മകന്റെയും മരുമകളുടെയും സന്തോഷവും സമാധാനവും തകര്‍ക്കാന്‍ ശ്രമിച്ച അമ്മയോട് ഈ മകന്‍ പറഞ്ഞത് കേട്ടോ..

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 193

  • @suchithravnair2355
    @suchithravnair2355 Год назад +85

    എന്റെ അനുഭവം. ഒരിക്കലും മരുമകളെ മക്കളായി കാണാൻ മിക്ക അമ്മായി അമ്മമാർക്കും കഴിയില്ല.

  • @kavithaharindranpotty3972
    @kavithaharindranpotty3972 Год назад +114

    ഇതു പോലെ തിരുത്താൻ മകൻ തയ്യാറാകുന്നത് പോലെ എല്ലാ മക്കളും തയ്യാറാകില്ല... അതാണ് 😅

    • @Mamooossss
      @Mamooossss Год назад +2

      Sathyam. Enne nattukarude aduthu poyi enthokeyo paranju athu hus arinju ennit ennod paraua hus athinta Amma alle ennu. Amma mon ennu paranja etha. Evide aniyante bharyaanu sthanam koodithal. Athom paranjal husinu manasilavilla vallatha vidhi Anu ente

    • @shijisantho
      @shijisantho Год назад +1

      Enikku ithe anubhavam ayirunnu.husinodu parayumbho parayum ente ammayallennu . vtl muthamakanayathukondu veedu vachumari . veedu aniyanayathukondu.athukondu njan rakshapettu.kalianam kazhinhathukondu ammamare marakkanam ennalla .ammaykkulla sthanam ammaykkum bharyaykkulla sthanam bharyaykkum koduthalu kudumbhathilu oru kuzhpappam undavilla

    • @thesneemmuhammed6825
      @thesneemmuhammed6825 Год назад +1

      Almost Ella fmly ulum ithu thane mother in law full seen enthelum vtl nmle kutam kitiya nadanu patakum ellarum parayum nmle mole pole oke avar kanuna tym varum enu eniku thooninilaa .😢oru thavana njn choothichu ene pety kutam indakil enodu parayanam alathe matu ullavarodu paranja shari allalo enu pono athu pinee seen ayi ente monu varate njn drct ayi parayum ene choothiyam cheythu enoke😢😢.ipo evide vanapo nalla ashoosa ini nxt month natil poya entha athinte sabavam ariyila pedicha life munootu povune😢

    • @annajose342
      @annajose342 Год назад

      Yes കറക്റ്റ്

  • @anithabal3740
    @anithabal3740 Год назад +41

    അടിപൊളി,അമ്മമാരെ തിരുത്താൻ മക്കളും ഇതുപോലെ തയ്യാറായാൽ,അമ്മമാർ അത് വേണ്ട രീതിയിൽ മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ പല വീടുകളിലും ഉള്ളൂ അതേപോലെ തന്നെ മരുമക്കളും

  • @girijamd6496
    @girijamd6496 Год назад +278

    സ്വന്തം മകനും ഭാര്യയും ഒന്ന് സംസാരിക്കുന്നത് kanddal കലി ഇളകുന്ന കുറേ എണ്ണം ഉണ്ട്.

    • @shamnamaksoodshamnamaksood8338
      @shamnamaksoodshamnamaksood8338 Год назад +7

      Sathyam

    • @its__me__ponnuu
      @its__me__ponnuu Год назад +2

      Sathiyam enikke onde iganoru ammayiamma makantte munnil manniyathi ippo samadhanayi amma jolikke Mattu Hillel poii😂😂

    • @lathadas2163
      @lathadas2163 Год назад

      അതൊക്ക പണ്ട്, ഇപ്പോൾ ഒന്നും കാണില്ല എന്നാ എനിക്ക് തോന്നുന്നത് ❤❤❤

    • @bincyaniyam1107
      @bincyaniyam1107 Год назад +6

      Pandu mathramalla njanum anubhavikunnatha

    • @lintagijo2856
      @lintagijo2856 Год назад +4

      എനിക്കും ഉണ്ട് ഇങ്ങനെ ഒരെണ്ണം
      വീട് വച്ചു മാറിയത് kond കുഴപ്പമില്ല

  • @suneethaap4997
    @suneethaap4997 Год назад +5

    അത് ശെരിയാ
    മകളായി കണ്ടില്ലെങ്കിലും മകന്റെ ഭാര്യയായി കാണണം 👍🏻👍🏻👌🏻

  • @user-hadiassan
    @user-hadiassan Год назад +104

    ഈ അമ്മ മാറിയത് പോലെ ആരും മാറില്ല എനിക്ക് അനുഭവം ആണ്...
    ഇപ്പോൾ ഞങ്ങൾ മാറി..

    • @GodsGrace-se3kz
      @GodsGrace-se3kz Год назад

      Yes, correct..

    • @soumisoumi2469
      @soumisoumi2469 Год назад +1

      Correct ithokkey namuk ithpoleyokkey kananey kazhiyu
      Orikkalum jeevithathil nadakkilla
      Athan jeevitham lokam😢

    • @ashi120
      @ashi120 Год назад

      Correct

    • @ildinathabaros7387
      @ildinathabaros7387 Год назад

      ഞങ്ങളും

    • @vijithpk6800
      @vijithpk6800 Год назад

      Paranju manasilakkan sramichal athonum angeekarikkilla njan mathramanu sheri enne thiruthanda ennu vicharikkunna ammamarum undu

  • @anishagireesh87
    @anishagireesh87 Год назад +3

    Chechy യെ ഭയങ്കര ഇഷ്ടമാണ് ❤❤❤❤ എല്ലാ videosum superbbbbbb❤

  • @ShainiyyaShainiyya
    @ShainiyyaShainiyya Год назад +13

    Sathyam, അനുഭവം ഗുരു, മക്കൾ പറഞ്ഞു കൊടുത്താൽ പോലും അത് അംഗീകരിക്കാൻ തയ്യാറാകാത്തവർ ഉണ്ട്

  • @santhoshn7702
    @santhoshn7702 Год назад +7

    സത്യം. ഇവിടെ അങ്ങനെ തന്നെ ആയിരുന്നു. എന്ത് പ്രശ്നം ഉണ്ടായാലും ഏട്ടൻ മൈൻഡ് ചെയ്യില്ല. അവർ ഇന്ന് ശരി ആകും നാളെ ശരി ആകും എന്നും പറഞ്ഞ് ഇരുന്നു. ലാസ്റ്റ് ഗംഭീര പ്രശ്നം ആയി. ഞാൻ എനിക്ക് വയ്യാതെ എന്റെ വീട്ടിൽ പോയി. തിരിച്ചു വരാൻ പറഞ്ഞു ഏട്ടൻ വിളിച്ചപ്പോൾ ഞാൻ വരുന്നില്ല പറഞ്ഞു. കാരണം ഏട്ടന്റെ അമ്മയൊക്കെ ഞാൻ അങ്ങോട്ട്‌ മിണ്ടിയിട്ട് പോലും എന്നോട് മിണ്ടുന്നില്ല. ഞാൻ ഇവിടെ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്. ഇപ്പോൾ 11 വർഷം ആകുന്നു. ഞാൻ വരണമെങ്കിൽ അവരുടെ പ്രശ്നം എന്താണ് എന്ന് ചോദിക്കാൻ പറഞ്ഞു. ഞാൻ ആണ് പ്രശ്നം എങ്കിൽ ഞാനും മക്കളും വരുന്നില്ല പറഞ്ഞു. ഒരു തരത്തിലും ഞാൻ അടുക്കുന്നില്ല കണ്ടപ്പോൾ ഏട്ടൻ അവരോട് വന്ന് കാര്യങ്ങൾ ചോദിച്ചു. നിങ്ങൾക്ക് പ്രായം ആകുകയല്ലേ എന്നൊക്കെ പറഞ്ഞു. അവര് കുഴപ്പം ഇല്ല പറഞ്ഞു. ഞാൻ തിരിച്ചു വന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി അപ്പോൾ ഏട്ടൻ പോയി ചോദിച്ചു. അത് തീർന്നു വീണ്ടും കുറച്ചു ദിവസം കഴിഞ്ഞു പിന്നെയും തുടങ്ങി അപ്പോഴും ഏട്ടൻ എന്താ പ്രശ്നം എന്ന് ചോദിച്ചു.ഇപ്പോൾ അവർക്ക് മനസ്സിലായി പണ്ടത്തെ കളി നടക്കില്ല എന്ന്. ഇപ്പോൾ വല്യ കുഴപ്പം ഇല്ലാതെ പോകുന്നു

  • @athiramohanan749
    @athiramohanan749 Год назад +12

    Same അവസ്ഥ... സൂപ്പർ വീഡിയോ ❤️

  • @habeebasalim
    @habeebasalim Год назад +3

    Hi my.dears failies ella videos um super anu monea yum.maru.maka lea yum
    Santhoshom ai jeeve kan anu vathi.ka tha ammai.amma eathu.polea yulla ammai amma marea kondu pani eadupe.kanom eppol.ulla.ammai.amma super ai e families ella varum super anu eni ku otthi rri eshtom anu.super very.good videos um very good messages um anu ella varum super god bless you

  • @vidyaraju3901
    @vidyaraju3901 11 месяцев назад +1

    വാശി കാണിക്കാതെ മകന്റെ ഒറ്റ ഉപദേശത്തിൽ കാര്യം മനസിലാക്കിയ അമ്മ ഗ്രേറ്റ് 👍❤️

  • @meenaram8055
    @meenaram8055 Год назад +4

    Super super !!! you performed well as mother in law and daughter in law...missing your son 👌👍❤

  • @AkkusNest
    @AkkusNest Год назад

    Relatable 😍😍 Good message to society. Thanks a lot. As a daughter in law we are not expecting the changes. Good message to the upcoming mother in law.

  • @bindu385
    @bindu385 Год назад +1

    Super. Top ellam evidunna medikunne adipoli collections

  • @geethap6241
    @geethap6241 Год назад +2

    Very Good Message

  • @anupamajoseph4296
    @anupamajoseph4296 Год назад +15

    ആണ് വീട്ടിൽ ജോലി ചെയ്താൽ എന്താ കുഴപ്പം?

  • @ZoharaFathima-z2c
    @ZoharaFathima-z2c Год назад +1

    Riyali super 👍

  • @princykp8802
    @princykp8802 Год назад +4

    ഇത് കണ്ടപ്പോൾ എന്റെ ചേച്ചിയുടെ കല്യാണം കഴിച്ച വീടു പോലെ തോന്നി

  • @AnnammaEyalilAnn
    @AnnammaEyalilAnn Год назад +6

    തള്ളേടെ മനസ് തള്ളേടെ പ്രായത്തോളം ചീഞ്ഞതു്.
    😂😂😂😂

  • @annajose342
    @annajose342 Год назад +1

    അമ്മായിഅമ്മ റോൾ സൂപ്പർ 😻

  • @ambikaravimohan3269
    @ambikaravimohan3269 Год назад

    Nigalde nade etha.palakkad dis aano

  • @QueenofBangtan
    @QueenofBangtan Год назад +1

    സൂപ്പർ 👌👍🏻❤❤🥰🥰🙏

  • @sksentertainment3481
    @sksentertainment3481 11 месяцев назад

    എനിക്കു ഈ ഗതി ആണ് 😥 ലീവ് നു വരുമ്പോൾ ഒന്ന് സന്തോഷത്തിൽ അച്ചാച്ചന്റെ കൂടെ സംസാരിക്കാനോ ഒന്ന് പുറത്തു പോകാൻ കൂടെ പറ്റില്ല അമ്മ ന്റെ നിയമം മാത്രം ഉള്ളു അവിടെ നടക്കും ഉള്ളു അതു മാത്രം ഉള്ളു നടക്കാൻ പാടുള്ളു എന്ന് ആണ് അമ്മ ന്റെ വിചാരം 😥 എന്നാലോ അപ്പൻ അവിടെ വീട്ടു ജോലി കരാൻ ആണ് അമ്മ ക്ക് 😌🤭 അടുക്കളയിൽ ഫുൾ പണി എടുത്തു കൊടുക്കണം മീൻ വെട്ടണം അലക്കണം ചോറ് കറി എന്ന് വേണ്ട അമ്മ ക്ക് കുളി ക്കാൻ ഉള്ള വെള്ളം വരെയും അപ്പൻ ആണ് ഉണ്ടാക്കി കൊടുക്കാറ് ഇതു ഒക്കെ ഞാനു അയൽപക്കത്തെ ആൾക്കാർ പറഞ്ഞു ആണ് അറിയുന്നേ 🤣🤣🤣🤣 പക്ഷേ മോൻ ഒന്ന് അടുക്കളയിൽ കേറുന്നേ കണ്ടാൽ ഉടനെ പട വാള് എടുക്കും 🤣🤣🤣🤣

  • @AbdurrahmanMifthah-rf7rg
    @AbdurrahmanMifthah-rf7rg Год назад +2

    നിങ്ങളുടെ ചാനെൽ എല്ലാം കാണും 👍🏻

  • @ramanikrishnan4087
    @ramanikrishnan4087 Год назад +2

    Ivareyokke mind cheyyathirikkunnathanu nallathu

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292 Год назад +9

    ഇത് പോലത്തെ കുറേ എണ്ണം ഉണ്ട് 👌

  • @ramadasr6740
    @ramadasr6740 Год назад +1

    Enikum und oru ammayiamma. Snehamillathath.ente bharthavu support annu

  • @vijayaprabha9375
    @vijayaprabha9375 Год назад +1

    Valare nalla msg anu...

  • @smithamanojsmithamanoj
    @smithamanojsmithamanoj Год назад +2

    Suja adipoliayittind

  • @rr-dr4sk
    @rr-dr4sk Год назад

    Iyalde veedu palakkad aano?

  • @manieforid4076
    @manieforid4076 Год назад +16

    Ammamaar mathram alla appanmaarum unde chila veedukalil makkalude jeevitham thakarkkan

  • @jayajose7323
    @jayajose7323 Год назад +2

    Ithu Kandappol valare santhosham thonni ente ammaviyamma valare nallatha

  • @Rajimalayalamvlogs
    @Rajimalayalamvlogs Год назад +3

    Mikka veedukalilum inganeyokeyaa...😢😢😢

  • @jasnamansoor7585
    @jasnamansoor7585 8 месяцев назад +2

    Varunna mrumakal Karanam mathavanu eppol 9ttappedunnath

  • @najmathnajmath723
    @najmathnajmath723 Год назад +2

    Nannayitund..content mathramalla..abinayavum❤

  • @ShainiShainiN
    @ShainiShainiN Год назад +1

    Anik molud dresok eshtan❤❤vidio spr aanto jnan alla vidiosum kanarud oru. Konashta pidicha thalla ..😂😂last adhayalum nannayallo😂❤❤

  • @salini4967
    @salini4967 Год назад +12

    ആ അംഗീകാരം കിട്ടിയ ചരിത്രം ഇല്ല

  • @archananair6489
    @archananair6489 Год назад +2

    ചേട്ടാ ചേച്ചീ ഇതാണ് യഥാർത്ഥ hero in heroine

  • @remajayachandran4981
    @remajayachandran4981 Год назад +1

    Makan👏

  • @ambikadas65
    @ambikadas65 Год назад +1

    ഇതൊക്കെ ആൺമക്കളുടെ മിടുക്കു പോലെ ഇരിക്കും.

  • @rishanpp9063
    @rishanpp9063 Год назад +5

    Inganathe ammamar ingane marilla orikkalum
    Ithupole makkal thiruthi kodukkalum ella veettilum undavilla
    Ippoyum und ammaye pedichirikkunna makkal

    • @NirmalaAmose
      @NirmalaAmose Год назад

      എത്രയൊക്കെ കഷ്ടപ്പെടുത്തിയാലും അവസാനം മരുമോൾ അന്വേഷിക്കുന്നോ ........ എന്നു ചോദ്യം വരും

    • @NirmalaAmose
      @NirmalaAmose Год назад

      കഴിഞ്ഞ 34 വർഷം എൻ്റെ ജീവിതം നശിപ്പിച്ച സത്രീ😢😢

  • @thesneemmuhammed6825
    @thesneemmuhammed6825 Год назад +2

    My mother in law indu full terror anu ipo njn ente huz koode uae il anu visiting in vanatha 😢oru samathanam ipozhum tharila vilicha enum choothikunathu ena vara ena 😢😢natil ooo samathanam ila evide vana athum tharila thalla

  • @MahammadaliAli-z6w
    @MahammadaliAli-z6w Год назад +1

    Soooperrr

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Год назад +4

    Yente ammaayumma enganeyaa

  • @sreelekhavu-9t537
    @sreelekhavu-9t537 Год назад +2

    Nalla vedio

  • @jayasreerang2927
    @jayasreerang2927 Год назад

    njanum veettil oru mole ayirinu . moonu chettanmar. vivham kazhiju 3 masam ayapol amma marichu. athodea ellam poye. ammayaiamma orikalum oru ammallatha kutty aanu enu vicharichu enodu sneham kanichittiilla

  • @sreevidya4212
    @sreevidya4212 Год назад

    👌👍👍👍

  • @kunjatta23
    @kunjatta23 Год назад +1

    എനിക്ക് ഇവിടെ അമ്മായിയമ്മ ഇല്ല. പകരം നാത്തൂൻ പോരാ. അവൾക്കു ഞാൻ ചേട്ടന്റെ കൂടെ ഇരിക്കാൻ പാടില്ല, ഞങൾ എങ്ങോട്ടും പോവാൻ പാടില്ല. ഭയങ്കര പോരാ 😡

  • @hairunneesavkd5173
    @hairunneesavkd5173 Год назад +2

    ശരിയാ😢😢😢😢

  • @priyanambiar6504
    @priyanambiar6504 Год назад +1

    നല്ല വീഡിയോ

  • @ayshavc9807
    @ayshavc9807 Год назад +2

    ആദ്യം മുതലേ അമ്മയെ ഇങ്ങനെ പറഞ്ഞു തിരുത്താൻ ശ്രമിച്ചാൽ മിക്കവാറും കുടുംബങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാം. അല്ലാതെ അവർ അങ്ങനെയാ അവരെ മാറ്റാൻ ശ്രെമിക്കണ്ട എന്ന് പറഞ്ഞിരുന്നാൽ അവർ ഒരിക്കലും മാറില്ല. വീട്ടിൽ സന്തോഷവും കിട്ടില്ല. ഭാര്യ ആയാലും ഭർത്താവ് ആയാലും അമ്മ ആയാലും മാറേണ്ടവർ മാറുക തന്നെ വേണം. എങ്കിലേ കുടുംബമാകൂ. സന്തോഷം ഉണ്ടാകൂ

  • @deepthijinu5035
    @deepthijinu5035 Год назад +16

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @santhimk866
    @santhimk866 Год назад +1

    Super❤️

  • @aswathinidhin
    @aswathinidhin Год назад

    Excellent😂

  • @ichuzzmom..5593
    @ichuzzmom..5593 Год назад +2

    Ithanu swabhavam enkil, makante ingane oru vaakkil onnum oru ammayi ammayum maarum thonnunnillaa...
    Mathralla, ammayod ingane bharyaye support cheyth samsarikunna husbandum undaavan chance kurava🥹

  • @vinithavinu5181
    @vinithavinu5181 Год назад +1

    Evideyum ethupole thaneyanu😢

  • @sreekumarinair2913
    @sreekumarinair2913 Год назад +1

    Super.

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +10

    അനുഭവം ഗുരു

  • @PraseejaV
    @PraseejaV Год назад +1

    Good message😊

  • @chithravaidyanathan2316
    @chithravaidyanathan2316 Год назад +1

    Super

  • @Zahrasalam399
    @Zahrasalam399 Год назад +1

    😮😮😮😮😮😊😊😊😊😊❤

  • @neenubreens3590
    @neenubreens3590 Год назад +1

    Sathyam

  • @sabirajaisal-p4n
    @sabirajaisal-p4n Год назад

    Yes...

  • @noirash9986
    @noirash9986 Год назад +1

    Avasanam paranja polulla veedukal indo aavo

  • @mibeenajoseph7961
    @mibeenajoseph7961 Год назад +1

    True

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад +1

    Nice

  • @codingwithsree6518
    @codingwithsree6518 Год назад +1

    Nice.. But need to improve acting 👍

  • @ramlathsalam9559
    @ramlathsalam9559 Год назад +1

    സൂപ്പർ

  • @mufeedhasalam605
    @mufeedhasalam605 Год назад

    Ithu. Kashtayirunnu ente kaaryam

  • @jafnuajii5322
    @jafnuajii5322 Год назад +3

    Sathiyam ee ammayamma enik ind

  • @LIBINAP-m3k
    @LIBINAP-m3k Год назад +1

    Enda ammayiammakku njan enda husinde koode caril front seatil irikkunathu polum ishtalla.

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 8 месяцев назад

    എന്റെ അമ്മായിയമ്മ ഞങ്ങളുടെ bedroom ന്റെ അടുത്ത് ചെവി ചേർത്ത് വച്ച് നിൽകുമായിരുന്നു ഒരിക്കൽ ഞാൻ കൈയോടെ പിടിച്ചു അപ്പോൾ നന്നായി ഉരുണ്ടുകളിച്ചു പിന്നെയും പഴയപടി തന്നെ

  • @sulfathsulu1485
    @sulfathsulu1485 Год назад +1

    SAME SITUATION 😢

  • @fionaaiqaz6092
    @fionaaiqaz6092 Год назад

    Anubavichittund kure. Mayathila oronnu nadapakka. അമ്മായിഅമ്മ kannunnavarkkum kelkkunnavarakkum onnum manasilavillaa. Aa reedhiyil.

  • @Viewon123
    @Viewon123 Год назад

    Supparayi❤

  • @sajeerfaseela8434
    @sajeerfaseela8434 Год назад +4

    എൻറെ ഭർത്താവിൻറെ ഉമ്മാക്ക് എന്നെ ഒട്ടും ഇഷ്ടമല്ല

  • @minnalagru
    @minnalagru Год назад +1

    👍

  • @rameesharameesha1076
    @rameesharameesha1076 Год назад +1

    ഒരിക്കലും നടക്കാത്ത സ്വപ്നം 😂😂😂😂

  • @lathasuresh5263
    @lathasuresh5263 Год назад +1

    👍👌🌹❤️

  • @sindhusreekumar8425
    @sindhusreekumar8425 Год назад +1

    ❤❤❤❤

  • @SatheeshRam-hr6rl
    @SatheeshRam-hr6rl Год назад +2

    Goof❤❤😂😂🎉🎉😢😢😮😮😅😅😊😊

    • @SatheeshRam-hr6rl
      @SatheeshRam-hr6rl Год назад +1

      Beautifuvidos❤😂❤😂🎉😢🎉😢😮😅😮😊

    • @SatheeshRam-hr6rl
      @SatheeshRam-hr6rl Год назад +1

      🐱🦍🐕🐮🐂🐩🐯🐅🦌🦌🦓🐆🦊🐈🦁🦓🐆🐏🐷🐷🐗🐃🐎🐱🐶🐕🐏🐁🐫🐇🐼🐓🦇🐼🦃🐤🐟🐡🦖🐳🦐🦋🦖🏵🌾🌻🏵🍁🌴🦂🌾☘️🍃

  • @parvathyajay9113
    @parvathyajay9113 Год назад +1

    👌👌👌👌👌🤗🤗🤗❤❤

  • @jayasreerang2927
    @jayasreerang2927 Год назад

    sheriya chettan enodum paranju ni ammayea mattan nokatta ni mariyal mathi enu

  • @Nn12239
    @Nn12239 Год назад +5

    Husbandum koode koode ninnu ithpole aanel enth cheyyan pattum

  • @ayshaabdullah4288
    @ayshaabdullah4288 Год назад

    Saree udukkan areellengil endina udukkunnath

  • @anunikhil2221
    @anunikhil2221 Год назад +1

    Supeer

  • @muhsinashakir3174
    @muhsinashakir3174 Год назад +1

    ഇവിടെയുണ്ട് 2 എണ്ണം

  • @elizabethabraham5603
    @elizabethabraham5603 10 месяцев назад

    If she is not happy with the daughter in law , that witch should get out.

  • @joshstefan6497
    @joshstefan6497 Год назад +1

    Barthakan mark parayanulla thantadam venam. Kothan barthave akaruthu

  • @DollyJoseph-j8h
    @DollyJoseph-j8h 4 месяца назад

    Ioo😮

  • @KomalamSreepadam
    @KomalamSreepadam 7 месяцев назад +1

    സ്വന്തം ഭാര്യയുമായി സംസാരിക്കന്നതോ ഭാര്യയെ സഹായിക്കന്നതിലോ എന്താ തെറ്റ്. ഈ അമ്മായി അമ്മക്ക് എന്തിന്റെ കേടാ അസൂയ ആണല്ലെ.

  • @mubashiramubi4346
    @mubashiramubi4346 Год назад +2

    Hi

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +1

    First

  • @elizabethabraham5603
    @elizabethabraham5603 4 месяца назад

    Why can’t the mother also do some work. She just sits there with jealousy and selfishness in her.

  • @sudharmavp4904
    @sudharmavp4904 5 месяцев назад

    ആതള്ളയുടെ മൊത്തിക്ക് നോക്കി രണ്ട് കൊടുക്

  • @selvironi7437
    @selvironi7437 8 месяцев назад

    Very bad mother in law

  • @thekkevalappil1669
    @thekkevalappil1669 11 месяцев назад

    O

  • @achammamathew8949
    @achammamathew8949 Год назад

    E thalla kuzhumbi

  • @shaly7490
    @shaly7490 Год назад +4

    Super. ❤❤❤