സ്വന്തം വീട്ടുകാരുടെ സ്നേഹത്തിന് വില നൽകാത്ത ഭർത്താവിന് കിട്ടിയ പണി കണ്ടോ 👌

Поделиться
HTML-код
  • Опубликовано: 15 окт 2023
  • സ്വന്തം വീട്ടുകാരുടെ സ്നേഹത്തിന് വില നൽകാത്ത ഭർത്താവിന് കിട്ടിയ പണി കണ്ടോ 👌

Комментарии • 85

  • @jaleelanazeer9216
    @jaleelanazeer9216 9 месяцев назад +16

    ഏട്ടായി എന്ന വിളിയിൽ തന്നെ അറിയാം മാളുവിന്റെ സ്നേഹം ആ സ്നേഹത്തിന്റെ ഒരു ശതമാനം പോലും തിരിച്ചു മാളുവിന് കിട്ടുന്നില്ല അത് വളരെ വിഷമം ഉള്ള കാരിയം ആണ് പിന്നെ അമ്മ പറഞ്ഞത് 💯 ശതമാനവും ശരിയാണ് ഒരുപാട് നന്ദി ഓക്കേ ❤❤🎉🎉

  • @KarthikappuReeju
    @KarthikappuReeju 4 месяца назад +3

    Flowers

  • @roshinisatheesan562
    @roshinisatheesan562 9 месяцев назад +5

    100% ശരിയാണ്❤ അല്പം വൈകും എന്നു മാത്രം പറഞ്ഞാൽ മതി❤❤🤝👍🙏❤️

  • @sreeshmapreshi2602
    @sreeshmapreshi2602 9 месяцев назад +1

    നിങ്ങൾ എല്ലാവരും അടിപൊളിയാണ്.
    എല്ലാ വിഡിയോകളും സൂപ്പർ ആണ്.എന്റെ മോന് നന്ദുട്ടിയുടെ സംസാരം ഒത്തിരി ഇഷ്ട്ടാണ്

  • @user-ym2vh1tm4s
    @user-ym2vh1tm4s 9 месяцев назад +2

    എല്ലാ എപ്പിസോഡിലും വാച്ചമ്മയെ ഉൾപെടുത്തണം

  • @johnsonjohnson9719
    @johnsonjohnson9719 9 месяцев назад +1

    Good massage.malu

  • @user-py9vo3nw8f
    @user-py9vo3nw8f 9 месяцев назад +1

    Nalla oru vidio❤❤malu eatayii .Ammaye kadathil eatom sandhosham aayi ❤❤ Nandhooti mis you❤❤

  • @this.is.notcret
    @this.is.notcret 9 месяцев назад +3

    ഞങ്ങടെ വീട്ടിൽ ബാത്‌റൂമിൽ പോകുമ്പോൾ വരെ പറഞ്ഞിട്ടേ പോകു 😂😂❤️
    ഇങ്ങനെയുള്ളവരെ കുറിച്ച് ഓർത്ത് എന്തിനാണ് ടെൻഷനടിക്കുന്നത് വേറെ പണിയില്ലേ എന്ത് വന്നാലും അയാളുടെ വിധിയെന്ന് കരുതണം...
    നല്ല സ്നേഹത്തോടെ എവിടെ പോകുന്നെങ്കിലും പറഞ്ഞിട്ട് പോകുന്നവരാണെങ്കിൽ ഫോൺ വിളിച്ചാൽ കിട്ടിയില്ലെങ്കിലോ എടുത്തില്ലെങ്കിലോ ടെൻഷനടിക്കാം. ഇങ്ങനെ പറയാതെ ചോദിക്കുമ്പോൾ മെക്കിട്ട് കേറുന്നവരെ വിളിക്കാനും മൈന്റ് ചെയ്യാനും പോകരുത്..

  • @suniv9292
    @suniv9292 9 месяцев назад +5

    ശരിയാ ഭർത്താക്കന്മാർക്ക് എന്തും ആവാം...നന്ദുസ് നെ ഉൾപ്പെടുത്തി vdos ഇടൂ 🥰🥰🥰

  • @sreelekhavu-9t537
    @sreelekhavu-9t537 9 месяцев назад +4

    Bharthsvinu nalla joliyindayittum bharya jolieduthundakkunna cash ellattinum edukkanam ennu chinthikkunna bharthakkanmare kurich vedio cheyyamo

  • @sreekumarinair2913
    @sreekumarinair2913 9 месяцев назад +2

    Last moral Amma thana. Thanks nalla message.

  • @mazhathulli2663
    @mazhathulli2663 9 месяцев назад +1

    വച്ചിമ്മക്ക് എന്റെ അമ്മയുടെ പ്രായം ആയിരിക്കും ഉണ്ടാവുക എന്നാലും എനിക്ക് അമ്മമ്മ എന്ന് വിളിക്കണം ❤❤

  • @anjupillai1342
    @anjupillai1342 9 месяцев назад +2

    Super video nice message 👌

  • @radamani8892
    @radamani8892 9 месяцев назад +2

    മാളു സൂപ്പർ 👍വച്ചമ്മേ സുഖമാണോ സൂപ്പർ മെസ്സേജ് 🥰❤🌹

  • @lathadas2163
    @lathadas2163 9 месяцев назад +5

    വാചമ്മ കലക്കി 😂😂😂

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад +3

    നന്നായിട്ടുണ്ട് വീഡിയോ🎉🎉❤❤❤

  • @ShrutiLakshmi.
    @ShrutiLakshmi. 9 месяцев назад +3

    അമ്മയെ ഒരുപാട് ഇഷ്ട്ടായി ❤️❤️❤️

  • @prasanthks7174
    @prasanthks7174 9 месяцев назад

    Super video

  • @geethachandran8155
    @geethachandran8155 9 месяцев назад +4

    ഇതു. തന്നെ യാണ്. എന്റെ. അനുഭവം

  • @jishadameya1772
    @jishadameya1772 9 месяцев назад +1

    മിക്കവാറും വീടുകളിൽ നടക്കുന്ന സംഭവം തന്നെ ഇത്

  • @neonaeldhose8115
    @neonaeldhose8115 9 месяцев назад

    👍👍😊

  • @AniwithFoodandLife
    @AniwithFoodandLife 9 месяцев назад +2

    Super 👍👍👍

  • @pushpalathavk745
    @pushpalathavk745 9 месяцев назад +2

    നല്ല ഗുണപാഠം 👌👌👍

  • @k2nomnomk2n39
    @k2nomnomk2n39 День назад

    ഇവിടെ ഇങ്ങനെ തന്നെ ഒന്നും പറയില്ല

  • @SajithKumar-cf1sn
    @SajithKumar-cf1sn 9 месяцев назад +1

    Super 👌👌

  • @akkuakkuduakkuakkudu1871
    @akkuakkuduakkuakkudu1871 9 месяцев назад +1

    Super❤❤❤

  • @ajitharajan3468
    @ajitharajan3468 9 месяцев назад +2

    ഹഹഹഹ അമ്മ പൊളി ❤❤👍👍👍

  • @sudhavijayan78
    @sudhavijayan78 9 месяцев назад +1

    Very nice video

  • @christchrist6981
    @christchrist6981 9 месяцев назад +1

    മാളു സൂപ്പർ

  • @bindusunilkumar1009
    @bindusunilkumar1009 9 месяцев назад +1

    👌👌👌👌👌👌👌

  • @sharmilaravi9306
    @sharmilaravi9306 9 месяцев назад +2

    ഏട്ടായി ❤️

  • @vinayasatheesh7765
    @vinayasatheesh7765 9 месяцев назад +1

    Correct....parayanm povubol

  • @abdurahim5902
    @abdurahim5902 9 месяцев назад +1

    Super

  • @lekshmi3433
    @lekshmi3433 9 месяцев назад +3

    വാ ച്ച മ്മ 👌👌👌

  • @satheerthvlogs
    @satheerthvlogs 9 месяцев назад +1

    😊😊

  • @haniyaanshid7435
    @haniyaanshid7435 9 месяцев назад +1

    👍👍👍👍👍👍👍

  • @sajnabilal3192
    @sajnabilal3192 9 месяцев назад +1

    ❤❤❤❤❤❤❤❤

  • @Anugrahastalin123
    @Anugrahastalin123 9 месяцев назад +7

    നിങ്ങളുടെ real life എങ്ങനാ.. അതൊന്നു വീഡിയോ ഇടുവോ 😊

    • @Nandhusfamily555
      @Nandhusfamily555  9 месяцев назад

      ഇടാലോ

    • @Anugrahastalin123
      @Anugrahastalin123 9 месяцев назад

      @@Nandhusfamily555 Thanku Bro.. ഏതെങ്കിലും നിങ്ങൾക്കു ഉണ്ടായിരുന്ന ഒരു അനുഭവം അത്ര മാത്രം പ്രേധീഷിക്കുന്നു 🥰🥰

  • @rajiraghu8472
    @rajiraghu8472 9 месяцев назад +2

    അമ്മ 👌, ഭാര്യയ്ക്കൊരു നിയമം ഭർത്താവിന് വേറെ നിയമം

  • @anishanish1328
    @anishanish1328 9 месяцев назад +1

    Hai

  • @simply_swathy
    @simply_swathy 9 месяцев назад

    Ammachide acting😂🤣

  • @kannanmanu8263
    @kannanmanu8263 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @mpsrvlogs1466
    @mpsrvlogs1466 9 месяцев назад +2

    Saime copy

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl День назад

    Bharyaye irritating chiyanpadilla bharthav

  • @ramlathp1025
    @ramlathp1025 9 месяцев назад +2

    😂

  • @sanasanaribu
    @sanasanaribu 9 месяцев назад +4

    എന്റെ ജീവിത കഥ പോലെ തന്നെയാണ് ഇത് ഞാൻ എന്നെ തന്നെയാണ് ഇതിൽ കണ്ടത്
    o

  • @user-sp8mc4ys3m
    @user-sp8mc4ys3m 9 месяцев назад +1

    Super

  • @sumayyanufail7052
    @sumayyanufail7052 9 месяцев назад +1

    Super