ഭർത്താവിൻ്റെ അച്ഛനെ സ്വന്തംഅച്ഛനെപോലെ തന്നെകണ്ട് സ്നേഹിച്ചപ്പോളവനു അവളെ അംഗീകരിക്കാതിരിക്കാൻപറ്റുമോ?

Поделиться
HTML-код
  • Опубликовано: 26 ноя 2023
  • ഭർത്താവിൻ്റെ അച്ഛനെ സ്വന്തം അച്ഛനെപോലെ തന്നെകണ്ട് സ്നേഹിച്ചപ്പോൾ അവനു അവളെ അംഗീകരിക്കാതിരിക്കാൻപറ്റുമോ?
    സത്യസന്ധമായ സ്നേഹം ഒരിക്കൽ തിരിച്ചറിയുക തന്നെ ചെയ്യും..🙏
    70 തിൻ്റെ നിറവിലും ഇത്ര ഭംഗിയായി തൻ്റെ ക്യാറക്ടർ അഭിനയിച്ച വേലുകുട്ടി ഏട്ടന് ഒരുപാട് നന്ദി പറയുന്നു 🙏കൂടാതെ ഞങ്ങൾക്ക് ഷൂട്ടിങ് ചെയ്യാൻ വേണ്ടി വീട് തന്ന്,
    ഞങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്ന പ്രബീഷേട്ട്‌നും ദിവ്യേച്ചിക്കും ഒരു ബിഗ് താങ്ക്സ് 🙏
    തൻ്റെ പ്രായത്തിൻ്റെ അസ്വസ്ഥതകളെ മറന്നു ഒരുപാട് നേരം ഷൂട്ട് ചെയ്യാൻ വേണ്ടി നിന്ന് അദ്ദേഹത്തിൻ്റെ roll അദ്ദേഹത്തിന് പറ്റൂന്നപോലെ നന്നായി അവതരിപ്പിച്ചു... ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പ്രേക്ഷകരായ നിങ്ങളും ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു...🙏🙏🙏🙏
  • РазвлеченияРазвлечения

Комментарии • 117

  • @selvironi7437
    @selvironi7437 Месяц назад +3

    Good daughter in law, every one should be like her

  • @kunjuvb9820
    @kunjuvb9820 7 месяцев назад +6

    നന്നായി ട്ടുണ്ട് 👍👍👍എന്താ എന്നറിയില്ല ഭയങ്കര ഫീൽ ആയി. ❤❤❤❤

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤❤❤❤

  • @vidyaraju3901
    @vidyaraju3901 7 месяцев назад +2

    സൂപ്പർ msg.... മനസിന്‌ നല്ല സന്തോഷം തോന്നി ❤️❤️❤️

  • @radamani8892
    @radamani8892 7 месяцев назад +6

    മീനു വിഡിയോ കാണാൻ താമസിച്ചുപോയി സോറി 🙏🏻തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഓർത്ത് സങ്കടം 😭സൂപ്പർ വിഡിയോ 🥰🙏🏻

    • @minushasanoop
      @minushasanoop  7 месяцев назад

      Athe chechii ❤️❤️Thank you❤️❤️❤️❤️

    • @hemaunnikrishnan8299
      @hemaunnikrishnan8299 7 месяцев назад +2

      കുട്ടിയെ കിട്ടി

    • @minushasanoop
      @minushasanoop  7 месяцев назад

      Aaa athe kunjinu oru poralun elkkathirikkatte🙏🙏🙏🙏❤️❤️❤️

    • @radamani8892
      @radamani8892 7 месяцев назад +1

      ദെയ്‌വമേ നന്ദി 🙏🏻മോൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എല്ലാവരും മക്കളെ ശ്രെദ്ധിക്കുക

    • @minushasanoop
      @minushasanoop  7 месяцев назад

      Athe ini orikalum oru കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പറ്റരുത് ആർക്കും
      മക്കളെ നമ്മൾ ഇനി അത്രക്കും ശ്രെദ്ധിക്കണം ഈ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കൂടെ നിന്ന് എല്ലാവർക്കും നന്ദി പറയട്ടെ🙏🙏🙏❤️❤️❤️

  • @sreekuttyammuz6723
    @sreekuttyammuz6723 7 месяцев назад +3

    വളരെ നന്നായി ചെയ്തു .... നല്ല. theam ആണ്❤❤❤❤❤

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much 🙏🙏🙏❤️❤️❤️❤️

  • @athirasajeesh4858
    @athirasajeesh4858 7 месяцев назад +2

    Minu നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം,,❤❤❤

  • @user-ud2yt5kv1j
    @user-ud2yt5kv1j 7 месяцев назад +5

    Nannayittunde igane Thane vendath

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤️❤️❤️❤️

  • @varkeyjoseph3713
    @varkeyjoseph3713 7 месяцев назад +2

    Nalla message

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you ❤️❤️❤️❤️

  • @mariaantony9432
    @mariaantony9432 7 месяцев назад +3

    Super 👍

  • @PushpaSreenu
    @PushpaSreenu 7 месяцев назад +4

    😊😊😊❤❤

  • @AswaniAthmiya
    @AswaniAthmiya 7 месяцев назад +4

    Super meenu

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you ❤️❤️❤️❤️

  • @pathupathus1261
    @pathupathus1261 7 месяцев назад +2

    Super msg

  • @sudhavijayan78
    @sudhavijayan78 7 месяцев назад +1

    Nalla message. Eshttaayi

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you ❤️❤️❤️❤️

  • @nivedsivadasc.m522
    @nivedsivadasc.m522 7 месяцев назад +1

    Good message ❤

  • @user-sc4yw8rh6h
    @user-sc4yw8rh6h 7 месяцев назад +2

    Super

  • @maslinamasli1846
    @maslinamasli1846 7 месяцев назад +1

    Cheichi vallatha oru feel ith vidiyo kanumbol anubavapedunu..thakarthu

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤️ ❤️ ❤️ ❤️

  • @aaruttensvlog2894
    @aaruttensvlog2894 7 месяцев назад +4

    ❤️

  • @sujaiype6209
    @sujaiype6209 7 месяцев назад +2

    Super Super

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤️❤️

  • @nimyapraveen4409
    @nimyapraveen4409 7 месяцев назад +1

    Ellarum nannayitund achantai abhinayam suprr aanu

  • @babymp7560
    @babymp7560 7 месяцев назад +1

    Suuuuuper message

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you ❤️❤️❤️❤️❤️

  • @nidhunidhas4624
    @nidhunidhas4624 7 месяцев назад +2

    Very nice ❤

  • @user-xj2gy7dx8b
    @user-xj2gy7dx8b 7 месяцев назад +4

    😊😊😊😊

  • @sanoopcm2183
    @sanoopcm2183 7 месяцев назад +2

    ❤❤

  • @aryas7111
    @aryas7111 7 месяцев назад +1

    അച്ഛൻ മകൾ combo super

  • @sobhav390
    @sobhav390 7 месяцев назад +1

    And beautiful message 👍❤

  • @sobhav390
    @sobhav390 7 месяцев назад +1

    Very nice and beautiful video 👍😍

  • @Vishnudev85938
    @Vishnudev85938 7 месяцев назад +1

    👍🏻👍🏻

  • @rishanrishu3592
    @rishanrishu3592 7 месяцев назад +1

    ❤❤❤❤

  • @sreekant5693
    @sreekant5693 7 месяцев назад +1

    Chechi thanks

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 месяцев назад +1

    👌❤👏

  • @najeebaanas3087
    @najeebaanas3087 7 месяцев назад +1

    Super video

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much 👍👍👍

  • @ansarbeegam8795
    @ansarbeegam8795 7 месяцев назад +2

    😢😢

  • @user-kg1rp6sf3f
    @user-kg1rp6sf3f 7 месяцев назад +1

    👍👍❤❤

  • @Sakeena-zp4gp
    @Sakeena-zp4gp 6 месяцев назад +1

    Adipoli

  • @sajnabilal3192
    @sajnabilal3192 7 месяцев назад +1

    ❤സൂപ്പർ

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you ❤️❤️❤️❤️

  • @swapnakrishnavs4120
    @swapnakrishnavs4120 7 месяцев назад +1

    ❤❤❤

  • @aminaka4325
    @aminaka4325 7 месяцев назад +1

    ❤❤super

  • @sujamenon3069
    @sujamenon3069 7 месяцев назад

    Super Minu and a good message ❤❤❤❤

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤️❤️❤️❤️❤️

    • @sujamenon3069
      @sujamenon3069 7 месяцев назад +1

      ❤❤

  • @prajeenac133
    @prajeenac133 7 месяцев назад +1

    👍👍👍

  • @manoharank4044
    @manoharank4044 7 месяцев назад +2

    Aa Achente condact number tharamo kittamo nalla abhinayam

    • @minushasanoop
      @minushasanoop  7 месяцев назад

      Ooo tharalooo

    • @minushasanoop
      @minushasanoop  7 месяцев назад

      Nerit parayallo njan aaa അച്ഛനോട് ചോദിച്ചിട്ട് തരാം ട്ടോ

    • @manoharank4044
      @manoharank4044 7 месяцев назад +1

      @@minushasanoop achachente number kitiyo

    • @minushasanoop
      @minushasanoop  7 месяцев назад

      Ooo ningalude number tharo angot vilikkamenn paranju

  • @maslinamasli1846
    @maslinamasli1846 7 месяцев назад +2

    Chechi ellarkum rply tharunund.chilar kanda bavikula comments

    • @minushasanoop
      @minushasanoop  7 месяцев назад

      ❤️❤️❤️❤️❤️Eniki reply cheyyan pattunna പരമാവതി ഞാൻ ചെയ്യാൻ ശ്രമിക്കാറുണ്ട്❤️❤️❤️❤️thank you so much for the support ❤️❤️❤️

    • @maslinamasli1846
      @maslinamasli1846 7 месяцев назад +1

      😊

  • @user-dc2ho1gi1z
    @user-dc2ho1gi1z 7 месяцев назад +4

    Supper❤❤❤❤

  • @muhsinasainudheen9309
    @muhsinasainudheen9309 7 месяцев назад +3

    E. Chechiyalle ammayum makkalum sujithinte wife aayi abinayiche
    Chechi avaride aara

    • @minushasanoop
      @minushasanoop  7 месяцев назад +1

      Athe njan തന്നെയാണ്...എൻ്റെ ഫ്രെണ്ട് ആണ് sujithettan, അവരുടെ ചാനലിൽ ആക്ട് ചെയ്തതിന് ശേഷമാണ് എനിക്കൊരു ചാനൽ തുടങ്ങാനുള്ള inspiration ayath ..so support ഉണ്ടാവില്ലേ??,❤️

    • @muhsinasainudheen9309
      @muhsinasainudheen9309 7 месяцев назад +2

      @@minushasanoop sure .njan ippoya kande.ini ella vidiosum kanam.enik achaneya orupad ishtaye

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤️❤️❤️❤️

  • @lathakrishnan4998
    @lathakrishnan4998 7 месяцев назад +1

    Super aayittundu molu👏👏👍🏻👍🏻👍🏻❤❤❤❤

  • @premeelabalan728
    @premeelabalan728 7 месяцев назад +1

    Very very super vedio 👌🏽👌🏽👌🏽👌🏽

    • @minushasanoop
      @minushasanoop  7 месяцев назад

      Thank you so much ❤️❤️❤️

  • @safiyasafiya508
    @safiyasafiya508 7 месяцев назад +1

    Hhh

  • @mahisubash5294
    @mahisubash5294 7 месяцев назад +2

    ഇത് എന്താ നാടകമോ

  • @Chandrika-qn6lp
    @Chandrika-qn6lp 7 месяцев назад +1

    Swantham barthavum achanum aano

    • @minushasanoop
      @minushasanoop  7 месяцев назад +1

      Ente ഭർത്താവാണ് ഇത് പക്ഷേ അച്ഛൻ അല്ല അയൽവാസി ആണ് എൻ്റെ അച്ഛനായി അഭിനയിച്ചത്

  • @rajileshgoodmovie8156
    @rajileshgoodmovie8156 7 месяцев назад +1

    ❤❤❤❤❤🎉

  • @Unni-xi8ux
    @Unni-xi8ux 7 месяцев назад +1

    Super

  • @jessysabu6062
    @jessysabu6062 Месяц назад

    ❤❤

  • @sheenasheena8732
    @sheenasheena8732 7 месяцев назад +1

    Super meenu

  • @user-vn6cv4or5o
    @user-vn6cv4or5o 7 месяцев назад +1

    ❤❤❤❤