ഭർത്താവിന്റെ ചിലവിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ | Malayalam short film

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Malayalam latest short film, Presented by Ammayum Makkalum

Комментарии • 75

  • @sherlyzavior3141
    @sherlyzavior3141 11 месяцев назад +19

    ഒരു ജോലിക്ക് പോയാൽ ശമ്പളവും കിട്ടും. ഒര് പണി മാത്രം ചെയ്താലും മതി, വീട്ടിൽ അനേകം പണികൾ ചെയ്യുകയും വേണം. ശമ്പളവുമില്ല. വെറുതേ ഇരിക്കുകയാണ്, ഒറങ്ങുകയാണ്. പണി ഒന്നുമില്ല. തുടങ്ങിയ ഡയലോഗുകൾ കേൾക്കാം.... കഷ്ട്ടം

  • @SheenaSheena-od1be
    @SheenaSheena-od1be 11 месяцев назад

    ചിലവ് എന്നല്ല
    ചെലവ് എന്നാണ്

  • @noorpmna3826
    @noorpmna3826 11 месяцев назад +13

    പെൺകുട്ടികൾക്ക് ജോലി ആയിട്ട് കല്യാണം ആണ് ബെറ്റർ ഓപ്ഷൻ

  • @Myyoutube-d3u
    @Myyoutube-d3u 11 месяцев назад +8

    എന്റെ ജീവിതം ഇതിന്റെ ഓപോസിറ്റ് ആണ് ഞാൻ ജോലി ചെയ്തു എന്റേം മോളേം അയാളേം കാര്യം നോക്കണം അയാൾക്ക് ജോലി ഉണ്ട് പത്തു പൈസ തരില്ല ചോദിച്ച ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി പോകും എന്നിട്ട് മൂക്ക് മുട്ട തിന്നാൻ വരും മോളെ മുഖം ഓർക്കുന്ന കൊണ്ട് മരിക്കാൻ പോലും പേടി ആണ് എല്ലാം സഹിച്ചു ജീവിതം തള്ളി നീളുന്നു അഥവാ എന്ത് എങ്കിലും തന്നാൽ പിന്നെ ഞാൻ ബാക്കി പറയാൻ എനിക്ക് ആവില്ല 😭😭😭😭 ഞാനും സ്നേഹിച്ചു വിവാഹം കഴിച്ച ആണ് കാണാൻ സുന്ദരൻ പക്ഷേ അത് മാത്രം മിച്ചം അകം മുഴുവൻ കറുപ്പ് ആണ് ഒരിക്കലും സൗന്ദര്യം മാത്രം നോക്കി പോകരുത് ഞാൻ നോക്കിയില്ല സ്നേഹം നോക്കി പോയത് ആണ് എന്റെ വീട്ടിൽ നിന്നും കിട്ടാഞ്ഞ കൊണ്ട് പക്ഷേ മൊത്തം എനിക്ക് ഇങ്ങനെ ആയി

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +36

    ഉളള ജോലികളഞ്ഞ് ഒരു കല്യാണവും വേണ്ടാട്ടോ❤ പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ🤝👍🙏 ജോലി വേണം രണ്ടു പേരും വീട്ടുജോലി സഹായവും വേണം❤

  • @remadevi906
    @remadevi906 11 месяцев назад +23

    നല്ല സന്ദേശം. ഇപ്പോഴത്തെ പെൺകുട്ടികൾ കല്യാണം കഴിക്കാൻ വിസമ്മതിക്കുന്നതിന് ഇതും ഒരു കാരണം.ചില വീരൻമാർ ഭാര്യയുടെ ശമ്പളം മുഴുവൻ വാങ്ങിയിട്ട് അവളുടെ വീട്ടിലേക്കു ചില്ലി കാശുപോലും കൊടുക്കില്ല

    • @Hyla525
      @Hyla525 4 месяца назад +1

      അവനവൻ്റെ salary അവനവർ thanne കൈകാര്യം ചെയ്യണം

  • @malavikamalu6414
    @malavikamalu6414 11 месяцев назад +9

    Njan ende hus nde chilavil aanu kazhiyunath.ath athra valiya budimutayi enik thonitila.ende edoru avishyavum hus nadathi thararund.enik savings nu etandel ulath pole thararum ind.inavare enod jolik pogan paraghatila onum vedichu tharathem erunatila.ende vetukar cheyunathinde erati etan etan cheyth tharunund.

  • @pushpalathacp6487
    @pushpalathacp6487 11 месяцев назад +5

    ഇവർ ശരിക്കും ഭാര്യയും, ഭർത്താവും ആണോ. ഞാൻ കാണാൻ തുടങ്ങി യിട്ട് കുറച്ചേ ആയുള്ളൂ. 👍👍👍

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 11 месяцев назад +9

    Onnorthal joliyilatha sthrihal ennum dhurithathilannu😢

    • @Mamooossss
      @Mamooossss 11 месяцев назад

      സത്യം

    • @syamalarsyama7481
      @syamalarsyama7481 11 месяцев назад

      Joli illatha kalathu verum 50 paisa mathram swantham bharthavinte pocketil ninnum eduthathinu Ammayi ammayude vazhakkum behalavum kettavar undakumallo

  • @lakshmilachu3958
    @lakshmilachu3958 11 месяцев назад +58

    ചേട്ടൻ ഇടുന്നുണ്ടോ അക്കൗണ്ടിൽ ഈ പറഞ്ഞ ക്യാഷ്. അതോ ചേച്ചി ക്കു ജോലി ഉണ്ടോ. മറുപടി കിട്ടില്ല എന്നു അറിയാം എന്നാലും ചോദിച്ചു എന്നെ ഉള്ളു കഥ ആകാനും പറയാനും എല്ലാപേർക്കും പറ്റും. പ്രവർത്തികമാക്കാന് പാടാണ്

    • @Afcprogram
      @Afcprogram 11 месяцев назад +5

      Crct👍

    • @praveenabraham3148
      @praveenabraham3148 11 месяцев назад +11

      വെറുതെ ഷോ up അല്ലെ. അണ്ണന്റെ അക്കൗണ്ടിൽ cash വരും ഇങ്ങനെയുള്ള videos ചെയ്യുമ്പോൾ..
      അല്ലാതെ ഇവരോ ക്കെ എന്ത് കാര്യങ്ങളാണ് പ്രാവർത്തിക്കാമാക്കുന്നത്??

    • @shazadvlog4108
      @shazadvlog4108 11 месяцев назад +3

      Skript നമ്മൾ പറയുന്നതും ഇടാറുണ്ട് അത് ആയികൂടെ

    • @jayavipin6211
      @jayavipin6211 11 месяцев назад +7

      Sathyam onnu parayumpole marunna bharthavum,ammayiammayum,nathoonum okke shortfilm il okke nadakkum.jeevithathil onnalla oru koodi pravashyam paranjalum nannavulla

  • @Cinimaclub-z5t
    @Cinimaclub-z5t 11 месяцев назад +33

    ഞങൾ സ്നേഹിച്ച കെട്ടിയതാ അതും ഒളിച്ചോടിയത് ഇപ്പോ 5 മാസം ആയി കല്യാണം കഴിഞ്ഞിട്ട് ഇതു വരെ എൻറ്റ ഭർത്താവ് രാത്രി 7.30 പണി കഴിഞ്ഞു വിട്ടിൽ വന്നു കുളിച്ചിട്ടൊക്കെ ഫ്രണ്ട്സ് ആയിട്ട് പുറത്ത് പോവും പിന്നെ വരുമ്പോ 10 മണിയാകും വന്നിട്ട് എന്നോട് സംസാരിക്കാതെ പോലും ഇല്ല ഫോണിൽ മൂവി കാണും അല്ലകിൽ റീൽസ് അത് തന്നെ ഞാൻ സംസാരിക്കാൻ ചെന്നാലും എന്നോട് മിണ്ടാൻ കുടിനിൽകുല ഒരുമിച്ച് കഴിക്കാൻ ഞാൻ കുറെ പറഞ്ഞിട്ടുണ്ട് പക്ഷെ എൻറ്റ കൂടാ ഇരിക്കുവാനാകിലും അപ്പോഴും ഫോണിൽ ആയിരിക്കും ഫ്രണ്ട്സ് എപ്പോ വിളിച്ചാലും പോവും രാത്രി യൊക്കെ ചിലപ്പോ താമസിക്കും ഞാൻ കാത്തിരിക്കും എനിക്ക് നല്ല സങ്കടവും ദേഷ്യവും വരും ഇടക്ക് മരിക്കാൻ വരെ തോന്നും എന്നാ പഠിക്കാൻ വിട്ടിരുന്നു പക്ഷെ ഇടക്ക് വെച്ച എന്നോട് നിർതാൻ പറഞ്ഞു നിർത്തി ചേട്ടന് അപ്പോവേണേലും പുറത്ത് ഫ്രണ്ട്സ് ആയിട്ട് പോവാം but ഞാൻ sunday എന്നാ എവിടേലും കൊണ്ടുപോവാൻ പറഞ്ഞാൽ ഇടക്ക് കൊണ്ട് പോവും എനിക്ക് വയ്യങ്കിൽ പോലും നേരത്തെ വിട്ടിൽ വരത്തില്ല 😔 എല്ലാം ഒറ്റക്ക് അനുഭവിക്കണം രാവിലെ എഴുനേറ്റു കഴിക്കാനൊക്കെ കൊടുത്തു വീട്ടിലെ ജോലിയും എല്ലാം ഡെയിലി ഇതു തന്നെയാ ഈ വീട്ടീന്ന് ഇടക്ക് എന്നാ കൊണ്ട് പോവരുകൂടി ഇല്ല ഞാൻ പറഞ്ഞു പറഞ്ഞു കുറെ പറയുമ്പോലെ കൊണ്ട് പോവാന്ന് പറയണേ ഇടക്ക് ഫ്രണ്ട്സ് അവരെ wife okay ആയിട്ട് പോവും ഞങ്ങളും പോവും പക്ഷെ അവരൊക്കെ സംസാരിച്ച കളിച്ചു ചിരിച് നടക്കും ഞാൻ ഒറ്റക്ക് മാറിനടക്കും എനിക്ക് ഇതൊക്കെ നല്ല വിഷമം വരും ഇതൊക്കെ ചേട്ടനോട് പറയുമ്പോ മറ്റുള്ളവരുടെ സ്വഭാവം കാണിക്കാൻ നിൽക്കണ്ടാന്ന് പറയും എൻറ്റ വിഷമങ്ങൾ എത്രയൊക്കെ പറഞ്ഞാലും അതൊന്നു കേൾക്കണോ അതിന്ന് എന്നാ പറഞ്ഞു മനസിലാക്കി തരണോ സമയം ഇല്ല ഞാൻ ചേട്ടനും ഇടക്ക് വഴക്ക് ആവുമ്പോൾ എന്നോട് പറയും പോയി ചവാൻ കേൾക്കുമ്പോ നാളെ വിഷമം ആണ് ഇടക്ക് വഴക്ക് ആകുമ്പോ എന്നാ അടിക്കും പിന്നീട് മിണ്ടും എന്നാലും അപ്പോഴത്തെ ആ ചേട്ടന്റെ സ്വഭാവം എനിക്ക് ഒട്ടും കണ്ടുനിൽക്കാൻ പറ്റൂല ചേട്ടനോട് കുറെ പേര് എന്നെക്കുറിച്ചു കുറ്റങ്ങൾ പറയും അത് കേട്ട് എന്നാ വഴക്ക് പറയും ചേട്ടന്റ ചേച്ചിയൊക്കെ ഇടക്ക് നില്കാനായി വരും അപ്പോ ഏതേലും പറഞ്ഞു ഞങൾ തമ്മിൽ വഴക്ക് ആക്കും 😔😔😔😔😔😔നിങ്ങള വിഡിയോ ഞാൻ കാണും അപ്പോ ഞാൻ cmt ഇട്ടിട്ടുണ്ടായിരുന്നു ഈ കാര്യം ഒന്ന് വിഡിയോ ആക്കി ചെയ്യുവൊന്ന് plzzz ഈ വിഡിയോ എൻറ്റ ചേട്ടന്റെ കാണണം അതോണ്ടാ 😔😔😔

    • @aswathykrishna6520
      @aswathykrishna6520 11 месяцев назад +5

      Vayichappol sagadam ayitto😌

    • @ammayummakkalum5604
      @ammayummakkalum5604  11 месяцев назад +6

      Namuk nokka too👍🏻

    • @devika2545
      @devika2545 11 месяцев назад +55

      5 മാസം!!! ഇനിയും ജീവിതം എത്ര ബാക്കി കിടക്കുന്നു.... കുഞ്ഞുങ്ങൾ ഉണ്ടാവാതെ നോക്കിയാ കുറച്ചു സമാധാനം ഉണ്ടാവും. ഇപ്പൊ നമ്മുടെ വിഷമം നമ്മൾ മാത്രം സഹിച്ചാ മതി. ഇല്ലെങ്കിൽ കുഞ്ഞുങ്ങളുടെ ദുഃഖം കൂടി കാണേണ്ടി വരും.. പിന്നെ hus നേരെ ആയാൽ, അതായത് കുട്ടിയോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങിയാൽ മാത്രം കുഞ്ഞുങ്ങളെപ്പറ്റി ചിന്തിക്കുക. ഇത് വായിക്കുന്ന പലർക്കും വിയോജിപ്പ് ഉണ്ടാവും. ഞാൻ ഒരു ദുഷ്ട ആണെന്ന് തോന്നും.. പക്ഷേ കുട്ടിയുടെ ദുഃഖം, ദുരിതം ഇതൊക്കെ കൂടാതിരിക്കാൻ ആണ് ഞാൻ ഇങ്ങനെ പറയുന്നത്....

    • @sunandasibin3826
      @sunandasibin3826 11 месяцев назад

      ​@@devika2545oru thettum illa.

    • @reshmapnair6420
      @reshmapnair6420 11 месяцев назад +24

      Kuttikal akatha sthithikke veettukare vilichu avarode kshema paranju thirichu veettil pokan pattumenkil athu cheyyu. Mumbottu pokum thorum thanikkonnu karanju parayan polum arum ellathe varum, veettukarode cheytha thettinu kshema chodikku.

  • @benraju2671
    @benraju2671 11 месяцев назад +3

    Kalyanam kazhikkathathannu better. Kalyanam ennathu vayyaveli annu pinne divorse ne ponnam athe athilum valliya vayyaveli. Kallakesum kariyannalum

  • @ambili12345
    @ambili12345 11 месяцев назад +3

    Joli ullavarkk ullathinte vishamam...illathavarkk illaathathinte 😁

  • @rasminamichu1848
    @rasminamichu1848 Месяц назад

    സ്ത്രീകൾക്ക് ജോലി എന്നുള്ളത് ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒരു കാര്യമാണ്

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 11 месяцев назад +3

    Edhokke oru vattam vannadhalle😂😂😂

  • @suniv9292
    @suniv9292 11 месяцев назад +1

    അപ്പോ സച്ചുന് തോന്നാറില്ലേ ഒരു ജോലിക്ക് പോകണം എന്ന്..

  • @Moluty-wc8qt
    @Moluty-wc8qt 11 месяцев назад

    Ante hussinte dialogue ...raavilemudhal makkaldeyum barthavinteyum kaaryangal nokkiyaalum joliyillathaval....oru rooppolum chilavinutherilla..... Ellam sahikkunnu njan...aduthajanmam oru aanayijanichaalmadhi..

  • @AshaSivan-d3p
    @AshaSivan-d3p 11 месяцев назад +3

    സത്യം

  • @prabha654
    @prabha654 7 месяцев назад

    Very good 👍👍👍👍

  • @izzuizzu1736
    @izzuizzu1736 11 месяцев назад

    Home tour ido

  • @JT-ez7ye
    @JT-ez7ye 7 месяцев назад

    😮😮😮

  • @reejasaravanan8796
    @reejasaravanan8796 11 месяцев назад +2

    Correct sister u are telling

  • @Dailyvlog-g5s
    @Dailyvlog-g5s 11 месяцев назад +1

    അമ്മക്ക് എന്തോ ക്ഷീണം പോലെ 😢😢

  • @Muthu-n3f
    @Muthu-n3f 11 месяцев назад +1

    First view pin cheyyo

  • @momssecretchef1329
    @momssecretchef1329 11 месяцев назад

    Oru comedy horror chaeyu please it's request

  • @aftabazmeer-tc9rd
    @aftabazmeer-tc9rd 11 месяцев назад +1

    Sooper

  • @SajithKumar-cf1sn
    @SajithKumar-cf1sn 11 месяцев назад +2

    Msg 👍👍👍

    • @SathyabhamaPC-z2o
      @SathyabhamaPC-z2o 11 месяцев назад +1

      എന്റെ യും അനുഭവം ഇതു തന്നേ യാണ്. പണിക്ക് രാവിലെ ഏഴു മണിക്ക് പോയാൽ വരുന്നത് രാത്രി പത്ത് മണിക്ക് ആയിരിക്കും. വരാൻ വൈകുകയാണേ വിളിച്ചു പറയുക പോലും ഇല്ല. എനിക്ക് ഇങ്ങനെയേ വരാൻ പറ്റു എന്ന് പറയും.

  • @remarajkumar4682
    @remarajkumar4682 11 месяцев назад

    Super

  • @sudhavijayan78
    @sudhavijayan78 11 месяцев назад

    😢Nalla message

  • @vaigak8425
    @vaigak8425 11 месяцев назад

    Correct aannu

  • @sowminisowmya8558
    @sowminisowmya8558 11 месяцев назад +1

    👍

  • @susmithachandran982
    @susmithachandran982 11 месяцев назад

    Super ❤️

  • @Naslanafla2
    @Naslanafla2 11 месяцев назад

    Super

  • @aadhismom5621
    @aadhismom5621 11 месяцев назад

    Adipoly ❤️❤️

  • @vidyaraju3901
    @vidyaraju3901 11 месяцев назад

    അടിപൊളി 🤝

  • @ajitharajan3468
    @ajitharajan3468 11 месяцев назад

    👌👌👌👌👌❤❤❤❤

  • @neonaeldhose8115
    @neonaeldhose8115 11 месяцев назад

    Nalla msge. 🙏🙏

  • @rizaa4753
    @rizaa4753 11 месяцев назад

    Super😘

  • @ramlathm6014
    @ramlathm6014 11 месяцев назад

    സൂപ്പർ

  • @DreamGirl-fs
    @DreamGirl-fs 11 месяцев назад

    Ende story

  • @indvclownyt1128
    @indvclownyt1128 11 месяцев назад

    സൂപ്പർ 👍👍

  • @rajalekshmiu6741
    @rajalekshmiu6741 11 месяцев назад

    Super ❤

  • @masterproyt5023
    @masterproyt5023 11 месяцев назад +4

    Super. അച്ഛനെയും ഉൾപെടുത്താമായിരുന്നു

  • @shahira6016
    @shahira6016 11 месяцев назад +1

    👍👍

  • @agnestellus7885
    @agnestellus7885 11 месяцев назад

    Super super skit🤝❤

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад

    Very nice skit ❤❤

  • @soumyabhat448
    @soumyabhat448 11 месяцев назад

    👌👌 നല്ല msg