Part - 1 ruclips.net/video/IHTuYGdRdQg/видео.html Part - 2 ruclips.net/video/ADcJFXwan4w/видео.html Part - 3 ruclips.net/video/S_3QVHWLPQg/видео.html Part - 4 ruclips.net/video/3_EIUoJR55s/видео.html
Aiwaaa…..അടിപൊളി ആയിട്ടുണ്ട് ..നല്ല ഒരു സിനിമ കണ്ട ഫീല്‍...ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ....എല്ലാവരും മനോഹരമായിട്ട് അവതരിപ്പിച്ചു 💕💕💕💕
എന്റെ അമ്മേ ഒന്നും പറയാനില്ല എന്തൊരു അഭിനയം അമ്മയുടെ മുഖത്തെ ആ ഭാവമാറ്റം സൂപ്പർ അടിപൊളി നല്ല ഒരു ഫിലിം കണ്ട ഫീൽ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏 🥰🥰🥰❤️
നല്ല രസമാ കണ്ടിരിക്കാൻ.... ഇനിയും ഇങ്ങനെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു.... എല്ലാവരുടെയും ആക്ടിങ് നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👏🏻👏🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉
ഒരു സിനിമ കണ്ടമാതിരി നിങ്ങൾക്ക് എല്ലാവർക്കും നല്ല ഭാവി ഉണ്ട് നല്ല ക്ലൈമാക്സ് ഒന്നും പറയാനില്ല ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള vlog നല്ല അഭിനയം എല്ലവരും പൊളിച്ചു ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
ഒറ്റ വാക്കിൽ” സൂപ്പർ”❤❤എല്ലാവരും ഒന്നിനൊന്ന് മെച്ചമായ അഭിനയം കാഴ്ച വച്ചു. എന്നിരുന്നാലും അമ്മയുടെ അഭിനയം ഒരു പടി മുന്നിലെന്ന് പറയാതെ വയ്യ. ഏത് ഭാവവും, വേഷവും ആ കൈകളിൽ ഭദ്രം. ഹൃദയം നിറഞ്ഞ അഭിനന്ദനം❤❤❤❤❤❤❤❤❤❤
സൂപ്പർ ഇതിൽ എല്ലാമുണ്ട് ഒരു നല്ല കുടുംബ ചിത്രം കണ്ടതുപോലെ ഉണ്ട് എല്ലാവരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചം ഇനിയും ഉയ രങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കഥ സൂപ്പർ ആയി ട്ടോ.... അമ്മായിയുടെ വില്ലത്തി ഭാവങ്ങളും, ഇളയമ്മയുടെ കിളിപോയ രംഗങ്ങളും, സുജിത്തിന്റെ പക്വതയോടുള്ള പെരുമാറ്റവും, സന്ധ്യയുടെ സന്ദർഭോജിതമായ മാറ്റങ്ങളും, അച്ഛന്റെ നിസഹായാവസ്ഥയും ഒക്കെ കലക്കി. ഇത്ര ആകാംഷയോടെ കാത്തിരുന്ന സീരീസ് ആയിരുന്നു.... Congrats full team
ഞാൻ നിങ്ങളുടെ വീഡിയോ തുടങ്ങിയപ്പോൾ കാണുമായിരുന്നു പിന്നീട് ഇപ്പോഴാണ് നോക്കുന്നത് വളരെയധികം സന്തോഷം തുടക്കം നിങ്ങൾക്ക് കുറച്ച് ലൈക്കും ഒക്കെയുമേ ഉള്ളായിരുന്നു നിങ്ങൾ അവിടെ തളരാതെ വീഡിയോ ഇട്ടു കൊണ്ടേയിരുന്നു ഇപ്പോൾ നിങ്ങൾ വിജയത്തിലേക്ക് കുതിച്ചു കൊണ്ടേയിരിക്കുന്നു keep it up suuper♥️♥️
രാഗേഷ് ആയിട്ടില്ല ഏട്ടന്റെ ലുക്ക് അടിപൊളി കണ്ണിൽ സുറുമ കഴുത്തിൽ മാല ടോട്ടലി 🥰അടിപൊളി കഥ ഒന്ന്നും പറയാനില്ല ഇനിയും ഇദ്പോലെ ഒത്തിരി വീഡിയോ പ്രദീക്ഷിക്കുന്നു ❤️ ഇപ്പൊ നിങ്ങളെ ഫാൻ ആയി 😍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏❤️.. ഞാൻ ആഗ്രഹിച്ച ക്ലൈമാക്സ് കിട്ടി 👍😄.... കാത്തിരിപ്പ് വെറുതെ ആയില്ല... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നിങ്ങൾക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏.... അമ്മയ്ക്കു ഒരു ഉമ്മ 😘😘
ഇരട്ട റോളുകളിൽ അമ്മ തകർത്തു വാരി. സൂപ്പർ. എന്തായാലും സിനിമകളെ വെല്ലുന്ന ഉഗ്രൻ കഥ. അഭിനേതാക്കൾ കുറച്ചു കൂടുതൽ ഉണ്ടെങ്കിൽ ഇന്ന് കാണുന്ന മലയാളം സിനിമകൾ ഇതിന്റെ മുന്നിൽ ഒന്നുമല്ല.
നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ടെങ്കിലും ഞാൻ ഇതുവരെ കമന്റ് ചെയ്തിട്ടില്ല. But ഇത് സൂപ്പർ. ത്രില്ലർ സ്റ്റോറി ❤️ എല്ലാരും മികച്ച അഭിനയം 🥰ഇതുപോലുള്ള സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു ❣️
Part - 1 ruclips.net/video/IHTuYGdRdQg/видео.html
Part - 2 ruclips.net/video/ADcJFXwan4w/видео.html
Part - 3 ruclips.net/video/S_3QVHWLPQg/видео.html
Part - 4 ruclips.net/video/3_EIUoJR55s/видео.html
P
Ppp
Ďŕď
ഇത്കഡദആണ്.കണാത്തദ്
.വേറെ.ഒന്ന്.
@@remanii547.....
,.😅😮😢🎉😂 20:34
@@remanii547❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊❤11😊
സൂപ്പർ സൂപ്പർ.. അടിപൊളി.. ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ സൂപ്പർ ആക്കി. അത്രയ്ക്ക് മനോഹരം. അമ്മ അടിപൊളി.. അമ്മകിളി ykkക്കൊരു ummma😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you ❤️❤️❤️❤️
വനജേച്ചി സൂപ്പർ ❤❤❤❤ ഒന്നും പറയാൻ ഇല്ല ട്ടോ ❤❤❤❤❤ എല്ലാ ക്യാരക്ടറും എത്ര നന്നായി ചെയ്തു🥰🥰🥰
അടിപൊളി
ഇത് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മായിഅമ്മയെ ഓർമ വന്നു ഞങൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ അവർക്ക് ബിപി കൂടും . എന്തായാലും 👌
Same
Athu mikka Ammayiyammayode swabhavam aanu
😁
Same
എല്ലാവരുടെയും കാര്യം കഷ്ടത്തിലാണ് അല്ലേ 🤦🏻♂️🤦🏻♂️
സൂപ്പർ ഒരു സിനിമ കണ്ടപോലെ തോന്നിപോയി സൂപ്പർ .എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰
Thank you ❤️❤️❤️❤️❤️
Aiwaaa…..അടിപൊളി ആയിട്ടുണ്ട് ..നല്ല ഒരു സിനിമ കണ്ട ഫീല്‍...ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ....എല്ലാവരും മനോഹരമായിട്ട് അവതരിപ്പിച്ചു 💕💕💕💕
Thank you very much ❤️❤️❤️❤️
Amma super❤
സൂപ്പർ ആയിരുന്നു, അമ്മ പൊളിച്ചടുക്കി, ഇനിയും ഇതുപോലെ നല്ല സ്റ്റോറി ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു, അതുപോലെ ക്യാമറ മാനും സൂപ്പർ 👌👌👌👌
Thank you very much ❤️❤️❤️❤️❤️
എന്റെ അമ്മേ ഒന്നും പറയാനില്ല എന്തൊരു അഭിനയം അമ്മയുടെ മുഖത്തെ ആ ഭാവമാറ്റം സൂപ്പർ അടിപൊളി നല്ല ഒരു ഫിലിം കണ്ട ഫീൽ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏 🥰🥰🥰❤️
Thank you very much ❤️❤️❤️❤️❤️
Amma as Naagavalli😅
@@lekshmishankar94590c
Uh uh j
😢
❤😅@@ammayummakkalum5604
ഇങ്ങനെ ചെയ്യാൻ അവർ എന്ത് തെറ്റ് ചെയ്യതത്
Super ❤️അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാവരും നന്നായി അഭിനയിച്ചു all the best 👍🏻
Thank you❤️❤️❤️
നല്ല രസമാ കണ്ടിരിക്കാൻ.... ഇനിയും ഇങ്ങനെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു.... എല്ലാവരുടെയും ആക്ടിങ് നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👏🏻👏🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉
Thank you very much ❤️❤️❤️❤️
ആന്റിക്കും പണി കിട്ടി🤭ഇളയമ്മയ്ക്കും പണി കിട്ടി 😂സൂപ്പർ👍ഒത്തിരി ഇഷ്ട്ടപ്പെട്ടു❤❤അല്ലപിന്നെ🤭
Thank you❤️❤️❤️❤️❤️
മോൻ സൂപ്പർ അമ്മ പറയേണ്ടല്ലോ എല്ലാരും നന്നായി❤❤❤❤
Adipoliii ..onnum parayanilla polichu makkalee😊
ഒരു സിനിമ കണ്ടമാതിരി നിങ്ങൾക്ക് എല്ലാവർക്കും നല്ല ഭാവി ഉണ്ട് നല്ല ക്ലൈമാക്സ് ഒന്നും പറയാനില്ല ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള vlog നല്ല അഭിനയം എല്ലവരും പൊളിച്ചു ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
Thank you very much for your valube coment ❤️❤️❤️❤️🙏🏻🙏🏻🙏🏻
അമ്മേ അമ്മ തകർത്തു ട്ടോ. സൂപ്പർ വീഡിയോ ❤
ഒറ്റ വാക്കിൽ” സൂപ്പർ”❤❤എല്ലാവരും ഒന്നിനൊന്ന് മെച്ചമായ അഭിനയം കാഴ്ച വച്ചു. എന്നിരുന്നാലും അമ്മയുടെ അഭിനയം ഒരു പടി മുന്നിലെന്ന് പറയാതെ വയ്യ. ഏത് ഭാവവും, വേഷവും ആ കൈകളിൽ ഭദ്രം. ഹൃദയം നിറഞ്ഞ അഭിനന്ദനം❤❤❤❤❤❤❤❤❤❤
Thank you very much ❤️❤️❤️❤️❤️
അമ്മ അടിപൊളി
Super
Amma polichu
സൂപ്പർ ഇതിൽ എല്ലാമുണ്ട് ഒരു നല്ല കുടുംബ ചിത്രം കണ്ടതുപോലെ ഉണ്ട് എല്ലാവരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചം ഇനിയും ഉയ രങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാ പാർട്ടും സൂപ്പർ. എല്ലാവരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചം. ഒരു കുറ്റവും, കുറവും പറയാനില്ലാ മാ 😊
Super ayi...ith film aakkayirunnu,..ellavarudeyum acting super 👍👌❤️....valare ishtappettu💞
Thank you❤️❤️❤️❤️❤️
കഥ സൂപ്പർ ആയി ട്ടോ.... അമ്മായിയുടെ വില്ലത്തി ഭാവങ്ങളും, ഇളയമ്മയുടെ കിളിപോയ രംഗങ്ങളും, സുജിത്തിന്റെ പക്വതയോടുള്ള പെരുമാറ്റവും, സന്ധ്യയുടെ സന്ദർഭോജിതമായ മാറ്റങ്ങളും, അച്ഛന്റെ നിസഹായാവസ്ഥയും ഒക്കെ കലക്കി. ഇത്ര ആകാംഷയോടെ കാത്തിരുന്ന സീരീസ് ആയിരുന്നു....
Congrats full team
Thank you very much 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Supper♥️♥️
കണ്ണും മനസ്സും നിറഞ്ഞു... വനജ ചേച്ചി.. നമിച്ചു.... ❤️❤️🙏🙏👍🏻
😍😍😍😍thank youu
കാത്തിരിപ്പ് വെറുതെ ആയില്ല സൂപ്പർ ❤👍🏻👍🏻👍🏻👍🏻
Thank you ❤️❤️❤️
Ammakku cinema yil chance kittatte. Suuuper abhinayam and expression. Ellarum nannaay abhinayichu. Nice story
ഞാൻ നിങ്ങളുടെ വീഡിയോ തുടങ്ങിയപ്പോൾ കാണുമായിരുന്നു പിന്നീട് ഇപ്പോഴാണ് നോക്കുന്നത് വളരെയധികം സന്തോഷം തുടക്കം നിങ്ങൾക്ക് കുറച്ച് ലൈക്കും ഒക്കെയുമേ ഉള്ളായിരുന്നു നിങ്ങൾ അവിടെ തളരാതെ വീഡിയോ ഇട്ടു കൊണ്ടേയിരുന്നു ഇപ്പോൾ നിങ്ങൾ വിജയത്തിലേക്ക് കുതിച്ചു കൊണ്ടേയിരിക്കുന്നു keep it up suuper♥️♥️
അമ്മേടെ acting superb... ഒരു രക്ഷയും ഇല്ല... അത്രക്ക് അടിപൊളി... നിമിഷ നേരംകൊണ്ട് അല്ലെ ഭാവമാറ്റം വരുന്നത്..... നന്നായിട്ടുണ്ട്..... ഒത്തിരി ഇഷ്ട്ടപെട്ടു ❤️❤️❤️
Thank you very much ❤️❤️❤️❤️❤️
രാഗേഷ് ആയിട്ടില്ല ഏട്ടന്റെ ലുക്ക് അടിപൊളി കണ്ണിൽ സുറുമ കഴുത്തിൽ മാല ടോട്ടലി 🥰അടിപൊളി കഥ ഒന്ന്നും പറയാനില്ല ഇനിയും ഇദ്പോലെ ഒത്തിരി വീഡിയോ പ്രദീക്ഷിക്കുന്നു ❤️
ഇപ്പൊ നിങ്ങളെ ഫാൻ ആയി 😍
സൂപ്പർ ഒന്നും പറയാനില്ല എല്ലാപേരും തകർത്തു ❤❤❤❤
ഇതിന്റെ ഫുൾ വീഡിയോ ഇന്നലെ ഞാൻ കണ്ടു!! ഹോ!! സൂപ്പർബ്ബ് എന്താആാാാ ഒരു അഭിനയo,, അഭിനന്ദനങ്ങൾ ആശംസകൾ
Climax ഉഗ്രൻ ആയി 👌 എല്ലാവരും തകർത്ത് അഭിനയിച്ചു 👍👍
Thank you❤️❤️❤️❤️❤️
എല്ലാ എപ്പിസോഡ്സും കണ്ടു. Super എല്ലാവരുടെയും അഭിനയം അടിപൊളി.. 👏👏👏👏👏👏👍👍👍👍👍👍👍😍😍😍😍😍😍😍😍😍
അമ്മയുടെ അഭിനയം അടിപൊളി ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും നല്ലതു വരട്ടെ ❤❤❤
Thank you very much ❤️❤️❤️❤️❤️❤️
സൂപ്പർ അതികം വലിച്ചു നീട്ടി ബോറടിപ്പിച്ചില്ല climax powlichu
😍😍Thank youuu
അടിപൊളി😊എല്ലാവരും സൂപ്പർ അഭിനയം ഒരു രക്ഷയുമില്ല❤
Climax innu vendi waiting ayerunnuuuu...... ellaperum nalla abinyam.......all the best...👍
Thank you❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ ❤❤❤. ഇനിയും ഇതുപോലുള്ള msg കൾ പ്രതീക്ഷിക്കുന്നു., 🙏🙏🙏🙏
Sure 👍🏻❤️❤️❤️❤️❤️🙏🏻
This was mind blowing. Superb. Good job guys. Keep it up.
Thank you very much ❤️❤️❤️1
അടിപൊളി 👌ആന്റിയേക്കാളും ഇളയമ്മയുടെ തളർന്ന ഭാവം 👌👌കലക്കി❤❤❤
Thank you❤️❤️❤️
വളരെ വളരെ നന്നായിരുന്നു.ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤
Thank you very much❤️❤️❤️❤️
പറയാതെ പറ്റില്ല. സൂപ്പർ..👍👍👍👍
Super acting...adipoli....❤❤. Iniyum pratheekshikkunnu
Thank you❤️❤️❤️❤️
അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️
Sooper story 👍👍👍allavarudeyum actting sooper 👍👍👍 eniyum ethupolulla story venam.. 🥰🥰 waitting
Sure😍😍😍
Nice story... Nannyitu und.. climax powlichu😊😊😊😊
Wow!❤👌👌ഇങ്ങനെ അഭിനയിച്ചാൽ സിനിമ, സീരിയൽ നെ ഒക്കെ വെല്ലും. 🥰ഒരു 10episode വേണമായിരുന്നു. വേഗം തീർന്നുപോയി.
Thank you very much ❤️❤️❤️11
അമ്മയുടെ face ൽ മിന്നിമറയുന്ന ഭാവഭേദങ്ങൾ ഉണ്ടല്ലോ... അൽ കിടു perfomance, super 👌 നിങ്ങൾ നാല് പേരും വല്യ ഉയരങ്ങളിൽ എത്തട്ടെ അഭിനയത്തിൽ 👍❤️
😍😍❤️Thank you so much
@@ammayummakkalum5604climax പൊളിച്ചുട്ടോ 👌
Super 🎉🎉🎉🎉🎉🎉
😂
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏❤️.. ഞാൻ ആഗ്രഹിച്ച ക്ലൈമാക്സ് കിട്ടി 👍😄.... കാത്തിരിപ്പ് വെറുതെ ആയില്ല... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നിങ്ങൾക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏.... അമ്മയ്ക്കു ഒരു ഉമ്മ 😘😘
Thank you very much ❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം 😍😍😍👏🏻👏🏻👏🏻
നന്നായിട്ടുണ്ട് , ഒരു സിനിമ കണ്ട ഫീൽ എല്ലാവരും തകർത്തു ഇനിയും ഇതുപോലുള്ള വിഡീയോ പ്രതീക്ഷിക്കുന്നു ❤️❤️❤️🙏🏻🙏🏻
Thank you❤️❤️❤️
അടിപൊളി അഭിനയം സൂപ്പർ ആയിട്ടുണ്ട് ഇനിയും വേണം ഇതുപോലത്തെ സ്റ്റോറി 👍👍👍👍
Thank you❤️❤️❤️❤️❤️
Ambhoo spr vlog 3 perum kalki vanajamom😂 action good adutha vloginu kathirikunnu❤❤❤❤
Thank you❤️❤️❤️❤️
നിങ്ങൾ ശരിക്കും സൂപ്പർ ഫാമിലിയാട്ടോ
എന്താ അഭിനയം
അമ്മയാണ് താരം ❤️
Thank you very much ❤️❤️❤️❤️
Sujithetaa parayade vayya abhaara kazhivu thanneyaa to ..ellaavarum nalla abhinayam ....Amma albudam sachu saariyil super..achanum monoosum polichu ...nalloru family daivam ennum anugrahikate .❤
സൂപ്പർ ❤️❤️ഒന്നും പറയാൻ ഇല്ല.. പൊളിച്ചു
Thank you❤️❤️❤️
Ithrayum nal kandathil vechu eattavum ishttappettathu❤ iniyim ithupole pratheeshikkunnu god bless you
Thank you❤️❤️❤️❤️
Super chachi walyamma njattipoi aganna thanna vannam
😌😌😌
Polichu...orupad ishtathode kathirunn kanum ningalude oro videoyum....❤❤❤❤
Thank you ❤️❤️❤️❤️
എത്ര ദിവസണ്ട് കാത്തിരിക്കുന്നു അറിയോ..... 🤩🤩
😍😍😍Thank youu
Super eppisode.. 👌👏👏onnum parayanilla.. Adipoli 👌👏👏👏👏💕💕💕💕
Thank you❤️❤️❤️❤️
നിരാശപ്പെടുത്തിയില്ല... സൂപ്പർ കണ്ടാലും കണ്ടാലും മതിയാവുന്നില്ല. നല്ല അടിപൊളി പെർഫോമൻസ്❤❤❤
Thank you❤️❤️❤️❤️❤️
ദൈവമേ എനിക്ക് അറ്റാക്ക് വരാതിരിക്കണേ 😂😂😂.... അമ്മയുടെ acting 🔥🔥🔥🔥🔥🔥
Climax pwolich kathirunathin bhalamundaayi daivam ningalle anugrahikkatte iniyum ithpolulla vedios pratheekshikkunnu❤❤
Thank you very much ❤️❤️❤️❤️
സൂപ്പർ സൂപ്പർ എല്ലാരും അഭിനയിച്ചു തകർത്തു. പറയാൻ വാക്കുകൾ ഇല്ല. നല്ല ഒരു സിനിമ കണ്ടത് പോലെ തന്നെ 🥰🥰👍👍
അമ്മോ... ആകെ പേടിച്ചുപോയി... ഇപ്പോഴും നെഞ്ചിടിപ്പ് മാറീല്ല... സൂപ്പർ... ഡ്യൂപ്പർ.. 🥰🙏🙏👍👍
Thank you very much ❤️❤️❤️❤️❤️
ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട സീരിയൽ ❤️❤️❤️🌹🌹🌹
Thank you very much ❤️❤️❤️❤️
അടിപൊളി... എല്ലാവരുടെയും അഭിനയം കലക്കി.. ഒരു സിനിമ കണ്ട ഫീൽ.. 👌👌👌👌
Thank you❤️❤️❤️❤️
ഇരട്ട റോളുകളിൽ അമ്മ തകർത്തു വാരി. സൂപ്പർ.
എന്തായാലും സിനിമകളെ വെല്ലുന്ന ഉഗ്രൻ കഥ.
അഭിനേതാക്കൾ കുറച്ചു കൂടുതൽ ഉണ്ടെങ്കിൽ ഇന്ന് കാണുന്ന മലയാളം സിനിമകൾ ഇതിന്റെ മുന്നിൽ ഒന്നുമല്ല.
Thank you bro ❤️❤️❤️ Thank you fro your motive coment ❤️❤️❤️❤️❤️
താങ്ക്സ്. ആദ്യമായിട്ടാണ് ഒരു ചാനെൽ എന്റെ കമെന്റ് പിൻ ചെയ്യുന്നത് 😊
പാവം അച്ഛൻ❤❤❤❤ Love You
അമ്മ അടിപൊളി അഭിനയം . ഒരു സിനിമ കണ്ട ഫീൽ ഉണ്ട് . എല്ലാരും നന്നായി അഭിനയിച്ചു 🙌🙌👌👌👌👌😍
Thank you very much ❤️❤️❤️❤️❤️❤️
അടിപൊളി എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു ക്ലൈമാക്സ് സൂപ്പർ ✨✨
Thank you❤️❤️❤️❤️
സൂപ്പർ സ്റ്റോറി keep it up ❤
Thank you😍😍
Oru climax ethrem expect cheythilla...😎 Super.... Ammade 2 character um excellent....
Thank you very much ❤️❤️❤️❤️❤️
Orupad ishtapettu, super, Next vedio pettannu thanne poratte ❤
Thank you ❤️❤️❤️❤️❤️❤️
Ammayude abinayam
SOOPER ❤
😍😍😍Thank youu
ഒന്നും പറയാനില്ല.. എല്ലാവരും സൂപ്പർ ആക്ടിങ് ❤️❤️
Thank you very much ❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ടെങ്കിലും ഞാൻ ഇതുവരെ കമന്റ് ചെയ്തിട്ടില്ല. But ഇത് സൂപ്പർ. ത്രില്ലർ സ്റ്റോറി ❤️ എല്ലാരും മികച്ച അഭിനയം
🥰ഇതുപോലുള്ള സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു ❣️
Very very very nice video DEARS 🎉 Climax suuuuuuuper 🌹 No words......what an acting 👍🏻 Good luck to all of you ❤❤❤
😍😍😍Thank youuu
അയ്യോ എൻ്റെ വനജ ചേച്ചി പറയാൻ വാക്കുകളില്ല: സൂപ്പർ നിങ്ങളുടെ ടീം വർക്കിന് അഭിനന്ദങ്ങൾ❤❤❤❤❤❤
Thank you❤️❤️❤️❤️❤️
Soopper climax ,ഒരുപാട് തവണ കണ്ടു.ഒന്നും പറയാനില്ല
Thank you❤️❤️❤️❤️
സുജിത് എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്രയും super 🙏🏻👍👍👍👍👍
Thank you very much ❤️❤️❤️❤️❤️❤️
Aaraa story okke ezhudunnath
കുറച്ചു തിരക്കിലായിരുന്നു കാണാൻ ലൈറ്റായി. സോറി... വേഗം സിനിമയിൽ ചാൻസ് കിട്ടട്ടെ.❤
അടിപൊളി 👍🏻👍🏻
നല്ലൊരു സിനിമ കണ്ട അനുഭവം
ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം 🥰🥰👌🏻👌🏻👌🏻
Ellavarum Super Abhinayam❤❤
Super, like a thriller movie, Congratulations Sujith and family.
😍😍😍😍😍
Makkale congratulations 👏👏👏👏 ellavarudeyum acting super👌👌njan kurach kalamayitt sthiram viewer anenkilum 1st time anu comment idunnath❤❤
😍😍😍😍Thank youuuu
ആദ്യം കുറച്ചു സങ്കടമായാലും അവസാനം അടിപൊളി നല്ല അവതരണം എല്ലാവരുടെയും അഭിനയം സൂപ്പർ❤❤❤❤
Thank you❤️❤️❤️❤️
Oru cinema thiyetaril poyi kanda pole undu athra ishtamulla kondanu njan orhiri support cheyyunne
Great ending!congratulations!Expecting more entertaining shows like this.Great acting.Espicially mother.❤❤❤
Thank you very much ❤️❤️❤️❤️
Supper🥰❤️ഒന്നും പറയാൻ ഇല്ല
ഒരു പെണ്ണ് വിചാരിച്ചാൽ ഒരു കുടുംബം നന്നാക്കാനും നശിപ്പിക്കാനും പറ്റും വളരെ നല്ല കഥ
Yes 👍🏻❤️❤️❤️❤️
ഒരു സമൂഹം കാരണം നമ്മൾ വളർത്തുന്ന മക്കൾ തന്നെ അടുത്ത തലമുറ ആയി വരുന്നത്
Acting awesome, superb 👌👌🥰🥰❤❤
സൂപ്പർ ക്ലൈമാക്സ് പ്വോളി....❤❤❤
Super👌Ammede acting, ellarum. Sankdom santhosham ellaam ❤
Thank you❤️❤️❤️❤️
ക്ലൈമാക്സ് പൊളിച്ചു 😍 കുഞ്ഞുവാവ ❤
😍😍thank youu
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
നല്ല പോലെ ഒരു സ്റ്റോറി ഞങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു നന്നായി തന്നെ അത് അവസാനിപ്പിക്കുകയും ചെയ്തു 🥰🥰🥰🥰
Thank you very much ❤️❤️❤️❤️
പുതിയ കഥ സ്റ്റോറി പ്രതീക്ഷിക്കുന്നു 🌹🌹❤❤
Sooper onnum parayanilla ❤❤❤👍👍👍
Thank you ❤️❤️❤️
അടിപൊളി ❤️❤️❤️❤️ എല്ലാവരും സൂപ്പർ ആക്ടിങ് 😍😍😍
Thank you very much ❤️❤️❤️❤️
സൂപ്പർ ...........❤❤❤ ഒന്നും പറയാനില്ല. സച്ചു സുന്ദരിയായിട്ടുണ്ട് സുജിത്തും ക്ലൈമാക്സ് കലക്കി.
Thank you❤️❤️❤️❤️
വനജ ചേച്ചി പൊളിച്ചു എല്ലാവരും വന്നരുന്നു കുഞ്ഞുവാവ അടിപൊളി ✨🍫🍫
Thank you❤️❤️❤️❤️❤️
എല്ലാവരും നന്നായി എന്നാണ് ഉദേശിച്ചത് 😂
സൂപ്പർ എല്ലാവരും തകർത്തു അഭിനയിച്ചു. 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️😂
Thank you❤️❤️❤️