ഇവളെ പോലെ ഒരു ഭാര്യ ലോകത്തു ആർക്കും ഉണ്ടാകാതിരിക്കട്ടെ 😔malayalam short film,family skit

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 394

  • @christchrist6981
    @christchrist6981 Месяц назад +33

    വിപിന കൊള്ളാം പരദൂഷണം പറയുന്ന അഭിനയം സൂപ്പർ ആണ്

  • @OmanaAC-k8z
    @OmanaAC-k8z Месяц назад +45

    നല്ലൊരു മെസ്സേജ്. സൂപ്പർ വീഡിയോ ' എല്ലാവരുടേയും അഭിനയം കലക്കി👌👌👌👌👌

  • @pournami5904
    @pournami5904 Месяц назад +20

    ഇത്തരം പെണ്ണുങ്ങൾക്ക് ഇതൊരു പാഠാകട്ടെ ❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 Месяц назад +78

    കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ...... എല്ലാവരും നന്നായ ഭിനയിച്ചു👌👌👌 വരുമാനം നോക്കി മുന്നോട്ടു പോകണം. ആഗ്രഹങ്ങൾ സ്വാഭാവികം. അത് നടക്കാൻ മനസ്സിനിണങ്ങിയ രീതി തെരഞ്ഞെടുക്കൂ.... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.❤️❤️❤️

  • @geelhuchannel4723
    @geelhuchannel4723 29 дней назад +4

    ❤❤❤❤❤ സൂപ്പർ മക്കളെ❤❤❤ സൂപ്പർ❤❤❤❤❤ ഇത് പോലെയുള്ള പെണ്ണുങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.❤ നിങ്ങൾ എല്ലാ വരും ഇതിൽ ജീവിക്കയായിരുന്നു. Kട്ടോ .... ഭർത്താവിൻ്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് ജീവിക്കുന്ന ഭാര്യയാണ് ഞാൻ. പൊങ്ങച്ചത്തിന് വേണ്ടി ഞാൻ ഒരിക്കലും ഏട്ടനെ വിഷമിപ്പിക്കാറില്ല. മക്കളെയം ഞാൻ ഇക്കാര്യം അറിയിച്ച് വളർത്തുന്നു. നല്ല സാമ്പത്തികമുള്ള വീട്ടിൽ ജീവിച്ച് വന്ന എനിക്ക് ഇപ്പോഴുള്ള അവസ്ഥ താങ്ങാനാവുന്നതല്ല. എന്നാലും ജീവിതത്തിൻ്റെ മുഖങ്ങൾ ഇത് തന്നെയെന്ന് അനുഭവിക്കുമ്പോൾ ,പതറാതെ ഉള്ളത് കൊണ്ട് ഓണവും ,ക്രിസ്ത്മസും ഒക്കെ ആഘോഷമാക്കി ഞങ്ങൾ സന്തോഷത്തോടെ ,പ്രാർത്ഥനയോടെ ജീവിച്ച് പോകുന്നു.❤ എന്തായാലും നിങ്ങള്ടെ ഈ വീഡിയോ അനേകർക്ക് ഉപകാരപ്രദമായി ഭവിക്കുമെന്ന് ഉറപ്പാണ്. ഇനിയും വരിക മക്കളെ❤ ഇത് പോലെ ജനഹൃദയങ്ങളെ കീഴടക്കാൻ പുതിയ വീഡിയോകളുമായി❤❤❤❤❤❤

  • @kadhi45
    @kadhi45 Месяц назад +13

    വീഡിയോ ഒക്കെ അടിപൊളിയായിട്ടുണ്ട് വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടമായി ഭർത്താവ് കഷ്ടപ്പെട്ട് അയക്കുന്ന പണമല്ലേ കണ്ടിട്ട് ഒരുപാട് സങ്കടം 😢 എന്തായാലും അടിപൊളിയായി ❤

  • @shijeenanoushad1543
    @shijeenanoushad1543 Месяц назад +7

    വിബിനെ ചേച്ചി ഓട്ടം സൂപ്പർ 😂😂😂😂😂😂😂

  • @remajnair4682
    @remajnair4682 Месяц назад +43

    നല്ലൊരു മെസ്സേജ് ആയിരുന്നു നിഗി & സജിഷ് . ഇങ്ങനെ കുറെയെണ്ണങ്ങളുണ്ട് സ്വന്തം നിലയും വിലയും അറിയാതെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ , അവരുടെ കണ്ണ് തുറക്കാൻ ഈ വീഡിയോ പ്രചോദനമാകട്ടെ .💖💖💖💖👌👏✌️👆👍🌹

    • @treesageorge7705
      @treesageorge7705 Месяц назад +2

      Very baad. ..ithupoley aarenkilum undaakumo? Kashtam....😮😮

    • @vlog4u1987
      @vlog4u1987  Месяц назад

      ❤️❤️

  • @shafna2818
    @shafna2818 27 дней назад +3

    ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യങ്ങളാണ്... True story

  • @D.Dmahesh
    @D.Dmahesh Месяц назад +27

    വിപിന ഓട്ടം കലക്കി വീഡിയോ സൂപ്പർ ♥️

  • @geethasivadas4416
    @geethasivadas4416 Месяц назад +13

    Video super. മകൾ mobilel സംസാരിക്കുബോൾ അമ്മ കൈ കൊണ്ട് action കാണിക്കുന്നു. പല വീടുകളിലും ഉള്ളത് കൃത്യമായി കാണിച്ചിരിക്കുന്നു. നല്ലൊരു message 👍❤️

  • @niyasbuhaira5126
    @niyasbuhaira5126 28 дней назад +5

    ഞാൻ ഒരു പ്രവാസി ആണ്. .uae ഇരുന്നിട്ടാണ് ഇത് കാണുന്നത്. .ഒരുപാട് ആളുകൾ ഉണ്ട് ഇങ്ങനെ. ഇവിടെ ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരുന്നിട്ട്. .നല്ല ഒരു റൂമിൽ കിടക്കാതെയും നാട്ടിലേക് cash അയക്കുന്ന ആളുകൾ ഉണ്ട്. നാട്ടിൽ ഉള്ളവർ ഫുൾ എൻജോയ്

  • @MichuVava
    @MichuVava Месяц назад +13

    എല്ലാവരും നന്നായി അഭിനയിച്ചു. നല്ല story വരവററിഞ്ഞ് ചിലവാക്കുക❤️❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിപിനേച്ചി ഓടിയത് ആണ്😂😂😂

  • @beenabeena5293
    @beenabeena5293 Месяц назад +7

    അടിപൊളി ❤❤. ചേച്ചിയുടെ ഓട്ടം സൂപ്പർ 😍

  • @JeenaBenny-it4qw
    @JeenaBenny-it4qw Месяц назад +7

    Bibina ഓട്ടം സൂപ്പർ സ്ജീഷ് കലക്കി ❤❤❤

  • @abdullakunhierimban7622
    @abdullakunhierimban7622 Месяц назад +15

    ഏച്ചിൻ്റെ ഓട്ടം സൂപ്പർ അത് പോലെ ചുമരും പറ്റി നിന്നിട്ട് പറയുന്ന ആരംഗം അതിലെ റെ നന്നായിട്ടുണ്ട്

  • @smithaek7336
    @smithaek7336 Месяц назад +3

    ഭർത്താവിന്റെ വരുമാനം അറിഞ്ഞു ജീവിക്കണം..... ധന്യയുടെ ആ ഓട്ടം പൊളിച്ചു

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Месяц назад +16

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കട്ട waiting സത്യം വളരെ നല്ല മെസ്സേജ് നല്ലൊരു വീഡിയോ എന്നാലും വിപിന ചേച്ചിയുടെ വല്ലാത്തൊരു ഓട്ടമായി പോയി 😅

    • @vlog4u1987
      @vlog4u1987  Месяц назад +2

      ❤️❤️❤️thanku🥰😄😄😄

  • @sudeenashoukath8539
    @sudeenashoukath8539 Месяц назад +11

    Super message nigi&sajeesh congratulations

  • @user-ww4co8jq8o
    @user-ww4co8jq8o Месяц назад +8

    ചേച്ചി യുടെ ഓട്ടം super😁😁😁

  • @SunithaSajimon
    @SunithaSajimon Месяц назад +4

    സൂപ്പർ വീഡിയോ സൂപ്പർ മെസേജ് ❤❤എല്ലാരും അടിപൊളി വിപിനേച്ചി നനഞ്ഞ യിടം കുഴികുവാണല്ലേ എന്തായാലും സൂപ്പർ ❤❤

  • @abdullakunhierimban7622
    @abdullakunhierimban7622 Месяц назад +16

    ഏട്ടൻ്റെ ആ വരവ് എന്തൊരു ഒർജിനാലിറ്റി സമ്പാദ്യമെല്ലാം നഷ്ട്ടപ്പെട്ട് പപ്പാറായി വരുന്ന ഒരാൾ ആഭാര അഭിനയം സമ്മതിച്ചു ശരിക്കും ഇത് കണ്ടിട്ട് ഒരു അഭിനയമാണെന്ന് പറയത്തില്ല എല്ലാവരും ജീവിച്ച് കാണിച്ചു.

  • @chillikitchenbysheeba
    @chillikitchenbysheeba Месяц назад +14

    വിപിന ചേച്ചിയു ടെ ഓട്ടം സൂപ്പർ

  • @YousufYousuf-i4w
    @YousufYousuf-i4w Месяц назад +4

    Ellavarum thakarthabhinayichu...😊😊 Super...❤ status vekkan vendiyulla jeevithamaanu elavarudeyum..😂😂

  • @AyishaKv-d2j
    @AyishaKv-d2j Месяц назад +14

    നിഗിന്റെ അഭിനയം സൂപ്പർ 🥰🥰ഫിലിമിൽ ചാൻസ് കിട്ടട്ടെ 🥰🥰🥰

  • @saleesworld9
    @saleesworld9 Месяц назад +11

    സൂപ്പർ കഥ ഒരുപാട് പെണ്ണുങ്ങൾ ക്ക്‌ ഇതൊരു പാടം ആവട്ടെ 👌👌👌👌👍🙏

  • @anithamanoj5741
    @anithamanoj5741 Месяц назад +2

    Super ❤️ Vipina adipoli 🥰 poovinte karyam parayan vannappol orthu aksharam Matti parayumo ennu 😄😄😄 adipoli.

  • @geethum4669
    @geethum4669 Месяц назад +12

    നല്ല വീഡിയോ ആയിരുന്നു .അവസാനം സജിഷ് ഏട്ടൻ പറഞ്ഞ വാക്കുകൾ പൊളിച്ചു എല്ലാവരും നല്ലോണം അഭിനയിച്ചു .പിന്നെ ഞാൻ ഇതിൽ പറഞ്ഞ ഏട്ടനേയും ഏടത്തിയമ്മയേയും കാണിക്കും എന്ന് കരുതി എന്തായാലും നല്ലേ വീഡിയോ സൂപ്പർ .പിന്നെ ചേച്ചിയുടെ ഓട്ടം സൂപ്പർ അവസാനം ചേച്ചി പറഞ്ഞത് അത് കലക്കി എന്തായാലും സൂപ്പർ ഇതിൻ്റെ പാർട്ട് 2 എന്തായാലും വേണം ❤❤❤❤.❤

    • @vlog4u1987
      @vlog4u1987  Месяц назад +1

      ❤️❤️❤️❤️❤️

    • @gulzar7467
      @gulzar7467 Месяц назад +1

      ഞാൻ പറയാൻ ഉദ്ദേശിച്ചSame കാര്യങ്ങൾ ആണ് ഈ comment

  • @AnijaKumari.B
    @AnijaKumari.B Месяц назад +3

    വി പി നേച്ചി സൂപ്പർ😅😅❤❤❤❤

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf Месяц назад +13

    വിപിനയുടെ അഭിനയം അടിപ്പൊളി നല്ല ഭാവിയുണ്ട്

  • @shailajank2492
    @shailajank2492 Месяц назад +27

    സൂപ്പർ bro... നല്ലൊരു വിഡിയോ... ഭർത്താവിന്റെ കഷ്ട്ടപ്പാട് അറിഞ്ഞു ജീവിക്കുന്ന ഭാര്യമാർ ആണ് കുടുംബം ജീവിതം മുന്നോട്ട് പോകുള്ളൂ... പണം കൊണ്ട് അംഗങ്കാരം കാണിക്കുന്നവർ ഒരു നിമിഷം ചിന്തിക്കാൻ അത് ഇല്ലാതെ ആവാൻ ഒരു നിമിഷം മതി... Good msg bro ❤❤❤

  • @lekhagopinath9287
    @lekhagopinath9287 Месяц назад +9

    അടിപൊളി മെസേജ് . മിക്ക കുടുംബങ്ങളും നശിക്കുന്നതിങ്ങനെയാണ്. നാട്ടുകാരെ കാണിക്കാൻ ഉള്ള കയ കടം അത്രയും വാങ്ങി കൂട്ടി ഒടുവിൽ നിൽക്കക്കള്ളി ഇല്ലാതെ വരുമ്പോൾ കൂട്ട ആത്മഹത്യ .പിന്നെ കൂട്ടത്തിലൊരുത്തൻ അവന്റെ സ്വയം അദ്ധ്യാനത്തിൽ ഉയർന്ന നിലയിൽ എത്തിയാൽ അവനെ ഏതെല്ലാം രീതിയിൽ കുത്താം അതെല്ലാം ചെയ്യും അതൊരു ശരാശരി മലയാളിയുടെ ഒരു രീതി ആയി തീർന്നിട്ടുണ്ട്. ഒരുത്തൻ നന്നാവുന്നത് ഒട്ടും സഹിക്കില്ല.😊

  • @SabiraNoorudeen
    @SabiraNoorudeen Месяц назад +3

    Chechiyude ootam. Kandit chirichu veenu🤣ammayude abinayam👍

  • @Allukichujanu
    @Allukichujanu Месяц назад +9

    നല്ല story super 👌👌👌👌

  • @Y4DHU-o3p
    @Y4DHU-o3p Месяц назад +9

    അടിപൊളി വീഡിയോ 👌🏻വിപിനയുടെ ഓട്ടം 👌🏻😂😂

  • @twinsmother43
    @twinsmother43 Месяц назад +71

    ഞാനും ഒരു ഗൾഫ് കാരന്റെ ഭാര്യ ആണ്... പക്ഷേ എനിക്ക് ഒരു ആഗ്രഹവും ഉള്ളു ഒന്ന് അടുത്ത ഉണ്ടായിരുന്നെങ്കിൽ എന്ന് 💕...ഫിനാൻഷ്യൽ സെറ്റ് ആവാൻ ആണ് ഓരോ പ്രവാസിയും ഫാമിലി വിട്ട് ഗൾഫിൽ പോകുന്നത്... പക്ഷേ കൂടെ ഉണ്ടാകുമ്പോ കിട്ടുന്നെ ഒരു ഫീൽ ഉണ്ട്.. നമ്മൾ ഒറ്റക് അല്ല എന്ന് ഒരു തോന്നൽ.. ❤

  • @shaharbanameharas9081
    @shaharbanameharas9081 28 дней назад +1

    nth rassa ningalokke abhinayikunne kaanan super ❤❤🥰

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Месяц назад +8

    വിപിനയുടെ ഓട്ടം കണ്ട് ചിരിച്ചു വയ്യ. കൂടാതെ പല കാര്യങ്ങളിലും ചില പെണ്ണുങ്ങൾ egane ചെയ്യാറുണ്ട് . അതിൻ്റെ ഫലം അവസാനം മനസ്സിലാക്കും.good messege

  • @SasiTV-jp2js
    @SasiTV-jp2js 28 дней назад +1

    ALLAAVARUM SUPER ABHINAYAM ❤❤❤

  • @sujaJ-dn7bt
    @sujaJ-dn7bt Месяц назад +10

    ചേച്ചി യുടെ ഓട്ടം പൊളിച്ചു 😂

  • @minisuresh8834
    @minisuresh8834 28 дней назад

    Nigiye adichhappol koottukariyude ottam adipoli 🤣🤣

  • @Sreela-h2o
    @Sreela-h2o Месяц назад +1

    Sajeeshe..Nigi..soooper...good message❤️❤️❤️👌👌👌Pongacham kaatti nadakkunna orupaad pennungal und..avarokke ith kandaal nallath

  • @nuzhasworld6342
    @nuzhasworld6342 Месяц назад +1

    Super👍🏻😊ശരിക്കും ഉള്ളത് പോലെ. അഭിനയം ആണെന്ന് പറയില്ല

  • @sandsons880
    @sandsons880 Месяц назад +8

    നല്ല skitt.. അടിപൊളി 👍എല്ലാ പ്രവാസികളുടെ ഭാര്യമാർക്കും ഇത് ഒരു പാഠം ആവട്ടെ 👍

  • @nobruekff1476
    @nobruekff1476 Месяц назад +8

    നിങ്ങളെ വീഡിയോസൊക്കെ അടിപൊളിയാ. Last ഒരു message ഉം ഉണ്ടാവും 👍🏻👍🏻👍🏻👍🏻👍🏻💖💖💖💖

  • @JohnRayan-s3q
    @JohnRayan-s3q Месяц назад +2

    സജീഷ് പൊളിച്ചു 👌👌👌

  • @bindhusanthosh5657
    @bindhusanthosh5657 Месяц назад +12

    നല്ല സ്കിറ്റായിരുന്നു . ഞാനിന്നു രാവിലെ വിചാരിച്ചു ഇന്നലെ സൺ‌ഡേ അല്ലേ ഇന്നൊരു വീഡിയോ ഉണ്ടായിരിക്കുമെന്ന് 😊 adipoli❤️ പിന്നെ വിപിനയുടെ ഓട്ടം കലക്കി പിന്നെ നിങ്ങള് രണ്ടാളും ഒരു രക്ഷയുമില്ല 👌🏻👌🏻 സജീഷ് നല്ല ഒറിജിനാലിറ്റി തോന്നി നിഗിയും സൂപ്പറാണെ ❤❤

    • @vlog4u1987
      @vlog4u1987  Месяц назад

      ❤️❤️❤️❤️

  • @midlajmm8522
    @midlajmm8522 3 дня назад

    നല്ല രസമുണ്ട് നിങ്ങളുടെ വിഡിയോ കാണാൻ പക്ഷെ ഇടക്ക് കോമഡി വിഡിയോ വേണം ❤

  • @SaleenaMujeeb-s2h
    @SaleenaMujeeb-s2h Месяц назад +13

    സൂപ്പർ ആയി ട്ടോ ഏട്ട ത്തി യമ്മ ഇപ്പൊ വരും ഇപ്പൊ വരും മെന്ന് വിചാരിച്ചു പെങ്ങൾ ആവും എന്ന് അ ഏട്ടത്തി യമ്മ എന്ന് മനസ്സിൽ കണ്ടു വിബിന ന്റെ അ ഡയലോഗ് പൊളിച്ചു

    • @vlog4u1987
      @vlog4u1987  Месяц назад

      ❤️

    • @saeedawir3456
      @saeedawir3456 Месяц назад

      ആളെ കൂട്ടിയാൽ കിട്ടുന്നതിന് അവർക്കും കൊടുക്കേണ്ടേ ആളു കുറയുമ്പോൾ പങ്ക് കൂടും അതുകൊണ്ടാവും

  • @AslaasVlogs-e2z
    @AslaasVlogs-e2z Месяц назад +5

    Nigide chechi polichaduki avarude aa otam last seen polichu makkale🥰

  • @saranyavinu-xy9lj
    @saranyavinu-xy9lj Месяц назад +5

    അടിപൊളി വിപിനേച്ചിയുടെ ആ ഓട്ടം 😄😄😍😍സൂപ്പർ 👌

  • @farhanpayerichi6465
    @farhanpayerichi6465 Месяц назад +1

    Sppr vlog big message ellavarum nannayi abinayichu🎉🎉🎉

  • @klstorm3675
    @klstorm3675 Месяц назад +3

    നല്ലോരു വീഡിയോ ❤

  • @sudhavijayan78
    @sudhavijayan78 Месяц назад +2

    Wow super message adipoli

  • @mykittens7363
    @mykittens7363 2 дня назад

    നല്ല വീഡിയോ 👍🏿

  • @SAJINIVK-z9x
    @SAJINIVK-z9x Месяц назад +6

    Super message ullath vachu pachayaya manushyanayi jeevikkan padikkanam❤❤❤vipinende Ottam😂😂😂super

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez Месяц назад +12

    കലക്കി 😂😂 ആ ചേച്ചിയുടെ ഓട്ടം Supper😅

  • @AnjuAnju-c5v
    @AnjuAnju-c5v Месяц назад +7

    എല്ലാവരും സൂപ്പർ ❤❤

  • @lyjojohnrahul
    @lyjojohnrahul Месяц назад +1

    Nalla video,,superb acting ,,,next web series ini ennanu,,,athinu vendi waiting aanu

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 Месяц назад +5

    Video adipoli aayi...super

  • @DaliyaSabu._._.
    @DaliyaSabu._._. Месяц назад +21

    വിപിനേച്ചി കോമഡി നന്നായി ചെയ്യുന്നു സൂപ്പർ സൂപ്പർ

  • @fauziyanazeer8289
    @fauziyanazeer8289 Месяц назад +1

    Nalla message vibina chechi odunna kanumbo 😂 vannu

  • @Nayas_kitchen.
    @Nayas_kitchen. Месяц назад +2

    വിബിനെച്ചിന്റെ ഓട്ടം കലക്കി ഞാൻ കുറെ ചിരിച്ചു 👍🏻👍🏻👍🏻👍🏻👍🏻അടിപൊളി വീഡിയോ

  • @ayshathasneem1757
    @ayshathasneem1757 Месяц назад +3

    Enthayalum supeeerrr
    vipinechinte kali kanumbo chiri varunnu😂

  • @shibinasajeeshchamakkalayi8036
    @shibinasajeeshchamakkalayi8036 Месяц назад +2

    അടിപൊളി..... സൂപ്പർ 👏👏👏👏👌👌👌♥️♥️♥️♥️

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Месяц назад

    Ninghalude 2 Perudeyum Abhinayam Super. Very good Advice .

  • @ShilnaP-y4e
    @ShilnaP-y4e Месяц назад +3

    അടിപൊളി video❤️

  • @IzuHaf
    @IzuHaf Месяц назад +2

    സന്തോഷമായി jeevikkan kureyonnum venda. Santhoshayitt jeevikkunnundnn aalkkare kanikkan nikkumpo aanu prashnam varunnath

  • @ayshathasneem1757
    @ayshathasneem1757 12 дней назад

    1 request und viponechine kooduthal vdeoyilum add cheyanam. Moodoff ullppoyoke aa samsaram kanan nalla rasa💕

  • @shameerasanoor9138
    @shameerasanoor9138 Месяц назад +7

    Nalla story Enik ishtapettu

  • @zanhafathima5994
    @zanhafathima5994 Месяц назад +6

    അടിപൊളി വീഡിയോ 🥰

  • @AyshaP-u4t
    @AyshaP-u4t Месяц назад +5

    വിബിന ഓടുന്നത് കണ്ട് കുറെ ചിരിച്ചു 😀😀😀😀😀

  • @renukakv981
    @renukakv981 Месяц назад +2

    സൂപ്പർ abhinay😂

  • @rizasvlog340
    @rizasvlog340 Месяц назад +259

    സത്യം പറയ ഞാനും ഒരു പ്രവാസിയുടെ ഭാര്യയ. എനിക്കും നിഗിയേ പോലെ വലിയ ആഗ്രഹങ്ങൾ ഉണ്ട്. പക്ഷെ ഭർത്താവിൻ്റെ വരുമാനം അനുസരിച്ചല്ലേ നമുക്ക് പറയാൻ പറ്റൂ അവരോട് '😢 അതുകൊണ്ട് ആഗ്രഹം മനസ്സിൽ വെച്ച് നടക്കുന്നു😅 എല്ലാം ഒരു ദിവസം നടക്കുമെന്ന വിശ്വാസവും പ്രാർത്ഥനയും🤲

    • @vlog4u1987
      @vlog4u1987  Месяц назад +9

      ❤️❤️❤️❤️❤️

    • @ThasleemaCv-mb4bl
      @ThasleemaCv-mb4bl Месяц назад +7

      Njanum😢

    • @Fathimag7
      @Fathimag7 Месяц назад +3

      Same 😒

    • @ayonamariyathomas2bangelma275
      @ayonamariyathomas2bangelma275 Месяц назад +2

      Good story

    • @gulzar7467
      @gulzar7467 Месяц назад +8

      എല്ലാം നേടിയിട്ട് ജീവിക്കാം എന്നു വിചാരിക്കുമ്പഴേക്കും ആര്യോഗ്യം നഷ്ടപ്പെട്ടും. ആരോഗ്യത്തോടെ സന്തോഷത്തോടെ സമ്മധാനത്തോടെ ഒരുമിച്ച് കുടുംബമായി ജീവിക്കാൻ നമുക്ക് എല്ലാവർക്കു സാധിക്കട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കും.

  • @Mubashira-xq5uo
    @Mubashira-xq5uo Месяц назад +3

    Supper video സുപ്പർ സുപ്പർ

  • @peasanthnair6882
    @peasanthnair6882 Месяц назад +5

    അടിപൊളി നല്ല മെസ്സേജ്

  • @renukakv981
    @renukakv981 Месяц назад +4

    എല്ലാവരും സൂപ്പർ

  • @PHA2018
    @PHA2018 27 дней назад

    സൂപ്പർ മെസ്സേജ് 👍👍

  • @midlajmm8522
    @midlajmm8522 3 дня назад

    നികിയുടെ വാർത്താനം കേട്ടിട്ട് പണ്ടാതെ വരതാ😅നം

  • @arifaathif8331
    @arifaathif8331 Месяц назад +6

    Pravasiyaya anungalude aduthum und kuzhappam avdthe prashnangalonnum nattilullavare ariyikkilla❤❤❤❤ kadam medichum 2 vattam orumasathil salary azhachum nattilullavare pariposhippikka❤❤ avasam paravasi nattil settlavan vijarikkumbo thudangum nattilullavarude thani swabhavam ❤❤ sookshichal ellarkkum nann❤❤❤❤❤❤❤

  • @SunilaK-jt2ih
    @SunilaK-jt2ih Месяц назад +2

    സജീഷ് സൂപ്പർ. 👍👍❤️❤️

  • @fousiyaabdulla2436
    @fousiyaabdulla2436 Месяц назад +4

    ഗുണപാഠം സൂപ്പർ

  • @daisymartin6282
    @daisymartin6282 Месяц назад +2

    Sajeeshettan evide score cheythu super 👌❤❤❤❤

  • @haseenarafi779
    @haseenarafi779 Месяц назад +4

    Super story👍👍👍

  • @Thanveervlogs1
    @Thanveervlogs1 24 дня назад

    Adipoli😍😍✌️✌️👍👍

  • @lifelong8527
    @lifelong8527 Месяц назад +4

    Checheem aniyatgeem pysa vannamuthal ulla scene 😂 njangal pand cheruppathil rich family aytt കളിക്കാറുണ്ട് athpolthanne und heel cheruppnnum paranj hawai cheruppintakath ഉരുളൻ kall vach modern aayi nadakkum 😅 uppila കൊണ്ട് handbagum athil niraye കമിസ്റ്റ്റപ്പu kond cashum ശീമക്കൊന്ന ൻ്റെ ഇല ചില്ലറയും... വല്ലാത്തൊരു കാലംകണ്ട് nostu adichu 😢

  • @RemR-if2mb
    @RemR-if2mb Месяц назад +1

    അടിപൊളി വ്ലോഗ് 4U😄😃😃😃👍👍👍👍🥰🥰🥰🥰😅😅

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Месяц назад +1

    Story adipoli Ayittund ❤❤

  • @haznathedpl9305
    @haznathedpl9305 Месяц назад

    adi poliyan video ❤😂

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад +3

    അത്യാഗ്രഹം ആപത്തു.. ഞങ്ങൾക്കും വലിയ സമ്പത്ത് ഒന്നും ഇല്ല പക്ഷെ ഒന്നിന് വേണ്ടിയും എന്റെ ഭർത്താവിനെ അന്യനാട്ടിൽ കിടന്നു നരകിച്ചു തീരാൻ ഞാൻ വിടില്ല. ഉള്ളത് മതി സുഖയാലും ദുഖയാലും ഒന്നിച്ചു ജീവിക്കാലോ അത് മതി.

  • @RahiyaHameed-ue3vj
    @RahiyaHameed-ue3vj 10 дней назад

    സത്യമായ കാര്യ മാണ് മക്കളെ

  • @tharaanarv1654
    @tharaanarv1654 Месяц назад +2

    Nalla story 👍🏼

  • @sajithanair2337
    @sajithanair2337 Месяц назад +3

    Beautiful skit. The real fact of life. Really superb. God bless you both always.

  • @jayavijayan7355
    @jayavijayan7355 Месяц назад +1

    Nalla story suuper😊😊😊😊😊

  • @PraseethaJayesh
    @PraseethaJayesh Месяц назад +1

    Anayal ingane venam bro❤

  • @BalkeesP-z9k
    @BalkeesP-z9k Месяц назад +1

    അടിപൊളി 👍👍👍

  • @SavithriP-b3k
    @SavithriP-b3k Месяц назад +3

    Super nigi.vibina❤❤

  • @Anseera128
    @Anseera128 28 дней назад

    Ee shoerack close cheyyan patoole pls replay

  • @HasanaHasanath
    @HasanaHasanath Месяц назад +2

    Super nalla episod

  • @FathimaPathu-v7m
    @FathimaPathu-v7m Месяц назад +1

    അടിപൊളി ❤❤❤