നന്മയുടെ പ്രതിഫലം | ദൈവത്തിന്റെ കൈ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ammayum Makkalum latest videos

Комментарии • 132

  • @sindhug7815
    @sindhug7815 2 года назад +68

    ഇത് സത്യം ആയിട്ടുള്ള കാര്യമാണ് നമ്മുടെ ചെയ്യുന്നതിന്റെ ഫലം എവിടെയെങ്കിലും ദൈവം ഏതെങ്കിലും രൂപത്തിൽ തരും എനിക്ക് അനുഭവമുണ്ട് ❤

    • @athulyamohan438
      @athulyamohan438 Год назад +1

      Satyam

    • @anjanasukumaran2024
      @anjanasukumaran2024 4 месяца назад

    • @bichaamina4624
      @bichaamina4624 3 месяца назад

      സത്യം ഏതു വഴിക്കാണ് നമുക്ക് നന്മ കിട്ടാൻ എന്ന് പറയാൻ പറ്റില്ല പക്ഷേ ഇത് സത്യമായ കാര്യങ്ങൾ ആണ്

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 3 месяца назад +3

    അടിപൊളി veedio😘മോനെ പൊളിച്ചു നന്മയുള്ളിടത് നമ്മളെ ദൈവം കാക്കും. 👌🏼👌🏼👌🏼

  • @Main-Suspect
    @Main-Suspect 11 месяцев назад +5

    മറ്റുളള ആൾക്കാർക്ക് ഒരു അപത്ത് വരുമ്പോൾ ആണ് നമ്മുടെ കൈയിൽ പൈസ ഇല്ലങ്കിലും നമ്മൾ സാഹായിച്ചാൽ നമ്മുക്ക് ദൈവത്തിലുടെ നമ്മുക്ക് ആ പുണ്യം നമ്മുക്ക് എല്ലാവർക്കും കിട്ടുന്നതായിരിക്കും

  • @quizboatpsc
    @quizboatpsc 2 года назад +13

    നല്ലൊരു മെസ്സേജ് 🙏😃. 👏👏👏 നന്നായി അവതരിപ്പിച്ചു. 👏👏👍

  • @geethum4669
    @geethum4669 Год назад +5

    സത്യം ആണ് .ദൈവം പല രൂപത്തിൽ നമ്മെ വന്ന് രക്ഷിക്കും

  • @nandusmedia
    @nandusmedia 2 года назад +3

    ഇതാണ് സത്യം എന്നെങ്കിലും ആ നന്മകൾ നമ്മളിലേക്ക് എത്തും ഉറപ്പ് 👌🏻👌🏻👌🏻

  • @sanjaysanal3177
    @sanjaysanal3177 2 года назад +26

    രൂപമില്ലാത്ത ഒരു ശക്തിയാണ് ദൈവം കഷ്ട്ടപ്പെടുന്നവർക്ക് ഏതെങ്കിലും രൂപത്തിൽ സഹായിക്കും എന്ന വിശ്വാസമാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്

  • @junaidjunu2375
    @junaidjunu2375 2 года назад +11

    കറക്റ്റാണ് മോൻ പറഞ്ഞത് 👍👍👍👍👍👍

  • @ushakumaric9896
    @ushakumaric9896 2 года назад +3

    സത്യം. സത്യസന്ധമായി ജീവിച്ചാൽ, നമ്മൾ ക്യാഷ് ഇല്ലാതെ വിഷമിച്ചാലും അത്യാവശ്യ സമയത്ത് എങ്ങനെയെങ്കിലും ക്യാഷ് കിട്ടും. അറിഞ്ഞു കൊണ്ട് ആരേം വിഷമിപ്പിക്കാതിരുന്നാൽ മതി.

  • @geethasankar2302
    @geethasankar2302 2 года назад +9

    🙏🙏🙏 ഒരു നല്ല സന്ദേശം!!!👌👌👌👍👍👍💐

  • @sajibiju847
    @sajibiju847 2 года назад +4

    Correct 💯.Very nice message.God bless 🙌

  • @anumr1d._e
    @anumr1d._e 2 года назад +6

    👍ഇതൊരു സത്യമാണ് 👌

  • @remamanoj9660
    @remamanoj9660 2 года назад +4

    Good message
    ഇപ്പോഴത്തെ കാലത്ത്
    വളരെ ചുരുക്കം ചില മനുഷ്യരെ
    മാത്രമേ നന്മയുടെ പ്രതീകമായി
    കാണാൻ പറ്റുകയുള്ളു
    നല്ല ഒരു വീഡിയോ
    പോസ്റ്റ് ചെയ്തതിന്
    Thanks

  • @vkkumar1682
    @vkkumar1682 2 года назад +4

    Kudos 👏👏👏What a theme!!! So true, no doubt about it. Beautifully portrayed. You'll are truly blessed🙏

  • @muralinair4595
    @muralinair4595 Год назад +1

    Excellent message

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 года назад

    ഞാൻ സ്ഥിരം.കാണാറുണ്ട്.ഈ programme.nalla ishtaanu

  • @shanibasaidshani5277
    @shanibasaidshani5277 2 года назад +1

    Valare seriyaan anikkum anubhavamumd. 👍🏼👍🏼

  • @dhanalakshmivishnu6346
    @dhanalakshmivishnu6346 2 года назад +2

    Good theme..kannuniranju evidunukittunu variety contents.❤️👍

  • @AmaneesLite
    @AmaneesLite 2 года назад +5

    Great message 🥰😍😍😍

  • @Linda-pn1fy
    @Linda-pn1fy 2 года назад +7

    All your videos are good..
    Good theme , natural acting 👍
    Keep up the good work!!
    God bless 🙏

  • @cutefamily2780
    @cutefamily2780 2 года назад

    Adipoli നിങ്ങളുടെ വീഡിയോസ് orupadishtaman

  • @abdulrahiman6660
    @abdulrahiman6660 2 года назад +3

    വനജെച്ചിയെ ഒരുപാടിഷ്ടം 💝💝💝

  • @Vitageofwayanad
    @Vitageofwayanad 2 года назад +2

    ഓ സുജിത് 😘😘😘 ഈ കണ്ടന്റ് ഒക്കെ എവിടുന്നു കിട്ടുന്നു.??? 😍😍😍 god ബ്ലെസ് u my dear ബ്രദർ 🙌🏻🙌🏻🙌🏻

  • @asharichu9540
    @asharichu9540 2 года назад +1

    Correct

  • @sarashameer7768
    @sarashameer7768 2 года назад

    നിങ്ങളുടെ വീഡിയോ എല്ലാം പൊളിയാണ്

  • @susmithachandran982
    @susmithachandran982 2 года назад +1

    Excellent, your video convey good messages

  • @anwarsadath1033
    @anwarsadath1033 2 года назад +1

    Ningaludea ashayangalellam super👍🌹👍

  • @muhamedfaizan8490
    @muhamedfaizan8490 2 года назад

    Oru rakshyumilla Ammayum monum achanum. Onninaonnu mecham. Suuuper

  • @minisureshkumar2503
    @minisureshkumar2503 2 года назад +3

    Good message dears 👍👍😍

  • @mareenareji4600
    @mareenareji4600 2 года назад +2

    Great message.......Good acting

  • @sulochanasuku1780
    @sulochanasuku1780 2 года назад +1

    സൂപ്പർ 👌👌🥰

  • @jollyp4231
    @jollyp4231 2 года назад +4

    All your videos are very good and good theme 👍God bless you 🙏

  • @nadhiyasherin8627
    @nadhiyasherin8627 2 года назад +1

    നിങ്ങൾ വേറെ ലെവൽ ആണ്

  • @kavithapranav7687
    @kavithapranav7687 2 года назад +1

    ഗുഡ് msg❤❤🙏🙏🙏

  • @feminababumon5001
    @feminababumon5001 2 месяца назад

    Yes this is absolutely true.....

  • @pachamaala3477
    @pachamaala3477 2 года назад +2

    100% true. We are all one

  • @kunahamdk3033
    @kunahamdk3033 2 года назад +1

    സുപ്പർ💚💚💚👌😍

  • @reethathomas6321
    @reethathomas6321 Год назад

    Wow!!!! Good message 👍🙏♥️

  • @sreekumarigopinath3750
    @sreekumarigopinath3750 3 месяца назад

    Exactly true 👍🌹🌹

  • @Sabitha75651
    @Sabitha75651 2 года назад

    വളരെ നന്നായി 💞💕💞👌👌😘👍🏻

  • @kallyanikayyur5244
    @kallyanikayyur5244 2 года назад +1

    Oru pad sankadamay kanditt🙏🙏🙏

  • @sukudumbam
    @sukudumbam 2 года назад

    Nalla msg ...njan daivathe kandittundu

  • @QueenofBangtan
    @QueenofBangtan Год назад

    സത്യം ❤️❤️❤️❤️❤️❤️❤️❤️

  • @prabhavathipalakkal
    @prabhavathipalakkal 2 года назад +1

    Vedio super👍👍🌹

  • @vijijayarajan9203
    @vijijayarajan9203 2 года назад +1

    Good message 👌👌👍

  • @padmajaprakash9441
    @padmajaprakash9441 2 года назад

    അതെ ഇതൊരു sathyamane ആരും ഓർകത് സത്യം

  • @subhak3694
    @subhak3694 2 года назад +1

    Adipoliii. .....❤️❤️❤️❤️❤️❤️❤️

  • @rameshvava5209
    @rameshvava5209 2 года назад

    Good massage super

  • @jisibijeeshjisibijeesh3806
    @jisibijeeshjisibijeesh3806 2 года назад

    സൂപ്പർ msg

  • @ramlathchalil6826
    @ramlathchalil6826 2 года назад +1

    നല്ലൊരു തീം 👍👍

  • @sumayyaabdulkalam2457
    @sumayyaabdulkalam2457 Год назад

    Very good message.

  • @subramaniyanachary7956
    @subramaniyanachary7956 2 года назад

    ഉഗ്രൻ വീഡിയോ 👏👌😄

  • @maneeshabr6449
    @maneeshabr6449 2 года назад +1

    Great 👏

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +1

    Adipoli👍👍👍🥰🥰🥰🥰

  • @geethap6241
    @geethap6241 2 года назад

    Very Good Message

  • @sindusin1235
    @sindusin1235 Год назад +1

    Soo true 🙏

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад

    Sathyamanu 👍🏼👍🏼👍🏼

  • @farsanaashraf6564
    @farsanaashraf6564 Год назад

    Super

  • @Main-Suspect
    @Main-Suspect 11 месяцев назад

    ഈ വിഡിയോയിൽ അഭിനയിക്കുന്ന സുജിത് എന്റെ ഒരായിരം സെലുട്ട് തരുകയാണ് സുജിതിന് അതിന്റെ തായ പുണ്യം എന്തങ്കിലും വഴി കിട്ടുന്നതായിരിക്കും

  • @aathizzz_creations962
    @aathizzz_creations962 2 года назад +1

    Eee nice 😊

  • @anjanamadhu306
    @anjanamadhu306 2 года назад +1

    Nice video 😍😍😍😍

  • @binduvinod8112
    @binduvinod8112 2 года назад

    സൂപ്പർ

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +2

    Ella vediosum super ahnu

  • @shantilinlazarus4993
    @shantilinlazarus4993 2 года назад +1

    Great

  • @aboothohir5122
    @aboothohir5122 Год назад

    👍🏻👍🏻😍😍😍🌹🌹

  • @sairabanu9552
    @sairabanu9552 4 месяца назад

    സത്യം

  • @NASEEFNR7
    @NASEEFNR7 2 года назад

    മോൻ 👌👌

  • @achysvlog9566
    @achysvlog9566 2 года назад

    സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @vidhyarajagopal3186
    @vidhyarajagopal3186 2 года назад +1

    Good video

  • @MUHAMEDFARISPS
    @MUHAMEDFARISPS Год назад

    👍👍👍💯

  • @sheebachandrika6764
    @sheebachandrika6764 2 года назад +1

    സത്യം ആണ് ഇത്...👌👌👌🥰🥰

  • @ShahulHameed-hy5rf
    @ShahulHameed-hy5rf 2 года назад

    Good message

  • @sindhup8508
    @sindhup8508 2 года назад

    Video kandu ishtaito

  • @rajeelaayoob5660
    @rajeelaayoob5660 2 года назад

    God bless u 🥰👍👍

  • @selvironi7437
    @selvironi7437 4 месяца назад

    Nice son.

  • @lalybabu7847
    @lalybabu7847 2 года назад

    Nalla story

  • @padminiravi8268
    @padminiravi8268 Год назад

    🙏🙏👏👏👏

  • @parvathyajay9113
    @parvathyajay9113 2 года назад +1

    👌👌👌🙏🙏🙏

  • @geethakeshini.k3454
    @geethakeshini.k3454 2 года назад

    Super video 👍👍👍

  • @beenakt3731
    @beenakt3731 11 месяцев назад

    ❤❤❤

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Super👌👌👌👌👌👌

  • @MESSI-vi2it
    @MESSI-vi2it 2 года назад

    Good information

  • @azeemabdulla4108
    @azeemabdulla4108 2 года назад +1

    First❤️

  • @sabithayusaf1032
    @sabithayusaf1032 2 года назад

    അത് തന്നെയാണ് ചെയ്യേണ്ടത് അത് മാത്രമേ നമുക്ക് തുണയുണ്ടാകു പടച്ചവന്റെ രൂപത്തിൽ ഓർക്കുക എല്ലാവരും

  • @seebajoy3714
    @seebajoy3714 2 года назад

    Awesome story

  • @sheelaviswam9845
    @sheelaviswam9845 2 года назад

    nallathu varate😊

  • @jayashivadasan2703
    @jayashivadasan2703 2 года назад

    Weldon 👍

  • @valsakunjuju3221
    @valsakunjuju3221 2 года назад +1

    🙏❤🌹😊

  • @fauziyanazeer8289
    @fauziyanazeer8289 2 года назад

    👌👌👍👍

  • @ummulamia6639
    @ummulamia6639 Год назад

    👍👍👍❤️❤️❤️

  • @geethap6241
    @geethap6241 2 года назад

    Athu Mon Cheytha Nanmayude Phalam

  • @ha_rsh_a_5728
    @ha_rsh_a_5728 2 года назад

    Nice

  • @fathimazahrap.t4506
    @fathimazahrap.t4506 2 года назад +1

    First

  • @nimishaprasad3739
    @nimishaprasad3739 2 года назад

    Ammayude chain puthiyathano amme.

  • @tanuttansworld45
    @tanuttansworld45 2 года назад

    Very correct...but upakaram vangichavar thanne nammale karyam kazhiyumbo upadhravichalo.....ath adi kodukkenda karyam alle......angineyum undu chila aalukal......ayyo paavam paranju vannittu sahayam vaangum.....athu kazhinju avar ok ayal pinne Thani swabhavam kanikkum🤦

  • @shineykottayam8506
    @shineykottayam8506 2 года назад

    👌👌🙏🌹🌹

  • @riswanaramlath5056
    @riswanaramlath5056 2 года назад

    👍👌👌👌👍👍

  • @sindhumenon8228
    @sindhumenon8228 2 года назад

    🙏🙏👍👍👍👍👍

  • @konthaththaravadu
    @konthaththaravadu 2 года назад

    Ith unnimukunthante filim content meppadiyan kandillle

  • @srk3209
    @srk3209 2 года назад

    ദാനംവിപത്തിനെതടയും,,,