അമ്മായിമാർ പലവിധം 😅ഇതിൽ ഏതാണ് നിങ്ങളുടെ അമ്മായി 😀

Поделиться
HTML-код
  • Опубликовано: 4 мар 2023

Комментарии • 182

  • @fizanezrin
    @fizanezrin Год назад +272

    അധികാരം കാണിക്കൽ ആണ് ഇവിടെത്തെ അമ്മായിമ്മാർക് പരിപാടി 😂

    • @creativehome4236
      @creativehome4236 Год назад +12

      എല്ലായിടത്തും ഉണ്ടല്ലേ

    • @teenapaul1757
      @teenapaul1757 Год назад

      Adichu oodik

    • @sabivpa5195
      @sabivpa5195 Год назад

      ​@@creativehome4236 ഉണ്ട്

  • @seemagk6345
    @seemagk6345 Год назад +40

    എത്ര തവണ കൺടാലു० മടുപ്പു വരില.. ഇതൊക്കെ നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്... നമ്മിചു നീതൂസേ... 🙏🙏🙏❤❤❤❤❤❤🥰🥰🥰🥰

  • @user-ef7ou2gr4f
    @user-ef7ou2gr4f Год назад +26

    ... ഈ അമ്മായി ഒരു പൊളി........ 😅 ..
    ന്റെ അമ്മായി ഒരു പാവണ്... എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്...

  • @profoxprofox9493
    @profoxprofox9493 Год назад +88

    എല്ലാ ക്യാരക്ടറും ഒന്നിനൊന്നു മെച്ചം നീതുവിനെ അച്ഛൻ വേഷത്തിൽ കാണാൻ സൂപ്പർബ് ആണ്... നല്ല രസമുണ്ട് വീഡിയോ.... അടിപൊളി.. 👌👌👌👌💞💞💞💞😍😍😍👍👍👏👏👏

  • @nithyaap795
    @nithyaap795 Год назад +30

    ഗമക്കാരി അമ്മായി വന്നപ്പോൾ ശാരധ എന്ന് വിളിച്ചു 😂. പോയപ്പോൾ സുധയും 😂😂😂😂രണ്ട് പേരും ഒന്ന് തന്നെ അല്ലേ 😂😂😂😁

  • @girijakrishnakumar6551
    @girijakrishnakumar6551 9 месяцев назад +1

    നീതുവിന് എല്ലാ വിധ അഭിനന്ദനങ്ങളും. സൂപ്പർ പറയാൻ വാക്കുകൾ ഇല്ലാ. അത്രനല്ല അഭിനയം

  • @karunakarannair9281
    @karunakarannair9281 Год назад +42

    വന്നപ്പോ ശാരധ പോയപ്പോ സുധ. ശരദ വീട്ടിൽ വിളിക്കുന്ന പേരാകും....😂 നീതു ചേച്ചി ഏതായാലും പൊളിച്ച് ❤️❤️❤️

  • @annajose342
    @annajose342 Год назад +1

    എനിക്ക് 5 അമ്മായിമാർ ഉള്ളോണ്ട് ഇതെല്ലാം നമ്മക്ക് പതിവാ 😁😁😁😁😁

  • @user-pk3oj3sw9d
    @user-pk3oj3sw9d 8 месяцев назад +1

    എല്ലാ കാരക്ടറും സൂപ്പർ
    ഈ പരിപാടി കാണുന്നതിന്റെ ഒരു സുഖം
    വേറൊരു പരിപാടിക്കും ഇല്ല

    • @Neethuzzz
      @Neethuzzz  8 месяцев назад

      💕💕💕💕💕💕💕💕💕

  • @Ponnu268
    @Ponnu268 Год назад +3

    Endh rassa ഓരോ character അവതരണം 👍🏻👍🏻🥰🥰🥰🥰🥰

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 Год назад +51

    അമ്മാവൻ സൂപ്പർ ആയിരുന്നു 🥰😃 നിന്ന് താളം ചവുട്ടാട്ട് ഇങ് വാ അത് സൂപ്പർ ആയിരുന്നു 😃😃😃

  • @sappu4785
    @sappu4785 Год назад +1

    Checheede aa" potteeeeeeee" nn olla dialogue undalloo chirich chaavum🤣❤❤

  • @migheyarivyra
    @migheyarivyra Год назад +18

    ശാരധയുടെ pet name ആണോ ചേച്ചി പെണ്ണെ ഈ സുധ പെട്ടന്ന് പേര് മാറി അതാണ് ചോയിച്ചേ 🤣🤣🤣🤣സൂപ്പർ അമ്മായിമാർ 😘😘😘😘

  • @geethasanthosh1082
    @geethasanthosh1082 Год назад +4

    Last brother 🌟🌟🌟👌👌👌loving and caring 💞

  • @rajiraghu8472
    @rajiraghu8472 Год назад +11

    അമ്മാവൻ കൊള്ളാം 😂😂😂😂😂

  • @sreee5890
    @sreee5890 Год назад +2

    Ammaayimarum ammavanmaarum superr...adipoli ...onnum parayanilla❤️❤️😍😍🥰🥰🤩🤩🤩

  • @a.s.m.arelaxing523
    @a.s.m.arelaxing523 Год назад +2

    ആദ്യമായി കണ്ടു. വളരെ ഇഷ്ടപ്പെട്ടു. സൂപ്പർ അഭിനയം. അഭിനന്ദനങ്ങൾ 😊

  • @soumyasomu4589
    @soumyasomu4589 Год назад +2

    ഇതെങ്ങനെ സാധിക്കുന്നു neethuuuu...kiduuu😍

  • @Dark_beauty339
    @Dark_beauty339 Год назад

    Aa *പോട്ടേ* ..... എനിക്ക് ഭയങ്കര ഇഷ്ട്ടായി😂😂😂

  • @ayisharamees1331
    @ayisharamees1331 Год назад +5

    Engane sadhikkunnu chechi. Valiya fana ❤🥰🥰

  • @sajithasaji9640
    @sajithasaji9640 Год назад

    Correct Chechi😂😅Super story and acting

  • @sureshnair2393
    @sureshnair2393 Год назад +10

    Really nice action. I appreciate you always and discussed your action with many friends. Waiting for next video soon

  • @aiswaryato3366
    @aiswaryato3366 Год назад +3

    Kure ayallo ammayiamma vedios edathath... Last adipoli😱 😅

  • @sonysworldandvlogs
    @sonysworldandvlogs Год назад +4

    Neethu....parVoorkkari....super...aanetta mole

  • @shahabanshan418
    @shahabanshan418 Год назад +3

    Vannallo. Super🤣🤣👏👏👏

  • @angeljose5950
    @angeljose5950 Год назад +4

    Good observation ........ Sooper 😅❤️🙏

  • @Aaru__shi
    @Aaru__shi Год назад +7

    neethu chechii pollichuu💗💗

  • @prasheenaprasi4988
    @prasheenaprasi4988 Год назад

    Amaaaavan adipoli aanette ..... Neethu super aayittunde ❤

  • @kavyakali
    @kavyakali Год назад

    Sisy adipoli 🥰👍oro videosum supper

  • @sruthysarath6356
    @sruthysarath6356 Год назад +32

    Neethu ചേച്ചി അമ്മായിഅമ്മയുടെ വൃത്തിയില്ലായിമയും അടുക്കും ചിട്ടയും ഇല്ലാത്തതും ഒരു Content ആയി ചെയ്യുമോ?
    പിന്നെ മനോരമ ആഴ്ച്ച പതിപ്പിനെക്കാൾ കൃത്യമായി വരുന്ന എന്റെ നാത്തൂനേ പറ്റിയും
    നമ്മക്കൊന്നും എതിർത്തു പറയാൻ പറ്റില്ലല്ലോ ചേച്ചിയുടെ Creation ൽ ചീത്ത പറയുന്നതെങ്കിലും കേട്ടു സമാധാനിക്കാം എന്നോർത്ത Please 😔🙏

    • @Koottansworld
      @Koottansworld Год назад +5

      Crrct nammal vrithik ittal apol thanne veendum pazhepole akkiyidum hoo

    • @saranyapushkaran6788
      @saranyapushkaran6788 Год назад +1

      🤣

    • @passion4dance965
      @passion4dance965 Год назад

      Nathoon jenichu valarnna veetil avark vanoodae🙄

    • @sruthysarath6356
      @sruthysarath6356 Год назад

      @@passion4dance965
      ഗദ്ഗദം കേട്ടിട്ട് എന്റെ നാത്തൂന്റെ പോലെ സ്വന്തം വീട്ടിൽ തന്നെയാണെന്ന് തോന്നുന്നു
      ആണെങ്കിലും അല്ലെങ്കിലും തന്റെ കാര്യം എന്നെ ബാധിക്കില്ലല്ലോ എന്നെയും അച്ഛനും അമ്മയും സഹോദരനും ഉള്ള വീട്ടിൽ നിന്ന് തന്നെയാ കെട്ടിച്ചു വിട്ടത് എന്ന് കരുതി എന്റെ നാത്തൂൻ വരുന്നത് പോലെ ശനിയാഴ്ച രാവിലെ തന്നെ കെട്ടും ബന്ധവും കുട്ടികളുമായി വന്നിട്ട് തിങ്കളാഴ്ച രാവിലെ പോയിട്ട് ബുധനാഴ്ച്ച വൈകിട്ട് അയൽക്കൂട്ടത്തിന് വന്നിട്ട് വ്യാഴാഴിച്ച രാവിലെ പോകും എന്തിന് ശനിയാഴ്ച്ച വീണ്ടും വരാൻ
      (എന്ത് ആവശ്യത്തിന് )
      ഇതിനെ വീട്ടിൽ പോണെന്നാണോ പറയേണ്ടത് അതോ അമ്പലത്തിൽ മുടങ്ങാതെ ചെയ്യേണ്ട വഴിപാട് ചെയ്യാൻ വരുന്നതോ?
      എന്തിനും ഒരു മര്യത ഒക്കെ വേണ്ടേ?
      ഞാൻ രണ്ടു മാസം കൂടുമ്പോഴൊക്കെയാ വീട്ടിൽ പോകുന്നത് ഇവർ വരുന്നത് കാരണം ചില സമയം എന്റെ പോക്കും മുടങ്ങും
      ഇപ്പൊ പറ ഇനിയും ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കണം
      ഇതിനൊന്നും വീട്ടിൽ പ്രതികരിക്കാൻ പറ്റാത്തത് കൊണ്ടാണ് ഒരു കമെന്റ് ഇട്ടത് അപ്പോൾ അതിനും പരാതി
      കെട്ടിയോന്റെ വീട്ടിൽ കിടക്കാൻ ബുദ്ധിമുട്ട് ഉള്ളവർ എന്തിനാ കല്യാണം കഴിക്കുന്നത്‌

    • @passion4dance965
      @passion4dance965 Год назад

      @@sruthysarath6356 njan ente veetil thanne alla. But ishtam ulla pol pokum nilkukayum cheyum.. Ente nathoon ningale pole vrithiketta mindset illa .. And ente nathoone veetil pidichu nirtharum illa ente veetukar. Ishtam ullapo veetil pokuksyum ishtamullavare nilkukayum cheyum ente nathoon arum contril cheyarilla.. Nte husnte sis um istham ullapol varikayum ishtam ullapol povukayum cheyum.. But ningale pole virithiketta mind njangalk onm illathond njsngal arum kuttam parayarilla.. Varumbol njangal ellarum koodi enjoy cheyum.. Alland kettichu vittu ennu paranju swantham veetilot varanda ennonum njangal parayarilla..

  • @subhasanthosh7046
    @subhasanthosh7046 Год назад +2

    Gamakari ammayi sundari aanuttaa😍💕👌

  • @rejeeshreghu7259
    @rejeeshreghu7259 Год назад +2

    Super👍👍polichu👍👍👍👍😍😍😍

  • @user-gg3ko9ur4t
    @user-gg3ko9ur4t Год назад +3

    പൊളിച്ചുട്ടോ നീതു 👌👌👌

  • @malavikaarun6613
    @malavikaarun6613 Год назад +3

    Waiting ayirunnu❤️❤️❤️

  • @malavikaarun6613
    @malavikaarun6613 Год назад +6

    Content queen neethu chechii😘😘😘

  • @subhak3694
    @subhak3694 Год назад +1

    Ohh sammathichirikunnu.....🙏🙏🙏🙏ente.....ponnooo........❤️❤️❤️❤️

  • @Inmeeeeee
    @Inmeeeeee Год назад +1

    ഇ എല്ലാ piecukaleyum ഞാൻ കണ്ടിട്ടുണ്ട് 😂😂

  • @iammalutty6479
    @iammalutty6479 Год назад +7

    അധികാരം കാണിക്കുന്ന അമ്മായി ആണ് എനിക്ക് ഉള്ളത്

  • @manuminumanuminu3818
    @manuminumanuminu3818 Год назад +3

    Super neethu ചേച്ചി

  • @sujitha2712
    @sujitha2712 Год назад +1

    ഗമകാരി അമ്മായി സൂപ്പർ

  • @subuvallath4261
    @subuvallath4261 Год назад

    Adipoli😂 especially ammavan😅😍

    • @kabeeram5289
      @kabeeram5289 Год назад

      😁😁..അതെ... അതെ

  • @abix_z3397
    @abix_z3397 Год назад +2

    gamakari ammayiyude sari super

  • @smithaa.s6135
    @smithaa.s6135 Год назад

    Adipoli super 👌👌👌

  • @avani_avu011
    @avani_avu011 Год назад +10

    Super😂😂🥰

  • @shimjap6857
    @shimjap6857 Год назад

    Super
    Pink sari അടിപൊളി

  • @Sru5590
    @Sru5590 Год назад +1

    Chechi Boy veshm cheyupo shirt onu Iron cheythirunell Super Akum

  • @sannuschannel8662
    @sannuschannel8662 Год назад

    പല വേഷങ്ങൾ സൂപ്പർ....ർ...... ർബുദ്ധി അപാരം തന്നെ 👌👍

  • @alicexavier2521
    @alicexavier2521 Год назад

    Hi neethuz, puthiya subscriber ane.ipol Ella videos um kanarund. Ellam nannayi ishtapettu. Keep going.All the best

  • @anusreep2030
    @anusreep2030 Год назад +8

    അച്ഛൻ്റെ പെങ്ങൾ ആന്നോ അമ്മായി.ഞങ്ങൾക്കൊക്കെ അമ്മേടെ ബ്രദർ wife ആണ് അമ്മാവനും അമ്മായിയും.ഇതിൽ ഒന്നും പെടാത്ത ഒരു ആള .
    നീതു എപ്പോഴും പോലെ അടിപൊളി

    • @Aryavs87
      @Aryavs87 Год назад

      Randum ammavanum ammayiyum thanne....,,,😁

    • @anusreep2030
      @anusreep2030 Год назад +4

      @@Aryavs87 ഞങ്ങൾക്ക് അങ്ങനല്ല അച്ഛൻ പെങ്ങൾ അച്ഛൻ്റെ ചേച്ചി അന്നേൽ വെല്ലിയമ്മ or മൂത്ത,അച്ഛൻ്റെ അനുജത്തി ആന്നേൽ ആൻ്റി or എളെമ്മ

    • @neethu2666
      @neethu2666 Год назад

      Chilayidathu appachinum vilikum

    • @anusreep2030
      @anusreep2030 Год назад

      @@neethu2666 sss

  • @salinyjain8641
    @salinyjain8641 Год назад +1

    🥰🥰🥰നീതു.... അടിപൊളി ❤️❤️❤️

  • @saranyareghu3378
    @saranyareghu3378 Год назад +1

    Good👍👍👍👍👍 thank you❤❤❤❤❤❤❤ love you

  • @Athiraammu1999
    @Athiraammu1999 Год назад +2

    Love you chechi 😗😗😗😗

  • @prasanthks7174
    @prasanthks7174 Год назад

    Character. All. Adipol 🥰🥰🥰🥰

  • @praveenadhanesh7038
    @praveenadhanesh7038 Год назад +1

    Super chechi

  • @user-hi2se5rj3b
    @user-hi2se5rj3b Год назад +2

    സൂപ്പർ

  • @vidyababuraj2183
    @vidyababuraj2183 Год назад +2

    Chechi pennu super😘😘😘😘🥰🥰🥰✨️✨️✨️adipoli 🥳🥳🥳🥳❤️❤️❤️❤️

  • @tintumathew1814
    @tintumathew1814 Год назад

    Superb...

  • @radhasanghavi4156
    @radhasanghavi4156 Год назад

    Ninnu thalam chavittathe varanondo??? 😄😄😄San vesham aanu suuuper.

  • @Elizabeth-mm7xc
    @Elizabeth-mm7xc Год назад

    Kidu

  • @vinayasatheesh7765
    @vinayasatheesh7765 Год назад

    Super neethu

  • @maliniraghunath6627
    @maliniraghunath6627 Год назад +1

    Adipoli 😂😂

  • @chithra6436
    @chithra6436 Год назад +1

    Super🥰❤️

  • @A63191
    @A63191 Год назад +1

    Adi gambhiram video 👍

  • @snehasudhakaran1895
    @snehasudhakaran1895 Год назад

    Super 😀tour pokan panam tattia ammai 👍

  • @rishamathew7978
    @rishamathew7978 10 месяцев назад

    Adipoli ❤❤

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Год назад +1

    Midumidukkiiiiii 🤗👌👌👌👍

  • @Liji_stanly
    @Liji_stanly Год назад +2

    Super 👌👌

  • @sonysworldandvlogs
    @sonysworldandvlogs Год назад +10

    Ooh....first njan aanetta comment

  • @lathanarayanan5409
    @lathanarayanan5409 Год назад

    Ammainaattoon ellam nannu. 😂😂😂

  • @sherijabirjabi7623
    @sherijabirjabi7623 Год назад +3

    Ee chechi 😁

  • @sabeenakabeersabi3655
    @sabeenakabeersabi3655 Год назад

    നീതുചേച്ചി ശൂപ്പറ👌👌👌

  • @sanjusninjus2.043
    @sanjusninjus2.043 Год назад +5

    അമ്മാവൻ ഭാര്യ ചേച്ചി 😍

  • @aswathytd4199
    @aswathytd4199 Год назад +7

    oc ammayi😂
    main dialogue ...
    'ente ponnangale kanan vannatha njn'
    💯

  • @githanjali3022
    @githanjali3022 Год назад +1

    Ente abhinaya simhame😍

  • @Nimisha7132
    @Nimisha7132 Год назад +3

    💕💕

  • @seethalminesh4478
    @seethalminesh4478 Год назад

    എല്ലാം correct തന്നെ

  • @theyammaka3717
    @theyammaka3717 Год назад

    👌👌👌❤

  • @veenanaadam6220
    @veenanaadam6220 Год назад

    Super video👍👍👍✌✌✌

  • @neenam8196
    @neenam8196 Год назад

    Ammavante udupp kuppikkakathaano sookshikkaru....?

  • @lsa6751
    @lsa6751 Год назад +1

    എന്റെ പൊന്നു നീതു, ഇതിലെ എല്ലാം ടൈപ്പ് അമ്മായിമാരും എന്റെ കുടുംബത്തിൽ ഉണ്ടേ 😂😂

    • @annajose342
      @annajose342 Год назад

      എന്റെയും. 5 അമ്മായിമാർ ആണ് 😂😂😂

  • @Vidhuvamis
    @Vidhuvamis Год назад +1

    Adipoli

  • @AchuAchu-mw6bf
    @AchuAchu-mw6bf Год назад

    😍😍😍😍

  • @anusree2732
    @anusree2732 Год назад +2

    Supper

  • @paybazar
    @paybazar Год назад

    അമ്മാവൻ വേഷങ്ങൾ എപ്പോഴും കോമഡിയ😂😂😂😂

  • @sujithgopi6339
    @sujithgopi6339 Год назад

    നന്നായിട്ടുണ്ട് 😁

  • @jayajose7323
    @jayajose7323 Год назад

    👌

  • @sarithaashok2568
    @sarithaashok2568 Год назад

    👌👌👌😍😍😍👍👍👍

  • @minnalagru
    @minnalagru Год назад +1

    👍

  • @riswanaramlath5056
    @riswanaramlath5056 Год назад

    👍👌👍👌

  • @lim1231
    @lim1231 Год назад

    Supperrr

  • @mammalioman6480
    @mammalioman6480 Год назад

    Contend super ഒരു Contend ഇല്ലാതെ മറ്റു youtuberku million subscribe നീതു creations super hard working comedy content 👌👌

  • @lakshmignair3996
    @lakshmignair3996 Год назад +1

    ❤️

  • @desysaj1662
    @desysaj1662 11 месяцев назад

    👍🌹

  • @lalyaby9307
    @lalyaby9307 Год назад +1

    Gamakkari ammayi yanu ente naathoon .koodothravum cheiyum..

  • @jins5027
    @jins5027 Год назад +1

    👍👍👍👍👍👍😍

  • @user-op7em9wq9q
    @user-op7em9wq9q 4 месяца назад

    ഇനിക്ക് 4 മാമ്മിമാർ അതിൽ 3 ണ്ണം ഇതിൽ ഉണ്ട് 😃😃😃🤣

  • @aswathy_balakrishnan_
    @aswathy_balakrishnan_ Год назад

    വന്നപ്പോൾ ശാരദ, പോകുമ്പോൾ സുധ 😁

  • @lakshmi_gopi1853
    @lakshmi_gopi1853 Год назад

    Super video

  • @sinijoy5011
    @sinijoy5011 Год назад

    💖💖

  • @fousiyaummer6908
    @fousiyaummer6908 Год назад +5

    അമ്മാവൻ poichu😀👌