അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ..😔

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 165

  • @roshinimohan4831
    @roshinimohan4831 6 месяцев назад +49

    👍🏻അച്ഛനും ammayum ജീവിച്ചിരിക്കുന്ന കാലം ആണ് ഏറ്റവും സന്തോഷം

  • @salysunilkumar815
    @salysunilkumar815 6 месяцев назад +26

    ഭർത്താവിൻ്റെ പെങ്ങളെ സ്വന്തം ചേച്ചിയായി കരുതി സ്നേഹിച്ച് പണി കിട്ടിയ ആളാണ് ഞാൻ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും
    അത് വേറെ ഒരു കഥ
    വീഡിയോ നന്നായിട്ടുണ്ട്❤❤❤❤❤

  • @induv7382
    @induv7382 6 месяцев назад +5

    ഈ കഥ നുറ് ശ ത മാ നം സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @vidhyajithesh9358
    @vidhyajithesh9358 6 месяцев назад +8

    സത്യം. ഞാൻ കരഞ്ഞുപോയി. കാരണം എന്റെ അച്ഛൻ മരിച്ചു. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അമ്മയെ കാണാൻ പോയാൽ പലരുടെയും ദുർമുഗം കാണണം. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ആങ്ങളയെയും ഭാര്യയെയും ഓർമ വന്നു

  • @ushakumari4787
    @ushakumari4787 6 месяцев назад +25

    എന്റെ അവസ്ഥ യും ഇങ്ങനെയാണു. ഇപ്പോൾ വീട്ടിൽ കയറി ചെല്ലാൻ പോലും അനുവാദമില്ല. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ പിന്നെ നമുക്ക് ആരുമുണ്ടാകില്ല.

  • @ajtihajayakumarjayakumar1847
    @ajtihajayakumarjayakumar1847 6 месяцев назад +5

    എന്റെയും ഏറ്റവും വലിയ സങ്കടം ഇതാണ്. അച്ഛനും അമ്മയും സഹോദരനും ഇന്നില്ല. പക്ഷേ എനിക്ക് എന്റെ നാടിനോടും ജനിച്ചുവളർന്ന വീടിനോടും അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇന്നും എല്ലാം ഉള്ളിലൊതുക്കി പോകാറുള്ളത്. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി. ❤👌🏻

  • @rosilyjacob952
    @rosilyjacob952 5 месяцев назад +1

    എന്റെ ഒരു നാത്തൂൻ വളരെ നല്ലവളാണ് എന്നെ വീട്ടിലേക്കു വിളിക്കും എന്റെ വീട്ടിലും ബ്രദറും നാത്തൂനും മക്കളും വരും നല്ല ഹാപ്പിയാ. എന്നാൽ 2brothers. നാത്തൂന്മാർ വിളിക്കില്ല വരില്ല.

  • @roshinisatheesan562
    @roshinisatheesan562 6 месяцев назад +23

    എന്നും കൊതിയാണ് രണ്ടു ദിവസം സ്വന്തം വീട്ടിൽ പോയ് നിൽക്കാൻ😢 പക്ഷേ അങ്ങിനൊരു വീട് ഇന്നില്ല😢❤

    • @lijishaa3041
      @lijishaa3041 6 месяцев назад +1

      Enikum. Parentsum illa. Brotherinu chelunath ishtamalla. Wifinum.

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +1

      @@roshinisatheesan562 😔😔😔

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +1

      @@lijishaa3041 😔😔😔

    • @fidhaabdulkereem
      @fidhaabdulkereem 5 месяцев назад

      എന്റെ നാത്തൂനും ആങ്ങളയും എന്നും വിളിക്കും ചെന്ന് നിൽക്കാൻ പറഞ്ഞു ടൈം കിട്ടാറില്ല because njan oru police kaari aanu

  • @MariatThomas-m2m
    @MariatThomas-m2m 6 месяцев назад +15

    മാളു ചേച്ചി ഇങ്ങനെ ഒരുങ്ങി നടക്കുന്നെ ആണ് നല്ലത്... സുന്ദരി ആയിട്ട് ഉണ്ട്

    • @ushakumari4787
      @ushakumari4787 6 месяцев назад +1

      എൻറെ അവസ്ഥ... ഇത് തന്നെ. 😢😢😢😢

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +1

      @@MariatThomas-m2m 😍😍😍

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +1

      @@ushakumari4787 😔😔😔

    • @faizafathima1435
      @faizafathima1435 5 месяцев назад

      ​@@ushakumari4787yenteyum same avastha

  • @girijamd6496
    @girijamd6496 6 месяцев назад +2

    Parents ൻ്റെ കാലം കഴിഞ്ഞാൽ കഴിവതും അങ്ങോട്ട് പോകാതിരിക്കുക അത്ര തന്നെ.പോകരുത് അവർ വിളിക്കാതെ.പോയാൽ അവഗ നണന നേരിടും😮😢😢😢😢

  • @Sreela-h2o
    @Sreela-h2o 6 месяцев назад

    Video soooperrr 👌👌👍👍❤️❤️❤️❤️🥰🥰🥰🥰 aarum sahodarimaarod inganonnum perumaaralle 🙏🙏🙏😢😢😢 Achantem Ammedem kaalam kazhinjaal pinne veetilulla sahodaranmaaralle oru aasrayam...swantham veetil vannu oru glass vellam kudichu poyaalum nammalokke happy aanu...veetilullavar snehathodeyaanengil maathram 😊😊

  • @manjujose5569
    @manjujose5569 6 месяцев назад +5

    അഭിനയം സൂപ്പർ ആണ് മാളുക്കുട്ടിയുടെ അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ

  • @DivyamolDevarajan
    @DivyamolDevarajan 6 месяцев назад +5

    Innu maalu paranjath 100% sathyam aaya kaaryam annu ..... good message

  • @AfnanAfi-cm4ob
    @AfnanAfi-cm4ob 6 месяцев назад +5

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.എനിക്കൊത്തിരി ഇഷ്ടമാണ്

  • @ambikadas65
    @ambikadas65 6 месяцев назад +10

    ഞാനൊക്കെ ഒരുപാട് അനുഭവിച്ചു സങ്കടപെട്ട കാര്യം 😔

  • @ambilimanikuttan9152
    @ambilimanikuttan9152 6 месяцев назад +1

    അതെ.സത്യം❤❤❤

  • @manukumar2100
    @manukumar2100 6 месяцев назад

    super massage & abhinayan😊😊

  • @radamani8892
    @radamani8892 6 месяцев назад +10

    പെങ്ങൾ കേറി വരുബോൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവൾ മാത്രം മതി പിന്നെ വീട്ടുകാർ ശത്രുക്കൾ 🙏🏻മാളു സൂപ്പർ സുന്ദരി 🥰🥰🥰

  • @jaya5559
    @jaya5559 6 месяцев назад +6

    സൂപ്പർ വീഡിയോ എല്ലാ പെൺമക്കളും അനുഭവിക്കുന്നതാണിത്

  • @ShainiShainiN
    @ShainiShainiN 6 месяцев назад

    Malu adipoli aayid ❤❤

  • @FathimathSulfathCH
    @FathimathSulfathCH 4 месяца назад

    Great ❤

  • @NadhaK-bi4dh
    @NadhaK-bi4dh 6 месяцев назад +3

    Video kollam. Pakshe comedyum koodi samsarattil venam.negative matrm aavaruth.❤

  • @bindhuxavier7915
    @bindhuxavier7915 5 месяцев назад

    😢 എ ൻ്റെ വേദന😢 എൻ്റെ തുമാത്രം😢 ആർക്കും😢 വേണ്ട😢 ആർക്കും😢 വരരുത്😢 ഉണ്ടാകാം😢 എൻ്റെ വേദന കൊണ്ടു പറഞ്ഞു😢 അതിൻ്റെ😢 ആഴം അറിയണമെങ്കിൽ😢 സ്വന്തം😢 അനുഭവത്തിൽ😢 വരുമ്പോൾ മനസിലാകും ഒരു അറ്റാക്ക് വന്ന് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു മരിക്കുമ്പോൾ പോലും എല്ലാവരേയും ഓർക്കും എല്ലാവരേയും ഇഷ്ടമാ ഇനിക്കാണാൻ പറ്റില്ല ആരേയും ഓർമകൾ മരിക്കില്ല ജീവിച്ചിരിക്കും മരണം വരേയും അത്❤ സ്നേഹമുള്ളവരുടെ മനസിൽ എന്നും ഹൃദയത്തിൽ മരണം വരെ😢 തങ്ങി നിൽക്കും God Bless You 🙏🏿😪💗🙏🏿😢😢😢😢

  • @geoily
    @geoily 6 месяцев назад

    ❤❤❤ അത് ശരി ആണ് 100%

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 6 месяцев назад

    വീഡിയോ ഇഷ്ടമായി ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാളു ചേച്ചി പറഞ്ഞ പോലെ സ്വന്തം വീട് പെൺ മക്കൾക്ക് ഒരു സ്വർഗം ആണ് വച്ചാമ്മയെ കാണാറേ ഇല്ല അല്ലോ ഇപ്പൊ വിഡിയോയിൽ നന്ദുസ് ഫാമിലിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്

  • @Sunithasatheesan-it1be
    @Sunithasatheesan-it1be 6 месяцев назад +1

    Achanum ammayum ullappol kittunna santhosham orikkalum penmakkalk swantham veetil kittilla😢super video

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@Sunithasatheesan-it1be Thank you 🥰💖

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 6 месяцев назад

    Ee kaaryathil enikku abhimaanikkam ente husband nte sister enikku koode pirappine poleyaanu thirichu ingottum angine thanne athrayum snehamaanu njangalk 😊😊😊

  • @sheelamorgan
    @sheelamorgan 6 месяцев назад

    Good concept 🙌🙌

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 6 месяцев назад +3

    അച്ഛനും അമ്മ യും ജീവിച്ചിരിക്കുന്ന കാലമാണ് സുവർണ കാലം

  • @rajeenanoushad3609
    @rajeenanoushad3609 6 месяцев назад

    വളരെ ശരിയാണ്.

  • @chithravaidyanathan2316
    @chithravaidyanathan2316 6 месяцев назад +3

    Super video.good message

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@chithravaidyanathan2316 Thank you 🥰💖

  • @shineks5131
    @shineks5131 6 месяцев назад +1

    Super video❤️❤️❤️

  • @sinisadanandan1525
    @sinisadanandan1525 5 месяцев назад

    🥰❤️🙏🙏🙏🙏🙏🙏

  • @anjupillai1342
    @anjupillai1342 6 месяцев назад +2

    Nice video great message to all of us sad feeling ayi poyi

  • @sudhavijayan78
    @sudhavijayan78 6 месяцев назад

    Nalla message super

  • @SriyaStudio
    @SriyaStudio 6 месяцев назад +1

    Super👍

  • @sarithanair2038
    @sarithanair2038 6 месяцев назад +2

    Very true 👍

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 6 месяцев назад +1

    Yedhu pennium varapadilla achan Amma eillatha veettil
    Good message

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@UshakumariUshskumari-gg4nl 😔😔♥️♥️

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 6 месяцев назад

    Nice video ❤❤❤

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 6 месяцев назад

    Nalla videos aannu to ningade

  • @sreedhrannambiar8384
    @sreedhrannambiar8384 6 месяцев назад +1

    Great and true sruthi from dubai hailing from kannur at thillankeri

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@sreedhrannambiar8384 Thanks Dear 🥰💖

  • @BinduKala-w3r
    @BinduKala-w3r 6 месяцев назад +1

    It's 100 percent correct

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 6 месяцев назад

    Nandhoosinu maalu checheede ammede chaaya aahnalle kitteeth....athe face cut aahnalla...❤🥹

  • @Alnh6209
    @Alnh6209 6 месяцев назад

    100% true

  • @mridulasajeev8636
    @mridulasajeev8636 5 месяцев назад

    Good video

  • @lijiliji1311
    @lijiliji1311 6 месяцев назад +1

    സത്യം 🙏

  • @chinnumunna-l5o
    @chinnumunna-l5o 6 месяцев назад +2

    100/ സത്യം

  • @VenuPonnni
    @VenuPonnni 6 месяцев назад

    പറഞ്ഞത് ശരിയാണ് പി തെ കറി വേവില ആരും അമ്മയും അച്ഛും ഉണ്ടെങ്കിൽ മാത്രമെ ഒരു വെല്ലയു പെൺമക്കൾക്ക് നല്ല വീഡിയോ ആയിരുന്നു

  • @ramlathm6014
    @ramlathm6014 6 месяцев назад

    പരമാർത്ഥം 👌👌👌👌👌👌

  • @mariaantony9432
    @mariaantony9432 6 месяцев назад

    100 ശതമാനം സത്യം❤

  • @jishana.kjishana.k6620
    @jishana.kjishana.k6620 6 месяцев назад

    Ummayum uppayum undaayitt polum swantham vtk poyaal naattonsin pattunnilla😢onn mindum koodi illa😢avarum avre vtk poknd but at avr aalojikkunnilla😢

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 6 месяцев назад

    Achanum ammayum ulla Kalaman penkuttykalk swargam

  • @jaseelaharisjaseelaharis1596
    @jaseelaharisjaseelaharis1596 6 месяцев назад +1

    സൂപ്പർ ഒരു hiതരുമോ

  • @prasadvidyanagar1472
    @prasadvidyanagar1472 6 месяцев назад +1

    Sathyam

  • @Naslanafla2
    @Naslanafla2 6 месяцев назад

    Supar❤❤❤❤❤❤❤❤

  • @vineethavincent6806
    @vineethavincent6806 6 месяцев назад +1

    Njan pokarilla.ammaye Kanan thonnumnol morning poyi uachakku foodinu polum nilkilla..ammaye kondu porum.kurachu nal kazhinju kondu poyi vidum.eppo ammayum poyi.41 days njanum husum makkalum erangi.ammayillatha veetilekkum nanam kettu pokilla.ammyude kallarayil njanum husum poyirunnu.angottu kayari ella.ammayullapole kidakkan payum pillow koode amma aduthu tharumo ammapoyi .Kai thalakku vachu shall puthachu 5 days aa veetil ninnum.eni pokilla.brother marichalum

    • @binukr5296
      @binukr5296 6 месяцев назад

      Njan ente ammede body eduthapol erangiyathanu achan nerathe poyi. Eppolente ennu parayan arumilla

  • @shinythykuttathil6987
    @shinythykuttathil6987 6 месяцев назад +1

    Super

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@shinythykuttathil6987 Thank you 🥰💖

  • @fidhaabdulkereem
    @fidhaabdulkereem 5 месяцев назад

    ബ്ലു ഗൗൺ ഇട്ട കുട്ടിയെ ഒരുപാട് ഇഷ്ട്ടം ആണ്. മറ്റേ പെണ്ണിനെ കണ്ടാൽ അറിയാം കുശുമ്പി ആണെന്ന്. അതിനെ തീരെ ഇഷ്ടം അല്ല. സത്യം അതില്ലാത vdo കാണാൻ ആണ് ഇഷ്ടം

  • @jessesimon7700
    @jessesimon7700 6 месяцев назад

    Right karivepila mathram😢🌹

  • @ajitharajan3468
    @ajitharajan3468 6 месяцев назад +1

    പൊളി വീഡിയോ വളരെ ഇഷ്ടം ആയി 💞💞💞💞💞

  • @maheshsreedhar7459
    @maheshsreedhar7459 6 месяцев назад

    Ok nice

  • @Arjunkrishna130
    @Arjunkrishna130 6 месяцев назад

    Super video

  • @jayajose7323
    @jayajose7323 6 месяцев назад +1

    Correct

  • @neethujerin4676
    @neethujerin4676 6 месяцев назад

    👍👍👍❤❤❤

  • @GracyJohnson-b5y
    @GracyJohnson-b5y 6 месяцев назад

    സത്യം

  • @arifakk598
    @arifakk598 6 месяцев назад

    എനിക്കും ഉണ്ട് ഒരു അങ്ങളഅവനും ഭാര്യ യും ഇങ്ങനെ തന്നെ ഞങ്ങൾ 4പെണ്മക്കളാണ് ഞങ്ങളുടെ ഉപ്പ മരിച്ചു പോയി ഞങ്ങളെ പൊന്നുപോലെ നോക്കിയിരുന്നു ഉപ്പ ഇപ്പൊ ഉമ്മനെപോലും നോക്കുന്നില്ല അവർ എന്നിട്ടല്ല ഞങ്ങളുഎന്റെ ഭർത്ഥവ് ഇല്ലാ മരിച്ചു പോയി എന്നാലും എന്നാലും അവര്ക് അതൊന്നും ഒരു പ്രശ്നം മേ അല്ല എന്റെ മുത്തച്ഛന്റെ മോളാണ് അങ്ങള കെട്ടിയിരിക്കുന്നത് അവൾ ഭയങ്കരൻ thanne

  • @zainabmaryam7542
    @zainabmaryam7542 6 месяцев назад

    Pant illathe top mathram ittu nadakkunnath boaring alle?

  • @sarithat.d6658
    @sarithat.d6658 6 месяцев назад

    ഇതിലെ മാളു ഞാൻ അല്ലെ 🤔😔😔😔😔😔

  • @jayavijayan7355
    @jayavijayan7355 6 месяцев назад

    Oru makalum ingane avaruthu😢😢😢😢

  • @soniavinod9748
    @soniavinod9748 6 месяцев назад +2

    ഇത് പുതിയ വീട് ആണോ മാളു

  • @SanuRani-i3i
    @SanuRani-i3i 6 месяцев назад +1

    Sathyam anubhavasthaynu njan.

  • @Paapus3916
    @Paapus3916 6 месяцев назад

    Ithupoleyakumo entem avastha😢

  • @joiceagi7895
    @joiceagi7895 6 месяцев назад +1

    Kandit sankadam vannu.😢

  • @AthiraAmal26
    @AthiraAmal26 6 месяцев назад +1

    Malus Amma❤

  • @sajnassajnas839
    @sajnassajnas839 4 месяца назад

    Enta avastha 😢😢😢

  • @NisarT-lv1ox
    @NisarT-lv1ox 6 месяцев назад

    പാർട്ട് 2

  • @remarajkumar4682
    @remarajkumar4682 6 месяцев назад

    Ellavarudeyum stithiethu thanne

  • @DevikaSathyan-m1k
    @DevikaSathyan-m1k 6 месяцев назад +1

    Vachamma എവിടെയാ കാണുന്നില്ലല്ലോ

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@DevikaSathyan-m1k കഴിഞ്ഞ വീഡിയോയിൽ ഉണ്ടായിരുന്നല്ലോ 😊

  • @aadhys-l3u
    @aadhys-l3u 6 месяцев назад +1

    Maluvinte ammayude veedalle place evida

  • @lathikar7441
    @lathikar7441 6 месяцев назад

    Pavam malu

  • @Kamarunnisa-b9e
    @Kamarunnisa-b9e 6 месяцев назад +1

    👍👍👌

  • @preethasumedhan9339
    @preethasumedhan9339 6 месяцев назад

    ❤❤

  • @ajithasuresh3893
    @ajithasuresh3893 6 месяцев назад +1

    👌🏻👍🏻

  • @remarajkumar4682
    @remarajkumar4682 6 месяцев назад

    Satyam

  • @sujamenon3069
    @sujamenon3069 6 месяцев назад

    Super video and good message 👌👌🥰🥰

  • @gracevarghese1737
    @gracevarghese1737 6 месяцев назад

    Njanum karanjupoyi

  • @sherlyzavior3141
    @sherlyzavior3141 6 месяцев назад

    ഇതൊക്കെ ചില വീടുകളിൽ മാത്രമേ ഉള്ളൂ......

  • @devikannamboothiri8879
    @devikannamboothiri8879 6 месяцев назад +1

    💯

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +1

      @@devikannamboothiri8879Thank you 🥰💖

  • @anithavenugopal9973
    @anithavenugopal9973 6 месяцев назад

    Ammede chaya aanallo nandhusinu

  • @manu-zx8vr
    @manu-zx8vr 6 месяцев назад

    Ithe anubhavam enikkum unadayi

  • @babumanegath6652
    @babumanegath6652 6 месяцев назад

    Allavarum agine alla bro.

  • @SoumyaVinod-j2k
    @SoumyaVinod-j2k 6 месяцев назад

    Enikke angane alla
    Enikku achanum amme ella
    Ennalum njan chellunnatha ezhtam

  • @jaishyvinil2046
    @jaishyvinil2046 6 месяцев назад

    Corroct

  • @jismijose7120
    @jismijose7120 6 месяцев назад +1

    Hi

  • @leelapaul3591
    @leelapaul3591 6 месяцев назад

    Ayoo ppavam

  • @MohammedFayis-v9k
    @MohammedFayis-v9k 6 месяцев назад +1

    Hi..
    . ഇതു പുതിയ വീട് ആണല്ലോ ബ്രോ

  • @Raji74
    @Raji74 6 месяцев назад

    സതൃം❤❤❤❤❤

  • @aadhys-l3u
    @aadhys-l3u 6 месяцев назад +1

    Achu maluvinte aara

  • @shantythomas1628
    @shantythomas1628 6 месяцев назад

    Ee achu ennu parayunna avare enike ishtam alla

  • @vahaba7860
    @vahaba7860 6 месяцев назад +1

    Super video