ഭർത്താവിൻ്റെ അച്ഛനോട് ഇവൾ ചെയ്തത് കണ്ടോ? അവസാനം ഇവൾക്ക് കിട്ടിയ മറുപടി കണ്ടോ?

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 178

  • @nirmalgopinath5221
    @nirmalgopinath5221 Год назад +18

    അഭിനയിച്ച എല്ലാവരും അവരുടെ റോളുകൾ ഗംഭീരമാക്കി😍😍😍

    • @minushasanoop
      @minushasanoop  Год назад +2

      Thank you ❤️❤️❤️

    • @hayy1900
      @hayy1900 Год назад +2

      പ്രായം ഉള്ള വരോട് ഇങ്ങനെ പെരുമാറുന്ന അഭിനയം വേണ്ട നമുക്ക് ഒക്കെ പ്രായം ഉള്ള മാതാ പിതാക്കൾ ഉണ്ട് എപ്പോഴും സന്തോഷം കൊടുക്കണം അങ്ങനെ ആണ് സന്തോഷം ഇല്ലെങ്കിലും സന്തോഷം സ്നേഹം ബഹുമാനം ഒക്കെ കൊടുക്കണം

    • @minushasanoop
      @minushasanoop  Год назад

      ഇതും അവർക്ക് ഈ പ്രായത്തിൽ ഇങ്ങനെ അഭിനയിക്കാൻ ആഗ്രഹമുണ്ട് അതും സന്തോഷം ആണ്

    • @sunithakk9530
      @sunithakk9530 Год назад +1

      Suppermonendevettilumundayirunuoruthyi

  • @saralapanciker9382
    @saralapanciker9382 11 месяцев назад +14

    ഇതുപോലെ മനസ് വിങ്ങിക്കഴിയുന്ന എത്ര അച്ചനും അമ്മയും കാണും 😢

  • @girijasdreamworld
    @girijasdreamworld Год назад +27

    നല്ലൊരു മെസ്സേജ്.കല്യാണം കഴിഞ്ഞാൽ സ്വന്തം അച്ഛനമ്മമാർമാത്രംമതി എന്ന് വിചാരിക്കുന്ന കുറച്ചു പേരെങ്കിലും സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. അവർ ഭത്തൃമാതാവിനേയും പിതാവിനെയും കൂടപിറപ്പിനേയും അകറ്റാൻ (ഒരു ശല്യവും അവരിൽ നിന്നും ഇല്ലെങ്കിൽ പോലും)അവസരം നോക്കി കാത്തിരിക്കുന്നു. ഈ ചിന്തകൾ മാറ്റേണ്ടതാണ്. അടിച്ചല്ല മാറ്റേണ്ടത്. പെണ്ണു കാണൽ ചടങ്ങിൽ തന്നെ പഞ്ചസാരവാക്കിൽ വീണുപോകയാണ് .പാവം ആൺകുട്ടികൾ. (എല്ലാവരും ഇല്ല)ആൺകുട്ടികൾ മനസ്സിലാക്കേണ്ടതാണ്. അവർക്കും അവരുടെ അച്ഛനമ്മമാർക്കുംജീവിക്കാൻ അവകാശമുണ്ട്. അവരേയും സ്നേഹിക്കാൻ മനസ്സുള്ളവരാകണം.അല്ലാതെ താലി ഏത് വിശ്വാസത്തിന്റെ ആയാലും ശരി അത് ബന്ധങ്ങൾക്ക് ചങ്ങല ആവരുത്.വരും തലമുറയ്ക്കെങ്കിലും കുടുംബം എന്നത് മഹത്തരം ആവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിയ്കുന്നു.

    • @minushasanoop
      @minushasanoop  Год назад

      Athe തീർച്ചയായും ❤❤👍👍👍👍

    • @minushasanoop
      @minushasanoop  Год назад

      Thank you ❤️❤️❤️

    • @RadhaPN-l5n
      @RadhaPN-l5n Год назад +2

      ഇന്നത്തെ കുട്ടികൾ ശരിക്കുoമനസിലാക്കേണ്ടതാണ്

  • @shinythomas670
    @shinythomas670 Год назад +13

    നല്ല ഒരു msg ആണ് , അങ്ങനെ അച്ഛനോട് ചെയ്തപ്പോൾ എനിക്ക് സങ്കടം വന്നു, ഞാൻ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിക്കുന്നത് എന്റെ അപ്പനെ ആണ് അത് കഴിഞ്ഞേ ഉള്ളു ആരും എനിക്ക്, അതുകൊണ്ട് എനിക്ക് ആ msg ഉൾകൊള്ളാൻ പറ്റുന്നില്ല

    • @minushasanoop
      @minushasanoop  Год назад

      Msg mathapithakkale samrakshikkanam ennanu allathe thalli kalayanam ennalla..

    • @leelasomarajan7222
      @leelasomarajan7222 Год назад +4

      നട്ടെല് ഉള്ള ആൺകുട്ടികൾ ആണ് എങ്കിൽ ഇവൾ മാര് മര്യാ യാദയ്ക്ക് ആ പിതാവിനെ മാന്യമായി നോക്കും കുറെ കഴിയുമ്പോൾ ഭത്താവിനെ എങ്ങന നോക്കു

  • @NKumar-qu7sq
    @NKumar-qu7sq Год назад +6

    Beautiful message.....wish all ppl stood up for their parents this way. Nicely depicted....tear eyed seeing fathers plight. Kudos to the team for this theme.👍👏

  • @kunjuvb9820
    @kunjuvb9820 Год назад +16

    അച്ഛൻ, അമ്മ, സ്നേഹം വേണം നല്ലത് പോലെ നോക്കണം കേട്ടോ വിഷമം ആയി

  • @lathadas2163
    @lathadas2163 Год назад +48

    ആൺമക്കൾ കൊള്ളില്ല എങ്കിൽ, അവരുടെ അച്ഛനമ്മമാർക്ക് ഈ അവസ്ഥ ഉണ്ടാകും 😢😢😢

    • @minushasanoop
      @minushasanoop  Год назад +2

      👍👍👍👍

    • @shereefp6007
      @shereefp6007 6 месяцев назад

      Fatimabi,mabvrameuntatnat,thanks,super,😟🥺🙁☹️🙎🙍🙇🥺😟🙁☹️🤦💁🙏🙏🙏😕🧘🧘🧘🤷💁🧘🧘🧘💁🙏🙏🙏🙆💁🙆🙆🙆💁🧕🧕🧕💁🙅🙅🙅🙅💗💖💓🤍💝💝💝💔💔💔💝💝💝💗💖🤍💓

  • @nimyapraveen4409
    @nimyapraveen4409 Год назад +2

    Suprr da nannayitund😍👍

  • @subaidhakunjumon7252
    @subaidhakunjumon7252 Год назад +8

    എനിക്ക് ശരിക്കും
    പറഞ്ഞാൽ കരചിൽ വന്നു.😭

  • @sobhabalachandran3697
    @sobhabalachandran3697 Год назад +3

    👍👍👌മിടുക്കൻ

  • @valsammawilson8846
    @valsammawilson8846 Год назад +20

    നല്ല മകൻ

  • @sujatharajkabur8025
    @sujatharajkabur8025 Год назад +2

    Super mon🎉

  • @krishnapillai1324
    @krishnapillai1324 Год назад +15

    പാവം അച്ഛൻ, വല്ലാത്ത വിഷമം തോന്നുന്നു. മക്കൾക്ക് നട്ടെല്ല് ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ആകും.

  • @saralakk812
    @saralakk812 2 месяца назад +1

    Super message. Nalla mon

  • @vasanthyvijayan3141
    @vasanthyvijayan3141 Год назад +7

    എനിക്ക് വിഷമമായി❤❤

  • @jameelaarif3355
    @jameelaarif3355 Год назад +2

    ലാസ്റ്റ് സൂപ്പർ ആയി

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Год назад +3

    Sathyam paranjal nigalude vedeok waiting ayirunnu ❤❤❤

  • @radamani8892
    @radamani8892 Год назад +7

    നിങ്ങൾക്കും വയസാകും നിങ്ങൾ ചെയുന്നത് കണ്ടാണ് മക്കൾ പഠിക്കുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും പാവം അച്ഛൻ മകന്റെ കൈക്കെ എല്ലുണ്ടെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല

  • @psctipandtricks2036
    @psctipandtricks2036 Год назад +5

    നല്ലൊരു അച്ചാച്ചൻ 🥰🥰ഇത് ആരാ മിനു.

    • @minushasanoop
      @minushasanoop  Год назад +2

      Ente ayalvasi achachan aanu

    • @manoharank4044
      @manoharank4044 11 месяцев назад

      ​@@minushasanoop
      Aa achachente condact numbers tharamo kitamo onnu parijayapedan nalla abhinayam karachil varunnu

  • @AnjaliShobi
    @AnjaliShobi Год назад +1

    Adipoli aayitund ellaaverum

  • @jammijammi2091
    @jammijammi2091 Год назад +5

    വീഡിയോയ്ക്ക് വേണ്ടി ഇങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു കാണുമ്പോൾ സങ്കടം തോന്നുന്നു എന്നാലും നന്നായിട്ടുണ്ട്

  • @mycrafts8139
    @mycrafts8139 Год назад +2

    Nallamakan.Engane nalla thairiyam untakanam.👍👌

  • @chinjufasee2774
    @chinjufasee2774 11 месяцев назад +2

    😢😢😢😭😭😭

  • @fathimanoora3395
    @fathimanoora3395 Год назад +2

    ഇത് കണ്ടപ്പോൾ ശരിക്കും വിഷമം ആയി

  • @gameingwithonetap5200
    @gameingwithonetap5200 8 месяцев назад +1

    👍👏

  • @vismayak505
    @vismayak505 Год назад +2

    👍👍

  • @babumanegath6652
    @babumanegath6652 Год назад +2

    Nalloru mon .God bless you aniya

  • @neenumathew3419
    @neenumathew3419 Год назад +2

    Super message

  • @shashidharankrishnan1524
    @shashidharankrishnan1524 3 месяца назад +1

    Good. Masag..

  • @BABITHATV
    @BABITHATV Год назад +2

    Super

  • @animeticme1
    @animeticme1 Год назад +4

    വല്ലാത്ത വിഷമം തോന്നി

  • @faihanworld4900
    @faihanworld4900 Год назад +3

    Abinayam Aanenkilum kurachu koodipoi paavam Aa Achan😊

  • @ayshaheizzain2102
    @ayshaheizzain2102 11 месяцев назад +3

    അഭിനയം ആണെങ്കിലും ആ അച്ഛനെ കാണുമ്പോൾ സങ്കടം ആവുന്നു

  • @subeeshd
    @subeeshd Год назад +2

    Super❤

  • @RadhamaniPoulose
    @RadhamaniPoulose 5 месяцев назад +1

    Ithrayum poru chaiyano,prayamulla atchanod?Nishedhi Shankari?

  • @varghesepureparambil5516
    @varghesepureparambil5516 3 месяца назад +1

    BARTHAV. SUPER.

  • @sudhavijayan78
    @sudhavijayan78 Год назад +1

    😢 super message

  • @sasidharamenon2366
    @sasidharamenon2366 3 месяца назад +1

    മിക്കവീടുകളിലെയും അമ്മയ്‌ച്ചെന്മാർ അനുഭവിക്കുന്ന പ്രശ്നം

  • @parvathypraseetha7613
    @parvathypraseetha7613 5 месяцев назад +1

    സത്യം എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു മക്കളെ 😭😭😭😭😭😭

    • @minushasanoop
      @minushasanoop  5 месяцев назад

      Ano❤️❤️❤️❤️❤️

  • @surya_mp
    @surya_mp Год назад +3

    ഒരു മാസം തികക്കുമെന്നു തോന്നുന്നില്ല

  • @harshila3423
    @harshila3423 7 месяцев назад +1

    😃😃

  • @prabeeshn7143
    @prabeeshn7143 Год назад +1

    സൂപ്പർ

  • @subrahmanyanpilla5343
    @subrahmanyanpilla5343 5 месяцев назад +2

    ഇതാണ്. നാരി. ഇതാണ്. Naary. ഇതാണ്. പെണ്ണ്.

  • @prabhakarank6177
    @prabhakarank6177 5 месяцев назад +1

    ഇത് ലൈക് ചെയ്യുന്നവനും ഷെയര് ചെയ്യുന്നവനും മൊണ്ണ. പുരുഷ വർഗത്തിന് അപമാനം.

  • @aiswaryae7666
    @aiswaryae7666 Год назад +1

    Acting poli
    Nice one😍

  • @KavithaT-i7l
    @KavithaT-i7l Год назад +2

    Minu bayenkaramayi sagadamayi❤

  • @nazilmkd
    @nazilmkd Год назад +2

    ഇത്ര ക്രൂരത കാട്ടാൻ പറ്റില്ല ട്ടോ

  • @PushpaSreenu
    @PushpaSreenu Год назад +2

    ❤❤❤

  • @ThressiammaCK
    @ThressiammaCK 5 месяцев назад +1

    😊Avlke cheyeda pani ariyilla

  • @rajithabiju9087
    @rajithabiju9087 Год назад +1

    Sankadam vannu . paavam achan

  • @varghesepureparambil5516
    @varghesepureparambil5516 3 месяца назад +1

    BARYAUDEY. ADIMA. BARTHAV. VERUM. WEYSTAN

  • @mahisubash5294
    @mahisubash5294 Год назад +3

    ആ പിശാച് പെണ്ണ്..

  • @KannanSreeyan
    @KannanSreeyan 11 месяцев назад +2

    😅

  • @rafeeknk6031
    @rafeeknk6031 Год назад +1

    🥲😢😢😢😢

  • @jayasreeputhukkudi6903
    @jayasreeputhukkudi6903 Год назад +2

    Acting Super👌👌👌

  • @paathoottykp5872
    @paathoottykp5872 Год назад +1

    😭😭

  • @sureshkr1572
    @sureshkr1572 Год назад +2

    ഇവൾ ജീവിതത്തിൽ ഇങ്ങനെ അന്നോ

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad Год назад +2

    Climax ❤❤❤❤❤❤

  • @Suchitrabaiju
    @Suchitrabaiju 5 месяцев назад +1

    Pavam vayasayile athe avede erune kazikate evelke edited suukedane kashetam ete acheneum ammyeum egne cheyila ammayi ammyodum cheyila Kalam egne oru avastha varum

    • @minushasanoop
      @minushasanoop  5 месяцев назад

      ❤️❤️❤️❤️❤️

  • @jayasreerajagopal-q4n
    @jayasreerajagopal-q4n Год назад +1

    Last makan midukkanayi

  • @rajuthomas8549
    @rajuthomas8549 Год назад +1

    വൺസൈട്

  • @jayasreerajagopal-q4n
    @jayasreerajagopal-q4n Год назад +1

    Pavam achan avaldey cheppakke kodukkanam makanum kodukkanam aadyam

  • @kamaruneesakamaruneesa8885
    @kamaruneesakamaruneesa8885 Год назад +2

    😢😅

  • @omarbin7456
    @omarbin7456 Год назад +1

    Achanaayittu abhinayichathu aaraanu......

  • @jessysebastian587
    @jessysebastian587 11 месяцев назад +1

    ഓരോ സീൻ കഴിയുമ്പോഴും പാവം അച്ഛൻപാവം അച്ഛൻ എന്ന് ഞാൻ പറയുകയായിരുന്നു

    • @minushasanoop
      @minushasanoop  11 месяцев назад

      Thank you❤️❤️❤️❤️

  • @dilsathbasheer4680
    @dilsathbasheer4680 Год назад +1

    😢

  • @prajeenac133
    @prajeenac133 Год назад +1

    😟

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 11 месяцев назад +1

    ഓന്റെ കണ്ടൻ തണ്ടങ്കയ്യിൽ വെന കുറവാണ് ഒറ്റയടിക്ക് പല്ല് മുഴുവൻ കുഴിക്കണം

  • @anniemaryfrancis3933
    @anniemaryfrancis3933 Год назад +1

    Marumakal ver very cruel😟

  • @yaminijc5238
    @yaminijc5238 Год назад +1

    Sathyam parayate muzhuvan kandila..entho valathe..vishamam avunu.. 😞

    • @minushasanoop
      @minushasanoop  Год назад

      ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന ഒരുപാട് മാതാപിതാക്കൾ ഇപ്പോഴുമുണ്ട് പല വീടുകളിലും

    • @yaminijc5238
      @yaminijc5238 Год назад +1

      @@minushasanoop athe..ariyam athanu sankadavum😔

    • @minushasanoop
      @minushasanoop  Год назад +1

      Yes ഇനിയെങ്കിലും ഉള്ള തലമുറ ഇങ്ങനെ ആവതിരിക്കട്ടെ

    • @yaminijc5238
      @yaminijc5238 Год назад +1

      @@minushasanoop 👍🏻

  • @bhaskarana3184
    @bhaskarana3184 6 месяцев назад

    മകൻറ കൈക്ക് ഉറപ്പില്ലാഞ്ഞിട്ടാണ്

  • @sudharmavp4904
    @sudharmavp4904 3 месяца назад +1

    ഇവരും വയസ്സാവും എന്ന് കരുത ണം.

  • @sheryshahul4808
    @sheryshahul4808 Год назад +2

    അമ്മയും മക്കളും വീഡിയോസിൽ അഭിനയിച്ചിട്ടില്ലേ?

    • @minushasanoop
      @minushasanoop  Год назад

      Und njan ആദ്യമായിട്ട് അഭിനയിച്ചത് അമ്മയും മക്കളും ചാനലിൽ ആണ് പിന്നെ ellavaraum പറഞ്ഞപ്പോൾ സ്വന്തമായിട്ട് channel തുടങ്ങിയതാണ്...സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏

  • @geethakumari8666
    @geethakumari8666 5 месяцев назад +1

    Ivalk cheppk ഒന്നു കൊടുക്

  • @mallikaajay1311
    @mallikaajay1311 Год назад +1

    Ayyo ith kanditt endopla aaippoi

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад +1

    നൈസ്

  • @aadhilmanil2338
    @aadhilmanil2338 Год назад +1

    Avale chavitti odikkaan nattallille

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 5 месяцев назад +1

    Aanayinte molude thalayadichu polikeda polayadimone ithoke kelkumbol eniku presure avunundu

  • @minijose4414
    @minijose4414 Год назад +1

    Ennum munpottum etha avastha

  • @MushathafMuttu
    @MushathafMuttu 11 месяцев назад

    Dogman

  • @santhypr4315
    @santhypr4315 Год назад +2

    Eganeyonnum oru veettilum illa.eganeyulla vedio Kal idathirikkan sramikkuka.rating pokum

  • @keralafoodrecipe4673
    @keralafoodrecipe4673 Год назад +1

    Super message

  • @AswanthM-j7w
    @AswanthM-j7w Год назад +2

    Super❤❤❤

  • @shibithaot5751
    @shibithaot5751 Год назад +3

    Super