വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് എന്ത് ജോലി എന്ന് ചോദിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും വേണ്ടി...🙏

Поделиться
HTML-код
  • Опубликовано: 17 окт 2024
  • വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് എന്ത് ജോലി എന്ന് ചോദിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും വേണ്ടി സമർപ്പിക്കുന്നു 😊🙏

Комментарии • 248

  • @saleenasiddik9678
    @saleenasiddik9678 Год назад +25

    എല്ലാവീട്ടിലും ഇങ്ങനത്തെ അമ്മമാർ ഉണ്ടെങ്കിൽ വരുന്ന മരുമ്മക്കൾ രക്ഷപെട്ടേനെ 👍🏻സ്വന്തം ആണ്മക്കൾ നേരായ വഴിയിലൂടെ പോവുകയും കുടുംബം നോക്കുകയും ചെയ്യും ❤

  • @devasreelechuu5010
    @devasreelechuu5010 2 года назад +58

    ഇങ്ങനേ ഉള്ള അമ്മായി അമ്മെയാണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്

  • @girijamd6496
    @girijamd6496 2 года назад +56

    വെല്ലുവിളികകുബോൾ സൂക്ഷിചൊകെ വെല്ലുവിളികുക മഹനേ....ഹഹഹഹ അടിപൊളി ഈ ജോലികൾ ചെയ്തു തീർത്തു ജോലിക്ക് പോകുന്ന വീട്ടിമമയെ കുറിച്ചുള്ള കാര്യം കൂടി ഓർക്കുക. 🤔😲😳

  • @shineymadhu7447
    @shineymadhu7447 2 года назад +16

    ചെയ്ത് നോക്കിയാലല്ലേ അറിയൂ 😃😃😃😃😃അതിനു പോലും തയ്യാറാവത്തവരാണ് കൂടുതൽ 😔any way a good msg👍👍🤝

  • @shirlyjs190
    @shirlyjs190 2 года назад +2

    Nannayittu eniyum ethupolullaa nalla mesg thamasha roopathil varattee .. ethupolullaa question ente veetilum vannittundu .evidey entha ethra joli oru choorum 2 curry um undakunathoo ...

  • @radhikats250
    @radhikats250 Год назад +9

    ഞങ്ങൾ വീട്ടുജോലി കഴിഞ്ഞു ജോലിക്കും പോകുന്നവർ ആണ്. അങ്ങനെ ഉള്ളവരുടെ കാര്യം ആരും പറയുന്നില്ല

  • @sherlyzavior3141
    @sherlyzavior3141 Год назад +4

    വീട്ടുപണി ചെയ്യുന്നവർ ആരും , വീട്ടിലുളളവർ മലമറിക്കുകയാണോ എന്ന് ചോദിച്ച് ആരെയും കളിയാക്കുകയില്ല. പിന്നെ ഇത് മാത്രമല്ല വീട്ട് പണി. പശുവിനെ കറവ , പുല്ല് വെട്ടൽ, പ്രായമായ മാതാപിതാക്കളെ നോക്കൽ, മക്കളുടെ കാര്യങ്ങൾ നോക്കുക ഇതൊക്കെ വീട്ടിലെ അമ്മ ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്ന് ഓർക്കണം.

  • @je1238
    @je1238 Год назад +3

    ഒരുപാട് നല്ല പാഠങ്ങൾ നിങ്ങളുടെ വീഡിയോയിൽ നിന്ന് ലഭിക്കുന്നുണ്ട് ❤️👏

  • @LathaGMenon
    @LathaGMenon Год назад +2

    Nandhuooos videos ellam nalla messeges aanu.. Verygood.. Supper..

  • @gangadevi990
    @gangadevi990 2 года назад +30

    അമ്മച്ചീടെ നിർദേശം 👍🏻👍🏻

    • @rejanisunil2350
      @rejanisunil2350 2 года назад +1

      അമ്മയെ എനിക്ക് വലിയ ഇഷ്ടമായി ❤ എല്ലാവരും നന്നായിട്ടുണ്ട്

  • @this.is.notcret
    @this.is.notcret Год назад +1

    ക്ഷ,, ഞ്ഞ വരപ്പിക്കുമെന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ "റ" ആണല്ലോ വരപ്പിച്ചത് 😂😂😂
    സൂപ്പർ👌👌 ഇങ്ങനെ പറയുന്നവരോട് ഇത് തന്നെ വേണം

  • @rubysalamrubysalam3118
    @rubysalamrubysalam3118 2 года назад +1

    Ithan spr Msg. adipoli. ellavarum. Thakarthu. Ammayan amme ammaaa

  • @jishakp8747
    @jishakp8747 2 года назад +10

    അടിപൊളി ❤❤അമ്മ പൊളി❤❤

  • @oggyaliyanff5097
    @oggyaliyanff5097 Год назад +2

    പാവം ചേട്ടൻ. പിന്നെ റ എഴുതി പഠിച്ചത് അടിപൊളി ആയി.

  • @saranyashaji4481
    @saranyashaji4481 Год назад +1

    Nj നിങ്ങളുടെ ഫാൻ ആയി 🥰🥰🥰🥰🥰

  • @geethap6241
    @geethap6241 Год назад

    Inghane Oro Veettilum Aanunghalkku Pani Koduthal Avar Nannakum. Onnamtharam Video. Oramma

  • @thasnithachu7496
    @thasnithachu7496 2 года назад +15

    🤣🤣🤣adipoli nalla മെസ്സേജ് 👌👌

  • @kunjooskarthi5511
    @kunjooskarthi5511 2 года назад +16

    മുറ്റത്ത് ചൂലും കൊണ്ട് റാ എഴുതിപഠിക്കുന്നത് കണ്ടു ചിരിച്ചു മണ്ണ് തപ്പി🤣🤣🤣🤣🤣🤣🤣 നല്ലൊരു സന്ദേശം

  • @radamani8892
    @radamani8892 Год назад +7

    അടിപൊളി ചിരിച്ചു 🤣🤣🤣🤣🤣എന്റെ നന്തുസ് നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suryasuresh9331
    @suryasuresh9331 Год назад

    Supperr. Eniyum ondalloo.ennu Sunday ayakondalleyy.allenkil kuttikaley school vidanam.8 kanikk chorum kariyum ready Allam.undakki vekkunna allathinum kuttam kelkkam thudangi.karyangal kedakkuvallayyy.pittey divasavum ethellam cheyanam.anganay life long.njangal pennungal sambavam ellatha velakkaru analloo

  • @rubyjiji4758
    @rubyjiji4758 2 года назад +6

    വീട്ടുജൂലിക്ക് നിർത്തുന്ന എല്ലാ മാഡം മാരും ഇത് അറിഞ്ഞരിക്കട്ടെ

  • @JAGADEESHNK-z1d
    @JAGADEESHNK-z1d Год назад

    Ammachi adipoliyanu.😊

  • @sinias6603
    @sinias6603 Год назад +3

    എല്ലാ ഭർത്താക്കമാരും വിചാരിക്കുന്നത് വീട്ടു ജേലി എളുപ്പം മാണെന്ന്.അവരുടെ വിചാരം കഞ്ഞിയ്ക്കറിയും വച്ചാൽ പണി കഴിഞ്ഞു എന്ന്. ചേട്ടന്റ അഭിനയം കൊള്ളം

  • @ayshavc9807
    @ayshavc9807 Год назад

    കൊള്ളാം, ചിരിച്ച് ഒരു വഴിയായി 🤣🤣🤣

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +3

    ഇത് തമാശ ആണെങ്കിലും. ഇങ്ങനെ തിന്നും ഉറങ്ങിയും ജീവിച്ചു ഭാര്യമാരെ താഴ്ത്തി കെട്ടുന്ന കുറെ കിഴങ്ങൻമാർ ഉണ്ട്.

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      കാര്യം തമാശ രീതിയിൽ അവതരിപ്പിച്ചു എന്ന് മാത്രം 🥰

  • @പേപ്പന്സ്
    @പേപ്പന്സ് 2 года назад +2

    Good message റ പൊളിച്ചു

  • @preenak9878
    @preenak9878 2 года назад +5

    ചിരിച് ഒരു വഴിക്കായി.... നല്ല മെസ്സേജ്

  • @asnaachnoos4481
    @asnaachnoos4481 2 года назад +1

    Muttamadi polichu rarara😄😄😄😄ammayum moalum koodi chekkane maryaada padippichu

  • @Meghashree-q4o
    @Meghashree-q4o 11 месяцев назад

    Good mother in law😊

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 года назад +2

    റ റ നന്നായി ട്ടുണ്ട്

  • @devasreelechuu5010
    @devasreelechuu5010 2 года назад +4

    മുറ്റം അടി സൂപ്പർ ചേട്ടാ ഒത്തിരി ചിരിച്ചു

  • @achusarts9754
    @achusarts9754 2 года назад +2

    Enthu natural abhimayam👌👌

  • @fathimafathima599
    @fathimafathima599 2 года назад +1

    Adipoli,nthoos,famali,uyaragalil,👌👌👌

  • @bijivinod5683
    @bijivinod5683 Год назад

    Thukunnakannan nalla rasamund

  • @shanidhashanidha2619
    @shanidhashanidha2619 2 года назад +7

    റ റ സൂപ്പർ 😂😂

  • @mridulasajeev8636
    @mridulasajeev8636 2 года назад +1

    Very good message. Chirichu vashamkettu

  • @leemakkurian
    @leemakkurian 2 года назад +13

    ഇഷ്ടായി 😄😄👏👏👏❤️😍

  • @sameeraponnus1515
    @sameeraponnus1515 Год назад +1

    👍👍 അമ്മ സൂപ്പർ. ഇങ്ങനത്തെ ammayan എല്ലാവരും ആഗ്രഹിക്കുന്നത്

  • @ABhi-fn5uz
    @ABhi-fn5uz 2 года назад

    Ith Ella barthakanmarkum oru padmanu.polichu

  • @sajuctp4990
    @sajuctp4990 Год назад

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് കുറെ ചിരിച്ചു

    • @sajuctp4990
      @sajuctp4990 Год назад

      റ ഇടുന്നത് കണ്ട്

  • @jasantoalwinanto6940
    @jasantoalwinanto6940 2 года назад +4

    Very good message

  • @laluchandrachandra6623
    @laluchandrachandra6623 2 года назад +3

    Super👍 റ റ റ 👌

  • @geethap6241
    @geethap6241 Год назад

    Nalla Amma

  • @lakshmikutty1229
    @lakshmikutty1229 2 года назад +12

    മനസ്സിലായല്ലോ അല്ലേ 😆🤣🤣🤣🤣

  • @anjalijagadeesh1885
    @anjalijagadeesh1885 2 года назад

    Madiyan mala chumakkunnathinu thulyamanu makkale ettinte pany. Veruthe vadi koduthu ady vanganamayirunno.

  • @Shabeera483
    @Shabeera483 Год назад

    Ath polich

  • @selusworld8697
    @selusworld8697 2 года назад +3

    അമ്മ പൊളിയാ 😜

  • @minhajasmine8780
    @minhajasmine8780 Год назад

    സൂപ്പർ 😁😁

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 года назад +1

    Innu ravile nadu odiuvolam pani eduthu thalarnna ennodu bharthavu paraukaya, nee ivide malamarikkukayalle ennu. Ee vedio kanda udan njan pullikkaranu share chaithu. Thanks..😅

  • @niranjanchirappi5850
    @niranjanchirappi5850 Год назад +1

    സൂപ്പർ അമ്മ പൊളിച്ചു🥰🥰🥰

  • @sunithags9624
    @sunithags9624 2 года назад

    Sathyam

  • @shylajajayan212
    @shylajajayan212 2 года назад

    Good message...very Nice video...👍👌

  • @sincysilju8241
    @sincysilju8241 2 года назад +2

    Ammamma piyanutto...

  • @geethap6241
    @geethap6241 Год назад

    RA Supper

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 Год назад

    Angane venam.ente hus ellathinum help chaium

  • @daliyasubhash672
    @daliyasubhash672 Год назад

    Super msg

  • @amruthamuralia3868
    @amruthamuralia3868 2 года назад +1

    Super Amma

  • @johnsonjohnson9719
    @johnsonjohnson9719 2 года назад +2

    Good message fryat

  • @anuphilip6233
    @anuphilip6233 2 года назад +2

    Nanduse b careful before you take challenge with ladies, because their work is not that easy as we think.

  • @95unlimiteddreams43
    @95unlimiteddreams43 2 года назад +3

    Adipowli 🤗😍😍😍

  • @axiomservice
    @axiomservice 2 года назад +3

    ചിരിച്ചു ഒരു പരുവമയി..

  • @ashwathiparu2099
    @ashwathiparu2099 2 года назад +3

    Ra ra ra adipoli

  • @shalythomas8275
    @shalythomas8275 2 года назад +1

    ഒന്നും പറയാനില്ലേ നമിച്ചു 🙏🏿

  • @ameeboutiqueameenaraheef2025
    @ameeboutiqueameenaraheef2025 Год назад

    Adipoli

  • @nishavp1031
    @nishavp1031 2 года назад

    Super message 👏👍👏

  • @husnaishaqhusna455
    @husnaishaqhusna455 Год назад

    Enikkishtayi

  • @indiraknr7383
    @indiraknr7383 2 года назад +1

    സൂപ്പർ

  • @preethakumari2532
    @preethakumari2532 Год назад

    വീട്ടുജോലി നിസാരം ആണെന്ന പലരുടെയും വിചാരം

  • @muhammadshifasshifas381
    @muhammadshifasshifas381 2 года назад +2

    Good massage

  • @puchiak3664
    @puchiak3664 2 года назад

    സുപ്പർ ഇത് എത്ര പ്രവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിഇല്ല ഹി.ഹി.ഹി

  • @omanathomas3030
    @omanathomas3030 Год назад

    👌👌

  • @shymadamodaran5474
    @shymadamodaran5474 2 года назад

    അമ്മ സൂപ്പർ

  • @sumayyaismail-ps3iq
    @sumayyaismail-ps3iq Год назад

    Suppar

  • @remyacnair1528
    @remyacnair1528 2 года назад +2

    Good msg, 👏👏👏👏👏👏👏

  • @jancylouis4936
    @jancylouis4936 2 года назад +2

    Sooooopper👌👌👌👌

  • @preethat5000
    @preethat5000 2 года назад

    Ettayi. Onpathayi. Pathayi. Pinne.......

  • @roshinisatheesan562
    @roshinisatheesan562 Год назад

    👏👏👏 Super 👌👌🤝👍

  • @selusworld8697
    @selusworld8697 2 года назад

    കലക്കി 😁

  • @preethat5000
    @preethat5000 Год назад

    Koppile. Ettayi. Enthu. Viliyanithu. Ethayiyalla. Onpathayi

  • @rahirasheed2591
    @rahirasheed2591 Год назад

    Amma poli

  • @prabhalini8854
    @prabhalini8854 2 года назад +1

    Mmmmmmm chelorke yellam manasilavum. Chelorke onnum manasilavilla...... Amma sapporte 💚

  • @shibhashiba3468
    @shibhashiba3468 Год назад

    Supper

  • @01aaronnavin49
    @01aaronnavin49 2 года назад +2

    Super 👌 👍 😍

  • @ramlathm6014
    @ramlathm6014 2 года назад

    👍👍സൂപ്പർ

  • @Nada-tr5kt
    @Nada-tr5kt Год назад

    Nalla msg endh kandalum chilar nannavilla chotayile sheelam chudala vare

  • @preethat5000
    @preethat5000 Год назад

    Ettayi. Alla. ..onpathayi. Koppile. Ettayi

  • @anandamthykkandy357
    @anandamthykkandy357 2 года назад +1

    Adipoli 😀😀😀😀😀😀

  • @kuttikupayam3743
    @kuttikupayam3743 2 года назад

    Supper നല്ല msg

  • @lalijeemon8138
    @lalijeemon8138 2 года назад

    കലക്കി 🤩🤩🤩🤩

  • @ayishathafrinta3287
    @ayishathafrinta3287 2 года назад +1

    അമ്മയുടെ കൈക്ക് എന്തുപറ്റി

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      അമ്മ ഒന്ന് വീണു, കൈക്ക് ഒടിവ് ഉണ്ട് 😔

    • @differentvlogsbysm3372
      @differentvlogsbysm3372 2 года назад

      സാരമില്ലട്ടോ

  • @abshansubair4685
    @abshansubair4685 2 года назад +4

    Adipoli.manasilakiyallo😄

  • @anjalijagadeesh1885
    @anjalijagadeesh1885 2 года назад

    Aanungalkkentha veettu panikkithramadydambathika jeevithathil iruvarum papathy pankalikalalle.idakku ingane oru qvasaram aanungalkkum paddamakunnathu nallathanu .

  • @preethat5000
    @preethat5000 Год назад

    Ettayi.

  • @sfupvlogs159
    @sfupvlogs159 2 года назад +2

    🤗🤗🤗👍

  • @bvskitchen1045
    @bvskitchen1045 2 года назад +1

    👍🏻

  • @bindu2092
    @bindu2092 2 года назад +1

    Shtaayeeetta💞💞💞

  • @fidhafathima1593
    @fidhafathima1593 Год назад

    Adipoli 😂

  • @sobhanak4565
    @sobhanak4565 21 день назад

    😮

  • @preethat5000
    @preethat5000 2 года назад +1

    Ettayi. Arum. Vilikkatha. Onnu

  • @sheebapl6294
    @sheebapl6294 2 года назад

    അടിപൊളി🤣🤣🤣🤣🤣🤣🤣👍👍👍👍👍