ഈ ഒരു സന്തോഷം ലോകത്തെ ഒരു സ്പിരിറ്റ്നും നൽകാൻ കഴിയില്ല | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ammayum Makkalum Latest videos

Комментарии • 419

  • @najmathnajmath723
    @najmathnajmath723 2 года назад +144

    ഇത്തരം നല്ല സന്ദേശങ്ങൾ കൊണ്ടു വരുന്ന അമ്മയും മക്കളും സംഘത്തിന് അഭിനന്ദനങ്ങൾ!
    ഈദ് മനുഷ്യ സ്നേഹത്തിന്റെ സന്തേഷം കൂടിയാവട്ടെ😍

  • @MSclt-dg6un
    @MSclt-dg6un 2 года назад +59

    കണ്ണും ഖൽബും നിറഞ്ഞു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
    💖മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി.. 💖

  • @mdsulaiman4755
    @mdsulaiman4755 2 года назад +59

    അമ്മയും മോനും കൂടി അവസാനം കരയിപ്പിച്ചലോ 👍👍👍👍👍👍

  • @nisanazeer3834
    @nisanazeer3834 2 года назад +155

    ഞാൻ കരഞ്ഞു പോയി ഇതു പോലെ എത്ര കുടുംബങ്ങൾ ഉണ്ടാകും അല്ലേ

  • @mohdpaleri1857
    @mohdpaleri1857 2 года назад +23

    മഹത്തരമായ സന്ദേശം നമ്മൾ കൈവിട്ടത് തിരിച്ച് പിടിക്കാൻ ഏറെ സഹായകമാകും ഇപ്പോഴത്തെ യുവതക്ക് പ്രേരകമാകട്ടെ

  • @fousiyanaser6303
    @fousiyanaser6303 2 года назад +46

    ഹൃദയത്തിൽ തട്ടി ഇത് നമ്മളിൽ ഓരോരുത്തരുടെയും അവസ്ഥയാണ് നാലും അഞ്ചും ഡ്രസ്സ്‌ വാങ്ങിക്കൂട്ടുന്നവരുടെ ഇടയിൽ ഒന്ന് പോലും വാങ്ങാൻ കഴിയാത്ത പാവങ്ങൾ ഒരുപാടുണ്ട് ഗുഡ് മെസ്സേജ് ഈ അമ്മയെയും മോനെയും ഒരുപാട് ഇഷ്ടാ

  • @jaseelamuhammad575
    @jaseelamuhammad575 2 года назад +16

    കണ്ണ് നിറഞ്ഞ് പോയി. അടിപൊളി👌👌👌👌💓❤️

  • @keralaflowers3245
    @keralaflowers3245 2 года назад +13

    താത്ത ആയി അഭിനയിച്ച കാണുന്നത് ആദ്യമായിട്ടാണ് ഈദ് മുബാറക് ത്തിൽ ഇത് അഭിനയിച്ചത് നന്നായി അമ്മയുടെ മകൻറെ യും അഭിനയം സൂപ്പർ 😍😍😍😍

  • @seenathseenath8865
    @seenathseenath8865 2 года назад +5

    നിങ്ങളുടെ ചില വീഡിയോ കൾ കണ്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള ചില ആളുകൾ ഉണ്ടാകും 🙏🙏🙏👍👍💞💞♥️♥️

  • @siniunni160
    @siniunni160 2 года назад +18

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായ കാണുന്നത്.. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.. മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് അത് വലിയൊരു കാര്യം തന്നെയാ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...🙌❤️

  • @naseebabanu6903
    @naseebabanu6903 2 года назад +9

    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം .
    സാമൂഹ്യ നന്മ ലക്ഷ്യം വെക്കുന്നു ഓരോ വിഡിയോസും ..
    മിക്കതും കാണാറുണ്ട് ...
    Waiting for the Next..

  • @hareeshmamr8728
    @hareeshmamr8728 2 года назад +4

    സത്യം പറഞ്ഞാൽ നിങ്ങളുടെ vdo കണ്ടുകൊണ്ട് ഇരിക്കുമ്പോ tym പോകുന്നതേ അറിയില്ല.... അത്ര മനോഹരവും ചിന്ത ഉള്ളതും ആയ അർത്ഥമുള്ള storys ആണ് എല്ലാം.... ❤️❤️❤️❤️love u all🥰🥰🥰

  • @adithyak4358
    @adithyak4358 2 года назад +55

    നിങ്ങളെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് 😍 എല്ലാം അടിപൊളി വീഡിയോസ് ആണ് ട്ടോ ❤️❤️

    • @നാട്ടുരുചി-സ3ജ
      @നാട്ടുരുചി-സ3ജ 2 года назад +7

      എനിക്കു കുറിച്ച് അഭിമാനം തോന്നി കാരണം ഞാനും എന്റെ നാട്ടിൽ ഇതുപോലെ ഒരു പാട് പേരെ സഹായിക്കുന്നുണ്ട്

    • @ammayummakkalum5604
      @ammayummakkalum5604  2 года назад +3

      Thank you ❤️❤️

    • @safees_kitchen1738
      @safees_kitchen1738 2 года назад +1

      Njanum

  • @busharavk2434
    @busharavk2434 2 года назад +14

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😭

  • @adnanvloger3843
    @adnanvloger3843 2 года назад +11

    കണ്ണ് നിറഞ്ഞു പോയി 😪സൂപ്പർ വീഡിയോ

  • @ummasdaily68
    @ummasdaily68 2 года назад +5

    കരയിപ്പിച്ചു കളഞ്ഞു ❤❤❤❤ഇന്നാണ് ഈ ചാനെൽ കാണുന്നത് നല്ല മെസ്സേജ് ഉള്ള ചാനെൽ 🥰🥰🥰🥰

  • @shemishemee4443
    @shemishemee4443 2 года назад +8

    അമ്മയുടെയും മക്കളുടെയും വീഡിയോസ് എല്ലാം സൂപ്പർ.. കളിയാക്കുന്ന, അല്ലെങ്കിൽ തമാശ രൂപേണ ഉള്ള വീഡിയോകൾക്കിടയിൽ വേറിട്ട ഒരു സംഭവം 👍👍👍🥰🥰🥰🥰ഈ വീഡിയോ കണ്ട് തേങ്ങൽ അടക്കാൻ പറ്റുന്നില്ല 😔🥰🥰🥰👌🤝സൂപ്പർ 💖

  • @Aaris_Heaven
    @Aaris_Heaven 2 года назад +9

    എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷെ ഇത് കണ്ടപ്പോൾ കരഞ്ഞ് പോയി.

  • @jilshavijesh4160
    @jilshavijesh4160 2 года назад +7

    സൂപ്പർ ഒന്നും പറയാനില്ല എന്റെ കണ്ണു നിറഞ്ഞു അതുപോലെ മനസും 💕👍🏻🙏🏻🙏🏻

  • @Rejimanesh8936
    @Rejimanesh8936 2 года назад +20

    ഇങ്ങനെ ഒരു അവസ്ഥയിൽ ഞാനും ഉണ്ടായിരുന്നു ഈ വീഡിയോ കാണ്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി

  • @mariajohn8773
    @mariajohn8773 2 года назад +10

    വളരെ നന്നായി, അവസാനം സൂപ്പർ ആണ്, ഉപ്പ തന്നു വിട്ടതാണ് എന്ന് പറഞ്ഞത്, ധർമ മായി കൊടുത്താൽ വാങ്ങില്ലെൻകിലോ 🙏🏽

  • @sebin938
    @sebin938 2 года назад +9

    കരയിപ്പിച്ചു കളഞ്ഞല്ലോ ....❤️

  • @bobysaji3727
    @bobysaji3727 2 года назад +9

    നല്ലൊരു മെസേജ് ആണ് സങ്കടം വന്നു 🙏🙏🙏🙏

  • @JAIMATHA-w8q
    @JAIMATHA-w8q 2 года назад +7

    വളരെ നന്നായി. നല്ല മനസ്സിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @manafmusliyar7243
    @manafmusliyar7243 2 года назад +2

    മനസ്സിൽ തട്ടിയ സന്ദേശം ആശായവും അഭിനയവും അഭിനന്ദനങ്ങൾ അർഹിക്കുന്നു അമ്മയും മോനും മനുഷ്യസ്നേഹമുള്ളവർ🌹

  • @sheebavg8820
    @sheebavg8820 2 года назад +3

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഇന്നത്തെ കാലത്ത് ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഇങ്ങനെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ

  • @abdurahman4207
    @abdurahman4207 2 года назад +8

    നല്ല ഒരു സന്ദേശം അറിയാതെ കരഞ്ഞ് പോയി

  • @kuttyminus1027
    @kuttyminus1027 2 года назад +4

    ഔന്റെ മോനെ പൊളിച് 😍😍😍😍 കരഞ്ഞു പോയി 😢😢 നല്ല ഒരു മെസ്സേജ് ഉള്ള വീഡിയോ 👍👍👍

  • @minnum924minnu7
    @minnum924minnu7 2 года назад +1

    Ammauude vaakk kett avasansm pavangale sahayikkaan manas vanna makam oru big selute

  • @rabeehvlog6455
    @rabeehvlog6455 2 года назад +6

    ഇത് കണ്ട് കണ്ണുനിറഞ്ഞു 👍

  • @hyderalihyder4729
    @hyderalihyder4729 2 года назад +1

    Orupad nanayitund .karanjupoyi

  • @shabnasharin4136
    @shabnasharin4136 Год назад

    എനിക്ക് ഒരുപാട് ഇഷ്ടം തോന്നുന്നു ഈ അമ്മയും മക്കളും. എല്ലാ വരുടെയും ജീവിതം ഇങ്ങനെ യാണ്

  • @sreekalasreekala2853
    @sreekalasreekala2853 7 месяцев назад

    ഈ കഥ കണ്ട് ഞാൻ കരഞ്ഞു പോയി സഹായിക്കാൻ മനസുള്ള കുടുബം ദൈവം നല്ലത് വരട്ടെ

  • @bindhusarasan2225
    @bindhusarasan2225 2 года назад +5

    അടിപൊളി ആണുട്ടോ അമ്മയും, മോനും 👌👌

  • @shibikc4818
    @shibikc4818 5 месяцев назад

    സൂപ്പർ അഭിനയം. എല്ലാവരെയും സഹായിക്കുന്നവർക്ക് ദൈവം തുണ🙏

  • @mubeenamuneer2507
    @mubeenamuneer2507 2 года назад +2

    ഞാൻ ഇന്നാണ് ഈ vedeo കണ്ടത്, വളരെ നന്നായി, . ഇത് പോലെയുള്ള msg കൾ ഇനിയും നൽകണം, ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, പ്രാർത്ഥിക്കാം

  • @sanhasanu7796
    @sanhasanu7796 2 года назад +20

    നല്ലൊരു പെരുന്നാൾ സമ്മാനം നിങ്ങളുടെ ശബ്സ്‌ക്രബേയ്‌സിന് എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം 👌👌👌👌

  • @devapriyakr3043
    @devapriyakr3043 2 года назад +4

    Pwoli entha oru feel🥰🥰🥰🥰🥰

  • @anjanamadhu306
    @anjanamadhu306 2 года назад +3

    Ningalude videos ellam adipoli akkundu ammayude acting poli annu 🥰🥰🥰🥰

  • @haseenahassi3331
    @haseenahassi3331 2 года назад +2

    നിങ്ങടെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാത്തിലും ഓരോ മെസ്സേജ് ഉണ്ടാവാറുണ്ട് ഇതും അത് പോലെ തന്നെ യാണ് കണ്ണ് നിറഞ്ഞു പോയി

  • @anaghasmenon8226
    @anaghasmenon8226 2 года назад +4

    മറ്റുളവരെ സഹായിക്കുന്നതിൽ മേൽ പുണ്യം വേറെ ഒന്നും മില്ല

  • @sreyakrishnan.s7976
    @sreyakrishnan.s7976 2 года назад

    Polichu bro orupadu video kanditunde nigalude. Always like adikum but ethu hearttouching airunu so i commented super bro

  • @shayizaraadhuamina878
    @shayizaraadhuamina878 2 года назад +7

    നല്ല msg 👍👍 അഡ്വാൻസ്ഡ് ഈദ് മുബാറക് 🌹

  • @mercygeorge4391
    @mercygeorge4391 2 года назад +1

    ഒരു നിമിഷം കണ്ണു നിറഞ്ഞു പോയി ഇതുപോലെ എത്ര കുടുംബങ്ങളാണ് നമ്മുടെ ലോകത്തെ നമ്മുടെ ചുറ്റും ഉള്ളത് അതൊന്നും കാണാനുള്ള കണ്ണ് നമുക്കില്ലാതെ പോയി

  • @kudumbinirecipes759
    @kudumbinirecipes759 2 года назад +5

    എന്താ പറയാ.... ഈയൊരു മനസ്സ് എല്ലാവർക്കും ഉണ്ടായെങ്കിൽ നമ്മുടെ നാട് സ്വർഗമായേനെ..... A special congrats to the team, Amma Yum Makkalum.... 👏🏻👏🏻👏🏻👏🏻😍😍😍

  • @Sreela-h2o
    @Sreela-h2o 10 месяцев назад

    Last njan karanjupoyi...nalloru message anu ❤️❤️❤️👌👌👌👍👍👍🥰🥰🥰🥰

  • @Rajimalayalamvlogs
    @Rajimalayalamvlogs Год назад

    Super.....ellarudeyum kannuthurappikkatte....aarum pokumnol onnum kondovunnilla....sathyathil valland sankadam vannu ee episode kandapol....ellareyum easwaran anugrahikkatte.. ❤

  • @ayshaaysha9617
    @ayshaaysha9617 2 года назад +1

    അടിപൊളി പെർഫോമൻസ് ❤❤❤❤ഇഷ്ട്ടം ആയി ❤❤❤❤

  • @sharusworld4127
    @sharusworld4127 2 года назад +1

    നിങ്ങളെ വീഡിയോ ആദ്യമായാണ് കാണുന്നത്. എല്ലാം നല്ല msg ആണ് തരുന്നത്. But ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. സൂപ്പർ bro

  • @rijasriju933
    @rijasriju933 2 года назад +3

    ഞാൻ കാണും സൂപ്പർ ❤️❤️

  • @nishanakulan5578
    @nishanakulan5578 2 года назад +1

    ഇത് കണ്ടു ഞാനും കരഞ്ഞു പോയി 😔😔
    നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്
    അത്ര ഇഷ്ട്ടം ആണ്
    ഇപ്പൊ കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളു വീഡിയോ കണ്ടു തുടങ്ങിയിട്ട്
    ഒരുപാട് വലിച്ചു നീട്ടില്ല
    നല്ല ഒരു മെസേജ് ഉണ്ട് ഗുഡ്
    😊😊😊❤❤❤❤❤❤

  • @archanakishore1206
    @archanakishore1206 2 года назад +2

    Nalla message anu innathe video il kandathu. Niggalude videos ellam super aittu undu..... Ellam onninu onnu mikachathum nalla messagum anu...... Iniyum iganathe videos pratheeshikkunnu..... 👍

  • @mareenareji4600
    @mareenareji4600 2 года назад +3

    Ningalude mikkavarum vediokal kannu nanayikkunnathum manassu nirakkunnathum aanu....GOD Bless you dears

  • @ziyadiyuoos1990
    @ziyadiyuoos1990 2 года назад +1

    മോനെ അമ്മയും നീയും പൊളിച്ചു 👍🏻👍🏻👍🏻👍🏻

  • @rafeeqmonptb6766
    @rafeeqmonptb6766 2 года назад +2

    Ammayum monum cheyyunna ella veadio ,sum orupad karyangal chinthikkanum chinthippikkanum mullathan ❤️🥰 Eid Mubarak ✨

  • @radhamaniv8929
    @radhamaniv8929 Год назад

    ഇത് കണ്ടു കരഞ്ഞുപോയി നിങ്ങളിൽ നല്ല ഒരു മനുഷ്യസ്നേഹി ഉണ്ടന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എല്ലാവിധ ആശംസകളും നേരുന്നു

  • @asmrrenna1376
    @asmrrenna1376 2 года назад +5

    ഉമ്മയും മോനും സൂപ്പർ...

  • @anasbnumohd1768
    @anasbnumohd1768 2 года назад +1

    😰😰😰😰 കരയിപ്പിച്ചുകളഞ്ഞല്ലോടാ പഹയാ...... 🥰🥰🥰

  • @subhak3694
    @subhak3694 2 года назад +3

    Nalla video.♥️♥️♥️

  • @shemeeraismail853
    @shemeeraismail853 2 года назад +1

    ഹൃദയത്തിൽ തട്ടിയ ഒരു സദ്ദേശം അമ്മയും മോനും സൂപ്പർ

  • @AmaneesLite
    @AmaneesLite 2 года назад +3

    ഒന്നിനൊന്നു മെച്ചപ്പെട്ട subject 😍👏👏👏👏

  • @saleemsali3486
    @saleemsali3486 2 года назад +1

    ശെരിക്കും സങ്കടം വന്നു നല്ല സ്റ്റോറി 👌👌

  • @harshinaniyas1759
    @harshinaniyas1759 2 года назад +3

    Onnum പറയാൻ ഇല്ല കരഞ്ഞുപോയി തീരുവോളം 😞😞😞😞

  • @vijayalakshmit980
    @vijayalakshmit980 Год назад

    സൂപ്പർ വീഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റില്ല 👌🏻❤️🙏

  • @voiceofmubashirthalayad6894
    @voiceofmubashirthalayad6894 2 года назад +1

    സങ്കടായിപ്പോയി കണ്ണ് നിറഞ്ഞുപോയി

  • @preethammasworld31
    @preethammasworld31 2 года назад +3

    അഭിനന്ദനങ്ങൾ🙏

  • @ceeveesworld
    @ceeveesworld 2 года назад +1

    👍👍👍വല്ലാത്തൊരു msg. മാഷാഅല്ലാഹ്‌ 👍👍

  • @sandhyad780
    @sandhyad780 2 года назад

    Nalla video.kannu naraju poyi.realy heart touching

  • @maymoonahussain8653
    @maymoonahussain8653 2 года назад +1

    Ammaum makklum team..congrats greate mesag..

  • @ratheeshrajan5200
    @ratheeshrajan5200 2 года назад

    Nighalude Alla videosum superrrr

  • @jyothimadhu3969
    @jyothimadhu3969 2 года назад

    Nannayi chaidu..Congrats ammakkum monum.😊

  • @adillamiz2966
    @adillamiz2966 2 года назад +1

    Polichu...good informetion...

  • @RealmeRealme-yh9yb
    @RealmeRealme-yh9yb 2 года назад +3

    Kannuniranjupoy njangaludapole oru family😭😭🤗

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад +1

    Nalla monum ammachiyum ❤❤😘👍🏻👍🏻

  • @akshayap.122
    @akshayap.122 2 года назад +1

    Ammede mughath nthellam bhavangalaanu minnimarayunnath... Love your family😍😍😍

  • @ameermuhammed618
    @ameermuhammed618 2 года назад +3

    കണ്ണ് നിറയാതെ കാണാൻ കയ്യില്ല..

  • @AkkusNest
    @AkkusNest 2 года назад +2

    Ennatha thalamura kandu valaranam ethokka😍😍😍 Happy Eid mubarak to all

  • @lekhses
    @lekhses 2 года назад +5

    കരഞ്ഞു പോയി, ഇതൊക്കെ ഈ ലോകത്തിൽ നടക്കുന്നതാണ്. ഇതു പോലെ നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ ആർക്കും ദുഃഖം ഉണ്ടാവില്ല.

  • @valsageorge5663
    @valsageorge5663 Год назад

    അതെ വളരെ upakarapredhamaya സത്യം

  • @sirajk8473
    @sirajk8473 2 года назад +1

    Polichu 👍👍yella videosum superanu ketto

  • @vstarcreation5653
    @vstarcreation5653 2 года назад

    Nalla video. Adipoli ayi cheythu..kurachu dialogue variation change cheyyarunnu randum koode. Different akkam ennu thonni.. but totally good

  • @moloosworld8972
    @moloosworld8972 2 года назад +1

    Adipoli aavunnund, good message👌👌👌

  • @Moideenkutty-tv1bc
    @Moideenkutty-tv1bc 4 месяца назад

    Video super aayirunnu❤

  • @AyshaRasheed-e9j
    @AyshaRasheed-e9j 10 месяцев назад +1

    Super ഇത് എല്ലാവരും പഠിക്കേണ്ട ഒരു പാഠം ആണ്

  • @sobhav390
    @sobhav390 2 года назад +2

    Good message 🙏🙏❤️

  • @MinnuAmees4835
    @MinnuAmees4835 2 года назад +1

    കണ്ണ് നിറഞ്ഞു പോയി 😢😢

  • @simpleman102
    @simpleman102 2 года назад +1

    ഈ അമ്മ എന്നും കരയിപ്പിക്കും 🙏

  • @shashikalachellappan
    @shashikalachellappan 5 месяцев назад

    Really heart touching video. Congrats

  • @harisrejila1275
    @harisrejila1275 2 года назад +1

    ammayeyum chettaneyum orupaad ishttamann

  • @rimztalkscinemaz
    @rimztalkscinemaz Год назад

    Very good message... Heart touching....

  • @krishnajavlog3959
    @krishnajavlog3959 2 года назад

    Super..karanjupoyi

  • @ashikmhashikmh1087
    @ashikmhashikmh1087 2 года назад

    Super 👍 perunnal sandesham adipoli.karannu poyi😭

  • @bobysaji3727
    @bobysaji3727 2 года назад +1

    ദിസവും വിഡിയോ ഇടണേ ഒത്തിരി ഇഷ്ട്ടമാ നിങ്ങളുടെ വിഡിയോ 🥰❤️❤️🙏🙏🙏❤️❤️

  • @salmasalmu3429
    @salmasalmu3429 2 года назад

    Polichu.ummayum makanum

  • @minisureshkumar2503
    @minisureshkumar2503 2 года назад +3

    Super 👍 ❤️ 👌👌👌😍😍😍😍🙏🙏🙏🙏🙏

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад

    Ethilum nalla video swapnangalil maathram👍🏼👍🏼👍🏼👍🏼👍🏼🤲🏻🤲🏻🤲🏻🤲🏻

  • @safiyasafiya.m246
    @safiyasafiya.m246 10 месяцев назад

    സൂപ്പർ 👍🏻👍🏻❤️

  • @ramlathm6014
    @ramlathm6014 2 года назад +2

    സൂപ്പർ 😭😭😭

  • @mohammedaslam.ctputhur3825
    @mohammedaslam.ctputhur3825 2 года назад

    Valare nalla message

  • @savithavshenoy3207
    @savithavshenoy3207 2 года назад

    Super vedio ugran nalla vedio