പാവം അവര് എന്ത് വേണം അശ്ലീലം പറഞ്ഞു ചിരിപ്പിക്കാൻ അവർക്ക് വയ്യ പിന്നെ ഇങ്ങനെ അല്ലെ പറ്റു ആവശ്യത്തിനു ചിരിക്കാൻ ഉണ്ട് കുറ്റം പറയുന്ന നമ്മൾക്ക് ഇതുപോലെ മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുണ്ടോ
മൂന്നാളോടും ഒരു കാര്യം പറയട്ടെ.. നല്ല നല്ല സ്കിറ്റുകൾ.. കോമഡി ഉള്ള സ്കിറ്റുകൾ നല്ലവണ്ണം പഠിച്ചു സമയമെടുത്തു ചെയുക .. കുറ്റം പറയുന്നതല്ല ഇപ്പോൾ ചെയ്യുന്ന എപ്പിസോഡുകളിൽ തീരെ തമാശ ഇല്ല. ആദ്യ എപ്പിസോഡുകളിൽ നിങ്ങൾക്ക് ജനങ്ങളിൽ നിന്നും കിട്ടിയ പേര് കളയരുത് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
എല്ലാവർക്കും എല്ലായിപ്പോഴും ആളുകളെ ഒത്തിരി ചിരിപ്പിക്കാൻ പറ്റില്ല ഈ കമന്റ് ഇടുന്നവർ അത് ഒന്ന് മനസിലാക്കിയാൽ കൊള്ളാം അത്യവശ്യം ചിരിക്കാൻ ഉള്ളത് ഓക്കെ ഈ സ്കിട്ടിൽ ഉണ്ടാരുന്നു 🙌 പിന്നെ നിലവാരം കുറയുന്നു എന്ന് പറയുന്ന ടീമ്സിനോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ ഇതിലും നന്നായി നിലവാരം ഉള്ള ഒരു സ്കിറ്റ് എഴുതി കൊട്
ചേട്ടൻ മാരെ നിങ്ങൾ നല്ല ഒരു ടീം ആണ്....ടൈം എടുത്ത് നല്ല ടോപ്പിക്ക് എടുത്ത് വന്നു തകർക്കാൻ നോക്ക്.എല്ലാ വിധ ആശംസകളും
പാവം അവര് എന്ത് വേണം അശ്ലീലം പറഞ്ഞു ചിരിപ്പിക്കാൻ അവർക്ക് വയ്യ പിന്നെ ഇങ്ങനെ അല്ലെ പറ്റു ആവശ്യത്തിനു ചിരിക്കാൻ ഉണ്ട് കുറ്റം പറയുന്ന നമ്മൾക്ക് ഇതുപോലെ മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുണ്ടോ
പാവം ജീവിച്ചു പോട്ടെ
ഇവരുടെ style of skit unique ആണ്, അത് മനസിലാക്കി കണ്ടാൽ ഇതും കൊള്ളാം
ആവശ്യത്തിന് കോമഡി ഉണ്ടല്ലോ കൊള്ളാം 😃😃😃
അടിപൊളി ♥♥ നല്ല Feel good Skit ആണ് ഇവരുടെ... Double meaning comedy ഇല്ലാതെ Situation comedy എങ്ങനെ ഇവര് ഉണ്ടാക്കിയെടുക്കുന്നു😍 Hats off
Yes 👍🏻👍🏻
എനിക്ക് ഇഷ്ടപ്പെട്ടു. ആർക്കും കാണാൻ പറ്റുന്ന കോമഡി.
സൂപ്പർ 😂😂😂 തിരിച്ചു വന്നു.. സന്തോഷം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
കരയിപ്പിക്കാൻ പെട്ടെന്നു കഴിയും ...പക്ഷെ ചിരിപ്പിക്കാൻ ഇത്തിരി പാടാണ്........ഇവർ മാക്സിമം ചെയ്യുന്നുണ്ട്....new contents കിട്ടണ്ടേ
മൂന്നാളോടും ഒരു കാര്യം പറയട്ടെ.. നല്ല നല്ല സ്കിറ്റുകൾ.. കോമഡി ഉള്ള സ്കിറ്റുകൾ നല്ലവണ്ണം പഠിച്ചു സമയമെടുത്തു ചെയുക .. കുറ്റം പറയുന്നതല്ല ഇപ്പോൾ ചെയ്യുന്ന എപ്പിസോഡുകളിൽ തീരെ തമാശ ഇല്ല. ആദ്യ എപ്പിസോഡുകളിൽ നിങ്ങൾക്ക് ജനങ്ങളിൽ നിന്നും കിട്ടിയ പേര് കളയരുത് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
നീ സമയം എടുത്ത് പഠിച്ചു ഒരെണ്ണം എഴുതി കൊടുക്ക്.
അടിപൊളി, നല്ല കോമഡി
അവരെ അവരായിട്ട് കാണ്
❤❤❤കൊള്ളാം...അവര്‍ക്ക് നല്ല പ്രഷര്‍ ഉണ്ട്.നല്ല പോലെ ടൈം എടുത്ത് ചെയ്യുന്നതാണ് അവരുടെ ഭാവിക്ക് നല്ലത്.❤
കൊള്ളാം 😄 ചിരിക്കാനൊക്കെ ഉണ്ട്...
👍👍🌹🙏🙏🙏❤❤ഇവരെ 3 വരെയും സിനിമയിൽ എത്തിക്കാനെ 🙏🙏🙏
2:15
ഞാൻ കിളിമാനൂർ
കിളിരാജൻ 😂😂😂
സൂപ്പർ കോമഡി
-ve comments നോക്കണ്ട
സംഭവം പോളിയാണ് 😂
സൂപ്പർ കോമഡി
നെഗറ്റീവ് കമന്റ് ഇടുന്നവർ ഒരു സ്ക്രിപ്റ്റ് എഴുതി കൊട് 😂😂😂😂 ചുമ്മാ അങ്ങട് എന്തും പറയല്ലേ 😂😂
ഞാനും പറയാൻ കൊണ്ട് വരുന്നത് അതാണ്
അത് കറക്റ്റ്
Athe 😂😂😂
Athu Correct 😅😅
അതു കറക്റ്റ്
നന്നായിട്ടുണ്ട്..... എങ്കിലും സ്കൂൾ കോമഡിയെ മറികടക്കാൻ പറ്റിയിട്ടില്ല... അറിയാം.... നിങ്ങളും മനുഷ്യരല്ലേ.... പ്രതീക്ഷിക്കുന്നു കൂടുതൽ ചിരിക്കായി... 🥰😊
കഴിഞ്ഞ സ്കിറ്റിലേക്കാൾ ചിരിക്കാൻ ഉണ്ട്..👍🏼😂
ഇനിയും വരാൻ ഉണ്ട്.നിങ്ങളെക്കൊണ്ട് പറ്റും 👍🏼👍🏼😂
കലാകാരന്മാരെ വളർത്തുന്നതും തളർത്തുന്നതും ചാനലുകളാണ് .. ഉദാഹരണം തങ്കച്ചൻ, ഇപ്പൊൾ ദേ ഇവരും... പ്ലീസ് അവർക്ക് കുറച്ച് സമയം കൊടുക്ക്
സൂപ്പർ സ്കിറ്റ്.. ഇവരുടെ പ്രോഗ്രാം തിരഞ്ഞെടുത്തു കാണുന്നു 😊
കൊള്ളാം കുറേ പ്രതീക്ഷിച്ചു എങ്കിലും മുമ്പത്തെ 2 എപ്പിസോഡ് കളെക്കാൾ ഇഷ്ടമായി
കൊള്ളാം ❤❤ 😍😍but ഇതിലുo കൂടുതൽ നിങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നു😊😊🎉
വൈദ്യരത്നം വൈദ്യരെ ... ചികിത്സ ഫലിക്കുന്നുണ്ടോ? 😂😂🌹
കോമഡി കലക്കുന്നുണ്ട് 🙏
കുറച്ചുകൂടി.. സമയം കടേതു..എന്നിട്ടു... നല്ല കോമഡി ആയി വരൂ. ♥️♥️👍
കഴിഞ്ഞ എപ്പിസോടിനെക്കാളും നന്നായിട്ടുണ്ട് ചിരിക്കാൻ ഉണ്ടാർന്നു, അടിച്ചു കേറി വാ മക്കളെ ❤❤
കൊള്ളാം സഹോദരങ്ങളെ,,,,,, എപ്പോഴും ഓണം ഉണ്ടാൾ അതിനൊരു സുഖം ഉണ്ടാവൂല,,, ങ്ങനെ അങ്ങ് കത്തി കയറുക,, 👍👍
സൂപ്പർ അവരെ കുറ്റം പറയുന്നവർക്ക് സ്വന്തം ഭാര്യയോട് പോലും ഒരു കോമഡി പറയാൻ അറിയാത്തവരാ😆😆
Evare kand irikkan thanney oru positive energiyaanu🎉🎉
ഏട്ടൻ മാരെ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ആലോചിച്ചു ടൈം എടുത്തു ചെയിത മതി ഓരോ സ്കിറ്റും ഇപ്പൊ കുറച്ചു കോമഡി കുറവ് ഉള്ള പോലെ
അടിപൊളി skit ❤❤❤❤❤❤❤🎉🎉🎉🎉
കൊള്ളാം 👍👍👍👍
Eth nalla skit aanu,Kollam,coming on track👌🏻
ഒരു കുഴപ്പവും ഇല്ല.. സൂപ്പർ ആണ്
അടിപൊളി ട്ടോ 👏👏👏👏👏😂😂😂😂😂😂
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും സാധാരണം... ❤️
എല്ലാവർക്കും എല്ലായിപ്പോഴും ആളുകളെ ഒത്തിരി ചിരിപ്പിക്കാൻ പറ്റില്ല ഈ കമന്റ് ഇടുന്നവർ അത് ഒന്ന് മനസിലാക്കിയാൽ കൊള്ളാം അത്യവശ്യം ചിരിക്കാൻ ഉള്ളത് ഓക്കെ ഈ സ്കിട്ടിൽ ഉണ്ടാരുന്നു 🙌 പിന്നെ നിലവാരം കുറയുന്നു എന്ന് പറയുന്ന ടീമ്സിനോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ ഇതിലും നന്നായി നിലവാരം ഉള്ള ഒരു സ്കിറ്റ് എഴുതി കൊട്
ഇന്നലെ night ചെങ്ങന്നൂർ വെച്ച് ഇവരെ നേരിട്ട് കാണാൻ പറ്റി 🫂❤️
കൊള്ളാം ❤️❤️
സൂപ്പർ ❤😂🎉😢😮
നിങ്ങളുടെ സ്കിറ്റ് കാണുമ്പോൾ ഒരുപാട് പ്രതീക്ഷ വയ്ക്കുന്നതു കൊണ്ടാവും, ഈ സ്കിറ്റ് കണ്ടു തീരുന്നപ്പോൾ ചെറിയൊരു നിരാശ തോന്നുന്നത് ☹️😊
Nalla skit aanu. Chettanmare you make us happy❤
അടുത്ത സ്ക്രിപ്റ്റ് സൂപ്പർ ആയിരിക്കും 👍🥰🥰🥰🥰🥰
😂😂😂സൂപ്പർ.. അടിപൊളി 🙏🙏🙏🙏
Super team PTA 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
അടിപൊളി 👍👍👍 നല്ല തീം 🙋♂️
ചിരിച്ച് ചൊമച്ച് ഒന്നും പറയെണ്ട എൻ്റെ പൊന്നോ.......😂😂
മരുന്ന് വല്ലതും വേണോ
3 m good..but ഹരി ആണ് സൂപ്പർ
അത്യാവശ്യം ചിരിയോക്കെ ഉണ്ട്. ചിരിപ്പിക്കുക എന്നത് നിസ്സാര പണിയല്ല. ദ്വയാർഥ പ്രയോഗം ഇല്ലാതെ ഇത്രയും ചിരിപ്പിച്ചില്ലേ, അത് മതി.
കൊള്ളാം... 👌🏻👌🏻👏🏻👏🏻
Veriety...Standard...super
J R മിനി കൌണ്ടർ പൊളിച്ച് 😝😝😝
ഇവർ ഒരു സംഭവം തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏💜💜💜
adipoli...❤❤❤❤❤
മൂന്ന് പേരും അടിപൊളിയാണ് 👍❤️
They made a strong comeback, delivering exceptional humor and getting back on track. Team Pathanamthitta
Poli ❤... Super
Super ചേട്ടന്മാരെ❤❤❤
കിടിലം 75% 😅
😂😂😂👍🏻സൂപ്പർ
Kurach gap itt nalla adipoli comedy ayit varane...
നന്നായിട്ടുണ്ട് ,👍
നിങ്ങൾമൂന്നു പേരും 👍🏻👍🏻👍🏻❤️❤️❤️
Veendum veendum kanunna nan❤
കൊള്ളാം 😂
അടിപൊളി 😂😂😂
🎉സൂപ്പർ
Chirich😂chathu😂😂
one of the best team❤
Kidukkachi
Nigallde comedy ellam mudangathe kannum.. Eniyum nannayi perform cheyan sathikatte
ഇനീ നിങൾ ഒരു break എടുക്കണം....ഇല്ലെങ്കിൽ നിങൾ ഫ്ലോപ്പ് ആകും
Ok 😂
Eyy never
Nalla skit aanu. 👍
Suprrrrrr❤️❤️
ഇത് നന്നായിട്ടുണ്ട്.. നിങ്ങൾക് ചിരി വരാത്തത് ആണ്
അടിപൊളി
Supper ❤❤❤
Adipoliethilum. Nllathakanam
Good🎉
Nalla super team aanu, ningal kurachude comedy add cheythittu kurachude kazhinju skit cheythalum mathi, pettennu pettennu varumbol comedyude alavu kuranju kuranju varunnu.
Pathanam thitta teem undonnu nokki kanunna jan 😂😂😂😂
Ennum orupole aakan pattullallo... enthayalum ivarude oru skit num negative comment njan idillaaa... super 👍👍 .. comedy undallo pinnentha kuzhappam...allenkilum paavangale rakshpedan aarum anuvadhikkillalo..appozhekkum negative itt ulla image kalayum... E negative parayunnavar oru skit ezhuthi kodukkuuuu
കുഴപ്പമില്ല സൂപ്പർ❤️👍🏻👍🏻
❤️❤️👌👍🥰
കോമഡികൾ കുറയുന്നു പത്തനംതിട്ട ടീം ശൂന്യമായി കൊണ്ടിരിക്കുന്നു.....
Apozhum orupole pattilla.... Nammalum skit cheyunnathalle.. Nallathoke vannu cherunnathalle.... 🥰
കോമഡി കുറവ് ആണ്. കേറി വരണം.
👍👍👍😂😂
😊😊😊😊😊
Retnathinte ബില്ല് 😂
ഇതു കൊള്ളാം
Kunnikode 💪🏻
😂😂🎉🎉❤️👍
ചീത്ത വാക്കുകൾ പറയാതെ ഇത്ര യുംനമമളെചിരിപികണമെകിൽഇവർകേകഴിയൂകുററംപറയുനനമുക്ക്കഴിയുമോ
Very good
റ്റാറ്റാ 😄
❤❤❤❤😂
Supercomdy
ബിനു അടിമാലി പോലും തോറ്റു പോകും.... 🙏🙏
കുന്നിക്കോട്ടുകാരായ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.
Njanum kunnikodu
കിളിമാനൂർ കാരായ ഞങ്ങൾക്കും 🥰👍🏻
👍👍
Adipoli 😂😂😂😂😂😂
Good