ഭാര്യയോട് ഇങ്ങനെ വിവേചനം കാണിക്കുന്ന ഭർത്താക്കന്മാർ ഇപ്പോഴും ഉണ്ടോ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 21 авг 2022
  • Ammayum Makkalum latest videos

Комментарии • 232

  • @manjimap2798
    @manjimap2798 Год назад +142

    ഭർത്താക്കന്മാർ അവരുടെ അച്ഛനെയും അമ്മയെയും ഭയന്ന് ജീവിക്കുന്നു.. അതോണ്ട് ആണ് സ്വന്തം ഭാര്യയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് 😁.. അനുഭവം ഗുരു 🙏😆

    • @sreear2457
      @sreear2457 Год назад +6

      Sathyamanu

    • @prajithanishanth9463
      @prajithanishanth9463 Год назад +5

      Correct aanu sis

    • @dhanyaanilkumar485
      @dhanyaanilkumar485 Год назад +5

      അത് പറയാൻ ഉണ്ടോ

    • @manjimap2798
      @manjimap2798 Год назад +9

      @@dhanyaanilkumar485 😆😆എല്ലായിടത്തും ഉണ്ടല്ലേ 😁

    • @sruthyshanjith3585
      @sruthyshanjith3585 Год назад +5

      Sathyamanu anikum und ee anubavagal anubavichonday iriikunnu😔

  • @shahanashihab5619
    @shahanashihab5619 Год назад +80

    😄😄ഇന്നലെ കൂടി ഇതും പറഞ്ഞ് ഭർത്താവിനോട് വഴക്കിട്ട ഞാൻ 😄😄

    • @renuchakkipennu7287
      @renuchakkipennu7287 Год назад +1

      Good

    • @sunithaibrahim
      @sunithaibrahim Год назад +1

      Same😄👍🏻

    • @lachuzworld2370
      @lachuzworld2370 Год назад +1

      Naanum
      .
      Aduth erunnaal

    • @suttuz5055
      @suttuz5055 Год назад

      🤣👍

    • @murshida7680
      @murshida7680 Год назад

      Njanum kure parayum. But nammalingane paranjukondirikka ennallathe oru maattavum illa. Evidekkengilum povaa enn parayumbo appo parayum namukk avare kondovaa ivare kondovaa ennokke. 😪

  • @fousiyamv5904
    @fousiyamv5904 Год назад +17

    ആ ഒരു പൂവ് മതി gift... 🎁🎁ഇഷ്ടം തുളുമ്പും 🥰

  • @suchithravnair2355
    @suchithravnair2355 Год назад +29

    ethu vare gift onnum kittatha le njan ha ha ha

  • @arshanarafeeq6469
    @arshanarafeeq6469 Год назад +56

    സൂപ്പർ വീഡിയോ ❤️
    ഇതുപോലെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നടക്കുന്നുടെങ്കിൽ ഈ വീഡിയോ കണ്ടിട്ട് എന്ക്കിലും മാറട്ടെ 🙏

  • @saranyasubeesh7057
    @saranyasubeesh7057 Год назад +16

    നല്ല മെസ്സേജ് തന്നെ വീഡിയോ minusha da പൊളിച്ചു മുത്തേ ❤️

  • @jishiranjith2086
    @jishiranjith2086 Год назад +7

    നിങ്ങളുടെ വീഡിയോസ് എല്ലാം 👍👍

  • @a1foodandvlogs590
    @a1foodandvlogs590 Год назад +13

    അടിപൊളി വിഡിയോ 👌നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടം മായി tto ഈ അമ്മയൊയും മക്കളെയും 🥰🥰🥰❤️❤️❤️

  • @bindhuajith9793
    @bindhuajith9793 Год назад +10

    സൂപ്പർ ആയിരുന്നു ട്ടോ ❤️🥰

  • @christina1432
    @christina1432 Год назад +21

    ഇങ്ങനെയൊക്കെ നടക്കുന്ന കുടുംബങ്ങൾ ഉണ്ടെങ്കിൽ ഇത് കണ്ടിട്ട് എങ്കിലും മാറ്റട്ടെ. സൂപ്പർ വീഡിയോ.. 👍

    • @noorasalahu9458
      @noorasalahu9458 Год назад

      ശരി ആണ് മാറ്റണം

    • @christina1432
      @christina1432 Год назад

      @@noorasalahu9458 👍

    • @jayasreeajayan1459
      @jayasreeajayan1459 6 месяцев назад

      ആര് മാറാൻ നമ്മൾ മാറേണ്ടി വരും 😌

  • @joyammavarghese86
    @joyammavarghese86 Год назад +16

    Yes Ingene vishamikkunna othiri sthreekal nammude idayil undu

  • @hasnasiraj6937
    @hasnasiraj6937 Год назад +4

    nalla oru msg .................

  • @anjanamadhu306
    @anjanamadhu306 Год назад +11

    video polichu 😍

  • @Shifanashifa-dg8to
    @Shifanashifa-dg8to Год назад +5

    നല്ല വീഡിയോ 👍♥️

  • @sajibiju847
    @sajibiju847 Год назад +7

    Awesome message Sujith👌👌👌

  • @sunils3792
    @sunils3792 Год назад +4

    Good message

  • @muslimgal955
    @muslimgal955 Год назад +18

    Valare nalla concept.... Ellaa sthreekalum ithokke thanneya aagrahikkunne

  • @himahima7335
    @himahima7335 Год назад

    Chetta...NINGALUDE vedios oke adipoli anu. Oru content thannal athumayi relate cheyunna vedio creat cheythidumo??

  • @nibishanimmi4487
    @nibishanimmi4487 Год назад

    Nannayittund gud msg

  • @sandyavinoj8470
    @sandyavinoj8470 Год назад +5

    ശെരിക്കും ഒരുപാട് സത്യാട്ടോ ഈകാര്യം 👌❤️

  • @jo-joboyzzzandfamily2212
    @jo-joboyzzzandfamily2212 Год назад +3

    Ningalude motham familye parichayapedithi oru video cheyyane☺️

  • @lovecyjohnson1951
    @lovecyjohnson1951 Год назад +7

    Supper👌👌👌👌

  • @sidharthsidhu6064
    @sidharthsidhu6064 Год назад +5

    Nigalude bharya sandhya evide ethegilum oru rply parayu oru vidyeoyilum kanunilalo

  • @aanavina9782
    @aanavina9782 Год назад +1

    നന്നായിട്ടുണ്ട് ❤🌹.

  • @priyapraveenkp5761
    @priyapraveenkp5761 Год назад +5

    Superb👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

  • @aswanimanu1043
    @aswanimanu1043 Год назад +1

    Superb de minu

  • @bindukk9776
    @bindukk9776 Год назад

    Very good message

  • @sivananda4654
    @sivananda4654 Год назад

    Super video 👌

  • @rincyaneesh5167
    @rincyaneesh5167 Год назад +11

    എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്ന ഒരു കാര്യംഅടിപൊളി . ദൈവം അനുഗ്രഹിക്കട്ടെ

  • @prasanthks7174
    @prasanthks7174 Год назад +1

    Super video

  • @rashidmattath9200
    @rashidmattath9200 Год назад

    Nice message

  • @jasminsubair2192
    @jasminsubair2192 Год назад +9

    Ammaykku achante aduthu irikkam but wifinu hus irikkan padilla... Ethu engane sheriyakum

  • @soniyasanthosh2434
    @soniyasanthosh2434 Год назад +10

    ഇത്തിരി സൗണ്ട് കുറവ് പോലെ തോന്നുന്നു കേട്ടോ

  • @lijishaa3041
    @lijishaa3041 Год назад +3

    Inu vare birthdayo wedding anniversaryo celebrate cheythila. Vedioyil paranja same situation. Oparam nadakunth polum ishtamala. Freindsum veetukarkum kooduthal attachment. Enik cheriya jobulath kond ente karyangal nadakunu. Ente agrahangal onum njan husbandinod parayila Ipol. Nadakila enath kond. Njan gap vechu.

  • @snehaarun9259
    @snehaarun9259 Год назад +6

    എന്നെ ആകെ കൂടെ ബീച്ചിൽ മാത്രം കൊണ്ട് പോകും 😌 അതും ഒരു ആഴ്ച മുമ്പേ പറയണം...

  • @aaziya8995
    @aaziya8995 Год назад +2

    Super

  • @chinchumolkuriakose1397
    @chinchumolkuriakose1397 Год назад +8

    Ante husband engnya.pullikum bhankra pediya.parents koodi ullapol orumich erikanum kayil pidikan polum samthkthilla.kochinodu polum snehm kanikan pedii...sharikum vishm thonum..

  • @rasmiratheesh8696
    @rasmiratheesh8696 Год назад

    Polichu 🥰🥰🥰🥰

  • @ushakumaric9896
    @ushakumaric9896 Год назад +53

    ഞങ്ങൾ ഹണി മൂൺ ട്രിപ്പ്‌ പോയത് എല്ലാരും കൂടി ആണ്. അച്ഛൻ, അമ്മ, ഹസ്ബന്റിന്റെ അനിയൻ, വൈഫ്‌ . അങ്ങനെ ഞങ്ങൾ എല്ലാരും ഒന്നിച്ച് അടിച്ചു പൊളിച്ചു പോയി വന്നു. കുറെ വർഷങ്ങൾക്ക് മുൻപ് ആണ്.

    • @joyammavarghese86
      @joyammavarghese86 Год назад +4

      Ethra valiya vivarakkedu

    • @ushakumaric9896
      @ushakumaric9896 Год назад +11

      @@joyammavarghese86
      ഞങ്ങൾക്ക് അത് സന്തോഷം ആയിരുന്നു. ഇന്നും ഞങ്ങൾ എല്ലാരും കൂടി നല്ല ഒത്തൊരുമയോടെ സന്തോഷത്തോടെ കഴിയുന്നു. താങ്കളെ പോലെ വികലമായി ഞങ്ങൾ ചിന്തിച്ചില്ല.

    • @rajiraghu8472
      @rajiraghu8472 Год назад +6

      @@ushakumaric9896 എന്നാലും ഇടയ്ക്കൊക്കെ ഭാര്യയും ഭർത്താവുംകൂടി ടൂർ പൊയ്ക്കൂടേ? 🥰

    • @ushakumaric9896
      @ushakumaric9896 Год назад +7

      @@rajiraghu8472
      ഇടയ്ക്ക് അങ്ങനെയും പോകാറുണ്ട്.
      അന്ന് അങ്ങനെ പോയ കാര്യം സൂചിപ്പിച്ചു എന്ന് മാത്രം. 👍

    • @user-sx9qw2yk2m
      @user-sx9qw2yk2m Год назад +7

      ഞാൻ എവിടെയും പോയിട്ടില്ല 🤣🤣അമ്മക്കും അച്ഛനും പോകാൻ ഇഷ്ടല്ലാത്തോണ്ട് 🤭

  • @silvixavier7175
    @silvixavier7175 Год назад +6

    Ente bharthavum ingane thanne aane marriage kazhinge26 varsha mayi innu vare enne oridathum kondupoyittilla

  • @rajiraghu8472
    @rajiraghu8472 Год назад +63

    എന്റെ ഭർത്താവ് ഈ വീഡിയോ കണ്ടാൽ എത്ര നന്നായിരുന്നു

    • @muhsinashamnas4369
      @muhsinashamnas4369 Год назад +5

      Sathym ente hus ii video കണ്ടായിരുന്നു enkil nannayirunnu

    • @rajiraghu8472
      @rajiraghu8472 Год назад +1

      @@muhsinashamnas4369 👍

    • @ajishapb8889
      @ajishapb8889 Год назад +5

      എന്റെ hus ഉം കണ്ടാൽ മതിയായിരുന്നു

    • @ammayummakkalum5604
      @ammayummakkalum5604  Год назад +4

      കാണട്ടെ ❤️❤️

    • @tasnamoltasna9005
      @tasnamoltasna9005 Год назад +3

      എന്റെയും

  • @shanfiyasaleem633
    @shanfiyasaleem633 Год назад

    എനിക്കും എന്റെ ഇക്കാ😘 കുപ്പിവള വാങ്ങി തന്നിരുന്നു എനിക്കും അത് കിട്ടിയപ്പോൾ വളരെ സന്തോഷം ആയിരുന്നു 😍💕

  • @aswanivijayayan1372
    @aswanivijayayan1372 Год назад +5

    ഉണ്ട്‌ എന്റെ hus ഇങ്ങനെയാ

  • @fahad9709
    @fahad9709 Год назад +1

    Super 🤩🤩🤩💝💓💝💓🌹❤️🌹❤️

  • @sanigamk683
    @sanigamk683 Год назад

    Q and A cheyo

  • @sheejasubran2990
    @sheejasubran2990 Год назад

    സൂപ്പർ മെസ്സേജ് 👍👍👍👍👍

  • @solly549
    @solly549 Год назад +4

    Geevithathil ottapettupoya gathabagiyaya oru jenmmamannu njan

  • @angelrose4076
    @angelrose4076 Год назад +6

    My life aanethe🙂

  • @suniv9292
    @suniv9292 Год назад +1

    നല്ല vdo.. ഈ പെൺകുട്ടി ആരാ

  • @miracleBigfamily
    @miracleBigfamily Год назад +19

    ഏട്ടൻ എത്ര വയസിന്റെ മൂത്തതാണ് 😂😂😂😂

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад +1

    👌

  • @sanasafamalik480
    @sanasafamalik480 Год назад

    Last message :സത്യം

  • @sajidack9941
    @sajidack9941 Год назад

    Sathyam

  • @shyjapoolakuzhimeethal2392
    @shyjapoolakuzhimeethal2392 Год назад +1

    👍👍

  • @sheelaviswam9845
    @sheelaviswam9845 Год назад

    Superrrr

  • @aaronsajan9806
    @aaronsajan9806 Год назад

    സൂപ്പർ 👍🏻👍🏻👍🏻👍🏻😭

  • @user-mx2iw5fq7v
    @user-mx2iw5fq7v Год назад

    Sathyam ethupole oronn kandalum maratha orupad perund

  • @aswanisdancestudio
    @aswanisdancestudio Год назад +1

    Ethupoole kure anubavichu last life nashtapetta aniku ee situations full manasilakum

  • @Paapus3916
    @Paapus3916 Год назад

    Ammayude dresselam spr

  • @siganasahana6725
    @siganasahana6725 Год назад +1

    👌❤️

  • @rishamathew7978
    @rishamathew7978 10 месяцев назад

    Nice❤❤

  • @zoya7797
    @zoya7797 Год назад +5

    Ente bharthavum enne evdem thanich kondoyittilla.evdwkkelum pokumbo paranju pokilla.birthday anniversary ithinonnum gift poyitt wish polum cheyyarilla.ith ingane oru life.ingane onnum illandeyum life munnot pokunnu😔😊

  • @fathifathi2989
    @fathifathi2989 4 месяца назад

    😍😍😍😍😍Soooooo Nice

  • @josnajoy1502
    @josnajoy1502 Год назад +1

    Anu i love you 😂😭💯😘

  • @solly549
    @solly549 Год назад +2

    27yr njan anubavikkunnu

  • @mariyammariyam4070
    @mariyammariyam4070 Год назад +3

    ഇത്തരം അവസ്ഥ കുറച്ച കടുപ്പമാണ് എന്നാൽ പല കുട്ടികൾക്കും ഒരു അടക്കവും ഒതുക്കവും ഇല്ല

  • @anzirshad5756
    @anzirshad5756 Год назад +2

    ഭർത്താക്കന്മാർ അവരുടെ അച്ഛന്റെയും അമ്മയുടെയും അടിമകൾ ആണ് എന്ന് പറയുന്നവർക്കായി :...
    എന്താ ഭാര്യമാർക്ക് ആർക്കും അവരുടെ അച്ഛനോടും അമ്മയോടും സ്നേഹം ഇല്ലെ...? നമ്മുടെ ഭർത്താവ് അവരുടെ parentsനു പകരം നമ്മുടെ അച്ഛനെയു അമ്മയെയും കൂട്ടി പുറത്ത് പോയാൽ ..നമ്മൾ ചിന്തിക്കില്ലെ ...ആഹാ എന്ത് സ്നേഹം എന്ന്....? വിവാഹം കഴിഞ്ഞാൽ ഭർത്ടാവ് എന്റെ മാത്രം സ്വന്തമാണ് എന്ന് കരുതാതെ ഇരിക്കുക...നമ്മളെ എങ്ങനെ ആണോ നമ്മുടെ മാതാപിതാക്കൾ വളർത്തിയത് അതുപോലെ തന്നെ ആകും അവരെയും.. ഒരുപക്ഷേ അതിനെക്കാൾ നല്ലൊണം ആയിരിക്കാം.. നമുക്ക് ആയാലും നമ്മുടെ അഛനോ,അമ്മയോ, സഹോദരനോ .. വീട്ടിൽ ഒരു പുതിയ ആൾ വരുംബോൾ അവർ അമിതമായി ആ ആളോട് സ്നേഹം കാണിക്കുബോൾ ഒരു ചെറിയ ഇത് ..തോന്നും ...😊 ചിലപ്പോൾ അവരുടെ ഒക്കെ മനസ്സിലും കാണും എന്റെ മകന്റെയും മരുമകളുടെയും കൂടെ ഒന്ന് പുറത്തൊക്കെ പോകണം ന്ന് ....
    എല്ലാവരം ഇങ്ങനെ ആണ് എന്നല്ല .. ഭാര്യയുടെ കൂടെയും സമയം ചിലവിടണം ..but അവർടെ parentsനെ പൂർണമായും avoid ചെയ്യണം എന്ന് ആഗ്രഹിക്കാതെ ഇരിക്കുക...
    Ellavarum ithu pole aakanam ennilla..ennalum nammude side namukk clear aakkamm 😊😊

    • @leejiyaps6160
      @leejiyaps6160 Год назад +6

      ഈ വീഡിയോയിൽ എങ്ങും അച്ഛനെ അമ്മയെ പൂർണമായി ഒഴിവാക്കണം എന്ന് പറഞ്ഞിട്ടില്ല.
      പിന്നെ ഈ നൂറ്റാണ്ടിലും ഇത് പോലെ ഭാര്യ അടുത്ത് ഇരുന്നാൽ , അവർ ഒരുമിച്ച് പുറത്തുപോയ ഇഷ്ടം അല്ലാത്ത ഒരുപാട് അമ്മയിയാമ്മമർ ഇപ്പഴും ജീവിച്ചു ഇരിപുണ്ട്..
      അങ്ങനെ ഉള്ള അമ്മയിയാമ്മമാരെ പേടിച്ച് നട്ടെല്ല് ഇല്ലാത്ത പോലെ behave ചെയ്യുന്ന ഭർത്താവ് ഈ യുഗത്തിൽ ജീവിച്ചു പോക്കുനുണ്ട്. അങ്ങനെ ഉള്ള അമ്മായിയമ്മ മാർ ഉണ്ടെളിൽ അവരെ കുറച്ചു അകത്തി തന്നെ നിർത്തണം.. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരുന്നത് പെൺ മാത്രം ആണ്..
      താങ്കൾ പറഞ്ഞ പോലെ ഒരു സ്ത്രീ അവരുടെ parents ഇനെ കൊണ്ട് പുറത്ത് പോയാൽ എന്ന് ചിന്തികില്ലെ എന്ന്. അങ്ങനെ കൊണ്ട് പോകുന്ന ഏത്ര മരുമകനെ താങ്കള്ക്ക് അറിയാം?? അവരെ പുറത്ത് കൊണ്ട് പോകുന്ന പോയിട്ട് ഒന്ന് ഫോൺ ചെയ്തു വിശേഷം പോലും ചോദിക്കാറില്ല മിക്ക മരുമകനും... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ആണ്. അല്ലാതെ one way alla വിവാഹം എന്ന പ്രൊസസ്സ്..

    • @anzirshad5756
      @anzirshad5756 Год назад +1

      @@leejiyaps6160 enik ariyilla...ningalude experience enthanuu enn....but most of the comments vayichett....i feel soo Lucky....ente husband..ente ummayem aniyanem kutti pokarund athupole njnm hus nte amma kude kond pokrund...

  • @raihanathpoomol7781
    @raihanathpoomol7781 Год назад

    Super chetta🥰🥰😍

  • @nimshanimz1953
    @nimshanimz1953 Год назад

    Innale aayirunnuu njagalude wedding anniversary but hus onnum ormayilla njan status vekkan photo vere edit cheythu koduthu status polum aakilla 😜🤪🤪

  • @jeffyjency8620
    @jeffyjency8620 Год назад

    👍👌

  • @hridyaks1242
    @hridyaks1242 Год назад

    Edanu my family ... Barye snehikkatha hus...one year ayi marriage kajit ...ed vare oru giftum thannilla...oru sinimakku polum kondoyi lla...anniversarik wish polum ...cheyyilla....

  • @iy1103
    @iy1103 Год назад

    👍👍👍

  • @soumyashiju1480
    @soumyashiju1480 Год назад

    Clt evideya... Veedu

  • @ammushiju6309
    @ammushiju6309 Год назад +1

    Sandhya evide

  • @balakrishnamoorthy9514
    @balakrishnamoorthy9514 Год назад +1

    My life inthu thaneya

  • @wonderchild1504
    @wonderchild1504 Год назад

    Same mine

  • @simiyasiyad9404
    @simiyasiyad9404 Год назад

    Same

  • @DeviL-xw6lp
    @DeviL-xw6lp Год назад +4

    കുഞ്ഞിനേയും കാണിക്കുന്നില്ല

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 Год назад +1

    Ente athe avastha,matullavarkku paranjal manasilavilla

  • @ayshathkafiya5024
    @ayshathkafiya5024 Год назад

    Ente husbent inganalla 😘😘

  • @oggyaliyanff5097
    @oggyaliyanff5097 Год назад +8

    ethu ente story aanu. 😞😞😞

  • @SureshKumar-xj3ol
    @SureshKumar-xj3ol Год назад

    ❤️❤️

  • @kavithapranav7687
    @kavithapranav7687 Год назад

    ❤️❤️❤️❤️

  • @jafeenamuzammilmuzammil3564
    @jafeenamuzammilmuzammil3564 Год назад

    Ee chechi chettante aaraa

  • @jasi8594
    @jasi8594 Год назад +1

    ഉണ്ട്

  • @user-fi7iw4nw4x
    @user-fi7iw4nw4x 5 месяцев назад

    Sathyam ente barthav egeneyan onum nokarilla onn kude erikkanopurath kodupogano onum cheyarilla onnu romaksayi samsarikarilla enikk nalla sagadamud

  • @misriyamuneer6911
    @misriyamuneer6911 Год назад

    😢👍

  • @anjanaanjuzz1877
    @anjanaanjuzz1877 Год назад

    Chettante kalyam kazhinjathano🤔🙂

  • @anusreekanth7742
    @anusreekanth7742 Год назад +5

    Its my life.. 🥰🥰😔😔

  • @reetham294
    @reetham294 Год назад +1

    സൂപ്പർ

  • @neethu8334
    @neethu8334 Год назад

    ചേച്ചിന്റെ സൗണ്ട് കേൾക്കുന്നില്ല

  • @mubashiramubi5390
    @mubashiramubi5390 Год назад +2

    Ente lifum ithupoleyan.ente hus ennod sharikkum mindarilla.romantic alla.avarude karyangal cheyyanula servent mathram.karanj karanj mathiyayi.2 makkale orthan jeevikkunnath.

    • @thasli495
      @thasli495 Год назад

      Hussinte parents enganeya

  • @thakkuduzz9824
    @thakkuduzz9824 Год назад

    Sujith bro uvr wife evide

  • @rosecreations6336
    @rosecreations6336 Год назад

    Hi

  • @rejithavimal2998
    @rejithavimal2998 Год назад

    Onnu orthu vachu wish cheythaalum mathi happy aanu nammal

  • @sandravlog5136
    @sandravlog5136 Год назад +1

    😍😍😍😍👩‍👩‍👦‍👦

  • @haskarap175
    @haskarap175 4 месяца назад

    👍❤️

  • @sarathcvs206
    @sarathcvs206 Год назад +1

    Nice

  • @ameenasshamnad5929
    @ameenasshamnad5929 Год назад

    👌👌👌👌👌😊😊😊

  • @shihanmonu2651
    @shihanmonu2651 Год назад

    Ente anubhavamaanu