എന്നാലും നിനക്കു ഈ ഗതി വന്നല്ലോ 😐

Поделиться
HTML-код
  • Опубликовано: 15 апр 2022

Комментарии • 261

  • @user-lc1ps5dh5s
    @user-lc1ps5dh5s 2 года назад +169

    എല്ലാ നാട്ടിലും ഉണ്ടല്ലേ ഇങ്ങനത്തെ വധൂരികൾ 😂😂
    എന്തായാലും ചേച്ചിടെ അഭിനയം പൊളി 🥳

    • @lustrelife5358
      @lustrelife5358 2 года назад

      വധൂരികൾ😁😁😁😁😁

  • @pingoochee
    @pingoochee 2 года назад +85

    Your ammaavan characters are the best 🤣

  • @deepatitus5757
    @deepatitus5757 2 года назад +74

    സൂപ്പർ.. അബോർഷൻ കഴിഞ്ഞവരെ കാണാൻ വരുമ്പോൾ ' പോയ കുഞ്ഞ് ആണൊ പെണ്ണോ' എന്ന് ചോദിക്കുന്നവർ ഉള്ള നാടാണിത്..

    • @swathypriya6762
      @swathypriya6762 2 года назад +5

      njan ath anufavichu nallathu koduthu ente valiyamma

    • @shabnajasmin6506
      @shabnajasmin6506 2 года назад +3

      😝😝😝ബല്ലാത്ത മനുഷ്ൻമാർ തന്നെ 😄😄

  • @ArtcornerJyothi
    @ArtcornerJyothi 2 года назад +59

    ആർക്കോ vendi വന്ന അമ്മാവൻ പൊളിച്ചു 🤩

  • @user-sw7rc4ey1o
    @user-sw7rc4ey1o 2 года назад +35

    അമ്മൂമ്മ റോക്‌സ്... കിടക്കുമ്പോൾ ശ്രെദ്ധിക്കണം ഫാൻ പൊട്ടി തലഴിലേക്ക് വീണാലോ... എജ്ജാതി 😁🔥🔥🤭

  • @vidya4152
    @vidya4152 2 года назад +21

    എല്ലാ സ്ഥലത്തെ ആളുകളുടെ സ്വഭാവവും ഒരുപോലെ ആണല്ലേ 😁

  • @sreedevinarayanan754
    @sreedevinarayanan754 2 года назад +9

    ആ അമ്മമ്മയുടെ ഡയലോഗ്😂😂😂...ബ്ലൗസ് പോലും എന്ത് careful ആയാണ് ....natual.....hats off ❤️❤️❤️

  • @Richoos-sm
    @Richoos-sm 2 года назад +62

    ഇജ്ജാതി ജന്മങ്ങൾ എല്ലാ നാട്ടിലും കാണും 😂😂

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ്അവന്സഹായികുമോ

  • @maya-mh4xp
    @maya-mh4xp 2 года назад +17

    Aa "shoooo" ishttayi🤣😂

  • @ranijose9182
    @ranijose9182 2 года назад +15

    അവസാനം വന്ന അമ്മായി കലക്കി. നോക്കാൻ വന്ന ആളെ നോക്കണ്ട ഗതി ആയല്ലോ

    • @muhammedrafi4788
      @muhammedrafi4788 2 года назад +1

      Ithu pole orennam ind ente veetil irikkan chair vare ittukodukkanam virunnuvarumbhozhallatta 😂😂

  • @mukeshk120
    @mukeshk120 2 года назад +24

    Supper. നാച്ചുറൽ ആക്ടിങ് 👍👍👍👍👍😍😍😍😍

  • @sarojpattambi6233
    @sarojpattambi6233 2 года назад +10

    ICU ന്റെ അകത്ത് ജീവന് വേണ്ടി മല്ലടിക്കുന്ന ചെറിയ മോൻ പുറത്ത് കരഞ്ഞിരിക്കുന്ന എന്നോട് ഇതുപോലെ ഓരോ ദുരന്തങ്ങൾ വന്ന് വെറുപ്പിച്ചത് ഇപ്പോഴും നെഞ്ചിനകത്തുണ്ട്( അവൻ ഇപ്പോഴില്ല). നീത്തൂസ് 👍👍👍👍👍

  • @hashimasajin2597
    @hashimasajin2597 2 года назад +25

    എല്ലാരും ഒരു പോലെ അല്ലല്ലോ.. ശരിയായ കരുതൽ ഉള്ള ആളുകളെ കൂടി കാണിക്കണം കേട്ടോ നീതു..

  • @sindhumenon7383
    @sindhumenon7383 2 года назад +10

    All character you played naturally. Superr😍😍👌👌👌👌you are talented try for any serial play or anything. Becoz you have future. This type of character is there in our life. Real😃😃waiting for next vdo. I like all your vdos. Keep on going👍

  • @Rosh102
    @Rosh102 2 года назад +21

    വൈകി ബിന്ദു എവിടെപ്പോയി കണ്ടില്ലല്ലോ 😔😂🤔

    • @shameem3933
      @shameem3933 2 года назад +5

      കുറച്ചു വൈകി ആണേലും varum

    • @Rosh102
      @Rosh102 2 года назад +4

      @@shameem3933 വരുമെന്ന പ്രതീക്ഷയോടെ 😔

  • @sheelajoseph5070
    @sheelajoseph5070 2 года назад +5

    Neethuuz വീണ്ടും സൂപ്പർ. 👍inborn talent thanne👍

  • @susansusan9309
    @susansusan9309 2 года назад +2

    Super neethusea valarea nannayittondu 🥰🥰🥰👍🙏🙏🙏❤️

  • @Ikzah_daiv326
    @Ikzah_daiv326 2 года назад +7

    chechiii superrrr.....
    ithokke engane saadhikkunnu😂😂😂

  • @Good-h9m
    @Good-h9m 2 года назад +5

    You are so...talented 👍🏻👍🏻👍🏻

  • @varda9605
    @varda9605 2 года назад +23

    ചിലഭാഗങ്ങളിൽ നീതു മോൾ എന്നും ചില ഭാഗത്തു മോൻ എന്നും ആണ് പറയുന്നത് .എനിക്ക് മാത്രം തോന്നിയതാണോ .വീഡിയോസ് എല്ലാം പൊളി ആണ് നീതു 👍

  • @hridhyam7023
    @hridhyam7023 2 года назад +5

    Happy Easter Mam ❤❤❤❤❤❤❤

  • @Glamaholicboss
    @Glamaholicboss 2 года назад

    Ammavan polichu...As always superbbb 😍😍

  • @joiyajo5562
    @joiyajo5562 2 года назад +5

    😂😂😂😂 അടിപൊളി 😂😂😂
    Happy easter 😍😍😍😍

  • @meghaaswin4202
    @meghaaswin4202 2 года назад +2

    Chechiyude ella videosum njan kanarunde. am a big fan of you♥️. Chechiye neritte kanan orupadu aagraham unde. Love u chechi 🥰. Pinne ee videoyum polichutta.

  • @haseenanavas55
    @haseenanavas55 2 года назад +7

    അമ്മായി പൊളിച്ചു 😄😄😄😄

  • @aparnapt9210
    @aparnapt9210 2 года назад

    Chechi eppolathe pole pwli natural acting ennokke paraja ethanna ente ammayum eppol chechide veliya fan aan eppolum chodhich chechide video vech kodukkan😌❤️

  • @anniejohn1647
    @anniejohn1647 2 года назад +1

    Ammayi kollaaam superr😍😍

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +1

    acting superb chechi poli lub you neethu chechi ❤️❤️❤️💗💋💋💋💋💋💋💋😍😍😍🥰🥰🥰🥰🤩🤩

  • @minhathayyil2722
    @minhathayyil2722 2 года назад

    Chechiyude abhinayam poliya...... Vere aarkum ath kadakan pattoolaa🥳🥳♥️🥰🥺

  • @reshmarajeev8342
    @reshmarajeev8342 2 года назад +10

    Superrrrr😍👍👍👍

  • @raihanashihab1184
    @raihanashihab1184 2 года назад +4

    നല്ല ഒരു നടി ആവട്ടെ ❤️❤️❤️

  • @athiranair652
    @athiranair652 2 года назад

    Neethu chechi Super ayittund ❤️👌

  • @springseason8800
    @springseason8800 2 года назад

    എങ്ങനെ സാധിക്കുന്നു ചേച്ചീ ഇങ്ങനെ അഭിനയിക്കാൻ....! അടിപൊളി......!

  • @sunithasunithadevu3373
    @sunithasunithadevu3373 2 года назад +1

    Kothi shortfilm polichu super🥰🥰🥰

  • @AnoopMridu
    @AnoopMridu 2 года назад +13

    🥰🥰👍oru nivarthiyum illa

  • @anniejohn1647
    @anniejohn1647 2 года назад +2

    Apol avideyum undalle inganathe aalukal😄.. pwoliiiii natural acting

  • @ranjith.t9762
    @ranjith.t9762 2 года назад

    എന്റെ പൊന്നു നീതുമോളെ
    ഒരു രക്ഷേം ഇല്ല 😃😃സൂപ്പർ 👏🏻👏🏻

  • @geethat6426
    @geethat6426 2 года назад +3

    Nattellu pottiyalum ,ithrayokealle pattiullu ennu parayunnthu pathivanu
    Enthayalum ellam naatunadaputhanne kollam Neethu, as shooooo entha 👌

  • @umaibansameer9234
    @umaibansameer9234 2 года назад

    Eppozhatheyum pole onnm paryn ella 😇😇super❤❤❤

  • @renukagopi2605
    @renukagopi2605 2 года назад +1

    Super neethu 👏👏🌹

  • @bincyt4668
    @bincyt4668 2 года назад

    Rnd kayim thalayum ath alae pottiyolu ah dialogue polich😂😂pavamm ammayidae avstha

  • @SREELEKSHMI985
    @SREELEKSHMI985 2 года назад +2

    എന്റെ അഭിനയ സിംഹമേ 🥰🥰🥰

  • @artistmomchandhniakhil
    @artistmomchandhniakhil 2 года назад

    ഒരു രക്ഷയുമില്ലാത്ത acting neethuzz... 🥰🥰🥰

  • @ragisubathra1779
    @ragisubathra1779 2 года назад

    As usual superb aytnd..Nalla manasode varunna areyum kanichillalo

  • @sideeqpk1180
    @sideeqpk1180 2 года назад

    Chechi oru hai tharumoo
    Pinneey ചേച്ചിന്റെ അഭിനയം പൊളിയാട്ടോ 🌹🌹

  • @geethap6241
    @geethap6241 Год назад

    Neethooz Ella Veshanghalum Nattil Kanunnathu Thanne .Nannayittundu

  • @jasminmv1028
    @jasminmv1028 2 года назад +1

    Kothi adpoli short film. Extraordinary Performance. I like it

  • @achuakshayachus4643
    @achuakshayachus4643 2 года назад

    Neethuchechi oru rekshayilla poli video❤❤❤❤

  • @mubeenasudhee3864
    @mubeenasudhee3864 2 года назад

    Natural acting.... 🥰🥰🥰👍🏻👍🏻👍🏻

  • @rajalekshmiu6741
    @rajalekshmiu6741 2 года назад

    Neethu super❤️

  • @safeerausman3042
    @safeerausman3042 2 года назад +1

    Nte ponnee....chechiyeee sammadichh😂😂😂😂

  • @shameem3933
    @shameem3933 2 года назад

    എല്ലാം powli 🔥🔥🔥

  • @dhanyakc3232
    @dhanyakc3232 2 года назад

    Neethu super.🥰🥰🥰

  • @beenaabraham2243
    @beenaabraham2243 2 года назад

    എൻ്റെ neethoosee ❤️

  • @chithrachithra6262
    @chithrachithra6262 2 года назад

    Super neethu👍🏻

  • @harshamolkb328
    @harshamolkb328 2 года назад

    Polich chechi ❤️🔥

  • @anjanababuraj2255
    @anjanababuraj2255 2 года назад

    super neethuzzz

  • @eldababy175
    @eldababy175 2 года назад +1

    Adipoli ❤

  • @ayshasana761
    @ayshasana761 2 года назад

    Chechi oru killadi thanne

  • @aswathyb1363
    @aswathyb1363 2 года назад

    Chechiiii kiduuuu

  • @angel1031
    @angel1031 2 года назад +1

    അടിപൊളി 🥳🥳

  • @this.is.notcret
    @this.is.notcret Год назад

    😂😂😂അടിപൊളി 👌👌 ഇജ്ജാതി കുറെ ആളുകൾ ദുരന്തങ്ങൾ.😲😲 രണ്ടാമത്തെ ആളുകളെ പോലുള്ളവർ ഉണ്ടാകുമോ.😆😀

  • @shamseeralways7683
    @shamseeralways7683 2 года назад +3

    Last week I experienced it.
    Correct visualisation

  • @bindubaiju9632
    @bindubaiju9632 2 года назад

    എന്റെ നീതുക്കുട്ടിയേയ്......🥰🥰🥰🥰🥰😂😂

  • @neethu.p.rratheesh5525
    @neethu.p.rratheesh5525 Год назад

    അർക്കോ vendi വന്ന അമ്മാവൻ പൊളി

  • @smithaa.s6135
    @smithaa.s6135 2 года назад

    Adipoli super 👌👌👌

  • @jasnajasu5316
    @jasnajasu5316 2 года назад +1

    ചേച്ചി..... ഇങ്ങള് പൊളിയാണ് ട്ടാ...... എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ 😀

  • @jillofalltrades9838
    @jillofalltrades9838 2 года назад

    So cute! Fruits kondu varaan marannu poyi!!! :-D

  • @shahinap2479
    @shahinap2479 2 года назад

    ചേച്ചി poli👍👍👍

  • @lami2877
    @lami2877 2 года назад +12

    Super❤️😂

  • @snehamol9437
    @snehamol9437 2 года назад

    Soooper chechiii...Fruits kondu vannite yeduthondu pokunnvar undo.ath adyamayita kekkunne

  • @ajhvibes5479
    @ajhvibes5479 2 года назад +1

    Super ❤️❤️

  • @reshmasyam1925
    @reshmasyam1925 2 года назад

    പൊളിച്ചു 😍😍👍👍👍

  • @subhasanthosh7046
    @subhasanthosh7046 2 года назад

    Ammavan polichu👌😂

  • @najasiddhik5159
    @najasiddhik5159 2 года назад +1

    Super 😍😍

  • @ardrajijith2804
    @ardrajijith2804 2 года назад

    Neethu chechii😘😘😘😘

  • @abhayabhay8807
    @abhayabhay8807 2 года назад +1

    Super 🥰🥰🥰

  • @heerasreepal6315
    @heerasreepal6315 2 года назад

    Ah vathil thurannu vanna ammayi pwolichu🤣🤣🤣🤣🤣

  • @maisoonnoora6044
    @maisoonnoora6044 2 года назад +3

    Hi chechi Sungamano chechi lover undo chechi Good Affirming chechi family super 💖💖💖💖💖💖💖💗💗💗💗🤗🤗🤗🤗 family super 💖💖💖😊 smiles and mol Adipoil 👌👌👌👌👌👌👌 oru hi parumuno chechi 💖😊 smiles and mol Adipoil 👌👌👌👌👌👌👌👌💗💗💗💗

    • @krishnakrishna-kh4vf
      @krishnakrishna-kh4vf 2 года назад +1

      Lovero???.. ent comment anu itu.. nta ningal udesikkunnat??

  • @abhinavdinesh5804
    @abhinavdinesh5804 2 года назад

    Neethuz adipoli

  • @jfseditsz2364
    @jfseditsz2364 2 года назад

    Chechi cenima yil varannam nu nalla aagraham ind😘😘

  • @hanarena6846
    @hanarena6846 2 года назад

    Kothi short film ente chechi adipoli tta

  • @amritharaman3308
    @amritharaman3308 2 года назад +1

    neethu chechii oru hai tharamo💕

  • @jillofalltrades9838
    @jillofalltrades9838 2 года назад

    Ammavan Adipoli!!!

  • @drarshadpvk8588
    @drarshadpvk8588 2 года назад +1

    Quality korch koottan ori vazhiyum illle clear kittunniilla atleast 720p enghilum 😂😂😂😂just a suggestion okey

  • @shivakamikayimal3671
    @shivakamikayimal3671 2 года назад

    Ente ponno poli...

  • @kavikavitha6995
    @kavikavitha6995 2 года назад +1

    Super🥰🥰

  • @brindaknaveen3402
    @brindaknaveen3402 2 года назад

    Last scene chirichu chattu😂😂😂😂

  • @ambilyrajeesh3432
    @ambilyrajeesh3432 2 года назад

    Super ❣️❣️❤️‍🔥

  • @sivani.karthikeyan6157
    @sivani.karthikeyan6157 2 года назад

    Neethu chechi 👌👌👌👌👌👌👌👌👌👌👌👌👌

  • @BeastBoy16499
    @BeastBoy16499 2 года назад

    Superrrrr😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @vidyaraju3901
    @vidyaraju3901 Год назад

    സൂപ്പർ

  • @Tulips-z6i
    @Tulips-z6i 2 года назад +1

    ഞാൻ കരുതി ഞങ്ങളുടെ നാട്ടിൽ മാത്രമാണ് ഈ വക alkarullathennu . എല്ലാ നാട്ടിലുമുണ്ടല്ലേ ഇതുപോലത്തെ കുറെയെണ്ണം 😁😁😁

  • @sahishnasyam8101
    @sahishnasyam8101 2 года назад

    Neethuvinu orupad filmsil abhinayikan kazhiyate😊

  • @annaskitchen9597
    @annaskitchen9597 2 года назад

    Chechi Polli

  • @aiesha8674
    @aiesha8674 2 года назад

    Super 🥰🥰

  • @NishiMindBenders
    @NishiMindBenders 2 года назад

    Fruits kodukade thirichu kondu poyadu abhinayam kalakki

  • @_ahdiya_nassar_1106
    @_ahdiya_nassar_1106 2 года назад

    1:03 😂😂🤣🤣🤣

  • @sreejithnc4172
    @sreejithnc4172 2 года назад

    നീതു ചേച്ചി kidu അല്ലെ... ഒത്തിരി ishtta. കൊതി ഷോര്‍ട്ട് film കണ്ടു കേട്ടോ... superb aanu. Molum superb

  • @divyav.s2795
    @divyav.s2795 2 года назад

    Now iam facing the same situation.. exactly same..🤣🤣