സുഭദ്രാമ്മ അടിപൊളി ആയിട്ടുണ്ട് ഒരു സ്ഥലത്തെ ഡയലോഗിൽ കുറച്ചു കഷ്ടപ്പെട്ടു മനപ്പാടം പറയുന്ന പോലെ ഫീൽ ചെയ്തു... നെഗറ്റീവ് പറഞ്ഞതല്ല സനിത കഴിവുള്ള ആളാണ് ഒന്നുടെ ശ്രദ്ധിച്ചാൽ ഇനിയും ഉയരാം.. സിനിമയിൽ chance കിട്ടട്ടെ എല്ലാർക്കും 🥰🥰🥰
ചതിച്ച് പോയവളുടെ കൂടെ ഒരു ജീവിതം അത് വേണ്ടായിരുന്നു അഖിലേട്ടൻ വേറെ ഒരു നല്ല കുട്ടിയെ കല്യാണം കഴിച്ച് ജീവിക്കണമായിരുന്നു. നിഖി ഭർത്താവ് ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ വന്ന് പണി എടുത്ത് കഷ്ടപെട്ട് ജീവിക്കണമായിരുന്നു😂😂സുഭന്ദ്രമ്മ കലക്കി ചന്ദനമഴയിലെ അമ്മയെപ്പോലെ തന്നെ ഒരു വ്യത്യാസം അവിടെ മരുമകളെ ഇഷ്ടമായിരുന്നു ഇവിടെ നേരെ തിരിച്ചും😊
എൻറെ വീടിനു അടുത്ത ഒരു സുന്ദരി ചേച്ചി ഉണ്ടായിരുന്നു ഞാൻ പഠിക്കുന്ന കാലത്ത്. ആ ചേച്ചിയെ അവരുടെ അടുത്ത വീട്ടിലെ പയ്യ്ന് വളരെ ഇഷ്ടമായിരുന്നു. പക്ഷേ പെണ്ണിൻറെ എത്ര സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ആ കല്യാണം നടന്നില്ല. ആ ചേച്ചിയെ വലിയ ഒരു പണക്കാരന് കെട്ടിച്ചുകൊടുത്തു. ചെക്കൻ മയക്കുമരുന്ന് ആയിരുന്നു. ഡിവോഴ്സ് ആയി ആ ചേച്ചി വീട്ടിൽ വന്നു. അപ്പോഴും മറ്റേ ചേട്ടൻ കല്യാണം കഴിച്ചിട്ട് ഉണ്ടായിരുന്നില്ല. Aa chetanചെന്ന് ചോദിച്ചു കല്യാണം കഴിച്ചു തരുമോ എന്ന്. കല്യാണം കഴിക്കുകയും ചെയ്തു. അതൊക്കെയാണ് യഥാർത്ഥ സ്നേഹം
ഞാൻ വീഡിയോ സ് എല്ലാം കാണും.പക്ഷേ ആദ്യമായാണ് കമന്റ് എഴുതുന്നത്.എല്ലാം വരും നല്ല അഭിനയം.സനിത ചേച്ചീ സൂപ്പർ🥰🥰 സീരിയലിലെ അമ്മായിമ്മമാരെ പോലെ. സീരിയലിൽ ചാൻസ് കിട്ടും ഇങ്ങനെ പോയാൽ love you ഫാമിലി 😘😘❤️❤️❤️
മൂന്നാമത്തെ പാർട്ട് കഥ ചിലപ്പോൾ ഇങ്ങനെ ആയിരിക്കും പണക്കാരനെ കെട്ടിയാൽ. നിഗി എന്ന കഥാപാത്രം ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വരും എന്ന് സ്വപ്നം കണ്ടതാവാം. വീട്ടുകാരോട് പറഞ്ഞിരിക്കാം ഇനി എന്തൊക്കെ വന്നാലും ഏത് ഇംഗ്ളണ്ട് കാരൻ വന്നാലും എന്റെ അഖിലേട്ടന് തുല്യ മറ്റൊരാൾ ഇല്ലെന്നു. 🙏 പറഞ്ഞിരിക്കാം. പിന്നെ രണ്ടാമത് ഒരു കഥ നോക്കുകയാണ് എങ്കിൽ. പണക്കാരന്റെ വീട്ടിലെ പീഡനങ്ങൾ സഹിക്ക വയ്യാതെ മരണത്തിന്റെ മൂന്ബില് നിന്നു നിഗി എന്ന കതപാത്രത്തെ അഖിലേലേട്ടൻ രക്ഷപ്പെടുത്തി കൂടെ കൂട്ടിയതും ആകാം.. ഇനി എന്ത് തന്നെ ആണെങ്കിലും പാർട്ട് 3 ക്കു വേണ്ടി വെയ്റ്റ് ചെയ്യുന്നു
പെട്ടന്ന് എന്ന് പറഞ്ഞാൽ ഈ വീക്ക് ഇടണം വെയിറ്റ് ഇച്ചിരി പാട് ആണ് ❤❤❤ ഉത്തരം സിംപിൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരാളും ഒരു തവണ ക്ഷമിക്കുക ഒരു അവ്സരം കൂടി കൊടുക്കും ഉറപ്പ് ആണ് പിന്നെ ഇതിലെ അഖിൽ ക്യാരക്ടർ വെറും പാവമാണ് അപ്പോൾ ഉറപ്പ് ആയി കൊടുക്കും ഒരു ചാൻസ് എനിക്ക് തോന്നുന്നു ഈ എപ്പിസോഡിന്റെ അവസാനം അവളെ തല്ലുമ്പോൾ ഒരു കാർ പാസ് ചെയ്തു പോകുന്നുണ്ടായിരുന്നു അതിൽ അഖിൽ ആകാൻ ആണ് ചാൻസ് വെയിറ്റ്
മൂന്നാം ഭാഗം പത്തു വർഷം മുൻപത്തെ കാര്യം ആരെങ്കിലും ഓർക്കുന്നതായി ആയിരിക്കും. എന്നാലല്ലേ നമുക്ക് അറിയാൻ പറ്റുകയുള്ളു എങ്ങനെ ഇവർ വീണ്ടും ഒന്നിച്ചു എന്ന് 🥰
നന്നായി ആത്മാർഥമായി സ്നേഹിച്ചവരെ പണത്തിനു വേണ്ടി തള്ളി പറഞ്ഞവർക്ക് ഇത് തന്നെ വേണം part 3 അഗിലേട്ടനെ വിളിച്ചു സങ്കടം പറഞ്ഞാൽ ഒരു കാലത്ത് സ്നേഹിച്ചു എന്നതിന്റെ പേരിൽ വീണ്ടും വഞ്ചിച്ചവളെ സ്വീകരിക്കരുത് അതാവരുത് 3 part
ഇതിന്റെ part 1 വീഡിയോ താഴെ കൊടുക്കുന്നു
ruclips.net/video/mcM5PLJ7QxM/видео.htmlsi=l-Gnb6Wma7i3-ZS2
സനിതാ അഭിനയം അടിപൊളി ഡയലോഗ് ഡെലിവറി കുറച്ചു നാടകം സ്റ്റെയേൽ ആയപോലെ തോന്നി എന്റെ അഭിപ്രായം ആണ് ട്ടോ എന്തായാലുംസംഭവം അടിപൊളി 👍🏻🎉👌🏻👌🏻
ശരിയാക്കാം നമുക്ക് ❤️❤️❤️
Correct aane paranjath
സുഭദ്രാമ്മ അടിപൊളി ആയിട്ടുണ്ട് ഒരു സ്ഥലത്തെ ഡയലോഗിൽ കുറച്ചു കഷ്ടപ്പെട്ടു മനപ്പാടം പറയുന്ന പോലെ ഫീൽ ചെയ്തു... നെഗറ്റീവ് പറഞ്ഞതല്ല സനിത കഴിവുള്ള ആളാണ് ഒന്നുടെ ശ്രദ്ധിച്ചാൽ ഇനിയും ഉയരാം.. സിനിമയിൽ chance കിട്ടട്ടെ എല്ലാർക്കും 🥰🥰🥰
സാനിതരെ അഭിനയം സൂപ്പർ തോന്നിയവർ 👍🏻 ചെയ്യൂ
@@Trending_entertainment._ സൂപ്പർ ആയിരുന്നു 👍👍👍👍
@@Trending_entertainment._ സൂപ്പർ ആയിരുന്നു, പിന്നെ സുന്ദരി യും ആയിരുന്നു 👍👍
അങ്ങനെ തോന്നി ഇല്ല പക്ഷേ പുള്ളി ജീവിച്ചു കാണിച്ചു ❤❤❤❤
ചതിച്ച് പോയവളുടെ കൂടെ ഒരു ജീവിതം അത് വേണ്ടായിരുന്നു അഖിലേട്ടൻ വേറെ ഒരു നല്ല കുട്ടിയെ കല്യാണം കഴിച്ച് ജീവിക്കണമായിരുന്നു. നിഖി ഭർത്താവ് ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ വന്ന് പണി എടുത്ത് കഷ്ടപെട്ട് ജീവിക്കണമായിരുന്നു😂😂സുഭന്ദ്രമ്മ കലക്കി ചന്ദനമഴയിലെ അമ്മയെപ്പോലെ തന്നെ ഒരു വ്യത്യാസം അവിടെ മരുമകളെ ഇഷ്ടമായിരുന്നു ഇവിടെ നേരെ തിരിച്ചും😊
സൂപ്പർ. ❤️❤️ സുഭദ്രാമ്മ പൊളിച്ചു ❤️❤️❤️part 2 👍🏻👍🏻👍🏻👍🏻👌🏻👌🏻 part 3 waiting ❤️❤️❤️❤️❤️❤️
❤️❤️❤️
എൻറെ വീടിനു അടുത്ത ഒരു സുന്ദരി ചേച്ചി ഉണ്ടായിരുന്നു ഞാൻ പഠിക്കുന്ന കാലത്ത്. ആ ചേച്ചിയെ അവരുടെ അടുത്ത വീട്ടിലെ പയ്യ്ന് വളരെ ഇഷ്ടമായിരുന്നു. പക്ഷേ പെണ്ണിൻറെ എത്ര സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ആ കല്യാണം നടന്നില്ല. ആ ചേച്ചിയെ വലിയ ഒരു പണക്കാരന് കെട്ടിച്ചുകൊടുത്തു. ചെക്കൻ മയക്കുമരുന്ന് ആയിരുന്നു. ഡിവോഴ്സ് ആയി ആ ചേച്ചി വീട്ടിൽ വന്നു. അപ്പോഴും മറ്റേ ചേട്ടൻ കല്യാണം കഴിച്ചിട്ട് ഉണ്ടായിരുന്നില്ല. Aa chetanചെന്ന് ചോദിച്ചു കല്യാണം കഴിച്ചു തരുമോ എന്ന്. കല്യാണം കഴിക്കുകയും ചെയ്തു. അതൊക്കെയാണ് യഥാർത്ഥ സ്നേഹം
സനിത അടിപൊളി എന്താ ഒരു ലുക്ക് തനികൊച്ചമ്മ ആയി ഒന്നും പറയാൻ ഇല്ല എല്ലാരും അടിപൊളി ❤❤❤. Part 3കാണാൻ കാത്തിരിക്കുന്നു ❤❤❤
സൂപ്പർ ❤ part 3.waiting
എന്റെ പൊന്നോ സുഭദ്രാമ സൂപ്പർ അടിപൊളി 👍👍🥰🥰❤️❤️
സുഭദ്രാമ അടിപൊളിഅഭിനയം ❤❤❤part 3പ്രദീക്ഷിക്കുന്നു ❤❤❤
Super vediyo......2 puthumugangal aarokkeyaa 🎉🎉🎉sanitha polichu ttoo...❤❤❤❤
ഞാൻ വീഡിയോ സ് എല്ലാം കാണും.പക്ഷേ ആദ്യമായാണ് കമന്റ് എഴുതുന്നത്.എല്ലാം വരും നല്ല അഭിനയം.സനിത ചേച്ചീ സൂപ്പർ🥰🥰 സീരിയലിലെ അമ്മായിമ്മമാരെ പോലെ. സീരിയലിൽ ചാൻസ് കിട്ടും ഇങ്ങനെ പോയാൽ love you ഫാമിലി 😘😘❤️❤️❤️
എൻ്റെ സുഭദ്രാ മേ എന്തൊരു അഭിനയമാണ് Supper❤❤❤
ഇതു പൊളിച്ചു Part 3 wait cheyyunnu
Waiting aarunu ❤️❤️ ningada skit okke super aanu ❤️❤️
❤️❤️
😂😂😂 അടിപൊളി സുഭദ്രമാ അടിച്ചു പൊളിച്ചു ഈ ഡ്രസ്സ് ഓക്കേ അടിപൊളി 😂😂😂😂
എൻ്റെ പൊന്നോ സുഭദ്രാമ പൊളിച്ചു super videio❤
സഹിതയുടെ അഭിനയം സൂപ്പർ മോൾ സാരിയിൽ എന്തു സുന്ദരിയാ
ആഹാ , സുഭദ്രാമ്മ കലക്കീട്ടോ ❤❤❤❤ . ഇനി മൂന്നാംഭാഗവും ഉണ്ടോ !!! ശരി പോരട്ടെ പോരട്ടെ . നിങ്ങൾ എന്ത് ഇട്ടാലും കാണും , അടിപൊളിയാകുമല്ലൊ ..💞💞💞💞💞💞💞👍👍👍👍👍👏👏👏👏👏👏🤗🤗🤗🤗
❤️❤️❤️❤️thanku
സൂപ്പർ വീഡിയോ 3rd പാർട്ട് വേഗം ഇടണേ
👍👍👌👌part 3 katta waiting
അയ്യോ സുഭദ്രാമ്മേ ഒന്നും പറയാനില്ല തകർത്തു.❤
Adipoli. Ellavarum nannayi abinayachittund . Sooper 👌
Waiting ayirynnu eh vediokk vendii ♥️♥️♥️ Super ayittynd drss😊😊😊
❤️❤️❤️
വെയ്റ്റിങ്ങിലാണ് part 3ക്ക് 👏🏻👏🏻👏🏻👏🏻👏🏻അടിപൊളി
മൂന്നാമത്തെ പാർട്ട് കഥ ചിലപ്പോൾ ഇങ്ങനെ ആയിരിക്കും പണക്കാരനെ കെട്ടിയാൽ. നിഗി എന്ന കഥാപാത്രം ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വരും എന്ന് സ്വപ്നം കണ്ടതാവാം. വീട്ടുകാരോട് പറഞ്ഞിരിക്കാം ഇനി എന്തൊക്കെ വന്നാലും ഏത് ഇംഗ്ളണ്ട് കാരൻ വന്നാലും എന്റെ അഖിലേട്ടന് തുല്യ മറ്റൊരാൾ ഇല്ലെന്നു. 🙏 പറഞ്ഞിരിക്കാം. പിന്നെ രണ്ടാമത് ഒരു കഥ നോക്കുകയാണ് എങ്കിൽ. പണക്കാരന്റെ വീട്ടിലെ പീഡനങ്ങൾ സഹിക്ക വയ്യാതെ മരണത്തിന്റെ മൂന്ബില് നിന്നു നിഗി എന്ന കതപാത്രത്തെ അഖിലേലേട്ടൻ രക്ഷപ്പെടുത്തി കൂടെ കൂട്ടിയതും ആകാം.. ഇനി എന്ത് തന്നെ ആണെങ്കിലും പാർട്ട് 3 ക്കു വേണ്ടി വെയ്റ്റ് ചെയ്യുന്നു
❤️❤️❤️❤️❤️❤️❤️😄😄😄😄😄😄😄😄
പെട്ടന്ന് എന്ന് പറഞ്ഞാൽ ഈ വീക്ക് ഇടണം വെയിറ്റ് ഇച്ചിരി പാട് ആണ് ❤❤❤
ഉത്തരം സിംപിൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരാളും ഒരു തവണ ക്ഷമിക്കുക ഒരു അവ്സരം കൂടി കൊടുക്കും ഉറപ്പ് ആണ്
പിന്നെ ഇതിലെ അഖിൽ ക്യാരക്ടർ വെറും പാവമാണ് അപ്പോൾ ഉറപ്പ് ആയി കൊടുക്കും ഒരു ചാൻസ് എനിക്ക് തോന്നുന്നു ഈ എപ്പിസോഡിന്റെ അവസാനം അവളെ തല്ലുമ്പോൾ ഒരു കാർ പാസ് ചെയ്തു പോകുന്നുണ്ടായിരുന്നു അതിൽ അഖിൽ ആകാൻ ആണ് ചാൻസ് വെയിറ്റ്
Sarithayude abhinayam 👌.Puthiya oral undallo athara.🥰❤️👍
അടിപൊളി വീഡിയോ. പാവം അഖിൽ. നിങ്ങൾ ദീർഘാകാലം സന്തോഷമായി ജീവിക്കട്ടെ
സത്യം parajal എങ്ങും പൊക്കത്തെ ഈ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു ..,, അടുത്ത വീഡിയോ ഉടൻ പ്രേതിഷിക്കുന്നു 👌
Subhadra super,abhinayam polichu,no raksha,waiting part 3
കർമ എന്നത് topic ആക്കി ഒരു വീഡിയോ ചെയ്യാമോ.....
Super❤️❤️❤️ part 3 kathirikkunnu
Black & white cinimayile nadikale poleya nigide samsaram.. Pengalutti poliyaa
Supperr ❤️supper ❤️ പൊളിച്ചു
Thankyou 🥰part 2 തന്നതിന്ന് 👍🏻👍🏻👍🏻
സൂപ്പർ വീഡിയോ ഇത്ര വരെ ഇഷ്ട്ടപെട്ടു മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️👌👌👌
❤️❤️
പെങ്ങൾ അടിപൊളി അഭിനയം❤❤❤❤❤
Super video and performance superb 👌👌🥰🥰 waiting for part 3....
സനിത സൂപ്പർ👌👌 അഖിലേട്ടന്റെ വിശാല മനസ്സാണോ - Part 3. അങ്ങനെ തോന്നുന്നു👍👍 കഥയിലായാലും സജീഷ് ഒരിക്കലും നിഗിയെ വിടില്ല👏👏.❤️👍 സൂപ്പർ അഭിനയം🥰🥰🥰
Sanitha Chechi Super ❤❤Part-3 Wating
പൊളിയാണ് സുഭദ്രാമ്മ സൂപ്പർ സൂപ്പർ ❤️
അല്ലെങ്കിലും എന്റെ സനിതേച്ചി സൂപ്പർ ✌🏻️🫶
സുഭദ്ര അമ്മ അടിപൊളി nigiyum പൊളിച്ചു ❤❤❤
Super waiting for part 3❤😊🤗
സുഭദ്രമ്മ പൊളിച്ചു 👌🏻❤️
സജീഷ് സൂപ്പർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല പൊളിച്ചു സുഭദ്രമ്മ സൂപ്പർ
Super video 👍🏻👍🏻👍🏻👍🏻👍🏻adipoli
Monnam bhagathinaayi kaathirikkunnu
Sanitha super subathra Adipoli very good message
Subhadramma de acting adipoli thakarthu. Ellavarum super❤❤
സരിതേച്ചി സൂപ്പറായി ചെയ്തു. എല്ലാവരും സൂപ്പർ ❤️
Adipoli nighiyum subadramayum polichu.vegam 3 rd episode varatteee
Super polich👌🏻👌🏻ningalude videosinayi yennum kaathirikarund
സുഭദ്രയുടെ മേക്കപ്പ് സൂപ്പർ സുഭദ്രയും അടിപൊളി ❤
❤നന്നായിട്ടുണ്ട് ❤
Super❤️
Polichadakki👍🏻👍🏻👍🏻👍🏻
മൂന്നാം ഭാഗം വേണം super super ഈ Video❤❤❤
Sanitha സൂപ്പർ e💕💕💕👍🏼👍🏼👍🏼😍😍😍🥰🥰🥰😀😀😀😀
Sanitha polichadukiyitund keta,,👍👍👍👍
❤️❤️
ഹായ് നിങ്ങടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടം
❤️❤️❤️❤️❤️❤️ഒരുപാടു സ്നേഹം
ഇന്നലെ മുതലേ കാത്തിരിപ്പായിരുന്നു
Subhadra super. Aunty
Super🥰🥰 അടിപൊളി അടുത്ത ഭാഗ്യത്തിന് കാത്തിരിക്കുന്നു സുഭദ്രമ്മ അടിപൊളി നിഗിയും nannayitundu❤️❤️ കാണാൻ കുറച്ചു ലേറ്റ് ആയിപോയി ക്ഷമിക്കണം 🥰🥰
Super Nigi,Subhadramma thakarthu kollam adipoli skit ❤❤❤👌👍🥰
❤️
Chechi polichuuui superrrrr❤
സൂപ്പർ❤️❤️ സുഭദ്രാമ്മ പൊളിച്ചു❤️❤️❤️part 2👍🏼👍🏼👍🏼👍🏼👌🏼👌🏼Part 3 waiting❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
സുഭദ്രമ്മ ഹീറോ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤👍
Sarath aaraa...?? enthayalum polichu ttaa.... next part nu waiting ❤
സൂപ്പർ കാത്തിരിക്കുക ആയിരുന്നു ❤🥰
സമാധാനം വന്നല്ലോ വീഡിയോ 🥰🥰
😄😄😄❤️❤️❤️
adipoli subadramma tata part 3 super ayiriket
3 ആം ഭാഗം അഗിലേട്ടൻ മനസ്സ് നൊന്ത് നിഗിയെക്കൂട്ടി ഒളിച്ചോടുന്നു 😂എന്നിട്ട് മക്കളൊക്കെയായി സുഗമായി ജീവിക്കുന്നു 👍
സൂപ്പർ adipoly 3fagam വേണം
❤❤❤super video
സൂപ്പർ👍
Blooper kanda കൊള്ളാമെന്നുണ്ട് 😅😅
Akileettae anneeshich nigi തിരിച്ച് വരുന്ന വീഡിയോ annoo wait ചെയ്യാം എന്തായിരിക്കും എന്ന്
ഞാൻ തനപ്അഖിലേട്ടന്റെ വീഡിയോ സൂപ്പർ
നിഗിയോട് ഉള്ള പ്രതികാരമായി അഖിലേട്ടൻ വേറെ നല്ലൊരു സന്തോഷ ജീവിതം ......നിഗി എല്ലാ ദുഃഖങ്ങളും ആയി ജീവിക്കും
ശരത് നിഗി-യെ ഉപേക്ഷിക്കും
❤️❤️❤️❤️❤️😄
എനിക്കും അങ്ങനെയാണ് തോന്നുന്നത്.... ഇത് നിഖിയല്ല വേറെ ആളെ അഖിലേട്ടൻ കല്യാണം കഴിച്ചു 😊
Full kandillaa thonnunnu 😂
ചാൽ ബീച്ച് ആണല്ലോ❤
അടിപൊളി. മക്കളെ പൊളിച്ചു.
Sani super Adipoli video
സരിത പൊളിച്ചു സാരി ആഭരണങ്ങൾ.അഭിനയം😂
Subadrama അടിപൊളി . പറയാൻ വാക്കുകൾ ഇല്ല. പാർട്ട് 3വേണം.waite ചെയ്യുന്നു. കൂടാതെ bloopper വേണം
Subhadramma super polichu 👍❤❤❤
Sanitha adipoliyayit cheythooto, ellarum super❤❤❤❤
അടുത്ത വീഡിയോ കാണാൻ കട്ട വൈറ്റിങ് 😂😂😂
Super da pettanu third part venam
Sanitha thakarthu❤.sabi oppa kazhinja skitil thakarthapol sanitha e skit thakarthu abinayichu.ipo 2 perum eqal point aanu.
Sanitha super❤️❤️ polichu ❤️
Super. Next episode waiting
ഇനിയും ഇതുപോലെ ഉള്ളത് ചെയ്യണേ. ഡെയിലി വീഡിയോസ് ഇടപ്പ 😢നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്... 😘
എന്ന് കണ്ണൂര്കാരി 🥰
❤️❤️❤️
Super 👍 waiting for part 3
❤️❤️
മൂന്നാം ഭാഗം പത്തു വർഷം മുൻപത്തെ കാര്യം ആരെങ്കിലും ഓർക്കുന്നതായി ആയിരിക്കും. എന്നാലല്ലേ നമുക്ക് അറിയാൻ പറ്റുകയുള്ളു എങ്ങനെ ഇവർ വീണ്ടും ഒന്നിച്ചു എന്ന് 🥰
വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ പക്ഷേ കാണുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന തോന്നും.
Sanitha thakarthu..... Super... 👍🏻👍🏻
Sani polichu mole ❤
Enext t episod witing for me 👍😘😘
❤️❤️
Vegam idanee 👍❤️❤️
Subdhramma polichu chathichittu poyavale kettaruthu❤❤❤❤❤❤
3rd part vegam varatte . waiting
നന്നായി ആത്മാർഥമായി സ്നേഹിച്ചവരെ പണത്തിനു വേണ്ടി തള്ളി പറഞ്ഞവർക്ക് ഇത് തന്നെ വേണം part 3 അഗിലേട്ടനെ വിളിച്ചു സങ്കടം പറഞ്ഞാൽ ഒരു കാലത്ത് സ്നേഹിച്ചു എന്നതിന്റെ പേരിൽ വീണ്ടും വഞ്ചിച്ചവളെ സ്വീകരിക്കരുത് അതാവരുത് 3 part
❤️❤️
Absolutely stunning athavanm sandesham