ഇനിയൊരു ഭർത്താവും വീട്ടുജോലിയുടെ പേരിൽ ഒരു ഭാര്യയെയും കളിയാക്കരുത്, ക്ലൈമാക്സ് പൊളിച്ചു 👌

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഇനിയൊരു ഭർത്താവും വീട്ടുജോലിയുടെ പേരിൽ ഒരു ഭാര്യയെയും കളിയാക്കരുത്, ക്ലൈമാക്സ് പൊളിച്ചു 👌

Комментарии • 207

  • @rajiraghu8472
    @rajiraghu8472 Год назад +15

    നന്നായി super പെർഫോമൻസ്. വേലക്കാരി super 😂
    'നിനക്കീ വീട്ടിൽ എന്താണ് പണി 'എന്ന് ചോദിക്കാത്ത ഭർത്താക്കന്മാർ ഉണ്ടാവില്ല

  • @roshinisatheesan562
    @roshinisatheesan562 Год назад +28

    ഒരു ദയ കാട്ടാത്ത , കൂലിയില്ലാത്ത പണി അതാണ് വീട്ടുപണി🤝👍 Super❤❤❤

    • @sreedeviradhakrishnan3241
      @sreedeviradhakrishnan3241 11 месяцев назад +2

      👍👍,

    • @aleemaali9454
      @aleemaali9454 11 месяцев назад +2

      പല ഭാര്യമാരുടേയും അവസ്ഥ ഇതാണ്. ജോലി ഉള്ള ഭാര്യമാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്.

    • @kr96501
      @kr96501 10 месяцев назад +1

      അതെ

    • @ramanikrishnan4087
      @ramanikrishnan4087 3 месяца назад

      Very true

  • @preethidileep668
    @preethidileep668 Год назад +6

    എന്റെ ബിന്ദു 🤣🤣🤣കലക്കി ഓരോ ഭർത്താക്കന്മാർ ക്കും ഒരു പാഠം ആകട്ടെ 🤭വീഡിയോ 👌👌

  • @habeebasalim
    @habeebasalim Год назад +3

    Hi.dears nanthuuz families ella videos um super very good use ful messages um anu dears ella varum super otthi rrieshtom anu e families nodu god bless you.

  • @belladsilva1748
    @belladsilva1748 Год назад +5

    ബിന്ദു.. കലക്കി.... പിന്നെ. മാളു.... സൂപ്പർ... നന്ദു. പണി പാളി.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @glorycherian6125
    @glorycherian6125 11 месяцев назад +8

    കെട്ടിയോൻ എന്ന് പറയുന്ന എല്ലാമോന്മാർക്കും ഇതൊരു മു ന്നറിയിപ്പ് ആയിക്കോട്ടെ.

  • @habeebasalim
    @habeebasalim Год назад +3

    Hi my dears nanthuuz families ella videos um super very good messages um ulla thanu ella varum super ai abhjnaichi ttu ndu thank you so.much dears families god bless you

  • @SnehaSneha-f1p
    @SnehaSneha-f1p Год назад +8

    സത്യം ഒരു വേലക്കാരിക് പണം നൽകുമ്പോൾ മനസ്സിൽ ആവും 😅

  • @sherlyzavior3141
    @sherlyzavior3141 Год назад +4

    വേലക്കാരിക്ക് കാശ് കൊടുക്കാൻ തുടങ്ങിയപ്പോഴാണ് അപ്പാപ്പന് ബുദ്ധി ഉദിച്ചത്.😂😂

  • @geethageetha7971
    @geethageetha7971 Год назад +4

    വാചമ്മ യെ എനിക്ക് ഒരുപാടിഷ്ടം.... നിഷ്കളങ്ക 🥰

  • @ushakumaris7752
    @ushakumaris7752 Год назад +5

    ബിന്ദു കലക്കി. ഇത്തരം പുരുഷന്മാർക്കു ഇങ്ങനെ തന്നെ കിട്ടണം.വീട്ടമ്മ എന്തെല്ലാമാകുന്നു എന്ന അറിയാത്ത ചങ്ങായിമാര്.

  • @suniv9292
    @suniv9292 Год назад +2

    😂😂😂😂😂😂😂😂😂മാളൂന്റെ ചിരി അടിപൊളി സൂപ്പർ.

  • @remajnair4682
    @remajnair4682 Год назад +12

    എന്തുവാടൊ താൻ കരുതിയത് , വീട്ടമ്മയുടെ ആത്മാർത്ഥതയ്ക്കും സ്നേഹത്തിനും വിലയിടാമെന്നൊ . മനസ്സിലായല്ലോ പണികിട്ടിയപ്പൊൾ , അങ്ങിനെതന്നെ വേണം . സൂപ്പർ ആശയം കലക്കീട്ടോ , എല്ലാ വീട്ടമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു .

  • @geetakumari8110
    @geetakumari8110 Год назад +7

    🤣🤣🤣🤣🤣ബിന്ദു പൊളിച്ചു 🤣🤣🤣🤣🤣🤣🤣നന്ദു സാറിനു കിട്ടേണ്ടത് കിട്ടി 🤣🤣🤣🤣🤣🤣👌👌👌👌👌👌

  • @Rajimalayalamvlogs
    @Rajimalayalamvlogs Год назад +3

    Super message...ipolumund inganeyulla kudumbanhal.....😢😢😢

  • @anjupillai1342
    @anjupillai1342 Год назад +3

    Super video nice message to all of husband we should help our wife👍

  • @kr96501
    @kr96501 10 месяцев назад +4

    വീട്ടിലെ എല്ലാരും കൂടെ ഒരുമിച്ചു ജോലികൾ ചെയ്യട്ടെ ❤കുട്ടികളെയും ചെറുപ്പം മുതൽ ഓരോന്നും ചെയ്തു ശീലിപ്പിക്കണം

  • @minijobin8225
    @minijobin8225 5 месяцев назад +5

    എൻറ ഭർത്താവ് എത്രയോ നല്ലാതാ🎉🎉🎉

  • @krishnamayimanjari565
    @krishnamayimanjari565 Год назад +4

    A mudiyulla chachi abinayavum super, kananum super. Malu chachida sahodariyano

  • @thejachandran4936
    @thejachandran4936 4 месяца назад +3

    സൂപ്പർ

  • @rishamathew7978
    @rishamathew7978 2 месяца назад

    Super video good message

  • @merlyndamianose5795
    @merlyndamianose5795 Год назад +3

    Best real life comedy video.

  • @MK.Babydoll
    @MK.Babydoll Год назад +5

    Super video 👌👌👌👌

  • @molygeorge868
    @molygeorge868 Год назад +3

    അടിപൊളി പറയാൻ വാക്കുകളില്ല

  • @anithaks6690
    @anithaks6690 Год назад +8

    ഇതൊക്കെ പറയുന്നത് കേട്ടാൽ തോന്നും പെണ്ണുങ്ങൾക് ജോലിക്ക് പോയാൽ വീട്ടിലേക്കാൾ സുഖമയം ആണെന്ന് 😂 അതിന്റെ ടെൻഷനും kashtappadum അതിലേറെ

  • @dhanyamoldhanya6088
    @dhanyamoldhanya6088 Год назад +2

    ചോറിന്റെ കാര്യവും മറ്റൊരു വിഡിയോയിൽ കണ്ടിരുന്നു,, ആരാണ് ആദ്യം ചെയ്യുന്നത് എന്ന് പ്രേക്ഷകർ എങ്ങനെ മനസിലാകും

  • @Meghashree-q4o
    @Meghashree-q4o 11 месяцев назад +2

    Malu super actor fan of u ❤....

  • @littleworld9856
    @littleworld9856 Год назад +3

    ഹഹഹ സൂപ്പർ ഒത്തിരി ഇഷ്‌ടായി

  • @minifrancis1507
    @minifrancis1507 5 месяцев назад +2

    Super skit

  • @dhilipshankar2365
    @dhilipshankar2365 Год назад +3

    Super chechi❤

  • @generalclothing1652
    @generalclothing1652 Год назад +3

    Super content 👌 😂😂

  • @AswathyNair25
    @AswathyNair25 Год назад +4

    Adipowlliiiii 😂

  • @moideennkm9079
    @moideennkm9079 Год назад +3

    അടിപൊളി 👌👌

  • @fidha_jumana2149
    @fidha_jumana2149 Год назад +3

    Super femily

  • @shaharushaharuappy1635
    @shaharushaharuappy1635 Год назад +2

    💯💯💯💯സത്യവാണ്

  • @sajnahaneefa2730
    @sajnahaneefa2730 Год назад +3

    Super👍👍

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 Год назад +3

    Super👏👏👏❤️❤️

  • @mintudjoseph8270
    @mintudjoseph8270 Год назад +3

    മാളു കലക്കി

  • @Jilshavijesh
    @Jilshavijesh Год назад +2

    അടിപൊളി ❤️🥰🥰🥰👍👍👍👍👍

  • @thasleenabacker9676
    @thasleenabacker9676 Год назад +13

    കസ്തൂരിമാനിലെ മീരാ ജാസ്മിനെ ഓർമ വന്നവരുണ്ടോ

  • @haseebsabira2279
    @haseebsabira2279 Год назад +3

    Super❤❤❤

  • @suchitanair693
    @suchitanair693 Год назад +4

    Ethra kittiyalum nammale mansilakkatha manushyar

  • @swathysojan2045
    @swathysojan2045 Год назад +2

    First ❤

    • @Nandhusfamily555
      @Nandhusfamily555  Год назад

      Thanks dear 🥰

    • @meandmydrawings5187
      @meandmydrawings5187 Год назад

      എന്റെ പൊന്നു സുഹൃത്തേ വിഡിയോ കണ്ട് ജനം നന്നാകുമെങ്കിൽ അത് എന്നേ ആയേനെ.
      മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവ് ആണ് ഓരോ ആണിനും പെണ്ണിനും വേണ്ടത്.

  • @shobhakannan3726
    @shobhakannan3726 Год назад +6

    Ennittu thecha shirt ettillalo 😮

  • @febasabu4938
    @febasabu4938 Год назад +3

    അത് കലക്കി

  • @dhanyamoldhanya6088
    @dhanyamoldhanya6088 Год назад +1

    ഇത് വേറെ ആളുകളുo ചെയ്തിട്ടുണ്ട്, ipol ellavarum കണ്ടന്റ് copy അടിക്കലാണ്

  • @vaigak8425
    @vaigak8425 Год назад +2

    Nice content 👍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Год назад +3

    Super super super

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Год назад +3

    😂😂😂penninte panniyude. Vilayarriyanam😅😅😅😅

  • @santhoshpriya8688
    @santhoshpriya8688 Год назад +2

    Super 🎉

  • @omannasankar3029
    @omannasankar3029 Месяц назад

    Super

  • @jyothilakshmi7852
    @jyothilakshmi7852 Год назад +1

    Onnu prasavichu kanikkanbparayu anugalodu n veetile paniyum cheytu kuttikale nokkanum parayu appo ariyam ...ahangarikal

  • @shobhamenon2430
    @shobhamenon2430 Год назад +2

    അടിപൊളി 😄😄

  • @salihasaidali8714
    @salihasaidali8714 Год назад

    Climax super😀👌🏻

  • @athira0307
    @athira0307 12 дней назад

    14.16😂😂😂😂

  • @krishnakumari8567
    @krishnakumari8567 Год назад +1

    അടിപൊളി 😄😄😄😄😄

  • @ashrafali5097
    @ashrafali5097 Год назад +2

    Kalakki

  • @afsalappu440
    @afsalappu440 Год назад +2

    അടിപൊളി ആയി

  • @amithajaison461
    @amithajaison461 Год назад +3

    Ys super

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y Год назад +4

    പൊളിച്ചു

  • @lalithasudhir6634
    @lalithasudhir6634 Год назад +2

    super❤🎉😅

  • @anupullarkat7650
    @anupullarkat7650 Год назад

    Super super ❣️

  • @geethasankar2302
    @geethasankar2302 Год назад +3

    🤣🤣🤣🤣🤣🤣🤣

  • @sumeeshanviya
    @sumeeshanviya Год назад +2

    Adipoli

  • @manjujose5569
    @manjujose5569 Год назад +2

    Supper

  • @thulasibiju4221
    @thulasibiju4221 Год назад +2

    Nannaayi🤭

  • @omanakuttanpillai2850
    @omanakuttanpillai2850 10 месяцев назад

    Super 😊

  • @vijesht9414
    @vijesht9414 Год назад +3

    😂😂😂👍

  • @shereenasherin4543
    @shereenasherin4543 Год назад +4

    😂😂😂👌👍😍

  • @RoshanShahaban
    @RoshanShahaban Год назад +2

    Super ❤❤❤😂

  • @anviyapsudheesh6790
    @anviyapsudheesh6790 Год назад +3

    😂😂😂😂😂

  • @ramlathp1025
    @ramlathp1025 Год назад +2

    Nannayi😂

  • @littleworld9856
    @littleworld9856 Год назад +2

    16:19

  • @hridyaks1242
    @hridyaks1242 11 месяцев назад

    Ys correct 😢😢😅😅

  • @geethaak2225
    @geethaak2225 Год назад +2

    😂😂😂👌👌👌

  • @ramlathm6014
    @ramlathm6014 Год назад +2

    👍👍👍👍🤣🤣🤣🤣

  • @kashi4628
    @kashi4628 Год назад +3

    👌👌👌👌

  • @sumayyanufail7052
    @sumayyanufail7052 Год назад +2

    Adipoly

  • @anjupillai1342
    @anjupillai1342 11 месяцев назад

    Malu kalaki 👌

  • @rishamathew7978
    @rishamathew7978 Год назад

    Nice

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +2

    👍🏻👍🏻❤️

  • @revathirevu5878
    @revathirevu5878 Год назад +2

    Hi

  • @shaly7490
    @shaly7490 Год назад +5

    Athentha theecha shirt edathirunne.

    • @Nandhusfamily555
      @Nandhusfamily555  Год назад +2

      അതാണ് അയാളുടെ സ്വഭാവം, ചെയ്തു കൊടുത്താലും ഇല്ലേലും കുറ്റം 😄

    • @shaly7490
      @shaly7490 Год назад

      @@Nandhusfamily555 😂😂😂😂

  • @PUNYAPUJYA555
    @PUNYAPUJYA555 Год назад +2

    🎉🎉

  • @SabithaNiji
    @SabithaNiji Год назад +2

    👍👍👍

  • @sahrasaheed8130
    @sahrasaheed8130 Год назад +2

    👍👍👍✌️

  • @deepakd6451
    @deepakd6451 Год назад +3

    🙋🙋🙋👌👌👍😍😍😍

  • @jishak5998
    @jishak5998 Год назад +3

    😀😀😀😀😀

  • @preethasumedhan9339
    @preethasumedhan9339 Год назад +2

    😂😂❤❤❤

  • @irinaissac
    @irinaissac Год назад

    അടി polli 😂

  • @regimolm.g22
    @regimolm.g22 Год назад +2

    👌😄🥰

  • @puchiak3664
    @puchiak3664 Год назад +2

    😂😂😂😂😂🎉

  • @sherlyzavior3141
    @sherlyzavior3141 Год назад +2

    What.pani😂????

  • @shameeraazad5201
    @shameeraazad5201 Год назад +2

    ❤❤❤❤

  • @Yoonas000-sn9fv
    @Yoonas000-sn9fv Год назад +2

    Fist

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Год назад +2

    🙏❤️😂

  • @abcd8022
    @abcd8022 Год назад

    🎉

  • @shamlasulfikar1434
    @shamlasulfikar1434 11 месяцев назад

    😅😅😅😅😅😅😅

  • @sreyatechvlog
    @sreyatechvlog Год назад +2

    Second

  • @rasiyanijam
    @rasiyanijam 11 месяцев назад

    😊