ഒരു രൂപയ്ക്ക് പോലും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകൾ | Malayalam Short film

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Ammayum Makkalum latest video, oru sadharanakkarante jeevitham its talking about a ordinary man how to struggle running his family

Комментарии • 524

  • @AsiyaShemmer
    @AsiyaShemmer 4 месяца назад +833

    Inn ente birthday Ann ellavarum like tharummo ❤ please 😢

  • @LincyRajeesh-x9v
    @LincyRajeesh-x9v 4 месяца назад +89

    ഒരാളുടെ ചിലവുകൊണ്ട് ഇന്നത്തെകാലത്ത് ജീവിക്കണമെങ്കിൽ ബുദ്ധിമുട്ടാണ്...ഭാര്യക്കും ജോലി എന്തായാലും വേണം.. വളരെ നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +3

      Thank you❤️❤️❤️

    • @pathoosworld8078
      @pathoosworld8078 4 месяца назад +4

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @happyschannel5468
      @happyschannel5468 4 месяца назад +3

      Kujugalea aru nokum

    • @sherlyzavior3141
      @sherlyzavior3141 4 месяца назад +1

      ​@@happyschannel5468Day Care😂

    • @adhidevvlogs2378
      @adhidevvlogs2378 4 месяца назад

      ​@@ammayummakkalum5604വളരെ സത്യം ആണ് ഇത്. അടിപൊളി വീഡിയോ.17 വർഷം ഞാൻ വീട്ടിൽ ഇരുന്നു എല്ലാത്തിനും hus നോട്‌ കൈ നീട്ടി. ഒരു വർഷം ആയി ജോലികി പോവുന്നു. ഒരുപാട് പൈസ ഒന്നും കിട്ടുന്നില്ലേലും എന്റെ മക്കൾ എന്തേലും പറഞ്ഞാൽ അത് ചെയ്തു കൊടുക്കാൻ എനിക്കി പറ്റുന്നുണ്ട് പിന്നെ hus ബുദ്ധിമുട്ടുമ്പോ എടുത്തു കൊടുക്കാൻ എന്നെ കൊണ്ട് പറ്റുന്നു. ശമ്പളം കിട്ടിയാൽ തിരിച്ചു കൊടുക്കാം എന്ന് ഉറപ്പുള്ളൊണ്ട് എന്തേലും short വരുമ്പോ കുടുംബശ്രീ യിൽ നിന്ന് കടം മേടിക്കയുന്നു അങ്ങനെ ഓരോന്ന് ചെയ്യാൻ പറ്റുന്നു. പഠിച്ച ജോലികി പോവാൻ പറ്റുന്നില്ല എന്ന വിഷമം ബാക്കി ഉണ്ടെങ്കിലും 😢😢. എങ്കിലും ഹാപ്പി ആണ്. ജോലികി പോവാത്ത ടൈമിൽ husinod ചോദിച്ചാൽ തരൂലാന്നോ ക്യാഷ് ഇല്ലാന്നോ പറയാറില്ല ❤❤❤ട്ടോ. അന്നൊക്കെ husinu നല്ല വരുമാനം ആയിരുന്നു. ഇപ്പൊ ആ ജോലി നിർത്തിവച്ചു അതോടെ ലൈഫ് മാറി 😢😢.

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад +10

    എല്ലാവരും നല്ല അഭിനയം, good message. എല്ലാം വീട്ടിലെയും സ്ഥിതി ഇതു തന്നെ

  • @vidyaraju3901
    @vidyaraju3901 4 месяца назад +10

    നല്ല msg....... കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.... ആർകെങ്കിലും ഒക്കെ മാറി ചിന്ദിക്കാൻ തോന്നട്ടെ ❤️❤️

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 месяца назад +18

    പച്ചയായ ജീവിതത്തിന്റെ ആവിഷ്കരണം, നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമാണ്, അമ്മക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ, അച്ഛനും അടിപൊളിയാണ് കേട്ടോ, എല്ലാവരുടെയും സംസാര രീതി ഒരുപാടിഷ്ടം, ഞാൻ ഒരു കൊല്ലംകാരിയാണേ ❤❤

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +1

      Thank you very much ❤️❤️❤️❤️❤️❤️

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 4 месяца назад

      @@ammayummakkalum5604 അമ്മ വില്ലത്തിയായി അഭിനയിക്കുന്നത് സൂപ്പറാണ് കേട്ടോ ഒരു രക്ഷയുമില്ല, അച്ഛൻ ഒരു പാവത്താനായി കാണുന്നത് ഇഷ്ടം ആണ് 🥰🥰🥰

    • @Ajeemasabeek
      @Ajeemasabeek 4 месяца назад

      അമ്മയെ ഭയങ്കര ഇഷ്ടാ ഞാനും പാലക്കാട്‌ തന്നെയാ നിങ്ങളെ വീട് എവിടെയാ ഒന്ന് വന്ന് കാണാനാ

  • @sajithabai1765
    @sajithabai1765 4 месяца назад +7

    നല്ല സന്ദേശമുള്ള vDO എല്ലാവരും ഒന്നിനൊന്ന് മെച്ചം👌❤

  • @Nandini.BNandu-y5r
    @Nandini.BNandu-y5r 4 месяца назад +26

    മിക്ക കുടുംബങ്ങളിലും നടക്കുന്ന പ്രശ്നം ഇതാണ് സൂപ്പർ എന്റെ ജീവിതത്തിലും ഇത് തന്നെ ആണ് നടക്കുന്നത്

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +1

      Yes👍🏻❤️

    • @Ajeemasabeek
      @Ajeemasabeek 4 месяца назад +1

      എന്റെ ജീവിതത്തിലും ഇതാണ് 🙆‍♀️🤲

    • @RemyaJijeesh
      @RemyaJijeesh 4 месяца назад +1

      Same life

    • @murshidaswalih
      @murshidaswalih 3 месяца назад

      Online aayitt joli cheyyan thalparyam ullavar contact cheyyuka

  • @geethasankar2302
    @geethasankar2302 4 месяца назад +26

    ❤ഒരു നല്ല എപ്പിസോഡ്.ആഹാ നല്ല സ്വർണമാല ഒക്കെ ഇട്ട് മൂപ്പര് കലക്കീട്ടോ😂😂😂

  • @vktech415
    @vktech415 4 месяца назад +4

    സൂപ്പർ വിഡിയോ ഒരാൾ തന്നെ കഷ്ടപ്പെട്ട തു കൊണ്ട് ഒരു കാര്യവുമില്ല. എല്ലാവരും ജോലി ചെയ്താലെ ഇപ്പോൾ ജീവിക്കാൻ പറ്റു കയൊള്ളു.

    • @sherlyzavior3141
      @sherlyzavior3141 4 месяца назад

      ഭർത്താവ് ഇത്ര കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നതെങ്കിൽ... ഭാര്യയും മക്കളുംങ്കോലിക്ക് പോകണം. മക്കളെ ഡേ കേറി ലാക്കിയാൽ മതിയല്ലോ?..... ജോലിക്ക് പോകണം

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад

      Yes👍🏻

  • @vandhanaabhiabhi2981
    @vandhanaabhiabhi2981 4 месяца назад +38

    നമ്മളെ പോലുള്ളവരുടെ ലൈഫ് ഇങ്ങനെയാ ❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +1

      Ath mattiyedukku 👍🏻👍🏻👍🏻👍🏻

    • @Ajeemasabeek
      @Ajeemasabeek 4 месяца назад

      🥹🥹🥹🥹

    • @JT-ez7ye
      @JT-ez7ye 4 месяца назад

      അത് നമുക്കൊന്ന് മാറ്റേണ്ടേ?? Fight... you can

    • @murshidaswalih
      @murshidaswalih 3 месяца назад

      Online aayitt joli cheyyan thalparyam undo

  • @bencyshibu7398
    @bencyshibu7398 4 месяца назад +4

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങളെ എല്ലാവരെയും ഞങ്ങൾക്ക് ഇഷ്ടമാണ്. ഞാനും ഒരു ഷോപ്പിൽ ജോലി ചെയ്യുന്നു. വീഡിയോ അടിപൊളിയാണ്. ഇതു മാത്രമല്ല എല്ലാ വീഡിയോസും സൂപ്പറാണ്❤❤❤❤❤

  • @Raizuchannel1
    @Raizuchannel1 4 месяца назад +4

    Veetil irunn cheyyan pattunna joli endanenn paranj tharamo chechi

  • @swapnaGeorge756
    @swapnaGeorge756 4 месяца назад +17

    നല്ല വീഡിയോ😍. വീട്ടിൽ സംസാരിക്കാൻ ആരുമില്ല എന്ന പരാതിയും പറഞ്ഞ് അമ്മായിഅമ്മ വൃദ്ധ സദനത്തിലേക്ക് പോകണമെന്ന് വാശി പിടിച്ചു. അതുകാരണം എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.😢

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +7

      Ath vallatha twist anallo 🙄🙄🙄🙄

    • @nafiyajizeen5539
      @nafiyajizeen5539 4 месяца назад

      Oru story kulla vakuppu inde😮​@@ammayummakkalum5604

    • @HarithaBhama786
      @HarithaBhama786 4 месяца назад +20

      കൊണ്ടുപോയി ആക്കാമായിരുന്നില്ലേ. സംസാരിക്കാൻ ഇഷ്ടമ്മാതിരി ആളുകൾ ഉണ്ടാകുമല്ലോ. അമ്മായിഅമ്മ പറയാനും മരുമോൾ ജോലി കളയാനും

    • @adhidevvlogs2378
      @adhidevvlogs2378 4 месяца назад +2

      ​@@HarithaBhama786😂😂😂😂

    • @ashithank1325
      @ashithank1325 4 месяца назад +1

      😇

  • @reenyjohn5833
    @reenyjohn5833 4 месяца назад +1

    അടിപൊളി ..നല്ല സന്ദേ ശം...❤❤ All the best..

  • @kadeejakadeeja2665
    @kadeejakadeeja2665 4 месяца назад +6

    Hi, അമ്മ, സന്ധ്യ, love u അമ്മ
    ഈ അമ്മ ഒരു രക്ഷയുമില്ല, ഇന്ക് എന്തോരിഷ്ട്ടമാ ഈ അമ്മയെ, ഞാൻ പല അമ്മമാരുടെ വിഡിയോയും കണ്ടിട്ടുണ്ട്, പക്ഷെ ഈ അമ്മയോടുള്ള ഇഷ്ട്ടം ഇന്ക് വേറെ ആരോടും തോന്നുന്നില്ല,അമ്മയെ നേരിട്ട് കാണാൻ ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു, എന്നെങ്കിലും കാണുമെന്ന വിശ്വാസത്തോടെ love u അമ്മ

  • @lathakannan8709
    @lathakannan8709 4 месяца назад +2

    വളരെ നല്ല വിഡിയോ ഇന്ന് കാലത്ത് എല്ലാവർക്കും ജോലി വേണം 🤝

  • @RaseenaKk-v4m
    @RaseenaKk-v4m 4 месяца назад +4

    നല്ലൊരു മെസേജ് എന്നാൽ എന്റെ കാര്യം ഭർത്താവ് ഒരു പണിക്കും പ്രോവില്ലാ പോയ ലോ ഒന്നും തരില്ലാ ഞാൻ വിട്ട് പണിക്ക് പോയിട്ട് എല്ല ചെലവു ദിവസം 300 രൂപ

  • @DivyamolDevarajan
    @DivyamolDevarajan 4 месяца назад +6

    Good message...acha n super aaierunnu❤❤❤

  • @anithamb9186
    @anithamb9186 4 месяца назад +4

    . ഞാൻ അനുഭവിക്കുന്ന ഇപ്പോഴത്തെ എന്റെ അവസ്ഥ 🥰🥰

    • @murshidaswalih
      @murshidaswalih 3 месяца назад

      Online aayitt job cheyth varumanam kandethu contact me

  • @sujamenon3069
    @sujamenon3069 4 месяца назад +2

    Super video and very nice content 👌👌🥰🥰

  • @jeejak.l4745
    @jeejak.l4745 4 месяца назад +3

    Super...ellaperum nannayittund..super content ❤❤❤keep it up🎉🎉

  • @kunjattasworld9945
    @kunjattasworld9945 4 месяца назад +1

    Very good message 👏👏👏👏👏👏👏.. 👍👍

  • @sherlyzavior3141
    @sherlyzavior3141 4 месяца назад +24

    വരുമാനമുള്ള Joli.യ്ക്ക് പോകാനാണ് ഞങ്ങൾക്കും ഇഷ്ടം..... വരുമാനമില്ലാത്ത വീട്ട് പണികൾ ആർക്ക് വേണം.?😊

  • @niralanair2023
    @niralanair2023 4 месяца назад +4

    വളരെ നല്ല മെസ്സേജ്.

  • @meharafathima718
    @meharafathima718 4 месяца назад +2

    അച്ഛന്റെ റോൾ സൂപ്പർ

  • @jerrymol7929
    @jerrymol7929 4 месяца назад +1

    Super video, Achan super ayittund 🥰❤️

  • @aswathyprasenan2869
    @aswathyprasenan2869 4 месяца назад +3

    Evid njangal 3 perum jolik pokunnund.Amma canteenil njn schoolil husband post officil kunjine anganwadi yil vidum.

  • @surumihasan9732
    @surumihasan9732 4 месяца назад +3

    Ningalude ella vidiosum adipoli❤

  • @vyasrajvaradha838
    @vyasrajvaradha838 4 месяца назад +1

    Super message😊

  • @sunitharajendran5794
    @sunitharajendran5794 4 месяца назад +4

    ഗുഡ് മെസ്സേജ് 👌

  • @SiniGopalan
    @SiniGopalan 4 месяца назад +2

    അമ്മേ ജോലിക്ക് വിടണ്ട, ബാക്കി രണ്ടുപേർക്കും പോവാം 😁😁👍

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +3

      ജോലിക്ക് പോകാൻ താല്പര്യം ഉണ്ടെകിൽ നമ്മൾ അവരെ വിടുന്നതാണ് നല്ലത് അത് അവരിൽ ഒരു കോൺഫിഡൻസ് ഉണ്ടാക്കും 👍🏻

  • @geethankutty5049
    @geethankutty5049 4 месяца назад +1

    Super video

  • @varun255
    @varun255 4 месяца назад +1

    Happy Birthday molle God bless you

  • @SATHANPNX
    @SATHANPNX 4 месяца назад +13

    camarakku mumbil oru meakepp polum cheyyatha ammayum makkalum anu ente hero❤❤

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад

      Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @SATHANPNX
      @SATHANPNX 4 месяца назад

      ❤❤❤❤

    • @sreenandhat8673
      @sreenandhat8673 4 месяца назад

      ​@@ammayummakkalum5604 part3

  • @sabnaazmin2356
    @sabnaazmin2356 4 месяца назад +1

    നല്ല message

  • @sijithomas6476
    @sijithomas6476 9 дней назад

    22 ആയിരം രൂപ സാലറി ഉണ്ടായിട്ട് നിങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല ഞങ്ങളുടെ വീട്ടിലേക്ക് എൻറെ അപ്പന് സാലറി എണ്ണായിരം രൂപയാണ് അത് വെച്ച് ഞങ്ങൾക്ക് നാല് പേർക്ക് കഴിയും വേണം എന്ന് ചേച്ചി നേഴ്സിങ് ആണ് പഠിക്കുന്നത് ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ ഇതുപോലെ കിട്ടാത്ത ആളുകളുണ്ട് അതുവെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത് ഭാഗ്യമല്ലേ

  • @smilepls4233
    @smilepls4233 4 месяца назад

    Ee family il ellarum jolikku poyi life transition undagunna video cheyyumo

  • @anasraseena2342
    @anasraseena2342 4 месяца назад

    പലിശ ക്കാരൻ അണ്ണാച്ചി super

  • @SreyaP-c5q
    @SreyaP-c5q 4 месяца назад +3

    Adipoli video👌🏻

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 месяца назад +16

    അച്ഛൻ ശെരിക്കും അണ്ണൻ തന്നെ 😃😅😅🤣🤣🤣😅😃.. ശെരിക്കും സാദാരണ കാരന്റെ ജീവിതം 🥹😜🥰🥰😊

  • @maheshsreedhar7459
    @maheshsreedhar7459 4 месяца назад +2

    സൂപ്പർ 👍👍

  • @nazamehrin2869
    @nazamehrin2869 4 месяца назад +2

    Good message . adipoli❤❤

  • @renukasasikumar-cr3cl
    @renukasasikumar-cr3cl 4 месяца назад +1

    Video valare nannayittundu nammude veettil nadakkunna poleyundu ❤❤❤❤❤❤❤❤❤ super super super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @veenap3476
    @veenap3476 4 месяца назад +1

    Superrr❤❤❤❤❤❤❤❤

  • @shazadvlog4108
    @shazadvlog4108 4 месяца назад +1

    ഈ വിഡിയോക്ക് range കൂടി 👍💫

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 4 месяца назад +1

    എൻ്റെ ജീവിതവും ഇങ്ങനെയാണ് എനിക്ക് സുഖമില്ലാത്തതിനാൽ ജോലിക്ക് പോകാൻ പറ്റാത്തതുകൊണ്ടാണ് എന്നാലും എൻ്റെ മക്കളു ചേട്ടനും എന്നെ നന്നായി നോക്കു ന്നുണ്ട് നാളത്തെ കാര്യം അറിയില്ല എന്തായാലും നല്ല വീഡിയോ

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 4 месяца назад +1

    Adipoliveedio. Sooper

  • @suryaelizabethjohn4568
    @suryaelizabethjohn4568 4 месяца назад +1

    Super bro🥰🥰🥰🥰❤❤❤... അമ്മ സച്ചു 🥰😘

  • @AsiyaShemmer
    @AsiyaShemmer 4 месяца назад +4

    Adi poli ❤

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад +1

      Thank you❤️❤️❤️

    • @AsiyaShemmer
      @AsiyaShemmer 4 месяца назад +1

      @@ammayummakkalum5604 chechi enne onn pin cheyy please please 🥺

  • @sabeethahamsa7015
    @sabeethahamsa7015 4 месяца назад +19

    അതെ സ്ത്രീകൾക്ക് ഒരു ചെറിയ വരുമാനം അത്യാവശ്യം ആണ് എനിക്ക് തുന്നൽ അറിയാം 13 അം വയസിൽ പഠിച്ചതാണ് ഈ അറുപതാം വയസിലും ചെയ്യുന്നു alhamdulillaa വീട്ടുകാരൻ പോയി 7 വർഷം കഴിഞ്ഞ് മക്കളോടൊപ്പം ആണ് വാടകക്കാണ്

  • @nandapv8682
    @nandapv8682 4 месяца назад +2

    hats off to the whole family for bringing valuable contents.

  • @sudhavijayan78
    @sudhavijayan78 4 месяца назад +1

    Adipoli message super message ❤❤❤❤❤

  • @AmbikaO-er6xs
    @AmbikaO-er6xs 4 месяца назад +1

    ശരിയാണ് 👌🏼👌🏼👌🏼

  • @punithajibin8816
    @punithajibin8816 4 месяца назад +2

    Adipoli video🥰

  • @sigmaranjesh3032
    @sigmaranjesh3032 4 месяца назад

    👍👍 nalla message

  • @Khadeeja3647
    @Khadeeja3647 4 месяца назад

    നിങ്ങൾ ഏത് ജില്ല
    ഞാൻ ഫസ്റ്റ് ടൈം ആണ് ഈ വീഡിയോ കാണുന്നത്
    നല്ല വീഡിയോ👍💗

  • @NancyDeepak-w8c
    @NancyDeepak-w8c 4 месяца назад

    സൂപ്പർ വീഡിയോ❤

  • @ManuGS-mp5kk
    @ManuGS-mp5kk 4 месяца назад

    Correct aanu keto👍

  • @beenakt3731
    @beenakt3731 4 месяца назад +1

    Very good message 👏 👍 👌

  • @deepashiju188
    @deepashiju188 4 месяца назад +5

    സ്ത്രീകൾ ജോലിക് പോകില്ല എന്നു മാത്രം അല്ല ജോലിക് പോകുന്ന പെണ്ണുങ്ങളെ കുറ്റവും പറയും.. കുടുംബം നോക്കുന്നില്ല ennu😂

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @SumathiSumathi-fk3os
    @SumathiSumathi-fk3os 4 месяца назад +1

    നല്ല സന്ദേശം നല്ല വീഡിയോ

  • @vijivijitp9622
    @vijivijitp9622 4 месяца назад +1

    അച്ഛൻ തമിഴ് ഒക്കെ പറഞ്ഞ് polichallo 🎉🎉🎉😂😂❤❤

  • @remajnair4682
    @remajnair4682 4 месяца назад

    നല്ലൊരു മെസ്സേജ് ഈ വീഡിയോയിലൂടെ തന്നൂല്ലൊ . ❤❤❤❤

  • @ashnasdancecover2637
    @ashnasdancecover2637 4 месяца назад +1

    A very good message to the society 👍

  • @simplemallu208
    @simplemallu208 4 месяца назад +1

    Very good message ❤❤❤

  • @lathakannan8709
    @lathakannan8709 4 месяца назад

    ലാസ്റ്റ് വനജ ചേച്ചി പറഞ്ഞ മെസ്സേജ് 👌👌👌👌👌👌👌

  • @AneesAnees-u5x
    @AneesAnees-u5x 4 месяца назад +2

    Super

  • @saisimna2377
    @saisimna2377 4 месяца назад

    Super umbrella... Achan te tamil kettu chiri vannu.. Daycare nu oru thuga venam.. Amma kuttiye nokki irikkam..

  • @fathimabathool7042
    @fathimabathool7042 4 месяца назад

    Good message

  • @sreeshmapreshi2602
    @sreeshmapreshi2602 4 месяца назад +1

    അണ്ണൻ പൊളിച്ചു

  • @sujathab-qm6zo
    @sujathab-qm6zo 4 месяца назад +1

    Good message 👌 ❤😢

  • @anithanatarajan8602
    @anithanatarajan8602 4 месяца назад

    Good message to new generation

  • @suphiasalim2138
    @suphiasalim2138 4 месяца назад +1

    Vdo poli.... Njanum ith thanne alochichu. Jolikk pokan. But hus sammadikkillayirunnu. Ippol kureyokke maari....

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад

      Very good 👍🏻❤️❤️

    • @suphiasalim2138
      @suphiasalim2138 4 месяца назад

      👍🏻vanaja chechi fananu njan. Enikk othiri ishtanu ammaye. Parankekoo... ❤️

    • @murshidaswalih
      @murshidaswalih 3 месяца назад

      Online aayitt job cheyyan thalparyam undo
      Tution teacher aayitt

  • @sathyabhamat3962
    @sathyabhamat3962 4 месяца назад +4

    Nalla kuda❤❤

  • @ninoraju3804
    @ninoraju3804 4 месяца назад +1

    Well said

  • @archanachinju1674
    @archanachinju1674 4 месяца назад

    Njn kurach divasangalayi കടന്നു പോകുന്ന oaro കര്യങ്ങൾ 😅😅

  • @Sajinakasim
    @Sajinakasim 4 месяца назад

    Ningal evdeya😊

  • @nayanarrrdg9585
    @nayanarrrdg9585 4 месяца назад +6

    വീഡിയോ കണ്ടതിൽ എന്ധോ ഒരു പോസറ്റീവ് എന്ർജി കിട്ടിയ പോലെ..

  • @athiravishnu7052
    @athiravishnu7052 4 месяца назад +1

    Correct alle..

  • @soumyabhat448
    @soumyabhat448 4 месяца назад +1

    Supper 👌👌

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 4 месяца назад

    Happy birthday sachu chechiii....❤🎉

  • @MiniVijayan-pm7ot
    @MiniVijayan-pm7ot 4 месяца назад

    Oro video kku vendi waiting l anu .

  • @meharafathima718
    @meharafathima718 4 месяца назад +2

    ഇന്ന് എന്റെ മോളുടെ 8ആം പിറന്നാൾ ആണ്

  • @gokulkg8653
    @gokulkg8653 3 месяца назад

    ❤❤❤

  • @beenarajbnk2081
    @beenarajbnk2081 4 месяца назад

    Achan.supet❤❤

  • @nidhistune5507
    @nidhistune5507 4 месяца назад

    Porayil kozhalo? Ennuvechal entha?

  • @prasannaaravindran5940
    @prasannaaravindran5940 4 месяца назад

    Lovely video.
    Liked it a lot. 👌

  • @athiraks2898
    @athiraks2898 4 месяца назад +1

    Day in my life cheyyumo❤

  • @NAHATIPS
    @NAHATIPS 4 месяца назад

    Sathyam aanu👍👍

  • @vuknaiar1135
    @vuknaiar1135 4 месяца назад

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @AkhilaTN
    @AkhilaTN 4 месяца назад

    Valuable message

  • @merina146
    @merina146 4 месяца назад +3

    ഞങ്ങൾക്കു ഹോംസ്റ്റേ ആണ്. സ്റ്റാഫ് ഒന്നും ഇല്ല.. ക്ലീനിങ്. കുക്കിംഗ്‌ ഒക്കെ ഞാൻ തന്നെ.. അതുകൊണ്ട് ഞങ്ങൾ നല്ല അടിച്ചു പൊളിച്ചു ആണ് ജീവിക്കുന്നെ 🥰🥰ഓരോരുത്തരും ചോദിക്കും നിങ്ങൾക്കു എവിടുന്നു ഇത്ര ക്യാഷ് എന്നൊക്കെ അവരോടു ഞാൻ പറയും ഞാൻ കഷ്ടപ്പെട്ട് കക്കൂസ് കഴുകി ഉണ്ടാക്കുന്നതാണ് എന്ന് . എനിക്ക് അതിൽ നാണക്കേട് ഒന്നും തോന്നാറില്ല.. 🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  4 месяца назад

      Very good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jithaajikumar6187
    @jithaajikumar6187 4 месяца назад

    Very good message

  • @jaseerjasu6767
    @jaseerjasu6767 4 месяца назад +1

    അച്ഛൻ 👌🏻

  • @alphonsasanthosh7657
    @alphonsasanthosh7657 4 месяца назад

    Super, ithu kandenkilum alukal Mari chindikkatte

  • @sreeranjinib6176
    @sreeranjinib6176 4 месяца назад

    നല്ല മെസ്സേജ്

  • @ushajose7783
    @ushajose7783 4 месяца назад +1

    അമ്മ പറഞ്ഞത് സത്യം

  • @SasikalaVijayan-l9o
    @SasikalaVijayan-l9o 4 месяца назад

    സൂപ്പർ 👍👌

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 4 месяца назад

    Super

  • @Soujikpp
    @Soujikpp 4 месяца назад

    Achoooiiii thamiz❤