ഇതുപോലുള്ള സ്ത്രീകളെ സൂക്ഷിക്കുക😯☝️😯നിങ്ങൾക്കും ഇങ്ങനെയുളള അനുഭവം ഉണ്ടായിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഇതുപോലുള്ള സ്ത്രീകളെ സൂക്ഷിക്കുക.ഇത്തരക്കാർക്ക് ആളുകളെ മയക്കി എടുക്കാൻ ഉള്ള കഴിവ് വളരെ കൂടുതലായിരിക്കും അതുകൊണ്ട് തന്നെ വീട്ടിൽ വരുന്നവരെ കയറ്റി ഇരുത്തുമ്പോൾ വളരെ അധികം സൂക്ഷിക്കുക വിലപെട്ട സാധനങ്ങൾ നഷ്ടമാകാതെ ശ്രദ്ധിക്കുക....
    ഇതുപോലുള്ള അനുഭവങ്ങൾ ആർക്കും ഉണ്ടാ വാതിരിക്കട്ടെ 🙏🙏🙏
    എല്ലവരും ഒരുപോലെ ആണെന്നല്ല എന്നാലും ഇതുപോലുള്ള സ്ത്രീകൾ ഇപ്പൊൾ ഒരുപാട് സ്ഥലങ്ങളിൽ കാണുന്നുണ്ട്...മാന്യമായി വീടുകളിൽ പല തരത്തിലുള്ള കച്ചവടം ചെയ്ത് ജീവിക്കുന്ന സ്ത്രീകൾക്ക് ഇവരെ പോലുള്ളവർ വലിയൊരു ഭീഷണി തന്നെയാണ്...
    ഇങ്ങനെ പലതരത്തിലുള്ള കെണികൾ ആയിട്ട് വരുന്ന സ്ത്രീകളെ തിരിച്ചറിഞ്ഞു അവരെ വീടുകളിൽ കയറ്റി സൽക്കരിക്കാതിരിക്കുക്ക🙏🙏

Комментарии • 120

  • @sreekuttyammuz6723
    @sreekuttyammuz6723 10 месяцев назад +6

    നല്ല ഒരു മെസ്സജ് ആണ് ... ❤❤❤ ഒരു ഓർമപ്പെടുത്തൽ....

  • @MN23242
    @MN23242 10 месяцев назад +11

    ആരെങ്കിലും വന്നാൽ വള ഊരി അവരുടെ മുന്നിൽ വെക്കുമോ???? കഷ്ടം ഇത് ഒരുമാതിരി നിങ്ങൾ എടുത്തോ എന്നുള്ള രീതിയിൽ വെച്ചിട്ട് പിന്നെ മോങ്ങുന്നു 😂😂😂

    • @minushasanoop
      @minushasanoop  10 месяцев назад

      Angne orma illathe pH Vanna chinthayil povumnavarum und athukondanu angne cheyyaruthennu msg il paranjath

  • @rasheedek757
    @rasheedek757 10 месяцев назад +4

    👍👍👍👍

  • @radamani8892
    @radamani8892 10 месяцев назад +2

    നല്ല മെസ്സേജ് 🥰സൂപ്പർ വീട്ടിൽ കേറിവരുന്ന പെറുക്കികളെ സൂക്ഷിക്കുക 🙏🏻ഗുരുവായൂർ പോയോ മീനു 🥰പാവം അമ്മ 🤪

    • @minushasanoop
      @minushasanoop  10 месяцев назад

      thank you❤️❤️illa vtnte adthulla ambhalathil poyii

  • @mathewsjohn301
    @mathewsjohn301 Месяц назад +1

    Good message

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +2

    Super aayittundu ❤❤❤

    • @minushasanoop
      @minushasanoop  10 месяцев назад

      Thank you ❤️❤️❤️❤️

  • @radhapn6952
    @radhapn6952 10 месяцев назад +18

    ആരെങ്കിലും പരിചയമില്ലാത്തവരെ വിശ്വസിയ്ക്കുമോ? അവരുടെ മുമ്പിൽ വള ഊരിവച്ച് അകത്തേയ്ക്ക് പോകുമോ?

    • @minushasanoop
      @minushasanoop  10 месяцев назад +2

      Angne pettann orma illathe pH vannappol povunnavarund

  • @jessysebastian587
    @jessysebastian587 10 месяцев назад +5

    ഇങ്ങനെയുള്ളവരെ വീട്ടിൽ കയറ്റി സൽക്കരിക്കാതിരിക്കുക 😊

  • @kunjuvb9820
    @kunjuvb9820 10 месяцев назад +5

    ഗുഡ് മെസ്സേജ് 👍👍👍👍👍👍

    • @minushasanoop
      @minushasanoop  10 месяцев назад

      Thank you 👍👍👍❤️❤️

  • @saranyasarath3740
    @saranyasarath3740 10 месяцев назад +6

    😂😂😂അടിപൊളി

  • @mollyabraham4527
    @mollyabraham4527 10 месяцев назад +5

    ഇത് പോലെയുള്ള എത്ര സംഭവങ്ങൾ നമ്മൾ ഒരിക്കലും വിശ്വസിക്കരുത് ആരെയും...

  • @AnjaliShobi
    @AnjaliShobi 10 месяцев назад +3

    Super🥰🥰gd മെസ്സേജ്

  • @prajeenac133
    @prajeenac133 10 месяцев назад +3

    👌👌

  • @rahmannu6798
    @rahmannu6798 10 месяцев назад +3

    അല്ലെങ്കിലും ആണുങ്ങൾ പറയുന്ന നല്ല കാര്യങ്ങൾ ഒന്നും ചില പെണ്ണുങ്ങൾ കാര്യത്തിൽ എടുക്കില്ല.

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 10 месяцев назад +1

    Nalla abinayam kollam,but nannayi kazhttapettu inghane ulla othiri perundu avar makkale nokkanam padipikkanu jolikuvendium othiri kazhtapedunnathu kandal vishamavum avarkellam ithoru parayavaruth

    • @minushasanoop
      @minushasanoop  10 месяцев назад

      ഒരിക്കലുമില്ല കാരണം അവസാനം പറയുന്നുണ്ട് മാന്യമായി ജോലി ചെയ്യുന്നവരുണ്ട് എന്നും അവർക്ക് ഇങ്ങനെ ഉള്ള ആളുകൾ ഭീഷണി ആണേന്നും

  • @PushpaSreenu
    @PushpaSreenu 10 месяцев назад +2

    Supper ❤❤❤❤

  • @ADSisters-nj2xy
    @ADSisters-nj2xy 10 месяцев назад +2

    👍🏻👍🏻👍🏻

  • @aswaniponnu6894
    @aswaniponnu6894 10 месяцев назад +3

  • @sreekumarisree2219
    @sreekumarisree2219 10 месяцев назад +1

    Sreekumari Nalla Abinayam Kollam🙏🥰🥰

    • @minushasanoop
      @minushasanoop  10 месяцев назад

      Thank you ❤️❤️🙏❤️

  • @adidevkm7050
    @adidevkm7050 10 месяцев назад +2

    ❤❤❤❤❤

  • @sanoopcm2183
    @sanoopcm2183 10 месяцев назад +2

    😮

  • @seenathmusthafa8097
    @seenathmusthafa8097 10 месяцев назад +2

    Supper

  • @nimyapraveen4409
    @nimyapraveen4409 10 месяцев назад +2

    Super da😊

  • @sreedhrannambiar8384
    @sreedhrannambiar8384 10 месяцев назад +2

    The most needed concept Sruthi from dubai hailing from kannur at thillenkeri pls pin me

    • @minushasanoop
      @minushasanoop  10 месяцев назад

      Thank you 🙏🙏🙏❤️❤️

  • @anilar7849
    @anilar7849 Месяц назад +2

    🚨alert

  • @AmbilyRethink-g1g
    @AmbilyRethink-g1g 10 месяцев назад +2

    🥰🥰🥰❤

  • @bindhuvipin1360
    @bindhuvipin1360 10 месяцев назад +1

    Pinne sadhanam vilkkan varunnidath inganeyonnum arum viswasichu ketti iruthilla athum ippozhathe kalathu

  • @GeethaGeetha-e8z
    @GeethaGeetha-e8z Месяц назад +1

    Super seena chechi

  • @vineethak3298
    @vineethak3298 10 месяцев назад +2

    അടിപൊളി 🥰🥰🥰

  • @NavasMuhammed-gf5hr
    @NavasMuhammed-gf5hr 9 месяцев назад +2

    Ningal niginide sajeesh aara vdos kandukkunu

    • @minushasanoop
      @minushasanoop  9 месяцев назад

      Ano njan nigi sajeeshetante koode oru video cheythitund 👍👍👍❤️

  • @bindhuvipin1360
    @bindhuvipin1360 10 месяцев назад +1

    Arelum parayumpo vala oori veykuallw atrayk pottiyano

  • @user-yy3nj8kk9j
    @user-yy3nj8kk9j 3 месяца назад +2

    Super speach 😂

  • @jayashreepandey5029
    @jayashreepandey5029 2 месяца назад +1

    അങനെ തന്നെ വേണം. 😂😂

  • @SudhaChuzhali
    @SudhaChuzhali 10 месяцев назад +2

    😂😂😂😂😂😂 സൂപ്പർ

  • @JasnaBiju-rt9hg
    @JasnaBiju-rt9hg 10 месяцев назад +6

    പെണ്ണുങ്ങൾ alla പെണ്ണ് എന്നല്ലേ പറയണ്ടേ 😊

  • @alavikuttyalavi2850
    @alavikuttyalavi2850 10 месяцев назад +3

    അല്പം. കൂടിപ്പോയി. മോളെ. സ്വർണം. ഊരി. വെച്ച്. പോയതുകൊണ്ട്. Panipali

  • @SurprisedHockey-bg7eb
    @SurprisedHockey-bg7eb Месяц назад +2

    അവര് പറയുന്നത് കേട്ടു വള ഊരി അവരുടെ മുൻപിൽ വള ഊരി വച്ചിട്ട് അകത്ത്തേക്ക് പോകാൻ അത്രക്കും മണ്ഡബുദ്ധി ആണോ നന്നായിപ്പോയി

    • @minushasanoop
      @minushasanoop  Месяц назад

      Ingane chinthikkathe cheyyunna orupad perund abadangal patiyavar

  • @AmbilyRethink-g1g
    @AmbilyRethink-g1g 10 месяцев назад +2

    Ethu polulla aareyum vlichu kolayil ketti irutharuth. Egane ullavare sookshiknm😢

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 10 месяцев назад +1

    Randuvalapoyathinu inghane karaunne njananel attack vannu chathene🤔

  • @iam__kunju__Vavachi
    @iam__kunju__Vavachi 10 месяцев назад +2

    B😊

  • @induraj1561
    @induraj1561 3 месяца назад +1

    Thalle vallathum kazhikk

  • @josejosechacko-tm5tg
    @josejosechacko-tm5tg 8 месяцев назад +4

    This girl is doesn't have any. The hidden. Meaning of this. Devils I mind

  • @shynitk8894
    @shynitk8894 Месяц назад +1

    Ponnus chechi 😂 super

  • @mollythomas2806
    @mollythomas2806 10 месяцев назад +1

    എന്തുപെണ്ണാ..
    അവര്‍ തന്നെ പറയുന്നു പെണ്ണിനു ഒരു ബോധവും ഇല്ലെന്ന്😂😂

  • @josejosechacko-tm5tg
    @josejosechacko-tm5tg 8 месяцев назад +4

    Very. Dangerous people. Be. Careful it m

  • @ambikapillai7259
    @ambikapillai7259 9 месяцев назад +5

    Pennungal alla.Oralu matram "stree" allengil "penpirannolu" pennunpilla ennokke parayum.

  • @mariammajoseph7008
    @mariammajoseph7008 10 месяцев назад +1

    Ippozhathe kalathu ithokke mikkappozhum kelkkunnumundu....
    Ennittum careless jeevichal ingane okke varum. Sahicholu..😂😂😂😂

  • @alavikuttyalavi2850
    @alavikuttyalavi2850 10 месяцев назад +1

    കൊച്ചു. കുട്ടികളെ. പോലെ. കരയല്ലേ. ചേച്ചി.

  • @muhammedmuhammed1928
    @muhammedmuhammed1928 10 месяцев назад +1

    kada nallaindu

  • @anniejhonny4216
    @anniejhonny4216 Месяц назад +2

    അഭിനയം പോരാ

  • @preethaunnikrishnan3311
    @preethaunnikrishnan3311 10 месяцев назад +3

    Enthokke verum svapnangalil mathram

  • @BABITHATV
    @BABITHATV 10 месяцев назад +3

    😂😂

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 10 месяцев назад +3

    ഇതേ പോലെ തന്നെയുള്ള ഒരു അമ്മച്ചി നൈറ്റിയും കൊണ്ടു മിക്കവാറും വരും ഞങ്ങളുടെ വീട്ടിൽ

    • @minushasanoop
      @minushasanoop  10 месяцев назад +1

      എല്ലാവരും ഒരുപോലെ ആണെന്നല്ല പറഞ്ഞത് but എല്ലാവരെയും ഒന്ന് ശ്രെദ്ധ്ക്കുന്നത് നല്ലതാണ്

  • @muthuppavenga9424
    @muthuppavenga9424 10 месяцев назад +2

    യന്ത് പേ ണ്ണ് ങ്ങൾ 1 പേൻ

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 месяцев назад +1

      കണ്ണൂര് പെണ്ണുങ്ങൾ means 1 പെണ്ണ്. ഭാര്യ യെയും ഇവർ പെണ്ണുങ്ങ ൾ എന്നാ പറയുക

  • @lizzysathyan3401
    @lizzysathyan3401 10 месяцев назад +3

    Kanakayi poyi😂😁😁😁😅

  • @cindrellacindrella5780
    @cindrellacindrella5780 10 месяцев назад +1

    Ethu orijinel kalliyano e thalla

    • @minushasanoop
      @minushasanoop  10 месяцев назад +1

      It's only video

    • @sujaiype6209
      @sujaiype6209 10 месяцев назад +1

      No !! drama

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 месяцев назад +1

      അല്ല അമ്മയും മകളും ചേർന്നഭിനയി ച്ചതാവാം😂😂😂

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 месяцев назад +1

      നല്ല ഒറിജി നാലിറ്റി😂😂😂😂😅😅

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 10 месяцев назад +1

    Nalla m s g

  • @sreekuttyammuz6723
    @sreekuttyammuz6723 10 месяцев назад +6

    നല്ല ഒരു മെസ്സജ് ആണ് ... ❤❤❤ ഒരു ഓർമപ്പെടുത്തൽ....

  • @vismayak505
    @vismayak505 10 месяцев назад +2

    👍👍👍👍

  • @devsmalayalam3794
    @devsmalayalam3794 10 месяцев назад +2

    Super ❤❤

    • @minushasanoop
      @minushasanoop  10 месяцев назад

      Thank you 👍👍❤️❤️

  • @seenakp7572
    @seenakp7572 10 месяцев назад +1

    ❤❤❤