ഇതിൽ ഏത് അമ്മായിയമ്മയും മരുമകളും ആണ് നിങ്ങളുടേത് | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 84

  • @geethasankar2302
    @geethasankar2302 Год назад +200

    വീട്ടമ്മമാർ എല്ലാം കുടുംബം കലക്കികൾ ആണെന്ന ആ അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല.എന്താ ഉദ്യോഗസ്ഥർ ആയ സ്ത്രീകളിൽ ഈ സ്വഭാവമുള്ളവർ ഇല്ലേ?ആരെയും കണ്ണടച്ച്‌ ആക്ഷേപിക്കരുത്.വീട്ടമ്മമാർ ആയതു കൊണ്ട് മോശക്കാരും ഉദ്യോഗം ഉള്ളതുകൊണ്ട് നല്ലവരും ആകണമെന്നില്ല.ഇത് എന്റെ മാത്രം അഭിപ്രായം ആണ്.

    • @this.is.notcret
      @this.is.notcret Год назад +2

      👍💯

    • @safa6074
      @safa6074 Год назад +2

      100%crt

    • @akbern2839
      @akbern2839 Год назад +2

      Veetammamar kudumbam kalakkikal aayitalla..... Veetyl marumakkal full time irunna Bakkyullor oru swayrom tharulla..... Anubhavane.... 2 kunjumakkal ullond 4 year aayi job n povan pattathente bhudhimutt ariyanondaa

    • @SarojiniO-jx8lh
      @SarojiniO-jx8lh Год назад

      Zx

  • @rajupaulose6351
    @rajupaulose6351 27 дней назад +1

    ഇതിൽ ആദ്യത്തേതാണു യഥാർഥ അമ്മാവി അമ്മയും മരുമകളും അടങ്ങുന്ന അനുഗ്രഹിക്കട്ടെ കുടുംബം. രണ്ടാമത്തെത് വഴക്കാളികൾ. പിന്നെ കുടുംങ്ങളെ തമ്മിൽ അടിപ്പിക്കാൻ നുണയുടെ ഏജന്റായി നടക്കുന്ന ഒരു സ്ത്രീയെ കാണുന്നല്ലോ. ഇത്തരക്കാരെ വളരെ സൂക്ഷിക്കണം.❤❤❤

  • @sajeevk6722
    @sajeevk6722 Год назад +12

    കുടുംബ പ്രശ്നങ്ങൾ ഉ ദ്ദോഗസ്ഥരന്നെ സാദാരണക്കാരന്നെ വെത്യസമില്ല . പൈസക്കാരന്നൊ പാവപെട്ടവനെന്നെ വ്യത്യാസമില്ലഎല്ലാതരം കുടുംബങ്ങളിലും ഒരു പോലെ നടക്കുന്നുണ്ട് രണ്ട് തല ചേർന്നാലും രണ്ട് മുല ചേരില്ലന്ന് പണ്ട് കാരണവൻ മാർ പറഞ്ഞിട്ടുണ്ട് അതാണ് അവസ്ഥ . അച്ചനും മക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💪😀

  • @utharak1185
    @utharak1185 Год назад +45

    ജോലിക്ക് പോകാത്തവർ മറ്റുള്ളവരുടെ കുറ്റം നോക്കി നഫാക്കുന്നവരും കുടുംബം കലക്കികളുമല്ല അങ്ങനെ ഒരു ധാരണ ആർക്കും വേണ്ട

    • @molynv4580
      @molynv4580 Год назад +8

      ഈ മെസ്സേജ് ഒട്ടും ശരിയല്ല
      ജോലിക്ക് പോകാത്ത പെണ്ണുങ്ങൾ മുഴുവൻ ഇങ്ങനെ ആണെന്ന് ചിന്തിക്കുന്നത് വളരെ മോശം
      ഒരു നേഴ്സ് അയ ഞാൻ 26 വർഷം ആയി resign ചെയ്ത വീട്ടിലെ കര്യങ്ങൾ നോക്കി ജീവിക്കുന്നു ഒരു problem ഇല്ല

    • @ayshashabeer9702
      @ayshashabeer9702 Год назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @geethageethu1967
    @geethageethu1967 Год назад +5

    സത്യത്തിൽ ഇങ്ങനൊക്കെ അഭിനയത്തിൽ മാത്രേ ഉണ്ടാവു പരദൂഷ്ണ കാരൊക്കെ ഉണ്ടാവും തമ്മിൽ തെറ്റിക്കാൻ വേണ്ടി അതാരും അറിയില്ലെന്ന് മാത്രം എന്നാലും ഇങ്ങനെ അഭിനയത്തിൽ എടുത്തു പറഞ്ഞെന്നു മാത്രം അല്ലെ എന്തായാലും ഈ ഒരു വീഡിയോ അടിപൊളിയായി ജീഷേച്ചി supper👍😁😆😄

  • @habeebasalim
    @habeebasalim Год назад +4

    Hi my dears families Ella videos um super anu first amma I amma maru makal anu nalla thu super very good messages um anu super videos god bless you

  • @sunishavipin2231
    @sunishavipin2231 Год назад +2

    എന്റെ അച്ഛമ്മയ്ക് നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ് ♥️

  • @Rajimalayalamvlogs
    @Rajimalayalamvlogs Год назад +8

    Happy ayit kazhiyunna veedanishtam.....Ella veettilum santhosham mathramundavatte....🙏

  • @ShahidaRafi-vd2pl
    @ShahidaRafi-vd2pl Год назад +2

    ഞാന് ജോലിക്ക് പോകുന്നില്ല.but എൻ്റെ വീട്ടിൽ enganthe തർക്കം ഉണ്ടാകാറില്ല. എന്നാലും നിങ്ങളുടെ parayuunnadhilum കാര്യമുണ്ട്.ammayamma കുറച്ച് മോശമാണെങ്കിൽ ജോലിക്ക് പോകുന്നത് തന്നെ nalladh.appoll തർക്കം കുറയും.🙂🙂🙂

  • @jayajose7323
    @jayajose7323 Год назад +9

    Sujithe nunaparayunnavar eppozhayalym parayum avar joliyullavar ayalum illathavarayalum

  • @sreejayasree9330
    @sreejayasree9330 Год назад +2

    ഞങ്ങളുടെ ഇവിടെ ഉണ്ട് ഇതുപോലൊന്ന് അത്ഭുതം അതല്ല ആ പൂഥനയുടെ പേരും ജിഷ എന്നാണ് കുടുംബം കലക്കി

  • @radamani8892
    @radamani8892 Год назад +3

    എന്റെ വനജേച്ചി നമിച്ചു എല്ലാം വീട്ടിലും ഉള്ള പ്രശനംഅച്ചു ഓവർ 🤪🤪

  • @farsanaashique7705
    @farsanaashique7705 Год назад +7

    Enthengilum prashnam undengilum vegam phone edkkum mone vilikkum ith sthiram paripadiya
    Reality😂

  • @naufalnaufal5364
    @naufalnaufal5364 Год назад +2

    അടിപൊളി മെസ്സേജ് 👍👍

  • @fathimahassan1295
    @fathimahassan1295 Год назад +3

    Super 👍👍👍👍

  • @loveloa7896
    @loveloa7896 Год назад +18

    അമ്മയുടെ നടത്തം സൂപ്പർ😊

  • @praveenthomas392
    @praveenthomas392 Год назад +3

    ഞാൻ karyathumpara ആണ്.... സൂപ്പർ ബ്രോ
    .. Keeping doing.. All the best

  • @MuhsinaShamsu
    @MuhsinaShamsu 8 месяцев назад

    Super video 😂😂

  • @indvclownyt1128
    @indvclownyt1128 Год назад +1

    അടിപൊളി 👍👍👍👍🥰👍🥰👍👍

  • @ajinanaufal2538
    @ajinanaufal2538 Год назад +27

    ഞാനും എന്റെ മദർ ഇൻ ലോ യും ആദ്യത്തെ ആന്നെ ബട്ട്‌ ഒരു വെത്യാസം അവിടെ മോൻ വന്നല്ലേ ട്രിപ്പ് പോകാന്നു പറയുന്നേ ഇവിടെ ഞാനും ഉമ്മയും കൂടി പ്ലാൻ ചെയ്യും എന്നിട്ടു വാപ്പിച്ചാടതും ഇക്കാടത്തും പറയും കൊണ്ട് പോവാൻ😂

  • @geethageethu1967
    @geethageethu1967 Год назад +1

    Adipoli😆👌

  • @geethum4669
    @geethum4669 Год назад +2

    അവസാനം പറഞ്ഞ വാക്ക് വളെരെ ശരിയാണ് .എന്ത് ആയാലും സൂപ്പർ

  • @shalimashalu334
    @shalimashalu334 Год назад +1

    Sathyam and .....jolil pokumbo itharam kalahangal oke teerum ....Karanam kalahikn poit onimum time undakula 😂

  • @sreeleshp9612
    @sreeleshp9612 Год назад +4

    jisha pande 👌👌😂😂

  • @Shameera_shami
    @Shameera_shami Год назад +3

    നിങ്ങളുടെ വീഡിയോസ്അടുത്ത മുതലാണ് കണ്ടുതുടങ്ങിയത്.നല്ല രസമുണ്ട് കാണാൻ .നിങ്ങൾക്ക് വീഡിയോസിന് ഉള്ള വിഷയം പറഞ്ഞു തരാൻ പറ്റുമോ?

    • @ammayummakkalum5604
      @ammayummakkalum5604  Год назад

      Sure 👍🏻❤️

    • @Shameera_shami
      @Shameera_shami Год назад +2

      ​@@ammayummakkalum5604 1.പണക്കാരിയായ മരുമകൾ പാവപ്പെട്ട വീട്ടിലെ മരുമകൾ
      2.ജോലിയുള്ള മരുമകൾജോലിയില്ലാത്ത മരുമകൾ
      3. പ്രസവിച്ചു കിടക്കുന്ന മകൾ
      കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും പ്രസവിക്കാത്ത മരുമകൾ

  • @nidhunidhas4624
    @nidhunidhas4624 Год назад +2

    Good message

  • @this.is.notcret
    @this.is.notcret Год назад +5

    എന്ത് msg ആണെടോ ഇത് ജോലിക്ക് പോകാത്ത സ്ത്രീകൾ കുടുംബം കലക്കികളോ ഗോസിപ്പ് ഉണ്ടാക്കുന്നവരെ ന്നോ കൊള്ളാം നല്ല കണ്ടുപിടുത്തം തന്റെ വീട്ടിൽ എല്ലാവരും ജോലിക്ക് പോകുന്നവരാണോ...
    ജോലിക്ക് പോകാത്ത എല്ലാ സ്ത്രീകളെയും അടച്ച് ആക്ഷേപിക്കുന്നോ അവർക്ക് വീട്ടിൽ തീരാത്ത ജോലികൾ ഉണ്ട് വേറൊന്നും ചിന്തിക്കാനില്ലേ പിന്നെ ജോലിക്ക് പോകുന്നവർക്ക് മാത്രമേ ചിന്തിക്കാനുള്ളു മല മറിക്കുന്ന കാര്യം എന്തുവാടോ ഇത് ഒരു നല്ല msg പറയാൻ അറിയില്ലേ.....ജോലിക്ക് പോകുന്നവരും അല്ലാത്തവരും ചിലരുണ്ട് ഇതുപോലുള്ളവർ ജോലി സ്ഥലത്ത് പരദൂഷണം പറയുന്ന എത്രയോ പേരുണ്ട് എല്ലാവരെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് വേണം msg പറയാൻ ഒരാൾ എന്തെങ്കിലും ചെയ്‌തെന്ന് കരുതി വീട്ടിലിരിക്കുന്ന മുഴുവൻ സ്ത്രീകളെയും അടച്ചാക്ഷേപിക്കരുത്...... എല്ലാ വീട്ടിലും കുടുംബ കലഹമൊന്നും ഇല്ല... താങ്കൾ പറഞ്ഞത് കൊണ്ട് ഇനി ആരും സ്ത്രീകളെ വീട്ടിൽ തളച്ചിടാതെ ജോലിക്ക് വിടും.... ഏതു കാലഘട്ടത്തിലാണ് നിങ്ങളൊക്കെ ജീവിക്കുന്നത് ആരെങ്കിലും ഇപ്പോൾ സ്ത്രീകളെ തളച്ചിടുന്നുണ്ടോ അങ്ങനെ ഇട്ടാൽ ഏതെങ്കിലും സ്ത്രീകൾ കിടക്കുമോ....
    നിങ്ങളുടെ vdo എല്ലാം കണ്ടതിൽ വച്ച് ഏറ്റവും മോശമായ msg

  • @sowmyasanthosh221
    @sowmyasanthosh221 Год назад

    Super 70 % yojikkunnu

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    Super Sruthi from dubai hailing from kannur at thillenkeri

  • @rubysajan9344
    @rubysajan9344 Год назад +2

    Very good

  • @sheenaajith7697
    @sheenaajith7697 Год назад +4

    Joli ellatha veetamar engina ennulla msg venda kto

  • @neenusworld8668
    @neenusworld8668 Год назад

    veed evide aayirunnu parayo

  • @MariyamBinthsayed
    @MariyamBinthsayed 6 месяцев назад

    Eemarumagal enthurassa enikishtamole ninne

  • @sejiyassar8705
    @sejiyassar8705 Год назад

    Supper video

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад +1

    Acting sooper

  • @saliyanoufal3173
    @saliyanoufal3173 Год назад +1

    👍👍👍

  • @Aami.123-v4e
    @Aami.123-v4e Год назад +3

    First....🎉

  • @labikhasuresh8807
    @labikhasuresh8807 Год назад +1

    👌👌

  • @linuvk7130
    @linuvk7130 Год назад +2

    👌😍😍

  • @hridyaks1242
    @hridyaks1242 Год назад +2

    Ed pole oru family swapnam kandu pova

  • @farsanaashique7705
    @farsanaashique7705 Год назад +3

    My ammayiamma kanakavalli😢

  • @asmabitkasmabitk2259
    @asmabitkasmabitk2259 6 месяцев назад

    First house

  • @geethageethu1967
    @geethageethu1967 Год назад +3

    Jisha എന്നാ കഥാപാത്രം എനിക്കും വലിയ ഇഷ്ട്ടമാണ് ആ ഏഷണിക്കാരിക്ക് വേറെ പേര് മതിയായിരുന്നു

  • @saju4780
    @saju4780 Год назад

    അമ്മയെ ചുരിദാർ ഇട്ട് കണ്ടപ്പോ kk ramaye പോലെ ഉണ്ട്

  • @sreenandhat8673
    @sreenandhat8673 9 месяцев назад

    House

  • @minnalagru
    @minnalagru Год назад

    👍

  • @sreejasunil46
    @sreejasunil46 Год назад +2

    ❤❤😂😅❤❤❤

  • @sureshcv3638
    @sureshcv3638 Год назад

    Veettu joli cheyunnavarkum undado chindhakalum prasnangalum joliku pokunnavar joil sthalathu problem undakunnille chil manushyar anganeyanu allathe veettile karyangal cheythu kondirikunnavare kuttam parayalle

  • @devuverse4473
    @devuverse4473 Год назад +2

    ജോലി ക്ക് പോകത്തവർ ഇനങനെ news പറയുന്നവരല്ല. മോശം വീഡിയോ

  • @athirap1547
    @athirap1547 Год назад

    അമ്മായിമ്മ പോര് മരുമകൾ പോര്. ഇതെല്ലാം പണ്ട് engo ചക്ക വീണു മുയൽ ചത്തു എന്ന് പറഞ്ഞപോലെ ഏതോ ഒരു അമ്മായിമ്മയും മരുമോൾ പ്രശ്നം ഉണ്ടായിട്ട് ഉണ്ടാവും അത് പാരമ്പര്യം പോലെ വന്നതാ. അമ്മായിമ്മക്ക് മോളായായും മയുമോള്ക് അമ്മ ആയും കാണാൻ കഴിഞ്ഞ പ്രശ്നം തീരുന്നു

  • @jayasreev9074
    @jayasreev9074 Год назад +2

    ഇത്തരം കഥകൾ കണ്ട് മടുത്തു

  • @Superman-46
    @Superman-46 Год назад +5

    ജിഷ എന്ന പേർ ആ ഏ ഷിനിക്ക് കൊടുക്കേണ്ടായിരുന്നു.ജിഷ ചേച്ചി എന്റെ ഏറ്റവും ഇഷ്ട കഥാപാത്രമാണ്

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад

    Content കുറച്ച് ചീപ്പ്‌ ആയിപ്പോയോ.... ജോലിയില്ലാത്തവരെ മോശക്കാരാക്കിയപ്പോലെ തോന്നി

  • @haneenathasneem-gl1ox
    @haneenathasneem-gl1ox Год назад +6

    Pin cheyyamoo.... Addicted viewer

  • @lathikar7441
    @lathikar7441 Год назад +1

    Itheppozhum sariyalla sujith

  • @manjukrishnamoorthy7593
    @manjukrishnamoorthy7593 Год назад +1

    Ath seri alla enik jolly onnum illa ellavarum orupole alla ath thet aanu

  • @kamaruneesakamaruneesa8885
    @kamaruneesakamaruneesa8885 Год назад

    എന്തിനാണ് കുടുംബം കലക്കുന്നത്

  • @thomaspxxavier2198
    @thomaspxxavier2198 8 месяцев назад

    Super video

  • @muneerasana5012
    @muneerasana5012 Год назад +2

    First 👍👍

  • @devikannamboothiri8879
    @devikannamboothiri8879 Год назад +1

    ❤❤❤❤

  • @asifabdullah7097
    @asifabdullah7097 Год назад +1

    👍👍👍