്ടുണ്ട്

  • @subhak3694
    @subhak3694 2 года назад +1

    Aarudeum kannu thurappikunna video

  • @anusreers1530
    @anusreers1530 2 года назад +3

    Amma super acting

  • @pravitha2760
    @pravitha2760 2 года назад +3

    😘😘😘😘😘😘😘😘😘😘

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    At my home one guy still... Before 3..2 lost.. Bheekaram.. So sad😪😪🙏

  • @omanasreenath7944
    @omanasreenath7944 22 дня назад

    നല്ല കുട്ടി

  • @shadhafayiz611
    @shadhafayiz611 2 года назад +4

    😭😭😭

  • @mdsulaiman4755
    @mdsulaiman4755 2 года назад

    😔😔😔👍👍👍👍👍👍👍👍👍👍👍സൂപ്പർ

  • @mallikaajith1369
    @mallikaajith1369 2 года назад

    👌👍

  • @ramashiju5973
    @ramashiju5973 2 года назад

    👌👌👌👌

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    👏👏❤️❤️😍😍😪

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 5 месяцев назад

    അമ്മ എൻറെ വീട്ടിൽ എല്ലാവരും കാണുന്ന ഒരു എപ്പിസോഡ് അമ്മ അഭിനയം ഭയങ്കര നെഞ്ചുപൊട്ടി കരഞ്ഞു എനിക്കുണ്ട് ഒരു മോൻ അവൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു

  • @achulachu7713
    @achulachu7713 2 года назад +2

    അമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ebruscreations8777
    @ebruscreations8777 Год назад

    സങ്കടം വന്നു kandit

  • @aswathyr.j8473
    @aswathyr.j8473 2 года назад +2

    👍🏻👍🏻😭😭